വെറും 10 മിനിറ്റിൽ മീനില്ലാതെ നല്ല ഉഷാർ മീൻ കറി | Fish Curry Without Fish | Meen Illatha Meen Curry

Sdílet
Vložit
  • čas přidán 21. 07. 2020
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission
  • Jak na to + styl

Komentáře • 2K

  • @user-dp2jp1sy5x
    @user-dp2jp1sy5x Před 4 měsíci +50

    വലിച്ചു നിട്ടരുതേ

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +363

    *മീനില്ലാതെ മീൻകറി നിങ്ങൾക്കെ ഉണ്ടാക്കാൻ പറ്റു 🙄🙄🙄യാമോളെ വേറെ ലെവൽ 😋😋സാഹചര്യം നോക്കി വിഡിയോ ഇടുന്ന ഒരേ ഒരു പാചകറാണി 😍😘*

  • @kabeerckckk9364
    @kabeerckckk9364 Před 4 lety +831

    കേസ് കൊടുക്കണം പിള്ളേച്ചാ ഇന്ന് മീനില്ലാതെ മീൻകറി വച്ചു നാളെ ബീഫ് ഇല്ലാത്ത ബീഫ് കറി വച്ചാലോ ? 😁😁

  • @dhanalakshmibhat5158
    @dhanalakshmibhat5158 Před 4 lety +7

    Every day I have to hear your voice. So endearing. Same with your receipes. So simple and yummy.

  • @AbdulRauf.
    @AbdulRauf. Před 4 lety +659

    *ഷമീ ഇത്താന്റെ സ്ഥിരം* *പ്രേക്ഷകർ ഒപ്പ്‌ ഇട്ട് പോയിക്കോ*
    *കുറെ ആയി കണക്ക് എടുക്കാൻ* *വന്നിട്ട്😝🥰*

  • @maneesham562
    @maneesham562 Před 2 lety +4

    Super receipe, i tried it ❤️❤️it was so tasty❤️🥰thanku chechi❤️

  • @commercepallikoodam60
    @commercepallikoodam60 Před 4 lety +53

    Oh മീൻ ഇല്ലാണ്ട് ഫ്രാന്ത് എടുത്ത് നില്ക്കാന് trivians ..
    Thanks dear💗

  • @karenchandroth616
    @karenchandroth616 Před rokem +8

    I tried this recipe it has come out very very good. Thanks for your simple recipe.

  • @sreelekshmijagadeesh2025
    @sreelekshmijagadeesh2025 Před 4 lety +151

    Shamithayude cooking equipment s ishtamullavar like cheyu

  • @shifathadathil6743
    @shifathadathil6743 Před 2 lety +7

    I did not believe it untill I made it.
    It truely tasted like fish curry and my mother was searching for fish and asked me if i ate all the fish before she came. 😄
    Thankyou dear

    • @ShameesKitchen
      @ShameesKitchen  Před 2 lety

      😀😀🥰🥰thanku for your feedback 🥰🥰

  • @ajinvarghesegeorge2593
    @ajinvarghesegeorge2593 Před 4 lety +2

    Try cheythu 👌👌👌👌👌😁 ellarkum eshtamayiii, thank u for your recipe

  • @melaniemunar5701
    @melaniemunar5701 Před 3 lety +22

    I hope all this cooking videos have English subtitles....i cant understand but i still watch hoping to learn recipes from other countries

  • @josnavargheese3616
    @josnavargheese3616 Před 4 lety +7

    സൂപ്പർ ആണ് ട്ടോ മീൻ ഇല്ലാത്ത മീൻ കറി ഞാനും ട്രൈ ചെയ്തു ഒരു രക്ഷയില്ല സൂപ്പർ ആണ് ഷമ്മീത്ത...👌👌👌

  • @sanus1888
    @sanus1888 Před 3 lety +268

    ലോക്ക് down സമയത്ത് മീൻ ഇല്ലാതെ കറി വെക്കാൻ നോക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😁😁😁

