ആട് ജീവിതം കാണാൻ ഇരിക്കുന്നവരോട് കുമ്മനം ഉസ്താദ് || kummanam usthad speech || goat life cinima

Sdílet
Vložit
  • čas přidán 26. 03. 2024
  • ആട് ജീവിതം കാണാൻ ഇരിക്കുന്നവരോട് കുമ്മനം ഉസ്താദ് || kummanam usthad speech || goat life cinima

Komentáře • 694

  • @iffuinnu7441
    @iffuinnu7441 Před 2 měsíci +378

    റമദാനിൽ വിജയിച്ച വരുടെ കുട്ടത്തിൽ നമ്മളെയും അല്ലഹു ചേർക്കെട്ടെ

  • @abdulasees3497
    @abdulasees3497 Před 2 měsíci +382

    🤲🏻🤲🏻പിശാജിന്റെ വലയിൽ നിന്ന് മുസ്ലിം സമുദായത്തെ കാക്കണമേ 🤲🏻🤲🏻

    • @lekshmir.s1300
      @lekshmir.s1300 Před 2 měsíci +2

      അതിന് വേറെ പിശാശ് ആര് 😄😄😄

    • @sunrays5203
      @sunrays5203 Před 2 měsíci

      ​@leakഉസ്താദ് 😂😂😂😂shmir.s1300

    • @erwinschrodinger721
      @erwinschrodinger721 Před 2 měsíci

      പിന്നെ യൂട്യൂബിൽ video കാണുന്നതും സിനിമ കാണുന്നതും തമ്മിൽ എന്താണ് വ്യത്യാസം മണ്ടന്മാരേ 😂 , ഈ ഉസ്തു യൂട്യൂബിൽ വീഡിയോ ഇടുന്നത്ത് പിന്നേ പൈസക്ക് വേണ്ടി അല്ലല്ലോ 😹

    • @sakkeenanisar8658
      @sakkeenanisar8658 Před 2 měsíci +3

      Aameen

    • @erwinschrodinger721
      @erwinschrodinger721 Před 2 měsíci

      പിശാച്= ഉസ്തൂ 👳‍♀️

  • @HaneesChaliyam
    @HaneesChaliyam Před 2 měsíci +136

    റമളാനിൽ വിജയിച്ചവരുടെ കൂടെ നമ്മളെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കണേ യാ അല്ലാഹ്

  • @suhailmekone5072
    @suhailmekone5072 Před 2 měsíci +101

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്

  • @BqvTm-nc2bj
    @BqvTm-nc2bj Před 2 měsíci +120

    ഞാനും അശ്രദ്ധനായിരുന്നു ഉസ്താദിൻറെ പ്രസംഗം ശരിക്കും ശ്രദ്ധിച്ചപ്പോൾ പരിശുദ്ധ റമളാനിനെ കൃത്യമായി ബഹുമാനിക്കാൻ എനിക്കും സാധിച്ചിട്ടില്ല എന്ന് വ്യക്തമായി...
    റമദാൻ പരിശുദ്ധമാണ് ഇനിയുള്ള ദിനരാത്രങ്ങളിൽ ശരിക്കും ശ്രദ്ധ ചെലുത്താൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😢😢😢🙏

    • @sunrays5203
      @sunrays5203 Před 2 měsíci +1

      അപ്പൊ ഉസ്താദ് ഓഹോ 😂😄😄😄😄
      പരസ്യം വഴി വരുമാനം ഉണ്ടാകുന്ന ഉസ്താദ് ഓഹോ 😂😂😄😄

    • @Charusvloga10
      @Charusvloga10 Před měsícem

      😂😂😂

    • @ajmalaju528
      @ajmalaju528 Před měsícem +1

      ❤❤

    • @abdulazeez6362
      @abdulazeez6362 Před měsícem

      Aameen

    • @sayyidfasalthangalarimbra4504
      @sayyidfasalthangalarimbra4504 Před měsícem

      ​@@sunrays5203എല്ലാത്തിന്റെ പിന്നിൽ കമന്റ്‌ ഇട്ട് വനോണം

  • @Gamig_monster
    @Gamig_monster Před 2 měsíci +138

    റമളാനിൽ വിജയിച്ച വരുടെ കൂട്ടത്തിൽ എന്നെയും cherkkane🤲🏻🤲🏻

  • @honeybee4915
    @honeybee4915 Před 2 měsíci +168

    ഉസ്താദ് പറയേണ്ടത് പറയുക തന്നെ ചെയ്യും... അത് അവരുടെ കടമയാണ്

    • @subaidap2933
      @subaidap2933 Před 2 měsíci +7

      അതെ കേൾക്കടവർ കേൾക്കുക പറ്റാത്തവർ കേൾക്കണ്ട

    • @Fly691
      @Fly691 Před 2 měsíci

      Usthad alla islam...ippo usthad avde irunn chelakunathum paisak vendi thanneya allathe aalukale nannakkan alla...pinne ellam thikanja Muslims onnum ee lokhath thanne illa ...maraich poya padachon nokikolum allathe ivde oru mediatornte aavshym illa

    • @ansarmon6981
      @ansarmon6981 Před 2 měsíci +3

      ഒന്ന് പോടെയ്

    • @althafxx4087
      @althafxx4087 Před měsícem

      ah nee usthadinem thangi irunno ivanokke karanam rajyathunn adichu porathakanda avsthayayi ella muslimsineyum..ivanokke mike vachu kedann korachatt poya mathi

  • @nissamsulaiman6327
    @nissamsulaiman6327 Před měsícem +25

    മശാല്ലാഹ് എത്ര മനോഹരയിട്ടാണ് ഉസ്താദിന്റെ പ്രസഗം ഇത് കേട്ടുകൊണ്ട് നന്മ മനസ്സിലാക്കി ജീവിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ,🤲🤲

