എന്റെ സിയാദിനെ അവർ കൊല്ലും

Sdílet
Vložit
  • čas přidán 22. 11. 2018
  • തിരുവനന്തപുരത്തുകാരിയും കൊല്ലം സ്വദേശിയും ഒളിച്ചോടി കാസർക്കോടെത്തി
    കാമുകനായ സിയാദിനെ മാതാപിതാക്കൾ കൊല്ലും എന്ന് അജിന
    നിയമപരമായി വിവാഹിതരാവാനുള്ള പ്രായം ഇവർക്കുൺട്
    കാസർകോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു
    എന്റെ സിയാദിനെ അവർ കൊല്ലും കൊല്ലത്തു നിന്ന് കാസർകോട്ടേക്ക് ഒളിച്ചോടിയ കമിതാക്കൾ പബ്ലിക്ക് കേരളയോട്

Komentáře • 953

  • @Black_pepper_
    @Black_pepper_ Před 5 lety +30

    ഇതൊക്കെ കാണുമ്പോഴാണ് മാതാപിതാക്കളുടെ ഇടയിൽ ഞാൻ എത്ര സുരക്ഷിതനാണെന്ന് മനസ്സിലാവുന്നത്..😘😘

  • @user-gd8lj5by2g
    @user-gd8lj5by2g Před 5 lety +773

    ഇതിനൊക്കെ പുറപ്പെടുന്നതിന് മുമ്പ് കുഞ്ഞു നാൾ മുതൽ നമ്മളെ നോക്കി വളർത്തിയ മാതാപിതാക്കളെ കുറിച്ച് ഓർക്കണം . 😑

    • @abmathew6273
      @abmathew6273 Před 5 lety +2

      Muhammed Navas appol hadiyaaa

    • @thamburu6666
      @thamburu6666 Před 5 lety +16

      അതൊന്നുമല്ല ബ്രോ.. കുട്ടികൾക്ക് വേണ്ട പ്രൊട്ടക്ഷൻ കൊട്ക്കണം.. അവരുടെ ഇഷ്ട്ടങ്ങളും നോക്കണം ഒരു മാതാപിതാക്കൾ സ്വച്ഛതിപതികൾ ആവരുത്

    • @jamaljamu1801
      @jamaljamu1801 Před 5 lety +8

      Hello എന്തായാലും കെട്ടണം (കെട്ടിക്കണം )അതു എല്ലാം അറിഞ്ഞ സ്നേഹിക്കുന ഒരാളെ കെട്ടുന്നതല്ലെ നല്ലത്. അപ്പോ അവർക്കതു നടത്തികൊടുക്കല്ലേ നല്ലത്. എന്നാലേ അവൻ (അവൾ )സന്തോഷത്തോടെ ഇരിക്കുന്നതു കാണു

    • @bavbav3019
      @bavbav3019 Před 5 lety +1

      Eganay engilum jeevich pokkotty bos

    • @captainjacksparrow2639
      @captainjacksparrow2639 Před 5 lety +7

      പോടാ തായോളി ഈ മാതാപിതാക്കളുടെ ഇഷ്ട്ടത്തിനല്ല പിള്ളേരുടെ ഇഷ്ട്ടം നോക്കി വേണം കെട്ടിക്കാൻ

  • @junaidrahman1943
    @junaidrahman1943 Před 5 lety +8

    മാതാപിതാക്കളെ നോവിച്ചു നിങ്ങൾ എത്ര നാൾ ജീവിക്കുമെന്ന് കണ്ടുതന്നെ അറിയണം. നമ്മുടെ പെങ്ങന്മാരെ ഇതുപോലുള്ളവയിൽ നിന്ന് കാക്കണേ allah

  • @akhil9573
    @akhil9573 Před 5 lety +621

    മക്കൾ പോകുന്ന വിഷമം അറിയണമെങ്കിൽ നിനക്ക് മക്കൾ ഉണ്ടാകണം..

    • @KL-fy2jj
      @KL-fy2jj Před 5 lety +6

      ആ വിഷമം അറിയട്ടെ അവൾ...അതിനുളള യോഗ്യത ഇന്നവൾകുണ്ട്.....

    • @shinycharles3808
      @shinycharles3808 Před 5 lety +4

      സത്യം

    • @jinishyju7948
      @jinishyju7948 Před 5 lety +3

      Yes.

    • @ashikashi2348
      @ashikashi2348 Před 5 lety +1

      correct bro

    • @anzzanzz9633
      @anzzanzz9633 Před 5 lety +3

      Onnupodo..anyajadhi pettayalde koode allallo poyathu..veetukaru sammadhikathathau avarude swardhamohangalkuvendiya..ee avasdha ayirunnu kevinteyum ennorkanam

  • @mammumoideen7118
    @mammumoideen7118 Před 5 lety +40

    മോളെ വീട്ടിൽ പോവുക ഉമ്മയുടെയും ഉപ്പയുടെയും അടുത്ത്
    അവരുടെ സമ്മതപ്രകാരം നിക്കാഹ് കഴിക്കുക അല്ലങ്കിൽ അവർ പറയുന്നത് കേൾക്കുക
    വേറെ ഒന്നും നല്ല ബുദ്ധി അല്ല 100%

  • @siyad2878
    @siyad2878 Před 5 lety +993

    ഇവിടെ അവളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും സ്വന്തം വീട്ടിൽ ഒരു അനുഭവം വരുമ്പോൾ അറിയാം.

    • @yoonusyoonus
      @yoonusyoonus Před 5 lety +15

      തീർച്ചയായും

    • @paulbabu1040
      @paulbabu1040 Před 5 lety +5

      vendetta 28 നമ്മൾ മറേണ്ട സമയം കഴിഞ്ഞു അവർ ജീവിക്കട്ടെ

    • @harifharifka7375
      @harifharifka7375 Před 5 lety +39

      എന്തായാലും മാതാപിതാക്കളുടെ പൊരുത്തം ഇല്ലെൻഹിൽ നിങ്ങളുടെ ജീവിധം കുളമാകും
      ഇപ്പോൾ നിങ്ങൾക്ക് ഇബ്‌ലീസിന്റെ ഭയങ്കര സപ്പോർട്ട് ഉണ്ടാകും കുറച്ചു കഴിയുമ്പോൾ അറിയാം
      നിങ്ങൾ രണ്ടു പേരും ചിന്തിക്കുക

    • @nazeeramd7928
      @nazeeramd7928 Před 5 lety +1

      currect

    • @fahi6952
      @fahi6952 Před 5 lety +1

      Correct

  • @user-ku6hx8hh9g
    @user-ku6hx8hh9g Před 5 lety +412

    മനസിലായിക്കോളും ലൈഫിൽ. നോക്കി വളർത്തിയ മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചവർ അല്ലെ anubavicholum.

    • @JACKSPARROW-jr9kl
      @JACKSPARROW-jr9kl Před 5 lety +5

      Onnu poyedo.. Snehikkunnavar ennum onnikkapeduka thanne venam

    • @user-ku6hx8hh9g
      @user-ku6hx8hh9g Před 5 lety +4

      JACK SPARROW സ്വന്തം വീട്ടിൽ നിന്ന് പോകുമ്പോളും ഇതെന്നെ പറഞാൽ മതി

    • @rafnask9397
      @rafnask9397 Před 5 lety +1

      Mathapithakal avarude snehathekalum panathinodalle nottam sherikum makkaleyalle sangadapeduthunath😢

    • @JACKSPARROW-jr9kl
      @JACKSPARROW-jr9kl Před 5 lety +1

      @@user-ku6hx8hh9g
      എടൊ എന്റെ കുടുംബത്തിൽ ഇതുണ്ടായാൽ ഞാൻ സന്ദോഷത്തോടെ കെട്ടിച്ചു കൊടുക്കടോ.. അതിനു ആദ്യം സ്നേഹം എന്താണെന്നും ബന്ധങ്ങൾ എന്താണെന്നും പഠിക്കണം ..

    • @jamsheerjamshi3510
      @jamsheerjamshi3510 Před 5 lety

      Mathapithakal samathathode marriage kazichavar piriunile

  • @yoonusworld5462
    @yoonusworld5462 Před 5 lety +15

    നമ്മളെ നോക്കി വളർത്തിയ മാതാപിതാക്കളെ നമ്മൾ ഒരിക്കലും കണ്ണീർ കുളിപ്പിക്കരുത്

  • @saajithkm8322
    @saajithkm8322 Před 5 lety +511

    നാണമില്ലെടി നിനക്ക്. വീട്ടുകാർക്കെതിരെ പോലീസ് പ്രൊട്ടക്ഷൻ ചോദിക്കുന്നു.

