100% എലി പെരുച്ചാഴി വീട്ടിൽനിന്ന് മാത്രമല്ല നാട്ടിൽ നിന്ന് തന്നെഓടുംPowerful Rat Repellent with salt

Sdílet
Vložit
  • čas přidán 5. 10. 2023
  • #youtubeshorts #viral #trending #sorts #trendingvideo #allahﷻ #tips #howto #malayalam #neymar #alnassr #ronaldinho #ronaldo #malayalam #tips #tipsandtricks #rat #ratretstation #trending #homeremedies #homemademosquitorepellent #rdx #rdxeditor #kgf #keralablasters #keralablasters #kerala #mewsinlive #kothuku #kothukinethurathan #simple #tips #homemade #viral #vedicmaths #video #vidioviral #sorts #fiza #fiza #simple

Komentáře • 104

  • @shinav4589
    @shinav4589 Před 9 měsíci +5

    എലിയുടെ ശല്യം കാരണം ഒരു നിമിഷം പോലും ഇരിക്കാൻ സാധിക്കാത്തവരുണ്ട് അവർക്കൊക്കെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയാണ് എലിയുടെ ശല്യം എന്ന് പറഞ്ഞാൽ നമുക്ക് അടുക്കളയിലും അതുപോലെ നമ്മുടെ വീടിനകത്തും ഒക്കെ കയറി കഴിഞ്ഞാൽ വളരെ രൂക്ഷം തന്നെയാണ് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

    • @Tinkoo107
      @Tinkoo107 Před 9 měsíci

      Rats are a menace for every household. So finally there is some remedy for this.

  • @Dora-yd4lb
    @Dora-yd4lb Před 9 měsíci +1

    എല്ലാ ടിപ്സുകളും ഒരുപാട് ഇഷ്ടപ്പെട്ട ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക

  • @rijysmitheshwe2210
    @rijysmitheshwe2210 Před 9 měsíci +1

    Eliye odikkanulla ee idea kollam, mazhakalathu eli shalyam nallonamundavum, ithu valare useful ayitulla oru video aayirunnu,

  • @ayrinpathu7250
    @ayrinpathu7250 Před 8 měsíci +2

    Valare useful ayitulla video എലി shaliyam കൂടുതൽ അണ് ട്രൈ ചെയ്തു നോക്കണം

  • @tiptop6049
    @tiptop6049 Před 9 měsíci +1

    Seeing first time.good sharing. Well explained tips.will surely try this Repellent

  • @desiappu1
    @desiappu1 Před 9 měsíci +1

    itss really amazing n superb tips , very useful video shared..

  • @user-dt4tv3gm2p
    @user-dt4tv3gm2p Před 9 měsíci +1

    Valare useful aya oru video ayirunnu.super …Ee time anu kooduthalum eli salyam undavarullath.correct timenu thanne video kitti .thanks for sharing

  • @animecrazy9143
    @animecrazy9143 Před 9 měsíci +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതൊന്ന് ചെയ്തു നോക്കുന്നുണ്ട്

  • @mohammedfayiz7490
    @mohammedfayiz7490 Před 9 měsíci +1

    Very use full tips
    Thanks for sharing 👍

  • @adhishbiju2563
    @adhishbiju2563 Před 9 měsíci +1

    Theerchayum ethu cheythu nokkunnund valere upakarapedunna video aannu veettil eli shallyam kooduthal aannu athukond innu thanne cheythu nokkunnund thank you for great share

  • @naseemaahamed7248
    @naseemaahamed7248 Před 9 měsíci +1

    Kollam Nalla useful and informative videoayirunnu

  • @sabeenasakkeer4413
    @sabeenasakkeer4413 Před 9 měsíci +1

    Elite odikanulla suthrangal adipoli ayitund..orupad useful m anu..valare nannayitund..iniyum nalla nalla tip videos pratheekdhikunu

  • @megham398
    @megham398 Před 9 měsíci +1

    Eliye odikanulla nalloru idea thanne ayirunu kaatithannathu ..useful video ayirunu ..try cheythu nokitu parayam..thanks for sharing

