കാൻസർ പൂർണ്ണമായി മാറ്റുന്ന മരുന്ന് കണ്ടെത്തി ? യാഥാർഥ്യം എന്ത് | Cancer Treatment
Vložit
- čas přidán 6. 07. 2022
- കാൻസർ പൂർണ്ണമായി മാറ്റുന്ന മരുന്ന് കണ്ടെത്തി ? യാഥാർഥ്യം എന്ത് | Dostarlimab drug for cancer treatment
Everyone expects a magical cure for cancer and a recent news had everyone excited.. a new drug given to 12 patients with locally advanced rectal cancer brought about complete disappearance of the tumor- Dostarlimab. This is exciting news but does this work for all cancers? Does this drug announces Game over for Cancer?
In this informative interaction Dr. Sanju Cyriac (Sr Consultant - Medical Oncology) Dr. Arun Philip (Sr Consultant - Medical & Hemato Oncology, Rajagiri Hospital ) talks in detail about Dostarlimab Drug. - Jak na to + styl
ഇതു കേട്ടപ്പോൾ മനസ്സിൽ ഒരികലും ഇല്ലാത്തഒരു സതോഷം അല്ലാഹുവേ ഈ ഡോക്ടർ മാർക്ക് മരുന്ന് കണ്ടു പിടിച്ചു ആ അസുഖം പൂർണ മായി മാറ്റാൻ അള്ളാഹു അവർക്ക് ആയുസ്, ആരോഗ്യം കൊടുക്കട്ടെ 🙏🙏😔
Ameen
Ennapinne allahoonu ellarudem rogam nerit matikoode. Stop Boshk.
Jai Sri Ram 🚩
Ameen
@@frijofrijo6477 ജയ് അല്ലാഹു, ജയ് ഹനുമാൻജി 😄
ഇതൊക്കെ വലിയൊരു
പ്രതീക്ഷ യാണ് ജനങ്ങൾക്ക്
തരുന്നത്.
Good information. ഉപകാരപ്രദമായ വിവരങ്ങളുമായി ഇനിയും വരണം.
👍🏻🙏🏻...
എന്തിനും ഏതിനും നെഗറ്റീവ് വശം മാത്രം കാണാതെ മാറാത്ത രോഗങ്ങൾ എന്ന് നമ്മൾ വിശ്വസിക്കുന്ന രോഗങ്ങളുള്ള എല്ലാവർക്കും ഏറ്റവും കുറഞ്ഞത് പ്രതീക്ഷ എങ്കിലും നൽകാൻ എല്ലാവരെക്കൊണ്ടും സാധിക്കട്ടെ.. കുറച്ച് നാൾ കൂടി അവർ ജീവിക്കട്ടെ.. 🙏🏻🙏🏻🙏🏻
Aameen😰
Thanks to Drs Sanju and Arun for the simple presentation of this complex issue that can serve millions, in a realistic way.
Thank you 🙏
Very well explained thank you doctor🙂
Good information happy to see our sanju dr
Doctor thanks for this brief.. like many can you please suggest how we can get to know more details around this and how can one be part of this trial.. would you recommend any consultation first. Your response would be highly appreciated..🙏
Very well explained thanks Doctor 🙏🙏🙏🙏🙏
Very helpful video...
Thank you Dr's👍🏾👍🏾
Excellent Sir 👍, Very Informative Session 👏
czcams.com/video/i0K39m915KE/video.html
ദൈവത്തോടു നന്ദി
യാതൊരുവിധ മൂടുപടവും ഇല്ലാത്ത ചർച്ചയായിരുന്നു ഇത്. വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏🙏🙏
God bless you all
Very good InformationThanks
പ്രതീക്ഷ കൾ വിജയിക്കട്ടെ
നന്ദി
വളരെയധികം ആശ്വാസം സർ
Occipital Neuralgia pls explain
I have gone through T cell therapy at Moffitt Cancer Center Florida,llast yr and got fully recovered from my cancer .T cells are amazing
Science is great😊
Gene therapy യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
Good information 🙏🙏🙏🙏💐💐
Sir stage 4 blood cancerinu ethu marunnannu chayan pattunnadhu nattalinu majayilannu cancer landu pidichadhu atbinu ethu chayannam
Thanks Doctor 🙏🙏🙏🙏🙏🙏🙏
നല്ലത് ഭവിക്കട്ടെ
🙏🙏. ഒരു ചെറിയ പ്രതീക്ഷ.
