Uppum Mulakum│അലീന വീട് മാറിപ്പോകുന്നതിൽ കേശുവിന് സങ്കടം | Flowers│EP# 443

Sdílet
Vložit
  • čas přidán 28. 09. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,1K

  • @moosap6676
    @moosap6676 Před měsícem +31

    2024 il കനുന്നവരുണ്ടോ 😊

  • @Chineshkk
    @Chineshkk Před 6 lety +565

    സ്നേഹിക്കുന്ന ആരെങ്കിലും നമ്മെ വിട്ടുപോകുമ്പോപ് വല്ലാത്ത സങ്കടമവും..... കേശു തകർത്തു...

  • @Akw2022
    @Akw2022 Před 6 lety +235

    ബാലുന്റെയും മുടിയന്റെയും ആ ഓ... പൊളിച്ച്

  • @malayaleezown9610
    @malayaleezown9610 Před 6 lety +1227

    ബാലു അണ്ണന് ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പാ...ശെരിയല്ലേ ഫ്രണ്ട്‌സ് 😍💚❤

  • @thetribrid
    @thetribrid Před 6 lety +475

    കൂടെയുള്ള ആൾ കൂട് വിട്ട് തെണ്ടാൻ പോവും നേരം, കണ്ണിൽ കുരു ഇല്ലാത്ത നമ്മൾ അന്ധരായീ നടിക്കണം!!!
    എടാ മവാകവി കേശൂ..😂😂😎

  • @AbdulKareem-zm5cd
    @AbdulKareem-zm5cd Před 5 lety +283

    അലീന വിട് മാറി പോകുന്നദീന്
    കേശുവിന് സങ്കടം വന്നോ

  • @user-cw5st6yh2o
    @user-cw5st6yh2o Před 4 měsíci +14

    2024 ൽ കാണുന്നവർ ഉണ്ടോ.❤😊❤😊❤😊❤😊❤😊 ഇത് രണ്ടാമതെ വെട്ടും കാണുന്നവർ ഉണ്ടോ. ലൈക്ക്.❤😊❤😊❤😊❤😊

  • @saranvavas563
    @saranvavas563 Před 6 lety +249

    മച്ചാനെ വിഷ്ണു പൊളിച്ചു ലെച്ചു കൂടി ഉണ്ടേൽ എപ്പിസോഡ് ഒന്നും കോഴിപ്പിക്കരുന്നു lechu miss uuuu

  • @gokulgnadh7743
    @gokulgnadh7743 Před 6 lety +309

    ഭാസി അണ്ണൻ ഇവിടെ ...
    ലച്ചു എവിടെ ... ഞങ്ങക്കു ഉപ്പും മുളകും ഫാമിലിലെ എല്ലാരേം വേണം....

    • @dreamzzzhappy2264
      @dreamzzzhappy2264 Před 6 lety +4

      Gokul G Nadh yes ellarum venam

    • @manikuttanneymer2104
      @manikuttanneymer2104 Před 5 lety +2

      🙁

    • @susengeorge14
      @susengeorge14 Před 5 lety +2

      Uppum mulakum episode 607 good

    • @unniunni3670
      @unniunni3670 Před 2 lety

      Aaaaaaaaaaaaaaaa to the next week and I am a student at the next week and will get back with you can see the attached resume for the same to you can also do you think you should know about

    • @hisham4655
      @hisham4655 Před 2 lety +1

      @@dreamzzzhappy2264 yes pine endhina muthe cheten jivichiricune

  • @sarangsanjeev5902
    @sarangsanjeev5902 Před 5 lety +363

    നീലു 👱
    ബാലു👷
    ശിവ 👧
    കേശു👦
    ലച്ചു 👩
    വിഷ്ണു 👨
    പാറുക്കുട്ടി 👶

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +201

    കേശു നല്ല ഫീലായി അഭിനയിച്ചു ട്ടോ...

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +123

    മഹാകവി കേശു ..ചേട്ടനെ കുറച്ചു ബഹുമാനിച്ചു വർത്താനം പറയു.....
    കരയാൻ പോലും അവകാശം കൊടുക്കേണ്ട എന്ത് കരച്ചിൽ ആ😂😂

  • @abhilashkarunagappally386
    @abhilashkarunagappally386 Před 6 lety +619

    മുടിയൻ അങ്ങ് വെളുത്തല്ലോ 😎🤔😎

  • @majidashafeer-mychaptersof6353

    Nalla amma....