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Před 2 měsíci +62

    പറയാനുള്ളതു പറയുക തന്നെ വേണം.
    ഉസ്താദിന് ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @ShemeerZamzam-zt9up
    @ShemeerZamzam-zt9up Před 2 měsíci +508

    ആട് ജീവിതം റിലീസിന് തിരഞ്ഞെടുത്ത മാസവും ദിവസവും... അതും പതിനേഴാം രാവ്... ഇതിന്റെയൊക്കെ പിന്നിലുള്ള ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ തകർച്ചയാണ്... പുന്നാര ഹബീബ് (s)സഹബാക്കളും ഈ സമുദായത്തെ നിലനിർത്താനായിട്ട് ഒട്ടിയ വയറുമായി ബദറിൽ പോരാടിയ ദിവസത്തിൽ അവിടുത്തെ ഉമ്മതായ നമ്മൾ എന്താണ് ചെയ്യുന്നത്.... അള്ളാഹു മാപ്പ് നൽകട്ടെ... ആമീൻ....

    • @keralatobanglurelife7514
      @keralatobanglurelife7514 Před 2 měsíci +18

      Enth lekshyam anu enu onu parayavo mahane ingane one chinthikuna ningalokeanu ee samuthayathinu abhath

    • @user-cr5yf5pd9s
      @user-cr5yf5pd9s Před 2 měsíci +4

      Yes ✅😢

    • @AbdulJabbar-up8qs
      @AbdulJabbar-up8qs Před 2 měsíci +6

      ആമീൻ

    • @erwinschrodinger721
      @erwinschrodinger721 Před 2 měsíci

      പിന്നെ യൂട്യൂബിൽ video കാണുന്നതും സിനിമ കാണുന്നതും തമ്മിൽ എന്താണ് വ്യത്യാസം മണ്ടന്മാരേ 😂 , ഈ ഉസ്തു യൂട്യൂബിൽ വീഡിയോ ഇടുന്നത്ത് പിന്നേ പൈസക്ക് വേണ്ടി അല്ലല്ലോ 😹

    • @ameenkallar
      @ameenkallar Před 2 měsíci +10

      Nammal muslingalku cinima illalo avar edhu date vechalum nammale badhukunathalla pinne nammude prashnam enthaanu...
      Ramdan masavum baril povunna muslims und muslim name ullavar ellam muslims alla

  • @kallilaryanchalkallilaryan2182
    @kallilaryanchalkallilaryan2182 Před měsícem +50

    ഒരുകാലത്ത് tv ഹറാമെന്ന് പറഞ്ഞ ഉസ്താതുമാർ ഈ കാലത്ത് ഫുൾ ടൈം സോഷ്യൽമീഡിയയിലാണ് 😔

    • @noufalillikoden7956
      @noufalillikoden7956 Před měsícem +8

      സിനിമ കാണാൻ വേണ്ടി മാത്രം tv ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങിനെയാണ് tv ഹറാം ആയത്.
      tv ഹറാം ആയത് കൊണ്ടല്ല അതിലൂടെ എന്തുകാണുന്നു അതിനനുസരിച്ചാണ് ഹറാമും ഹലാലും. അങ്ങനെത്തന്നെയാണ് സോഷ്യൽ മീഡിയയും.....

    • @ajmalshaji252
      @ajmalshaji252 Před měsícem +2

      എൻ്റെ വീട്ടിനടുത്ത് ഒരാൾ Tv യെ ശയ്താൻ പെട്ടി ഷയ്താൻ പെട്ടി എന്ന് പറഞ്ഞ് നടക്കുമായിരുന്നു അയാളെ വീട്ടിലും Tv വന്നപ്പോൾ പറച്ചിൽ നിന്ന് 😂

    • @Trendy_Trends956
      @Trendy_Trends956 Před měsícem

      ​@@abdulazeeznpeee usthaadmar angane oru karyam parayumbol athinte udhesham nthaanenn muslimaaya ningalkk manassilavaathath kondalla...manassilaavathath pole pottan kalikkukayalle