  • @rishankoya1915
    @rishankoya1915 Před 8 měsíci +3

    Valare useful aayitulla video thanneyanallo ith👍🏻

  • @jasminegeorge2396
    @jasminegeorge2396 Před 9 měsíci +1

    Very useful video...Home made rat repellent is very useful... Will definitely try this

  • @gigglest8701
    @gigglest8701 Před 9 měsíci +1

    Sathyam paranjal ithine kondu valare prayasanu ivide ellam ake nashamakki povum njanith theerchayayum try cheyyum great sharing ini no tension innuthanne try cheyyuunundu thanks a lot

  • @ridwan1176
    @ridwan1176 Před 9 měsíci +2

    വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകൾ പറഞ്ഞു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @shemis531
    @shemis531 Před 9 měsíci +3

    എലിയെ തുരത്താനുള്ള എല്ലാ ടിപ്സും ഇഷ്ട്ടമായി 👍🏻

  • @user-pi3sc8lh7r
    @user-pi3sc8lh7r Před 9 měsíci +1

    very useful tip, thanks for sharing

  • @navyapinky9830
    @navyapinky9830 Před 9 měsíci +1

    eliye thurathanulla tips very useful aanu llavarkkum upakarappedunna tips share cheythathinu thanks

  • @shazinmohammad5386
    @shazinmohammad5386 Před 8 měsíci +1

    ഇത് പോലുള്ള സൂത്രങ്ങൾ കൊണ്ട് എല്ലാറ്റിനെയും ഓടിക്കാൻ കഴിയുമല്ലോ, വളരെ useful ആണല്ലോ ഇത്

  • @sheemak8418
    @sheemak8418 Před 9 měsíci +1

    Eliye thurathanulla marggam valare nannaayittund ketto.Enikkum ithupole onnu cheithu nokkanam.Thank yo for sharing

  • @pencillover5019
    @pencillover5019 Před 9 měsíci +1

    എല്ലിയെ ഓടിക്കാനുള്ള സൂത്രം അടിപൊളി ആയിടുണ്ട് 👍 ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും

  • @jamsheenaparammel3684
    @jamsheenaparammel3684 Před 9 měsíci +1

    എലിയെ തുരത്താനുള്ള എല്ലാ ടിപ്സും അടിപൊളി ആയിട്ടുണ്ട് 👍🏻എലി ശല്യം വല്ലാതുണ്ട് ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം

  • @bravobritso
    @bravobritso Před 9 měsíci +1

    Ealiye odikkan adipoli vidhya anallo. Try cheythu nokkanam. Thanks for sharing 👍

  • @shilpajose8690
    @shilpajose8690 Před 9 měsíci +1

    This rat repellent is really helpful and highly useful.... will surely try it out.... thanks for sharing

  • @rubynoonu8265
    @rubynoonu8265 Před 9 měsíci +22

    എലിയെ ഓടിക്കാനുള്ള മാർഗം വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ കൊണ്ടുള്ള ഒരു ശല്യം ചില്ലറ ആയിരിക്കില്ല വളരെ അസുഖം വരുത്തുന്ന ഒരു ജീവി കൂടിയാണിത് ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകൾ പ്രതീക്ഷിക്കുന്നു

  • @JaseenaMixer
    @JaseenaMixer Před 8 měsíci +1

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു vedio അടിപൊളി

  • @roshlh2071
    @roshlh2071 Před 9 měsíci +1

    Tips ellam valare helpful arunnu. Eliye odikkan padu thanne. Ithu useful avum ennu thonnunnu. Try cheyyanam

  • @Shadowlife007
    @Shadowlife007 Před 8 měsíci +1

    Useful information video🌹🌹🌹🌹

  • @Vijay-ls9eq
    @Vijay-ls9eq Před 9 měsíci +1

    KOLLATO ELIYE THURATHANULLA IDEA TRY CHEYATO ETHUPOLE ELLAVARKKUM UPAKARAPEDUNNA IDEA ANALLO NICE PRESENTATION THANKS SHARE IT

  • @user-hd5do9io7g
    @user-hd5do9io7g Před 9 měsíci +2

    എലിയെ തുരുത്താനുള്ള മാർഗം വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ഈ കാലാവസ്ഥ മാറിവരുന്ന ഈ സമയത്ത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു

  • @redwings3449
    @redwings3449 Před 9 měsíci +2

    പെരുചായി ശലൃ൦ വരാതെ ഇല്ല എലി ശലൃ൦ ഉണ്ട് വളരെ നല്ല വീഡിയോ ആണ്

  • @zamilfaizal2496
    @zamilfaizal2496 Před 9 měsíci +1

    eliye odikkanulla tips adipoli ayittund nalla effective aanennu thonnunu enthayalum try cheyyam..

