വ്യൂസിന് വേണ്ടി എത്ര അധഃപതിക്കാം?! | Worst Youtubers | Banned youtubers | The Mallu Analyst

Sdílet
Vložit
  • čas přidán 15. 06. 2024
  • #youtubers #youtubevideo #youtubeshorts #reactionvideo #reactionshorts
    ********************
    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/Td2SqSehsBeh...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    ********************
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • Zábava

Komentáře • 384

  • @themalluanalyst
    @themalluanalyst  Před 19 dny +21

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/Td2SqSehsBeh7asZ8
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @MrKirann
      @MrKirann Před 19 dny +1

      kukku fm ill premium users num coin purchase chayyanam ippol

    • @escapespaceandtime
      @escapespaceandtime Před 16 dny

      ⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this

  • @user-ot4nx5cr5c
    @user-ot4nx5cr5c Před 19 dny +861

    Don't recommend this channel എന്നങ്ങു അടിച്ചു വിടണം.. ഞാൻ അങ്ങനെയാ ചെയ്യാറ്..

    • @weapon-X007
      @weapon-X007 Před 19 dny +15

      Ha njanum

    • @aneesanu9773
      @aneesanu9773 Před 19 dny +11

      Same 👍🏻

    • @silpavmohan
      @silpavmohan Před 19 dny +36

      ഞാനും. ശരിക്കും problematic ആണെന്ന് തോന്നിയാൽ report ചെയ്യും.

    • @Pinkprabhakaran
      @Pinkprabhakaran Před 19 dny +30

      എന്നാലും എങ്ങനെയൊക്കെയോ വീണ്ടും വരുന്നുണ്ട് 🙄

    • @drisya14
      @drisya14 Před 19 dny +2

      ഞാനും 😌

  • @aravindjnrdhn84
    @aravindjnrdhn84 Před 19 dny +177

    വ്യൂസിന് വേണ്ടി ഈ യൂട്യൂബർസ്‌ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന തലക്കെട്ട് ആക്കാമായിരുന്നു 😝😝

    • @LeftLeft1
      @LeftLeft1 Před 19 dny +3

      😂

    • @Nazbeautyspot
      @Nazbeautyspot Před 19 dny +2

      😂

    • @Yourfatherscock
      @Yourfatherscock Před 19 dny

      അവരുടെ പണക്കൊതി ചൂണ്ടിക്കാട്ടാൻ ചെയ്ത വീഡിയോയിൽ സ്വന്തം ആയി പരസ്യം പറഞ്ഞ് അണ്ണൻ മാതൃകയായി 😂😂😂😂. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 💰😂

  • @Dr.freedom
    @Dr.freedom Před 19 dny +153

    Karthik Surya😂

  • @vismayaprakash3196
    @vismayaprakash3196 Před 19 dny +356

    Vivek പറഞ്ഞ ഈ ചാനൽ ഒന്നും കാണാത്ത ഞാൻ 😇

    • @MrEyadu
      @MrEyadu Před 19 dny

      ഞാനും 🙋🏻

    • @gokulpeethambaran6869
      @gokulpeethambaran6869 Před 19 dny

      ഞാനും 😄

    • @pinkpanther6228
      @pinkpanther6228 Před 19 dny +2

      ni kaanenda oral und. thoppi

    • @vismayaprakash3196
      @vismayaprakash3196 Před 19 dny

      @@pinkpanther6228 എന്താണാവോ കാണാൻ മാത്രം വിശേഷം എന്ന് കൂടി പറഞ്ഞു താ നീ

    • @lithathilakan6657
      @lithathilakan6657 Před 19 dny

      Ente feed il polum varaarilla

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Před 19 dny +35

    1. ഇൻ്റർനെറ്റ് charges വളരെ കുറവ്.
    2. CZcams use ചെയ്യാൻ (to have a channel as well as to view or comment) പ്രത്യേകിച്ച് ഫീസ് ഒന്നും ഇല്ല.
    3. എന്ത് content നും CZcams അങ്ങോട്ട് പൈസ കൊടുക്കുന്നു.
    4. Covid വന്നതിൻ്റെ ഏറ്റവും വലിയ ദൂഷ്യം ആയി എനിക്ക് തോന്നുന്നത് people started using smart phone and social media to an unprecedented extent, that now every age group uses the phone all the time.
    പിന്നെന്ത് ചെയ്യും.

  • @sjarundharan
    @sjarundharan Před 19 dny +204

    OMKV Fishing Give away vach athil winner njan ayirunnu... Enne kond winner ayi ennu comment ideechirunnu, vilikum ennu paranju pulli, pinne contact cheythapol a give away upekshichu ennanu pulli paranjath ... 🤗

    • @BallariRaja_
      @BallariRaja_ Před 19 dny +27

      Thanthillayma😢

    • @machuzzme3943
      @machuzzme3943 Před 19 dny +18

      Plz highlight this comment

    • @mahealpy
      @mahealpy Před 19 dny +17

      വഞ്ചനക്ക് കേസ് കൊടുക്കണം..

    • @3kkid676
      @3kkid676 Před 19 dny +8

      Really??

