കഴിഞ്ഞ കാലത്തെ ഓർത്ത് നീ ഭയപ്പെടേണ്ട അമ്മ നിന്നെ ഒരിക്കലും കൈവിടില്ല/Krepasanam mathav/yesu/Bible

Sdílet
Vložit
  • čas přidán 27. 04. 2024
  • കഴിഞ്ഞ കാലത്തെ ഓർത്ത് നീ ഭയപ്പെടേണ്ട അമ്മ നിന്നെ ഒരിക്കലും കൈവിടില്ല/Krepasanam mathav/yesu/Bible
    TheHolySpirit
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

Komentáře • 143

  • @Anandhu-lo9hb
    @Anandhu-lo9hb Před 16 dny +2

    അമ്മേ മാതാവേ എന്റെ ശ്വാസകോശത്തിലെ മുഴ മാറ്റി തരണമേ അമ്മേ കൈവിടല്ലേ ആമേൻ......🙏🙏🙏🙏🙏

  • @sindhujose-zj8lj
    @sindhujose-zj8lj Před 16 dny +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ, ചീത്ത കൂട്ടുകെട്ടിലൊന്നും പെടാതെ വിശ്വാസത്തോടെ മുൻപോട്ടുപോകുവാൻ കൃപ നല്കണമേ ആമേൻ

  • @Shanty-ik5jw
    @Shanty-ik5jw Před 16 dny +1

    എന്റെ അമ്മയെ എന്റെ ഉടമ്പടി എല്ലാം പൂർത്തിയാക്കണമേ.

  • @user-gy2nw9df7l
    @user-gy2nw9df7l Před 16 dny +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-gy2nw9df7l
    @user-gy2nw9df7l Před 16 dny +1

    അമ്മേ മാതാവേ വിനീത് ജോലി നല്‍കി anugrahikkane അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-lz8lx5qt5s
    @user-lz8lx5qt5s Před 16 dny +1

    അമ്മ മാതാവേ ഞാൻ ആകെ വിഷമസന്ധിയിൽ ആണ് അമ്മ ഇടപെടണമേ🙏🙏🙏🙏🙏🙏❤

  • @girijamk1376
    @girijamk1376 Před 16 dny +1

    അമ്മേ മാതാവേ എന്റെ മോൾക്ക് വിദേശത്ത് ജോലിക്കുള്ള വിസാ ഉടനെ തന്നെ ശേരിയാക്കി തരേണമേ അമ്മേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujasujajohnjohn1444
    @sujasujajohnjohn1444 Před 16 dny +2

    മാസം മൂന്നാം തീയതി എന്റെ മോൾക്ക് ഇന്റർവ്യൂ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @Shanty-ik5jw
    @Shanty-ik5jw Před 16 dny +1

    എന്റെ അമ്മ നല്ല മഴ നൽകി അനുഗ്രഹികണമേ.

  • @jessysaji6473
    @jessysaji6473 Před 17 dny +1

    അമ്മേ എന്നെ ഉപേക്ഷിക്കരുത്

  • @AnilKumar-kb4uv
    @AnilKumar-kb4uv Před 16 dny

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ എന്റെ യേശുവേ കർത്താവേ അമ്മ മാതാവേ എന്നെ സഹായിക്കേണമേ

  • @Devikadineshan6544
    @Devikadineshan6544 Před 16 dny +1

    കർത്താവേ എൻ്റെ കാലിൻ്റെ ബലഹീനത നേരെയാക്കി തരേണമേ ഹല്ലേലൂയ്യ

  • @babichanthomas3296
    @babichanthomas3296 Před 16 dny

    എൻ്റെ അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കല്ലേ പോക്കുവരവ് നടക്കുന്നതിൻ്റെ തടസ്സം നീക്കിത്തരണമേ ആമേൻ

  • @margaretjoy6662
    @margaretjoy6662 Před 16 dny +1

    അമ്മ മാതാവേ എന്റെ മകന്റെ ഓൺലൈൻ ഇന്റർവ്യൂ കഴിഞ്ഞു എത്രയും പെട്ടെന്നു മോന് ഓഫർ ലെറ്റർ കൊടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @Shanty-ik5jw
    @Shanty-ik5jw Před 16 dny +1