  • @zakariyaafseera333
    @zakariyaafseera333 Před 6 lety +172

    ഞാൻ ആദ്യമായാണ് ഒരു serial കണ്ട് അതിന് addict ആവുന്നത്.ഇതിനെ ഒരു serial എന്ന് പറയാൻ പറ്റില്ല ഒരു കൊച്ചു cinema എന്നാൽ ഒരു cinema തന്നെ പല പ്രാവശ്യം കാണുമ്പോൾ ആവർത്തന വിരസത തോന്നും എന്നാൽ എന്നും കാണുന്ന ഈ ഒരു program ഇതിൽ പലപ്പോഴും ഒരേ കാഴ്ചയായിരുന്നാൽ പോലും ഈയൊരു program മിനോട് ഒരു ഇഷ്ടക്കേടും തോന്നുന്നില്ല. കഥയും കവിതയും നാടകവും മറ്റു കലാപരമായ കാഴ്ചകളും കുട്ടികളുടെ കുസൃതിത്തരങ്ങളും കുട്ടികളേക്കാൾ കഷ്ടമായ അവരുടെ അച്ഛൻ എന്നാൽ ഭാര്യയേയും മക്കളേയും ജീവനു തുല്യം സ്നേഹിക്കുന്ന കുഴിമടിയനായ ബാലുച്ചേട്ടനും കുടുമ്പത്തിനു വേണ്ടി കഷ്ടപ്പെടുന്ന നീലു ചേച്ചിയും അളിയനെ നന്നാക്കണം എന്നാഗ്രഹിച്ചു നടക്കുന്ന പാരകൾ മാത്രം അളിയന് നേരേ പ്രയോഗിക്കുന്ന ശ്രീക്കുട്ടൻ അളിയനും വിരുന്നുകാരിയായ രമാന്റിയും. ഇതാണ് ഉപ്പും മുളകം കുടുംബം ഈ കുടുമ്പത്തിൽ നിങ്ങൾ അഭിനയിക്കുകയാണെന്ന് പറയാൻ സധിക്കില്ല നിങ്ങൾ ശരിക്കും ഇതിനകത്ത് ജീവിക്കുകയാണ്.നിങ്ങളുടെ പ്രശ്നങ്ങളും പ്രാരാപ്തങ്ങളും അടിയും വഴക്കും ചിരിയും കളിയും തമാശകളും ഇടക്കൊക്കെ കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങളും കൊണ്ടു തന്നെ മറ്റു program മുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി നിൽക്കുന്നു .നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് ഈ program ഒരു ആയിരം എപ്പിസ്സോടുകൾ മുന്നോട്ട്പോവാൻ സാധിക്കട്ടെ എന്നും പ്രത്ഥിക്കുന്നു.💛I LOVE YOU BALU I LOVE YOU ALL

    • @vineethavnair5004
      @vineethavnair5004 Před 4 lety +4

      Essay yaano vayichittu teerunila!!!!!!!!!

    • @anaswara1829
      @anaswara1829 Před 3 lety +3

      Ettoo. Samadhichh. Ithrem ezhithikootilee. Uppum mulakum ishtann manasilayii. Njnum same avastha uppum mulakum serial addicted ❤️❤️😍😍😍😍

    • @zakariyaafseera333
      @zakariyaafseera333 Před 3 lety

      @@anaswara1829 Thank you 😅😍🥰✌️

    • @zakariyaafseera333
      @zakariyaafseera333 Před 3 lety

      @@vineethavnair5004 😅😍

    • @anaswara1829
      @anaswara1829 Před 3 lety

      @@zakariyaafseera333 oo. 😀😀

  • @redmec7261
    @redmec7261 Před 4 lety +168

    മുടിയന്റെ പാട്ട് പൊളിച്ചു 😍

  • @gowrinandanababu3141
    @gowrinandanababu3141 Před 3 lety +48

    Mudiyante pattum kannada elakkalum nalla comediyum superum aayirunnu😂😅😆😁🤣

  • @aswathykr9097
    @aswathykr9097 Před 6 lety +619

    ശിവക്കു അലീനയോടുള്ള ദേഷ്യം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്

  • @thafseersha6538
    @thafseersha6538 Před 6 lety +90

    മുടിയൻ വെളുത്തോ എന്നൊരു സംശയം

  • @haneefak1312
    @haneefak1312 Před 4 lety +57

    👩‍🦰നീലു
    👨ബാലു
    👨‍🦱വിഷ്ണു
    👩ലച്ചു
    🧒കേശു
    👧ശിവ
    👶പാറുകുട്ടി
    👨‍🦳കുട്ടൻ പിള്ള
    👩‍🦳ഭവാനി അമ്മ
    👴മാധവൻ തമ്പി
    👵ശാരദ അമ്മ

