Poove Oru Mazhamutham Video Song | S Ramesan Nair | Ouseppachan | Sujatha Mohan | Biju Narayanan

Sdílet
Vložit
  • čas přidán 24. 06. 2022
  • Movie : Kayyethum Doorathu (2002)
    Movie Director : Fazil
    Lyrics : S Ramesan Nair
    Music : Ouseppachan
    Singers : Sujatha Mohan, Biju Narayanan, Dr Fahad, Franco
    #fahadhfaasil #nikita
    #KayyethumDoorathu
    #Fazil
    #SRamesanNair
    #Ouseppachan
    #SujathaMohan #BijuNarayanan
    #DrFahad #Franco
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Hudba

Komentáře • 492

  • @shameer1518
    @shameer1518 Před 2 měsíci +2359

    Ranganna paadiyath kett vannavarunudo 😂

  • @Sura_og_
    @Sura_og_ Před 2 měsíci +939

    രംഗ അണ്ണന്റെ വരികൾ കേട്ട് ഓർമ പുതുക്കാൻ വന്നവർ ഉണ്ടോ 🚶🏻‍♂️

    • @user-do5sv4xi9v
      @user-do5sv4xi9v Před měsícem +2

      ഞാൻ ഉണ്ട്

    • @ArjunAJ-nw7rl
      @ArjunAJ-nw7rl Před 28 dny +1

      Hajar 😂

    • @anjushafy2795
      @anjushafy2795 Před 22 dny

      😂😂

    • @Animemaster-ci2wu
      @Animemaster-ci2wu Před 8 dny +3

      മറക്കാൻ പറ്റുമോ ഈ പാട്ടൊക്കെ ഇല്ലുമിനാട്ടി ഒക്കെ രണ്ടു വർഷം കഴിഞ്ഞ മറക്കും ഇത് മരണം വരെ പാടാനുള്ളതാ ❤️❤️❤️

    • @anasddnanas7774
      @anasddnanas7774 Před 7 dny

      Ella

  • @paulvincent9781
    @paulvincent9781 Před 2 měsíci +368

    പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചുവോ.. 🔥😂

    • @Jose-gg8zn
      @Jose-gg8zn Před měsícem +2

      മലയാളത്തിനു നന്ദി.. മലയാളത്തിന്റെ ഉച്ചാരണ ഭംഗിക്കു പ്രണാമം.... മള എന്ന് കേൾക്കുന്നതിനേക്കാൾ എത്രയോ ഭംഗിയാണ് മഴ എന്ന് കേൾക്കാൻ.....

    • @shamblacksoul
      @shamblacksoul Před 17 dny

      മളയോ 😂😂😂

    • @Anjooran-me4qm
      @Anjooran-me4qm Před dnem

      ​@@Jose-gg8zn bro hasn't seen aavesham well🤫

  • @Artic_Studios
    @Artic_Studios Před 2 měsíci +454

    അന്ന് ഫ്ലോപ്പ് ആയ ഒരു ഐറ്റത്തെ ഇത്ര വർഷങ്ങൾക്ക് ശേഷം ഹിറ്റാക്കാൻ രംഗണ്ണനെ കഴിയൂ...😘

  • @myopinion8169
    @myopinion8169 Před 2 lety +527

    Insult ആണ് മുരളി ഏറ്റവും വലിയ investment എന്ന ഡയലോഗിന് ഏറ്റവും അനുയോജ്യമായ നടൻ. ഈ ഒരൊറ്റ സിനിമ കൊണ്ട് അയാൾ ഒരുപാട് അവഹേളിക്കപ്പെട്ടു... വര്ഷങ്ങളിക്കിപ്പുറം മലയാളികൾ ആരാധിക്കുന്ന ഒരുപാട് വ്യത്യസ്ത വേഷങ്ങൾ ചെയ്ത ഒരു മികച്ച നടനായി... മനുഷ്യൻ എന്നത് വേറെ ലെവൽ ആണ്.. നമ്മൾ വിചാരിച്ചാൽ നമ്മൾക്കെന്തും നേടാൻ പറ്റും