    എന്റെ മക്കൾക്ക് കൃപാസനം അമ്മേ കൃപ നൽകണമേ

  • @user-gy2nw9df7l
    @user-gy2nw9df7l Před 16 dny +1

    അമ്മേ മാതാവേ jincy ഒരു ജോലി വിസ നല്‍കി anugrahikkane അമ്മേ 🙏🏻🙏🏻🙏🏻

  • @MariamVarghese123
    @MariamVarghese123 Před 16 dny

    അമ്മേ മാതാവേ എന്റെ കാലിന്റെ നീരും മുട്ടുവേദനയും മാറ്റിത്തരണമേ 🙏❤️

  • @bincyantony829
    @bincyantony829 Před 16 dny

    അമ്മ മാതാവേ പ്രാത്ഥിക്കൻ എന്നെ anugrahikkaname

  • @rejisavio5596
    @rejisavio5596 Před 16 dny

    എന്റെ അമ്മേ എന്റെ ഈശോയെ മെയ്‌ 3 ന് ആണ് എന്റെ ടീച്ചിങ് പോസ്റ്റ്‌ന്റെ exam എന്റെ കൂടെ വന്ന് എനിക്ക് exam എഴുതി തരേണമേ അമ്മേ 🙏എനിക്ക് സ്വന്തമായി കഴിവില്ല അമ്മേ എനിക്ക് എന്റെ ഈശോയുടെയും അമ്മയുടെയും കൃപ മതി അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @rosammajohn960
    @rosammajohn960 Před 16 dny

    amme karunathonnaname

  • @mercyheartmel
    @mercyheartmel Před 16 dny

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ എൻ്റെ തലയുടെയും കൈറ്റേയും അസ്വസ്ഥേയും വേദനയും ഓപ്പിയെടുക്കണമേ മറ്റിതരണമേ .

  • @Rachelmathew-vc6it
    @Rachelmathew-vc6it Před 16 dny

    അമ്മേ മാതാവേ ഞങ്ങളുടെ മകന് വിശ്വാസത്തിൽ ആക്കി തീർകേണമേ.മനസാന്ദ്രം കൊടുകേണമേ.പരിശുത്മാവിൽ നിറകേണമേ.

  • @sajithakr6967
    @sajithakr6967 Před 16 dny

    അമ്മേ മാതാവേ എൻ്റെ മകനെ വിശ്വാസം ഉള്ളവനാക്കനെ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @HarithaBibin
    @HarithaBibin Před 16 dny

    അമ്മേ എന്റെ ചിന്തയിലും പ്രവർത്തിയിലും അമ്മയുടെ സഹായം എനിക് ഉണ്ടാവണമേ ആമ്മേൻ

  • @SheebaBinu-uu5hx
    @SheebaBinu-uu5hx Před 16 dny

    അമ്മ മാതാവേ സഞ്ചാരിമാതാവേ ഇന്നത്തെ ദിവസം സന്തോഷപ്രദം ആക്കി തന്നതിന് നന്ദി പറയുന്നു

  • @sreelathak1914
    @sreelathak1914 Před 16 dny

    Pithavinum പുത്രനും പരിശുദ്ധാത്മാവും ആമേൻ
    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്ക് നമ്മേ
    കുടുംബത്തിൽ സമാധാനം തരണമേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എൻ്റ മക്കളാകത്തുകൊള്ള
    നമേ

  • @lekhalekhapg928
    @lekhalekhapg928 Před 16 dny

    അമ്മേ എന്റെ മനസ് കണ്ടു എന്റെ ആവിശ്യങ്ങൾ സാധിച്ചു തരണേ അമ്മേ കൃപാസന പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AmbiliManiyan
    @AmbiliManiyan Před 16 dny

    Amme mathave 🙏🙏🙏

  • @sunitham386
    @sunitham386 Před 17 dny

    Ammae mathavae 🙏❤️🙏

  • @rosilyshaji1367
    @rosilyshaji1367 Před 16 dny

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @badriprasadprasad5843
    @badriprasadprasad5843 Před 16 dny

    Amme mathave sahaikkaname samrekhikkanane Amen

  • @KochooseKochoose
    @KochooseKochoose Před 16 dny

    അമ്മേ മാതാവേ എൻറെ വാതരോഗം മാറ്റി തരണമേ

  • @danacatherin3970
    @danacatherin3970 Před 16 dny

    Amme mathave ente kalile neeru mattitharaname Ave mara.

