വാങ്ങിയ തൈകൾ നടുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | SUPER TIPS AND TRICKS🤯🤯🤯 | In MALAYALAM

Sdílet
Vložit
  • čas přidán 19. 09. 2023
  • THIS VIDEO IS ABOUT SOME OF THE MAJOR Tips and tricks to be taken care of before the planting pf the sapling. These things are mostly not taken care of and can result in ruin of the planting materials
    JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES chat.whatsapp.com/Glf8uAM8dOt...
    Send a "Hi" on whatsapp 9747848881 For detailed catalogue
    FREE HOME DELIVERY AVAILABLE 🚚🚛 Ph:9747848881 ☎ 📞
    RAMBUTAN VARIETIES • ഇനി റംബുട്ടാൻ പേടിക്കാ...
    LONGAN VARIETIES • Longan ഇനി ചട്ടിയിൽ കാ...
    CHERRY VARIETIES • ചെറിയിലെ ഏറ്റവും മികച്...
    Mangosteen and sabara • POTൽ മാങ്കോസ്റ്റീനും സ...
    CITRUS VARIETIES • CITRUS BEST VARIETIES ...
    RARE EXOTIC FRUITS • Rare exotic fruit plan...
    GUAVA VARIETIES • ''പേര'' യിലെ വിവിധ ഇനങ...
    Arecanut planting method • കവുങ്ങു നടീൽരീതി | How...
    CHAMPA (WATER APPLE) VARIETIES • പുതുപുത്തൻ ചാമ്പ ഇനങ്ങ...
    Jaboticaba varieties • Jaboticaba | മരത്തിൽ ക...
    EXOTIC MANGO VARIETIES • Best thailand mango va...
    COCONUT PLANTING METHOD • Best planting method f...
    TOP 5 BEST INDIAN MANGO VARITIES • | Top 5 mango varietie...
    COCONUT FERTILIZER APPLICATION • Coconut fertiliser app...
    PLANTING OF JACKFRUIT • കുള്ളൻ പ്ലാവുകൾ ഇനി ഇങ...
    HOW TO TRANSPLANT A MANGO SAPLING • Mango planting 🌳|മാവ് ...
    HOW TO REPOT MANGO SAPLINGS • 🌳 മാവും പ്ലാവും ചട്ടിയ...
    TOP 5 JACKFRUIT VARIETIES • Jackfruit varieties | ...
    INTER SE MANGALA • Inter se mangala areca...
    MOHIT NAGAR • mohitnagar arecanut 🌳|...
    PRUNING MADE EASY • Four types of pruning ...
    #plants #repoting #plantrepoting #agriculture #fruitplant #jofarmdiaries #tipsandtricks #tropicalorange #ananthakkattunursery #bigfruitplants #bestfruits #bestfruit #exotic #keralabestnursery #kannurnursery #bestpotplant #indoorpots #bigplants #goodplants #india #food #agriculture #nursery #village #villagelife #food #drumplant #malayalam

Komentáře • 42

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 Před 9 měsíci +8

    ഹേ ചെറുപ്പക്കാരാ..... താങ്കൾ എത്രയാണ് കൃഷിയെ സ്നേഹിക്കുന്നത്. താങ്കൾക്കൊരു സല്യൂട്ട്

  • @hafzath3277
    @hafzath3277 Před 12 dny +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. ചെറിയ കാര്യങ്ങളാണ് പറഞ്ഞതെങ്കിലും ചെടിയെ സംബന്ധിച്ച് അത് വലിയ കാര്യങ്ങൾ തന്നെയാണ്. എന്നെപ്പോലെയുളളവർക്കും 👍👍

  • @munnusulaikha7231
    @munnusulaikha7231 Před 9 měsíci +3

    നല്ല നല്ല അറിവു കൾ 👍എല്ലാം ഉപകാരപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്👍നല്ല 📽️👌

  • @haris_0007
    @haris_0007 Před 9 měsíci +1

    ശരിയാണ്, ഞാൻ വാങ്ങിയ പ്ലാവിൻ തൈകൾ കാർപോച്ചിൽ വെച്ചപ്പോൾ ഇലകൾ പഴുത്തു. വെയിലത്തേക്ക് മാറ്റിയപ്പോൾ ശരിയായി

  • @aneesaraof196
    @aneesaraof196 Před 9 měsíci +1

    Good information. Thank u

  • @ramsiyasiya7077
    @ramsiyasiya7077 Před 4 měsíci +1

    Useful video... താങ്ക്സ് brother

  • @shihabthekkanshihab1813
    @shihabthekkanshihab1813 Před 7 měsíci +1

    ഒരു പാട് പുതിയ അറിവുകൾ❤

  • @noblekm139
    @noblekm139 Před 7 měsíci +1

    , നല്ല വിവരണം സൂപ്പർ

  • @mustafapp875
    @mustafapp875 Před 9 měsíci +1

    വീഡിയോ കണ്ടു.
    നന്ദി........തുടരുക.

