സ്വാതി തിരുനാൾ - തട്ടിപ്പോ യാഥാർത്ഥ്യമോ ? - Prof. Achuthsankar S. Nair

Sdílet
Vložit
  • čas přidán 22. 08. 2024
  • #SwathiThirunal #Achuthsankar
    സ്വാതി തിരുനാൾ എന്ന സംഗീതജ്ഞൻ ജീവിച്ചിരുന്നിട്ടുണ്ടോ ? മറ്റുള്ളവരുടെ സംഗീതം തട്ടിയെടുത്ത ഒരാളായിരുന്നോ അദ്ദേഹം ? പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ആധികാരികമായ ഒരുത്തരം നൽകുകയാണ് പ്രൊഫ. അച്യുത് ശങ്കർ. സംഗീതത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും കുറിക്ക് കൊള്ളുന്ന നിരീക്ഷണങ്ങൾ നിറഞ്ഞ ഒരു പ്രഭാഷണം

Komentáře • 88

  • @mangosaladtreat4681
    @mangosaladtreat4681 Před rokem +21

    കലയെ, കഴിവിനെ ആദരിക്കാൻ മലയാളികൾ ശീലിച്ചിട്ടുള്ളൂ .. സ്വാതി തിരുനാൾ സ്വാതി തിരുനാൾ മാത്രമാണ് ! അദ്ദേഹമാകാൻ മറ്റൊരാൾക്ക് ആകില്ല..... അതു പോലെ അദ്ദേഹത്തിന് മറ്റൊരാളും ആകില്ല ---.✍️👍🧡

    • @somanthomas3621
      @somanthomas3621 Před rokem

      Swathi thirunal was ten men in one body..like Leonardo da Vinci,. like Isac Newton....like Achuth Sankar who made this speech....
      I cannot but wonder about the astonishing capabilities of the human
      brain

    • @somanthomas3621
      @somanthomas3621 Před rokem

      brain

  • @NRP1950
    @NRP1950 Před 2 lety +3

    പ്രഭാഷണം അതിഗംഭീരം. സ്വാതിതിരുനാളിനെ കുറിച്ച് ആധികാരികമായി വവേഷണം നടത്തിയിട്ടുള്ള ഒന്നു രണ്ടുപേരെമാത്രമേ എനിക്ക്‌ അറിവുള്ളു. ബാക്കിയുള്ളവരെല്ലാം ഡോ, നായർ പറഞ്ഞമാതിരി വിദ്വേഷബുദ്ധിയോടെ കാണുന്നവരാണെന്ന് തോന്നുന്നു. നമ്മൾ നമ്മുടെ കലാകാരന്മാരെ വേണ്ടവിധം വിലയിരുത്തിയാൽ തീരാവുന്ന പ്രശ്നമെ ഇവിടെയുള്ളു. കുങ്കുമം മാഗസീനിൽ ഞാൻ ഇതിനെ പറ്റി നാല്പതുവർഷം മുമ്പ് എഴുതിയിരുന്നു. ഡോ. നായർ അടുത്തകാലത്ത് എഴുതിയ പുസ്തകം ഞാൻ വായിച്ചിട്ടില്ല. എന്നാൽ ഡോ. (അന്തരിച്ച) വെങ്കിടസുബ്രഹ്മണ്യ അയ്യരുടെ ആധികാരിക ഗവേഷണ ഫലമായി 1976ൽ പുറത്തിറക്കിഅയ പുസ്തകം വായിച്ചിട്ടുണ്ട്. ഡോ നായരുടെ ഈ വിഷയത്തേക്കുറിച്ചുള്ള ഗവേഷണം വളരേയേറെ മുന്നോട്ടു പൊയിട്ടുണ്ടെന്നു തന്നെ എന്റെ അഭിപ്രായം.

  • @NishanthSalahudeen
    @NishanthSalahudeen Před 3 lety +14

    The speaker's style of delivery and views are highly appreciable.

  • @teepee431
    @teepee431 Před 3 lety +6

    Good God. This has been a revelation. I was not aware of the controversy regarding Svati Tirunal, but over the last few years he has become indeed a bimbam for me, thanks to Prince Rama Varma's erudite and sensitive introductions and commentaries of his individual krtis. I found it heartening that the professor begins this very valuable lecture with a handsome homage to the prince. I cannot wait to get at the book being announced. Congratulations.