    • @SAMEELKOLLAM
      @SAMEELKOLLAM Před 2 lety +5

      ശ്രിക്കുട്ടൻ
      സുരേന്ദ്രൻ

    • @avuzzzavu3976
      @avuzzzavu3976 Před 2 lety

      @@SAMEELKOLLAM this കോറെക്ട

    • @rahina.r3187
      @rahina.r3187 Před 2 lety

      രമ
      ശങ്കരൻ അണ്ണൻ
      കണ്മണി

  • @Misriyaaju
    @Misriyaaju Před 6 lety +393

    Lachusine miss cheyyunnavar like adikku

  • @nazhaummer3770
    @nazhaummer3770 Před 6 lety +78

    vishnu style motham mariyalloo..

  • @sh__4d350
    @sh__4d350 Před 4 lety +31

    2020 തിൽ കാണുന്നവർ ഉണ്ടോ ? (ഫെബ്രുവരി)

  • @bishasworld9299
    @bishasworld9299 Před 4 lety +39

    0:28 buffalo running on the road

  • @Mullaschandran
    @Mullaschandran Před 6 lety +93

    മുടിയന് സൂപ്പർ,എല്ലാവരും അടിപൊളി,ഭാസി അണ്ണനെയും ശങ്കരണനെയും എല്ലാവരെയും കൊണ്ട് വരണം

  • @cr007por7
    @cr007por7 Před 6 lety +144

    നീലു ഒരു മുത്താണ്

  • @daydreamer1558
    @daydreamer1558 Před 6 lety +96

    Mudiyan cinemayil poyi vannapozhekkum glamour koodi..

  • @firoztanur416
    @firoztanur416 Před 6 lety +127

    കേശു,,,, പൊളിച്ചു

    • @jasinaabbas9989
      @jasinaabbas9989 Před 5 lety +1

      pinne onu poda

    • @tkrzia
      @tkrzia Před 4 lety +1

      Pinne avante oru premam💕

    • @tkrzia
      @tkrzia Před 4 lety +2

      Aleena ninak njan vachitund 👍👍

    • @cukruok4407
      @cukruok4407 Před 2 lety +1

      J
      H
      H
      J
      J
      Jj
      H
      Jj
      Jj
      Jj
      Jjj
      Jj
      Jj
      Jj
      Jj
      Jj
      Jj
      Jj
      Jj
      Jjj
      Jj
      Jj
      Jj

  • @rinshadkty9635
    @rinshadkty9635 Před 6 lety +150

    തൊട്ടപ്പുറത്ത് ചന്ദനമഴയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടോ... ആ അമൃത കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു.

  • @user-yn2wg3jy1v
    @user-yn2wg3jy1v Před 3 lety +52

    Neelu - 💻📒
    Balu -🔧🔩
    Vishnu -🕺🏻🎧
    Lechu -📋👗
    Keshu -🍔🍕
    Shiva -👩🏻‍🎨🖌
    Paru -👶🏻👼🏻

  • @manikuttymolutty4004
    @manikuttymolutty4004 Před 6 lety +177

    ലച്ചുവിന് എന്തുപറ്റി കാണുന്നില്ല ....അവളുംകൂടെ വേണമായിരുന്നു

  • @salahudheenmanjana4052
    @salahudheenmanjana4052 Před 6 lety +316

    നാം ഒന്ന് നമുക്ക് ഒന്ന് എന്ന ചിന്തിച്ചിരുന്നവർ ഉപ്പും മുളകും കണ്ട ശേഷം നാം ഒന്ന് നമുക്ക് നാല് എന്നാക്കി എന്നാണ് പുതിയ വാർത്ത😉😉😉

    • @arunsuja1087
      @arunsuja1087 Před 6 lety +1

      😘😘

    • @shab.secure
      @shab.secure Před 6 lety +2

      Total 5 ennam ille, oru jeshtathiyundayirunallo

    • @Travelwithmyvoice
      @Travelwithmyvoice Před 6 lety +7

      സലാഹു മഞ്ഞന നീലുനേയും ബാലുനേയും പോലെ ഒരു അച്ഛനും അമ്മയും അകാൻ കഴിഞ്ഞാൽ 5 ഓ 6ഓ ഒക്കെ ആകാം...😆😂

    • @nithinezhamkulam
      @nithinezhamkulam Před 6 lety

      അതു കലക്കി.....