  • @aliyammamathew6763
    @aliyammamathew6763 Před 16 dny

    🙏🙏🙏🙏Karthave 😭😭😭😭😭👍karunayayirikaname😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @jintojames5386
    @jintojames5386 Před 16 dny

    ❤❤❤ Amma Ammathva 🏠🏠🏠🏠🙏🙏🙏💯💯💯😭😭😭😭😭🏠🏠🏠💯🌹

  • @user-vp2ro9lu5c
    @user-vp2ro9lu5c Před 16 dny

    അമ്മേ കൃപാസന പ്രസാദ പര മാതാവെ എന്റെയും എന്റെ സഹപ്രവർത്തകരുടെയും തൊഴിൽ വേതനം എത്രയും പെട്ടെന്ന് കിട്ടുവാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ ഒരു നേരത്തെ അന്നമില്ലാതെ ഞങ്ങളെല്ലാവരും വിഷമത്തിലാണ് ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ

  • @laxmimathew7857
    @laxmimathew7857 Před 16 dny

    Amma mathave anugrahikkanme ente niyogangal sadichu tharannme amme

  • @biji.a.bennan380
    @biji.a.bennan380 Před 16 dny

    ❤️ എന്റെ കൃപാസനം അമ്മയെ മാതാവേ എന്റെ ജീവിത പങ്കാളി ഹൃദയത്തിൽ എന്നെക്കുറിച്ചുള്ള എല്ലാ സംശയവും തെറ്റിദ്ധാരണയും മാറ്റി വിശ്വാസം സ്നേഹവും വർദ്ധിപ്പിക്കണമെന്ന് ഞങ്ങളുടെ ഹൃദയത്തിലും കുടുംബത്തിലും പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കുമെന്ന് 👨‍👩‍👧‍👧❤️🙏

  • @minijohn436
    @minijohn436 Před 16 dny

    ESOYE, AMME PARISUTHA AMME SANCHARI MATHAVE 🙏🙏🙏🙏🙏🙏🙏

  • @annammamichael6021
    @annammamichael6021 Před 16 dny

    Amma Mathave jaghalude makkale Anugrhikkaname hallelujah🙌🙏

  • @sarojinimattukatta2202

    അമ്മേ മാതാവേ ഭാര്യ അറിയാത്ത കാര്യങ്ങളെ കുറിച്ചുള്ള വാശിയിലും അവളോടുള്ള നീരസം മാറി സ്നേഹിക്കുവാനുള്ള രണ്ടുപേരുടെയും ഫോൺ ഉപയോഗം ചെയ്യുവാനും ഈശോയെ രാത്രിയിൽ അവരെ ഇടപെടണം മാതാവേ അമ്മയില്ലാത്ത ജീവിതം ഒരിക്കലും ഒന്നു പോകരുതേ എല്ലാം അമ്മയെ സമർപ്പിക്കുന്നു ആമേൻ

  • @rosilyshaji1367
    @rosilyshaji1367 Před 16 dny

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല മഴ തന്ന് അനുഗ്രഹിക്കേണമേ

  • @HarithaBibin
    @HarithaBibin Před 16 dny

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-pr2qh1wc2t
    @user-pr2qh1wc2t Před 16 dny

    Amme mathave entte makkaleyum mattella makkaleyum anugrahikkename

  • @aliyammamathew6763
    @aliyammamathew6763 Před 16 dny

    🙏🙏🙏Easoappacha Amma mathave njungalude kudumbathilulla Ellareyum ella chathiyil ninnum 😭😭😭😭😭😭ksathukollaname 🙏🙏🙏🙏🙏🙏🙏papikalaya njungale 😭😭😭😭😭😭😭ksathukollaname 😭😭😭😭😭😭😭😭😭

  • @mablebiju9281
    @mablebiju9281 Před 16 dny

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ റിസൾറ്റ് വരുവാതിരിക്കുന്നു full A+ ആയിരിക്കണമേ

  • @sarojinimattukatta2202

    അമ്മേ മാതാവേ മകൻറെ ദുഷിച്ച സ്വഭാവത്തെ മാറ്റ് അവനെ കെട്ടി മുറുക്കി വച്ചിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും അവനെ അവനെ വെടിവെച്ച് കുടുംബമായി ജീവിക്കുവാൻ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ മദ്യപാനം പൂർണമായും മാറണം ശക്തമായി നേരി നേരിട്ട് ഇടപെടണം ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഈശോയെ അവിടെ സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും അങ്ങയെ കൂടെയുണ്ടാവണം കുടുംബത്തിൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം വൈരാഗ്യവും വെടിവെച്ച്

