സുവിശേഷ യോഗത്തിൽ ശബ്ദം കുറയ്ക്കണമെന്ന് പറഞ്ഞ് പോലീസ് വന്നപ്പോൾ (Message by Pr: Jobin James )

Sdílet
Vložit
  • čas přidán 6. 02. 2024

Komentáře • 10

  • @binoywilson2209
    @binoywilson2209 Před 4 měsíci +1

    ഇനിയും ഇതുപോലെ ഉള്ള കാഴ്ച്ചകൾ കാണേണ്ടി വരും. സാരമില്ല ദൈവ വചനം പ്രസംങ്ങിക്കാൻ ദൈവദാസൻ മാരെ കർത്താവു ബലപെടുത്തുവാൻ പ്രാർത്ഥിക്കാം.

  • @subinsureshkottayam967
    @subinsureshkottayam967 Před 4 měsíci +4

    അമ്പലം മുഴക്കുന്ന കോളാമ്പി ബഹളം ഒന്നും ഇവിടാർക്കും പ്രശ്നമില്ലേ.... വാങ്ക് വിളിയും ശരണം വിളിയും ആദ്യം നിർത്തു.... ശബ്ദം ഉള്ള കാലത്തോളം ഞങ്ങൾ യേശുവിനെ പ്രസംഗിക്കും... പ്രസംഗം എന്തിനാ നിർത്തുന്നത് continue ചെയ്യണമായിരുന്നു..???

  • @bbb-co8tm
    @bbb-co8tm Před 4 měsíci +3

    വാങ്ക് വിളി ശബ്ദമോ, എന്തൊരു ശല്യം ആണ് 😢😢

  • @VinodKumar-sy7sd
    @VinodKumar-sy7sd Před 5 měsíci +7

    ബാക്കി എല്ലാവർക്കും എന്തും ആകാം..ക്രിസ്ത്യാനികൾ എന്തു ചെയ്താലും ചിലർക്ക് ചൊറിച്ചിൽ ഉണ്ടാകും

    • @JGeorge_c
      @JGeorge_c Před 4 měsíci

      Sound pollution athu aru cheythum thertu anu

  • @binuk3433
    @binuk3433 Před 4 měsíci +6

    ഈ നാട്ടിൽ പെന്തകോസ്ത് പരിപാടിയിൽ മാത്രമേയുള്ളൂ ശബ്ദം എന്ന് തോന്നുന്നു... ബാക്കി വെടിക്കെട്ട്,പൂരം, ചെണ്ട മേളം പ്രദക്ഷിണം ഇതിനൊക്കെ ശബ്ദം ഇല്ല എന്നതാണു പോലീസിന്റെ അറിവ്

  • @sebastianaj728
    @sebastianaj728 Před 4 měsíci +1

    കോടതി വിധി പോലും അവഗണിച്ചുകൊണ്ട് മുസ്ലിം പള്ളിയിൽ വാങ്ക് വിളികാം

  • @sabinthomas3111
    @sabinthomas3111 Před 4 měsíci +1

    വാങ്ക് വിളി ആണെങ്കിലും, പ്രസംഗം ആണെങ്കിലും ശബ്ദം കുറച്ചു തന്നെ വയ്ക്കണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ പാടില്ല

  • @vedaraj7985
    @vedaraj7985 Před 4 měsíci +1

    കിലോമീറ്റർ വരെ കോളാമ്പി കെട്ടി രാവും പകലും ശബ്ദ മുൺ ടാ കുന്നവരെ ഈരാജൃതത പോലീസ് കാണുന്നില്ലേ

  • @suniljhone3031
    @suniljhone3031 Před 4 měsíci

    പെതികൊസ്തകർക്കു ഒരു ഏതു ആവാം അത് പറ്റില്ല