അട്ടപ്പാടിയിലെ ആദ്യ ഡോക്ടർ രാഹുൽ രാജ് | myG Flowers Orukodi | Ep#64

Sdílet
Vložit
  • čas přidán 27. 10. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 439

  • @deepajoseph7628
    @deepajoseph7628 Před 2 lety +59

    രാഹുൽ വളരെ സ്മാർട്ട് ആയി ചെയ്തു. അമ്മ ,അദ്യാപകൻ, ട്രൈബൽ ഓഫീസർ പ്രത്യേകമായി ശ്രീകണ്ഠൻ സർ അഭിനന്ദനങ്ങൾ

    • @gracyvincent3054
      @gracyvincent3054 Před 2 lety +1

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @sheebashaji7566
      @sheebashaji7566 Před 18 dny

      😅P¹​@@gracyvincent3054

  • @sadathuismail9402
    @sadathuismail9402 Před 2 lety +55

    അമ്മേടെ മോൻ നല്ലൊരു ഡോക്ടർ ആവും എല്ലാവിധ ആരോഗ്യവും ആയുസ്സും ആ-മോന് കൊടുക്കട്ടെ എൻറെയും എൻറെ കുടുംബത്തെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും

  • @sulabhaasokan9001
    @sulabhaasokan9001 Před 2 lety +79

    ഇവരെപോലുള്ള മക്കളെ ആണ് നാടിന് വേണ്ടത്. 👍മറ്റ് കുട്ടികൾക്കും രാകുൽ ഒരു മാതൃക ആകട്ടെ 👌🌹
    അമ്മ

  • @seemasunny7203
    @seemasunny7203 Před 2 lety +109

    അട്ടപ്പാടിക്കാരുടെ അഭിമാനം മിടു മിടുക്കൻ ഉദിച്ച് ഉയരട്ടെ

  • @chandranthavaranayil6597
    @chandranthavaranayil6597 Před 2 lety +7

    കൂടുതലുയരങ്ങൾ കീഴടക്കാൻ തമ്പുരാൻ രാഹുലിന് കരുത്തു നൽകുമാറാകട്ടെ,, അതോടൊപ്പം കൂടെ നിന്ന് പ്രചോദനം കൊടുത്ത നല്ലവരായ tribal ഓഫീസർ, അദ്ധ്യാപകൻ ഇവർക്കും ഒരു ബിഗ് സല്യൂട്ട് 👍👍👍👏👏👏❤

  • @peethabharampanicker8715
    @peethabharampanicker8715 Před 2 lety +81

    അംഗൻവാടി ടീച്ചർക്കും മകൻ രാഹുൽ രാജിനും അഭിനന്ദനം !!!!

  • @sindhu106
    @sindhu106 Před 2 lety +120

    എന്റെ ജനതയുടെ കൂടെ എനിക്ക് നിൽക്കാൻ കഴിയണം. അതാണ് എന്റെ ലക്ഷ്യം. മിടുക്കൻ. അഭിനന്ദനങ്ങൾ Dr. Rahulraj👍🏻

  • @prameeskitchen466
    @prameeskitchen466 Před rokem +5

    ഡോക്ടർ രാഹുൽ രാജിന് ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sushamabalan7637
    @sushamabalan7637 Před 2 lety +92

    Dr Rahulraj ജനങ്ങൾക്ക്‌ വേണ്ടി നന്മയുടെ കരങ്ങൾ പ്രവർത്തിക്കാൻ ആശംസിക്കുന്നു.❤❤❤

    • @habeebakannacheth9635
      @habeebakannacheth9635 Před 2 lety

      ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്നാലും വന്ന വഴി മറക്കാതെ സൂക്ഷിക്കണം.