Valiya prethisha avate 👍👍
Praise God
Interferon alpha is also immuno therapy injection previously used for Cancer patients. Why this kind of immuno therapy not used now?
Very good dr sir 🙏🌹
Very good information thank you dr
Carcinoma sarcoma ku eh marunnu use cheyyamo
Oonumariyata pavam pinchu kunjugal und..sahikan patata vedanayum pery.avarkok nalloru nale undakate e maraka rogatinu resha nedy
Yeshuve nandhi
God Doctor
Great 👍🏻
Limphatic cancer infected at intenstine system. This medicine works. ? The stage going out , it works. ?
Thanks god
Sir my father in law suffering from ADENOCARCINOMA in biopsy report, now no kind of treatment started, can we used this medicine? is this available in Kerala please give me replay
നന്നായി സർ
Doctor kindly let me know whether clinical trials for cancer treatment are available in india ?if yes what is the criteria to be a part of it?
Yes, it’s available to some extent. The stigma about clinical trials still exist in India. Mostly phase 3 trials are done here
മരുന്ന് ഒന്നും ഇന്ത്യയിൽ എത്താൻ സാധ്യത ഇല്ല അലോപ്പതിയിൽ ക്യാൻസർ ഇന്ത്യയിൽ ബിസിനസ് ആണ് കിമേ ചെയ്ത രോഗി അതികം ജീവിക്കണം എങ്കിൽ തന്നെ ഭാഗ്യം വേണം
Daivam nanni
Oralenkilum Rekshspedumo
Daivathinu nanni
Thanks Jesus🙏🙏🙏
Dr ente thondakkoru muzha pole undu enthu cheyanam
Good...
Thanks
Whr the medicine available
ദൈവത്തിന് താങ്ക്സ്
toumar marumo.4സ്റ്റാജൻ
👍
Doctor eniku lipisarcoma aayirunnu surgery kazhinju left kidney remove chaithu eemedicine eniku kazhikamo
Medicines illatha oru roghuvum allahu srishtichittilla(muhammed nabi(s))........
Very hopeful vedio. Thank you, Doctor.
Most welcome!
Risk factors responsible for more than one third of cancers worldwide are;
1.) Smoking
2.) Alcohol consumption
3.) Obesity
4.) Physical Inactivity
5.) Low fruit and vegetable consumption
6.) Unsafe sex
7.) Air pollution
8.) Indoor smoke from household fuels
9.) Contaminated injections
എല്ലാവരും വേഗം വിശ്വസിച്ചോളൂ
ഇത് FDA approve ചെയ്തതാണോ
ഇതു നമ്മുടെ രാജ്യത്തെ ICMR/ ഡ്രഗ്സ്controller of India അപ്പ്രൂവ് ചെയ്തോ
Stage 2 throat cancer cure cheyan patumo... Pls rply
ശരികും ഉള്ളത് ആയിരുന്നേൽ എനിക് ഇന്നും അച്ചൻ ഉണ്ടായിരുന്നേനെ
ഗോഡ് ഈസ് ഗ്രേറ്റ് 🌹🌹
Entta achanu lungsilum brainilum liverilum cancer aanu. Spread aayi kond erikkuvanu. Ippol last stage aayappozha kanddu pidichath.endh treatment evida cheythala ithu kurachu enkilum kurayunnath. Ariyumenkil parayo plz
Achane eppol egane indee . sugam ayo?