  • @abumifumifu8410
    @abumifumifu8410 Před 4 lety +85

    ആയിരം like ഇത്താ....
    ഞങ്ങൾപ്രവാസി കൾക്ക് ഒരുപാട് സഹായകമാവുന്നുണ്ട് നിങ്ങളുടെ reseppy......
    Tnx

  • @kshethraaravindakshan8889
    @kshethraaravindakshan8889 Před 3 lety +25

    I tried this curry, without my mother's help now, thank you for this recipe 🙏😍

  • @merlinthomas2363
    @merlinthomas2363 Před 4 lety +8

    Shameeee... 👌👌❤️😘😘 ഇനിയിപ്പോ കുറച്ചു നാളത്തേക്ക് ഈ കറി ആയിരിക്കും. ഇത്രയും തന്നെ മതിയാകും muthumanee... 😍

    • @ShameesKitchen
      @ShameesKitchen  Před 4 lety +1

      😁😁😁🥰🥰😘 muthumaniyee 😘😘🥰

  • @agrofood97
    @agrofood97 Před 4 lety +48

    ഈ ലോക്ക്ഡൗൺ കാലത്ത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. Thanks ഇത്താ... 😍

  • @ancynoufal4342
    @ancynoufal4342 Před 4 lety +5

    Sprb..,😍 ee situationil valare helpful anu.. thankyou for the recipe😘😘

  • @jomonthekkumthala8959
    @jomonthekkumthala8959 Před 4 lety +4

    Congratulations 👏🎉🎊🎈💐
    May God bless all your efforts successful in abundance.

    • @sojajose9886
      @sojajose9886 Před 2 lety

      ഇത് പോലെ comment ഇടാനുള്ള മനസ്സ് ബ്രോ ഉണ്ടല്ലോ 🌹👍❤️

  • @riyamathew3773
    @riyamathew3773 Před 4 lety +10

    Thank you for the recipe

  • @rithuv.p.2587
    @rithuv.p.2587 Před 4 lety +13

    Shameese ippol ulla situation best curry thanne idhu ithra thanne mathi avum💃

  • @raseenarasi7713
    @raseenarasi7713 Před 3 lety

    ഷമീത്ത ഇങ്ങോനൊരു time ഇൽ വളരെ helpfull aaya വീഡിയോ ഇട്ടതിനു ഒരുപാടു thanks. ഇനിയും ഇതുപോലെ ഉള്ള vedios പ്രദീക്ഷിക്കുന്നു 👌👌

  • @dhanyaponnus5325
    @dhanyaponnus5325 Před 4 lety +7

    കൊള്ളാം ഞാൻ നാളെ തന്നെ ചെയ്ത് നോക്കാം

  • @mubiahmd7802
    @mubiahmd7802 Před 4 lety +47

    മീനില്ലാ മീൻകറി😍👌
    തേടിയ വള്ളി കാലിൽ ചുറ്റി👍✌😁😁
    ഇത് ട്രൈ ചെയ്തിട്ടുതന്നെ കാര്യം❤❤❤
    ഷമീസ്💕🍃💕🍃ഇഷ്ടം

  • @mariyathomas6967
    @mariyathomas6967 Před 4 lety +18

    Shamiithaa❤ Mashallah Adipwoli Recipe Ijj pwolichuttoo 🥰

  • @sithakavalur7374
    @sithakavalur7374 Před 3 lety +4

    Thank you for this recipe...will do this during fasting days! 😜😂😂👌👍🌹🙏🏻

  • @mubeenaph6556
    @mubeenaph6556 Před 4 lety +4

    ഞാൻ ഉണ്ടാക്കി... സൂപ്പർ... ആണുട്ടോ.... 👍👍👍👍👍

  • @hazna749
    @hazna749 Před 4 lety +88

    shamithante pathrangal istappettorkk like idam😍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 4 lety +4

    Really useful recipe. 👌👌👌😋 Theerchayaum inghane undakunnathanu. Thank you so much Shame