  • @drlathamanohar8389
    @drlathamanohar8389 Před 2 lety +6

    ഡോ.രാഹുൽ രാജിനും അമ്മക്കും പ്രചോദനം നൽകിയ എല്ലാവർക്കും അഭിനന്ദന പൂഞ്ചെണ്ടുകൾ🙏💐

  • @nirmalap1780
    @nirmalap1780 Před 2 lety +71

    Dr.Rahul വളരെ നന്നായി കളിച്ചു. അഭിനന്ദനങ്ങൾ👏👏💐

  • @muthalavan1122
    @muthalavan1122 Před 2 lety +16

    രാഹുൽ രാജ് ഈ വേദിയിൽ പറഞ്ഞതിന് അപ്പുറം ഒരു പാട് പ്രതിസന്ധികൾ കടന്ന് വന്നതാണ്.... പണത്തിനു ആർത്തി കാണിക്കാത്ത ഒരു നല്ല ഡോക്ടർ ആകും എന്ന് വിശ്വസിക്കുന്നു.

  • @chandramathikvchandramathi3885

    ടീവിയിൽ കണ്ടിരുന്നു. സങ്കടവും സന്തോഷവും ഒക്കെയായിപ്പോയി. മോന് എല്ലാ വിധ ആശംസകളും . മോന്റെ കരുത്തേറെയുള്ള അമ്മയെ .ഒരു പാട് സ്നേഹം.

  • @sudhachandra2660
    @sudhachandra2660 Před 2 lety +6

    ഒരുപാട്.ഉയരങ്ങള്‍.കീഴടക്കട്ടെ ഡോ:നെ ഇതുവരെ സഹായിച്ച എല്ലാവർക്കും വളരെനന്ദി

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +89

    അങ്കണവാടി ടീച്ചറമ്മയുടെ മോൻ ഡോ :രാഹുൽ രാജ് 🙏👍. നമിക്കുന്നു ടീച്ചറമ്മേ 🙏👏👏👏👏👏🌹 . താങ്ക്‌യൂ SKN സാർ 🙏. രാഹുൽ ഗോഡ് ബ്ലെസ് യു മോനേ 🌹

  • @ammusvlogg1247
    @ammusvlogg1247 Před rokem +2

    രാഹുലിനെ ഒരു ഡോക്ടർ ആവാൻ സന്മനസ്സുകാണിച്ച, promot ചെയ്യുന്ന എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ !🙏❤️❤️❤️❤️❤️👏

  • @sreelathamohanshivanimohan1446

    ഒരുപാട് സന്തോഷം...ചാനലിൽ കൊണ്ടു വന്നതിന് നന്ദി രാഹുൽ നന്നായി വരട്ടെ

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 Před 2 lety +234

    ഡോക്ടർ. രാഹുൽ രാജിനെ ഫ്ലവേഷ്സ് ഒരു കോടി പരിപാടി യിലൂടെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തി യതിന് , മിസ്റ്റർ. ശ്രീ കണ്ഠൻ നായർ ക്ക് അനുമോദനങ്ങൾ .

  • @ushakumarimavelikara
    @ushakumarimavelikara Před 2 lety +9

    മോനെ ....അഭിനന്ദനങ്ങൾ💐 സർവ്വ നന്മകളും നേരുന്നു. God bless u :

  • @AR-jp4qw
    @AR-jp4qw Před 2 lety +14

    മോനെ ഇത്രയും നല്ല മോനെ കിട്ടിയത് നല്ല dr രാഹുൽ 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹❤❤❤

  • @sharikaunni3137
    @sharikaunni3137 Před 2 lety +28

    എന്റെ ജനതയുടെ കൂടെ എനിക്ക് നിൽക്കാൻ കഴിയണം.. അതാണ് എന്റെ ലക്ഷ്യം..

  • @businessmail6433
    @businessmail6433 Před 2 lety +57

    അഭിനന്ദനങ്ങൾ ഡോക്ടർ രാഹുൽ രാജനും അമ്മയ്ക്കും 🙏🏿

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +88

    Dr രാഹുൽ രാജ് നീ പൊളിക് മുത്തേ full saport 💝💝💝

    • @adhilnajeeb6745
      @adhilnajeeb6745 Před 2 lety

      @APPUS WORLD Subair ചെയ്തു bro എന്റയും ചെയ്യുമോ. Pleas

    • @gopalangopalan5031
      @gopalangopalan5031 Před 2 lety +1

      Mona Devi aur Rishikesh

  • @bijuvalel7352
    @bijuvalel7352 Před 2 lety +2

    അമ്മയുടെ പ്രിയ മകൻ. നല്ല രീതിയിൽ കളിക്കുവാൻ അവതാരകൻ സഹായിച്ചു. അഭിനന്ദനങ്ങൾ

  • @abdulkalamss9555
    @abdulkalamss9555 Před 2 lety +7

    സ്നേഹാശംസകൾ ഡോ.രാഹുൽ രാജ്‌. ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.