    • @patricksmanoj2148
      @patricksmanoj2148 Před 5 lety

      സലാഹു മഞ്ഞന vjhjhfkhg

  • @shahadhashefrin7337
    @shahadhashefrin7337 Před 5 lety +53

    8:48 mudiyan policu 😂😂😂😂

  • @manafmetropalace6770
    @manafmetropalace6770 Před 6 lety +82

    മുടിയൻ പോയതുപോലെ കേശു എന്ന കഥാപാത്രം പോയാൽ ഈസീരിയലിന്റെ അവസ്ഥ ഒന്നാലിജിച്ച് നോക്കു. അതുപോലെ ഭാലു.ഷിവാനി ചുരുക്കം പറഞ്ഞാൽ ഒരാളെ നിർത്തി ഒരാളെ മാറ്റാൻ പറ്റാത്ത അവസ്ഥ.
    ഇതിലെ കഥാപാത്രങ്ങൾ എല്ലാം ബാലൻസ്ഡ് ആണ് . Good work .

  • @mknairmknair6604
    @mknairmknair6604 Před 6 lety +96

    രണ്ടു പോത്തിനേം കൊണ്ട് പോയ ബാക്ഗ്രൗണ്ട് സീൻ കൊള്ളാം. പക്ഷെ അവരെ ഓടിച്ചു വിട്ട പോലെ തോന്നി

    • @daydreamer1558
      @daydreamer1558 Před 6 lety +2

      Mknair Mknair
      Avrodiyathallaa..poth avarem kond odiyathaa..

    • @dreamzzzhappy2264
      @dreamzzzhappy2264 Před 6 lety +1

      Athe.. Field l ninnu vegam maran paranjathavum

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před 6 lety +24

    18:00 Mudiyans aleena... aleena...😂😂

  • @songlover1769
    @songlover1769 Před 6 lety +68

    11.25 ന് ശേഷം ഒരു സ്ത്രീയുടെ കുമ്മനടിയുണ്ട്... ശ്രദ്ധിച്ച് കേട്ടു നോക്കൂ...

    • @fmrworld9237
      @fmrworld9237 Před 4 lety

      ഞാൻ കണ്ടില്ല

    • @satheeshchandran8636
      @satheeshchandran8636 Před 4 lety

      good devil @ ninde thallayude ayirikkum

    • @sh__4d350
      @sh__4d350 Před 4 lety +1

      @@songlover1769 പൊളിച്ചു മച്ചാനെ 😎

  • @Bijina_kk
    @Bijina_kk Před 5 lety +27

    മുടിയൻ ഓ
    ബാലു ചേട്ടൻ :ഓഓഓ ഓഓഓ
    ഓഓഓ 😂😂😂ചിരിച് ചിരിച്ചു ചത്തു

    • @manjukk4514
      @manjukk4514 Před 3 lety

      Freefire കളിക്കുമോ ഞാൻ കളിക്കും

    • @Bijina_kk
      @Bijina_kk Před 3 lety

      @@manjukk4514 Kalikkm

  • @sheejaaquinjoseph372
    @sheejaaquinjoseph372 Před 3 lety +17

    8 : 47 Vishnu chettan kalakki 😎😎😘😘🤣🤣👍👍
    18 : 02 Chirichu chathu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aravindkrishna8748
    @aravindkrishna8748 Před 5 lety +30

    എപ്പോളാ മനസ്സിലായത് ആ കരഞ്ഞത് നീലു ചേച്ചി ആണ്. എനിക്ക് പബ്ലിക് ആയിട്ടു ചീത്ത വിളിക്കാൻ കുറച്ചു നാണക്കേട് ആണ്. അത് കൊണ്ട് ഡയററ്റർ സാർ ഞാൻ ഒന്നും പറയുന്നില്ല

  • @jubijubi5717
    @jubijubi5717 Před 6 lety +30

    mudiyan chettaa...kalakki...