  • @shanidhaansari2530
    @shanidhaansari2530 Před měsícem +7

    ഈ റമദാൻ കൊണ്ട് വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ അല്ലാഹ്

  • @sabirasabiratp4535
    @sabirasabiratp4535 Před 2 měsíci +22

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🤲🤲😭😭😭

  • @khamarunnisa4584
    @khamarunnisa4584 Před 2 měsíci +33

    ഉസ്താദ് പറഞ്ഞത് കറക്റ്റ് 👍🏻👍🏻👍🏻

  • @faisalfaiz8361
    @faisalfaiz8361 Před 2 měsíci +84

    ഇന്നലെ ഒരു കമന്റ് കണ്ടു..
    മുഹമ്മദ്‌ എന്ന് പേരുള്ള ഒരു വ്യക്തിയുടെ.. അതെന്താണ് അറിയുമോ...
    നോമ്പ് നോറ്റിട്ട് എന്നെ പോലെ സമയം പോകാൻ സിനിമ കണ്ടവർ ആരൊക്കെ എന്ന്... Subhaanallaa... ഇതൊക്കെ ഇന്നത്തെ ജനറേഷന് ഒരു തമാശയായി മാറി...
    അത് പോലെ ഇന്ന് എവിടെയും നോമ്പ് തുറക്കാൻ നേരം ദിക്ർ ചൊല്ലേണ്ട നേരത്ത് സമയം പോകാൻ 90% ജനതയും മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കാണുന്നു.. ചിലർ ബാങ്ക് കൊടുക്കുന്നത് പോലും ശ്രദ്ധിക്കുന്നില്ല.. എവിടെ പോയി നമ്മുടെ ഈമാൻ...
    എന്താണ് നമ്മുടെ കൗമീങ്ങൾ ഇങ്ങനെ ആയത്..
    ഗൾഫിൽ നിന്നും നാട്ടിലേക്ക് പോയ ഒരു മുസ്ലിം സുഹൃത്തിനെ അവന്റെ സുഹൃത്ത് ആയ അമുസ്ലിം ചെറുപ്പക്കാരൻ എന്റെ മുന്നിൽ നിന്നും വിളിച്ചപ്പോൾ
    നീ ഇപ്പൊ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ അവൻ പറയുന്നത് വീഡിയോ കോളിൽ ഞാൻ കേട്ടു..
    ഞാൻ ബാറിൽ ആണെന്ന്..
    റബ്ബേ എങ്ങോട്ടാണ് സമൂഹം പോകുന്നത് പിന്നേ എവിടെയാണ് സമാധാനം ഉണ്ടാവുക...
    പടച്ചവൻ കാത്ത് രക്ഷിക്കട്ടെ...
    എന്ത് ആട് ഏത് ആട്...
    ഒരു നജീബിന് അവന്റെ കഫീലിൽ നിന്നും അങ്ങനെ സംഭവിച്ചു എന്ന് വെച്ചു എല്ലാവർക്കും അങ്ങനെ ആണോ ഗൾഫിൽ ഉള്ള ജീവിതം..
    ഈ അറബ് രാജ്യത്തെ നന്മ കൊണ്ടല്ലേ ഇന്ന് നമ്മുടെ നാട്ടിലെ പട്ടിണി ഒട്ടു മുക്കാൽ ഏറെ മാറുന്നത്... എന്നിട്ട് ഒരു വ്യക്തിയുടെ പേരിൽ ആ നാടിനെ മോശം ആക്കുകയാണോ...
    ഇത്രയെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു...

    • @anascheriyodath276
      @anascheriyodath276 Před 2 měsíci +3

      സിനിമ അനാവശ്യമായി സമയത്തേ പാഴാക്കലാണ്

    • @muhammedmurshid.m9258
      @muhammedmurshid.m9258 Před měsícem +3

      പടച്ച റബ്ബ് കാക്കട്ടെ 🤲

    • @sanasanha5967
      @sanasanha5967 Před měsícem

      Cinima is business

    • @makkalsentertainment
      @makkalsentertainment Před měsícem

      Lokham avasanikarai ille iniyum verum 55 varsham illa

    • @fixonbross5898
      @fixonbross5898 Před měsícem +1

      അതിനു സൗദിയിൽ ഉള്ള എല്ലാവരും കട്ടറബികൾ ആണെന്ന് സിനിമയിൽ പറയുന്നില്ല ആ രാജ്യം മോശമായി ചിത്രീകരിച്ചിട്ടില്ല പിന്നെ എന്തുകൊണ്ട് നിങ്ങൾ ഇങ്ങനെ പറയുന്നു നിങ്ങൾ കണ്ടത് ആടുജീവിതം മൂവി ആയിരിക്കില്ല വേറെ ഏതെങ്കിലും ആയിരിക്കും 😁

  • @suhasbinmajeed1662
    @suhasbinmajeed1662 Před 2 měsíci +12

    Tank you for information (ആടുജീവിതം)
    I think is

  • @mohanmedmmed7399
    @mohanmedmmed7399 Před 2 měsíci +63

    ഫലസ്തീനിലെ ഗാസ യെ കുറിച്ച് ഓർക്കുമ്പോൾ ഇന്ത്യലെ ഗുജറാത്തിൽ മുസ്ലിം കൾ അനുഭവിച്ചത് ഓർക്കുമ്പോ എന്ത് ആട് ജീവിതം.

    • @user-py5oq3of8d
      @user-py5oq3of8d Před měsícem +3

      Afganile christansineyum oorkkanam , pakistanile hindukkaleyum orkkanam

    • @ridergirl4642
      @ridergirl4642 Před měsícem

      സത്യം 😭😭

  • @rashidkp3463
    @rashidkp3463 Před 2 měsíci +39

    അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ 🤲🤲

  • @ChummiAyish
    @ChummiAyish Před měsícem +4

    നമ്മളെ എല്ലാവരെയും ഈമാനോട് കൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🥺

  • @bismilpah
    @bismilpah Před 2 měsíci +21

    ഉസ്താദേ നമ്മുടെ സമുദായത്തിന് ബുദ്ധിയും വിവരവുമൊക്കെയുണ്ട് എന്നാൽ ചിന്താശേഷിയും ആത്മഭയവും ഇല്ല... നമ്മേ കാത്തു രക്ഷിക്കട്ടെ...

  • @nasark2063
    @nasark2063 Před 2 měsíci +46

    ഉസ്താദിനെ പറയും...ഇനിയും പറയും ..അത് അവരുടെ കടമയാണ്. .