  • @dreamdragon5463
    @dreamdragon5463 Před 16 dny

    അമ്മേ മാതാവേകടക്കെണിയിൽ നട്ടം തിരിയുകയാണ്ഒരു വഴി കാണിച്ചു തരണേ

  • @JomiJohny-sp2cf
    @JomiJohny-sp2cf Před 16 dny

    അമ്മേ മാതാവേ എന്റെ നിയോഗം nj പൂർണ്ണമായി അമ്മയുടെ കയ്യികയിൽ ഏല്പിക്കുന്നു amma അതു സ്വീകരിച്ചു പ്രിയ പുത്രന്റെ കായികളിൽ കൊടുത്തു സാധിച്ചു തരാൻ parayane അമ്മേ 🙏🏻🙏🏻😓😓

  • @CelineJos-bl2jl
    @CelineJos-bl2jl Před 16 dny

    Amme Mathave Anumolku savukkyam kodukane Karuna thonnane

  • @user-vm7lp2ck2m
    @user-vm7lp2ck2m Před 16 dny +2

    എന്റെ അമ്മേ എനിക്ക്‌ ഒരു വിട് തന്നു അതിൽ കയറാൻ എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ല എനിക്ക്‌ എങ്ങനെ ലും ഞങ്ങൾ ആ വിട്ടിൽ കയറാൻ സഹായിക്കണം ആമ്മേൻ

  • @ancyancy1144
    @ancyancy1144 Před 16 dny

    എന്റെ അമ്മേ കൃപാസന മാതാവേ എനിക്ക് കിട്ടുവാനുള്ള കാശു മുഴുവനും തന്നു വീട്ടുവാൻ അവൻ മുട്ടുന്ന വാതിലിൽ സഞ്ചാരി മാതാവേ അമ്മഅവനെക്കാൾ മുന്നേ അവിടെ യുണ്ടാകേണമേ അവനോട് കൂടെ നിന്ന് എല്ലാം സാധ്യ മാക്കി കൊടുക്കേണമേ അമ്മേ മാതാവേ എന്നെ തള്ളി കളയരുതേ കൂടെ ഉണ്ടാവണമേ 🙏🙏🙏

  • @oknice4157
    @oknice4157 Před 15 dny

    Amme parisudha mathave anta kadam theerthuthaye puraedomepattanue vetti thaye mathave

  • @user-cr5kw1oj6l
    @user-cr5kw1oj6l Před 16 dny

    Ammea mathavea ellavareaum anugrahykanamea

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Před 14 dny

    Appa Amme ane kaividkalle

  • @soumyarobin5839
    @soumyarobin5839 Před 16 dny

    Ammey mathaveay yanikumoru kunjinnay thannu Anugrahekeaynamay sasheyaki mateynamay 🙏😭

  • @aliyammamathew6763
    @aliyammamathew6763 Před 16 dny

    🙏🙏🙏🙏🙏Easoappacha ella thinmayil ninnum njunjungale 😭😭😭😭rekshikaname😭😭😭😭😭🙏🙏🙏🙏

  • @tm7623
    @tm7623 Před 16 dny +1

    Amme Parishudha Daiva Mathave bless my son Allen TM for developing his new business venture and for getting good financial income ASAP🙏🙏🙏🙏

  • @user-ul5tc1tb6y
    @user-ul5tc1tb6y Před 16 dny +1

    അമ്മേ മാതാവേ എൻ്റെ മനസ്സിലെ ടെൻഷൻ മാറ്റി തരണേ എൻ്റെ മനസ്സിലെ അനാവശ്യ ചിന്തകള് മാറ്റി തരണേ

  • @annammamichael6021
    @annammamichael6021 Před 16 dny

    Amme parishutha Amme entte makalum grandchildren lum karthavine sarike arige jeevekkan edaykkaname
    Hallelujah🙌🙏

  • @babytomy7729
    @babytomy7729 Před 16 dny

    Amme mathave sherin Monte asukam vegam sukapeduthane amme

  • @mablebiju9281
    @mablebiju9281 Před 16 dny

    അമ്മേ മാതാവേ എൻ്റെ തോഴിലിലെ വേദനം പിടിച്ച് വച്ചിരിക്കുന്നു അത് അവർക്ക് മനസുണ്ടായി എനിക്ക് നൽകാൻ തോന്നണമേ

