T.J Joseph - 21 | Charithram Enniloode 2363 | Safari TV

Sdílet
Vložit
  • čas přidán 25. 04. 2023
  • T.J Joseph - 21 | Charithram Enniloode 2363 | T.J Joseph | Safari TV
    #charithramenniloode #safaritv #tjjoseph
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 1K

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +676

    നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായിരുന്ന മാനേജ്മെന്റിനോട് പുച്ഛം തോന്നുന്നു മാഷിന്റെ അവസ്ഥ ഒരു മനുഷ്യനും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🙏

    • @Human-xy8dc
      @Human-xy8dc Před rokem +6

      Only antony tharekadavil achan have one

    • @muralim9277
      @muralim9277 Před rokem +15

      Popular front, extended arm of SDPI,

    • @sslover9465
      @sslover9465 Před rokem +5

      Truth

    • @Human-xy8dc
      @Human-xy8dc Před rokem +4

      @@muralim9277 bjp is still keeping it 4 issues on live

    • @malluliteraturebyalbinms
      @malluliteraturebyalbinms Před rokem +8

      എല്ലാ വിഡിയോയിലും കാണുന്നു നിങ്ങളുടെ കമൻ്റ്, ഒരു മതത്തോട് മാത്രം എന്തോ പ്രത്യാക വൈരാഗ്യമുള്ള പൊലെ. ഇദ്ദേഹത്തിൻ്റെ ജീവിതാനുഭവം വിരൽ ചൂണ്ടുന്നത് എല്ലാ മതങ്ങളിലെക്കും അതിലെ ഭി കരതയുമാണ്. എല്ലാ മതങ്ങളെയും വിമർശിക്കാൻ നട്ടെല്ല് ഇല്ലേൽ ഈ പണിക്ക് നിൽക്കാരുത്.

  • @AjithSNairAgri
    @AjithSNairAgri Před rokem +671

    സഫാരി ഇല്ലായിരുന്നേൽ ഇതൊക്കെ എങ്ങനെ അറിയുമായിരുന്നു... ആവിഷ്കാര സ്വാതന്ത്ര്യം പുലരുന്ന ഒരു പുലരി ഇവിടെ വിടരട്ടെ...❤

    • @omanaroy1635
      @omanaroy1635 Před rokem +16

      വളരെ ശരിയാണ്...

    • @jibinjacob5565
      @jibinjacob5565 Před rokem +20

      Sir inte autobiography um und. Attupokaatha ormakal. It's a really good book. It's a must read

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc Před rokem

      ഒരു മാമ ചാനലും ഇതൊന്നും പറയിപ്പിക്കില്ല അവർ theevravadikalഓടോപമാണ്

    • @binulotus
      @binulotus Před rokem +3

      that true or Marunadan Malayali others are paid media

    • @johnjafar
      @johnjafar Před rokem +4

      Wow, ഈ പരമ്പര കഴിഞ്ഞു ശബരിമലയിൽ പോയ ബിന്ദു അമ്മിണി തുറന്ന് പറയൽ നടത്തുന്നുണ്ട് 😁

  • @rajivpillai5914
    @rajivpillai5914 Před rokem +294

    കൈ വെട്ടിയവരിലും ക്രൂരതയാണ് സഭ ഇദ്ദേഹത്തോട് ചെയ്തത്. സഹനത്തിൻറെ ഒരു പ്രതീകമാണ് ജോസഫ് സാർ

    • @gvaranam
      @gvaranam Před rokem +8

      അദ്ദേഹത്തിന്റെ ഭാര്യ വിശുദ്ധയായ സലോമിയും.

    • @carzzup7357
      @carzzup7357 Před rokem +3

      Yes hundred percent true

    • @sajeevanvm8812
      @sajeevanvm8812 Před rokem

      Sabhakkum kaanum oru neetheekaranam..Njangalude karuna yanu thanikku kittiya joli.Appol sabha parayunnidathu ..........##*?@##
      .