  • @intex455
    @intex455 Před 5 lety +16

    പൊന്നുപോലെ നോക്കുമെന്നാണ് പറഞ്ഞത്, പൊന്ന് ചിലരൊക്കെ പണയം വെക്കാറുമുണ്ട്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

  • @raheemraheem6984
    @raheemraheem6984 Před 5 lety +22

    മാതാപിതാക്കളെ വേദനിപ്പിച്ച് എന്ത് നേടിയാലും അത് ശാശ്വതമല്ല രണ്ടു പേരും സമചിത്തതയോടെ ചിന്തിക്ക് ഇത് നിങ്ങളുടെ ജീവിതമാണ് 😊

    • @user-vm7jc2yd5o
      @user-vm7jc2yd5o Před 4 měsíci

      Sneham Ula mathapithakal makkale vedhannippikkulla

  • @nishadadungumpuram7582
    @nishadadungumpuram7582 Před 5 lety +59

    പ്രേമിക്കുന്നവര്ക്ക് protection കൊടുക്കലാണോ കേരളാ പോലീസ്ന് പണി?

    • @rafnasrappu870
      @rafnasrappu870 Před 4 lety

      Bro നിയമപരമായിട് പോലിസ്‌ന് പോർട്ടൽഷൻ കോടുത്തെ പറ്റുഉള്ളു

    • @shiyasmohammed2020
      @shiyasmohammed2020 Před rokem

      Rrrrrr

  • @musthafahabeeba2125
    @musthafahabeeba2125 Před 5 lety +73

    എന്റെ പൊന്നു സഹോദര, സഹോദരീ, കണ്ണ് നിറയുന്നു. ഇത്രേം വലുതാക്കിയ രക്ഷിതാക്കളുടെ അവസ്ഥ. രക്ഷിതാക്കളും ശ്രദ്ധിക്കുക, ഒരിക്കലും പണവും, ഭൂ സമ്പാദ്യവും ഇല്ലാത്തതിന്റെ പേരിൽ ഒരു വിവാഹവും വേണ്ടന്ന് വെക്കരുതേ, പയ്യൻ നന്നായാൽ വേറേ ഒന്നും ചിന്തിക്കാതിരുന്നൂടെ, മക്കൾ നമ്മെ വിട്ട് പോവുന്നതിലും നല്ലതല്ലേ അത്.

    • @azizksrgd
      @azizksrgd Před 5 lety

      Musthafa Habeeba
      ഇവരുടെ മക്കൾ വലുതാക്കുമ്പോൾ മനസ്സിലാകും
      വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടുമ്പോൾ
      മക്കൾ നഷ്ടപെട്ടാലുള്ള മാതാപിതാ കളുടെ വിഷമം

  • @makkannur.8691
    @makkannur.8691 Před 5 lety +6

    മാതാ പിതാക്കളുടെ പൊരുത്തം ഇല്ലാതെ എന്ത് ജീവിതമാണ് നിങ്ങൾക്കുണ്ടാകുക

  • @vilayil9913
    @vilayil9913 Před 5 lety +156

    വീട്ടുകാരെ മറന്ന മകളേ നിനക്ക് കാലം മാപ്പ് തരില്ല..നാളെ നിന്റെ മക്കളിലൂടെ കാലംനിനക്ക് മറുപടി തരും .. അന്ന് വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല...

    • @luciferpositive6461
      @luciferpositive6461 Před 5 lety +2

      പാവപെട്ട വീട്ടിലെ പയ്യൻ പണക്കാരി പെണ്ണ്, അവർ രക്ഷപെടാൻ അനുവദിക്കില്ല. കാരണം മാതാപിതാക്കൾ കാണിച്ചു തരുന്ന ഒരുത്തനെ കെട്ടി നിന്റെ ജീവിതം ഊമ്പി പോണം അതാണ് നല്ലത്. മനസിന്‌ ഇഷ്ടപെടാത്ത ഒരുത്തനെ കെട്ടി ജീവിതം സന്തോഷം ആക്കും, അങ്ങനെ നീ സന്തോഷിച്ചില്ല എങ്കിലും നിന്റെ ജിവിത കാലം മുഴുവൻ നിന്റെ മാതാപിതാക്കൾ സന്തോഷിക്കും

    • @Lovebirds894
      @Lovebirds894 Před 5 lety +1

      Vilayil 99 Corect

    • @vilayil9913
      @vilayil9913 Před 5 lety +2

      @@luciferpositive6461 പെണ്ണിന്റെ ഇഷ്ട്ടം ചോദിക്കാതെ 99 ശതമാനവും കെട്ടിക്കാറില്ല..നല്ല അന്വേഷണം നടത്തിയാണ് കല്യാണം നടത്തുന്നത്..എന്തെങ്കിലും താള പിഴ ഉണ്ടായാൽ അതിന് നിയമവും ഉണ്ട് വീട്ടുകാരും ഉണ്ട്..അവർ പരിഹാരം കാണും..ഇൗ പ്രേമത്തിന്റെ ഭ്രമം വിടുമ്പോൾ എവിടെ അവസാനിക്കും ജീവിതം?ഏതെങ്കിലും തെരുവിൽ..അല്ലെങ്കിൽ രണ്ടും രണ്ടു പാത്രം ..ഒരു കുഞ്ഞിനെ ഗർഭം ധരിച്ചത് മുതൽ ഇൗ പരുവം ആക്കി എടുക്കാൻ പെടുന്ന പാട് ഒത്തിരിയുണ്ട് കേട്ടോ..നാളെ ഇവരും അമ്മയും അച്ഛനും ആകുമ്പോൾ മനസ്സിലാകും

    • @luciferpositive6461
      @luciferpositive6461 Před 5 lety +1

      @@vilayil9913 ഇപ്പോൾ പെണ്ണിനു ഇഷ്ടം 100% അരയ. അവൻ കുടെ ഉണ്ട് പിന്നെ കെട്ടിച്ചപൊരെ.

    • @rameshkrishnan7003
      @rameshkrishnan7003 Před 5 lety

      Kuray per ennum nalla nelayel jeevekunnd

  • @zubairvt9932
    @zubairvt9932 Před 4 lety +4

    എന്ത് ന്യായീകരിച്ചാലും മാതാപിതാക്കളുടെ അനിഷ്ടം നേരിട്ടാൽ ജീവിതത്തിൽ താല്ക്കാലിക സുഖം ഉണ്ടാകുമെങ്കിലും അവസാനം പരാജയം തന്നെ ഫലം

  • @Rishaane
    @Rishaane Před 5 lety +10

    എല്ലാവർക്കും ഉണ്ടായേക്കാം ആത്മാർത്ഥമായ പ്രണയം... എന്നാൽ 10, 20 കൊല്ലം നോക്കി വളർത്തിയ മാതാപിതാക്കളെ ഒഴിവാക്കി പോകുന്നത് തെറ്റാണ്...മറ്റൊരാളെ കെട്ടാതെ എന്തും സഹിച്ചു കാത്തിരിക്കണം... എത്ര കാലമായാലും വിധിച്ചത് കിട്ടും...

  • @softbox4808
    @softbox4808 Před 5 lety +15

    മക്കള്‍
    ചോദിക്കുമ്പോള്‍ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ ക് ......
    തിരിച്ചു കിട്ടിയ സ്നേഹം
    പോലീസ് protection വേണം പോലും....................

  • @Aninja236
    @Aninja236 Před 5 lety +23

    ആ വീട്ടുകാരെ അഡ്രസ്സ് താ മോളെ ഞാൻ പറയാം നിങ്ങൾക്ക് പകരം വല്ല തെങ്ങും വെക്കാൻ

  • @shoukkttsafu8240
    @shoukkttsafu8240 Před 4 lety +3

    നിങ്ങൾ വായിക്കുന്ന ഈ ചാനൽ ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ് ആ ഇഷ്ടം ഇമ്മാതിരി വാർത്തകൾ ഇട്ട് കളയരുത്. താങ്കളുടെ അല്ലാത്ത ന്യൂസ്‌ തന്നെ മതി ജനങ്ങൾ ഈ ചാനലിനെയും താങ്കളെയും സപ്പോർട് ചെയ്യാനും ഇഷ്ടപ്പെടാനും..