Eppol enghanunde
🙏🙏🙏
All docter take❤
Ponnumuthappa saranam
Astrocitoma kku ith use cheyyan pattuo
No. It cannot be used. Astrocytoma requires other modalities.
👍👍👍
Ippo mothan medical mafiya aan evde poyalum kandamano paisa pavangal marikuga allathe vere margam illa 😥
Alhamdulillah
Thanku jesus 🙏🙏🙏🙏
ദൈവം രക്ഷിക്കട്ടെ
Alhamdulillha
ഈ treatment ഏതു ഹോസ്പിറ്റലിൽ ആണ്. സ്ഥലം. അറിയാവുന്നവർ പറയു
യേശുവേ നന്ദി 🙏🙏🙏🙏
😂 KANDU PIDIKUNA ALLE NANI PARAUKA
യേശു ആണോ കണ്ടു പിടിച്ചേ മത ഭ്രാന്തൻ
Daivathinu Rogam matan pattilla. Manushyan kashtappet kandupidichappo nanni yesuno?
യോശുവാണോ മരുന്ന് കണ്ടെത്തി യത്
Tastinu alla veno
കേരളത്തിൽ ethiyo dr
♥️🙏
Very good sir
czcams.com/video/_hS8gbgTyBE/video.html
Immuno theraphy 7 yrs munpe enikk edukkan nokki appol ente stage critical aayi sudden stop cheythako d rekshapettu
ബ്രസ്റ്റ് കാൻസർ രോഗികൾക്ക് കൊടുക്കുന്ന ചില മരുന്നുകൾ ഉദാ: ട്രാസ്റ്റുസുമാബ് ഇമ്മുണോ തെറാപ്പി ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു
@@drsanjuoncologist സർ എന്റെ മദറിന് primary glioblastoma grade 4 ആണ് . ഇപ്പൊ സർജ്ജറി റേഡിയേഷൻ കഴിഞ്ഞു.chemo temozolomide ടാബ്ലറ്റ് കഴിക്കുന്നു 3 months ആയി. ഇതിനു Mutation ഇല്ല. ഏതേലും ട്രയൽ മെഡിസിനോ ഇമ്മ്യൂണോ തെറാപ്പി യോ കൊടുത്ത് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ആകുമോ. വിദേശത്തു കാർ T therapy, optune device therapy എന്നൊക്കെ ചികിത്സകൾ കണ്ടു. ഇത് ഇന്ത്യയിൽ ലഭ്യമാണോ. ഇമ്മുണോ therapy തന്നെ ചില ക്ലിനികിൽ ഇന്ത്യയിൽ കൊടുക്കുന്നതായി കണ്ടു. അത് mutation ഇല്ലാത്ത ഈ ബ്രെയിൻ tumor ന് പറ്റുവോ? Please reply 🙏
ക്യാൻസർ സർജറി യോ radiotherapy കഴിഞു , ഡിസ്റ്റന്റ് sപ്രെഡ് വരാതിരിക്കാനോ അതിനേ ഒരുപരിധി വരെ തടഞ്ഞു നിർത്താനോ വേണ്ടി chemotherapy കൊടുക്കാറുണ്ടോ
Doctr 🙏🏻 ente upaik colon cancer aayrnnu 4rth stage aayt ipol ath lungsl spread aayrknnu 12chemotherapy kainju kuravilla ninghalde adukal ee marunnu kond rakshapedan chance undo🥺🥺
Ippo cure ayo situation onn parayamo ente ummakkum ith pole thanne ann
Eppol enghanunde
Eppol egannea
🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
സർ. എന്റെ മാമന് 4 സ്റ്റേജ് ആണ് ഹാർട്ടിൽ ആണ് ഒരുപാട് സ്ഥലത്തു കൊണ്ട് പോയി ഒരുപാട് മരുന്ന് കുടിച്ചു കിമോ. റെഡിയെസൻ ചെയ്യ്തു എന്നിട്ടും ഒരു കുറവും ഇല്ല എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാറിന്റെ നമ്പർ തരുമോ?