    • @feminantony1592
      @feminantony1592 Před 2 lety +4

      Ummachan ayoo fahad

    • @anandnaa
      @anandnaa Před rokem +21

      അന്ന് ആരെങ്കിലും ഫഹദിനെ അവഹേളിച്ചു എന്നു തോന്നിയിട്ടില്ല, അങ്ങനെ ആരെങ്കിലും നിങ്ങളോടു പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.ഈ സിനിമ പരാജയം ആയിരുന്നു എന്നത് സത്യമാണ്

    • @myopinion8169
      @myopinion8169 Před rokem +25

      @@anandnaa എന്റെ സുഹൃത്തേ.. സിനിമ മംഗളം പോലുള്ള വാരികകളിൽ ഫഹദിന്റെ കുറവ് എന്ന രീതിയിൽ തന്നെയായിരുന്നു ലേഖനം... അന്ന് സോഷ്യൽ മീഡിയ ഉണ്ടോ എന്ന് അറിയില്ല.. പക്ഷെ എനിക്ക് നല്ല ഓർമയുണ്ട് ഫാസിലിന്റെ പരാജയ ചിത്രത്തിന് കാരണം മകൻ എന്ന രീതിയിലുള്ള ലേഖനങ്ങൾ

    • @anandnaa
      @anandnaa Před rokem +3

      @@myopinion8169 അത് അവഹേളനം ആണോ ?

    • @myopinion8169
      @myopinion8169 Před rokem +18

      @@anandnaa എനിക്കത് ഒരാളോട് ഉള്ള അനാദരവ് ആയിട്ടാണ് തോന്നിയത്.. ഇനി അതിനു വേറെ വല്ല വാക്കും ഉണ്ടെങ്കിൽ അടിയാനോട് പൊറുത്തു മാപ്പാക്കാൻ അപേക്ഷിക്കുന്നു

  • @lvj9281
    @lvj9281 Před 2 měsíci +445

    രംഗ അണ്ണനെ കണ്ടിട്ട് വന്നവർ ഉണ്ടോ❤

  • @azeezabeegum-yp7cw
    @azeezabeegum-yp7cw Před 4 měsíci +322

    2024 il kelkunnavarundo ? Paatu orupaad ishtam

    • @Irksomebruvvers
      @Irksomebruvvers Před 3 měsíci +3

      Are you mad to put the same comment on the comment box of every song.

    • @KK-nh3bh
      @KK-nh3bh Před měsícem +1

      ​@@IrksomebruvversNext year ath 2025 aakkikkolum. 🥲

    • @unknownff8146
      @unknownff8146 Před měsícem

      Illa njn 2000 ill ann kelkane 😂

    • @lijub8521
      @lijub8521 Před měsícem

      Entha kozhappam kettaal2024. Ente phone njaan ishtamullappol kelkkum

    • @JOHNSONJOHANA
      @JOHNSONJOHANA Před měsícem

      രംഗൻചേട്ടൻ പാടിയത്കൊണ്ട് വന്നതാണ്

  • @shavam007
    @shavam007 Před měsícem +121

    പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചു വോ..😎

  • @i_jibii
    @i_jibii Před 2 měsíci +298

    Rangannan padiyath kett vannavar like adi😂

  • @jesnikgeorge4547
    @jesnikgeorge4547 Před měsícem +48

    പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
    തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
    അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
    അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
    ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ,....)
    ഓരോരോ വാക്കിലും നീയാണെൻ സംഗീതം
    ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
    ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    ഹൃദയമന്ദാരമല്ലേ നീ (2)
    മധുരമാം ഓർമ്മയല്ലേ
    പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ,....)
    കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
    കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
    നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
    നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
    ഇതൾ മഴത്തേരിൽ വരുമോ നീ (2)
    മണിവള കൊഞ്ചലോടെ
    ഒരു നിമിഷം തൂവൽതളികയിൽ
    ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)