  • @Hasnasamee
    @Hasnasamee Před 5 lety +70

    ഇതെന്തിനാ എല്ലാരും ഇങ്ങനെ കുറ്റം പറയുന്നത്.... ഇത് നാളെ നമ്മൾക്കും വന്നു കൂടാനില്ല... അവളുടെ തലയിലെഴുത് അതായിരിക്കും വിധി എന്നാ onn ille... അത് നമ്മൾക് മാറ്റാൻ പറ്റുന്നതല്ലലോ... ഒരാൾക്ക് accidnt ആയാൽ അത് വിധി.. മരിച്ചാൽ വിധി എന്തേലും അസുഗം വന്നാലും നമ്മൾ വിധി n പറയും അത് പോലെ ഇതും ഒരു വിധി ആയിരിക്കും ... Allhahu നമ്മളെയൊക്കെ മോശമായ ഒന്നിലും അകപ്പെടാതെ കാത്തു രക്ഷിക്കാൻ ദുആ ചെയ്യാം

    • @aneesrahman4501
      @aneesrahman4501 Před 5 lety +5

      പടച്ചോൻ ബുദ്ധി തന്നത് ചിന്തിക്കാൻ വേണ്ടിയാ സഹോദരി

    • @Hasnasamee
      @Hasnasamee Před 5 lety +3

      anees rahman അതൊക്കെ sheriya സഹോദര but ഞനും ആദ്യം ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ തന്നെയാ പറയൽ.. But ലോകാവസാനം enna ഒന്ന് ഇല്ലേ... അപ്പോൾ ലോകാവസാന അടയാളങ്ങളും ഇല്ലേ അതിൽ പറയുന്നില്ലേ സ്ത്രീകൾ വർധിക്കും... അധപതിക്കും.. അധികാരത്തിൽ varum വ്യപിചാരിക്കും എന്നൊക്കെ അപ്പോൾ എത്ര തന്നെ ശ്രദ്ധിച്ചാലും ചിന്തിച്ചാലും ഇതൊക്കെ നടക്കുക തന്നെ ചെയ്യില്ലേ... എനിക്കറിയില്ല ഇതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയ ഒരു thought ഞൻ പറഞ്ഞന്നേ ഉള്ളൂട്ടോ

    • @ashrafkm5074
      @ashrafkm5074 Před 5 lety +3

      എന്തോക്കെ ആയാലും അവർ ചൈതത് അനിസ്ലാമികമാണ് അല്ലെ. സഹോതരി അതിനെ നമ്മൾ ന്യായീകരിക്കരുത് എന്നാണ് എന്റെ അഭിപ്രായം അല്ലാഹു നമ്മെ എല്ലാവരെയും ക്കത്ത് രക്ഷിക്കാൻ പ്രാർത്തിക്കാം

    • @aneesrahman4501
      @aneesrahman4501 Před 5 lety +1

      @@Hasnasamee അതെ പക്ഷെ റസൂലുള്ള പറഞ്ഞ ആ കാര്യം മാതാപിതാക്കളെ അവശരാക്കീട്ടല്ല
      പടച്ചോൻ സഹോദരിക്കും എല്ലാർക്കും നന്മ വരുത്തട്ടെ

    • @abduljaleelkjaleel8551
      @abduljaleelkjaleel8551 Před 5 lety

      hasna samee allahu

  • @DxGamin68
    @DxGamin68 Před 5 lety +9

    നാളെ നിങ്ങൾക്കും ഒരു കുട്ടിയുണ്ടാകും. അവൾ വേറൊരുത്തന്റെ കൂടെ ഒളിച്ചോടിയാൽ നിങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുമോ ??

  • @ooKL-il7sp
    @ooKL-il7sp Před 5 lety +7

    ആദ്യത്തെ കണ്മണി ഒരു പെൺ കുട്ടി ആയിരിക്കട്ടെ...
    അനുഭവിക്കും...

  • @nishand1711
    @nishand1711 Před 5 lety +6

    ഇഷ്ട്ട പെട്ടവർ തമ്മിൽ ജീവകട്ടെ

  • @musthuwala5599
    @musthuwala5599 Před 5 lety +47

    Ningale nonth prasavicha ummma
    Ponne pole potiya uppa
    👩‍❤️‍👨
    Avare Ningal marakalle

  • @dilse..3232
    @dilse..3232 Před 5 lety +1

    പ്രിയ സോദരീ.. നിന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഇന്ന് നിനക്ക്‌ അറിയില്ല പക്ഷെ അവരുടെ കണ്ണുനീരിന്റെ വില വൈകാതെ കാലം നിനക്ക്‌ തരും..

  • @mohammedasrafca2928
    @mohammedasrafca2928 Před 5 lety +5

    മാതാബിതാക്കളെ പൊരുത്തമില്ലാതെ നിങ്ങൾ എവിടെയും എത്താൻ പോവുന്നില്ല..
    ഇതിന്റെ മാതാപിതാക്കളുടെ പൊരുത്തക്കെട് നിങ്ങളെ വിരട്ടി കൊണ്ടേയിരിക്കും..
    👉മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗം..
    എന്ന പുന്നാര നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വാക്കാണ് ഇത്..
    നിങ്ങളുടെ ഈ ഒളിച്ചോട്ട സുഖത്തിനു ഒരു പരിധിയുണ്ട് മക്കളെ
    അതിന് ശേഷവും നിങ്ങൾക് ജീവിക്കണ്ടേ..
    ഒന്ന് ഓർത്താൽ നിങ്ങൾക് നന്ന്..
    By
    Asraf kasrod

  • @shoukkathali3161
    @shoukkathali3161 Před 5 lety +83

    ഭൂമിയിലെ തീരെ ബുദ്ധിയില്ലാത്ത വിഭാഗമായി ഈ പെണ്ണുങ്ങൾ മാറിയതങ്ങനെ. കുടുംബം മുഴുവൻ നഷ്ടപ്പെടുത്തി ഇന്നലെ കണ്ടവന്റെ കൂടെ പോവുമ്പോൾ നീയറിയണം ഇതെല്ലാം വീക്ഷിക്കുന്ന ദൈവം ഉണ്ടെന്ന്. നിന്റെ ജീവിതം കണ്ണീർ കടലായി മാറും തീർച്ച.

    • @jamsheerjamshi3510
      @jamsheerjamshi3510 Před 5 lety

      Arrange marriage chithavar elavarum happy ai jeevikunundo enitum problem mulam divorce vagi pogunile

  • @irshadirshu6550
    @irshadirshu6550 Před 4 lety +6

    മാധാപിധാക്കളേ പറ്റിച്ചിട്ട് ജീവിച്ചിട്ട് എൻദ്ദുകാരൃം

  • @Jafarijaz
    @Jafarijaz Před 2 lety +1

    എവിടേലും പോയി ജീവിക്കുകയോ ചാകുകയോ ചെയ്‌തോട്ടെ... പാവം മാതാപിതാക്കൾ ഇനിയുള്ള നിങ്ങളുടെ ആയുസ്സും വിയർപ്പും ഇത്തരം മക്കൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുത് 😢😢😢😢

  • @trippingbynaeem1264
    @trippingbynaeem1264 Před 5 lety +70

    വീട്ടുകാർ എല്ലാം നോക്കും കാരണം പെണ്മക്കളെ വീട്ടുകാർ നോക്കില്ലേ... Safe aayi ninnoo , compromise aaki nikkah cheydu tharan paranjal no scene .

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +8

    പൊന്നു പോലെ നോക്കും എന്നൊക്കെ ചുമ്മാ പറയല്ലേ സഹോ ...😂😂
    അവസാനം താൻ തന്നെ അത് തിരുത്തിക്കോളാം ..
    എല്ലാം വിധ ആശംസകളും നേരുന്നു ...🌳🌳🌳

  • @maleehamih_r2079
    @maleehamih_r2079 Před 5 lety +7

    നമുക്ക് ജന്മം തന്ന parents'നു മാത്രമേ.. നമ്മുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുള്ളു. അവർക്ക് കണ്ണീർ നൽകുകയല്ല വേണ്ടത്; അവർക്ക് വേണ്ടി ജീവിക്കണം നമ്മൾ. അതാണ് ഒരു മകൻ/മകൾ.!

    • @sansali9276
      @sansali9276 Před 4 měsíci

      പേരെന്റ്സ് മക്കളെ കൊലുനുട്ട്

  • @shahinshah772
    @shahinshah772 Před 4 lety +4

    ഒരു ഉമ്മ ആയാൽ നിങ്ങൾക്ക് അതിന്റെ അനുഭവം അറിയാൻ കഴിയും

  • @fazilpachu8310
    @fazilpachu8310 Před 5 lety +83

    ഇത്രയും പോറ്റി വളർത്തിയ മാതാപിതാക്കൾ ആരായി 😂😂😂😂

  • @shafishafi5492
    @shafishafi5492 Před 5 lety +3

    ഇത്രയും നാൾ വളർത്തിയ മാതാപിതാക്കളാണ് ശത്രുക്കൾ അവർക്കെതിരെയാണ് കേസ് ഇനി ഇവരെ കൊണ്ട് വന്നിട്ട് എന്തിനാ അവരുടെ പാട്ടിന് വിടുക കാലം അവർക്ക് വേണ്ടത് കൊടുക്കും

  • @hmanikyan2436
    @hmanikyan2436 Před 5 lety +19

    ഇവിടെ കമന്റ്‌ ഇടുന്ന ആളുകളുടെ ശ്രദ്ധക്ക്.
    പോറ്റി വളർത്തിയ മാതാപിതാക്കളെ വേദനിപ്പിച്ചു മതം മാറി ഇന്നലെ കണ്ട ഒരുത്തനെ കല്യാണം കഴിച്ച ഹാദിയക്ക് (അഖില ) അത് ചെയാൻ അവകാശം ഉണ്ടെന്നും, അവൾ അങ്ങനെ ചെയ്തത് ശരിയാണ് എന്നും പറഞ്ഞ കുറേ ആളുകൾ നമ്മുടെ നാട്ടിലുണ്ടല്ലോ.
    ഇപ്പോൾ ഏകദേശം അതേ ആളുകൾ പറയുന്നു മാതാപിതാക്കളെ വേദനിപ്പിച്ചു ഇഷ്ടമുള്ള ഒരുത്തനെ കല്യാണം കഴിക്കാൻ തീരുമാനിച്ച ഈ പെണ്ണ് ചെയ്തത് ശരി അല്ല എന്ന്.
    ഇരട്ടത്താപ്പിന് ഒരു പരിധി ഇല്ലേ.