  • @ayishasidheek9922
    @ayishasidheek9922 Před 9 měsíci +2

    Eliye odikkanulla tip valare nannayittund ivideyum und eli shalyam ithupole cheythu nokkanam.

  • @diyakumar1770
    @diyakumar1770 Před 9 měsíci +1

    Eliya thurathanulla idea kollato...Mazha kalathu eli shalyam Valare kooduthal aanu...Ithu onnu try cheytu nokkam

  • @happybutterflies7
    @happybutterflies7 Před 8 měsíci +3

    എലിയെ ഓടിക്കാനുള്ള ടിപ്സ് അടിപൊളി...
    ഒരുപാട് പേർക് ഉപകരിക്കും...
    Nice share..

  • @najiaslam6132
    @najiaslam6132 Před 9 měsíci +1

    ELIYE THURATHAN ADIPOLI TIPS THANKS SHARE

  • @user-dt4tv3gm2p
    @user-dt4tv3gm2p Před 8 měsíci +2

    Eliye oadikkan super method anallo.useful video

  • @afrazahra2301
    @afrazahra2301 Před 9 měsíci +1

    peruchazhiye engane odikam ennathinulla ee tips entayalum enik useful ayi thonni, nale thanne try cheythu nokunund

  • @sankarij3386
    @sankarij3386 Před 9 měsíci +1

    Ivideyum undu eli, bhayangara shalyamanu, ee video useful aayitto njanum onnu try cheythu nokkatte

  • @ranisree836
    @ranisree836 Před 9 měsíci +2

    എലിയെ ഓടിക്കാനുള്ള tricks എല്ലാം വളരെ എളുപ്പമാണ് ഈ മഴക്കാലത്ത് എലിയുടെ ശല്യം വല്ലാതുണ്ട് ഈ trick ചെയ്തു നോക്കണം

  • @leopaul9605
    @leopaul9605 Před 8 měsíci +1

    It's very effective method thanks

  • @elenaemma9601
    @elenaemma9601 Před 9 měsíci +1

    Best hack tricks to kill rate out of the house, great and kind sis, i really enjoy watching the way to make things sharply , thank you for the video,

  • @rekhagopi9326
    @rekhagopi9326 Před 8 měsíci +2

    Effective method i tried
    Its works ❤

  • @fathimamol8961
    @fathimamol8961 Před 9 měsíci +1

    വേറൊരു ചാനലിൽ കണ്ട് ഞാനും ചെയ്തിട്ടുണ്ട് 👍🏻

  • @user-gs1cp6mq5p
    @user-gs1cp6mq5p Před 9 měsíci +1

    Usefull vedio eniyum ith poleyulla vedios pratheekshikkunnu

  • @mydreamz1751
    @mydreamz1751 Před 9 měsíci +2

    എലിയെ കൊണ്ട് എത്ര ശല്യം ആണെന്ന് പറഞാൽ തീരില്ല . എല്ലാം കടിച്ചു മുറിച്ചു നാശമാക്കും. കുറേ സമയം പോയി ഓരോ tricks ചെയ്തു നോക്കി . ഇനി ഇതാണ് അവസാന വഴി.Thank you 😍

  • @sreedeviharidas9517
    @sreedeviharidas9517 Před měsícem +2

    👍

  • @zamilfaizal8500
    @zamilfaizal8500 Před 9 měsíci +1

    eliye odikanulla tips kollam ithu pole cheythu nokkam..