God
Sir. അച്ഛന് left റേനാൾ tumour ആയിരുന്നു. Left nephrectomy കഴിഞ്ഞു. വീണ്ടും 1 yr കഴിഞ്ഞപ്പോ. Spred ആയി. പിന്നെയും സർജറി ചെയ്തു. 4 th stage ആണ്. ഇതുകൊണ്ട് എന്റ അച്ഛന് എന്തേലും ഗുണം ഉണ്ടാകുമോ. Age 56 ആയി. Medicine sideffect കരണം ഇപ്പൊ diabetic ഉണ്ട്. Plz reply sir 🙏🙏🙏🙏
Please consult Jacob vadakkenchery in naturealpathy 🙏
അരുൺ പിലിപ്പ് സാർ എനെസി ക്കിൽ സിച്ച ഡോട്ടറണ് അന്ന് അമൃത ഹോസ്പിറ്റലായിരുന്നു ഇപ്പോൾ രാജക്കിരി ഹോസ്പ്പിറ്റൽ ഹോസ്പ്പിറ്റൽ എവിടെയാണ് സാറാണ് എനെജി വി.തധി Gലക്ക് കൊണ്ടുവന്നത് സാറിൻ്റെയും കുടുബത്തിനും എന്നറ്റം എൻ്റെയും കുടബങ്ങിൻ്റെയും പ്രദ്ധന ഉണ്ടാബും
czcams.com/video/U3oQFxgqiAc/video.html
Ippo ee doctor evida annu work cheyyunnathu ennu nigalkku ariyamo pls reply tharame
Rajagiri Hospital, Aluva aanu
എയ്ഡ്സ്, നിപ്ഫ, തുടങ്ങിയ രോഗങ്ങളെല്ലാം പരിപൂർണമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കാൻസർ സൗഖ്യമാകുന്നത് നല്ലതു!immunity മറ്റു ചികിത്സാ വിഭാഗങ്ങൾ പറഞാൽ അംഗീകരിക്കില്ല .
എയ്ഡ്‌സ് marunnu കണ്ടുപിടിച്ചിട്ടില്ല 😂
സാർ ഇന്ത്യയിൽ ഈ ട്രീറ്റ്മെന്റ് തുടങ്ങിയോ
Nie gangale pareshanam nadathuva
നിനക്ക് ഊളമ്പാറയിലേയോ കുതിരവട്ടത്തേയോ ചികിത്സയാണ് ആവശ്യം.
✨
ശ്വാസകോശത്തിലെ ക്യാൻസാറിന് ഈ മരുന്ന് പ്രയോജനപെടുമോ. എവിടെയാണ് ഈ ചികിത്സ ഉള്ളത്
കീമോ ചെയ്യതെ ക്യാൻസർ തടയാൻ പറ്റും അല്ലേ Dr❤❤❤👍
അൽഹംദുലില്ലാഹ്
മലാശയത്തിൽ endoscopy അല്ലല്ലോ colonoscopy അല്ലെ ചെയ്യണെ ദാസാ
ഇതിന് മാത്രം മരുന്ന് കണ്ടുപിടിക്കാത്തത് എന്തായിരിക്കും
കാൻസർ ന് മരുന്ന് കണ്ട് പിടിക്കില്ല കാരണം കോടികൾ ഉണ്ടാക്കാൻ ഹോസ്പിറ്റലുകൾക്കു പറ്റുന്നുണ്ട്
Why can not you try on more patients,seeing that it works 100%,who worked behind to stop it?😂😮
എടവണ്ണ രാജഗിരി
Ente Mone upakarapettillallo Avan poyille
Vishamikkaruthu
..
👍👍
czcams.com/video/HeJjaPL9sD0/video.html
ഇതിന് എത്ര ചിലവ് വരും Dr ?
ഞാൻ ഒരു കാൻസർ രോഗി ആണ് എനിക്ക് ഒരു സംശയം ഉണ്ട് valla doctts nbr ഉണ്ടോ