    • @sajithktri
      @sajithktri Před 19 dny +4

      Ohh…😡 😮

  • @vivek-kw1ix
    @vivek-kw1ix Před 19 dny +226

    Alen jose , pala saji , naga chechi agane kure perund , swayam komali ayi cash undakunnavar , avare ok support cheyunnavare venam adikan

    • @hrishikeshvasudevan521
      @hrishikeshvasudevan521 Před 19 dny +2

      Views varum nu ariyam athondan avarde pinnale povunnath

    • @aaronvarghese6955
      @aaronvarghese6955 Před 19 dny +26

      Arat annan,mrz thoppi

    • @anus3525
      @anus3525 Před 19 dny +2

      തൊപ്പി
      An extreame version
      കോമാളിത്തരം കാണിച്ച് വിവരക്കേടും toxicity um school പിള്ളേരുടെ മുന്നിലേക്ക് തുറന്നു വിട്ട് ജീവിക്കുന്നു

    • @Roshant157
      @Roshant157 Před 19 dny +8

      avar areyum drohikandu cash undakunu, athine backi ulavarku entha, ithe ningal alle penungale nalla vasthram dharikanam ennu parayunavare ammavanmar akane

    • @sulthantejinn
      @sulthantejinn Před 19 dny +9

      Baki illavarde karyam pootte vekkam…pala saji okke pala prime ministersinteyum personal security okke ayitt work cheytha nalla bodhamulla oruthanan…kanumpol thonnum enthinan ingane swayam komali aakunn enn…ab vajpei manmohan singh and so many vip koode work cheythathan

  • @DinkiriVava
    @DinkiriVava Před 19 dny +100

    ഞാനൊന്ന് സ്വിമ്മിംഗ് പൂളിൽ കുളിച്ചതേയുള്ളൂ., അതിനാ ഇവന്മാര് എൻ്റെ ലൈസൻസ് കട്ട് ചെയ്തത്!
    ആട്ടേ.. എവിടെയാ പൂളിൽ കുളിച്ചത്?
    എൻ്റെ സഫാരി കാറിൽ പൂൾ ഉണ്ടാക്കി വെള്ളം നിറച്ച് റോഡിൽ കൂടി ഓടുന്ന വണ്ടിയിൽ കുളിച്ചു..!! 😎

    • @Davidson-bn1tg
      @Davidson-bn1tg Před 19 dny +5

      😂😂

    • @rahulc480
      @rahulc480 Před 15 dny +5

      അത്രയേ ചെയ്തുള്ളൂ?
      അത് പിന്നെ സ്റ്റേഷനിൽ വിളിച്ച് ഉപദേശിച്ച് punishment തന്നു വിട്ടപ്പോ അതിനെ കളിയാക്കി ഒരു വീഡിയോ കൂടെ ചെയ്ത്. ഞാൻ ഇത്ര മാത്രമേ ചെയ്തുള്ളൂ, അതിനാ ഇവന്മാര്....

  • @Majnamajeed555..
    @Majnamajeed555.. Před 19 dny +202

    മൃഗങ്ങളെ രക്ഷിക്കുന്നു എന്ന് പറഞ്ഞ് ചില വീഡിയോസ് കാണറുണ്ട് അത് പ്രീപ്ലാൻ ആണെന്ന് കാണുമ്പോഴേ മനസ്സിലാകും.. അതിന്റെയൊക്കെ വ്യൂസ് കാണണം

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Před 19 dny +20

      അതെ അതിലെ commentso ente ammo🥲

    • @user-ot4nx5cr5c
      @user-ot4nx5cr5c Před 19 dny +29

      Food ഉണ്ടാക്കി ഉറങ്ങികിടക്കുന്ന പ്യാവങ്ങളുടെ മുന്നിൽ മിണ്ടാതെ പോയി വച്ചു കൊടുക്കും.. എന്നിട്ട് ഓടി പോകും...ഉടനെ തന്നെ അവർ ചാടി എണീറ്റ് food കഴിക്കും..

    • @arjunsai7965
      @arjunsai7965 Před 19 dny +7

      Njan athu kandu cash vare ayachu koduthittund pand. 😑😑

    • @machuzzme3943
      @machuzzme3943 Před 19 dny +2

      You can mention channel name here.. Aareya pedikunne

    • @Shajahanmk-ij1ph
      @Shajahanmk-ij1ph Před 19 dny +4

      @@arjunsai7965 എടാ പണക്കാര😂🤞 എത്ര രൂപ?

  • @AjiA-qm3me
    @AjiA-qm3me Před 19 dny +199

    Forginers indian reaction channels

    • @machuzzme3943
      @machuzzme3943 Před 19 dny +46

      Yessss.. Mandanmar malayalaikale malayalam film kand reaction ittu pattikunnj

    • @Duh_3298
      @Duh_3298 Před 19 dny +5

      The cinedesi channel. They don't accept everything shown in the movie. But still I feel it's not real content. So , I stopped watching them. Instead I go and watch the real movie once more😂

    • @aavi.
      @aavi. Před 19 dny +5

      waleska herrera mathram aanu oruvidham engilum nice aaya channel☻️ they enjoy and discuss Indian music/dance videos, and even say the negatives they find.. veruthe irunn chirikuka+pokki parayuka mathram alla

    • @Duh_3298
      @Duh_3298 Před 19 dny +5

      Teefo the song reaction guy is the fakest. He takes like liking everything

    • @devanr9944
      @devanr9944 Před 18 dny +32

      എന്നിട്ട് proud to be an indian 🇮🇳 എന്നാ കമന്റും 🤣

  • @tarakurup6218
    @tarakurup6218 Před 19 dny +40

    Latest trend among Kerala youtubers
    Meet my partner.
    Pennukanal vlog.
    Date out
    Engagement.
    Wedding.
    Honey moon.
    Pregnancy reveal.
    Baby.....

    • @minnu828
      @minnu828 Před 15 dny

      So true verupikal at its peak 🤮

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Před 14 dny +1

      Immaathiri valipp paripaadi....ellaathinem not recommend adichittund

    • @shradha8509
      @shradha8509 Před 5 dny +1

      Pearly maney😂😂😂

  • @mrm3434
    @mrm3434 Před 19 dny +146

    എല്ലാത്തിനും മുകളിൽ "പണം" വന്നു കഴിഞ്ഞു.....
    അതിനു വേണ്ടി എന്തും ചെയ്യും....

    • @Nazbeautyspot
      @Nazbeautyspot Před 19 dny

      Shariya

    • @Yourfatherscock
      @Yourfatherscock Před 19 dny

      പണ്ടും അങ്ങനെ തന്നെ ആയിരുന്നു. എന്തെല്ലാം നുണകൾ ആണ് പറഞ്ഞിരുന്നത്. ഇന്ന് എല്ലായിടത്തും ക്യാമറയും എല്ലാത്തിനും രേഖകളും ആയപ്പോൾ നുണ പറയാനുള്ള സ്പേസ് കുറയുകയാണ് ചെയ്തത്.

