ഒരു ചെറിയ കൈപിഴവ്; ആ പിഴവ് കൊണ്ട് ചെന്ന് എത്തിച്ചത് വൻ ദുരന്തത്തിലേക്ക് | The Real Story | EP 17

Sdílet
Vložit
  • čas přidán 27. 10. 2020
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #therealstory #dyspgilbert #keralapolice

Komentáře • 116

  • @rijinbabu3440
    @rijinbabu3440 Před 3 lety +14

    ഈ വിവരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി sir....

  • @lessisreeshu1255
    @lessisreeshu1255 Před 3 lety +35

    സ്വസ്ഥതയും സമാധാനവുമാണ് ഏറ്റവും വലുത് അതിനേക്കാൾ എത്രയോ താഴെയാണ് പണം.....

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 3 lety +9

    സാർ പറഞ്ഞത് വളരെ അധികം ഹൃദയസ്പർശിയായി .... വല്ലാത്ത ഒരു അവസ്ഥയിലായി ... തീർച്ചയായും ഒരിക്കൽ പൂജപ്പൂരയിലെ റീഹാബിലേഷൻ സെന്ററിൽ പോകും ... വളരെ നന്ദി സർ

  • @babups4566
    @babups4566 Před 3 lety +1

    Nalla avatharanam

  • @ideaokl6031
    @ideaokl6031 Před 3 lety +3

    നല്ല അവതരണം താങ്ക്സ് സാർ👍👍👍🙏

  • @johnymathai
    @johnymathai Před 3 lety +1

    real story. heart touching. equivalent to a sermon of a good priest.

  • @ashiqueezzelyasinameer9256

    Sir ur a great personality men

  • @jojivarghese3494
    @jojivarghese3494 Před 3 lety +2

    Great Sir

  • @kiranrs7959
    @kiranrs7959 Před 3 lety +17

    ഈ വിവരണം എനിക്ക് സന്തോഷത്തേക്കാൾ സങ്കടമാണ് തോന്നിപ്പിക്കുന്നത്

  • @xromedia1077
    @xromedia1077 Před 3 lety

    Sir,Nalla avatharanam ariyathe kannu niranjupoyi..

  • @santhisanthi4443
    @santhisanthi4443 Před 3 lety

    Very nice speech sir

  • @alishaalka6189
    @alishaalka6189 Před 2 lety +1

    Great sir.... Big salute

  • @mareenareji4600
    @mareenareji4600 Před 3 lety +1

    Salute sir...u are a good person...

  • @gilbert9822
    @gilbert9822 Před 3 lety

    Thanks

  • @kik722
    @kik722 Před 3 lety +1

    Good

  • @vinodthachoth2008
    @vinodthachoth2008 Před 3 lety +15

    Good narration Sir. വളരെ ഇഷ്ടപ്പെട്ടു വിവരണം . അതെ സമയം ഹൃദയം ഒന്ന് തേങ്ങി. വളരെ നന്ദി സർ.🙏🙏🙏

  • @mknnasa8586
    @mknnasa8586 Před 3 lety +3

    ഞാൻ തീർച്ചയായും പോകും സാർ.

  • @manojthomas9359
    @manojthomas9359 Před rokem

    Excellent narration. God bless you Sir

  • @jishnuct8442
    @jishnuct8442 Před 3 lety

    big thanks kuamudy

  • @wonderful9640
    @wonderful9640 Před 2 lety +2

    അദ്ദേഹത്തിന്റെ സ്വത്ത് കണ്ടെത്തി കൊടുക്കാനുള്ള നിയമമില്ലെ അത്തരത്തിലുള്ള ഒരുചിന്ത...

