പുരോഹിതൻ

Sdílet
Vložit
  • čas přidán 18. 03. 2019

Komentáře • 25

  • @sheenarajan423
    @sheenarajan423 Před 5 dny

    Aamen

  • @sr.bincychakkalakkal2239
    @sr.bincychakkalakkal2239 Před 9 měsíci +4

    easoye ella vaidikareyum vishudhiyil kathone🙏🙏🙏

  • @ShinyTomy-dt5lu
    @ShinyTomy-dt5lu Před 4 měsíci +1

    Amen

  • @Sijo1989
    @Sijo1989 Před 3 měsíci

    Amen.

  • @bosammathomas6857
    @bosammathomas6857 Před 3 měsíci

    Jesus Christ is the only way to heaven

  • @ajipoulose6051
    @ajipoulose6051 Před 7 měsíci +2

    Pithavinum puthranum parishudhu Roohakkum sthuthi ⛑

    • @SunilKumar-jy4ji
      @SunilKumar-jy4ji Před 7 měsíci +1

      എല്ലാ വൈദികരെയും അനുഗ്രഹിക്കണമെ

  • @sajimondavis1063
    @sajimondavis1063 Před 9 měsíci +1

    So thoughtful 💕

  • @josetk2271
    @josetk2271 Před 4 měsíci +1

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്.
    നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു "
    എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്.
    പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു.
    സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം?
    അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം
    4,5,6 വാക്യങ്ങൾ വായിക്കൂ.
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? "
    ഇല്ല എന്ന് വ്യക്തം.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് "
    എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ
    " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "
    ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു.
    ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു.
    എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു.
    ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്.
    അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്.
    നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി
    അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ.
    കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ?
    Kgv

  • @jebinkjjebinkj9943
    @jebinkjjebinkj9943 Před 7 měsíci

    Please replace all my baby's diapers

  • @josetk2271
    @josetk2271 Před 4 měsíci

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
    ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
    എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും
    കണ്ടു സാത്താൻ പൊട്ടി ചിരിച്ചു.
    ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
    ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്ര 6-4,5,6 വായിക്കുക
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
    അപ്പോൾ കുമ്പസാരത്തിനു എന്താണ് പ്രസക്തി?
    കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസം, അനാചാരം.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
    നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
    ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
    ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
    ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
    സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ സാത്താൻ സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ അവൻ സഭയിൽ ഉണ്ടാവും.
    xjtjgx

  • @josetk2271
    @josetk2271 Před měsícem

    ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
    1.ദൈവദൂഷണം :
    കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
    ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
    എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
    അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
    ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
    2. വ്യഭിചാരം :
    കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
    പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
    3. ദൈവത്തിനു നിരക്കാഴിക :
    അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
    ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
    ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
    നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
    ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
    വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
    കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
    രീതി.
    അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
    3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
    ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.

  • @josetk2271
    @josetk2271 Před měsícem

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyhfv

  • @tholoorshabu1383
    @tholoorshabu1383 Před 7 měsíci +1

    അച്ചൻമാർക്കു ആരെ വേണമെങ്കിലും തൊടാം. ഉദാഹരണം 10000ത്തിലെറെ ഉണ്ടങ്കിലും 13 തവണയിൽ ഏറെ കന്യാ ? സ്ത്രീക്കളെ പീഡിപ്പിച്ച ഫ്രേങ്കോ പിതാവ് ഇതിൽ പെടില്ല. സ്വന്തം കുഞ്ഞിനെ ഒളിപ്പിച്ച വടക്കൻ വികാരനും ഇതിൽ പെടില്ല കേട്ടോ?

    • @SolomonMathew-tu9zo
      @SolomonMathew-tu9zo Před 6 měsíci +1

      കുടുംബജീവിതത്തിൽ ഇങ്ങനെ ഒന്നും ഇതുവരെ നടന്നിട്ടില്ലല്ലോ.

  • @hridyas.r2173
    @hridyas.r2173 Před 7 měsíci

    പ്ര ജാ പ തി.... യേ ശൂ ക്രി സ് തു വ ല്ല....വേ ദ ങ്ങ ളി ൽ... യേ ശൂ വി നെ പ്പ റ്റി... പ റബൈ യു ന്നെ ങ്കി ൽ.... വേ ദ ങ്ങ ൾ.....ബൈ ബി ളി നേ ക്കാ ൽ.... ശ്രെ ഷ് ഠം.., ഇ ദ് ദേ ഹം ഈ പ റ യു ന്ന ത്... ക്രി സ് ത്യ ൻ... പു രോ ഹി ത ൻ മാ രും... പ റ യു ന്ന തു... കേ ൾ ക്കം....ബൈ ബി ളി ൽ... ഹി ന്ദുവി ന്റെ... വേ ദ ങ്ങ ളും... കാ ണും... ബൈ ബി ൾ... പ ല... മ ത ഗ്ര ന്ദ്ധ ങ്ങ ളും.... കോ പ്പി. അ ടി ച്ച താ ണ്... പ്ര ജാ പ തി.. ഒ രാ ള ല്ല പ്ര ജാ പ തി ക ളാ ണ്