  • @girisvloges4759
    @girisvloges4759 Před 3 lety +22

    സ്വാതി നമ്മുടെ ചരിത്രം, അഭിമാനം:.....

  • @pvijay55
    @pvijay55 Před 3 lety +6

    അതി ഗംഭീര പ്രസംഗം

  • @sree4607
    @sree4607 Před rokem +6

    സ്വാതി തിരുന്നാൾ എന്നും ആരാധിക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണ്, എന്നിട്ടും അദ്ദേഹത്തിന്റെ മരണം മരണകർമ്മങ്ങൾ നടന്ന സ്ഥലം ഇതൊക്കെ ആർക്കും അറിയില്ല, അദ്ദേഹം ഭൂമിയിലേക്ക് അലിഞ്ഞു ചേർന്ന സ്ഥലം പരിപാവനമായി സൂക്ഷിക്കേണ്ട ഒന്നാരുന്നു, അതുപോയിട്ട് ആ സ്ഥലം ഏതെന്ന് പോലും ആർക്കും അറിയില്ല,

  • @satishkumar-xt5fe
    @satishkumar-xt5fe Před měsícem

    Swathithirunal- Doyen of Carnatic Music.king among poets and poet among kings .

  • @a.p.philip8643
    @a.p.philip8643 Před rokem +2

    Very fluent language. As a flow of a spring.

  • @kuruvilaabraham3100
    @kuruvilaabraham3100 Před 3 lety +5

    മനോഹരമായ അവതരണം

  • @drshajunair1000
    @drshajunair1000 Před 2 měsíci

    We r very proud of our HH Swathi Thirunal. The King of Music

  • @pradeepkumarr7216
    @pradeepkumarr7216 Před 3 lety +4

    Really nice, thanks for your candid views

  • @sjay1970
    @sjay1970 Před 3 lety +11

    ഈ ശബ്ദം വളരെ നോസ്റ്റാൾജിക്ക് ആണ്. 🙏

    • @ravinambisan1025
      @ravinambisan1025 Před rokem

      ശ്രീ ജഗതി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യമുണ്ട്..

  • @devotionalsongsmadhavan5566

    Thankyou so much Sir we got more information about Swathi Thirunal . Hats off you Sir,

  • @jojivarghese3494
    @jojivarghese3494 Před měsícem

    Very good speech

  • @amrkarn1961
    @amrkarn1961 Před 3 lety +5

    Cool dude,well presented.

  • @thomasvargheesepulickal3690

    ഹൃദ്യം മധുരം ചരിത്രം❤❤❤❤❤

  • @priyathabharathan4649
    @priyathabharathan4649 Před 3 měsíci

    മനോഹരം സാർ

  • @anand006able
    @anand006able Před 3 lety +3

    Nice talk

  • @Snair269
    @Snair269 Před rokem +7

    കേരള കമ്യൂണിസം - തട്ടിപ്പോ യാഥാർത്ഥ്യമോ എന്ന ഒരു ടോപിക്ക് പ്രതീക്ഷിക്കുന്നു.

    • @ravinambisan1025
      @ravinambisan1025 Před rokem +4

      ആർഷ ഭാരത സംസ്കാരത്തിന്റെ മഹനീയത എന്നത് ഉണ്മയോ എന്ന വിഷയമായാലോ? 😄

    • @Snair269
      @Snair269 Před rokem +5

      @@ravinambisan1025 ഒരു വാഴക്കുല എടുക്കട്ടേ?

    • @babym.j8527
      @babym.j8527 Před 11 měsíci

      കമ്മ്യൂണിസം താങ്കളുടെ കണ്മുൻപിൽ ഉണ്ടല്ലോ... പിന്നെന്തിനാ ഒരു സംശയം.

    • @babym.j8527
      @babym.j8527 Před 11 měsíci

      ​@@ravinambisan1025അതേ

    • @Snair269
      @Snair269 Před 11 měsíci

      @@babym.j8527 എല്ലാവരും കട്ടുമുടിക്കുകയല്ലേ അതായിരിക്കും ഉദ്ദേശിച്ചത്

  • @premachandranpottekkat5335

    A wonderful presentation on the contribution of HH Maharaja Swati Tirunal.
    Well done Prof Achyuth Shankar exoectiing more of such from you.