    • @dailyvlogs1978
      @dailyvlogs1978 Před rokem

      ശെരിയാണ് സ്ഥാനം starm samiye
      രണ്ട് വിദേശികളടക്കം കുട്ടികളോട് കൂടി പച്ചക്ക് കത്തിച്ച ടീം ആണ് ഈ പറയുന്നത് 😂😂

    • @LavaLava007
      @LavaLava007 Před rokem

      ഈ കെവെട്ട് വിഷയത്തിൽ സഭയുടെ നേരേ കല്ലെറിഞ്ഞ് യഥാർത്ഥ കാരണക്കാരായ മതതീവ്രവാദികളേയും കേരളത്തിൽ(ലോകത്തിലും) പടർന്ന് പന്തലിക്കുന്ന മതമൗലികതയെയും വെള്ള പൂശുന്ന ചില് “നിക്ഷ്പക്ഷരും” കപടനാമത്തിൽ കമൻ്റിടുന്ന ഈന്തപ്പഴം സ്നേഹികളുടേയും, പിന്നെ സ്വസമുദായത്തേ മാത്രം കുറ്റപ്പെട്ടുത്തുന്നതാണ് മതേതരത്വം എന്നു വിചാരിക്കുന്ന ഹിന്ദു/ക്രിസ്റ്റ്യൻ’ കൊണേതരൻമാരുടെയും ശ്രദ്ധയ്ക്ക്, ​ സഭയ്ക്കെതിരെ പറയുന്നതാണ് safe. പകരം കൈവെട്ടിയ മതതീവ്രവാദികളെയോ, ജോസഫ് മാഷിൻ്റെ പക്ഷം കേൾക്കാതെ കാളപെറ്റുന്നു കേട്ട് കയറെടുത്ത തൊടുപുഴയെ നെരിപ്പോടിൽ നിർത്തിയ ജാഥയും ഹർത്താലും നടത്തി, കോളേജ് കൈയ്യേറാനും ഒക്കെ മൗനസമ്മതം കൊണ്ട സമധാനമതക്കാരയോ, സത്യത്തിൻ്റെ കൂടെ നിക്കേണ്ട മന്ത്രി പുംഗവൻ ബേബിക്കെതിരേയോ, കമ്മി പാർട്ടിക്കെതിരേയോ, കുരയ്ച്ചാൽ കൈയും തലയും കാണില്ല. ഇത് സഭയാകുമ്പം സേഫാ, പണ്ടേ വിയർപ്പിന്റെ അസുഖം ഉള്ള സഭാധികാരികൾ അവരുടെ സ്ഥാപനങ്ങൾ നശിക്കപ്പെടാതിരിക്കാൻ ജോസഫ് മാഷിനെ കൈവിട്ടു എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെ. എന്ന് വച്ച് എങ്ങനെ ഒരു പേരിൻ്റെ പേരിൽ തങ്ങളുടെ മതപ്രകാരം പറയുന്ന വലതു കൈയും വലതുകാലും മഷിൻ്റെ വെട്ടിയ തീവ്രവാദികളോ, ആ തീവ്രമത ആശയത്തേക്കാളോ, ഒരു ഭീരുത്വമായ സഭാ നടപടികൊണ്ട് കൂട്ടിക്കെട്ടുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയമുണർത്തുന്നതു തന്നെ. വിവാദ ക്വസ്റ്റ്യൻ പേപ്പറിന്റെ സമയത്ത് കുറെ ബന്ധുക്കളും, സുഹൃത്തുകളും, പിന്നെ ചില നിരീശ്വരവാദികൾ ഒഴിച്ച് മാഷിനെ സപ്പോർട്ട് ചെയ്ത് ഒരു പ്രസ്ഥാനം, ഒരു മാധ്യമം, അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെ പേര് പറയാമോ? തൊടുപുഴയിൽ തുടങ്ങി തൊടുപുഴയിൽ അവസാനിക്കേണ്ട ഈ വിഷയം ഒരു നാഷണൽ ഇഷ്യൂ ആക്കി മാറ്റിയ അന്തം കമ്മി കിണറേഷിനെ ആരും വിമർശിച്ചു കണ്ടില്ല. ജാമ്യം കിട്ടിയ ശേഷം ജോസഫ്മാഷിൻ്റെ ഇൻ്റർവ്യു എടുത്ത് എടുത്ത ഏഷ്യാനെറ്റ് അദ്ദേഹത്തിന്റെ പേരിട്ടതിൻ്റെ പശ്ചാത്തലം മറച്ചു വെച്ച് ക്ഷമാപണം മാത്രം പ്രക്ഷേപണം ചെയ്ത അന്തിച്ചർച്ച ന്യായാധിപൻമാരെ വിമർശിച്ചു കണ്ടില്ല. ഇപ്പം മാഷിനെതിരെയുള്ള തീവ്രവാദ ആക്രമണത്തിൽ കുറ്റവാളി സഭ മാത്രം .. സേഫാ സേഫാണേ. വിയർപ്പിന്റെ അസുഖം ഉള്ള അച്ചൻമ്മാർപോട്ടേ, മാഷിനെ അനുകൂലിച്ച ഒരു കുഞ്ഞാടിൻ്റെ പേര് പറയാമോ? കുഞ്ഞാടുകൾ ബീഫും കഴിച്ച് അൽപ്പം മദ്യവും നുണഞ്ഞ് TV യിൽ മാഷിൻ്റെ വാർത്ത കണ്ട് മതേതരവാദി കളിച്ചു മിണ്ടാതിരുന്നിട്ട് വർഷം കുറെ കഴിഞ്ഞുള്ള ഇമ്മാതിരി കമൻ്റുകൾ സഭയെ താറടിച്ച് തീവ്രവാദിക്കൂട്ടങ്ങളെ വെള്ള പൂശാനേ ഉപകരിക്കു. ഒരു കാര്യം ആലോചിക്കണം കൈവെട്ട് തീവ്രവാദികളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ഒരു സമൂഹത്തെക്കാളും എത്രയോ നിസ്സാരമാണ് തങ്ങളിലെരുത്തനെ സംരക്ഷിക്കപ്പെടാതെ ചെന്നായ്ക്കൂട്ടത്തിനു വിട്ടുകൊടുത്ത സഭയുടെ പങ്ക്. സഭയെക്കാളും കൂടുതൽ തിരുത്തൽ ശക്തികളാവേണ്ട സഭയിലെ കുത്താടുകളുടെ മൗനമായിരുന്നു ഇതിലും കുറ്റകരം. എങ്കിലും ഇതൊന്നും വിമർശിക്കരുത് പകരം സഭയേ വിമർശിക്കണം. കാരണം അതാണ് സേഫ്.