  • @suryakiran1314
    @suryakiran1314 Před rokem +1

    Thanks chechi btw easy recipe to do♥️

  • @chinchuvijayan627
    @chinchuvijayan627 Před 4 lety +2

    Ithaaa.. bombay curry undakki... ravle breakfast n kazhichu♥️😘😘😘

  • @hafnahadi63
    @hafnahadi63 Před 4 lety +4

    Thank you ee timil ee recipe post cheythathinu 😍

  • @anjaliarun4341
    @anjaliarun4341 Před 4 lety +6

    shami muthe enthundu sugamalle💓💕take care ketto💞💖❤ithu enthaym try cheyyame👍👍💕ee timil undakkan kazhiyunna oru recipe💓💕lots of love and prayers 😍❤💞

    • @ShameesKitchen
      @ShameesKitchen  Před 4 lety

      Hi.. dear 🥰🥰 sugam😘😘 try cheyathu feedback ariyikane dear 🥰🥰🥰🥰

  • @sinusinu5451
    @sinusinu5451 Před 4 lety +1

    Njna undakittoo... spr taste❤️thnkyou so much♥️♥️♥️

  • @jiennajohn9476
    @jiennajohn9476 Před 3 lety

    😍😍😍kaanumbol thanne ariyaallooooooo chechiiiiiii.... Ethenthu maathram taste ulla curry aanennu... Polichu😘

  • @rajitasahdeo9095
    @rajitasahdeo9095 Před 3 lety +6

    Now i am going to make,this 😋super recipe.thanks for this easy video...👍

  • @anitanair3602
    @anitanair3602 Před 3 lety +6

    Very nice recipe. I tried it and my family liked it very much. Thankyou

    • @ShameesKitchen
      @ShameesKitchen  Před 3 lety +1

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @farhashafi9951
    @farhashafi9951 Před 4 lety

    Super...njan undaki nokki...vtl illavarkum ishttayi..njan nigale video nokiyanu illam undakaru...kettalthanne pettannu manasilakum cheyyum.simple aayi undakanum kazhiyum..iniku orupadu ishttamanu.....

  • @EasyElectronics975
    @EasyElectronics975 Před 3 lety +1

    Nalla taste unden Hus paranju. Thanks for the recipe

  • @mks8417
    @mks8417 Před 4 lety +10

    Shamithaa 😍😍
    ഒരു രക്ഷയുമില്ല🥰🥰👍👍👏👏

  • @sumayyasumayya5709
    @sumayyasumayya5709 Před 4 lety +14

    ആഹാ ഞാൻ പൊളിക്കും ഇന്നലത്തെ ബോംബെ കറി njan ഇന്നലെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപെട്ടു ഇനി നാളെ ഈ കറി. എന്റെ vtle സ്റ്റാർ ആണ് njan ഇപ്പോൾ tnx ithaaaaa

  • @surumiajeesh527
    @surumiajeesh527 Před 4 lety

    Alhamdulillah super Insha Allah njan try cheyyum ennittu result parayaatto ithatha👌😘😘😘

  • @reshmarenju1366
    @reshmarenju1366 Před 4 lety

    Shameekutty yesterday njan try cheiythu super taste aayirunnu. Thank you so much Shameekuttyy. Love you 😘😘😘😘

  • @irfanirfuirfanirfu4193
    @irfanirfuirfanirfu4193 Před 3 lety +4

    ഞാൻ ഇന്നാണ് ഈ വിഡിയോ കണ്ടത് വളരെ നന്നായിട്ടുണ്ട്. എന്നും എന്ത് കറി വെക്കും എന്ന ചോദ്യത്തിന് എന്നെ പോലെ പലർക്കും ഉപകാരപ്രദമായ കറിയാണ് ഇത്. മീൻ കുറച്ചുള്ള ദിവസങ്ങളിലും ഈ കറി വച്ചിട്ട് മീൻ പൊരിക്കാലോ. സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും try ചെയ്യും love you so much Thankyou

