S Vijayan 06 | Charithram Enniloode 2313 | Safari TV

Sdílet
Vložit
  • čas přidán 14. 02. 2023
  • S Vijayan 06 | Charithram Enniloode 2313 | S Vijayan | Safari TV
    #CharithramEnniloode #SafariTV #S_Vijayan #iasofficer
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 31

  • @johnmathewkattukallil522

    ഒളിവും മറവും ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയുന്ന ഈ രീതി കൊള്ളാം.. എന്റെ സമപ്രായകാരൻ കൂടി ആയ Smart ന് 👍

  • @dominicclement62
    @dominicclement62 Před rokem +5

    1992 ഏപ്രിൽ മാസത്തിലാണ് കൊല്ലം ഇരവിപുരത്ത് വർഗ്ഗീയ ലഹള നടന്നത്. ഇരവിപുരം ജംഗ്‌ഷനിൽ തന്നെയാണ് ക്രിസ്ത്യൻ പള്ളിയും (സെന്റ് ജോൺ ദി ബാപ്സ്റ്റിസ്റ്റ് ചർച്ച്) ചെട്ടി നട ദേവീ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. 50 മീറ്റർ അകലം മാത്രമേയുള്ളൂ. ദുഃഖവെള്ളിയാഴ്ച ദിവസം പള്ളിയിൽ തിരുകർമ്മങ്ങൾ നടക്കുന്ന വേളയിൽ ക്ഷേത്രത്തിൽ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ലൗഡ് സ്പീക്കറിലൂടെ ഹിന്ദു ഭക്തിഗാനങ്ങൾ കേൾക്കാനിടയായ ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ പോയി ഇതിനെ ചോദ്യം ചെയ്യുകയും തുടർന്നാണ് അത് ഒരു വർഗ്ഗീയ ലഹളയായി മാറി ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘട്ടനത്തിൽ ഏർപ്പെട്ടത്. തുടർന്നുണ്ടായ വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയുണ്ടായി. സംഘർഷം നടന്ന സ്ഥലത്ത് മുസ്ലീം സമുദായത്തിൽപ്പെട്ടവർ നന്നേ കുറവാണ്.
    ഈ വർഗീയ ലഹള ഹിന്ദു ക്രിസ്ത്യൻ ലഹളയായിട്ടാണ് മനസിലാക്കുന്നത്. മുസ്ലീങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ല. പ്രത്യേകിച്ച് മദനിക്ക് . മദനിയുടെ സംഘടന അന്ന് ഉണ്ടായിരുന്നോയെന്ന് എനിക്കറിയില്ല.

    • @jojivarghese3494
      @jojivarghese3494 Před rokem +2

      പൊതു ജനങ്ങൾക്ക് ശല്യമാകുന്ന മൈക്ക് കോലാഹലം സർവ്വ മതവിഭാഗങ്ങളും ഉപേക്ഷിക്കണം.
      പെരുനാളുകളും, ഉത്സവങ്ങളുമൊക്കെ ശക്തി പ്രകടനങ്ങളായി അധ :പതിച്ചു.
      അവനവന്റെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ അത്രയും നല്ലത്.

    • @anilkumar1976raji
      @anilkumar1976raji Před 2 měsíci

      സത്യം പൊതുജനങ്ങൾക്ക് നേരെയുള്ള യുദ്ധങ്ങളായി ഓരോ ആഘോഷങ്ങളും

  • @jojivarghese3494
    @jojivarghese3494 Před rokem +1

    Thank you Sir & Safari

  • @jose-qb6zm
    @jose-qb6zm Před rokem

    Njangalude Kanjirapallykaduthaanu ponkunnam. . Njaan jeevicha sthalangalilellam.thankalum poyittundu. Vanchiyoor kodathi valappu, ponkunnam Kanjirapally thudangiyava.

  • @Tramptraveller
    @Tramptraveller Před rokem

    ❤❤❤❤

  • @nikhilkrishnar7646
    @nikhilkrishnar7646 Před rokem +5

    Sir kurachkoodi flowyil paranjal nalla rasamayirikkum

    • @mutualist2049
      @mutualist2049 Před rokem

      Sathyam😂

    • @jayakumarkaarikuzhy4713
      @jayakumarkaarikuzhy4713 Před rokem +1

      He must be telling all these from his memories and while narrating he should be very careful. Otherwise it will lead to the narrator facing defamation suites - channel authorities also.