  • @sooryakarthik6645
    @sooryakarthik6645 Před 8 měsíci +1

    Very useful and effective way to avoid rats 👍🏻👍🏻

  • @treesajose3146
    @treesajose3146 Před 8 měsíci +1

    Very effective way to avoid rats... Thank you for sharing❤

  • @user-og9is9yz4v
    @user-og9is9yz4v Před 9 měsíci +1

    ഭയങ്കര ശല്യമാണ് എലിയെ കൊണ്ട് ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കാം

  • @sharonlijo2425
    @sharonlijo2425 Před 9 měsíci +1

    Njn cheydh nokki nalla result aanu kittiyath👍

  • @joshyvarghese696
    @joshyvarghese696 Před 8 dny +2

    മ്യൂസിക് വല്ലാതെ ശല്യമായി സൗണ്ട് കൂടുതൽ

  • @Akshit_641
    @Akshit_641 Před 9 měsíci +1

    Kollalo adipoli tips aalo very useful and informative video aalo thanks for sharing with us surely I will try next time to kill rat

  • @anumol5700
    @anumol5700 Před 9 měsíci +2

    Eliye kond nalla shalyamanu..peruchazhikkum ithu pattumo..?Ithonnu cheythu nokkatte

  • @IshafathimaIshan
    @IshafathimaIshan Před 9 měsíci +2

    ഇത് കൊള്ളാലോ സൂത്രം 👍...

  • @user-gs1cp6mq5p
    @user-gs1cp6mq5p Před 8 měsíci +1

    Nalloru usefull vedio orupaad naalayi anweshikkunnu ith poloru tips

  • @leopaul9605
    @leopaul9605 Před 9 měsíci +1

    Ithu oru verity tip ayirunnu..nalla result undakan chance und alle

  • @lubnajasim4812
    @lubnajasim4812 Před 9 měsíci +1

    Eliye oodikkanulla ella vazhikalum onnu try cheyth nokkunnund.try cheyth nokkit parayam

  • @ppazeez
    @ppazeez Před 9 měsíci +6

    എലി മാത്രമല്ല.. ബാക്ക് ഗ്രൗണ്ട് സോങ് കേട്ടാൽ നാട്ടുകാർ തന്നെ ഓടും.. Very irritated

  • @binucool8727
    @binucool8727 Před 9 měsíci +1

    എലിയെ ഓടിക്കാൻ വളരെ വിഷമം ആണ്. ഇത് ഉപയോഗിച്ച് നോക്കാം

  • @crazyideas2384
    @crazyideas2384 Před 9 měsíci +1

    Parambil kappa vachhittu onnum kittiyilla,eni ethonno nokkam

  • @gkitbhu
    @gkitbhu Před 2 měsíci +3

    ജില്ലാ അതിർത്തി വരെ എഫക്ട് ഉണ്ടാകും.

  • @sabeenac.i4077
    @sabeenac.i4077 Před 9 měsíci +1

    ഇവിടെ പല വഴി നോക്കിയിട്ടും ഒരു എലി എന്റെ പച്ചക്കറി എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഈ മാർഗ്ഗം ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

  • @Skygamers778
    @Skygamers778 Před 5 dny +1

    Music vallathe irritate cheyyunnu

  • @rekhagopi9326
    @rekhagopi9326 Před 9 měsíci +3

    എലി ഓടിക്കാൻ യൂട്യൂബിൽ ഒരു വഴി നോക്കുകയായിരുന്നു ❤

  • @minya3795
    @minya3795 Před 8 měsíci +1

    Useful video thanks for sharing

  • @bindunv5609
    @bindunv5609 Před 9 měsíci +1

    eliyeyum peruchazhiyeyum odikkanulla tips ellavarkkum upakarappedum mazhakkalath ithineyokke shalyam kooduthal aanallo

  • @user-qn3im5do6h
    @user-qn3im5do6h Před 2 měsíci +4

    Paranjathe thanne coppy.neerine kollan ulla marunnundo

  • @vasanthynn2901
    @vasanthynn2901 Před 9 měsíci +1

    Hhhhhaaaii..creaaaam..biscuite..😃😃😃😃

  • @My_world214
    @My_world214 Před 9 měsíci +1

    Ini ithu thanne vazhi. Poli tips

  • @minya3795
    @minya3795 Před 9 měsíci +2

    എലി ശല്യം കാരണം വളരെയധികം പ്രയാസങ്ങൾ ഉണ്ട് ഇനി ഇതുപോലെ ചെയ്തു നോക്കണം

  • @lifeismykitchen4399
    @lifeismykitchen4399 Před 9 měsíci +1

    Ingane cheythal eliye veetil ninnum mathram alla natil ninnum illathakam

  • @viveksnair9349
    @viveksnair9349 Před 9 měsíci +3

    ഇതിനിടയിലെ മ്യൂസിക് അരോചകം ആണ്...