  • @sctalksandcutz
    @sctalksandcutz Před měsícem +50

    ഈ രംഗണ്ണന് എന്തോരം കഴിവുകളാ 😂❤️.. ഗുണ്ട ഇല്ലായിരുന്നെങ്കിൽ എവിടെ എത്തണ്ട ആളാ 😂💖

  • @fazil333
    @fazil333 Před 2 měsíci +161

    Aavesham irangi kazhinju kaanunnavar undo 😂

  • @hanok-julies
    @hanok-julies Před 2 měsíci +39

    Avesham Releasinu Shesham Arelumundoo 😍😍🔥

  • @anzil_kalady6759
    @anzil_kalady6759 Před 25 dny +16

    രംഗംന്റെ college കാലം 😂

  • @asharudheenkm5930
    @asharudheenkm5930 Před rokem +254

    ഫഹദിന്റെ കൂടെ ഉള്ളത് നസ്രിയ ആണെന്ന് ഓരോ സീനിലും തോന്നുന്നത് എനിക്ക് മാത്രമാണോ.❤️❤️❤️
    നിഖിതക്ക് തനി നസ്രിയേടെ മുഖചായയാ ലേ 🥰🥰

  • @vishnu028
    @vishnu028 Před měsícem +63

    Rangannan during teenage days😂😂😂😂😂

  • @nithyarajendhran6254
    @nithyarajendhran6254 Před 4 měsíci +67

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട song... എനിക്ക് ariyathe കണ്ണ് നിറയും 😢

  • @__J___J__
    @__J___J__ Před měsícem +47

    രംഗ അണ്ണൻ ഇല്ലായിരുന്നേൽ ഇത് മറന്ന് പോയേനെ 🥹💎😌❤️‍🔥

  • @Jordaan2024
    @Jordaan2024 Před 2 měsíci +42

    എടാ മോനെ...😂❤

  • @tempfrag380
    @tempfrag380 Před 25 dny +10

    ഇതൊക്കെ അല്ലേ comeback😮‍💨🔥!!
    അന്ന് ഈ film കണ്ടു കളിയാക്കിയവരുടെ എല്ലാം അണ്ണാക്കിൽ തന്നെ fahad ന്റെ ഇപ്പോഴത്തെ career😂🔥

  • @shamnadkt8052
    @shamnadkt8052 Před 9 dny +3

    തോറ്റു എന്ന് തോന്നുമ്പോൾ ഈ പാട്ടു എടുത്തു കാണണം 🙂❤️
    ഇപ്പോഴുള്ള ഫഹദ് ന്റെ stardom & അഭിനയം
    തൊട്ടിട്ടു തുടങ്ങിയവൻ ❤🎉

  • @melvinmelu7387
    @melvinmelu7387 Před rokem +139

    എത്ര പാടിയാലും കേട്ടാലും മതി വരാത്ത Song ❤️❤️❤️❤️❤️❤️❤️❤️

  • @julieanu6283
    @julieanu6283 Před 2 lety +50

    ഒത്തിരി ഇഷ്ടം ഈ ഗാനം"

  • @user-ey7bz8xl7i
    @user-ey7bz8xl7i Před měsícem +40

    ലെ പറി വുഡ് ആങ്കർ : ഫഫ അന്ന് ഓർത്തിരുന്നോ വർഷങ്ങൾക്ക് ശേഷം ഈ പാട്ട് രംഗണ്ണൻ എന്ന കഥാപാത്രത്തിനു വേണ്ടി പാടേണ്ടി വരുമെന്ന് 🎤???