  • @aashcreation7900
    @aashcreation7900 Před 19 dny +56

    യൂട്യൂബേഴ്സിന്റെ content ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ,,ഇതിലും വലുത് നാം കാണേണ്ടിവരും😢😢

    • @rimsonfrancis4286
      @rimsonfrancis4286 Před 19 dny +7

      അതിപ്പോ, ഭക്ഷണ ക്ഷാമമോ, ജലക്ഷാമമോ ആയിരുന്നേൽ വല്ലതും ചെയ്യുമായിരുന്നു. ഇതിപ്പോ എവിടെന്നെടുത്ത് പരിഹരിക്കും.

  • @Youcantefootball
    @Youcantefootball Před 19 dny +82

    Your thumbnails now are best mallu thumbnail in this niche ❤️‍🔥📈

  • @IlahGod
    @IlahGod Před 19 dny +46

    Family volg , Life volg ഒരു കുറച്ചുകാലം ഹിറ്റായി നിൽക്കും. ഏറിപ്പോയാൽ 3 കൊല്ലം. പിന്നെ ആരെ കാണുന്നതെ വറുത്ത് പോകും.

    • @Serendipity1190
      @Serendipity1190 Před 19 dny +2

      Veyilth irunu kandal karukkum

    • @Shrishri24
      @Shrishri24 Před 7 dny +1

      വ്യൂ കുറയുമ്പോ അവർ പ്രസവിക്കും.... അതിന്റെ first birthday ആവുമ്പൊ വീണ്ടും പ്രെഗ്നന്റ് ആവും.. അതാണ് അതിന്റെ tactics.

  • @Farsath999
    @Farsath999 Před 19 dny +16

    ഒമറിനോട് ഞാൻ യോജിക്കുന്നില്ല.
    പക്ഷേ ഗബ്രി അയാൾക്ക് fame ആണ് ഇഷ്ടം എങ്കിൽ കുറ്റം പറയാൻ പറ്റില്ല.
    ആരെയും ദ്രോഹിച്ചു കൊണ്ട് ചെയ്യരുത്.
    ഗബ്രി ആർക്കും ശല്യം ഇല്ലാതെ ആണെങ്കിൽ അതിൽ തെറ്റില്ല.

    • @loveuall916
      @loveuall916 Před 17 dny +2

      enganeyum famous aakunnathine patti aanu mallu paranjathu...
      gabri famous ayathu nalla karyathinu alla ennullathu ariyaalloo...

  • @MalavikaMaluzz-ln8so
    @MalavikaMaluzz-ln8so Před 19 dny +11

    Some family vlogs, some PR channels like moopanz vlog, summer media, Raj talks and so on. മറ്റുള്ളോരുടെ life വിറ്റു കാശാക്കുന്നവർ

  • @sangeethmathew6740
    @sangeethmathew6740 Před 19 dny +12

    “Don’t recommend this channel” or “Report” as dangerous activity or threatening will also do.

  • @midhun331
    @midhun331 Před 19 dny +42

    Mallu analysis 💯🥵🔥

  • @MrAlthaf2.0
    @MrAlthaf2.0 Před 18 dny +8

    Athul vlogs, jinoos 2.0 Vivi here, moopanzvlog, secret agent, gopro machan, ellam ithinte uthaaharanamanu 😂

  • @salmanulfaris1043
    @salmanulfaris1043 Před 19 dny +19

    ചിലർ ചാരിറ്റി എന്ന് പറഞ്ഞു വീഡിയോസ് ഇടാറുണ്ട് ഇങ്ങനെ സഹയിക്കുമ്പോൾ അവർക്ക് ഭയങ്കര സന്തോഷം ആണെന്ന് പറയും ..എന്നിട്ട് അത് അതുപോലെ കൊണ്ടുവന്ന് യൂട്യൂബിൽ ഇടും atleast അവരുടെ ഫേസ് എങ്കിലും കാണിക്കാതെ ഇരുന്നൂടെ

    • @shruthikiran2289
      @shruthikiran2289 Před 19 dny +4

      ചാരിറ്റിക്കാരെ ഒന്നും പറയല്ലേ..
      ചാരിറ്റി ഫാൻസ്‌ ഇളകും 😂😂

  • @sahdia9176
    @sahdia9176 Před 19 dny +19

    Can you please analyse aj bhairav's shorts ..idk y i cant tolerate his contents !! Ath sherikkum toxic aano athoo enikk koyappom illapole thonnunnathano ariyilla..comments okke bayankara supportive aan but enikk ath ntho sheriyayitt thonnunnillaa..aarum angane ethirayitt react cheyth kaanunnum illaa ..so could you pleaase analyse his contents ..pls ..

  • @akshayviswanath4317
    @akshayviswanath4317 Před 19 dny +48

    എന്തൊക്കെ പറഞ്ഞാലും വർഗീയതയും, വെറുപ്പും, വിദ്വേഷവും പറഞ്ഞു പണം സമ്പാദിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇത്തരം CZcams ചാനലുകൾ.

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 19 dny

      ചിലപ്പോൾ report ചെയ്താലേ recommend ആവാതിരികകൂ, പ്രത്യേകിച്ച് politically waste. കഴിഞ്ഞ 3/4വർഷം കൊണ്ട് ഫേസ്ബുക്കിലെ അലവലാതികൾ യൂട്യൂബ് മലിനമാക്കി,അതുകൊണ്ട് മൊബൈൽ ഗെയിം നെ ടൈംപാസിന് ആശ്രയിക്കുന്നു.

  • @nasflix_2.0
    @nasflix_2.0 Před 19 dny +6

    നാലാള് അറിയാൻ വേണ്ടി, എങ്ങന എങ്കിലും paisa ഉണ്ടാകുവാൻ വേണ്ടി ഉള്ള influencers ആണ് നമ്മുടെ ഇടയിൽ.