  • @josetk2271
    @josetk2271 Před 4 měsíci

    അച്ഛനെ അച്ഛനായിട്ട് മാത്രമേ കാണാവൂ എന്ന് താങ്കൾ പറയുന്നൂ. എന്നിട്ട് അതേ നാവുകൊണ്ട് തന്നെ വിശ്വാസികളെ പ്രിയപ്പെട്ട സഹോദരങ്ങളെ എന്ന് വിളിയ്ക്കുകയും ചെയ്യുന്നു. അപ്പോൾ വിശ്വാസികൾ താങ്കളെ പ്രിയപ്പെട്ട സഹോദരനായിട്ടല്ലേ കാണൂ. ആദ്യം താങ്കളുടെ ഭാഗം ക്ലിയർ ആക്കുക.
    ഞാൻ ഒരു കത്തോലിയ്ക്കാനാണ്.
    നമ്മൾ ഒക്കെ സ്വർഗത്തിൽ ചെല്ലുമ്പോൾ ദൈവത്തെയും താങ്കളെയും ഒരുമിച്ചു കാണും. അപ്പോൾ ആരെയാണ് ഫാദർ എന്ന്
    വിളിക്കേണ്ടത്? താങ്കളെയോ അതോ ദൈവത്തെയോ?
    പുരോഹിതന്മാർ ഫാദർ യെന്നു വിളിയ്ക്കപ്പെടരുത്. എന്ന് ഈശോ പഠിപ്പിച്ചതിന്റെ പിന്നിലെ രഹസ്യം
    താങ്കൾക്കു അല്പമെങ്കിലും വിവരം ഉണ്ടെങ്കിൽ മനസിലായി കാണും.

    • @jibin.design
      @jibin.design Před 3 měsíci +4

      If you're a catholic, then you'll understand. I don't think you are a catholic or maybe you don't know anything about priesthood in catholicism.

    • @jibin.design
      @jibin.design Před 3 měsíci +2

      Pray for priests. They need our prayers to lead us to God.

    • @cijoidukki
      @cijoidukki Před 2 měsíci +1

      ചേട്ടൻ കത്തോലിക്ക ആണല്ലേ 😂😂😂😂

  • @marysmitha9108
    @marysmitha9108 Před 3 měsíci

    Amen

  • @josetk2271
    @josetk2271 Před 4 měsíci

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    ghkfkllkv

    • @limithomas499
      @limithomas499 Před 2 měsíci +2

      You believe in the vision that you experienced and you believe that it's from the Lord most High. At the same time you state that priests are deceived. As it is known to all that catholic priests abstain. They are also humans. They also have emotions and feelings. But they crucify it for the Lord as a sacrifice. It's their decision for the rest of their life. കഷ്ടം.. സമർപ്പിതരെ respect ചെയ്യുന്നില്ലെങ്കിൽ, വേണ്ട. ഇങ്ങനെ public comments ഇട്ടു മറ്റുള്ളവരുടെ കണ്ണിലും അവരെ കുറ്റക്കാരാക്കരുത്. ദൈവം എല്ലാവരുടെയും ആണ്. താങ്കൾക്കു വെളിപ്പെടുന്നത് പോലെ സ്വീകരിക്കു. James :5: 16 വായിച്ചിട്ടില്ലേ?? സഭ അമ്മയാണ് എന്ന് accept ചെയ്തിട്ടുണ്ടോ? ക്രിസ്തുവിന്റെ മണവാട്ടിയും. Did you ever pray for any priests to be safe and pure? ദൈവത്തിന്റെ മുൻപിൽ ദൈവത്തെ ആരാധിച്ചിരുന്ന മാലാഖ പോലും വീഴുന്നു. അപ്പോൾ കല്ലെറിയാൻ നിക്കാതെ സഭായോടും പ്രാർത്ഥനയിൽ നമ്മെ നയിക്കുകയും പരിശീലിപ്പിക്കുകയും ഒക്കെ ചെയ്യുന്നവർക്കുവേണ്ടി കൂടി പ്രാർത്ഥിച്ചു ജീവിച്ചാൽ അതല്ലേ നല്ല സാക്ഷ്യം.