  • @sabuvarghese5244
    @sabuvarghese5244 Před rokem +444

    Safari George Kulangara ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ. കര്യങ്ങൾ തുറന്നു പറയുന്ന വ്യക്തി. ഇന്ത്യൻ ടൂറിസ്റ്റ് മിനിസ്റ്റർ ആകാൻ യോഗ്യത ഉള്ള ഒറെ ഒരു വ്യക്തി.

    • @jo_thoughts
      @jo_thoughts Před rokem +4

      Edo santhosh George kulangara 👀

    • @sabuvarghese5244
      @sabuvarghese5244 Před rokem +4

      @@jo_thoughts yes yes Sorry, Santhosh George, just I mentioned channel name with his last name.

    • @retheeshrs9270
      @retheeshrs9270 Před rokem +6

      Chief Minister

    • @annievarghese6
      @annievarghese6 Před rokem

      യൂദാസിൻ്റെ സന്തതികൾ ഇന്നും വിശ്വാസികളെ ഒറ്റി കൊടുക്കുന്നു

    • @krishnanunnipn1888
      @krishnanunnipn1888 Před rokem +2

      Correct🎉

  • @paulpj9678
    @paulpj9678 Před rokem +321

    ഇത്രയു ഹൃദയസ്പർശിയായ ഈ സംഭവങ്ങൾ സഫാരി ചാനലിലൂടെ പ്രക്ഷേപണം ചെയ്തതിന് അതിയായ😮 നന്ദി. 😢 ലാഭം നോക്കി സത്യത്തെ ഇല്ലാതാക്കിയ കോളേജ് മാനേജുമെന്റിലെ അധികാരികൾ ഇനിയെങ്കിലും ജോസഫ് സാറിനോട് ക്ഷമ ചോദിക്കുക.