  • @dreamworld9333
    @dreamworld9333 Před 6 lety +27

    Vishnu dress super

  • @jouharmogral1282
    @jouharmogral1282 Před 6 lety +35

    Mudiyan chettan nthoo oru white koodudhal face il 🤔

  • @mohammadnisar9185
    @mohammadnisar9185 Před 6 lety +35

    രമയാന്റയുടേയും മക്കിയാന്റിയുടേയും മറ്റും ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ കരച്ചിൽ കേൾക്കുന്നു.. സഹിക്കാൻ പറ്റണില്ല...

  • @Komban.fk6799
    @Komban.fk6799 Před 6 lety +81

    0:30 മേടം ആണ്ട ഫ്രയിമിൽ ഒരു ബീഫ് 😂😂😂

  • @pretty_girl_5609
    @pretty_girl_5609 Před 4 lety +20

    Keshuvinte kavitha vallathe feel aayi😢😁

  • @vinodkdivya1676
    @vinodkdivya1676 Před 6 lety +105

    Ethanu sherikkum oru family karanam avar edunna dress mattulla episodukalilum use cheyyunnu...aarenkilum nokkiyitundo ath...?

  • @dhiya__5448
    @dhiya__5448 Před 3 lety +22

    Balu=👨‍🔧👩‍
    Neelu=🍳🍱
    Vishnu=🎧
    Lachu=👠💄📿
    Keshu=🍔🍟🍕
    Shiva=📗✏️📝📘
    Parukutty=🍼🥛
    A lovely family💝💝💝💝💝💝💝💝💖💖💗💗💓💓💓💞💕❣️💞🧡❤️💓💓💓💓💓💓💓💗💗💖💝💘💌💋

  • @Shibil_r4
    @Shibil_r4 Před 5 lety +28

    Kesu adipoli 😍😍

  • @shynireji729
    @shynireji729 Před 6 lety +27

    Vishnu supperr...kalakkkiiii

  • @abhizzworld7955
    @abhizzworld7955 Před 10 měsíci +3

    2023 kannunavar undo

  • @subashjaganathan5021
    @subashjaganathan5021 Před 6 lety +35

    വിഷയ ദാരിദ്ര്യം തുടങ്ങിയോ എന്ന് സംശയം...... ഇപ്പോഴുള്ള എപ്പിസോഡുകൾ കാണുമ്പോൾ അങ്ങനെ തോന്നുന്നു......dear Balu. .you are great

  • @ranjithvasu8325
    @ranjithvasu8325 Před 6 lety +55

    %%%keshu this is real love%%%%%

  • @nithinnithi9723
    @nithinnithi9723 Před 6 lety +21

    ഓ ഓ ഓ ഓ..പറ്റുന്ന പണി ചെയ്ത പോരെ😁😁😂😂

  • @manukuriakose497
    @manukuriakose497 Před 6 lety +49

    Njn maathramano sradhiche.. mudiyan mumbathekalum veluthille?

  • @musthumaanjamusthumaanja6738

    2020തിൽ കാണുന്നവർ 🌹❤

  • @joncysharon5714
    @joncysharon5714 Před 4 lety +10

    കഷണ്ടി കോഴികൾ കേശു നമിച്ചു 😄😁😉👌

  • @farzzzg4753
    @farzzzg4753 Před 6 lety +33

    Ithenthaa mudiyan varaanirikkuvaayirunno lachune paranjayakkan...😠😠😬😬😬
    W want oll tgthr

  • @mansoork.a.k3256
    @mansoork.a.k3256 Před 6 lety +92

    1st comment adikkan vannada.. appalthekum 64 comments.. njn thottu...

  • @jiswinjose5887
    @jiswinjose5887 Před 6 lety +25

    I really thank those who are behind this play. Whenever I am Moody I used to watch your.. play and it makes me to laugh . Continue to do well

  • @majestikmajestik3626
    @majestikmajestik3626 Před 6 lety +82

    മുടിയൻ വന്നപ്പോൾ ലെച്ചു പോയ് എന്തോന്ന് ടെ ഇത്

  • @karthikasundr9643
    @karthikasundr9643 Před 6 lety +32

    Vishnu nte chantham kudi poyo ennoru samshayam

  • @anjanats8414
    @anjanats8414 Před 9 měsíci +3

    2023 il kaanunnavar undo

  • @krishnapriyak6895
    @krishnapriyak6895 Před 6 lety +38

    Mudiyan chettaaa.....😍😍😍...koodum poye koottarum poye...koottinu kanneeraayi vaa vaa....😂😂😂

