എലികൾ തല തെറിച്ചോടും ബിസ്ക്കറ്റ് കൊണ്ട് എലിയേ ഓടിച്ചാലോ |How To Get Rid Of Rats|

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 32

  • @desiappu1
    @desiappu1 Před 8 měsíci +5

    wooooww its very useful sharing ,boht hi zabardst remedy lg rai hain , loved ur presentation...beautifully presented..🥰

  • @rubynoonu8265
    @rubynoonu8265 Před 8 měsíci +3

    എലികളെ ഓടിക്കുന്ന വഴി വളരെയേറെ ഇഷ്ടപ്പെട്ടു. എലിയെ ഇതുപോലെ തുരത്താൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം . സത്യം പറഞ്ഞാൽ ഒരു ബിസ്ക്കറ്റ് കൊണ്ട് എലിയെ തുരത്തുന്ന ഈ ഒരു ഐഡിയ എനിക്ക് വളരെയേറെ ഇഷ്ടമായി. വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് ഈ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി തന്നത്. തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്.

  • @livedreams333
    @livedreams333 Před 8 měsíci +2

    എലിയെ ഓടിക്കാൻ ഉള്ള നല്ലൊരു ഐഡിയ പറഞു തന്നു.ഒരുപാട് tricks ചെയ്തു പരാജയപ്പെട്ടു. ഇനി ഇതൊന്നു നോക്കണം

  • @raihanabyan8976
    @raihanabyan8976 Před 8 měsíci +2

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു എലി ശല്യം വളരെയധികം ഉണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലെ നല്ല ഹോം റെമഡിയായി ഇനി വരുക

  • @najiaslam6132
    @najiaslam6132 Před 8 měsíci +1

    nalloru usefull rat killinf methods thanks share supr presentation

  • @ridwan1176
    @ridwan1176 Před 8 měsíci +2

    എന്തായാലും ഇതൊന്ന് ചെയ്തു നോക്കുന്നുണ്ട് എലികളുടെ ശല്യം കുറെ ദിവസമായി വീട്ടിൽ ഉണ്ട് വളരെ നല്ല ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു ഇതുപോലുള്ള ഉപകാരപ്രദമായി നല്ല നല്ല വീഡിയോയുമായി ഇനിയും വരുക

  • @alee3174
    @alee3174 Před 8 měsíci +2

    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത് ശെരിക്കും ഉപകാരം തന്നെ ആണ് ഡിയർ വീട്ടിൽ വേപ് നശിപ്പിച്ചു എലികൾ ഇത് പോലെ ഞാനും നോക്കട്ടെ

  • @navyapinky9830
    @navyapinky9830 Před 8 měsíci +2

    biscuits kondu elikale odikkanulla tip kollalo ellavarkkum cheyyan pattunna nalloru idea thanne aanallo ellavarkkum upakarappedunna tip

  • @diyakumar1770
    @diyakumar1770 Před 8 měsíci +1

    Eliye thurathanulla home remedy kollato...Nalla effective aanu... Theerchayum try cheytu nokum...Very useful video...

  • @mydreamz1751
    @mydreamz1751 Před 8 měsíci +2

    ഞാൻ white cement Try ചെയ്തു. എലി ആ ഭാഗത്തേക്ക് വന്നില്ല. ഇനി ഈ tile joint ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ബിസ്ക്കറ്റ് ഇല് കലർത്തി വെച്ച് നോക്കാം.tnk u for sharing

  • @Vijay-ls9eq
    @Vijay-ls9eq Před 8 měsíci +2

    ithu valare effective aanu well explain expect more videos from your channel thank you very much

  • @bindunv5609
    @bindunv5609 Před 8 měsíci +2

    elikale odikkanulla biscuit kondulla tip super aanallo valare effective aanalle eli shalyam ullavarkku valare upakarappedunna video visham onnum use cheyyathe valare simple aayittu ingane cheythal mathiyallo

  • @ayishasidheek9922
    @ayishasidheek9922 Před 8 měsíci +1

    Elikale thurathanulla tip valareyadikam usefulayi. Ivideyumund elikal avaye ithupole thurathi odikkanam.