    • @minimini7715
      @minimini7715 Před 2 lety

      Uyaragalil ethatte God bless you 💕

  • @bijugopinathan4957
    @bijugopinathan4957 Před 2 lety +4

    SKN അങ്ങ് ഒരു വ്യക്തിമാത്രമല്ല അങ്ങ് കരുണയുടെ കൈത്താങ്ങു കൂടിയാണ് നന്ദി സർ.

  • @sunithamanmohan9058
    @sunithamanmohan9058 Před 2 lety +19

    ത്യാഗത്തിന്റെ പര്യായം ആണ് dr. രാഹുലിന്റെ അമ്മ

    • @888------
      @888------ Před 2 lety

      എന്ത് ത്യാഗം??ഒരു ദിവസം രാത്രി തുണി അഴിച്ചു കിടന്നു അടി സേട്ടാ അടി എന്ന് thalliyathinte ഫലം..സംവരണം ഉണ്ട് വെറുതെ എൻട്രൻസ് എഴുതി 30%mark കിട്ടിയാൽ മതി സീറ്റ് ഉറപ്പാണ്..ആരും എഴുതില്ല എഴുതിയവർ ക്ക് admission കിട്ടും അത്ര തന്നെ..ഹോസ്റ്റൽ ഫുഡ് ഫ്രീ വലിയ ചിലവ് ഒന്നുമില്ല 😀😀

  • @murukesh9368
    @murukesh9368 Před 2 lety +95

    സൂപ്പർ എപ്പിസോഡ് ആ അമ്മയ്ക്ക് കിട്ടിയ നിധിയാണ് ആ മോൻ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🌹🌹

  • @Cinima-club-b9r
    @Cinima-club-b9r Před 2 lety +58

    ഈ പരുപാടിയുടെ Highlight ശ്രീ കണ്ഠൻ നായർ സാർ ആണ്

    • @santhoshabraham665
      @santhoshabraham665 Před 2 lety +2

      ഇന്നത്തെ suit അടിപൊളി🙌👍🤗

  • @ajidaniel555
    @ajidaniel555 Před rokem +6

    ഹൃദയത്തിൽ നിന്നു ഒരു നൂറു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Před rokem +3

    അട്ടപ്പാടിക്ക് ഒരു ബിഗ്ഗ് ബിഗ് സലൂട്ട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ മുത്തേ ബ്രോ 👍👍👍👌👌👌😍😍😍😍🌹🌹🌹

  • @Vayaloramveettil
    @Vayaloramveettil Před 2 lety +16

    ഈ നന്മ രാഹുലിൽ എന്നും നിലനിൽക്കട്ടെ 👍👍👍

  • @chalsonjessy
    @chalsonjessy Před 2 lety +29

    ഡോക്ടർ രാഹുൽ. അഭിനന്ദനങ്ങൾ 👏👏👏❤👌👍

  • @avanits1009
    @avanits1009 Před 2 lety +4

    Kude vanna Randu officersum abhinandhananghal. Panavum patrasum nokimind cheyyunna eekalagattathil ninghale poleyullavarku salute.