  • @samyuktha_ravichandran
    @samyuktha_ravichandran Před 2 měsíci +39

    Nikitha looks like Nazriya

  • @thevinithshiva4064
    @thevinithshiva4064 Před 2 lety +61

    Music:
    ഔസേപ്പച്ചൻ
    Lyricist:
    എസ് രമേശൻ നായർ
    Singer:
    ഡോ.ഫഹദ് ,സുജാത മോഹൻ ,ബിജു നാരായണൻ , ഫ്രാങ്കോ
    Raaga:
    കാപി
    Film/album:
    കൈ എത്തും ദൂരത്ത്
    പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
    തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
    അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
    അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
    ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ,....)
    ഓരോരോ വാക്കിലും നീയാണെൻ സംഗീതം
    ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
    ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    ഹൃദയമന്ദാരമല്ലേ നീ (2)
    മധുരമാം ഓർമ്മയല്ലേ
    പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ,....)
    കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
    കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
    നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
    നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
    ഇതൾ മഴത്തേരിൽ വരുമോ നീ (2)
    മണിവള കൊഞ്ചലോടെ
    ഒരു നിമിഷം തൂവൽതളികയിൽ
    ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)

  • @AllusWorld007
    @AllusWorld007 Před měsícem +10

    പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചുവോ... തേനായ് ഒരു തന നാനാ നന.. 🔥🔥🔥

  • @colorparadise7075
    @colorparadise7075 Před 2 lety +37

    Failure is the stepping stone for success 🔥💖😎🔥🔥🔥🔥.
    Now Fahadh Faasil's Hardwork and dedication level is the real example for this proverb 👍❣️

  • @basith_mannarkkad135
    @basith_mannarkkad135 Před rokem +78

    തോല്‍വിയില്‍ നിന്ന് വിജയിച്ച് കേറിയവന്‍, ഞങ്ങടെ മോട്ടിവേഷന്‍ ഹീറോ...ഫഹദ്ക്ക😍

  • @chandralekhaveda3388
    @chandralekhaveda3388 Před 6 měsíci +28

    1:41 These Lines ❤❤❤

  • @hashimpt864
    @hashimpt864 Před 2 lety +22

    My favorite movie & songs... 10th std padikumbol class cut cheyuthu theature I'll poyi kandathu ...Nostalgia

    • @vinayakan6405
      @vinayakan6405 Před 7 měsíci +1

      Njan 6th standard aayirunnu, Feeling nostu Kuttikkalam orma varunnu 😮😢

  • @ramsheedramshi5424
    @ramsheedramshi5424 Před měsícem +5

    Enthaale ingerokke sherikkum oru inspirationaayi edukkan pattya aalaan ejjathy thirich varave vannath❤

  • @jithinppjithu7028
    @jithinppjithu7028 Před 5 měsíci +40

    ഈ പടം എനിക് ഇഷ്ടം ആണ് ഇതിലെ സോങ്ങും❤😌

  • @shafnaharishsuper66
    @shafnaharishsuper66 Před 5 měsíci +178

    Nasriya face thonnunnavar ivide like adi

  • @souravsreedhar5310
    @souravsreedhar5310 Před rokem +24

    എന്റെ ഇഷ്ട ഗാനം 🥰🥰🥰🥰❤️❤️❤️❤️❤️🎼🎼🎼🎼💯💯💯💯🎶🎶🎶

  • @Irksomebruvvers
    @Irksomebruvvers Před 3 měsíci +59

    Has anyone hearing this song on 2024.🎉

  • @jinujoy8546
    @jinujoy8546 Před měsícem +2

    ആവേശം ആണ്‌.. ഇതിലെ എല്ലാം സോങ്‌സും കേൾക്കാൻ... അന്നും ഇന്നും എന്നും ഇഷ്ട്ടം... 90 സ്... 🥰🥰