  • @tittydxbvarg7722
    @tittydxbvarg7722 Před 8 měsíci +1

    Rat repellant looks effective. perfect remedy to get rid out of rat. beautifully presented

  • @natureexplorer5802
    @natureexplorer5802 Před 8 měsíci +2

    biscut kond eliye odikkaan pattunna ee idea valare usefull aantto....enthayalum try chaithu nokkunnundtto

  • @feb1841
    @feb1841 Před 8 měsíci

    upakarapradamaaya video ehli shallyamullavarkku ee video usefull aayirikkum

  • @rijysmitheshwe2210
    @rijysmitheshwe2210 Před 8 měsíci +1

    Biscut kondu eliye oddikanulla tips kollallo, ithu valare effective aanu, first time aah ighane oru idea kkanunathu, try cheiythu nokkatte

  • @Ann12394
    @Ann12394 Před 8 měsíci +1

    Eliye thuruthanulla ee remedy sarikkum effective ayi thonnunnund..biscuit vechu eliye odikanulla ee margam urappayum try cheyyutto.. really helpful video

  • @jackandjill2839
    @jackandjill2839 Před 8 měsíci +1

    eliyude shalyam maaraan bicut kondulla tip kollaallo....ith nalloru video aayirunnutto..try cheyyaam

  • @salhamilu3009
    @salhamilu3009 Před 8 měsíci +1

    Elikale kollunna nalla effective ulla nalloru vidya aanu cheythu kanichittullathu. Innu thanne try cheyyum

  • @foodbysarana1248
    @foodbysarana1248 Před 8 měsíci +1

    so well explain good my outdoor of the house many rats gonna try this let see how it works dear, , thank you sharing,

  • @elenaemma9601
    @elenaemma9601 Před 8 měsíci +1

    such very perfect remedy to get rid out of rat , such so interesting watching your vlog weekly that you had shared it, expect more videos from your channel thank you very much

  • @sheemak8418
    @sheemak8418 Před 8 měsíci +1

    Enikkivideyum elisalyam valare kooduthalaanu.Ingane cheithu nokkanam.Kureyaayi oronnum try cheyyunnu

  • @pichipoo7652
    @pichipoo7652 Před 8 měsíci

    eliye thurathan ulla nalla oru method aanu kanichu thannathu nannayittund

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 8 měsíci +1

    this rat repellant looks effective...rats drives everyone crazy...thanks for sharing this amazing tip

  • @foodbloger7838
    @foodbloger7838 Před 8 měsíci

    biscut kondu eliye thuratham alle thanks share dear

  • @user-oz4tx7nt9t
    @user-oz4tx7nt9t Před 8 měsíci

    Eli shalyam illathakkanulla nalloru idea thanne ithu. Ithu inni thanne try cheyyanamatrem upakarayi

  • @gigglest8701
    @gigglest8701 Před 8 měsíci

    Eliye thurathanulla e trick super elikalude salyam ivide nallonam undu enthu cheyyum enna prayasathilayirunnu ithonnu nokkatte thanks a lot dear

  • @Sharmiszedsvlog
    @Sharmiszedsvlog Před 8 měsíci

    Eliye thurathi odikkanulla ee oru tip nallathayi thonni ividey oru eliney kandinenu ithonnu try cheythu nokkattey evideya Chathu veezuka ennariyilla

  • @resmishiju8445
    @resmishiju8445 Před 8 měsíci

    എലി ശല്യം വളരെയധികം ഉണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @amumunnu3565
    @amumunnu3565 Před 8 měsíci +1

    Ente neighbour ennum parayum nalla eli shalyam undennu ethu onnu share chaithathu kodukkam

  • @lifeismykitchen4399
    @lifeismykitchen4399 Před 8 měsíci

    Eliye thurathan biscuit...ithonnu pareekshikatee