  • @KAnnappaN369
    @KAnnappaN369 Před 19 dny +14

    നമ്മുടെ നാട്ടിലെ ഒരു CZcamsr നാട്ടിലേക്ക് വരാൻ കാശില്ല എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയാരുന്നു അത് കണ്ട് ഞാനും കൊടുത്തു കാശ് കുറച്ചു നാൾ കഴിഞ്ഞു അയാൾക്ക് ഗൾഫിൽ വലിയ ബിസ്സിനെസ്സായി 🙏🙏

    • @Serendipity1190
      @Serendipity1190 Před 19 dny +4

      Callmeshassam 😊

    • @KAnnappaN369
      @KAnnappaN369 Před 19 dny +4

      @@Serendipity1190 shaaz ആരുടെ അടുത്താണ് കാശ് ചോദിച്ചത് അവൻ ഈ വക തരികിട പരിപാടിക്കൊന്നും പോകാറില്ല

    • @Serendipity1190
      @Serendipity1190 Před 19 dny

      @@KAnnappaN369 appo avan alle cash koduthe njan vicharichu pulliye anu help cheythen

    • @KAnnappaN369
      @KAnnappaN369 Před 19 dny +2

      മല്ലു ട്രാവലർ

    • @machuzzme3943
      @machuzzme3943 Před 19 dny

      @@KAnnappaN369 really

  • @IlahGod
    @IlahGod Před 19 dny +18

    3:19 എല്ലാരും പറ്റിക്കാൻ ഒരു ട്രെൻഡ് ഉണ്ടാക്കിയാൽ മതി , കുറെ പേര് കോപ്പിയടിച്ചു അതിൻറെ പുറകെ പൊയ്ക്കോളും. അത് ടീനേജ് മാത്രമല്ല എല്ലാ genz, 90s 80s kids ഉണ്ട്

  • @krishnachandran404
    @krishnachandran404 Před 19 dny +8

    ഇത്തരം videos കാണാത്തത് കൊണ്ട്‌, കണ്ടാലും അതിന്റെ പുറകെ പോകാത്തത് കൊണ്ട്‌ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല.

  • @sanvi1997
    @sanvi1997 Před 19 dny +64

    Anjitha nair CZcams and fb channels തെറി വിളിക്കാനും ഉപദേശിക്കാനും വരുന്ന mallusine കണ്ടു ചിരി വന്നിരുന്നു... Double meaning headlines koduthu video cheyyunnu, views & comments varunnu so on...

    • @aavi.
      @aavi. Před 19 dny +8

      avar kanikkunnathu kanan vendi aanu ellarum varunne.. pakshe comments ile theri kandal thonnum avark ithonnum kanan ishtam alla enn😂 the irony

    • @loveuall916
      @loveuall916 Před 17 dny

      @@aavi. athinu avrde comment box open aano.... njan orikkal theri vilikkan vendi najn vdo eduthu... karanam ulla ooolakal ellam koode aa vdos kandittu suggested recommended list il okke keri varuvaaanneee... avale kaanumbo ente divasam youtube thanne thallippottikkan thonnum... kore njarambanmaru irunnu prolsahippikkum... entho cheyyaanaa...
      kore alavalathikal avalumare interview cheyyaanum undu... kore nalathekku social media thanne vendennu thonnipoyittundu...

  • @flash5133
    @flash5133 Před 19 dny +44

    മലയാളത്തിലും ഉണ്ട് ഒന്ന് greenhouse അങ്ങിനെ എന്തോ അണ് പേര് views കുറയുമ്പോ a പയ്യൻ പിന്നെയും പറഞ്ഞ സങ്കടകഥ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ട് നിക്കും.
    പിന്നെ നാട്ടിൽ ഉള്ളവരെ എല്ലാം പുച്ഛം .
    എവിടെ പോയാലും പ്രേഷനങ്ങള് പറയുക ഇതായിരുന്നു ഹോബി.
    ആദ്യം എല്ലാം എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു പയ്യന്.
    പിന്നെ ഇത് ഒരു ഉടയിപ്പ് പരിപാടി ആണെന്ന് മനസ്സിലയപ്പോ എല്ലാവരും കയുവിട്ടു.
    സംശയം ഉണ്ടേൽ അവൻ്റെ വിടെയോസിൻ്റെ കമൻ്റ് സെക്ഷൻ നോക്കിയാൽ മതി

    • @SINU__EFX
      @SINU__EFX Před 19 dny +1

      Clean cheyyunna avanalle😬

    • @athirapjoy3876
      @athirapjoy3876 Před 18 dny +1

      Avane unfollow cheythathanu njan cheytha eattavum nalla karyam....

    • @scientificmalayalam9622
      @scientificmalayalam9622 Před 15 dny +1

      Why u degrading him. Ayal oru സംരംഭം ഉണ്ടാക്കുന്നുണ്ട്. And he is productive too. ഉടായിപ്പ് എന്നൊക്കെ പറയുന്നേ എന്തിനാണ് he. ആ പുള്ളി ആ പുള്ളിയുടെ കൈയിലുള്ള തൊഴിലിൽ നിന്നും നല്ല രീതിയിൽ വരുമാനം കണ്ടെത്തുന്നുണ്ട്
      അല്ലാതെ ചിലരെ പോലെ white collar job നെ പോകു എന്നൊന്നും പറഞ്ഞു certificate um പെട്ടിയിലാക്കി കരഞ്ഞു കൊണ്ട് ഇരിക്കുന്നില്ല. അധ്വാനിക്കാൻ മനസ്സുള്ള ചെറുപ്പക്കാരെ എന്തിനാണ് തളർത്തുന്നത് ഇങ്ങനെ.

