S Vijayan 03 | Charithram Enniloode 2310 | Safari TV

Sdílet
Vložit
  • čas přidán 9. 02. 2023
  • S Vijayan 03 | Charithram Enniloode 2310 | S Vijayan | Safari TV
    #CharithramEnniloode #SafariTV #S_Vijayan #iasofficer
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 50

  • @vishnuap8175
    @vishnuap8175 Před měsícem +1

    വണ്ടി അപകടത്തിൽ പെടുത്തി രക്ഷിക്കുന്ന ദൈവം🙏

  • @hai751
    @hai751 Před rokem +7

    സർവീസ് കാലത്ത് ക്രൂരമായ മർദ്ധന മുറകൾ നടത്തിയിരുന്നു ! എന്ന് തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇയാൾക്കെതിരെ ബന്ധപെട്ടവർ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണം.

    • @Sanoop754
      @Sanoop754 Před 3 měsíci +1

      ഇപ്പൊ എടുക്കും 😂😂

  • @unnipulluvanthidil7248
    @unnipulluvanthidil7248 Před rokem +6

    കഥ കേട്ട് ഉറങ്ങാൻ ടൈം ആയി

  • @nikhilkbenny9880
    @nikhilkbenny9880 Před rokem +1

    🎥💖🤩

  • @lovesongs8086
    @lovesongs8086 Před rokem

    👍🏼😍

  • @arunmohan2470
    @arunmohan2470 Před rokem

    💙💙💙

  • @Tramptraveller
    @Tramptraveller Před rokem

    ❤❤❤❤

  • @saraelizabethsaji6928
    @saraelizabethsaji6928 Před rokem +1

    വിജയൻ സാർ നമസ്കാരം, സർ നിങ്ങളൊക്കെ എത്രയോ നല്ല മനുഷ്യർ, നിങ്ങളുടെയൊക്കെ യുഗത്തിൽ ജീവിക്കാൻ സാധിച്ചു എന്നത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു, ജാതിയിലും മതത്തിലും അല്ല മനുഷ്യനിലുള്ള നന്മയാണ് വലുത്. ആ നന്മ സാറിന് വേണ്ടുവോളമുണ്ട്.

  • @deepamanoj1215
    @deepamanoj1215 Před rokem

    ❤️❤️❤️

  • @sajeevkumar4503
    @sajeevkumar4503 Před rokem

    ഹ്രുദയഹാരിയായ വിവരണം

  • @najmalmanjaly824
    @najmalmanjaly824 Před rokem

    🧡🧡

  • @vijeshpadikathazham7224

    👍

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    Hi

  • @iqbalhassan8029
    @iqbalhassan8029 Před rokem

    First comment❤🙋‍♂️

  • @Manavalan04
    @Manavalan04 Před rokem

    😀

  • @anasshajahan2902
    @anasshajahan2902 Před rokem

    Hi👍👍👍

  • @sajupaul7417
    @sajupaul7417 Před rokem

    രഞ്ജിപണിക്കർ 😊

  • @vishnuap8175
    @vishnuap8175 Před měsícem

    പോത്തിന്റെ ആക്രമണത്തിൽ മരിച്ച ആൾക്ക് എന്തേ ദൈവാധീനം ഇല്ലാതെ പോയത്🙏

  • @muhammedsidhantp7176
    @muhammedsidhantp7176 Před rokem

    Sgk please bring captain Jacob Luis

  • @padmaskitchen7901
    @padmaskitchen7901 Před 2 měsíci

    തമ്പനയിൽവേറെ
    പറയുന്നത്.വേറെ

  • @attakoya2070
    @attakoya2070 Před rokem

    മട്ടാഞ്ചേരി പോലീസ് കൊച്ചി കായലിൽ പട്രോളിങ് നടത്തുമ്പോൾ അടിച്ചു മാറ്റിയ സാധനങ്ങളുമായി വന്ന ഒരു വഞ്ചി കണ്ടു എന്നും അതിൽ ഉണ്ടായിരുന്ന ഹംസ എന്നയാളെ കാണാതെ ആയി എന്നും പറയുന്നു. വഞ്ചി അന്ന് SI ആയിരുന്ന എബ്രഹാം ചെറിയാൻ സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. രണ്ടു ദിവസം കഴിഞ്ഞു ഹംസ പൊങ്ങി. എബ്രഹാം ചെറിയാൻ കൊലക്കേസിൽ പ്രതി ആയി അകത്തു കിടന്നു. പിന്നീട് എന്തായി എന്ന് അറിയില്ല. മാഞ്ഞൂരാൻ കൊലക്കേസ് അന്യോഷിച്ച എബ്രഹാം ചെറിയാൻ ആണോ അത് എന്ന് അറിയില്ല.

  • @hyzin2011
    @hyzin2011 Před rokem +1

    Iyalu nambi narayanane kalla casil kudikya kallana

  • @PradPramadeni
    @PradPramadeni Před rokem +1

    ഇയാൾക്ക് പെൻഷനല്ല, പകരം ജെയിലാണ് കൊടുക്കേണ്ടത്.