  • @remyaraju5427
    @remyaraju5427 Před 3 lety +5

    👏👌👍 മീനില്ലാത്ത മീൻ കറി ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്😊

  • @lakshmi....1983
    @lakshmi....1983 Před 4 lety +1

    ഞാൻ try ചെയ്തു. സൂപ്പർ. Thanks for the receipe

  • @sojajose9886
    @sojajose9886 Před 2 lety +2

    മീൻ ഇല്ലാത്ത ഈ മീൻ കറി ഇഷ്ടപ്പെട്ടു..shamees ❤️

  • @famiarts_
    @famiarts_ Před 4 lety +22

    Pinnalah.. സാഹചര്യം മനസിലാക്കി വീഡിയോ ഇട്ടു 😘😘😘😘😘

  • @Linsonmathews
    @Linsonmathews Před 4 lety +85

    ചുമ്മാതോന്നും അല്ല ഭയങ്കര ഇഷ്ടം ഈ ചാനലിനോട് 😁 ഷമിസ് പൊളി.. ഇന്നത്തെ കറി റെസിപ്പി കിടു 👍❣️

  • @ayishasinu4154
    @ayishasinu4154 Před 4 lety +1

    Njan try cheythu
    Adipoli tto oru rakshayum illa
    😋

  • @ubaidubaid2780
    @ubaidubaid2780 Před 4 lety

    Tnx 😊Njn inn ravilea oottu pathilij undaki ellarkum nalla opinion Aayirnu enthayalum crdt namudea shamithak irikatea😍👍

  • @jomolvarghese727
    @jomolvarghese727 Před 4 lety +3

    Ithu njangal undaki. Adipoli aarnnu. Fish curry de athe taste. Super. 👌

    • @merykutty2004
      @merykutty2004 Před 2 lety

      പുളി ഏതാണ് ഇടേണ്ടത്

    • @jomolvarghese727
      @jomolvarghese727 Před 2 lety +1

      @@merykutty2004 njangal kudampuli aanu ittathu. 😊

  • @fathimamansoor4900
    @fathimamansoor4900 Před 4 lety +6

    ഏതു സാഹചര്യവും മറികടക്കാൻ നമ്മൾ കേരളീയർക് ഒരു പ്രതേക കഴിവ് ആണ് അല്ലെ ഫ്രണ്ട്സ്. മീൻ ഇല്ലാത്ത ഈ കൊറോണ കാലത്തു ഇങ്ങനെ ഒരു കറി വെക്കാൻ പഠിപ്പിച്ച shammy ഇത്താക് ആവട്ടെ മലയാളികളുടെ ഇന്നത്തെ ലൈക്‌ 👍👍👍👍👍👍

    • @nisharavikalakshetra6443
      @nisharavikalakshetra6443 Před 4 lety +1

      Ee channelil varan late ayi athre ullu it's an old recipe

    • @fathimamansoor4900
      @fathimamansoor4900 Před 4 lety

      @@nisharavikalakshetra6443 റെസിപ്പി ഓൾഡ് ആണേലും ഈ കൊറോണ കാലത്തു എല്ലാരേം ഓര്മിപ്പിച്ചല്ലോ

    • @nisharavikalakshetra6443
      @nisharavikalakshetra6443 Před 4 lety

      @@fathimamansoor4900 coronakku munpum undayirunnu annum orthu innum orkkunnu.