  • @gracykuttyjoseph36
    @gracykuttyjoseph36 Před 16 dny +2

    Ammemathave Jocelyn life patner please bring to our house

  • @treesamariyababy9929
    @treesamariyababy9929 Před 16 dny

    എന്റെ മാതാവേ ഞാൻ എത്ര നാളായി അമ്മയോട് പ്രാർത്ഥിക്കുന്നു . എന്നിട്ട് എന്താ മാതാവേ നീ അമ്മയുടെ കാലിനു സൗഖ്യം നൽകാത്തത്. അമ്മേ ഞാൻ കരഞ്ഞു പ്രാത്ഥിക്കുകയാണ് എന്റെ അമ്മേടെ കാല് സുഖപ്പെടുത്താണമേ ... അമ്മയിൽ ആണ് എന്റെ വിശ്വാസം. അമ്മ ഇല്ലാതെ പറ്റില്ല എനിക്ക്. പ്ലസ്സ് മാതാവ് 😭😭😭🙏🙏🙏🙏🙏🙏😭😭

  • @treesamariyababy9929
    @treesamariyababy9929 Před 16 dny

    മാതാവേ എന്റെ 10 ക്ലാസ്സിന്റെ റിസൾട്ട്‌ വരാറായി എനിക്ക് ഫുൾ A+ ഒന്നും വണ്ട ഓരു 8 A+ തരണേ അമ്മേ പ്ലസ്സ്. എന്നാലേ സയൻസ്സിനു അഡ്മിഷൻ കിട്ടു അമ്മ മാതാവേ കാത്തുകൊള്ളണമേ. 😭😭🙏😭🙏😭😭🙏

  • @magijames9727
    @magijames9727 Před 16 dny +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Thalavedhana Alla Rogham Sughappedutthanam Gas Share Thadassam Grand Tharunnilla Amma Edapednam Joshy Clame Thadassam Amma Edpedanam KarunaThonnanam Amme Ave Maria

  • @pauldsouza935
    @pauldsouza935 Před 16 dny

    Kreupasanam Madhave yende kudumba veedinde udamasthavakasham yeniku tharanam 29-06-2024
    Amen, Alleluiea

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před 16 dny

    AmmeMathaveAndeMagandeMarriageNadathiTharaname

  • @user-zz8xu6qw9u
    @user-zz8xu6qw9u Před 16 dny

    Amma madhava enta stonent asugam Matti tharana amen

  • @pauldsouza935
    @pauldsouza935 Před 16 dny

    Kreupasanam Madhave yende yilaya molku nalloru jeevitha pangaliye tharanam29-09-2024
    Amen, Alleluiea

  • @daisymathew2206
    @daisymathew2206 Před 17 dny

    Amen 🙏🏽

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před 16 dny

    PraiseTheLord

  • @elcyroy5689
    @elcyroy5689 Před 16 dny

    Amme athbhutham summbhavikkan idapedaname

  • @lilymonaka8006
    @lilymonaka8006 Před 16 dny +1

    Ante mthava mkaluda vevahm ezoku eshtapatta vedathel ndathe tharan agha yode yachekumu

  • @aliyammamathew6763
    @aliyammamathew6763 Před 16 dny

    🙏🙏🙏Amme 👏👏👏👏👏👏👏👏👏👏👏

  • @krishnakumari9358
    @krishnakumari9358 Před 16 dny

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @vincentpv5355
    @vincentpv5355 Před 16 dny

    My Mather.Ente jolly thadasam matte tharanemea

  • @LINSONPO-hu2tu
    @LINSONPO-hu2tu Před 16 dny +1

    Head ache mattitharanama Nan nigoghicha niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama
    Scholarship exam nala rank udakanama amma mathavaaaa

  • @3dpanda650
    @3dpanda650 Před 16 dny

    എൻ്റെ മകൾPTE പരിക്ഷ3/5/24 ന് ആണ് ഈ പരീഷ ഉന്നത വിജയം തന്ന് അനുഗ്രഹിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meeramanojmeeramanoj1522

    ദൈവമേ ഈ അച്ഛൻ പറയുന്ന വജനത്തിലൂടെ എന്തെല്ലാം കാര്യം മനസിലാക്കാൻ പറ്റുന്നുണ്ട് നന്ദി ദൈവമേ 🙏

  • @specibybabu5222
    @specibybabu5222 Před 16 dny

    Ammayude sannidhiyil varaan enikku kripa tharaname

  • @sr.josemary1096
    @sr.josemary1096 Před 17 dny

    Jesus whatever you plan for me is best for me .give me the grace to realize this fact in my life and to accept this joyfully andthank you.