  • @srnkp
    @srnkp Před 3 lety

    Oh very very good

  • @sasikumarkumar8710
    @sasikumarkumar8710 Před 3 lety

    Very sad

  • @anishpranish2928
    @anishpranish2928 Před 3 lety +11

    ഇത്രയും അന്വേഷണം നടത്തിയ സർ... ശ്രീധരമേനോൻ ഭാര്യ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് കൂടി അറിയണം ആയിരുന്ന്... ( അവര് വേറെ കെട്ടി ശ്രീധരമേനോന്റെ പണം കൊണ്ട് ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ടാവും )

  • @riasamgeorge9940
    @riasamgeorge9940 Před rokem

    Salute you sir

  • @shukkurmash2270
    @shukkurmash2270 Před 3 lety

    👍👍👍👍അവതരണം സൂപ്പർ

  • @noel730723
    @noel730723 Před 3 lety +1

    Very touching. Well presented.

  • @finshaparvin8940
    @finshaparvin8940 Před 3 lety +3

    Adipoli avatharanam! George joseph sir nekal enik ishtam ayi!🤗

  • @BTS6809
    @BTS6809 Před 3 lety +1

    Good.good.sir

  • @harikn48
    @harikn48 Před 3 lety +3

    Excellent narration mind touch feelings. Sir you are not only a police officer a better story writer too...

  • @thomasninan1981
    @thomasninan1981 Před 3 lety +3

    Very very Unfortunate. Shouldn't happen even for enemies.

  • @balaganeshpillai1569
    @balaganeshpillai1569 Před 3 lety

    Definetly 🙏👍

  • @subairsubi4105
    @subairsubi4105 Před 3 lety

    Sir, salute

  • @shalisaju2977
    @shalisaju2977 Před 3 lety

    What a fate! Very painful.

  • @krishnapriya7248
    @krishnapriya7248 Před měsícem

  • @darksoulcreapy
    @darksoulcreapy Před 3 lety +1

    😓😓

  • @tintujoby7085
    @tintujoby7085 Před 3 lety

    🙏🏻🙏🏻🙏🏻

  • @SunilKumar-zq8ys
    @SunilKumar-zq8ys Před 2 lety

    Good story siryouycadinew

  • @abdulla170171
    @abdulla170171 Před 3 lety

    അവതരണം ഇഷ്ഠപ്പെട്ടു സർ

  • @abdulbazith2491
    @abdulbazith2491 Před 3 lety

    Daivame.....enth avasthayanu... yah allaah ellavarkum nallath varuthane...

  • @dileeptg5142
    @dileeptg5142 Před 3 lety +1

    Gilbert Sir, namaste. Please try to write some scripts.
    You have excellent skill of story telling.
    Check with SN Swamy Sir.
    Please go ahead.

  • @ramlathvk1665
    @ramlathvk1665 Před 3 lety

    Sir ninghale Kure story NJ Kandu ellam onninonn Manassine vedanippikkunnathayirunnu.ethaualum ninghalepoleullavar ee boomiyil valarekurache undavukaulloo .sir ningaleonn Nerii Kanan aagraham.big selute

  • @antonyettunkal1224
    @antonyettunkal1224 Před 3 lety +3

    You are really human.thank God for such a police officer

  • @user-uv9sw3hx8t
    @user-uv9sw3hx8t Před 18 dny

    സാറ പറഞ്ഞു വരുന്നത് അമ്മാളു ഒരു ചരക്കാണ് 😊

  • @jahafar3802
    @jahafar3802 Před 2 lety

    ഹൃദയഹരിയായാനുഭവം

  • @anianiarnd8325
    @anianiarnd8325 Před rokem +1

    💛💛❤️🧡💛😭😭😭😭

  • @diyabalakrish576
    @diyabalakrish576 Před 3 lety

    Hai

  • @tressajohn3269
    @tressajohn3269 Před 3 lety +6

    Kashttam thonnunnu...theerchayayum sir paranja sthalathu pokan shremikkam

    • @asn7040
      @asn7040 Před 2 lety

      Helloo..ningal Aa sthalath poyo?