    • @rameshkrishnan7003
      @rameshkrishnan7003 Před 5 lety +1

      Kuray comment vayechu. Enthoru rodhanam. Hadeyaku arum ethu knadella. Etanu kerala

    • @jamsheerjamshi3510
      @jamsheerjamshi3510 Před 5 lety +1

      Correct bro

    • @aneeshsunil6273
      @aneeshsunil6273 Před 5 lety +8

      Edooo chaanaka ooole... Hadiya matham maariyathu premichaano allallo... matham padichu maari viswasa prakaaram vivaham cheythu... avar ippol maathaapithaakkalumaayi oru problevum illa....

    • @hmanikyan2436
      @hmanikyan2436 Před 5 lety

      @@aneeshsunil6273
      എടാ ഊളെ നീ ആദ്യം കമന്റ്സ് വായിക്ക്.
      ഈ വീഡിയോയിലെ ചെക്കനും, പെണ്ണും എന്ത് തെറ്റ് ചെയ്തു എന്നാ താഴെ കമന്റ്സ് ഇട്ടിരിക്കുന്നത്.
      " നൊന്തു പ്രസവിച്ച ഉമ്മയെയും, ഉപ്പയെയും വേദനിപ്പിച്ചു ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഒളിച്ചോടി"
      ഒളിച്ചോടുന്നത് അപ്പൊ എങ്ങനെയാ തെറ്റാകുന്നത്??
      കാരണം ആ പ്രവർത്തി
      സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചതുകൊണ്ടു.
      അതായതു മാതാപിതാക്കളെ വേദനിപ്പിച്ചതാണ് തെറ്റ് ആയിട്ട് വരുന്നത്, മനസിലായോടാ മന്ദബുദ്ധി.
      കാരണം മാതാപിതാക്കൾ സമ്മതിച്ചെങ്കിൽ അവർക്കു ഒളിച്ചോടേണ്ടി വരില്ലായിരുന്നു.
      അപ്പൊ ഹാദിയ ചെയ്തതും അതേ ന്യായപ്രകാരം തെറ്റായിട്ടു വരില്ലേ ഊളെ.
      നൊന്തു പ്രസവിച്ച അമ്മയെയും, പോറ്റി വളർത്തിയ അച്ഛനെയും വേദനിപ്പിച്ചു അല്ലെ ഹാദിയ മതം മാറിയത്.
      അതിനു ശേഷം അവരെ വീണ്ടും വേദനിപ്പിച്ചു കൊണ്ട് അവർക്കു ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിച്ചു.
      അതായതു രമണാ.........
      ഇവിടെ സ്വന്തം മാതാപിതാക്കളെ വേദനിപ്പിക്കുന്നതാണ് തെറ്റായിട്ടു പറഞ്ഞിരിക്കുന്നത്.
      കേരളത്തിലെ മുസ്ലിങ്ങൾ മൊത്തം ഹാദിയ സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചു മതം മാറിയതിനെയും, കല്യാണം കഴിച്ചതിനെയും അനുകൂലിച്ചവർ ആണ്.
      ഇപ്പൊ ഇതേ ഇവർ മാതാപിതാക്കളെ വേദനിപ്പിച്ചു ഒളിച്ചോടിയതിനെ അനുകൂലിക്കാൻ അവർക്കു കഴിയുന്നില്ല.
      പിന്നെ ഹാദിയായും മാതാപിതാക്കളുമായി ഇപ്പൊ പ്രശ്നം ഒന്നും ഇല്ലെങ്കിൽ
      ഈ ചെക്കനും, പെണ്ണും നാളെ അവരുടെ മാതാപിതാക്കളും ആയി അങ്ങ് ഒന്നിക്കും എന്നങ്ങു കരുതിയാൽ പോരേ.

    • @Inovasy_tech
      @Inovasy_tech Před 5 lety

      Sahoodaraa.... Ivaroodu onnum chodikkanda ivarkku manassilaavilla

  • @rifnarifu8520
    @rifnarifu8520 Před 5 lety +1

    ഞാനും ഒരാളെ ഇഷ്ടപ്പെട്ടിരുന്നു 2 പേരുടെ സന്തോഷത്തിന് വേണ്ടിയിട്ട് എന്ദിന ഒരുപാട് പേരുടെ സന്തോഷം കളയുന്നദ്. ഇത് സിനിമ അല്ല ജീവിതമാണ് ഓർത്താൽ നന്ന്

  • @but7878
    @but7878 Před 4 lety +2

    മാതാപിതാക്കൾ ദീർഘമായി ചിന്തിച്ചു തിരഞ്ഞെടുക്കുന്ന ഭാവി സുരക്ഷിതമാക്കാൻ കഴിയുന്ന വരനെ തെരഞ്ഞെടുക്കുക .അതാണ് ഈ കാലഘട്ടത്തിനു അഭി കാമ്യം. അധിക കമിതാക്കളും നൈമിഷിക സുഖം കഴിഞ്ഞാൽ പെൺകുട്ടികളെ പലവിധ പീഡനങ്ങൾക്കും ഇരയാകുന്നുണ്ട്

  • @muza23
    @muza23 Před 5 lety +3

    ഇതിനെയൊന്നും പ്രണയം എന്ന് പറയ്യാൻ കഴിയില്ല........ വീട്ടുകാരുടെ അനുവാദം കിട്ടും വരെ കാത്തിരിക്കണം...... ചിലപ്പോൾ ജീവിതകാലം വരയും കാത്തിരിക്കാം എന്നാലും മാതാപിതാക്കൾ സമ്മതിച്ചില്ലാന് വരാം...... അതാണ് പ്രണയം..... ഇത് വെറും കാമം.....

    • @muhammedkutty2082
      @muhammedkutty2082 Před 5 lety

      ഇപ്പോൾ ഒരു രസം പിന്നീട്
      നീ വിരൽ കടിക്കും

  • @shajimohammed5986
    @shajimohammed5986 Před 5 lety +4

    Pramam, sneham, mannangatta oru varsham kazhinja manassilavum. pottivalarthiya avarude snaham, avasanikilla kuttiye,

  • @onlyspeechsahloos239
    @onlyspeechsahloos239 Před 5 lety

    ഇത് പണ്ടത്തെ പോലെ ഇരുണ്ട യുഗം അല്ല ഭാവിയിൽ ആരെ കെട്ടണം എന്ന് തീരുമാനിക്കേണ്ടത് അവർ ആണ്. ഞാൻ കട്ട സപ്പോർട്ട്. നിങ്ങളോ?

  • @shaazsha3148
    @shaazsha3148 Před 5 lety +1

    ആദ്യം ചെറിയ തോതിൽ പ്രണയം തുടങ്ങി... പിന്നെ പിന്നെ അത് പിരിയാൻ വയ്യാത്ത വിധം രണ്ടു മനസ്സുകൾ അടുക്കും.. അപ്പോളായിരിക്കും വീട്ടുകാർ അറിയുന്നത്, വളരെയധികം ലാളനയോടെയും സ്നേഹത്തോടെയും പ്രതീക്ഷയുടെയും വളർത്തിയ മക്കളിൽ അവർക്കുണ്ടായിരുന്നു സ്വപ്‌നങ്ങൾ മുഴുവൻ, ഒരു പ്രണയത്തിൽ ഇല്ലാതാവുമ്പോൾ,, അതുൾക്കൊള്ളാൻ അവർക്കു പറ്റുന്നില്ല, പ്രണയം അസ്ഥിക്ക് പിടിച്ച മക്കൾക്ക്... വീട്ടുകാരുടെ അഭിപ്രായങ്ങളോട് യോജിക്കാൻ പറ്റില്ല,, ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തുമ്പോൾ ഒന്നുകിൽ ആരെങ്കിലും ഒരു കൂട്ടർ വിട്ടു വീഴ്ച ചെയ്യേണ്ടി വരും,... അല്ലാതെന്തു പറയാൻ 😒