    • @flash5133
      @flash5133 Před 15 dny

      @@scientificmalayalam9622 ഞാൻ എഴുതിയത് ഒന്നൂടെ വായിക്കൂ

  • @IlahGod
    @IlahGod Před 19 dny +20

    6:36 സാധാ മോട്ടിവേഷണൽ സ്പീക്കർ തല്ലിപ്പൊളി ആണെന്ന് കുറേപേർക്ക് മനസ്സിലായി, അത് മറികടക്കാൻ religion മോട്ടിവേഷൻ സ്പീക്കർ ഭക്തി deeni ലെവലിൽ ആണ് പറ്റിക്കൽ നടത്തുന്നത്.

  • @krishnank7300
    @krishnank7300 Před 19 dny +8

    പണത്തിന് വേണ്ടിയും പ്രശസ്തിക്കും വേണ്ടിയും എന്തും കാണിക്കുന്ന മനുഷ്യരാണല്ലോ ഈ ലോകത്ത്

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 19 dny +8

    Reaction videos irakunna CZcams channel ne kurichu oru video venam... അല്പം introspection ഉം ആവാം 😅

  • @ARunJK999
    @ARunJK999 Před 19 dny +13

    ഒരു ക്വാളിറ്റിയും ഇല്ലാത്ത കുക്കു fm ഒക്കെ പൈസക്ക് വേണ്ടി പ്രൊമോട്ട് ചെയ്തു താങ്കൾ ഞങ്ങളെ വഞ്ചിക്കുന്നത് കാണുമ്പോൾ ഊക്കും ഉപദേശവും ഒരുമിച്ചു വേണ്ട എന്ന ഒരു പഴഞ്ചോല്ലാണ് ഓർമ വരുന്നത്

  • @Arjun-dd9gd
    @Arjun-dd9gd Před 19 dny +24

    Thumbnail il Adidas'inte t-shirt... Videoyil puma'de jacket.... 😁

  • @LeftLeft1
    @LeftLeft1 Před 19 dny +11

    മലയാളം ചാനെൽ ഏതെങ്കിലും പറയും എന്ന് കരുതി. കൽക്കി ആണെന്ന് സ്വയം പറയുന്ന ഒരു വല്യമ്മ ഉണ്ട്

  • @hrishikeshvasudevan521
    @hrishikeshvasudevan521 Před 19 dny +15

    Its all about personal branding

  • @vishnukaradan
    @vishnukaradan Před 19 dny +5

    ഇവരൊക്കെയാണെന്ന് തോന്നുന്നു ഇവിടുത്തെ പല യൂട്യൂബ്ർസിന്റെയും ഇൻസ്പിറേഷൻ 😂

  • @sonaprakash5377
    @sonaprakash5377 Před 16 dny +4

    Family vloggers okk daily nadakknna karyangal vedios aay idumbol avarude privacy alle pokunnath enn chinthikkarund ...

  • @anupama2808
    @anupama2808 Před 19 dny +10

    Mallu family has not been harmed in this video 😉

  • @bs6356
    @bs6356 Před 19 dny +9

    Don’t recommend or report adikkuka,avshyathil koodthal intresting youtubers ulla ee kalath ingane ulla udayippanmare avaganikkuka thanne cheyyanam.
    Ippozhum indian cinema reaction ittu cash undakkunna foreigners veroru kootam 😂😂😂…. Athinadiyil marappazhukalaya antham fans ellam vishwasich avark likum commetsum vaari kodkkunnu….indian peoples are nowadays spending an avg of 4 -6 hours in youtube is the only reason of these foreign channels are surviving😢

  • @crownedfilmmaniac
    @crownedfilmmaniac Před 19 dny +23

    അതുപോലെ തന്നെ Fake Reaction Channels,Fake Restoration Videos,Fake Primitive technology Videos ഒക്കെയാണ് ഉടായിപ്പിന്റെ എക്സ്ട്രീം ലെവൽ!🙂🙏🏻
    പ്രത്യേകിച്ച് ഈ റിയാക്ഷനോളികളെ ആരെങ്കിലും ഒന്ന് റോസ്സ് ചെയ്യണമെന്നുണ്ട്..😁

    • @Chanduvkm
      @Chanduvkm Před 18 dny +1

      Fake Archaeology videos Praveen Mohan

  • @IlahGod
    @IlahGod Před 19 dny +16

    0:35 😂😂 Grabi - കുറേ ഉദ്ഘാടനത്തിന് ഒക്കെ പോയി. ബിഗ് കഴിഞ്ഞാലും ഇവൻറെ കണ്ടൻറ് ലൈം ലൈറ്റ് തന്നെ കാണൂ. മമ്മൂട്ടിയുടെ മോഹൻലാലിൻറെ എല്ലാം ഇഷ്ടപ്പെടാൻ കാരണവും എത്ര ഫേമസ് ആയതിനെ കാരണവും അവരുടെ പേർസണൽ കാര്യം നമുക്ക് അറിയാത്തതുകൊണ്ടാണ് ,. എന്ന് നമ്മൾ പേഴ്സണൽ കാര്യം അറിഞ്ഞോ അന്ന് വെറുക്കും. ആരായാലും.

    • @Jeevanaaaa
      @Jeevanaaaa Před 17 dny +1

      Gabri oru positive manushyan aayitta thonnittullath..veruthe pr workers degrade cheythathanu

  • @junabr930
    @junabr930 Před 19 dny +42

    എനിക്ക് തോന്നുന്നത് ഇത് ന്യൂജനറേഷൻ്റെ ഒരു കുഴപ്പമാണ് സൗകര്യം കൂടുന്തോറും ബുദ്ധിയും വിവരവും കുറയുന്നു

    • @Pinkprabhakaran
      @Pinkprabhakaran Před 19 dny +7

      സത്യം.. കംഫർട്ടബിൾ സോണിൽ കിടന്നു കാണിക്കുന്ന കഴപ്പുകൾ

    • @mahsh.m
      @mahsh.m Před 19 dny +8

      കാലം മാറിയതിന്റെ പ്രശ്നമാണ്..ജനറേഷൻ അല്ല..സോഷ്യൽ മീഡിയയിൽ ഏറ്റവും മോശം പ്രവർത്തികൾ നടത്തുന്നതിൽ നല്ല പ്രായമായവരും ഉണ്ട്.