  • @sreejarajesh6956
    @sreejarajesh6956 Před 3 lety +2

    Sir അവിടുത്തെ നമ്പർ തരുമോ

  • @shammimohammed2692
    @shammimohammed2692 Před 3 lety

    Pls sir rehabilitation centre nte adress or phone number tharumo🙏

  • @zamilmishaal357
    @zamilmishaal357 Před rokem

    🙏🏻👳🏻‍♀️

  • @ebygeorge3142
    @ebygeorge3142 Před 3 lety

    Can somebody please help me to find the contact details

  • @zainudheenzainudheen9125

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ytshorts4u181
    @ytshorts4u181 Před 3 lety

    Njan sir paranjat pole arumillathayaa aa kootam manushyare kanan aghrahikunnu. Sahacharyam anukoolam ayal njan poyirikkum.
    Sir parayunna oro story um vaychu oru retired offier da cinema undakiyal nannayirikkum

  • @hakkimzamzam5003
    @hakkimzamzam5003 Před 3 lety +2

    മനസാക്ഷിയുണ്ടങ്കിലും ജോലി പോലിസിലാണല്ലോ ജോലി ചെയ്തല്ലേ പറ്റു .

  • @huzaibanu2126
    @huzaibanu2126 Před 3 lety

    👍🙏🙏🙏🙏🙏

  • @manojkeezhillam7571
    @manojkeezhillam7571 Před 3 lety

    😭😭

  • @pardevjayanthi2002
    @pardevjayanthi2002 Před 3 lety

    Tears filled my eyes towards the end. Nice presentation sir

  • @sait33
    @sait33 Před 3 lety

    Very sad. Heart breaking. Nothing to say more than tears my self.
    May The Lord of the Universe shower blessings.
    Aameen

  • @jijuka78
    @jijuka78 Před 3 lety

    ഒരു ചെറിയ കൈപിഴവ്

  • @SivaKumar-wt7pc
    @SivaKumar-wt7pc Před 3 lety

    🙏

  • @jobymichael8685
    @jobymichael8685 Před 3 lety +3

    Oh my Jesus🙏 Christ bless you❤ Jesus Christ

  • @mohandaschacko3295
    @mohandaschacko3295 Před 3 lety

    Never keep a big knife in your house. You cannot predict whether you will use it or not. Use non fatal small life in your house.

  • @Chuzhalikkara
    @Chuzhalikkara Před 3 lety

    ആ മോൾക്കും അച്ഛനും 🌹🌹🌹

  • @bijuvellayil3729
    @bijuvellayil3729 Před 3 lety

    ശ്രീധര മേനോന്റെ വൈഫിന്റെ സ്ഥിതി എന്താണ് sir

  • @nishanthpraveen8671
    @nishanthpraveen8671 Před 3 lety

    U777

  • @vishnupr3263
    @vishnupr3263 Před 3 lety

    കേട്ടിരിക്കാൻ എന്തോ പോലെ...

  • @adv.josyvarkey9123
    @adv.josyvarkey9123 Před 3 lety +3

    അങ്ങ് വെറും ഒരു പോലിന് ഓഫിസർ മാത്രമല്ല , നല്ല അവ തരണം

  • @johnsebastian1298
    @johnsebastian1298 Před 3 lety +2

    കാണാതായ പെൺകുട്ടി movie 🤔

  • @shajahansharafudeen5087
    @shajahansharafudeen5087 Před 3 lety +2

    Sir, ആ പാവം ശ്രീധരമേനോൻ ന്റ കഥ കേട്ട് മനസ്സിൽ നല്ല വിഷമം ആയി അബദ്ധതിൽ മകളെ കുത്തി കൊന്നു മനഃപൂർവം അല്ല മരണ മൊഴിയും ഒണ്ട് മകളുടെ അച്ഛൻ മനഃപൂർവം കുത്തിത് അല്ലെന്നു പിന്നെ എന്തിനാണ് sir, നിങ്ങളുടെ പോലീസും നിങ്ങളും കൂടി ആ പാവത്തിന് ശിക്ഷ വാങ്ങി കൊടുത്തത് ആ പാവത്തിനെ life നശിപ്പിച്ചില്ലേ നിങ്ങൾ അയാളുടെ സമ്പാദ്യം മുഴുവൻ നഷ്ടപെടിത്തി ആ പാവത്തിനെ മാനസിക രോഗി ആക്കി എന്നിട്ട് നിങ്ങൾ ക്ക് എങ്ങനെ മനസ് വരുന്നു ഇതെല്ലാ ഇവിടെ വന്നിരിന്നു parayaan