    • @krishnapriyak6895
      @krishnapriyak6895 Před 6 lety +1

      Vinu R plzzz....don't irritate......thaaan enne thiranju pidich upadhravikkunnathupolundalllo

  • @shreeyasrinika408
    @shreeyasrinika408 Před 2 lety +3

    മുടിയന്റെ Aleena Aleena...
    Song polichu
    ലച്ചുവിനെ ഈ episode ൽ miss ചെയ്യുന്നുണ്ട്

  • @mehamaryam
    @mehamaryam Před rokem +3

    2023il kanunnavarundo

  • @sajju1989
    @sajju1989 Před 6 lety +199

    അപ്ലോഡർ ഡിന്നർ കഴിക്കും മുമ്പ് അപ്ലോഡ് ചെയ്ത് പ്രേക്ഷകരുമായുള്ള ഉത്തരവാദിത്തം നിലനിർത്താൻ അപേക്ഷ.. 😜

    • @a_f_s_a_lk_k1061
      @a_f_s_a_lk_k1061 Před 6 lety +2

      Sajjad ck .broo.katta lookk Aanllo

    • @maryrinsy6705
      @maryrinsy6705 Před 6 lety

      Sajjad ck allel dinner kazhikile

    • @sajju1989
      @sajju1989 Před 6 lety

      Mary Rinsy ഇവാൻ മാര് ഭയങ്കര മടിയന്മാരാണെന്നെ 😄😄😄😄
      ഫുഡ് വിട്ട് നമ്മക് ഒരു പരിപാടിയുമില്ല 😂

    • @FlowersComedy
      @FlowersComedy  Před 6 lety +5

      Eena Meena Deeka please avoid these kind of comments...

    • @aswathykr9097
      @aswathykr9097 Před 6 lety +1

      😂😂

  • @johnxavier5842
    @johnxavier5842 Před 6 lety +26

    ഗസ്റ്റ്‌ കൾ വേണം പടവലം team, രമ, shankhrannan അണ്ണൻ ഭാസി, സുരേന്ദ്രൻ പിന്നെ ലച്ചൂ എല്ലാവരും വേണം

  • @asmamahamoodmahamood4969
    @asmamahamoodmahamood4969 Před 5 lety +15

    18:34 ;അലീനാ...... അലീനാ.....

  • @sreyathilakpattayil462
    @sreyathilakpattayil462 Před 6 lety +31

    koodeyulloral kood vittu thendan pokumneram ....
    kanninu kuru illatha namal andarayi nadikenam.....😂😂😂😂😂

  • @chachi1988d29
    @chachi1988d29 Před 6 lety +38

    pathi rathrik anu kandath, idak oru penninte karachil kettu room full nokki, njan karuthi valla prethavum anennu, pinna manasilayath video ku ullil thane anennu..........

  • @samvallathur3475
    @samvallathur3475 Před 6 lety +13

    Keshava Balakrishanan Thampi, you are excellent !!

  • @allenclashforkids1265
    @allenclashforkids1265 Před rokem +3

    2023 family here!!

  • @sumayyanasrin2969
    @sumayyanasrin2969 Před 6 lety +29

    nammada mutte lachu evideyanu? ? ? ? ? ? ? ? ?

  • @saleempalolla1591
    @saleempalolla1591 Před měsícem +3

    2018illum 2024illum kannunaavar undo ❤😊......🫂😝

  • @mashboobmashbu8150
    @mashboobmashbu8150 Před 3 lety +8

    അമ്മയെ ഞാൻ അവൻ കരയുന്നത് കണ്ടോട്ടെ അമ്മേ നല്ല ഭംഗി. (മുടിയൻ)
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hibameharin8350
    @hibameharin8350 Před 5 lety +9

    Midian today look so cute

  • @daydreamer1558
    @daydreamer1558 Před 6 lety +15

    Mudiyante kavithem polichuu..