    • @Fly691
      @Fly691 Před 2 měsíci

      Enna neeyum ithupole irangi Islam padippik...ethra Muslingalada Islam paranja pole jeevikunath

    • @rahman--
      @rahman-- Před měsícem +1

      ഉസ്താദുമാർ ഇനിയും മദ്രസ കുട്ടികളെ പീഡിപ്പിക്കും. അതും കടമയാണെന്ന് പറയുമോ പൊട്ടാ

    • @shera_nizar
      @shera_nizar Před měsícem

      ​@@rahman--പടച്ച റബ്ബിന്റെ പേര് വെച്ച് നടന്നിട്ട് അവന്റെ ദീൻ പഠിപ്പിക്കുന്നവരെ വിമർശിക്കുന്നതെന്തിനാ സഹോദരാ 🙄

  • @ShaheenasalimShaheenasalim
    @ShaheenasalimShaheenasalim Před 2 měsíci +2

    Aameen
    Makkayilum madheenayilum pooyi alhamdhulillaah

  • @user-cr5yf5pd9s
    @user-cr5yf5pd9s Před 2 měsíci +66

    പരിശുദ്ധ റമദാനിൽ തന്നെ ഈ പടം റിലീസ് ചെയ്തതിന്റ യുക്തി എന്താണ്...... ഒരൊറ്റ മുസിലിം ഈ പടം കാണുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്....... ഉസ്താദ് കൃത്യമായി പറഞ്ഞു ഇഷ്ട്ടപെട്ടു ❤️👍✅

    • @ameenaaami7691
      @ameenaaami7691 Před měsícem

      😂😂😂

    • @RasheedVlog4223
      @RasheedVlog4223 Před měsícem

      റമളാൻ മാസത്തിൽ മുസ്‌ലിംകൾ സിനിമ കാണാതിരുന്നാൽ പോരെ

    • @ashikaz7380
      @ashikaz7380 Před měsícem

      ​@@RasheedVlog4223baki month kand ramdan month kanatee itikunatil artam ella

    • @davidsunny4568
      @davidsunny4568 Před měsícem

      Jathakam nokki padam irakkam enna. Enthonndade!!

    • @anassainulabideen3092
      @anassainulabideen3092 Před měsícem

      ഡയറക്ടർ ബ്ലെസ്സി ഈസ്റ്റർനു റിലീസ് ചെയ്തത് ആണ് ആടുജീവിതം ... അല്ലാതെ അതിൽ ഒന്നുമില്ല.വിവരവും ബുദ്ധിയും അടുത്തുകൂടി പോയിട്ടില്ലാതെ കുറച്ചു മുസ്ലിംസ് ബാക്കി ഉള്ളവരുടെ വില കൂടെ കളയും.. റമദാനിൽ സിനിമ കാണാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിച്ച?

  • @user-dc6ln7tx3k
    @user-dc6ln7tx3k Před 2 měsíci +6

    Super speech mashaallah

  • @najmanizamudheen8861
    @najmanizamudheen8861 Před 2 měsíci +19

    Arum kaliyakendaa maranppetta manassilakum

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Před 2 měsíci +8

    ദുആയിൽ ഉത്പാടുത്തണേ 😔😔😔😔😔😔ഉസ്താദ്

  • @shailasakkeer5238
    @shailasakkeer5238 Před 2 měsíci +4

    آمين آمين يا رب العالمين 🤲
    Arivu pakarnnu tharunna usthadinu aafiyathode dheergayusse nalki anugrahikkane الله 🤲
    Ramalan kond vijayichavarude kuttathil njangale ellam ulppedthane الله 🤲

  • @ansilaabdulsalam2944
    @ansilaabdulsalam2944 Před měsícem

    റമദാൻ അനുകൂലമായി സാക്ഷ്യം നിൽക്കുന്നവരുടെ കൂടെ നമ്മളെയും ഉൾപ്പെടുത്തട്ടെ. ആമീൻ

  • @user-oe8rt8vi8i
    @user-oe8rt8vi8i Před 2 měsíci +5

    അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @AnwarMuhammad709
    @AnwarMuhammad709 Před 2 měsíci +16

    Ith polulla vishayamgal usthad iniyum parayanam 😢

  • @HafsathM-bt1xl
    @HafsathM-bt1xl Před měsícem +2

    ഈ റമദാനിൽ ഞങൾ ചെയ്തുപോയ വലിയ തെറ്റുകൾ എല്ലാം പൊറുത്തു തരേണമേ പടച്ചോനെ 😢😢😢

  • @aboohannamediakp1359
    @aboohannamediakp1359 Před měsícem +17

    അടു ജീവിതം യഥാർത്ഥത്തിൽ നോവലാണ്. ഈ ഉസ്താദ് ഈ നോവൽ വായിച്ചിട്ടുണ്ടാവുമെന്ന് കരു തുന്നു. നജീബിന്റെ കഷമയും റബ്ബിലുള്ള പ്രതീക്ഷയും അയാളെ രക്ഷിച്ചു.

    • @rtvc61
      @rtvc61 Před měsícem +2

      യഥാർത്ഥത്തിൽ നോവൽ അല്ല നജീബ് എന്ന ഷുക്കൂർ ന്റെ അനുഭവം നോവൽ ആക്കി അത് സിനിമ ആക്കിയത് ആണ്...

  • @saleenasulaiman2423
    @saleenasulaiman2423 Před 2 měsíci +1

    Usthadhe duaayil ulpeduthane 🤲🏻🤲🏻😭😭😭

  • @GoldenTriangle-ys2lf
    @GoldenTriangle-ys2lf Před 2 měsíci +5

    Usthad ❤❤❤❤❤

  • @alikaruvadi
    @alikaruvadi Před 2 měsíci +2

    Ramalanil vijayichavarude koottathil nee yenneyum ulppeduthaneee naadhaaaa🤲🤲🤲

  • @ShanidMonu
    @ShanidMonu Před 2 měsíci +1

    MàshaAllah

  • @user-fr5zr2gv1i
    @user-fr5zr2gv1i Před měsícem +7

    ആട് ജീവിതം കാണും,, അത് റമളാൻ മാസം അല്ല,, പെരുന്നാളും കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞിട്ട്..
    റമളാൻ മാസം എന്റെ അല്ലാഹുവിനാണ്.. ബാക്കി ഉള്ള മാസത്തെക്കാളും എത്രയോ ബഹുമാനം റമളാനിൽ കൊടുക്കും,, അതാ ശീലം, 😎