  • @soumyasoumya3247
    @soumyasoumya3247 Před 4 lety

    Njan innu try cheythu shemii.. meen illathe vishamikumbo athe manathilum tastlum oru kidilan kary, husband nu chorinu kondovan undaki, mooparku vallandangadu pidichuu.. thanx shemiii😜😜

  • @mariyafathoomi
    @mariyafathoomi Před 4 lety +2

    Shamitha.... ഞാൻ ഈ കറി ഇന്ന് undakitooo meencurry യുടെ അതെ taste undayinu.. thank you somuch

  • @prasadm1499
    @prasadm1499 Před 4 lety +5

    Hai Shamee, Bombay curry ഇന്നുണ്ടാക്കി പൂരിയുടെ കൂടെ. സൂപ്പർ👌

    • @ShameesKitchen
      @ShameesKitchen  Před 4 lety

      Ishttapettu ennu ariyunathil 😍😘😘🥰 happiye 😘😘

  • @virun684
    @virun684 Před 4 lety +6

    Adipoli fish curry without 🐠 🥰🥰..super super super 🥰🥰

  • @shivapriyamalu7434
    @shivapriyamalu7434 Před rokem +2

    I am 16teen , I Tried This my own care , ellarkkum eshtapettu Thanku❤️

  • @bismithaj2008
    @bismithaj2008 Před 4 lety

    Hai shemi etha ente vtlum meen elleta meen Kari vechu perfect ai vannu thankyou

  • @rosebylidiya
    @rosebylidiya Před 4 lety +76

    അടിപൊളി. ഇപ്പോൾ മീൻ കിട്ടാൻ ഇല്ല 🤗
    ഇത് കൂട്ടി ചോറ് കഴിച്ചെങ്കിലും ആശ്വസിക്കാലോ 😄😄

  • @kochuranyantony4222
    @kochuranyantony4222 Před 2 lety +6

    നോമ്പുകാലത്ത് അടിപൊളി ❤❤👍👍

  • @suharabirafeek3069
    @suharabirafeek3069 Před 4 lety +1

    Hi shamikutee ,masha Allah , super. Ee covid time l ellaavarum help aakum. Thanks 😊

  • @alluzagcutz1210
    @alluzagcutz1210 Před 4 lety +2

    Ithaa njn indakkii 👌oru rakshayumilla poli recipe 👌👌👌👌👍😍😍😍Meen kariyude athe taste 👌👌vtl ellarkkum ishtayi. .....Thanks ithaaa 😚😚😍😍😍

    • @ShameesKitchen
      @ShameesKitchen  Před 4 lety +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @arunimaakhil140
    @arunimaakhil140 Před 4 lety +8

    ഇന്ന് എന്റ വീട്ടിലും മീൻ ഇല്ലാത്ത മീൻകറി വച്ചു അമ്മ. ഉള്ളി, സവാള, തക്കാളി, വെണ്ടയ്ക്ക, ഉരുളകിഴങ്ങു. ഇതൊക്കെ itte. സംബവം കിടു ആണ് kettooooo

    • @ShameesKitchen
      @ShameesKitchen  Před 4 lety

      🥰🥰✨💝💝😇👍

    • @arunimaakhil140
      @arunimaakhil140 Před 4 lety

      @Mastromac Edit Studios... സാമ്പാറിന് തേങ്ങ അരയ്ക്കുമോ kuttiiiii. 🙅🙅🙅

    • @arunimaakhil140
      @arunimaakhil140 Před 4 lety

      @Mastromac Edit Studios 😊😊

  • @rubymoses3217
    @rubymoses3217 Před 3 lety +11

    Sema super excellent wow. We are tamilian but I love kerala food. This is the first time I am seeing ur video and I did the curry super Sister. God bless you. Thank you

  • @jasnajessy235
    @jasnajessy235 Před 4 lety +1

    Ishttayii ishttayii try cheyyanam ان شاء الله

  • @hafeefamusthafa7531
    @hafeefamusthafa7531 Před 3 lety +1

    ഞാൻ ഇന്നാണ് ഇത് ട്രൈ ചെയ്തത് സൂപ്പർ ഷെമിത്താ 👌😍❤

  • @jj-bn7ne
    @jj-bn7ne Před 4 lety +3

    Ithade oru sound um oru style of tlkng um koode oro pathrangalum spoonum thavikalum. Ellam veriety