  • @nishavinu9438
    @nishavinu9438 Před 2 lety +5

    Dr. രാഹുൽ രാജ് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @user-fw9pe6ws1s
    @user-fw9pe6ws1s Před 2 lety +31

    സ്ഥിരം കാഴ്ചക്കാർ 🎉

    • @adarshashokan1783
      @adarshashokan1783 Před 2 lety

      Dr. രാഹുൽ, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @yashikam4636
    @yashikam4636 Před 2 lety +51

    എനിക്ക് ചേട്ടനായി കിട്ടിയതിനു കോടി നന്ദി പറയുന്നു ദൈവത്തിന് 🙏... 🥰❤️😍🥰❤️😍🥰❤️😍🥰❤️😍🥰❤️😍🥰❤️😍

    • @hibasworld32
      @hibasworld32 Před 2 lety +1

      😍😍

    • @sonachinju2952
      @sonachinju2952 Před 2 lety +1

      Yettanano

    • @yashikam4636
      @yashikam4636 Před 2 lety +3

      അതെ രണ്ട് ചേട്ടന്മാരിൽ മൂത്ത ചേട്ടൻ ഡോക്ടർ

    • @hashimandbadusha2351
      @hashimandbadusha2351 Před 2 lety +1

      Chettananoo

    • @user-tc3er2vo3v
      @user-tc3er2vo3v Před 2 lety +3

      ഒരു അനിയൻ ഉണ്ട് എന്നാണല്ലോ രാഹുൽ പറഞ്ഞത് ni പറയുന്നു 2ഏട്ടൻ മാർ ഉണ്ടെന്നു 🙄

  • @SHAJIMPillai
    @SHAJIMPillai Před 2 lety +2

    നാളെ കേരളത്തിന് മാതൃകയാക്കണം Dr. രാഹുലിന്റെ പ്രവർത്തനങ്ങൾ

  • @shynikk3566
    @shynikk3566 Před 2 lety +13

    നല്ല എപ്പിസോഡ് രാഹുൽ അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കുന്നു👍

  • @sujathas2419
    @sujathas2419 Před rokem +1

    ഡോക്ടർ നിങ്ങളുടെ എളിമ അതാണ് നിങ്ങളുടെ വിജയം നല്ല അറിവും ഉണ്ട് നല്ല എപ്പിസോഡ്

  • @sajithasaaji9389
    @sajithasaaji9389 Před 2 lety +17

    രാഹുൽരാജ് കി ജയ് 👏👏👏👏

  • @muthalavan1122
    @muthalavan1122 Před 2 lety +9

    ഈ പ്രോഗ്രാമിന് dislike കൊടുത്തവർ ഏതു mentality ഉള്ളവർ ആയിരിക്കും...

    • @vinodkonchath4923
      @vinodkonchath4923 Před 2 lety

      മലയാളികളല്ലെ അമ്മയെ തല്ലിയാലും ശെരിയാണെന്ന് പറയുന്ന കുറെ പേര് ഉണ്ട്

  • @dsathiaseelan2649
    @dsathiaseelan2649 Před 2 lety +7

    The best episode of Flowers orukodi. Dr.Rahul raj, you are amazing. Srikantan Nair Sir, you are so great!!! 🙏🙏🙏🙏🙏

  • @navasdarulaman7567
    @navasdarulaman7567 Před 2 lety +45

    സൂപ്പർ s k n ഇത് പോലെ ആരും മത്സരിച്ചില്ല അടിപൊളി 👍👍👍👍👍♥️♥️♥️🌹🌹

  • @user-fk7rx7ui2g
    @user-fk7rx7ui2g Před 2 lety +64

    നാട്ടുകാർക്ക് ഉപകാരമുള്ള നല്ല ഒരു ഡോക്ടർ ആവണം എന്നാണ് അമ്മയുടെ ആഗ്രഹം

    • @hibasworld32
      @hibasworld32 Před 2 lety +2

      S crrct

    • @cicyvaliyaveetil6610
      @cicyvaliyaveetil6610 Před 2 lety +1

      Believe God whole heartedly love & respect everybody

    • @susammajoseph340
      @susammajoseph340 Před 2 lety +2

      @@hibasworld32
      ..