    • @jomyjose3916
      @jomyjose3916 Před rokem +24

      ബോധപൂർവ്വം തെറ്റു ചെയ്യുന്നവർക്ക് ഒരിക്കലും കുറ്റബോധം ഉണ്ടാകാനുള്ള സാധ്യതയില്ല, പിന്നെ എന്ത് ക്ഷമ ചോദിക്കൽ

    • @SUNILJOSEPH2030
      @SUNILJOSEPH2030 Před rokem +3

      Yes

    • @tomikuriakose4340
      @tomikuriakose4340 Před rokem +6

      ​@@jomyjose3916ചെയ്ത തെറ്റ് എന്താണ് എന്ന് പറയാനുള്ള ബാദ്ധ്യത താങ്കൾക്ക് ഉണ്ട്

    • @minimathew7572
      @minimathew7572 Před rokem +16

      ജോസഫ് സാറിന്റെ നിരപരാധിത്വം മനസിലാക്കി അദ്ദേഹത്തിന് support kodukkanjathanu college management ലാഭം നോക്കി ബോധപൂർവം ചെയ്ത തെറ്റ്... ഇതുവരെ മനസ്സിലായില്ലെങ്കിൽ താങ്കളൊരു പൊട്ടനാണ് saho....😂

    • @joykuttikkattu18
      @joykuttikkattu18 Před rokem +4

      സഭ അധികാരികളും മാനേജ്മെൻറും ആവേശത്തോടെ പിന്തുണച്ച ഒരു പിടി കേസുകൾ മലയാളിയുടെ ഓർമയിലുണ്ട്

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +357

    ചരിത്രം എന്നിലൂടെ സഫാരി പരിചയപ്പെടുത്തിയവരിൽ ഹൃദയത്തിൽ ഇടം പിടിച്ച ചുരുക്കം ചില പേരിൽ മുന്നിലാണ് സാർ താങ്കളുടെ സ്ഥാനം🙏🙏❤❤💙💙

  • @noblecr001
    @noblecr001 Před rokem +266

    സാറിന്റെ കൂടെ ഉണ്ടായിരുന്നവർ സുഡാപ്പികൾക്കുണ്ടായ തെറ്റിധാരണ മാറ്റുന്നതിനുപകരം സാർ ആണ് തെറ്റുചെയ്‌തത്‌ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു സാറിനെ കാപാലിക്കാരുടെ മുന്നിലേക്ക് ബലിയാടായി ഇട്ടുകൊടുത്തു ... ഈ കഥ എല്ലാം കേട്ടപ്പോൾ മനസ്സിലായ ഒരു കാര്യം സാറിന്റെ മാനേജ്‌മെന്റും ചില സഹപ്രവർത്തകരുമാണ് ഏറ്റവും ക്രൂരമായി സാറിനോട് പെരുമാറിയത് .

    • @jomyjose3916
      @jomyjose3916 Před rokem +11

      100 % True

    • @vsn2024
      @vsn2024 Před rokem +53

      MA ബേബിയാണ് എരിതീയിൽ എണ്ണ ഒഴിച്ചത്.

    • @job117
      @job117 Před rokem +29

      സുഡാപ്പികൾക്ക് ഉണ്ടായ തെറ്റിധാരണ മാറ്റുക,.. impossible aya karyam

    • @jomyjose3916
      @jomyjose3916 Před rokem +29

      @@job117 അത് വേറെ വിഷയം. പക്ഷെ പൊതുപ്രവർത്തകരും പുരോഹിതരുമൊക്കെ സത്യത്തിനൊപ്പം നിൽക്കണം. ഇവിടെ ളോഹ ധാരികൾ ജോസഫ് സാറിനെ ബലിയാടാക്കി, വഞ്ചനാപൂർവ്വം, മതേതരാകാനും ലോകർക്ക് മുന്നിൽ നല്ല പിള്ള ചമയാനുമുള്ള അവസരമാക്കി. ജോസഫ് സാർ ഇപ്പോഴും മതദൈവത്തിലും പുരോഹിതരിലും വിശ്വസിക്കുന്നു. അവരുടെ ചതി തിരിച്ചറിയുന്നതിലാണ് അദ്ദേഹത്തിന് പിഴച്ചത്. നമ്മൾ വീണാൽ എല്ലാവരും ചവിട്ടിത്താഴ്തും. ഞാൻ തെറ്റ് ചെയ്തിട്ടില്ല അതിനാൽ ക്ഷമ പറയുന്ന പ്രശ്നമില്ല എന്നായിരുന്ന അദ്ദേഹം പറയേണ്ടിയിരുന്നത്. അനിഷ്ട സംഭവം ഉണ്ടാക്കിയവരാണ് അതിൻ്റെ ഉത്തരവാദികൾ.