  • @rajannambiar4073
    @rajannambiar4073 Před rokem

    മനോദൗർബല്യങ്ങൾ പറയരുത്.ഗൗരവതരമായ കാര്യങ്ങൾ മാത്രം പറയുക.

  • @nawaz965
    @nawaz965 Před rokem

    ശോകം

  • @jayakumarsopanam7767
    @jayakumarsopanam7767 Před 24 dny +1

    Edhuva സാറെ ഒരു കാര്യം അവതരിപ്പിക്കുന്നത് ഇങ്ങിനെയാണോ കേൾക്കുന്നവനെ കൊന്നു കൊലവിളിക്കുവാ സർ kpac നാടകത്തിന്റെ അനൗൻസറാണോ ഇങനെബലം പിടിച്ചാണോ സംസാരിക്കുന്നുന്

  • @babupanicker8924
    @babupanicker8924 Před rokem +8

    ഏറ്റവും മോശപ്പെട്ട ട്രാക്റിക്കാർഡുള്ള ഇയ്യാളേപ്പോലെയുള്ളവരെ കൊണ്ടുവന്ന് ദയവായി ഈ കിടു പ്രോഗ്രാം ചളമാക്കരുത്.

  • @MrIndia-dg9vt
    @MrIndia-dg9vt Před 6 měsíci +1

    ഇയാളെ പോലെഉള്ളവരെ എങ്ങനെ പോലീസ് ഇൽ എടുക്കുന്നു..... ആ സേനയുടെ അന്തസ് കളയാൻ ഇങ്ങനെയും കുറെ ജന്മങ്ങൾ

  • @unnikrishnan3803
    @unnikrishnan3803 Před rokem

    Thomas ജേക്കബ് ips

  • @shayezmathew7446
    @shayezmathew7446 Před rokem +1

    Dear SGK sir, pls bring Kidilam Firoz (the founder of Sanadhalayam & Former Bigg Boss fame) as the next guest to Charithram Enniloode.

  • @911girish
    @911girish Před rokem

    Violation of human rights...kallatendi

  • @Vibgior10
    @Vibgior10 Před 4 měsíci

    മൊട്ടകുന്നുകൾ ഒക്കെ നശിപ്പിക്കപ്പെട്ടു.

  • @rajannambiar4073
    @rajannambiar4073 Před rokem

    ചെയിൻ പൊട്ടിയ്ക്കുന്ന തമിഴ് പെണ്ണുങ്ങൾ വയറിൽതുണികെട്ടിവെച്ച് ഗർഭിണിയെപോലെ അഭിനയിക്കും.അടിയിൽനിന്ന് രക്ഷപ്പെടാൻ.

  • @vysakh159
    @vysakh159 Před rokem +1

    Not interested to watch his stories.. sgk you are doing bad .. sad to say man

  • @Boss-pc9gg
    @Boss-pc9gg Před 4 měsíci

    enthokkeyo parayunnu

  • @roythomas9699
    @roythomas9699 Před rokem +5

    Mr vijayan നിങ്ങൾ എത്ര ഒക്കെ വെള്ള പൂശാൻ ശ്രമിച്ചാലും isro,, case ningal, ഒരേ ഒരുത്തനും തനി നിറം പത്രവും കൂടി മാത്രം ജനിപ്പിച്ചത് ആണ് എന്ന് എനിക്ക് നല്ല ഓർമ ഉണ്ട്. A പാപത്തിന്റെ കറ നിന്നിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു പോകില്ല.

    • @kkverma4078
      @kkverma4078 Před rokem

      എടോ, ISRO case -ൽ നമ്പി നാരായണൻ മാത്രം കേസ്സ് കൊടുത്തത് എന്താണ്? കൂട്ടുപ്രതി ശശ്ശികുമാർ എന്തേ കേസ് കൊടുത്തില്ലാ? ഗുജറാത്ത് മുൻ DGP ശ്രീകുമാർ, കേരള മുൻ DGP സിബി മാത്യൂസ് എന്നിവർ നമ്പിനാരായണൻ കുറ്റക്കാരനാണെന്ന് എന്തുകൊണ്ട് പറയുന്നു? നമ്പി നാരായണൻ എന്തുകൊണ്ട് ISRO യിൽ നിന്ന് voluntary retirement എടുത്തു??