  • @Talkaboutityputube_
    @Talkaboutityputube_ Před 14 dny +2

    Bro njan ee aduthannu turbo movie kandath. Athil oru scenud nayika thande kamukande phonil aa kathapathrathide peru pole kure perundennu mamukede kathapathram parayumbol, boyfriendinde karanathadichu. Ithu oru aananu cheythathengil it would have been called as toxic but oru pennu cheytathukod aarum athinepati samsarikunilla. What a society

  • @Ho7e
    @Ho7e Před 19 dny +10

    ഈ ബുള്ളറ്റ് 😂😂

  • @skyfall8203
    @skyfall8203 Před 19 dny +5

    Malayalam ghost hunting
    ..tamil okke gray wolf ennokke pretham unenn kanikkunna youtubers undu....athokke kandal extream level anu...

  • @hymajaya8347
    @hymajaya8347 Před 19 dny +8

    Ithonnum kanukayo kelkukayo cheythittilla ithu vare. Aadyamayi kelkunnu

  • @karicha911
    @karicha911 Před 19 dny +20

    Tech illatha M4tech , Sanjutechy. . .Secret Agent , Chekuthan , Unboxing Dude , Basheer Vlogs , etrayo kidakkunnu exploitation. . .Use CZcams Revanced and cut off their revenue stream

  • @ronniethomas7314
    @ronniethomas7314 Před 19 dny +78

    എനിക്ക് വിവേകേട്ടനോട് ക്രഷ് ഉണ്ട് ആ വോയ്സ് ആൻ്റ് ലുക്ക് സൂപ്പർ🙈❤️😘

    • @drisya14
      @drisya14 Před 19 dny +52

      അദ്ദേഹത്തിന്റെ കെട്ടിയോൾ കേൾക്കേണ്ട 😉🤭😉🤣

    • @user-ot4nx5cr5c
      @user-ot4nx5cr5c Před 19 dny +32

      മാണ്ട മോളെ മാണ്ട..

    • @mohammednizar4617
      @mohammednizar4617 Před 19 dny +40

      ഹായ് ആറാട്ടണ്ണീ😹

    • @srnath74
      @srnath74 Před 19 dny +12

      Hot and seshy aanu 😂

    • @darsanakrishna
      @darsanakrishna Před 19 dny +40

      Wife - Vrinda
      Mon - Yuvan
      chell angott

  • @afi_cherian
    @afi_cherian Před 19 dny +11

    Value തരുന്ന ചാനൽ കാണുന്ന ആളുകൾ ഉണ്ടല്ലോ. അവരിൽ എനിക്ക് വലിയ വിശ്വാസം ഉണ്ട്. ഞാൻ ശ്രമിക്കുന്നുണ്ട് എത്രത്തോളം സാധിക്കും എന്ന് അറിയില്ല. ❤

  • @sweet_and_cruel
    @sweet_and_cruel Před 19 dny +22

    ഇങ്ങനെ ഉള്ളവർക്കും കുറെ ഫാൻസ്‌ ഉണ്ട് അവർ എന്തു ചെയ്താലും സപ്പോർട്ട് ചെയ്യും 🤮🤮🤮
    എങ്ങനെയാണോ ഇവർക്കൊക്കെ ഫാൻസ്‌ ഉണ്ടായത്?

    • @loveuall916
      @loveuall916 Před 17 dny +1

      athippo marar robin fans ne patti paranjathu orma illa... athu thanne...

  • @indiann9067
    @indiann9067 Před 18 dny +6

    Mallu analyst is also a part of propaganda. Misleading aayittum thonnittimd. For me one of the worst.

  • @preethamegham481
    @preethamegham481 Před 19 dny +12

    4:33

  • @ajithjyo2777
    @ajithjyo2777 Před 13 dny +2

    മോള് ഒരു പയ്യന്റെ കൂടെ പോയത് കോൺടെന്റ് ആക്കി റീച് കൂടിയ ഒരു അച്ഛൻ അമ്മ 😊😊പിന്നെ ആ മോളേ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞു. പിന്നെ കോൺടെന്റോഡ് കോൺടെന്റ് 😁😁😁എന്തായോ. നാട്ടുകാർ പറഞ്ഞു കൊടുത്തു എന്നിട്ടും മനസിലാകില്ല

  • @AnjanaP-nw1ti
    @AnjanaP-nw1ti Před 18 dny +3

    Could you plz do a video about jasmin jaffar in bigg boss and the cyber bullying against her.

  • @smn3887
    @smn3887 Před 19 dny +44

    Bro.. Erci Podcastine patti entha abhiprayam..Do a video about Erci Podcast..

    • @ha6i
      @ha6i Před 19 dny +2

      Why ?

    • @smn3887
      @smn3887 Před 19 dny +9

      ​​@@ha6i avar unmasking anomalies c team aano ennoru doubt athond paranjatha..

    • @vibetech89
      @vibetech89 Před 19 dny +1

      They are using Religious ideologies to get Views.

    • @smn3887
      @smn3887 Před 19 dny +13

      ​@@vibetech89Yes.. You're right i think they seriously discussing some disgusting things..

    • @Believersa
      @Believersa Před 19 dny +2

      Nice podcast.
      Veruppikkal illa

  • @mahinshamuhammed5074
    @mahinshamuhammed5074 Před 17 dny +2

    Yes I think today we really celebrate some shitty content and personalities but the problem is this is really effecting in our generation they think that to be become sucess in life it's all about fame and social media followers list this mentality is very toxic thanku for selecting this topic and sharing your thoughts

  • @karthikpillai9699
    @karthikpillai9699 Před 19 dny +18

    Hi mallu analyst,
    Nattil vardhich varunna avihithangalepatti oru video cheyyamo?

  • @aseem..
    @aseem.. Před 19 dny +6

    Mallu family youtubers second channel tudngal kudumba kalaham script ittanu.