    • @hibasworld32
      @hibasworld32 Před 2 lety +1

      @@susammajoseph340 😳

    • @888------
      @888------ Před 2 lety

      ഏത് അമ്മ??തെണ്ടി ജനങ്ങൾ കേറി മാന്തുമ്പോൾ പഠിച്ചോലും 😭😭🔥🔥

  • @anoopmanjuanoopmanju9906

    Dr രാഹുൽ നല്ലൊരു ഡോക്ടർ ആകട്ടെ ❤️❤️❤️❤️

  • @neethuneethu5552
    @neethuneethu5552 Před 2 lety +23

    ഞങ്ങളുടെ നാടിന്റെ അഭിമാനം 👌👌👌

  • @afsalmp3598
    @afsalmp3598 Před 2 lety +16

    Aaa nammaley nattukaran.polikku muthey👍💞all the best👍♥️💞💞

  • @reenatc4881
    @reenatc4881 Před 2 lety +2

    Srikandan nair വരുന്നവരെക്കൊണ്ട് പറയിപ്പിക്കില്ലല്ലോ

  • @sumak.v.4801
    @sumak.v.4801 Před 2 lety +12

    A very big salute to Dr. Rahul raj 👍👍👍🌹🌹🌹

  • @sumithrasabeesh5785
    @sumithrasabeesh5785 Před 2 lety

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Dr. രാഹുൽ രാജ്. അമ്മയുടെ കഷ്ടപ്പാടിന്റെ വേദനയാവാം Dr.രാഹുലിന് നല്ല രീതിയിൽ തന്നെ കളിച്ചു 5 ലക്ഷം രൂപ നേടാൻ സാധിച്ചത്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനും, ലോകമെമ്പാടും അറിയപ്പെടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @PepperPerakka
    @PepperPerakka Před 2 lety +10

    അഭിനന്ദനങ്ങൾ
    Dr Rahul Raj 🎉🎉🎉

  • @msvlog9768
    @msvlog9768 Před 2 lety +18

    തീർത്തും mony share കളിക്കമയിരുന്ന് athin പ്രോത്സാഹനം കൊടുക്കുന്നത് കണ്ടില്ല
    എന്തായാലും വിജയാശംസകൾ

  • @epicvoicekerala78
    @epicvoicekerala78 Před 2 lety +4

    ഇന്നലെ ഈ ഡോക്ടറെ കണ്ടിരുന്നു...കുറെ നേരം സംസാരിച്ചു great man...

    • @sathiaprabhajayaraj5857
      @sathiaprabhajayaraj5857 Před 2 lety

      🥰

    • @888------
      @888------ Před 2 lety

      വീട്ടുകാരെ കൊണ്ട് പോയി ചികിത്സ കൊടുക്ക് 😀😀വിവരം അറിയാം😀

  • @usharaju9136
    @usharaju9136 Před 2 lety +1

    ടോക്ടർ രാഹുൽ രാജിന്റെ നാട്ടിൽ എനിക്കും ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു

  • @sheelacleetus461
    @sheelacleetus461 Před 2 lety +14

    Dr. Rahul, you are so great. Keep it up....

  • @ajaykadapra5216
    @ajaykadapra5216 Před 2 lety +14

    അർഹതപെട്ട അംഗീകാരം.... ( ലാസ്റ്റ് ക്വസ്റ്റിനനിൽ ശ്രീകണ്ഠൻ സർ ഡോക്ടർക്ക് ആ ഉത്തരം പറയാൻ നിരവധി ചാൻസ് തന്നു. പക്ഷെ ടെൻഷൻ കൊണ്ടായിരിക്കും ഡോക്ടർ അത് തിരിച്ചറിഞ്ഞില്ല 😊)

    • @habeebakannacheth9635
      @habeebakannacheth9635 Před 2 lety

      സങ്കടപ്പെടണ്ട . അഥവാ തെറ്റിയിരുന്നങ്കിൽ തീരാ സങ്കടമായിരിക്കു

  • @lissyninan2856
    @lissyninan2856 Před 2 lety +8

    Watching from US. A very good show. Honoring the Dr’s hard work really appreciated.