  • @nasinasi2982
    @nasinasi2982 Před 5 lety +14

    നി ഒരു ഉമ്മ യാകും അപ്പോൾ നിനക്ക് അറിയും അതിന്റെ വിഷമം

  • @shamsudheenbukhari3654
    @shamsudheenbukhari3654 Před 5 lety +3

    ഇവർക്ക് ജനിക്കുന്ന കുട്ടികൾ ഇങ്ങനെ ചെയ്യണം.അപ്പോൾ അറിയാം വേദന

  • @rafeekrafeek3429
    @rafeekrafeek3429 Před 4 lety +1

    മാതാപിതാക്കളെ മക്കളെ പഠിപ്പിക്കാൻ വിടുമ്പോൾ സൂക്ഷിക്കുക മക്കൾ എന്താണ് പഠിക്കുന്നത് എന്ന് നോക്കണം എല്ലാം മക്കളോടുള്ള അമിത വിശ്വാസം കാരണം സംഭവിക്കുന്നതാണ്

  • @shabeebshibu2402
    @shabeebshibu2402 Před 4 lety +1

    യൂട്യൂബിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനലാണ് പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ വരുന്നതിനോട് ഞങ്ങളാരും യോജിക്കുന്നില്ല പതിനെട്ടു വയസ്സുവരെ എല്ലാ സുരക്ഷയും നൽകി മാതാപിതാക്കൾ അവളെ നോക്കി ആ തെറ്റാണ് ആ മാതാപിതാക്കൾ ചെയ്തത്

  • @azru923
    @azru923 Před 5 lety +38

    സ്വന്തം പെങ്ങന്മാർ പോകുന്ന കാലം വരെ എല്ലാർക്കും ഇത് news ആയിരിക്കും..... വീട്ടുകാരുടെ ഭാഗത്തു നിന്ന് ചിന്തിക്കുക....

  • @ziyadziya8630
    @ziyadziya8630 Před 5 lety +128

    അവൾ വീട്കർക്കൊപ്പം നിന്നാൽ പറയും തേപ്പ്.... കാമുകനൊപ്പം പോയാൽ പറയും... മാതാ പിതാക്കളെ marannu ഒരുത്തനൊപ്പം പോയി... എന്ന് പറഞ്ഞു കുറ്റം പറയും....

    • @sahalpk4282
      @sahalpk4282 Před 5 lety +7

      Ziyad Ziya
      athin aadyeee engantha panik poovaaaand ninna pooreeeh....vertheee ummaneem uppaneem marann😡

    • @JACKSPARROW-jr9kl
      @JACKSPARROW-jr9kl Před 5 lety +9

      അവൾ ഒരു പറയപൂർത്തിയായ പെണ്ണാണ്. Vettukaranelum വിവാഹം കഴിപ്പിച്ചു വിടുക തന്നെചെയ്യും. അത് ആരെ വേണമെന്നതു വിവാഹം എന്ന് തീരുമാനിക്കാൻ അവകാശമില്ലേ...ജീവിതം ഒന്നേ ഉള്ളു അവർ സന്ദോഷത്തോടെ ജീവിക്കട്ടെ

    • @manjuthulli9255
      @manjuthulli9255 Před 5 lety +2

      സത്യം..

    • @Kunjikka186
      @Kunjikka186 Před 5 lety +3

      കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ ഈ ഊള പണിക്കു പോവരുത്....

    • @ayshak386
      @ayshak386 Před 5 lety

      Haha sathyammm😂

  • @angeldaisy493
    @angeldaisy493 Před 5 lety

    മോളെ അജീന എന്റെ കുടുംബ സുഹൃത്തിന്റെ ഒരു മകൾ ഇതുപോലെ സ്നേഹിച്ച പുരുഷനോടൊപ്പം ഒളിച്ചോടി. സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങി വരാമെന്നു പറഞ്ഞു രാവിലെ വീട്ടിൽ നിന്നിറങ്ങിയ ആ മകളുടെ വിവാഹ ഫോട്ടോ ആരോ ആ പിതാവിന്റെ ഫോണിലേക്കിട്ടു കൊടുത്തു. അതു കണ്ടു ആ പിതാവ് വാവിട്ടു നിലവിളിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്.ആ കുട്ടിയെ അവർ ഒരുപാട് പഠിപ്പിച്ചു, ടെക്നോപാർക്കിൽ ജോലിക്കു കയറാൻ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണിത്.ഇപ്പോൾ ആ കുട്ടി ഗർഭിണിയാണ്, ഇതുവരെയും വീട്ടുകാർ അവളെ വീട്ടിൽ കയായിട്ടില്ല, അവളിപ്പോൾ എല്ലാവരുടെയും ഫോണിലേക്കു മാറി മാറി വിളിച്ചു കൊണ്ടിരിക്കുന്നു. അവൾക്കിപ്പോൾ കുറ്റബോധം തോന്നിതുടങ്ങിയിട്ടുണ്ട്. പലരെയും കാണാൻ അവൾ ആഗ്രഹം പ്രകടിപ്പിക്കുന്നു, ഇനി ആ അപ്പനെയും അമ്മയുടെയും ഹൃദയത്തിൽ പഴയതുപോലെ അവൾക്കു സ്ഥാനം ലഭിക്കില്ല,നമ്മളെ ഒരുപാട് സ്നേഹിക്കുന്നവരാണ് നമ്മളെ ഒരുപാട് വെറുക്കുന്നത്....ആരെയും വേദനിപ്പിക്കാറുതായിരുന്നു മക്കളെ നിങ്ങൾ, യഥാർത്ഥ സ്നേഹം മരണം വരെ കാത്തിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമായിരുന്നു,അങ്ങനെ വേണമായിരുന്നു നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ തോൽപിക്കാൻ.....

  • @newfalcon9394
    @newfalcon9394 Před 5 lety +4

    സ്വന്തം കുടുമ്ബത്തെ വിട്ടു ഉള്ള ജീവിതം നരഃ തുല്യമായിരിക്കും രണ്ടു പേരും ഓർക്കുന്നത് നന്ന്....അതിലുപരി വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരും ...

  • @abulnaser7303
    @abulnaser7303 Před 4 lety +4

    കെട്ടിച്ചു കൊടുക്കണം അല്ല പിന്നെ ഒരു വിഭാഗത്തിൽ പെട്ട ആളല്ലേ

  • @thachubedira598
    @thachubedira598 Před 5 lety +1

    എല്ലാവരും ഒരു പരിധി വരെ മറ്റുള്ളവരുടെ നിയന്ത്രണതിലായിരിക്കും, അതു കഴിഞ്ഞാൽ... നാളെ എന്തു നമുക്ക് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ സംഭവിക്കുമെന്ന് അറിയാത്തിടത്തോളം ആർക്കും ആരെയും കുറ്റപ്പെടുത്താൻ ഉള്ള അർഹത ഇല്ല, എല്ലാവർക്കും അവരുടേതായ ന്യായം ഉണ്ടാകും, എല്ലാത്തിനും... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...

  • @shibinshibin424
    @shibinshibin424 Před 5 lety +1

    മാതാ പിതാക്കളുടെ പൊരുത്തം ഇല്ലെങ്കിൽ എവിടെ പോയാലും നന്നാവൂല്ലാ

  • @realking7671
    @realking7671 Před 5 lety +5

    Avaleyum cherth kollanam ....... Makkal

  • @paulbabu1040
    @paulbabu1040 Před 5 lety +5

    അവർ ഒരുമിച്ചു ജീവിക്കട്ടെ നമ്മൾ പിറകിലോട്ട് യായ ചെയ്യരുത്

  • @vawynd9636
    @vawynd9636 Před 5 lety

    നീ എന്തുപ്പ ബേജാറാക്ന്ന്..നിങ്ങ നല്ല പാങായ് ജീവിക്റാ.. ഈ പൈസയെല്ലോ 6 അടി മണ്ണിക്കെന്തു പോവുമ്പക് കൊണ്ടേകേലാ.. നിൻക് വെട്ടിടുന്നൊറ മുന്നില് നിന്റെ തിരുവോള ചേർത്ത് പിടിക്കാവേ ..😍😍Happy life റാ മുത്തേ

  • @abdulrahmankt6966
    @abdulrahmankt6966 Před 5 lety

    എന്റെ അഞ്ചു സുഹൃത്തുക്കളുടെ കല്യാണമാണ് ഈ വർഷം അഞ്ചും പ്രണയിച്ചിട്ടു .
    പക്ഷെ അവർ തന്നെ പൊലെ പേടിച്ചു നാടുവിടാൻ നിന്നിട്ടില്ല.
    വീട്ടുകാരുടെ സമ്മദം
    കിട്ടുന്നതുവരെ ഇരുകൂട്ടരും കാത്തുനിന്നു
    എന്നിട്ടു നല്ല അന്തസ്സോടെ വിവാഹം കഴിച്ചു
    പെണ്കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല
    ആണുങ്ങളായ കുറച്ചൊക്കെ ചങ്കുറപ്പും ചങ്കുറ്റവും വേണം

  • @abdullakk4386
    @abdullakk4386 Před 5 lety +4

    മാതാപിതാക്കളെ ധിക്കരിക്കണ്ട മോളേ... കരയേണ്ടി വരും!