  • @shadowspeaks.6652
    @shadowspeaks.6652 Před 19 dny +6

    Social media മൊത്തം പ്രഹസനം അല്ലെ ചിലത് നല്ലത് ഉണ്ടാവാം കേട്ടോ...
    സ്വന്തം നഗ്നത കാട്ടി ചിലർ viral ആകുന്നു ..കോപ്രായം കാട്ടി ചിലർ viral ആകുന്നു...ആളുക്കളെ തെറ്റി ധരിപ്പിച്ചു ചിലർ viral ആകുന്നു ..എല്ലാം പ്രഹസനം....
    ചുരുക്കത്തിൽ ഇതിൽ മനുഷ്യൻ്റെ പണം പ്രശസ്തി തുടങ്ങിയവയോടുള്ള ഭ്രമം ആണ് കാണാൻ സാധിക്കുന്നത്.....
    നല്ല content നു മാത്രം തല വച്ച് കൊടുക്കുക⚠️

    • @loveuall916
      @loveuall916 Před 17 dny

      chelathu recommended suggested trending listing okke keri varum enne... eniku youtube nte algorithm athra pidikkunnilla... njan block and report adicha saadhanangal vare eniku veendum varum...

    • @shadowspeaks.6652
      @shadowspeaks.6652 Před 17 dny

      @@loveuall916 enikku CZcams athra problem ayi thoniyitila but Instagram, Facebook aayirunnu enik thalavedhana...njan kazhinja November il Instagram Facebook oke use nirthi ipo nalla samadhanam aan time kalayunnilla enna thripthiyum und... CZcams il enik interest ulla contents mathre njn open aaku athond vere angane suggestion Vararilla...enkilum idak oronn varum njn not interested kodukkum🙂

  • @ansarkareem3217
    @ansarkareem3217 Před 19 dny +4

    Good topic

  • @CHARVAGAN
    @CHARVAGAN Před 19 dny +10

    ഇത് തന്നെ അല്ലേ ജാസ്മിനും, ഗബ്രിയും, Scecret ഏജന്റ് മര വാഴ സായിയും പ്രേക്ഷഗരോട് ചെയ്തത് 😂.

  • @hrishikeshvasudevan521
    @hrishikeshvasudevan521 Před 19 dny +62

    Mallu family biggest malayalam udaipp

    • @loveuall916
      @loveuall916 Před 17 dny

      uff.. ormippikkalle ithupole oru ootha family... njan avarde vdos kandittilla but just aa vdos vazhi kadannu pokendi varumbo thanne manassilakum avarude content enthuvannu pinne captions um kandaa manassilavum loka vaalikal aanennu..

    • @loveuall916
      @loveuall916 Před 17 dny

      pinne uppum mulakum lite... hooo avare ariyathe kandupoyaal annathe divasam ente pokkaaaa

  • @ashishgeorge7915
    @ashishgeorge7915 Před 19 dny

    Really true👍❤

  • @surabhipavithran992
    @surabhipavithran992 Před 16 dny +2

    വിവേക് ന്റെ TONE മാറ്റുമോ...സ്ഥിരമായി കേൾക്കുമ്പോൾ ബോർ ആണ്

  • @oblivion_007
    @oblivion_007 Před 19 dny +4

    Nikocado avacado is brilliant.അയാൾ തിന്നു തിന്നു പൈസ ഉണ്ടാക്കി. Now he is dieting and losing weight

    • @sha27341
      @sha27341 Před 15 dny

      It is actually a bad idea , even if he lose weight lots of internal changes like plaque buildup cannot be reversed completely.

  • @eldhobenny947
    @eldhobenny947 Před 19 dny +8

    വേറെ ഒരാൾ ഉണ്ട് cinema review ആണെന്ന് പറഞ്ഞു ആളെ പറ്റിച്ച് പോക പറയാൻ വേണ്ടി മാത്രം ഇരിക്കുന്നവർ 😂

  • @theonlychild4719
    @theonlychild4719 Před 19 dny +38

    Nickacado avocado യുടെ next plan ഇനി ഒരു weight loss journey ആയിരിക്കും.... അതിലൂടെ തടിയും കുറയ്ക്കും വീണ്ടും വീണ്ടും millions of views ഉം കിട്ടും. അതും കാണാൻ കുറെ "ഫാൻസ്" ഉണ്ടാകും...അവസ്ഥ!

    • @studywithrahul_
      @studywithrahul_ Před 19 dny +3

      No. Aa stage oke kazhinji enn thonun. I dont think there's going to be a comeback.

    • @tarakurup6218
      @tarakurup6218 Před 19 dny +2

      Athn pulli jeevanode undenki vende 😂😂

    • @Simon-wt5qy
      @Simon-wt5qy Před 19 dny

      @@studywithrahul_ Surgery cheyt thadi kurakkan pattille

    • @studywithrahul_
      @studywithrahul_ Před 19 dny

      @@Simon-wt5qy surgery cheyth thadi korakunad athra nallath alla. Also ee kanakil pullik onnil koodthal surgery vendi varum
      Onnich ithrem onm cheyilla. Pine cheyth kainjalum normally healthy ait jevichilengi kooduthal complications undakkum. So pulli change aakathadatholam surgery cheythalum karyam onum ondavumen thonunilla

  • @RjRJRjR
    @RjRJRjR Před 19 dny +8

    Sanju techy ebulljet
    Ellaam kanakanu

  • @vishnup.u3514
    @vishnup.u3514 Před 18 dny +2

    CZcams പൈസ കൊടുക്കുന്നത് നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..