  • @hebrew80
    @hebrew80 Před 3 lety +2

    Nice speech .

  • @sureshmenon8342
    @sureshmenon8342 Před 3 lety +1

    Excellent. Loved it. I must get the book.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před rokem

    Sir ,
    Donot know any thing.
    But loves the Music .

  • @mathewjacob768
    @mathewjacob768 Před 3 lety +1

    Really Nice & precise speech.

  • @sukumarankrishnan41
    @sukumarankrishnan41 Před 8 měsíci

    Deep intelectual naration

  • @drsaraswathysreedhar6192
    @drsaraswathysreedhar6192 Před 3 lety +3

    Well said ...Thank you Sir

  • @jimmutten
    @jimmutten Před 3 lety +3

    ഇതാണ് സ്പീച്

  • @broadband4016
    @broadband4016 Před rokem +2

    താങ്കൾ പറഞ്ഞത് ശരി.സംഗീതം സാഹിത്യത്തിന് മേലെ അണ്.കവിത ശ്രദ്ധിക്കാനാണ് അതിനു സംഗീതം നൽകാത്തത്.ഒരു പാട്ട് കേൾക്കുമ്പോൾ ഞാൻ സംഗീതം മാത്രമേ നോക്കുന്നുള്ളു

    • @keerthanakeerthanats1106
      @keerthanakeerthanats1106 Před 11 měsíci

      സംഗീതം മാത്രം ശ്രദ്ധിച്ചാൽ പോര! സാഹിത്യം കൂടി ശ്രദ്ധിക്കൂ! എന്നാല് ജീവിത കലാംമുഴുവനും നിങ്ങളുടെ മനസ്സിൽ നിന്നും മായില്ല!
      തീർച്ചയായും

  • @Chakkochi168
    @Chakkochi168 Před 6 měsíci

    Great 👍

  • @rajeevnair7133
    @rajeevnair7133 Před 8 měsíci

    Well explained 🎉

  • @saratsaratchandran3085
    @saratsaratchandran3085 Před 3 lety +4

    If Raja Ravi Varma can paint Raja Swathi thirunal can write music!

  • @sunilkumarkv2470
    @sunilkumarkv2470 Před 3 lety +5

    പണ്ഡിതോചിതം🙏

  • @padmanabhanmelepat7967

    Good presentation

  • @Sooryakanthivlog
    @Sooryakanthivlog Před 2 lety

    Informative. Music and poetry rendering part is really interesting. I wish if you start a music academy for kids .

  • @abyabraham9655
    @abyabraham9655 Před 3 lety

    Excellent

  • @joythomas5706
    @joythomas5706 Před rokem

    SALUTE YOU SIR

  • @sreevalsanbgbmenon2563

    Very nice

  • @kottakkalmurali7094
    @kottakkalmurali7094 Před 3 lety

    Great sir

  • @jyothijayapal
    @jyothijayapal Před 3 lety +2

    ആരും ആർക്കും തുല്യരല്ല!

  • @rajeshchampakara9853
    @rajeshchampakara9853 Před 3 lety +1

    👌👌👌🙏🙏🙏

  • @anishgopalakrishnan9630
    @anishgopalakrishnan9630 Před 3 lety +1

    👌👌👌👌♥️

  • @shaijuv4803
    @shaijuv4803 Před 2 lety

    💓💓💓

  • @Arjun-bu3dp
    @Arjun-bu3dp Před 3 lety

    മലയാള ചലച്ചിത്ര ഗാനങ്ങളെ കുറിച്ചുള്ള ഒരു പ്രോഗ്രാം ചെയാമോ

  • @mangosaladtreat4681
    @mangosaladtreat4681 Před rokem

    👌🙏👍

  • @RRr-jf2pu
    @RRr-jf2pu Před 3 lety

    നിങ്ങൾ പണ്ഡിതൻ തന്നെ

  • @syamkrishnanu4795
    @syamkrishnanu4795 Před 2 měsíci

    പുസ്തകത്തിന്റെ പേരെന്താണ്?