  • @maneesh.s2140
    @maneesh.s2140 Před 5 lety +6

    avar snehichu. entha thettu. prayapurthi ayavaranu. aa pennu eshtamillathavanopam jivikano. ethalle nallath. kettikuka
    god bless yoy

    • @miscellaneousmix9499
      @miscellaneousmix9499 Před 5 lety +1

      Expecting the same thought if u experience the same in ur family and islamic family feelings u cannot understand dear

  • @ShrutiLakshmi.
    @ShrutiLakshmi. Před rokem

    ഏതായാലും അവൾ അവന്റെ കൂടെ പോയി രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു.. ഇനി അവരെ അവരുടെ വഴിക്ക് വിടണം. സന്തോഷത്തോടെ ജീവിക്കട്ടെ..

  • @nishadnazz6013
    @nishadnazz6013 Před 5 lety +1

    പെൺകുട്ടികൾ പ്രേമത്തിൽ പെട്ടാൽ പിന്നെ ലോകം അവനിലേക്ക് ചുരുങ്ങും പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല 90% പേർക്കും ഇതിന്റെ ഭവിഷ്യത്ത് കാലങ്ങൾ കഴിഞ്ഞാലെ മനസ്സിലാവു

  • @achuparappa8619
    @achuparappa8619 Před 5 lety +9

    പൊന്ന് പോലെ നോക്കും ......
    പണയം വെക്കാതിരുന്നാൽ മതി ......

  • @b4ugentshubnaduvath353
    @b4ugentshubnaduvath353 Před 5 lety +4

    നിന്നെ ഇത്രയും കാലം വളർതിയ ഉമ്മന്റെയും ഉപ്പാന്റെയും കയിൽ നിന്ന്

  • @safvansafu9986
    @safvansafu9986 Před 5 lety +1

    Very Good. We do agree that you have ur own choice to decide what and how. But for sure you will get to know how painful it is when u become parents and ur child (boy/girl) aloped with another one. Hats off

  • @decor99kochi
    @decor99kochi Před 5 lety +1

    വീട്ടുകാർക്ക് വിഷമം കാണും ഇൗ കാണുന്ന ശരീരം ഇൗ കൊലതിൽ (ഓട്ടോ കാരൻ കണ്ടാൽ ഇഷ്ട്ടം തോനുന്ന )ആകി എടുക്കാൻ മാതാപിതാക്കൾ ഒരുപാട് കഷടപ്പെട്ടഇട്ടുണ്ടകും!
    നീ നന്നായി വരും

  • @RazifaisalRazifaisal
    @RazifaisalRazifaisal Před 5 lety +12

    *അജ്നാമോട്ടോ*

  • @ameer1487
    @ameer1487 Před 5 lety +4

    പഠിച്ചോളും ഇവളൊക്കെ

  • @user-nc8qc8qf9w
    @user-nc8qc8qf9w Před 4 lety +1

    വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് ഒരുവിലയുമില്ലേ അതെ നിങ്ങളും ഒരുനാൾ ഇതിന്റെ വിലയറിയും

  • @sirajudheentk8269
    @sirajudheentk8269 Před 5 lety

    Ippol evideya

  • @rafeekkalloorrafeekkalloor805

    അല്ലെങ്കിൽ 2നേം കൊല്ലണം എന്നാൽ അടുത്ത പോവാൻ ഒരുങ്ങിയവർക് oru പാഠം ആവും

    • @hmanikyan2436
      @hmanikyan2436 Před 5 lety +2

      Oru mini Taliban Keralathil thudangiyalooo.

    • @rafeekkalloorrafeekkalloor805
      @rafeekkalloorrafeekkalloor805 Před 5 lety

      Ente fmlyil ninnanel mini thaliban aaavillla adhu eedhu sangi aanengilum

    • @saleemleem9984
      @saleemleem9984 Před 5 lety

      സ്വരിക്കും thalivaan ആണ് nallathennu thonipokunnu padikan vidunnathumoolam penmakkal vazhipizhakkum ennu avarkku ariyaamayirunnu. Nammude naattile collejukal aanu (mixid)itharam nerikedukalku prerakam aakunathu. Avakaashangalku vendi poradiya sanggadanakal premikanulla bhohikaanulla avakashathinayi poradunnu ithanu innathe keralathile kalaalayam

  • @user-re9yn3qp9q
    @user-re9yn3qp9q Před 5 lety +5

    mola njnanum eganathannyayirunnuuu😈😈😈ippol vndayirunnu ennnu thonunnuup

    • @AnuAnu-ow3vu
      @AnuAnu-ow3vu Před 5 lety

      തോറ്റുപ്പോയവൻ Cpy I

  • @shopndial1581
    @shopndial1581 Před 5 lety +2

    സുഹൃത്തേ നെഞ്ചിലെ വേദന അറിയണമെങ്കിൽ അവനവന്റെ കുടുമ്പത്തിൽനിന്നും ഒരെണ്ണം പോണം അപ്പോഴാ അറിയുള്ളൂ... ഒരു അച്ഛനും അമ്മയും മകളുടെ നാശത്തിനായിട്ട് ഒരുത്തന്റേം കൈ പിടിച്ചുകൊടുക്കില്ല.... പൊന്നുപോലെ വളർത്തിട്ട് ഏതോ ഒരുത്തൻ ഇന്നലെ കേറിവന്നപ്പോ തന്തയില്ലായ്മതരം പറയുന്ന പുന്നാരമക്കൾക്കു സമർപ്പിക്കുന്നു....

  • @abdulmehaboobrahimanmoidee9778

    Avarude veetukarumayi samsarikku avarude jervitham avar thudangate
    Pinne bro and sis nigale valarthiya parncine marannu athum nigal manasilakanam insah allah god bless ur life ameen

  • @mubraztir7805
    @mubraztir7805 Před 5 lety +3

    കല്യാണത്തിന് ശേഷം പ്രണയിക്കട അല്ലാതെ കല്യാണത്തിന് മുന്നേയല്ല

  • @user-tp6ly2hv7e
    @user-tp6ly2hv7e Před 5 lety +4

    Ni raksha pedilla ori kkalum

  • @abdulhakeem7423
    @abdulhakeem7423 Před 5 lety +1

    Kauminte koode poyond korch samadhanam und.. veetukar sammdhichirunnankil ivar e ollichottathin thayyaravillayrunnu.. ishtapetta chekkane kettikand veraalle kettiyal avalk life lng samadhanm undayirikilla.. oru kannakin nokiyal avar cheydhath bttr aann.. in sha allah life long e snhm undavatt rand perkum..

  • @salamkarimbanakkal6271
    @salamkarimbanakkal6271 Před 5 lety +1

    നിങ്ങളക് മക്കൾ ഉണ്ടാകണം അവർ നിങ്ങളോട് ഇതു പോലെ ചെയ്യണം അപ്പോൾ അറിയും വിഷമം

  • @hamzav5043
    @hamzav5043 Před 5 lety +9

    ഒരേ മതത്തിൽ പെട്ടവരല്ലേ പിന്നെന്ദ്യ പ്രശ്നം, നല്ല ചുള്ളൻ ചെക്കനല്ലേ പിന്നെന്ദ്യ പ്രശ്നം,

  • @abdullatheef4998
    @abdullatheef4998 Před 5 lety +3

    പോടി നിനക്ക് എന്നാ ഈ ഇക്കാ ഉണ്ടായത് നീ അനുഭവിക്കും മതാ പിതാക്കളെ ധിക്കരിച്ച് അല്ലേ നീ പോയത് നിനക്ക് ഇങ്ങനെ ഓടി പോവാൻ അവർ ഇത്രയും വളർത്തി വലുതാക്കിയിട്ടല്ലേ അതല്ലാം നാട്ടിലുള്ള പള്ളിയിലുള്ള കത്തീബും ആളുകളുമായി സംസാരിച്ച് നല്ലരിതിയിൽ കാര്യം കൈക്കൽ ആക്കുകയല്ലേ ചെയ്യേണ്ടത് ഇത് ധിക്കാരമായി പോഴി നീ അവരോട് പോയി ക്ഷമ പറയണം

  • @superrainahot
    @superrainahot Před 5 lety

    Congrats my dear brother & sister.
    Go on with what you have and like to do. It's all your on life. May the almighty bless both of you.
    Bakki kure comments vayichu , comments ittavarodu angeyatam bahumanathodum oru cherupunchiryodum chodikatte.
    Ith thettan enn parayan eniko ningalko enthanu avakasam?. Manushya kulam undaya kalam muthalulla oru sangathiyan aanum pennum ishtapedunathum orumichu jeevikunathum, ith athrak valya sambhavumalla mosam sambhavumalla.
    Mathathine koottu nirthi ente sahodaranglde Kure comments Kandu,enthan udesichathen valare vyakathamay manasilay. Muslim ayond kuzhappamilla,Hindu anel kuzhappamundenn.. Dayavu cheyth ningal vivaramullavar lokathe mathaparamay nokkathe manushyaparamay Noku..Appo manasilakum enthan yedartha viswasamenum mathamenum daivamenum. Lokathe thanne purathanamaya oru samskarathil (Indus valley civilization) ninn vanavaran nammal athinte parivarthana chinthakalilude ethipettathan ivdeyulla Oro mathavum. I do respect all the religion here.
    Pine mathapithakklde dukhathne patyum pineedundakuna saapathe patyum Kandu Kure comments.
    Orotta vaakil utharam parayam.. Ellam Manushyaran,ellarum sandhanangalan,ellarum athe samayam mathapithakkaluman... .baakki chinthikuvin.

