Guruvayoor Ambala Nadayil Analysis | Prithviraj | Basil Joseph | The Mallu Analyst | Analysis

Sdílet
Vložit
  • čas přidán 30. 06. 2024
  • #guruvayoorambalanadayil #prithviraj #basiljoseph #moviereview #malayalamcinemareview #malluanalyst #analysis
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Komentáře • 980

  • @zuhrakunhimohammed3670
    @zuhrakunhimohammed3670 Před 4 hodinami +1

    എനിക്ക് എന്തോ പടത്തിലെ കോമഡികൾ ഒന്നും അത്രക് വർക് ആയില്ല. അവസാനത്തെ കൂട്ടപൊരിച്ചിൽ ഒക്കെ കണ്ടപ്പോൾ പ്രിയദർശനെ നമിക്കാൻ തോന്നി.

  • @sreerajchilameelika7531
    @sreerajchilameelika7531 Před 4 hodinami +607

    എന്റെ പൊന്നു ബ്രോ നിങ്ങൾക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙄

  • @ansara8467
    @ansara8467 Před 4 hodinami +526

    ഇതൊക്കെ എങ്ങനാണാവോ ഹിറ്റ്‌ ആയെ.. Personal opinion..

  • @ansar4ansu
    @ansar4ansu Před 4 hodinami +514

    ആദ്യമായിട്ട് ഒരു മൂവി റിവ്യൂ മല്ലുവുമായി ടോട്ടൽ ഓപ്പോസിറ്റ് അഭിപ്രായം എനിക്ക് സംഭവിച്ച്

  • @ANOOPPCanooppc1986
    @ANOOPPCanooppc1986 Před 4 hodinami +378

    ആദ്യപകുതി വരെ എൻഗേജിംഗ് ആയിരുന്നു. പക്ഷേ അത് കഴിഞ്ഞ് കയ്യിൽ നിന്ന് പോയ പോലെ തോന്നി....

  • @Shakir_Arafath
    @Shakir_Arafath Před 4 hodinami +483

    അംബല പറമ്പിലാ.. അവന്റെ ജെമ്സ്സ് കച്ചവടം 😂😂 jomon🔥🔥

  • @ANSR26
    @ANSR26 Před 4 hodinami +160

    തീരെ യോജിപ്പില്ലാത്ത review. എനിക്ക് ഒട്ടും ഇഷ്ടമായില്ല.ലോജിക് എന്ന സാധനം നാലയലത്തു കൂടി പോയിട്ടില്ല. ബേസിൽ super ആയിട്ടുണ്ട്. പക്ഷെ പ്രിത്വിരാജ് നല്ല വെറുപ്പിക്കലായാണ് എനിക്ക് തോന്നിയത്. Comedy നല്ല artificial ആയിരുന്നു. നിഖിലയുടെ അഭിനയം ശരിക്കും ഇഷ്ടമായി. First half കണ്ടിരിക്കാം. Second half കയ്യീന്ന് പോയി. ഒന്നും മനസിലായില്ല. യോഗി ബാബു ഒക്കെ എന്തിനാണ് വന്നത് എന്ന് പോലും മനസിലായില്ല. Climax അവിയൽ പരുവമാക്കി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിപ്പിച്ച പോലെ തോന്നി. ആരൊക്കെയോ വരുന്നു പോകുന്നു. എന്തൊക്കെയോ നടക്കുന്നു എന്നപോലൊരു ഫീൽ ആയിരുന്നു. ഇതിൽ കാണിച്ച ഗുരുവായൂർ അമ്പലം set ആണെന്ന് അറിഞ്ഞു. അത് ചെയ്ത ആർട്ട്‌ director നെ സമ്മതിച്ചേ പറ്റു. Excellent work.👍👍👍 ശരിക്കും അത് പോലെ തന്നെ ഉണ്ടായിരുന്നു.

  • @jithinkannapuram7665
    @jithinkannapuram7665 Před 2 hodinami +137

    നിഖിലയും ബേസിലും കണ്ടുമുട്ടിയ ശേഷം ഒരു പതിനഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോ പടം കയ്യിൽ നിന്നും പോയതയാണ് എനിക്ക് തോന്നിയത്

  • @sunilkumar-gq2xu
    @sunilkumar-gq2xu Před 2 hodinami +79

    ഈ സിനിമയിലെ കോമഡി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ, താങ്കളുടെ സിനിമ നിരൂപണം നിർത്തുന്നതാണ് നല്ലത്.