    • @ashikaz7380
      @ashikaz7380 Před měsícem

      Angane kodutit karym ella,1 month matram alla Allah ntya month

  • @anvarsadhath3351
    @anvarsadhath3351 Před měsícem

    ഉസ്താത് പറഞ്ഞത് സത്യം ദീർഗായുസ് നൽകട്ടെ ആമീൻ

  • @ameensha8765
    @ameensha8765 Před 2 měsíci +12

    എത്ര കേട്ടാലും അനുസരണ ഇല്ല അള്ളാ നീ കാക്കണം

  • @Rafishamsi
    @Rafishamsi Před měsícem +1

    സിനിമ കണ്ട എനിക്ക് mansilayi ലൈലത്തുൽ കദ്ർ എന്നാണ് ന്ന്. Apr.3 2 am ന്

  • @user-yu2wo5nv7o
    @user-yu2wo5nv7o Před 2 měsíci +16

    സിനിമകളും റീൽസും നമുക്ക് ഇനി വേണ്ട.......
    അള്ളാഹുവിലേക്ക് മടങ്ങാം

  • @thasneem5367
    @thasneem5367 Před 2 měsíci +2

    👍👍

  • @suhaibmp3024
    @suhaibmp3024 Před 2 měsíci +1

    👍🏻

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Před 2 měsíci +2

    🤲🤲🤲🤲

  • @60_muhammedshadhilkc80
    @60_muhammedshadhilkc80 Před 2 měsíci +49

    Negative comments ആണല്ലോ മൊത്തം,എല്ലാരും നിരീശ്വര വാദികളാണോ,ഇനി muslim ആയിട്ടാണ് ഇങ്ങനെ comment ഒക്കെ ഇടുന്നതെങ്കിൽ പടച്ചോനെ സൂക്ഷിച്ചോളി.usthad പറയാൻ ഉള്ളത് paranju

    • @sunrays5203
      @sunrays5203 Před 2 měsíci +2

      ഉസ്താദ് നെ പടച്ചോൻ നേരിട്ട് ഇറക്കിയത് ആണോ 😂😂😂😂😂
      എത്ര എത്ര ഉസ്താദ് മാർ പീഡനം കേസിൽ ഉണ്ട്.... പ്രതികൾ ആയി....
      അത് കൂടി നോക്കി വരാം

    • @SABIKKANNUR
      @SABIKKANNUR Před 2 měsíci +3

      ​@@sunrays5203 ഉസ്താദ് പറയേണ്ട കാര്യം ഉസ്താദ് തന്നെ പറയണമല്ലോ പിന്നെ മൊത്തം ഉസ്താദ് മാരും അങ്ങനെ അല്ലാലോ ..... ഉദാഹരണത്തിന് കൊറേ മാതാപിതാക്കൾ സ്വന്തം കുട്ടികളെ കൊല്ലുകയും മോശമായ പ്രവർത്തിയും ചെയ്യുന്നവർ എന്ന് കരുതി എല്ലാ മാതാപിതാക്കളും അങ്ങനെ ആണോ?

    • @sunrays5203
      @sunrays5203 Před 2 měsíci +3

      @@SABIKKANNUR ഗൂഗിൾ മദ്രസ ഉസ്താദ് എന്ന് അടിച്ചു നോക്കു...
      എത്ര ന്യൂസ്‌ കാണാം...
      പോട്ടെ ദിവസം ന്യൂസ്‌ പേപ്പർ ഒരു ന്യൂസ്‌ എങ്കിലും മിനിമം കാണാം...
      ഇത് എല്ലാം ഇത് പോലെ ഞായികരിക്കാൻ നിങ്ങളെ പോലെ ഉള്ള ബുദ്ധി, വിവരവും ഇല്ലാത്തവർക് മാത്രമേ പറ്റു...
      അത് കൊണ്ട് ആണ് ഇവർ എല്ലാം നിങ്ങളെ പറ്റിച്ചു ജീവിക്കുന്നത് 😂😂😂😂😄😄😄
      കാരണം നിങ്ങൾക് ഒന്നും ബുദ്ധിയും വിവരവും ഇല്ലൈ...

    • @sunrays5203
      @sunrays5203 Před 2 měsíci +3

      @@SABIKKANNUR പിന്നെ ഈ ഉസ്താദ് പറയുന്നു സിനിമ കാണാൻ പാടില്ല....
      അപ്പൊ യൂട്യൂബിൽ കാണാം ഓഹോ 😂😄😄😄
      ഈ വീഡിയോ ഇട ഉസ്താദ് ഓഹോ 😂😂😂😄
      അതിൽ നിന്ന് വരുമാനം ഉണ്ടാകുന്ന ഉസ്താദ് ഓഹോ 😄😄😄
      ഈ വീഡിയോ കാണാൻ ഒരു പരസ്യം കാണണം....
      ആ പരസ്യം വഴി ഉസ്താദ് ന് വരുമാനം കിട്ടുന്നു....
      അത് എല്ലാം പടച്ചോൻ ന് പ്രശ്നം അല്ല....
      But സിനിമ കാണുന്നത് പടച്ചോൻ പ്രശ്നം.. 😂😄😄😄😄😄😄
      സത്യത്തിൽ പടച്ചോൻ ഈ ഉസ്താദ് ആണ് എന്ന് തോന്നുന്നു 😂😄😄😄😄😄
      മൂപ്പർ പറയുന്നത് പോലെ കേൾക്കുന്ന പടച്ചോൻ