    • @sherlyjohn1977
      @sherlyjohn1977 Před rokem

      👍👌

    • @UshaKumari-vd3wv
      @UshaKumari-vd3wv Před rokem

      Mone iniyum uyarangalilethum. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @akhiljoseph6301
    @akhiljoseph6301 Před rokem +1

    ഡോക്ടർ രാഹുൽ രാജിനും അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️

  • @thomasmathew9439
    @thomasmathew9439 Před 2 lety

    താങ്കൾ ആളൊരു പുലിയാണ് ശ്രീ ശ്രീകണ്ഠൻ നായർ സർ. താങ്കൾക്ക് ഒരു ബിഗ്‌ സല്യൂട്ട്.

  • @balavijayanm1518
    @balavijayanm1518 Před 2 lety +4

    Dr. Rahul machane കലക്കി.

  • @royjames4414
    @royjames4414 Před 2 lety +5

    എനിക്ക് ഈ program വളരെ ഇഷ്ടമാണ് പക്ഷെങ്ങിൾ 9 മണിക് ആഴതുകൊണ്ട് കാണാൻ പറ്റുന്നില്ല Please അതു കൊണ്ട് സമയം മാറ്റമോ Please 7 pm or 7.30pm Please

    • @888------
      @888------ Před 2 lety

      9മണിക്ക് കളി തുടങ്ങും ആയിരിക്കും😀😀

  • @manikandankc752
    @manikandankc752 Před 2 lety +5

    എല്ലാവിധ ആശംസകളും നേരുന്നു

  • @r-zySKCooking
    @r-zySKCooking Před 2 lety +6

    രാഹുൽ രാജ് ബിഗ് സല്യൂട്ടെ

  • @NaziMNazi-iq8yb
    @NaziMNazi-iq8yb Před 2 lety +3

    പുത്തൂർ. സുന്ദരമായ സ്ഥലം . ഇനിയും കാണാൻ കൊതിയാകുന്നു. എന്നും ഓർമയിൽ നിൽക്കുന്നു..ഒരിക്കൽ അവിടെ എത്തണം.. മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @Arjun__s
    @Arjun__s Před 2 lety +26

    മിടുക്കൻ 👍🏼👍🏼🥰🥰

  • @baburajbaburaj996
    @baburajbaburaj996 Před 2 lety

    ഡോക്ടർ രാഹുൽ രാജിനെയും അമ്മയെയും നമ്മുടെ സമൂഹത്തിന് പരിചയപെടുത്തിയ ശ്രീ കണ്ടൻ നായർക്കും ഫ്ലെവേർസ് ചാനലിനും അഭിനന്ദനങ്ങൾ

  • @prasannap2531
    @prasannap2531 Před 2 lety +4

    Njan ettavm kuduthal ishtapettu kannunna santhoshamulla oru episode🙏

  • @lissyjames5598
    @lissyjames5598 Před 2 lety +3

    God bless you Dr rahul oppam ammakkum big salut👌🏼👌🏼👌🏼🙏🙏🙏🙏

  • @meeradivus8849
    @meeradivus8849 Před 2 lety +17

    Congrats dear Dr. Rahul👏🏻👏🏻👏🏻👍
    SK sir adipoli 🔥🔥🔥

  • @justinjose8506
    @justinjose8506 Před 2 lety +5

    Santhosham niranja oru episode👍👍

  • @surendradas8782
    @surendradas8782 Před 2 lety

    Exellent Eppisode ....... Congrts & Best Wishes Dr. Rahul Raj

  • @snowdrops9962
    @snowdrops9962 Před 2 lety +6

    നല്ല എപ്പിസോഡ്.... 👌👌👌👌👌

  • @viswambharanpainumgal5384

    I enjoyed very much Dr. Rahul's programe in flowers ORI KODI. I apriciate FLOWERS channel for telecasting this kind of programes.

    • @kamalav.s6566
      @kamalav.s6566 Před 2 lety

      കൂകുതോ , മേഹുതോ what ???