  • @Kunjishanu
    @Kunjishanu Před 5 lety +1

    പോറ്റി വളർത്തിയവരെ കൈ വെടിഞ്ഞു പോവുന്നത് തെറ്റ് തന്നെ പക്ഷെ ഇങ്ങനെയൊരു ഒളിച്ചോട്ടത്തിൽ എത്തിക്കാൻ ഉള്ള വാശി വീട്ടുകാർക്കും പാടില്ല അവർക്ക് പ്രായപൂർത്തിയായെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കുക ഇവിടെ പലരും പല രീതിയിൽ കമന്റ് ഇടുന്നത് കണ്ടു കൗമാര കാലത്തെങ്കിലും സ്നേഹിക്കാത്തവർ ആയി ചുരുക്കം പേർ ഉണ്ടാവുള്ളൂ പലതും വീട്ടുകാരുടെ സമചിത്തമായ ഇടപെടലിലൂടെ നേർവഴിക്ക് തെളിച്ചതവും

  • @TheMediaPlus
    @TheMediaPlus Před 5 lety +16

    പൊങ്ങച്ചക്കാരായ മാതാപിതാക്കൾക്ക് ഒരു പാഠം.. സ്വന്തം മതത്തിലുള്ളവരല്ലേ.. കാശില്ലാത്ത വീട്ടിൽ ജനിച്ചു പോയത് കൊണ്ടല്ലേ മാന്യമായി കെട്ടിച്ചു കൊടുക്കാഞ്ഞത്..? ഇനി അനുഭവിക്കുക.. ഇനി പറഞ്ഞിട്ട് കാര്യമില്ല... മകള് പോകും എന്ന് തോന്നിയാൽ മാന്യമായി കല്യാണം കഴിച്ചു കൊടുക്ക്‌.. ഗൾഫിൽ പോയി നല്ല ജോലി കിട്ടിയാൽ തീരുന്നതൊള്ളൂ ദാരിദ്ര്യം...

    • @ramlakp5944
      @ramlakp5944 Před 5 lety +1

      Almas Systems inathe kalathu madham mariyan ellum premikkunnathu ival aa karyathil ok aanu athil samadhanikkam

    • @user-sq2sl2tp6c
      @user-sq2sl2tp6c Před 5 lety

      panam alla preshnsm.. nammalde makkalane egane cheyyunathekil namuk sahikko.cash nokkittavilla. ethra kalam ponne pole nokkiya oruthi egane nanam keduthi poyal pinne enthu cheyyana avare.

    • @shamshmadikeri5259
      @shamshmadikeri5259 Před 5 lety

      nalla joli kittan galfil thanne povanamennilla keto

    • @TheMediaPlus
      @TheMediaPlus Před 5 lety

      @@shamshmadikeri5259 haha

  • @aneesrahman4501
    @aneesrahman4501 Před 5 lety +6

    നീ ഒന്നോർക്കണം ഇത്രയും നാൾ നിന്നെ പോറ്റി വളർത്തിയ നിന്റെ ഉമ്മ നിനക്ക് വേണ്ടി വിയർപ്പൊഴുക്കിയ നിന്റെ ഉപ്പ അവരുടെ വാക്കിനെ വകവെക്കാതെ നീ മുന്നോട്ടു പോയാൽ ആ ഉമ്മാന്റെ കണ്ണീർ മരണം വരെ നിന്നെ വേട്ടയാടുഉം നീ ഒന്ന് കരുതിക്കോ
    അത് ആണായാലും പെണ്ണായാലും

    • @hmanikyan2436
      @hmanikyan2436 Před 5 lety

      Hadiyayude mathapithakalude kannuneer hadiyaye vettayadumoo

    • @aneesrahman4501
      @aneesrahman4501 Před 5 lety +1

      May be
      no any religion says that to hurt your parents either by spirirual or by ph

    • @aneesrahman4501
      @aneesrahman4501 Před 5 lety +1

      Spiritually or by physically

    • @hmanikyan2436
      @hmanikyan2436 Před 5 lety

      @@aneesrahman4501
      The fact is that hadiya had hurt her parents so much by deciding to change her religion and marry someone whom her parents doesn't like.
      Her mother was the most affected. Her mother was seen crying almost everywhere.
      Now say to me what she did was right or wrong???

    • @aneesrahman4501
      @aneesrahman4501 Před 5 lety

      @@hmanikyan2436
      Brother the same thing what i already mentioned it is not possible to take any religion to fullfill anyones needs. Its too bad.

  • @hmc5447
    @hmc5447 Před 2 lety

    ഒന്നോരണ്ടോ വർഷത്തെ പ്രണയം മാത്രം തന്നെ ഒരാളുടെ കൂടെ ഇറങ്ങി പോവാൻ നിങ്ങൾക്കൊക്കെ എങ്ങിനെയാണ് ധൈര്യം വരുന്നത് പതിനെട്ട് കൊല്ലം നമ്മുടെ നോക്കിയ നമുക്കു സ്നേഹം വാരിക്കോരി തന്ന് ഉപ്പയെയും ഉമ്മയെയും വിട്ടുപോകുന്ന താങ്കൾക്ക് ഉമ്മയുടെയും ഉപ്പയുടെയും ശാപം ഉറപ്പാണ് ജീവിതകാലം നന്നാകില്ല അവരുടെ പൊരുത്തം ഉണ്ടെങ്കിൽ ജീവിതം മുന്നോട്ടു പോകും

  • @asmanannatt8001
    @asmanannatt8001 Před 4 lety +2

    ചീത്ത പേര് കേൾപ്പിക്കുന്നതിന് മുന്നേ രണ്ടുവീട്ടുകാര്കും സമ്മതിച്ചു നല്ലരീതിയിൽ കൊടുത്തൂടെ.....

  • @user-xc7mv4gz1l
    @user-xc7mv4gz1l Před 5 lety +26

    എന്തായാലും അന്യ മതസ്ഥന്റെ കൂടെ പോകുന്നതിനേക്കാളും നല്ലതല്ലേ ഇസ്ലാം മതത്തിൽ പെട്ട സിയാദിന്റെ കൂടെ പോയത്. അത് കൊണ്ട് കുറച്ച് സമാധാനിക്കാം. എങ്കിലും വീട്ടുകാരെ വിഷമിപ്പിച് ഇങ്ങനെ ചെയ്യണ്ടായിരുന്നു.

    • @absharali134
      @absharali134 Před 5 lety +4

      ഒളിച്ചോട്ടം. അത് രണ്ടും കണക്കാ...

    • @user-xc7mv4gz1l
      @user-xc7mv4gz1l Před 5 lety +8

      @@absharali134 താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എങ്കിലും ഇപ്പോഴത്തെ കാലഘട്ടം വച്ച് നോക്കുമ്പോൾ സിയാദിന്റെ കൂടെ പോയത് തന്നെ നല്ലത്. ഒരു ഹിന്ദുവിന്റെ കൂടെയോ ക്രിസ്ത്യാനിയുടെ കൂടെ പോയില്ലല്ലോ. അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിക്കാം

    • @user-xc7mv4gz1l
      @user-xc7mv4gz1l Před 5 lety +1

      @Ar Ra that's true 👍👍👍

    • @jabirep4355
      @jabirep4355 Před 5 lety +1

      Evar ku islam um ella onnum ella ....evare pollullavar aa u islam ne parayippikunnathu

    • @muhammedshafi4194
      @muhammedshafi4194 Před 5 lety +7

      എന്താണ് ഭായി എങ്ങനെ പോയാലും ഒന്നാണ്....... ചെയ്യുന്നത് രണ്ടും ഒരുപോലെ തെറ്റാണു...... എന്തിനാണ് വെറുതെ മതത്തെ വലിച്ചിടുന്നത്.....

  • @alikeke6102
    @alikeke6102 Před 5 lety +12

    നീങ്ങൾ.. കാസർഗോഡ്... എത്തിയാൽ നിങ്ങൾ രക്ഷപെട്ടു....കാസ്രോട്ടാർ കൈവീടില്ല ""നേരെമറിച്ചു.. നിങ്ങളിൽ.. മറ്റെന്തകിലും.. കുഴപം ഒപ്പിച്ചു വന്നതെങ്കിൽ നിങ്ങളെ കാര്യം പോക...