    • @unicorn-om7lb
      @unicorn-om7lb Před rokem

      Sathyam

    • @revathy9113
      @revathy9113 Před rokem

      അങ്ങനെ വെറുതെ വിടില്ല, ശിക്ഷ ഈ സാര്‍ അല്ല കോടതിയാണ് കൊടുക്കുന്നത്

  • @vishnumslichfl4177
    @vishnumslichfl4177 Před 3 lety

    Nalini anno malika anno

  • @leninreen1189
    @leninreen1189 Před 3 lety +1

    Dhayavayi sahithyam parenju veruppikkathey sir

  • @ayshaashraf9447
    @ayshaashraf9447 Před 3 lety

    Ammalu vrithikattaval

  • @jayakrishnanm9500
    @jayakrishnanm9500 Před 3 lety

    കോപത്തെ നശിപ്പിക്കുക. കോപത്തെ ഇല്ലാതാക്കുക

  • @sujeshkannan6060
    @sujeshkannan6060 Před 3 lety

    എന്തായാലും ആ പെണ്ണുമ്പിളക്ക് ഹാപ്പി ആയി കാണും

  • @jayakrishnanm9500
    @jayakrishnanm9500 Před 3 lety +1

    സമചിത്ത ത യോടെ പ്രശ്നം കയ്കാര്യം ചെയ്തിരുന്നെങ്കിൽ അയാൾക് എത്ര. ശാന്തിയോടെ ജീവിക്കാമായിരുന്നു... കോപത്തെ നമ്മൾ നിയന്ധ്രി ചേ മതിയാകൂ

  • @sukumarannair3588
    @sukumarannair3588 Před 3 lety

    അങ്ങനെയും കുറെ ജൻമ്ങ്ങൾ. ഒരു കൈപിഴ. ഒരു അസ് ട്രത്ത, എത്ര ജന്മങ്ങൾ അങ്ങനെ പാഴ് ആയി പോകുന്നു ഈശ്വര്നിശ്ചയം അല്ലാതെ എന്ത് പറയാൻ.

  • @abduljabbarkv3545
    @abduljabbarkv3545 Před 3 lety +1

    സാറിന്റെ പേര്എന്താ

  • @athensWEB
    @athensWEB Před 3 lety +1

    കേട്ട് കരഞ്ഞുപോയവർ, ഒരിക്കൽ പറഞ്ഞ സ്ഥലത്ത് ചെല്ലാൻ ഒരു കാരണമായി...

  • @jettogeorge8294
    @jettogeorge8294 Před 3 lety

    Menon te wife avide
    Millions of money kitti ille pinnetha, iyal ivide arorumillathe kidakkunnu, menon te wife paranja Kadha police viswasichu

    • @sukumarsukumar9384
      @sukumarsukumar9384 Před 3 lety

      മജിട്രേറ്റിന്റെ അടുത്ത് മകൾ പറഞ്ഞ മരണ മൊഴിയാണ് വിശ്വസിച്ചത് '