  • @midnightsssssss
    @midnightsssssss Před 4 hodinami +134

    ഇതിലെ തമാശകൾ എല്ലാവർക്കും ഏൽക്കുന്നില്ല. കൂടാതെ ഡയല്ലോഗ്സിൽ ഇടക്കിടക്ക് artificiality വരുന്നതായി ശ്രദ്ധിച്ചു. ഒരു നാടകം touch ഇടക്ക് വരുന്നുണ്ട്. Engaging ആയ് ഇരുത്താൻ മാത്രം പടം ഇല്ല എന്ന് തോന്നി.

  • @deepuraghuthaman6932
    @deepuraghuthaman6932 Před 4 hodinami +358

    തട്ടിക്കൂട്ട് കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ എന്താണ് കാണിച്ച് വച്ചിരിക്കുന്നത്. ചുമ്മാ കുറെ ബഹളം ഉണ്ടാക്കിയാൽ കോമഡി ആകുമെന്നാണോ. ഒരാശ്വാസമുള്ളത് "ഈ പടത്തിലെ കോമഡി മനസിലാക്കാൻ നിങ്ങൾ ഇനിയും ഒരു 50 വർഷമെടുക്കും" എന്നൊന്നും പറയാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ്.

  • @rb483
    @rb483 Před 4 hodinami +334

    ആദ്യമായിട്ടി malluanalyst നോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു...first half തട്ടി മുട്ടി കണ്ടിരിക്കാം but സെക്കന്റ്‌ half ഒട്ടും അങ്ങോട്ട്‌ സഹിക്കുന്നില്ല.. ഇത്രയും ചളിയും വളിപ്പും തമാശകൾ കൊണ്ട് നിറഞ്ഞ ഒരു പടം... അതും പ്രിത്വിരാജ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിടുന്നില്ല... A totally unsahikkable movie.... Waste of time 👎🏻👎🏻👎🏻

  • @shibin8797
    @shibin8797 Před 4 hodinami +102

    Yogi ,psycho lover വേണ്ടായിരുന്നു എന്ന തോന്നി.

  • @juanjua7
    @juanjua7 Před 4 hodinami +52

    Theater ൽ പോയ് കണ്ടപ്പോൾ തന്നെ 2nd half ചളി പടം ആയി തോന്നിയിരുന്നു. First half കൊറച്ചൊക്കെ ചിരിപ്പിച്ചു

  • @mahima2616
    @mahima2616 Před 4 hodinami +310

    ആദ്യമായി mallu analyst ന്റെ റിവ്യൂ genuine അല്ല എന്ന് തോന്നി..

  • @jithudesignhub5288
    @jithudesignhub5288 Před 4 hodinami +42

    ബ്രോ നിങ്ങളുടെ റിവ്യൂ ഒക്കെ മിനിമം ക്ളിറ്റിയിൽ ആയിരുന്നു പക്ഷേ ഇതു ഓത്തുപോകാൻ പറ്റില്ല തുടക്കത്തിൽ കുള്ളമായിരുന്നു പിന്നെ അങ്ങോട്ടു വരുന്നതൊക്കെ കോമഡി എന്നാണോ പറയുന്നത് നിങ്ങളൊക്കെ കുറച്ചു കൂടി ശ്രദ്ധിച്ചു റിവ്യൂ ഇടണം

  • @opacarophile3479
    @opacarophile3479 Před 4 hodinami +119

    I loved the movie..even though it has alots of illogical things😅❤

  • @RajeshKumar-du5mm
    @RajeshKumar-du5mm Před 4 hodinami +34

    നിങ്ങളുടെ അഭിപ്രായത്തിനോട് യോജിപ്പില്ല

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Před 2 hodinami +96

    റിവ്യൂ കൂലിത്തൊഴിലാളികൾ 'വർഷങ്ങൾക്ക് ശേഷം ' സിനിമയെ പൊക്കിയടിച്ചത് മനസ്സിലാക്കാം ... കാരണം അതവരുടെ വയറ്റിപ്പിഴപ്പാണ്...😂

  • @aleenamariya3166
    @aleenamariya3166 Před 4 hodinami +26

    പ്രിയദർശനെപ്പോലെ ഏതേലും director ആയിരുന്നേൽ അടിപൊളി ആവുമായിരുന്നു ,especially climax