    • @Fly691
      @Fly691 Před 2 měsíci +3

      Njan oru muslim ahan...but ippo ee mathathil eth engane vishosikanm enn ynk mansilaavunilla...njan alojikunath padachonod pray cheyyan ivde oru kopile usthadmareyum aavshym illa...padachon mediator ne vechit ahano muslim samudhayathinte kaaryngal vila iruthunath

  • @sajithack7282
    @sajithack7282 Před měsícem +1

    Muslim samudhayathine allahu kathuraxikate ameen

  • @sjnazeerkayamkulam3391
    @sjnazeerkayamkulam3391 Před 2 měsíci +13

    സുബഹാനല്ള്ളാ സുബഹാനല്ള്ളാ സുബഹാനല്ള്ളാ

    • @sjnazeerkayamkulam3391
      @sjnazeerkayamkulam3391 Před 2 měsíci

      അൾഹംദുലില്ലാ അൾഹംദുലില്ലാ അൾഹംദുലില്ലാ

  • @asamad4722
    @asamad4722 Před měsícem

    അള്ളഹു കാക്കട്ടെ

  • @zehrafathwima4620
    @zehrafathwima4620 Před 2 měsíci +1

  • @Fadhi-ve6vr
    @Fadhi-ve6vr Před 2 měsíci +17

    ഉസ്താദേ നങ്ങൾ ഒന്നും പോയി കണ്ടിട്ടില്ല സിനിമയും സീരിയലും കാണാൽതന്നെ ഇല്ല ഉസ്താദേ കുറേ ആയി നിർത്തിട്ട്

  • @saleenasulaiman2423
    @saleenasulaiman2423 Před 2 měsíci +1

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @sareenagafoor5055
    @sareenagafoor5055 Před 2 měsíci +1

    Swalihaya makkale anikkum kirran duaa cheyyanam

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 Před 2 měsíci

    👍

  • @Hmyds
    @Hmyds Před měsícem +2

    എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ 🤲🏻😢

  • @ajoj39623
    @ajoj39623 Před měsícem +7

    അല്ല കോയസ് എന്റെ ഈ റമദാനിൽ യൂട്യൂബിൽ കയറി വീഡിയോ കാണുന്നതിന് കുഴപ്പം ഉണ്ടോ

    • @rajeeshn5890
      @rajeeshn5890 Před měsícem

      Athum sathante social media yil😂😂😂😂

  • @user-cm6cv9yx8r
    @user-cm6cv9yx8r Před 2 měsíci +1

    Ameen

  • @mujeebkuneel9024
    @mujeebkuneel9024 Před měsícem

    ഉസ്താദ് നു. 🌹🌹🌹🌹🌹🌹🌹

  • @rashidt3140
    @rashidt3140 Před měsícem

    Usthade enneyum kudumbhatheyum duayil ulpeduthanee

  • @harisnajla4140
    @harisnajla4140 Před 2 měsíci +14

    ഉസ്താദ് 💕💕💕💕💕🤲🏻🤲🏻🤲🏻👍🏻👍🏻

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 2 měsíci

    💐💐💐

  • @saafmj
    @saafmj Před 2 měsíci +1

    😢

  • @SA_shorts780
    @SA_shorts780 Před měsícem +4

    അള്ളാഹു നെ ഭയം ഉടകിൽ,ഈമാനുളള മനസസിണകിൽ റമദാൻ മാസത്തിൽ ആരും സിനിമക്ക് പോകില്ല,

  • @hubburasoolshamon6579
    @hubburasoolshamon6579 Před 2 měsíci

    ❤❤❤

  • @user-iu1ww4ek3w
    @user-iu1ww4ek3w Před měsícem +5

    ഞാൻ മഞ്ഞുമ്മൽ ബോയ്സും ആട് ജീവിതവും ഞാൻ കണ്ടില്ല
    നമ്മൾ തക്കുവയുള്ള വരാകാൻ അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ

    • @CR-jn1hx
      @CR-jn1hx Před měsícem +1

      നിന്നെ ആരാ കാണേണ്ട എന്ന് പറഞത്..

    • @user-vz4cd8kh4v
      @user-vz4cd8kh4v Před měsícem

      ഇൻസ്റ്റാഗ്രാം യുട്യൂബ് കാണാറില്ലേ അത് കൊണ്ട് കുഴപ്പല്യ

    • @tsk9527
      @tsk9527 Před měsícem

      200₹ കുറഞ്ഞു

    • @Saifuppv
      @Saifuppv Před měsícem

      Bramayugam kandillee 😂

    • @fixonbross5898
      @fixonbross5898 Před měsícem

      ഇതു രണ്ടും നീ കണ്ടിട്ട് ഒരുകാര്യവും ഇല്ല ഇതിൽ നിന്റെ പരുപാടിക്ക് പറ്റിയതൊന്നും ഇല്ല

  • @funnyenglish8385
    @funnyenglish8385 Před 2 měsíci +7

    ഉസ്തദേ ശരിയായ വിശ്വാസി പോകില്ല. അത് ഇല്ലാത്തത് കൊണ്ടാണല്ലോ പോവുന്നത്.
    എല്ലാർക്കും അല്ലാഹ് പൊറുത്തു കൊടുക്കട്ടെ😢

  • @saleenasulaiman2423
    @saleenasulaiman2423 Před 2 měsíci +1

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @SabithThalayad
    @SabithThalayad Před měsícem