  • @sabumathew5345
    @sabumathew5345 Před 16 dny

    Amen preyers 🙏🙏🙌🙏🙏 amen preyers for us my family and at all 🙏🙏🙏 amen

  • @sheejakunchuchamy9330
    @sheejakunchuchamy9330 Před 16 dny

    Amme Parishudha Amme Kruapasana Prasadavarada mathe Sanchari mathave Nyangalude makkalkum deivasneham undavaname 🙏 Nyangalude kudumbatheyum Ammayod karangalil elpikunnu🙏 Nyangalod shathrutha kanikunnavarod kshemikeneme 🙏 Nyangalk vendi Amma madhyastham vahikeneme 🙏 Ethreyum pettenn oru Bhavanam undavan prarthikeneme 🙏 AMEN 🙏

  • @lillykutty3656
    @lillykutty3656 Před 16 dny

    💕🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻💕 6:45

  • @susanjoseph4449
    @susanjoseph4449 Před 16 dny +1

    30/4/24, 10.30 My daughters HAAD Exam. Please pray for her success

  • @user-fl4wz1jh1x
    @user-fl4wz1jh1x Před 16 dny

    ❤❤❤ 16:14

  • @bindhubiju5874
    @bindhubiju5874 Před 16 dny

    Amme mathave njangalkuvendi prarthikane amme. Chettaye enne onnu vilikane mathave. Njangade sambathikabuthimuttu maruvan prarthikane amme. Amme adutha masathe chitti enikku kittuvan prarthikane amme. Njangade prarthana kelkane mathave🙏🙏🙏 amen🙏🙏🙏🙏

  • @geethak315
    @geethak315 Před 16 dny +1

    Amme , please remove the evil spirits which has seperated my son from my daughter in law

  • @bincyantony829
    @bincyantony829 Před 16 dny

    ഉടബടി നന്നായി പൂർത്തിയാക്കാൻ anugrahikkanamme

  • @user-fl4wz1jh1x
    @user-fl4wz1jh1x Před 16 dny

    ❤❤❤🙏🏼🙏🏼🙏🏼

  • @user-fl4wz1jh1x
    @user-fl4wz1jh1x Před 16 dny

    ❤❤❤❤🙏🏼🙏🏼🙏🏼

  • @pauldsouza935
    @pauldsouza935 Před 16 dny

    Kreupasanam Madhave yende kudumba veetileku tempo van kadannu varanulla vazhi illa vazhi tharanam 29-09-2024
    Amen, Alleluiea

  • @rosilyshaji1367
    @rosilyshaji1367 Před 16 dny

    അമ്മേ മാതാവേ ഉണ്ണിക്കുട്ടന് നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ

  • @nimisharajan3613
    @nimisharajan3613 Před 16 dny

    Mathave njagalude karyagaliekku onnu nokkaname😍

  • @aliyammamathew6763
    @aliyammamathew6763 Před 16 dny

    🙏🙏🙏🙏Amme 😭😭😭Easoappacha njungale alattikondirikunna ella bhayathil ninnum 🙏🙏🙏🙏🙏🙏ksathukollaname 😭😭😭😭😭rekshikaname🙏🙏🙏🙏🙏njungalkethirayi thinma aalojikunna ellavarkum maanasandharsm nulgi 👏👏👏👏👏rekshich anugragikaname🙏🙏🙏🙏🙏🙏

  • @ChinchuThomas-ik5pn
    @ChinchuThomas-ik5pn Před 16 dny

    amme,a,eta,makal,anjau,moolayilne,oet,jayikanum,kalyanam,nadakanum,njade,pera,poyathane,athu,nanakanum,prathikane,a😢

  • @laissammajose8718
    @laissammajose8718 Před 16 dny

    🙏🙏🙏🙏🙏❤️❤️

  • @rojinthomas8242
    @rojinthomas8242 Před 17 dny

    Amme ente ella niyogalillum edapedaname...😊

  • @marietsunny4228
    @marietsunny4228 Před 15 dny

    🙏🙏🙏