  • @devadasp4689
    @devadasp4689 Před 3 lety +7

    അമ്മ റാണിമാർ സ്വന്തം കുടുംബ സൗഖ്യങ്ങൾക്ക് വേണ്ടി മാത്രം കൊണ്ടുനടന്ന ഒരു ഭരണമായിരുന്നു തിരുവിതാംകൂർ രാജവംശത്തിന്... അതിൻറെ ഭാഗമല്ലാതെ ഒരു സാധാരണക്കാരൻ ആയിരുന്നുവെങ്കിൽ അദ്ദേഹത്തിലെ സഹൃദയനും സൃഷ്ടാവും ഇന്നും ഏറെ ബഹുമാനിക്കപ്പെട്ടെനെ...

    • @stanleypolicarp7516
      @stanleypolicarp7516 Před 3 lety

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @stanleypolicarp7516
      @stanleypolicarp7516 Před 3 lety

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @stanleypolicarp7516
      @stanleypolicarp7516 Před 3 lety

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @sreedaum2283
      @sreedaum2283 Před 10 měsíci

      Manu S Pillai- Ivory Throne

  • @ramansubramanian418
    @ramansubramanian418 Před 3 měsíci

    Why should u think differently .why u take tbe topic like that for alegendary music God

  • @monikantan2859
    @monikantan2859 Před rokem

    Kallan in Evan in arue

  • @kcvinu
    @kcvinu Před 3 lety

    പ്രിയ അച്യുത്‌ശങ്കർ സാർ, താങ്കൾ പരാമർശി‌‌ച്ച, വൃത്തം കണ്ടുപിടിക്കുന്ന പ്രോഗ്രാമിന്റെ അവസ്ഥ എന്തായി ? പൂർത്തിയായോ ?

    • @achuthnair
      @achuthnair Před 3 lety +1

      Dear Sri Vinod, The Python package is under development. The sanskrit vritham part is 99%over, Malayala Vrithams are yet to be completed. Hopefully in 3-6 months we will announce. You may know there is already a Vrithasahayi software for sanskrit Vrithams.

    • @kcvinu
      @kcvinu Před 3 lety

      @@achuthnair മറുപടിക്കു നന്ദി. വൃത്തസഹായിയെപ്പറ്റി കേട്ടിട്ടുണ്ട്. താങ്കൾ പൈത്തൺ ഉപയോഗിച്ചാണു ചെയ്യുന്നത് എന്നതിനാൽ പ്രോഗ്രാമിന്റെ സൈസ് കൂടുതലായിരിക്കും എന്നു വിചാരിക്കുന്നു. ഒരു ഹലോ വേൾഡ് പ്രോഗ്രാം പോലും exe ഫയൽ ആക്കിയാൽ 15 എംബിയോളം വരുമല്ലോ. ഈ മേഖലയിൽ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

    • @achuthnair
      @achuthnair Před 2 lety +1

      @@kcvinu The program is ready now

    • @kcvinu
      @kcvinu Před 2 lety

      @@achuthnair അറിയിച്ചതിനു നന്ദി സാർ. ഞാൻ ഡൗൺലോഡ് ചെയ്യാം. സോഴ്സ് ഫോർജിലെ ലിങ്ക് എനിക്കു കിട്ടി.

  • @bijukumarkn4626
    @bijukumarkn4626 Před 3 lety

    ഈ ഫ്രാഡ് ആണോ സ്വാതിതിരുനാളിനെ കുറിച്ച് പറയുന്നത്

    • @sw224
      @sw224 Před rokem +1

      How can you judge him as a froad? What is the definition of froad for u?

    • @Ramusic09
      @Ramusic09 Před rokem

      Do you know him?

    • @shajipk80
      @shajipk80 Před rokem

      ഇദ്ദേഹത്തേക്കാൾ മഹത്വം നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ വാക്ക് നിങ്ങളുടെ ഭാഷയായി വരില്ല.

    • @nsandhyacm3764
      @nsandhyacm3764 Před rokem

      @@shajipk80 കറക്റ്റ്

  • @tmathew3747
    @tmathew3747 Před rokem

    അച്യുത് ശങ്കർ ആണോ.. പെണ്ണോ 🤔

  • @archanaov7150
    @archanaov7150 Před rokem

    Pacha malayali.

  • @chandlerminh6230
    @chandlerminh6230 Před 3 lety +2

    Nice talk