    Alhamdulillah... 🤝🏻👍🏻

  • @Hassanmb2226
    @Hassanmb2226 Před 2 měsíci +2

    7:30

  • @rubanathrubanath509
    @rubanathrubanath509 Před 2 měsíci +15

    അല്ലാഹുവേ പിശാചിന്റെ വലൈൽനിന്നും ഞങ്ങളെ നീ കാക്കണമേ

    • @Fly691
      @Fly691 Před 2 měsíci

      Aha best😂...appo padachonekalum shakthi pishajinaano😂

  • @amanksm3193
    @amanksm3193 Před 2 měsíci +19

    അൽഹംദുലില്ലാഹ് ❤️

  • @user-mz1sn9gy8w
    @user-mz1sn9gy8w Před 2 měsíci +3

    Nalla സന്ദേശം

  • @munneriritty1296
    @munneriritty1296 Před měsícem

    🤲

  • @hassanshaqeeqsiddique6188
    @hassanshaqeeqsiddique6188 Před 2 měsíci +1

    Assalamu alikum

  • @abdulazeez6362
    @abdulazeez6362 Před měsícem

    Aameen

  • @AminaPariyarath
    @AminaPariyarath Před 2 měsíci +1

    🤲🏿🤲🏿🤲🏿

  • @Strongman191
    @Strongman191 Před 2 měsíci +14

    Shariyanu usthate iam sorry' iam watched the first show😢

    • @hawwahbuilders
      @hawwahbuilders Před 2 měsíci

      Allahu poruthu tharum❤

    • @rubiyaroobi598
      @rubiyaroobi598 Před 2 měsíci

      😂😂😂😂😂

    • @shihabcm3426
      @shihabcm3426 Před 2 měsíci

      റമളാനിൻ്റെ ബഹുമാനം കളഞ്ഞില്ലെ

  • @nazerabdul5496
    @nazerabdul5496 Před měsícem

    നന്നാവൂല്ലാ ഉസ്താതെ കാരണം അല്ലാഹുവേ കൊറോണ thirichivaranam

  • @hayarunnissagafoor189
    @hayarunnissagafoor189 Před měsícem

    Aameen 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻

  • @dreambook5234
    @dreambook5234 Před měsícem +18

    പണ്ട് വീഡിയോ പിടിക്കരുത് എന്ന് ഉസ്താദ് പറഞ്ഞിരുന്നു. ഇന്ന് ഉസ്‌താദ്‌ന്മാർ യൂട്യൂബ് ചാനലിൽ സജീവമാണ്

    • @mr-vs8ed
      @mr-vs8ed Před měsícem

      അതെ

    • @nadeercn2991
      @nadeercn2991 Před měsícem

      💯

    • @user-uy4zr6np3m
      @user-uy4zr6np3m Před měsícem +2

      മതപ്രസംഗമല്ലേ

    • @fasilafasi6665
      @fasilafasi6665 Před měsícem

      Theere vivarom illalle😠

    • @fasnaarshad1796
      @fasnaarshad1796 Před měsícem +1

      ഇപ്പോൾ ആരും പ്രഭാഷണം സദസ്സിൽ പോയി കാണുന്നില്ല. സോഷ്യൽ മീഡിയ അല്ലെ എല്ലാവരും ആശ്രയിക്കുന്നത്.
      അറിവിന്റെ പ്രചാരണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല

  • @shihabkargal4454
    @shihabkargal4454 Před 2 měsíci +4

    💯 truth Masha Allah

  • @aadiadnan4152
    @aadiadnan4152 Před měsícem +1

    മക്കയിലും മദീനയിലും ഒക്കെ പോകുമ്പോൾ സ്ത്രീകൾ അവിടെ പള്ളിയിൽ പോയി നിസ്കരിക്കാൻ പാടില്ല എന്ന് പല ഉസ്താദ് മരും പറയുന്നു . അപ്പോ പിന്നെ എങ്ങിനെയാ ഉസ്താദ് നിങ്ങൾ പറയുന്ന പോലെ ഉള്ള അവിടെ നിസ്കരിച്ചാൽ ഉള്ള കൂലി ഞങ്ങൾ പെണ്ണുങ്ങൾക്ക് എങ്ങിനെ ആണു കിട്ടുക .പ്ലീസ് replay.usthad.

  • @messidona1014
    @messidona1014 Před 2 měsíci +3

    ആടുജീവിതം... ❤️

  • @DesiVillagerEurope
    @DesiVillagerEurope Před měsícem +4

    ഹിന്ദുവായ ഞാൻ ഖുറാൻ വചനങ്ങളും സൂറത്ത്കളും കേൾക്കാറുണ്ട് . പക്ഷെ എനിക്ക് മുസ്ലിംവിരോദം വരുന്നത് ഇതിലെ നേതാക്കളുടെ വാക്കുകൾ കേൾക്കുമ്പോഴാണ് . പലരും പലതിനും സാമ്പത്തികലാഭവും രാഷ്ട്രീയ ക്കാരെ പോലെ പദവിയും നോക്കുന്ന . എല്ലാവരെയും അനുയായികളാക്കുന്നു . എല്ലാവരും ഒന്നല്ലേ പിന്നെ ചിലർക്ക്മാത്രം എന്തിനീ മഹത്വം . അവരെന്ത് ചെയ്തിട്ടാണ് .

  • @mr-vs8ed
    @mr-vs8ed Před 2 měsíci +11

    ആടു ജീവിതം കണ്ടപ്പോ ശരിക്കും പടച്ചവനെ ഓർത്തു..... വെള്ളം കിട്ടാതെ വലഞ്ഞപ്പോ നമ്മുക്ക് കിട്ടിയ അനുഗ്രഹം എത്രയാണെന്നു ഞാൻ ഓർത്തു......