  • @fayistirur3055
    @fayistirur3055 Před 2 měsíci +7

    പ്രിത്വിരാജ് ഫഹദ് ഫാസിൽ ഇവർ അനുഭവിച്ചിട്ടുണ്ട് ആദ്യം അതെ നടൻമാർ ഇപ്പോൾ 🎉❤❤❤♨️

  • @NajisVlogNilambur
    @NajisVlogNilambur Před 29 dny +1

    ഒരു പാട് ഇഷ്ടമുള്ള സോങ്. അന്നത്തെ പയ്യൻ രംഗണ്ണനായി ഇപ്പോൾ തിയേറ്ററുകളിൽ വിലസുന്ന താരം. അന്ന് മുതൽ ഇന്ന് വരെ ഭാഗ്യ താരം തന്നെ ❤❤

  • @killaadibhavani9105
    @killaadibhavani9105 Před měsícem +3

    പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചുവോ.... 💞😌 രങ്കണ്ണൻ 🔥

  • @sanandsachidanandan.
    @sanandsachidanandan. Před 18 dny +3

    ഏറെ ഹൃദ്യം❤

  • @rjwonderworld9034
    @rjwonderworld9034 Před 11 dny +1

    അപ്പൻ പിടിച്ച പടത്തിന്റെ ഹാങ്ങോവർ... അതാണ് ഇപ്പോഴത്തെ Rangan 🔥

  • @amruthaammu2010
    @amruthaammu2010 Před měsícem +8

    Oru aniyathipravu type onnude fasil sir try cheythathaa... Ath flop aayath Fahad nte peril... But he proved he is the best actor in the industry

    • @sandykuttan
      @sandykuttan Před měsícem

      His performance was also worst. Took break and learned acting

  • @sreejithprabhakaran3125
    @sreejithprabhakaran3125 Před 7 dny +1

    ഡാ മോനെ... രംഗൻ ചേട്ടൻ കാണിക്കുമെന്ന് പറഞ്ഞാ കാണിക്കും Dance 🕺😂

  • @Nivedithakhila
    @Nivedithakhila Před měsícem +5

    She look like nazariya ❤

  • @factos1463
    @factos1463 Před 29 dny +5

    ranga's reel dance > >

  • @muhammedmuzammil1592
    @muhammedmuzammil1592 Před dnem +2

    Rangan chettan engane ithre setup aayath😂❤

  • @sreyasraj-vi9ui
    @sreyasraj-vi9ui Před měsícem +3

    🎯ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    "പുൽകുന്നില്ല എന്നാലൊ " 😅
    NB:Take it as a fun
    This lyrics in that voice wahh 👌 ❤

    • @suiii298
      @suiii298 Před měsícem

      Ohhh noo cringe hee🤢

  • @nirnjn1295
    @nirnjn1295 Před 2 měsíci +7

    After Aavesham💥❤️‍🔥

  • @Mallueditz369
    @Mallueditz369 Před měsícem +6

    Ranga Annan at college days😌❤️

  • @navyababu8412
    @navyababu8412 Před měsícem +2

    Heroine ne kaanumbo nazriya de pole fahad ne cheruthaayt aravind swami de oke pole 😮😮❤❤❤❤❤annum innum this is one of my favourite song and always... especially some lyrics like "orooroo vaakilum......
    "😊😊