  • @mabinantonypulikodan
    @mabinantonypulikodan Před 6 lety +24

    കുട്ടികളുടെ മുറി രണ്ടു ദിവസമായി അടച്ചിട്ടേകാണലോ

    • @johnxavier5842
      @johnxavier5842 Před 6 lety +4

      Mabin Antoney Pulikodan ലച്ചൂനെ അതിലിട്ട് പൂട്ടിയേക്കുവാ അതാണ് കരച്ചിൽ കേട്ടത്

    • @jr_1999
      @jr_1999 Před 6 lety +1

      Pani nadukkuvaayirikkum

  • @anniethomas6709
    @anniethomas6709 Před 6 lety +30

    അലീനആആആആ aleenaaaaaaaaa

  • @suparnass
    @suparnass Před 2 lety +5

    Vishnu chettan nala look ayit und 😍❤️❤️😘😘😘

  • @adbiyakanzaworld1390
    @adbiyakanzaworld1390 Před rokem +3

    lechu - കവി
    Mudian - dancer
    Keshu - eater
    Paru - Milker
    Neelu - cooker
    balu - Eletronictions
    Shiva - Food waster Story and study lover
    A happy Family but some times angry family
    2023 യിൽ കണുന്നവരണ്ടാ
    ❤❤❤❤❤❤
    uppum Mulakum🆚 chakkapazam which one you vote For
    and Pls Like

  • @safnathahar7141
    @safnathahar7141 Před 6 lety +35

    Aleena.....................
    👌👌

  • @FaizAP
    @FaizAP Před 6 lety +12

    മുടിയാൻ വെളുത്തു😍😍😍

  • @shabutabu1200
    @shabutabu1200 Před 6 lety +23

    Mudiyanum venm oru penn.. oru spr episode vnm😍

  • @rhmediawork6257
    @rhmediawork6257 Před 2 lety +3

    12:07 nilu chechiye kanumbol kavya madhanvente luk

  • @fathimashajuu2396
    @fathimashajuu2396 Před 4 lety +8

    paavam keshumone....nannayi abhinayichu😍❤

  • @Amani_Rose
    @Amani_Rose Před 6 lety +21

    Mudiyan vanthu athode lechu poyi 😢😢

  • @shyleshs8954
    @shyleshs8954 Před 6 lety +10

    eppozhum ethu kanumbol comment idanam ennu vicharikkum ...but evide ulla oola comment kanumbol vendannu vekkum ....enthu cute ayittanu avaru ethu cheyunathu .... really beautiful .... love whole family of uppum mulakum ..

    • @nihass6698
      @nihass6698 Před 6 lety

      Shylesh S
      Sahodara whole alla all

  • @sreekarthikakarthika2024
    @sreekarthikakarthika2024 Před 3 lety +18

    കേശുവിന്റ കവിത പൊളിച്ചു 😆😆😆😆😆😆😆😆😆😆😆😆😆

  • @abduk8604
    @abduk8604 Před 3 lety +5

    2021 കാണുന്നവർ ഉണ്ടോ? Uppum mulakum മിസ്സ്‌ ചെയ്ത് 😭😭😭

  • @muhammedfayis62
    @muhammedfayis62 Před 6 lety +32

    alla.....innu ara mudiyanu make up cheythath...enthoru thilakkam

    • @aswathykr9097
      @aswathykr9097 Před 6 lety +1

      muhammedfayis62 Fg vallathe angu veluthu

  • @sidheequevc2700
    @sidheequevc2700 Před 6 lety +16

    Keshu acting kidu

  • @hidayathhussain3338
    @hidayathhussain3338 Před 6 lety +20

    Aleena aleena pattupadi aaa kannnada melulla kasarthu polichu mudiya😙

  • @muhammedriyasriyas9686
    @muhammedriyasriyas9686 Před 3 lety +10

    Keshu poliya😍😍

  • @devikadevoos7574
    @devikadevoos7574 Před 2 lety +3

    2022il kanunnavr undo

  • @anshidahenna2579
    @anshidahenna2579 Před 5 lety +7

    Koodeyullavar nammale viitt pokumbol namukk veshamam undaakum aaa anubhavam enikkundd🙁😥

  • @zainulabid2453
    @zainulabid2453 Před 5 lety +9

    Keshu super acting

  • @soofiyasoofzz3892
    @soofiyasoofzz3892 Před 3 lety +2

    2021 ൽ കാണുന്നവർ ഇണ്ടോ.....

  • @user-mt3jh9ge8i
    @user-mt3jh9ge8i Před měsícem +2

    2024 il I Fd kazhikkumbol kanunnavar undoo