  • @AparnaVp-uc1ls
    @AparnaVp-uc1ls Před 10 dny +2

    Devanandakk ethire undaya cyber attackine patti vedio cheyyamo

  • @saluee7784
    @saluee7784 Před 11 dny

    Bro...ippo ella utubersum pregnancy reveal chyunnu...ithinte purakil endelum business aim undo?
    Atho contentinu vendi mathrm aahno?oru vedio idamo

  • @janemathews370
    @janemathews370 Před 19 dny +2

    I have seen a lot of CZcamsrs whose content is just b******t but popular because teenagers love it, really concerns me what are influencing kids these days. CZcams need to change there rules on how to monetize videos, atleast it should not have anything to do with views. Maybe based on how many likes they got? There should be someway to stop these bad influencers…

  • @Unkn982
    @Unkn982 Před 10 dny

    Bro tamilnadil ippo re release aanallo. Athinepatti videoyo shortso idaamo

  • @Its_Me_Jithin
    @Its_Me_Jithin Před 18 dny +2

    CZcamsrs ine kuttam paranjond thanne pulli thanne entho product promote cheyyunnu.. Entha alle 😅 ookkum upadeshavum orumich😂😂

  • @someRandomNameHere
    @someRandomNameHere Před 19 dny +2

    Wow .. i never watched any of these youtubers.

  • @manjupriya555
    @manjupriya555 Před 19 dny +6

    മല്ലു ഫാമിലി 😂

  • @skyfall8203
    @skyfall8203 Před 19 dny +1

    Dare surya enna peril oru ghost hunting channel undu ..koode pokunna alude athe roopathil ghost varunnathayum..ghost nte shadow... terrifying voice okke pachayk kelkpiikum... desclaimer entertainment anenn parayunnenkilum athu sathyam anenna ayal parayunnathu...ayalk orupadu fans undu. Kandappol athbuthapettu orupaduper viswasikunnund..

  • @96nom4d
    @96nom4d Před 19 dny +2

    Nicacardo avacardo is scary😮😮 endokeyaan cheyth kootane

  • @ABHAYAKUMAR-HOUSEBOATS-SONGS

    Good information

  • @Exploxs
    @Exploxs Před 19 dny +1

    woah bro is just finding out about nikocado avocado and acting like they are some unknown channels. How cool!

  • @mridulbhasy7406
    @mridulbhasy7406 Před 18 dny

    satyam parayallo ee paranja youtubersine kaalum kashtam aanu news channels

  • @muhammedadhil398
    @muhammedadhil398 Před 19 dny +1

    Make a video about Dark humor in movies series and other
    Dark humor is like a kid with cacee it never gets old 😂😂😂

  • @athiras1888
    @athiras1888 Před 16 dny +2

    Can you please do a video about aj bhairav 🙂

  • @Doomprofessor
    @Doomprofessor Před 19 dny

    Muthumaniyeee.. Duet adikku tta..!

  • @ya_a_qov2000
    @ya_a_qov2000 Před 19 dny

    For becoming:
    A physicist - one needs to be an expert in physics along with a PhD
    An Engineer - B Tech/ M Tech with specialisation
    A medical Doctor - MBBS, MD with specialisation
    Now for actor, singer ??? They also have to be qualified. But now due to lawlessness, everyone is acting, everyone is singing. Things are now becoming like everyone can be everything. There are no standards/virtue. I think it is high time to address this issue. The people with right talent have to be promoted instead of layman. Low quality singers who don't no how to hit notes are now becoming like rockstars. Our society is blind to support these folks over talented guys who didn't get privilege to get attention and fame.

    • @sha27341
      @sha27341 Před 15 dny +1

      It is actually a sad thing , there are people who does " god knows what" in name of singing and dancing and gets lots of followers and million views ,for people who are actually talented and do something with grace no cares

  • @naaaz373
    @naaaz373 Před 19 dny +1

    ഇവരൊക്കെ ആരാ എന്ന് പറഞ്ഞു തന്നതിന് നന്ദി

  • @Unkn982
    @Unkn982 Před 10 dny

    Bro the best action movies in Hollywood. Video cheyyaamo

  • @varmascafe
    @varmascafe Před 19 dny

    An honest opinion...you should dig deep and show the real truths ...it's been a while that they think that the Malayalam audience would take anything and everything..but now it's high time to tell them that we are mallus.."the mallus" (if you get it.)..

  • @syampp
    @syampp Před 19 dny +4

    എന്താലേ 😅

  • @angeljohn4763
    @angeljohn4763 Před 19 dny +3

    Sheetal elsa nem green house cleaning nem patti oru video cheyyamo

  • @vysakh159
    @vysakh159 Před 10 dny

    In Malayalam channels its secret agent .. he’s part of social media mafia , hope someone will expose it soon

  • @ptjcinema
    @ptjcinema Před 19 dny +2

    എന്ത്...😮😱🤣🤣🤣

  • @Mejo791
    @Mejo791 Před 18 dny +1

    മലയാളത്തിൽ കുറെ ഉണ്ട് ഇതുപോലെ വളരെ മോശമായ സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത thumpnail ഇടുന്ന ഇവർക്കെതിരെ ഒന്നും ആക്ഷൻ എടുക്കാൻ ഒരു നിയമവും ഇവിടെ ഇല്ലെ ??

  • @raight_thinker
    @raight_thinker Před 19 dny +1

    മൂപ്പൻസ് വ്ലോഗ്സ് സമ്മർ അണ്ണൻ

  • @midhun331
    @midhun331 Před 19 dny +3

    🥵🔥🔥

  • @tramily7363
    @tramily7363 Před 13 dny

    ആംബുലൻസ് ഓടിക്കുന്ന വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്ന കുറേ പേരെ കണ്ടിട്ടുണ്ട്. അതിനു താഴെ വരുന്ന ഭക്തി ബഹുമാനങ്ങളോടെ കൂടെയുള്ള കമൻറുകൾ കാണുമ്പോൾ പേടിയും തോന്നിയിട്ടുണ്ട്.

  • @observer4134
    @observer4134 Před 19 dny +2

    ഒരു വ്യത്യസ്തതയും ഇല്ലാത്ത., വ്യത്യസ്തമായ വീഡിയോ ഇറക്കുന്ന ഫിറോസ്...

  • @bdxgamer2788
    @bdxgamer2788 Před 13 dny +2

    Aj bhavir video pls😢