  • @ramachatrant8269
    @ramachatrant8269 Před 20 dny +1

    ഭൂമിയിൽ എല്ലാജീവികൾക്കുംജീവികാഅവാകാശമുണ്ട്
    ധൃൻസമർപ്പൺചീക്കിലോട്

  • @user-pd2il4km8z
    @user-pd2il4km8z Před 9 měsíci +1

    ചിലവില്ലാതെ aliye ഓടിക്കാം...ടിപ്സ്കൾ poli

  • @unniunni2816
    @unniunni2816 Před 8 měsíci

    ചേർക്കാൻ പറയുക. Aducheyuka veenda

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před 9 měsíci +2

    Paracetamol nothing doing against rats

  • @fathahneelampara1123
    @fathahneelampara1123 Před měsícem +3

    എലിയെ പിടിക്കാൻ ഞാൻ ഒരു സൂത്രം പറഞ്ഞു തരാം അതായത് എലിയെ കണ്ടാൽ അതിന്റെ പിറകേ ഓടുക ക്ഷീണം പിടിച്ചു ആ എലി അവിടെ കിടക്കും അവിടുന്ന് മെല്ലെ എലിയെ പൊക്കുക എന്നിട്ട് അതിന്റെ കണ്ണിലേക്കു മുളക് വെള്ളം തെളിക്കുക പിന്നെചെവിയിലേക്ക് ലേശം പഞ്ചസാര ആട് ചെയ്യുക പിന്നെ എവിടെ നിന്നെങ്കിലും ഉറുമ്പ് അവനെ ശെരിയാക്കും 😄😄😄😄😄😄

  • @ponnuanithaponnuzz9307
    @ponnuanithaponnuzz9307 Před měsícem +1

    അയ്യോ കൊല്ലാം വയ്യ പാവമല്ലെ

  • @marjufood
    @marjufood Před 8 měsíci +1

    എലിയെ തുരത്താൻ ഉള്ള വിദ്യ സൂപ്പർ 👍

  • @underworld2770
    @underworld2770 Před měsícem +4

    എന്തിനാ ഇതിനൊരു മ്യൂസിക്...

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 9 měsíci +3

    ഇത് ചെയ്യുമ്പോൾ അണ്ണാൻ, പൂച്ച, കോഴി എന്നിവർക്ക് ജീവന് ഭീഷണി ആവുമോ..... 🤔🤔🤔

  • @My_world214
    @My_world214 Před 8 měsíci +2

    Paavam eli laddu aanennu karuthi ellam vannu kothiyode thinnum😂

  • @mishal_101
    @mishal_101 Před 9 měsíci

    കൊലപാതകം... വൈറ്റ് സിമെന്റ് കട്ട ആക്കിയോ..😮🙄😳

  • @underworld2770
    @underworld2770 Před měsícem +1

    പാവാണ്.... തൂറാതെ കഷ്ട്ടപ്പെട്ടാണ് ചാവുക 😂

  • @sabujohn4116
    @sabujohn4116 Před měsícem

    ഇത് എലിയോടു ചെയ്യുന്ന കടുംകൈ അഥവാ കൊടുംകൈ എന്ന് പറയേണ്ടിയിരിക്കുന്നു.

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před 4 dny

    Endina eline odikan mussik idunne kastaman mole

  • @sabeenasakkeer4413
    @sabeenasakkeer4413 Před 9 měsíci +1

    Elite odikanulla suthrangal adipoli ayitund..orupad useful m anu..valare nannayitund..iniyum nalla nalla tip videos pratheekdhikunu