  • @deepamanoj1215
    @deepamanoj1215 Před rokem

    ❤️❤️❤️

  • @anasshajahan2902
    @anasshajahan2902 Před rokem +2

    Hii👍👍👍

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    Hi

  • @c.anajeeb7408
    @c.anajeeb7408 Před rokem +3

    പോലീസ് സ്റ്റേഷനിൽ പണം വിതറിയ ആ സ്ത്രീയെ വെറുതെ വിട്ടത് ശരിയായില്ല. സാറിന്റ മേശയിൽ വീണ ആ തുകയെക്കുറിച്ച് താങ്കൾ പറയുന്നുമില്ല...
    സത്യസന്ധതയെക്കുറിച്ച് ലേശം സംശയം തോന്നി.

  • @Filmynews0-tu3uc
    @Filmynews0-tu3uc Před 2 měsíci

    ആ പെൺകുട്ടി വേറെ ഒരുത്തനെ കല്യാണം കഴിച്ച് ആ രണ്ട് ചെറുപ്പക്കാരെയും സഹോദരന്മാരായി കണ്ടു കാണും 🤣

  • @shanku4321
    @shanku4321 Před rokem +1

    കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ...

  • @toneup3115
    @toneup3115 Před rokem +7

    ഇപ്പോഴത്തെ പോലീസ് ഒക്കെ കോമഡി അണ്. കമ്മി annekil ഉയർന്ന റാങ്കിൽ എത്തും.

  • @rahulkuttave1188
    @rahulkuttave1188 Před rokem

    Nambi narayanan case paryu.

  • @rinukgeorge4403
    @rinukgeorge4403 Před rokem

    🤣🤣🤣🤣🤣

  • @user-el6tw8yz2m
    @user-el6tw8yz2m Před rokem +2

    ഐഎസ്ആർഒ ചാരക്കേസ്😅

  • @Marcos12385
    @Marcos12385 Před rokem +8

    ഇപ്പോഴത്തെ പോലീസ് വെറും waste.. പിണറായി സർക്കാരിന്റെ അടിമകൾ എന്ന് വേണം പറയാൻ

    • @user-el6tw8yz2m
      @user-el6tw8yz2m Před rokem +3

      Karunakaran police ayerinnu best allea

    • @toneup3115
      @toneup3115 Před rokem

      @@user-el6tw8yz2m athenna ഇതിന് മുൻപ് ഖേരളം കരുണാകരൻ മാത്രമേ ഭരിച്ചിട്ടുള്ളോ?

    • @anurajk8892
      @anurajk8892 Před rokem

      @@user-el6tw8yz2m കമ്മി സ്പോട്ടെഡ്

    • @anurajk8892
      @anurajk8892 Před rokem +1

      വേറെ ആരുടെയൊക്കെ പോലീസ് ആണ് ബെസ്റ്റ് പോലിസ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem

      പഴയ കാല പോലിസ്ന്റെ പ്രവർത്തികൾ പുതിയ തലമുറയ്ക്ക് ഇങ്ങനെ ഉള്ള തള്ളൽ കൂടിയെ അറിയൂ, നിങ്ങൾ ഇപ്പൊ കാണുന്ന ldf ന്റെ കാലത്തെ പോലീസ് ആയാലും യുഡിഫ് ന്റെ ആയാലും എത്രെയോ ഭേദം, 70-80 കളിൽ എക്കെ പോലിസ്കാർ പ്രൈവറ്റ് ബസിൽ ടികെറ്റ്നു ക്യാഷ് കൊടുക്കില്ല ചിലവർപെട്ടികടയിൽ നിന്ന് പോലും ഓസും, സൈക്കിൾ ഒരാളെ പിറകിൽ വെച്ച് പോയാൽ പിടിച്ചു നിർത്തി കാറ്റു ഊരി വിടും, വാ തുറന്നാൽ മിക്കവാറും എണ്ണം തെറിയെ പറയു ലോക്കപ്പ് മർദ്ധനം ഉരുട്ടി കൊല ഗരുഡൻ തൂക്കംകൊന്നു under വെയർ ചരട്ൽ കെട്ടി തൂക്കുക തുടങ്ങി കലാപരിപാടികൾ സുലഭം ആയിരുന്നു, അങ്ങനെ നോക്കുക ആണെങ്കിൽ പോലീസിൽ ക്രിമിനൽസ് ഇപ്പൊ കുറവാണു, തീരെ ഇല്ല എന്നല്ല പക്ഷേ വലിയ മാറ്റം ഉണ്ട്, educated ആയ ധാരാളം യുവാക്കൾ ആയ പോലിസ്കാര് ഉണ്ട് ഇപ്പൊ അവർ എത്രെയോ ഭേദം ആണ്

  • @shameerbhrn9545
    @shameerbhrn9545 Před rokem

    Kerala police

  • @Abinyou
    @Abinyou Před 3 měsíci

    ഇരവിപുരം കലാപം fact ചെക്ക് ചെയ്യുക