  • @nimmirajeev904
    @nimmirajeev904 Před 6 měsíci

    Very Very good Information Thank you ❤❤

  • @abubilal2669
    @abubilal2669 Před 9 měsíci

    👌👌👌

  • @johnsJoy
    @johnsJoy Před 9 měsíci +1

    👍👍🎉

  • @Naijunandan
    @Naijunandan Před 9 měsíci +1

    👌👌👌👌

  • @rajeenamujeeb9070
    @rajeenamujeeb9070 Před 9 měsíci +1

    👍🏼👍🏼👍🏼

  • @shirinpurushothaman7864
    @shirinpurushothaman7864 Před 9 měsíci +1

    🤝👍

  • @dattarajnaik2566
    @dattarajnaik2566 Před 9 měsíci

    ❤❤❤

  • @y.santhosha.p3004
    @y.santhosha.p3004 Před měsícem

    ബോർഡോ മിശ്രിതത്തിന് ചുണ്ണാമ്പ് ആണോ ഉപയോഗിക്കുന്നത്?

  • @tj.babujoseph5110
    @tj.babujoseph5110 Před 8 měsíci

  • @tamalgayen
    @tamalgayen Před 9 měsíci

    Can i get plant delivery in west Bengal ?

  • @nesikkanesi944
    @nesikkanesi944 Před 4 měsíci

    Grafting Plastic maatal nirbandhamano

  • @subinaputhan3568
    @subinaputhan3568 Před 9 měsíci +1

    Thank you

  • @badarudheent7971
    @badarudheent7971 Před 9 měsíci +2

    Good 👍മാവിന്റെ തളിരില വന്ന്‌ മൂപ്പെത്തുന്നതിന് മുൻപ് കരിഞ്ഞുപോകുന്നു. ഇതിന് എന്താണ് പ്രതിവിധി? അതുപോലെ തളിർ മൂത്തതിനുശേഷം ഇലകളിൽ കറുത്ത കുത്തുകൾ വരുന്നതിനും എന്താണ് ചെയ്യേണ്ടത്?

    • @eohkerala7105
      @eohkerala7105 Před 9 měsíci

      Sucking pest karanam aayirikkum organic pesticide upayogichal mathi

  • @rejanreghu9400
    @rejanreghu9400 Před 9 měsíci +2

    Rambutan kg10 or Ceaser ano better??

  • @shahanata
    @shahanata Před 9 měsíci +2

    Njn golden seetha pazham nattit one month ayi ath angne nilkunu valarunumila vadunumila entha cheynde ithil paranja pole okeya nattath

  • @mscookie8046
    @mscookie8046 Před 5 měsíci

    ഉറുമ്പ് ശല്യം എ ങ്ങ നാ ഒഴിവാക്കും

  • @basheermohd3023
    @basheermohd3023 Před 9 měsíci +1

    പ്ലാവ് തൈകൾക്ക് ബോർഡൊമിശ്രിതം അല്ലാതെ Saaf, Coper oxychloride എന്നിവ ഉപയോഗിക്കാമോ

  • @nusrathk0073
    @nusrathk0073 Před 9 měsíci +1

    Cheriya plavthayk manjalipund yenda cheyuga

  • @sunilkumararickattu1845
    @sunilkumararickattu1845 Před 9 měsíci

    Bordo മിശ്രിതം Ready to use ആയി ഉപയോഗിക്കാൻ ലഭ്യമാണോ? വില, എവിടെ ലഭിക്കും.

    • @mathewk.p3542
      @mathewk.p3542 Před 9 měsíci +1

      Fytran /Fytrox enna perukalil kittum

  • @gowdamannatarajan1092
    @gowdamannatarajan1092 Před 8 měsíci

    ❤👍💪🙏👏👏👏😅

  • @sunilkumararickattu1845
    @sunilkumararickattu1845 Před 9 měsíci

    Phone number കൂടാതെ ജില്ല. Location ഇത് കൂടി കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ?😡🤔

  • @shaluhame4060
    @shaluhame4060 Před 5 měsíci

    ❤Subscribe ചെയ്തു

  • @beenajohn7526
    @beenajohn7526 Před 9 měsíci