  • @jomonvellanad4600
    @jomonvellanad4600 Před 2 měsíci +4

    എന്റെ പൊന്ന് സുജാത ചേച്ചി എന്താ വോയിസ്‌ ❤️❤️

  • @A.Dismal
    @A.Dismal Před 10 měsíci +8

    ❤💯💝💝 என்ன ஒரு நடிப்பு மிகவும் அருமை, அன்றுஅருமை, இன்று வேற வேற லெவல்🥰

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep Před měsícem +10

    Everyone after watching aavesham

  • @user-id1vc4or8t
    @user-id1vc4or8t Před měsícem +18

    Rangannane kandu varunnavar undo

  • @abdulkadherkadhu-ce6ku
    @abdulkadherkadhu-ce6ku Před měsícem +6

    Eda Mone 😌❤

  • @sinansonu1287
    @sinansonu1287 Před měsícem +8

    2:31 rangannante costume

  • @johnjoseph5604
    @johnjoseph5604 Před 2 lety +23

    Ouseppachan 🥰

  • @abdulrasikt7739
    @abdulrasikt7739 Před rokem +25

    കൈയ്യെത്തും ദൂരത്ത് 2002 ഫഹദ് ഫാസിൽ നിഖിത ♥️❤️♥️

  • @kalimuthu2606
    @kalimuthu2606 Před měsícem +3

    Fahads biggest hit song for the his entire career so far..

  • @sreechandvnair8486
    @sreechandvnair8486 Před 20 dny +2

    സുധീഷ് 😂 90s ആസ്ഥാനമായി college boy

  • @abdulrasikt7739
    @abdulrasikt7739 Před rokem +12

    ഫഹദ് നിഖിത ♥️

  • @user-oh7zc8du1u
    @user-oh7zc8du1u Před 2 měsíci +5

    എന്റെ പ്രിയപ്പെട്ട വിമൽ കുമാർ ക്ലാസ്സ്‌ കട്ട്‌ ചെയ്തു tnp തിയേറ്ററിൽ പോയി നമ്മൾ ഇ സിനിമ കണ്ടത് നിനക്ക് ഓർമ്മയുണ്ടോ

  • @akhilaakhi8676
    @akhilaakhi8676 Před 3 měsíci +9

    Old nikhithas look like old nazriya

  • @__pridhin__4530
    @__pridhin__4530 Před měsícem +8

    Rangaaaa🔥

  • @user-nh9ih2ih9d
    @user-nh9ih2ih9d Před měsícem +2

    My favorite song annum innum ennum❤️

  • @thatomnivert1513
    @thatomnivert1513 Před měsícem +4

    Fafa de oro film hit avmpolm e songum pongum 😂

  • @sangeethraveendran5898
    @sangeethraveendran5898 Před 21 dnem +1

    Sweet revenge ever done by rangannan... shradhikapogatha Fahadinte movie song tanne Fahad veendum tirichu pidichu

  • @azil_sulthan
    @azil_sulthan Před měsícem +2

    Anne ellarm manasilakiyirunnel oru paad movies kittumayrunnu

  • @myran921
    @myran921 Před 2 měsíci +5

    എടാ മോനേ 💥💥💥😂

  • @Btwitstimmi
    @Btwitstimmi Před měsícem +2

    Rangannan still stuck in poove oru mazhamutham🌝😅

  • @muchammi
    @muchammi Před měsícem +2

    എടാ മോനെ ❤🧨

  • @suiii298
    @suiii298 Před měsícem +5

    Amban ithokke sokshikande💀🤣

  • @shabarikrishna6190
    @shabarikrishna6190 Před 21 dnem +2

    Hits so hard ❤❤🥰🥰

  • @Nivedya77
    @Nivedya77 Před 9 dny +2

    1:29 bgm uff❤

  • @Vigneshphotography
    @Vigneshphotography Před měsícem

    What song is playing in the background?