    • @Hairuneesa-dq3cn
      @Hairuneesa-dq3cn Před 2 měsíci +5

      നോമ്പും നോറ്റ് സിനിമ കണ്ട് പടച്ചവനെ ഓർത്തു നിങ്ങളെ പോലെ ഉള്ളവരെ പറ്റി തന്നെ ആണ് ഉസ്താദ് പറയുന്നത്

    • @mr-vs8ed
      @mr-vs8ed Před 2 měsíci +2

      Ok..... ഉസ്താദ് പറഞ്ഞോട്ടെ കാരണം പറച്ചിലും പ്രഭാഷണവും അവരുടെ proffession അല്ലെ.... അവരുടെ ജീവിത മാർഗം

    • @SairaFathima-bh1kh
      @SairaFathima-bh1kh Před 2 měsíci

      ​@@Hairuneesa-dq3cnq

    • @muhammad.thariq7743
      @muhammad.thariq7743 Před měsícem

      ​@@Hairuneesa-dq3cnnight poyal pore night nomb illalo 😂😂

  • @ameensha8765
    @ameensha8765 Před 2 měsíci +2

    Alhamdulillah Alhamdulillah

  • @farhanrazi2511
    @farhanrazi2511 Před 2 měsíci

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @madhsongs6353
    @madhsongs6353 Před 2 měsíci +1

    യാ അള്ളാഹ്😢

  • @nehanihal6350
    @nehanihal6350 Před měsícem

    😢😢

  • @topicmalayalam1017
    @topicmalayalam1017 Před měsícem +3

    പണ്ട് ടീവീ വിലക്കിയവർ യുട്യൂബിൽ കൃഷി നടത്തി ജീവിക്കുന്നു
    തീർച്ചയായും നിങ്ങൾ കുറച് വർഷം കഴിഞ്ഞാൽ തിയേറ്ററിൽ വരും അന്ന് ചിലപ്പോൾ തീയേറ്റർ ഉണ്ടായികള്ളണം എന്നില്ല
    കാരണം എല്ലാം ott ആവും
    ഇപ്പോൾ മൊബൈലിൽ സിനിമ കാണാത്ത എത്ര മൗലവി മാർ ഉണ്ട് നെഞ്ചിൽ കൈവെച്ചു പറയാൻ സാധിക്കുമോ ഉണ്ടങ്കിൽ കമെന്റ് ഇട് ഇത് വരെ സിനിമ കാണാത്ത ഒരു മൗലവി എല്ലാം എല്ലാവരും കാണുന്നുണ്ട് 😅😅

  • @user-wg5cr2kk5f
    @user-wg5cr2kk5f Před 2 měsíci +2

    22:16

  • @nafeezasalimnafee
    @nafeezasalimnafee Před 2 měsíci +10

    ഉസ്താദ് കടമയാണ് ചെയ്യുന്നത് വേ. ണോങ്കിൽ കെട്ടിട്ട് റബ്ബിലേക്കു അടുക്ക്

    • @rafeeqp1352
      @rafeeqp1352 Před 2 měsíci +2

      ഉസ്താദേ ഭാഗം അയാൾ ക്ലിയർ ആക്കി. തെറ്റ് കണ്ടാൽ തിരുത്തൽ അവരുടെ ഉത്തരവാദിത്തം ആണല്ലോ. പറഞ്ഞു തന്ന ഉസ്താദിനെ തെറി പറഞ്ഞു ആ കുറ്റവും മേടിക്കണ്ട..

  • @mohammedalikuttikkattil9757
    @mohammedalikuttikkattil9757 Před 2 měsíci +4

    Islamine parayikkan kurachu iblesukal

  • @asifukan5937
    @asifukan5937 Před 2 měsíci

    😭😭😭😭😭

  • @Diamond-bi1md
    @Diamond-bi1md Před měsícem +4

    ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് 15 വർഷം കയിഞ്ഞ്....

    • @abdullatp7790
      @abdullatp7790 Před měsícem +1

      Me 17 years ego

    • @ameer5180
      @ameer5180 Před měsícem

      @@abdullatp7790theatre ithuvareyum kanditilla😅

  • @fasalch13
    @fasalch13 Před 2 měsíci +7

    Usthad ❤ correct

  • @user-yf4re9sr9f
    @user-yf4re9sr9f Před měsícem

    പറയാനുള്ളത് പറയുക തന്നെ വേണം ഉസ്താദ്

  • @navaskuttiyil4929
    @navaskuttiyil4929 Před měsícem

    സെക്സ് പറയുമ്പോൾ പരിസരം കൂടി ശ്രദ്ധിച്ച് പറയൽ നല്ലതാണ് ഉസ്താദേ...

  • @shameerthekkepattayil7429
    @shameerthekkepattayil7429 Před měsícem

    എല്ലാത്തിനും ഒരു അവസാനം ഉണ്ട് എന്നാണല്ലോ... അപ്പോൾ ഈ ലോകത്തിനും ഒരു അവസാനം ഉണ്ട് അത് വളരെ അടുത്തിരിക്കുന്നു അതിന്റെ വ്യക്തമായ തെളിവുകൾ ആണ് ഇന്ന് ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നത് എന്ത് പറഞ്ഞിട്ടും കാര്യമില്ല സകല ഹറാമുകളും ഇനി ദിനംപ്രതി കൂടുകയേ ഒള്ളു....അള്ളാഹു ഈമാനോട് കൂടി മരിക്കാൻ എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ.

  • @liya2051
    @liya2051 Před měsícem

    ആമീൻ

  • @ajmalshaji252
    @ajmalshaji252 Před měsícem +8

    ഉസ്താദിൻ്റെ പ്രഭാഷണം കേട്ടാൽ മറ്റുള്ള മാസത്തിൽ ഹലാൽ എന്നാണ് കാരണം വീട്ടിലും കാണും 60 ഇഞ്ച് TV 😂