    • @ansals1
      @ansals1 Před rokem +1

      ആൻ്റണി, ചാണ്ടി സാർ ഒക്കെ 🙄 മലയാള മനോരമ ഇവരൊക്കെ

    • @roythomas9699
      @roythomas9699 Před rokem

      അവർ ഒക്കെ വീണു കിട്ടിയ അവസരം കേരളത്തിലെ ജനങ്ങൾക് വേണ്ടി അല്പം രാഷ്ട്രീയമായി മുതൽ എടുത്തു കാണും. കാരണം കരുണാകരനെ അധികാരത്തിൽ നിന്നും മതി നിർത്തേണ്ടത് അന്നത്തെ കാലഘട്ടത്തിന്റെ ആവശിത്വം ആയിരുന്നു. ഇന്ന് പിണറായി വിജയൻ പ്രവർത്തിക്കുന്ന അതെ ധികാരത്തോടെ ആയിരുന്നു കരുണാകരൻ പ്രവർത്തിച്ചിരുന്നത്. പക്ഷെ അദ്ദേഹം വികസനങ്ങൾ കൊണ്ട് വന്നു.

    • @jose-qb6zm
      @jose-qb6zm Před rokem

      @@roythomas9699 Karunakarante kudumbam panakkarayi. Athu thanne ippolathe CM um pinthudarunnu.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem

      @@roythomas9699 ലീഡർ കരുണാകരനെ ഒതുക്കാൻ കളിച നാറിയ കളികൾ ആയിരുന്നു സത്യത്തിൽ ഇന്ന് കോൺഗ്രസും യുഡിഫ് ഉം ഈ സ്ഥിതിയിൽ ആകാൻ കാര്യം, യുഡിഫ് സംവിധാനതിൽ മുസ്ലിംലീഗും കേരള കോൺഗ്രസ്‌കളുക്കും ഉണ്ടായിരുന്ന സ്വാധീനം ബാലൻസ് ചെയ്തു കൊണ്ടു പോയത് കരുനാകാരന്റെ സാനിധ്യം ആയിരുന്നു, യുഡിഫ് നെ സ്ഥിരമായി പിന്തുണക്കുന്ന നായർ സമുദായതെ എന്ത് പ്രതിസന്ധികളിലും ഒപ്പം നിർത്താൻ ലീഡേർക്കു കഴിഞ്ഞു പക്ഷേ ഉമ്മൻ ചാണ്ടിയുടെ അതിമോഹം ആണ് എല്ലാം ഇല്ലാതെ ആക്കിയത് ആന്റണി വഴി ലീഡേറെ ഇറക്കി പിന്നീട് ആന്റണിയുടെ സ്ഥിരത ഇല്ലായ്മ മുതൽ ആക്കി സ്വയം അധികാരതിൽ, ആ നീക്കം ആണ് ഇന്നത്തെ കോൺഗ്രസ്‌ന്റെ അവസ്ഥക്കു കാരണം മാണിയും ലീഗും കൂടെ നിന്നു കൊടുത്തു,2011 ലെ എലെക്ഷൻ റിസൾട്ട്‌ കോൺഗ്രസ്‌നെ ഒരു മുന്നറിയിപ്പ് ആയിരുന്നു വരാൻ ഇരിക്കുന്ന വൻ ദുരന്തതിന്റെ പക്ഷേ അപ്പൊ കഷ്ടിച്ചു അധികാരം തിരിച്ചു പിടിച്ച സന്തോഷതിൽ എല്ലാവരും മതി മറന്നു ആ മന്തിസഭയുടെ സാമുദായിക അസന്തുലനം തന്നെ ആണ് പിനീട് രണ്ടു തവണയും യുഡിഫ് അധികാരത്തിനു പുറത്തു ആകാൻ കാരണം യുഡിഫ് സംവിധാനതിൽ ഒരിക്കലും ഒരു minority യിൽ നിന്ന് ഒരാൾ സിഎം ആകരുത് അത് നിലവിൽ പാർട്ടിക്ക് ദോഷം ആണ്, മാത്രം അല്ല 2021 ഇലക്ഷന് യുഡിഫ് നു തിരിച്ചു വരാമായിരുന്നു, അവിടെയും അധികാരമോഹം തലക്കു പിടിച്ച ഉമ്മൻ ചാണ്ടി രമേശ്‌ന്റെ പോരാട്ടങ്ങൾക്ക് വേണ്ട പിന്തുണ നൽകിയില്ല രമേശ്‌ പലപ്പോഴും ഒറ്റപെട്ടു അദ്ദേഹം ട്രോൾ ചെയ്യപ്പെട്ടപ്പോൾ എ ഗ്രൂപ്പ്‌കാര് രഹസ്മായി ആഘോഷം നടത്തി,2011 ലും 16 ലും മുഖ്യമന്ത്രി ആയിഉമ്മൻ ചാണ്ടിയെ ഉയർത്തി കാട്ടിയ കോൺഗ്രസ്‌ എന്ത് കൊണ്ടു 2021 ൽ രമേശ്‌നെ ഉയർത്തി കാട്ടിയില്ല, അത് മാത്രം അല്ല എലെക്ഷൻ വേളയിൽ ആരാകും സിഎം എന്ന ചോദ്യത്തിന് അത് എലെക്ഷൻ കഴിഞ്ഞു തീരുമാനിക്കും എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്, കോൺഗ്രസ്‌ന്റെ അന്തക വിത്ത് ആയി