  • @kishkindhaproductions5730
    @kishkindhaproductions5730 Před 2 měsíci +6

    കഴിവുള്ള റെങ്കണ്ണന്റെ പാട്ട് അല്ലെ ഇത് 👀

  • @bijuthomaskunnathu
    @bijuthomaskunnathu Před měsícem +4

    അന്ന് കുറെ ചീത്ത വിളിച്ചതാ.... പാവം.... സോറി 🙏🙏🙏

  • @MayaDinuVlogs
    @MayaDinuVlogs Před 10 měsíci +10

    അടിപൊളി wow ഫഹദ് ഇക്ക നിഖിത ചേച്ചി സുധീഷ് അണ്ണൻ

    • @fanasc1486
      @fanasc1486 Před 9 měsíci +4

      മലയാളത്തിലെ ആസ്ഥാന കോളേജ് സ്റ്റുഡന്റ് സുധീഷ് അണ്ണൻ 😄

  • @ajeenaaji9384
    @ajeenaaji9384 Před 7 měsíci +11

    ഈ പാട്ട് കണ്ണ് അടച്ചു ഇരുന്നു കേൾക്കുന്നതാ നല്ലത്.... പാട്ട് എന്ത് രസമാ കേൾക്കാൻ... പാട്ടുമായി ഒരു ബന്ധവും ഇല്ലാത്ത choreography 😢😢

    • @skctoday1996
      @skctoday1996 Před 6 měsíci

      So now

    • @hussaint447
      @hussaint447 Před 2 měsíci

      നിങ്ങക്ക് മനസിലാവാനിറ്റാ

  • @abeysonmathew7164
    @abeysonmathew7164 Před měsícem +4

    Big boss ജിൻ്റോ പാടുന്നത് കേട്ട് വന്നവരുണ്ടോ😅😅

  • @SameeraEl
    @SameeraEl Před měsícem +2

    Avesham movie il ee paat padunnudo?

  • @AshithaP-bl1fq
    @AshithaP-bl1fq Před měsícem

    സൂപ്പർ song 😍

  • @TimePass-ec8li
    @TimePass-ec8li Před 29 dny +2

    Bandipoo nostalgia ippola manasilaayth 😂😂😂😂😂😂😂😂😂

  • @athifmuhammed782
    @athifmuhammed782 Před měsícem +4

    At the time of this movie Fafa is 19 and that time nazriya is only 7

  • @jsblog683
    @jsblog683 Před 28 dny +1

    ഈ song ആണ് അണ്ണന്റെ ബന്ദിപൂ നൊസ്റ്റാൾജിയ.....

  • @elbinpoulose4530
    @elbinpoulose4530 Před měsícem +3

    പൂവേ ഒരു മള മുത്തം നിൻ കവിളിൽ പതിഞ്ചൂവോ... രംഗണ്ണൻ😂😂

  • @adithyan2748
    @adithyan2748 Před 25 dny +2

    രംഗ അണ്ണാ ഇങ്ങൾക്ക് ഇപ്പട്ടി ഒരു ഫ്ലാഷ്പാക്ക് ഇറുക്കാ 😂

  • @krishnapriya4989
    @krishnapriya4989 Před 2 měsíci +3

    Underrated ❤

  • @nikhilmv9206
    @nikhilmv9206 Před rokem +20

    2:41 this portion 😍

  • @muhammadarshid2257
    @muhammadarshid2257 Před měsícem +2

    Eda mwone... ✊

  • @daableR
    @daableR Před měsícem +3

    Ranga on fire💥💥

  • @ShamilTp-ql7rp
    @ShamilTp-ql7rp Před měsícem

    Enthoorum kazhivukala rangannannn😌❤❤❤

  • @DhrishyaS
    @DhrishyaS Před 15 dny

    Orupadu ishtam

  • @JijySaji-tv7gy
    @JijySaji-tv7gy Před měsícem +2

    Rengaaaa🔥

  • @balubabubalubabu8814
    @balubabubalubabu8814 Před 25 dny

    Song anne hit aanu guys ❤❤

  • @appuzzzzzmediaaa343
    @appuzzzzzmediaaa343 Před měsícem +2

    Ranganaann padiyath kett vannavrill oral❤️😅

  • @bijuthomaskunnathu
    @bijuthomaskunnathu Před měsícem +1

    ബന്ദി പൂ നോക്കി വന്നതാ 😍😍😍

  • @FathimaFathima-op4tb
    @FathimaFathima-op4tb Před měsícem +1

    Eda mone🎉

  • @madhupv5333
    @madhupv5333 Před 2 měsíci

    Nalla paatte😊