  • @Sheeja6913
    @Sheeja6913 Před 4 lety +13

    Shemikuttye 👌👌
    വെറുതെ അല്ല ഷെമിയെ എല്ലാവരും ഇഷ്ടപ്പെടുന്നത്. ഈ ടൈമിൽ പറ്റിയ കറി തന്നെ, എന്റെ വീട്ടിൽ ചോറ് കഴിക്കാൻ എല്ലാവർക്കും മീൻ കറി വേണം. ഇന്നത്തെ റെസിപ്പി കിടു ഒരുപാട് ഇഷ്ടമായി ട്ടോ ഇനി ഇത് പോലെ try ചെയ്യാം ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  Před 4 lety +1

      Orupaadu Santhosham 🥰😘 try chaythittu feedback ariyikane 😇😍😍

  • @parvathysivaprasadsivapras3342

    Ennathe special ee curry aaayirunnu.super taste tanku chechii😍

  • @sajeenashyam4771
    @sajeenashyam4771 Před 4 lety

    Njn undaki innu valarey super ellarkum istapettu adipwoli ithaa thnk u for this information😍

  • @ashifaashi3682
    @ashifaashi3682 Před 4 lety +30

    Athethayalum Nannayi. Ippo Meenum Kittanilla 😜Try cheyyam👍

    • @FlavoursofShana
      @FlavoursofShana Před 4 lety

      അതെ

    • @ShameesKitchen
      @ShameesKitchen  Před 4 lety +2

      😁😁🥰try chaythittu feedback ariyikane dear 🥰🥰

    • @bashirap2934
      @bashirap2934 Před 4 lety

      സൂപ്പർ ഷെമിതാ.എല്ലാ വീഡിയോ കാണാറുണ്ട് ട്ടോ

  • @misriyashaji6284
    @misriyashaji6284 Před 4 lety +46

    ആ പാത്രങ്ങൾ എല്ലാം എടുക്കുവാൻ ഞാൻ വരുന്നുണ്ട് ഒരു ദിവസം 😜. കറി ഇഷ്ടായി. ചുമ്മാ അല്ല ഇന്ന് ചോറും ഇട്ടത് 😊😊

    • @minnu3524
      @minnu3524 Před 3 lety +1

      Njanum vqrum

    • @renishreni3019
      @renishreni3019 Před 3 lety

      Enikku paathramonnum Venda.. aa spoon athu njan konduporum😍😍😍😍😃😃

  • @jyothij6782
    @jyothij6782 Před 3 lety +2

    ഞാൻ fish കഴിക്കാറില്ല,,, എന്നാൽ ഇനി ഇങ്ങനെ കറി ഉണ്ടാക്കി നോക്കട്ടെ 😋😋👌👌

  • @nisarsha8409
    @nisarsha8409 Před 4 lety +6

    Polichu ta, meen ilatha meen cury adipoli,, 👍♥️

  • @laliajesh9766
    @laliajesh9766 Před 4 lety +5

    സൂപ്പർ ❤️❤️❤️

  • @saranyarajan4754
    @saranyarajan4754 Před 4 lety

    Super dish, athilum enik ishtapeattathu shameeyude voice, 😍😍😍😍

  • @nurasrazu9286
    @nurasrazu9286 Před 4 lety +2

    Ohh! Super super 👍adipoli😍😍

  • @shidasdayz5260
    @shidasdayz5260 Před 4 lety +8

    Thank you so much😍👍👍👍
    ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി 😋😋😋

  • @aiswaryahari484
    @aiswaryahari484 Před 4 lety +5

    ഞാൻ ഇന്ന് ഈ കറി ആണ് ഉണ്ടാക്കിയേ.. Super 😋

  • @anuanshad8367
    @anuanshad8367 Před 4 lety +1

    മാഷാഅല്ലാഹ്‌ ബിഗ് thanks😍🤩

  • @janvhisagar4150
    @janvhisagar4150 Před 4 lety +1

    Waiting l aarunnu inganw enthelum recepi kittan vendi. Thank u so much

  • @MEEMsGourmet
    @MEEMsGourmet Před 4 lety +18

    വളരെ നല്ല അവതരണം♥️♥️keep it up♥️♥️

  • @meandu464
    @meandu464 Před 3 lety +17

    Made this today. Came out so well.Added pacha kai like you said. Tasted just like fish curry 👌🏼👌🏼