  • @craftcooking90
    @craftcooking90 Před 3 lety +10

    Ente അച്ഛൻ അറിയാതെ ചെയ്തതാണ് എന്നും അച്ഛൻ പാവം ആണ് എന്നും അ മകൾ മരണമൊഴികൊടുത്തിട്ടും താൻ വഴിവിട്ടു നടന്നിട്ടുണ്ടെന്നു അ ഭാര്യ പരഞ്ഞിട്ടും ഉണ്ടാക്കിയ സ്വത്തുകൾ എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിക്കുട്ടിട്ടും അ പാവം മനുഷ്യനെ വെറുതെവിടാൻ ഇ നിയമത്തിനു മാത്രമേ മനസില്ല അവസാനം തന്റെ ജീവിതത്തിന്റെ മുകൾ ഭാഗവും കുടുബത്തിനും വേണ്ടി ചിലവഴിച്ചിട്ടു അതിന്റെ ഒരു അംശം കരുണപോലും അ മനുഷ്യനോട് കാണിക്കാതെ അയാളുടെ മാനസികനില്ല തെറ്റിച്ചു അയാളെ ഒരു ഭ്രാന്തനാക്കി ജീവിപിച്ചപ്പോ ഇ നിയമത്തിനു എന്ത് കിട്ടി... വഴിപിഴച്ചു തെറ്റുകൾ ചെയ്ത ഭാര്യ അയാളുടെ സ്വത്തും കായികലക്കി സുഖ ജീവിതം... പാവം സ്നേഹിക്കാൻ അറിയാവുന്ന രണ്ടുപേർ ഒരാൾ മരിച്ചു ഒരാൾ നിയമത്തിന്റെ ഉപയോഗശുന്യമായ നിർബന്ധത്തിൽ ജീവിതവും മനസും തകർന്നു ജീവിക്കുന്നു... ഇ കോടതി വിധികൊണ്ട് ആര്കാന് ഗുണം
    ..... തെറ്റുകൾക്ക്തുടക്കം ഇട്ട അ ഒരാൾ മാത്രം സുഖമായി ജീവിക്കുന്നു

    • @vinaymenon8685
      @vinaymenon8685 Před 3 lety +1

      Absolutely true...

    • @gilbert9822
      @gilbert9822 Před 3 lety

      I P C says so

    • @chinju3423
      @chinju3423 Před 3 lety +2

      Thett cheythath sreedharamenon thanne aanu..ayaal Alle aadyam avihitham thudangiyath...bharthaavinu vere oru sthreeyumaayi bandham undennu arinjaal aarum sahikkillaa...pinneed loose jeevichaalum ayaalod paka undaakum...pinne ayaal Alle aadyam chadichath pinne avarkkum ath aayaal entha Enna thonnal undaayi kaanum...ayaal aanu aa kudumbathil aadyamaayi villal undaakkiyath...bakki okke athinte bakkipathram aanu..kudumbajeevithathil pennungal maathram alla pathivratha aayirikkandeth..thirichum aavaam...

    • @chinju3423
      @chinju3423 Před 3 lety

      Pinne makale snehikkunna achan aarunnenkil aadyam thanne kuttam etteduthene..sambhavicha adutha nimisham thanne kuttabodham undaayene...allathe udane thanne rakshapedaanaayi kallakkadha undaakkillaarunnu...

    • @craftcooking90
      @craftcooking90 Před 3 lety

      @@chinju3423 enikum thettukal pattitundu ennu avar thane samathikunnu.....athentha shariyano avihitham adyamnundakiyathubayalnanennunithil parayunilla... Ayalkum vere oralodu aduppam undayirunnathayine bharyayanu parayunathu. Athu adyam thudangiyathu ivarilnaranennathu parayunilla.. Athubethratholam sathyamanunnu aneshikendathale

  • @karunakarankp3736
    @karunakarankp3736 Před 3 lety

    അമ്മാളുവും അവളുടെ സ്വത്തും?

  • @ratheeshnk4474
    @ratheeshnk4474 Před 3 lety

    എത്ര പേര് എങ്ങിനെ ജീവിക്കുന്നു...... മുജൻമം പാപപം എന്ന് പറയാൻ പറ്റുവോ... കേൾക്കുമ്പോ കണ്ണ് നിറയെന്നു.... മകളുടെ മരണ മൊഴി.... അച്ഛന്റെ മനസിലെ വിങ്ങൽ.... ആർക്കു ഉത്തരം കൊടുക്കാൻ പാട്ടും.....

  • @shibugopigopi2337
    @shibugopigopi2337 Před 2 lety

    സംബശിവനെ അനുകരിക്കാതെ കാര്യം പറയു 😂😂😂😂😂😂😂😂

  • @kumardmm1237
    @kumardmm1237 Před 3 lety +3

    പോലീസ് കാരന് അധികം സാഹിത്യം വേണ്ട...☝️☝️☝️

  • @ayshaashraf9447
    @ayshaashraf9447 Před 3 lety

    Nalla avatharanam

  • @subramanianv5748
    @subramanianv5748 Před 3 lety

    Good