    • @shamsham7719
      @shamsham7719 Před 5 lety +1

      സത്യം

    • @stephenmohammedali2754
      @stephenmohammedali2754 Před 5 lety

      Ali Keke way every people's do wrong the will get kascod way kasarcod people's fuck each other

    • @alikeke6102
      @alikeke6102 Před 5 lety

      @@stephenmohammedali2754 നായിന്റെ മോനെ.. നിന്റെ അപ്പൻ സായിപ്പാണോ നിന്റെ ഉമ്മാക് കേറിയത്... നയിന്റെമോനെ

    • @sifarathpv5769
      @sifarathpv5769 Před 5 lety +1

      @@alikeke6102 Haha 😂

    • @basheerbachi8950
      @basheerbachi8950 Před 5 lety

      Stephen Mohammed Ali .ye kunne kasrodkare parayan nikkanda pachakk kathikku bannit nink 500betti nayinte mone

  • @Shabad_Shabu
    @Shabad_Shabu Před 5 lety

    ആ ഉമ്മാനേം ഉപ്പാനേം ഏതേലും നല്ല കൊട്ടേഷൻ സങ്കത്തിന് പണം കൊടുത്ത് കൊല്ലാൻ ഏർപ്പാടാക്ക് ... എന്നിട്ട് നിങ്ങള് സുഖമായി ജീവിക്ക് . വളർത്തി വലുതാക്കി ഇത്രയും എത്തിച്ച തിനുള്ള കൂലിയായിട്ടോ നാണിഷ്യകമായിട്ടൊ ഒരു മോൾ എന്ന നിലക്ക് നി ചെയ്യണം എന്നാണ് എന്റോരീത്.....
    ആ പിന്നെ സന്താനാശംസകൾ.. നിന്നെപ്പോലെതന്നെയാവട്ടെ നിന്റെ മക്കളും

  • @mrtrack1421
    @mrtrack1421 Před 5 lety +1

    പിതാവിന്റെ സമ്മതം ഇല്ലാതെ (അവളുടെ മേൽഅധികാരം ഉള്ളവർ).നിക്കാഹ് സ്വഹീഹ് ആവൂലെ ..വെബിചാരം ആയിരിക്കും

  • @saleemleem9984
    @saleemleem9984 Před 5 lety +2

    പെൺവർഗ്ഗം വെറും മാംസപിണ്ഡങ്ങൾ മാത്രമാണ്. ഒരു ബ്രോയിലർ കോഴിയുടെ ബുദ്ധിപോലും ഇവളുമാർക്‌ ഇല്ലാതെപോയി. എത്ര പീഡനങ്ങൾ നടന്നാലും എത്ര സെക്സ് റാക്കറ്റുകളുടെ വലയിൽ കുടുങ്ങിയാലും പിന്നയും ആ കെണിയിൽ വീണുകൊള്ളും. നാല് പേര് അറിഞ്ഞു നാട്ടുകാരും ബന്ധുമിത്രധികളും അറിഞ്ഞു അവരുടെ അനുഗ്രഗം ഉളള ജീവിതം എത്ര മഹത്തരമാണ്. ഇത് എല്ലാവരെയും വെറുപിച്ചു കമിതാക്കളുടെ കാമപ്രേമത്തിൽ ജീവിച്ചാൽ എന്ത് സുഹംമാണ് ഉള്ളത്. ഈ നശിച്ച പെൺമക്കൾ കാരണം എത്ര മാതാപിതാക്കൾ ജയിലിൽ ആണ് എത്ര സഹോദരന്മാർ ജയിലിൽ ആണ് എന്തിനാണ് ഇങ്ങനെ ജീവികുന്നത് നമ്മളുടെ ഇ ഒരു ജന്മം കൊണ്ട് മാതാപിതാക്കൾക്കും ബന്ധുകൾക്കും നാട്ടുകാർക്കും സമൂഗത്തിനും ഉപകാരപെടുമെങ്കിൽ അതിപരം സന്തോഷം വേറെ യുണ്ടോ. ഒരു വരുമാനം പോലും ഇല്ലാത്ത പാക്യതയില്ലാത്ത ചെക്കെന്മാരോട് ഒപ്പം പോയാൽ ജീവിതം നരഗം ആക്കാനെ കഴിയുകയുള്ളൂ. കഷ്ടം തന്നെ

  • @sereejachu838
    @sereejachu838 Před 4 lety

    Masha allah

  • @muhammedreyan4950
    @muhammedreyan4950 Před 5 lety

    Ninghalkk makkalundayal nale avarum ninghalilninnu protection thedum .... njanum ente brotherum snehichu njanghal ishttapettavare iru veettukaarum poorna manassode vivaham kazhippichu... alhamdhulillah sughayi jeevikkunnu njanghalellavarum... nte ayalpakkathum pranayichu vivaham kazhichavarund but avaraarum olochodiyillannnu maathram. Ellavarum hairaayi ellavarudeyum poruthathil jeevikkunnu..alhamdhulillah

  • @faisalfais2947
    @faisalfais2947 Před 5 lety +1

    സ്വന്തം വീട്ടിൽ സംഭവിക്കണം അപ്പോൾ അറിയാം 😭വീട്ടിലുള്ളവരുടെ വേവലാതി ഇത്ര വലുതാക്കിയ മാതാപിതാക്കളുടെയും സ്വന്തം ജീവൻ പോലെ സ്നേഹിക്കുന്ന ആങ്ങളമാരുടെയും കണ്ണീർ 😭😭നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവൂല ഇപ്പൊ ഇത് ഒരു ന്യൂസ് മാത്രം സ്വന്തം വീട്ടിൽ സംഭവിച്ചാൽ അറിയും എല്ലാവർക്കും 😭ആർക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @maziyalhakhmaziyal5765

    ജോലി ഡ്രൈവർ ആണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല chetta

  • @moideenk2318
    @moideenk2318 Před 2 lety

    കൊല്ലും എന്നുപറഞ്ഞദേങ്കിൽ അതിനെന്താണ് തെറ്റ് മാതാപിതാക്കളെ വേദനായറിയും അതു മനസിലാക്കണമെങ്കിൽ ഇവൾക്കൊരു പെൺകുട്ടി ജനിക്കണം

  • @muhammedfasil5219
    @muhammedfasil5219 Před 4 lety

    അവൾ ചെയതത് തെറ്റാണ് പക്ഷേ ഒരു കാര്യം കൂടെ ആ പയ്യൻ പറയുന്നുണ്ട് അവളുടെ അത്ര പണമില്ലാത്തത് കൊണ്ടാണ് അവർ കല്യാണം കഴിക്കാൻ അനുവാദിക്കാത്തത് എന്ന് അങ്ങനെയാണങ്കിൽ ആ മതാപിതാക്കൾക്ക് എന്റെ നടുവിരൽ നമസ്ക്കാരം പണത്തിന്റെ പേരിൽ ഒരിക്കലും അഹങ്കരിക്കരുത് മുകളിൽ എത്തിച്ചവൻവലിച്ച് താഴെയിടാൻ ഒരു ബുദ്ധിമുട്ടും ഇല്ല
    പിന്നെ ആ മകൾ പറയുന്നുണ്ട് പ്രോട്ടക്ഷൻ വേണമെന്ന് ഇത്രയും കാലം പൊന്നുപോലെ നോക്കി ഉണ്ടാക്കിയ മാതാപിതാക്കളെ കയ്യിൽ നിന്ന് കഷ്ടം. ഏതൊരു രക്ഷിതാവിനും ഉണ്ടാകും അവരുടെ മക്കൾ നല്ല നിലയിൽ ജീവിക്കണം എന്ന്
    പക്ഷേ മക്കൾക്കും ഉണ്ടാകും അവരുടെ ഇഷ്ടങ്ങൾ അത് രക്ഷി താക്കൾ ഓർക്കുന്നതും നല്ലത

  • @muhammadnabeel4132
    @muhammadnabeel4132 Před 5 lety

    Adipwoli enta ponu sahodhara enik evala nallath pola ariyam kudipoyal oru 6 masam athinullil ninta nikkarum adichond aval povm. nalla kuttiya. eval padicha schoolil poy thirakiya ariyam evala kurich.

  • @hamzapatiyil2895
    @hamzapatiyil2895 Před 5 lety

    Nannaayii.kurachu kazhiyumpol avarkk manassilayikkolum. Avarum oru ummayum uppayum avattey appol kanam

  • @rahilarahi9227
    @rahilarahi9227 Před 5 lety

    Egana happy ayi thannee erkkattee..kurach mnth kazinnu Anna help chynm parnn media il varthrunnal nallad. Pavm parents allhu kshama kodkkatt