  • @amrithaamru3031
    @amrithaamru3031 Před 2 lety +4

    Sir angayude manassinte nanma valare valuthanu 😍👍

  • @lailabaiamma7152
    @lailabaiamma7152 Před 2 lety +2

    Congrats to Dr.Rahul Raj and his proud mother.He is an asset to the society

  • @AkbarAli-ew7vf
    @AkbarAli-ew7vf Před 2 lety +3

    ഇതിൽ ഇങ്ങനെ വല്യ ആൾക്കാരെ വിളിച്ചോളൂ ഞങ്ങൾക്ക് പാവങ്ങൾക്കും ഒരവസരം തന്നൂട ഈ അവസ്ഥയിൽ എത്രപേരുണ്ട് ജോലിയില്ലാതെ കടമായിട്ട് കഷ്ടപ്പെടുന്നവർ അവർക്കൊക്കെ ഒരു അവസരം കൊടുത്തുകൂടെ അല്ലെങ്കിൽ വലിയവരുടെ കൂട്ടത്തിൽ ചെറിയ വരെയും ഭാവങ്ങളെയും ഉൾപ്പെടുത്തിയാൽ ഞങ്ങളെപ്പോലുള്ളവർക്ക് അതൊരു ആശ്വാസമാകും അതായത് പാവങ്ങൾക്ക് എവിടെയും എത്തിപ്പെടാൻ സാധിക്കില്ല നിങ്ങളെപ്പോലുള്ളവർ അവസരം തന്നാൽ അല്ലാതെ അല്ലെങ്കിലും ഭക്തിയും ക്ഷമയും എല്ലാവർക്കും പണവും സൗഭാഗ്യവും ദൈവത്തിന് തോന്നിയ വർക്കും എന്നാണല്ലോ പ്രമാണം ഒന്നും കിട്ടിയില്ലെങ്കിലും നിങ്ങളൊക്കെ വിളിച്ചാൽ തന്നെ ഞങ്ങൾക്ക് വലിയ സന്തോഷം ആയേനെ ഇങ്ങനെയുള്ള സ്റ്റേജിൽ ഒക്കെ ഞങ്ങൾക്കും കയറാം അല്ലോ ഞങ്ങൾ ഒന്നും ഇങ്ങനെയുള്ള പ്രോഗ്രാം ഇൻറെ അടുത്തു പോലും എത്തിയിട്ടില്ല ഞങ്ങളെ വിളിക്കാനും കായം ഉണ്ടായിട്ടുമില്ല നിങ്ങളെ പോലെയുള്ളവർ വലിയ ചാനലുകാർ ഒരു അവസരവും തന്നിട്ടും ഇല്ല ഇനി ഈ പരിപാടിയിൽ പാവപ്പെട്ടവരെയും പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ ഇതിനോട് യോജിക്കുന്നവർ ലൈക്ക് ചെയ്യുക കമൻറ് ചെയ്യുക

    • @user-mt7fk1ui6r
      @user-mt7fk1ui6r Před 2 lety

      പറഞ്ഞതൊക്കെ ശെരിയാണ് ബ്രദർ ഞാനും കാത്തിരിക്കാന് എന്നെ അവിടെ വിളിക്കാനാണ്

    • @mollyjohn6237
      @mollyjohn6237 Před 2 lety +1

      molly john

    • @malumalu7966
      @malumalu7966 Před 2 lety +1

      Daridriam parayalle

    • @gagagsbshss5268
      @gagagsbshss5268 Před 2 lety

      കോർ പറേറ്റുകളുടെ ലോകത്ത് ജനിച്ചതു തന്നെ തെറ്റാണ്. പിന്നെയുല്ല പാവപ്പെട്ടവനെ വിളിക്കുന്നത്. ട്രൈബൽ വർഗത്തിൽ നിന്നും ഒരാൾ ഡോക്ടറായതു തന്നെ വലിയ അത്ഭുതമല്ലേ . ഇന്ത്യയുടെ യഥാർത്ഥ അവകാശികൾ . ശരിക്കും ദേശീയത ഇവരുടെ താണ്. മറ്റുള്ള തീവ്ര ദേശീയതക്കാർ ഭീകരർ മാത്രം...