  • @razanasadique6565
    @razanasadique6565 Před 4 lety +1

    നാളെ എന്തായാലും ഈ കറി യാണ് വെക്കുന്നത്.... thanks dear

  • @saniyachinju232
    @saniyachinju232 Před 4 lety +1

    Recipe ellam super aanu, mash aalah, try cheyyarund ellam, ellavarkkum ishtamaan food-um ithanem😍😍😍

    • @ShameesKitchen
      @ShameesKitchen  Před 4 lety

      Happiye 😘😘 dear 🥰🥰

    • @albertcruz6579
      @albertcruz6579 Před 4 lety

      Good receipe meen illada meen curry good l dear. Good presentation .accepting for many receipes

  • @beenageorge8263
    @beenageorge8263 Před 4 lety +6

    Thank you so much❤

  • @achupathu2769
    @achupathu2769 Před 4 lety +7

    ഷെമി അടിപൊളി insha allah try ചെയ്യാം

    • @UshaUsha-xp5he
      @UshaUsha-xp5he Před 4 lety

      ഷെമി വാചകം അധികമില്ലാത്ത പാചകം ഉഗ്രൻ ആണ് ട്ടോ

  • @anueldhose5849
    @anueldhose5849 Před 4 lety +1

    I tried this dish....it's super tasty..can you upload receipe with greenpiece.....?

  • @radhikakrishnan1540
    @radhikakrishnan1540 Před 4 lety +1

    Chechida curry onum verthe poytilaaa.. Allam supr annnnn...😘😍😍😍

  • @KRahmankanur
    @KRahmankanur Před 4 lety +3

    “Meen curry “ supppper👍😋

  • @angelflora8468
    @angelflora8468 Před 4 lety +4

    I tried it was awesome thanks so much ☺️

  • @abdulrasheedkk2111
    @abdulrasheedkk2111 Před 4 lety

    Suuuppprr njanum undaakki very very taste
    Thank you shemeee

  • @ruksanaaliwould726
    @ruksanaaliwould726 Před 3 lety

    Hi shamitha Njan undakki super aayirunnu.chappathikk kooda kazhikkanan undakkiyath. Allarkkum bayangara ishttayi.eniyum ithupola adipoli dish idanam😋😋

  • @anusreeanu213
    @anusreeanu213 Před 3 lety +9

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാർക്കും ishttayi❤️❤️
    THANKS 💓💓💓💓❤️😍😍😍

  • @shefnashefeek
    @shefnashefeek Před 4 lety +4

    Ayywaahh Suprrbbb😋😋
    Shamithaaaaa😙❤❤

  • @curryleaf8447
    @curryleaf8447 Před 4 lety +1

    Shamee itthade daily viewer aahn bt ithu vare cmnt idaan pattilaahh... Itthade recipes Elaam super aahnitooh Njn enne kondu pattunathu full try cheyyarundu Elaam super aahnn... 😍
    Shameeeeee itthaah Ishtmmmm ❤️❤️❤️❤️

  • @afeefamujeeb
    @afeefamujeeb Před 4 lety +1

    Try cheydhu itha nalla adipoli taste aayirunu, veetl ellavarkum ishtaayi .Masha allah😍😍 padachon anugrahikate ithane. Iniyum nalla receipesin wait cheyyunnu😎😎

    • @ShameesKitchen
      @ShameesKitchen  Před 4 lety

      Chella muthumaniyee 😘😘😘 love you dear 😘😘🥰🥰🥰🥰💝

    • @afeefamujeeb
      @afeefamujeeb Před 4 lety

      @@ShameesKitchen 😍😍😘

  • @shamnashefeek9219
    @shamnashefeek9219 Před 4 lety +8

    Angane divasavum currykal varatte,😍😍