  • @abdulrazakrazak9275
    @abdulrazakrazak9275 Před 2 lety +8

    പുതുർ പഞ്ചായത്ത് ലെ ആദിയ ഡോക്ടർ എന്ന് പറഞ്ഞത് തെറ്റാണ് ഇതിന് മുമ്പും ഉണ്ട്‌

  • @lathakrishnan6244
    @lathakrishnan6244 Před 2 lety +3

    Dr Rahul Raj അഭിനന്ദനങ്ങൾ , 👍

  • @lailaraghavan969
    @lailaraghavan969 Před 2 lety +2

    Congratulations mone.i wach you on flowers 🌻😘
    I am a grand mother from Mumbai and I am happy to see u.and pray for you to reach high in future.

  • @r-zySKCooking
    @r-zySKCooking Před 2 lety +7

    അമ്മ സൂപ്പർ പാട്ട്

  • @jcadoor204
    @jcadoor204 Před 2 lety +10

    ഡോക്ടർ അങ്ങേയ്ക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു 🌷 അങ്ങ് ലോകം അറിയപ്പെടുന്ന ഒരു ഡോക്ടർ ആകട്ടെ എല്ലാ പാർത്ഥനകളും 🌷🙏

    • @888------
      @888------ Před 2 lety

      അയിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ??😀😀

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +4

    ഒന്നും പറയാനില്ല കിടു🔥🔥👏👏👌👌

  • @komalamc60
    @komalamc60 Před 2 lety +3

    Dr RahulRaj 🌹🌹Thank you SKN 🙏

  • @LOC1921
    @LOC1921 Před 2 lety +1

    Dr Rahul Raj
    അഭിനന്ദനങ്ങൾ

  • @geethacheetha4371
    @geethacheetha4371 Před 2 lety

    രാഹുൽ മറ്റുള്ളവർക് ഒരു മാതൃക തന്നെയാണ് 🙏🙏👍👍

  • @madhurimadhu2318
    @madhurimadhu2318 Před 2 lety +1

    ദീർഘ ങ്ങളാം കൈകളെ നൽകി യത്രേ മനുഷ്യരെ പാരിലയച്ചു ദൈവം🙏🏻

  • @babupa7633
    @babupa7633 Před 2 lety +2

    🙏🙏🙏 വളരെ സന്തോഷം. രാഹുൽ രാജ് 🙏🙏🙏

  • @krishnanjish5231
    @krishnanjish5231 Před 2 lety +4

    Supper. Nayear. Ethu. Poleayoullaveara.velekkanam.

  • @hamzathottikulayan8692
    @hamzathottikulayan8692 Před 2 lety +2

    അഭിനന്ദനങ്ങൾ

  • @carissheeba5763
    @carissheeba5763 Před 2 lety

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ GOD BLESS YOU.

  • @lathikalacya6436
    @lathikalacya6436 Před 2 lety +2

    Congratulations 👏 and God bless you DrRahul

  • @angelafton2409
    @angelafton2409 Před 2 lety +5

    The best of the best player Dr.Rahul Raj🙏💐💐💐💐😘⭐️. Love from London 😀👍

  • @kevinkev4721
    @kevinkev4721 Před 2 lety +12

    Dr,Rahul jii.... U r really such inspiration for all the youths in attpady n tribal community....... 💞💞💞💞keep mooving... Brother... ❤️

  • @vasudevavaidyarvasudevan6227

    Dr Rahul raj great Congrats.

  • @najmunnissachemba6666
    @najmunnissachemba6666 Před 2 lety +2

    Dr abimanam thonnunnu. Big salute

  • @dr.delight7141
    @dr.delight7141 Před 2 lety +8

    congratulations Rahul👏👏👏

  • @hashir____
    @hashir____ Před 2 lety +2

    100 subscribers aakithanna ellavarkum nanni alhamdulillah iniyum pradheekshikkunnu💞💞💕Pls

  • @JPrime-do6zl
    @JPrime-do6zl Před 2 lety

    congratulations! for the companions

  • @rajathkarayil5198
    @rajathkarayil5198 Před 2 lety +2

    Big salute Dr Rahul Raj