    • @lissyvj7974
      @lissyvj7974 Před rokem

      Attinn thollitta chanykallanu Lohaqullillu athu christen athu managument ayalum okka Yudassukallu .... Loha Etta teamina eniyum samuham thirichriyandi errikunnu be cereful

  • @futurearts9646
    @futurearts9646 Před rokem +90

    വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെയും മാനേജർ ആയിരുന്നു ജോസഫ് സർ പരാമർശിക്കുന്ന മോൺ. തോമസ് മലേക്കുടി. അന്നേ അയാളുടെ അലക്കിത്തേച്ച ലോഹയോട് തികഞ്ഞ പുച്ഛം മാത്രം കാണിച്ചതിൽ ഇന്ന് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു.

    • @bees8107
      @bees8107 Před rokem +11

      ശരിയാണ് വെറും പിച്ച എനിക്കും അനുഭവം ഉണ്ട്

    • @shijutp736
      @shijutp736 Před rokem +6

      ture oppurtunist

    • @snowwarrier20
      @snowwarrier20 Před 11 měsíci

      Very true

  • @harishkumar356
    @harishkumar356 Před rokem +117

    ഒരു ഭീതി എന്നെ പിന്തുടർന്നിരുന്നു കഴിഞ്ഞ episode കഴിഞ്ഞപ്പോ. അപ്പൊൾ ഇതൊക്കെ നേരിട്ട് അനുഭവിച്ച sir നോടു ബഹുമാനം കൂടിക്കൊണ്ടിരിക്കുന്നു.
    മതം തിന്നു ജീവിക്കുന്ന മനുഷ്യരുടെ മനസ്സിൽ നിങ്ങൾക്ക് സ്ഥാനം ഇല്ലരിക്കാം പക്ഷേ കുറച്ചു മനുഷ്യർ ഇവിടുണ്ട് , ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ട് ആ മനസ്സുകളിൽ നിങൾ മുൻപന്തിയിൽ തന്നെ ഉണ്ട് sir ❤️
    ഒത്തിരി ഒത്തിരി സ്നേഹം.
    ഈ ലോകം അങ്ങയുടെ കൂടി ആണ് എന്ന് കണ്ണീരോടെ മാത്രമേ എനിക്ക് പറയാൻ കഴിയൂ sir ❤️.....!!

    • @jomyjose3916
      @jomyjose3916 Před rokem +3

      മതം വിറ്റ് തിന്നുന്നവർ ഒക്കെ മതേതർക്കെതിരെ ഒന്നിച്ച് നിൽക്കും. അതായത് വിഡ്ഡികൾ ഉദരപൂരണനിമിത്തം ഒന്നിച്ച് നിൽക്കും. ഗുണം കൊണ്ട് മത പുരോഹിതർ എല്ലാം ഒന്ന് തന്നെ.

    • @agniveshsb
      @agniveshsb Před rokem

      @@jomyjose3916 വളരെ സത്യം 👌

  • @jyothi5563
    @jyothi5563 Před rokem +268

    I'm not addicted to "Charithram enniloode" until I came to watch Joseph's sir's history.... Hearty congratulations to team safari to give opportunity for this innocent man

  • @missiontoaccomplish
    @missiontoaccomplish Před rokem +142

    മനോഹരമായ ഭാഷയും നല്ല അവതരണവും! ജീവിതത്തിൻ്റെ കറുത്ത അധ്യായത്തിലെ ഈ കഥ തുടർച്ചയായി എല്ലാ എപിസോടുകളും കേൾക്കുന്നു.

  • @AjithSNairAgri
    @AjithSNairAgri Před rokem +193

    ദൈവത്തിന്റെ സ്വന്തം നാട്... ഇവിടുള്ളത്തിൽ ഭൂരിഭാഗവും ചെകുത്താന്മാർ....😢😢 നന്മകൾ പുലരുന്നൊരു ലോകം വരുമെന്ന് ആശിക്കാം ❤️

    • @rajanthampy9450
      @rajanthampy9450 Před rokem +9

      ഇവരുടെ ദൈവത്തെ കാളും നല്ലത് ചെകുത്താൻ തന്നെയാ

    • @johnjafar
      @johnjafar Před rokem +2

      Wow, ഈ പരമ്പര കഴിഞ്ഞു ശബരിമലയിൽ പോയ ബിന്ദു അമ്മിണി തുറന്ന് പറയൽ നടത്തുന്നുണ്ട് 😁

    • @JonasFrank-hb3zu
      @JonasFrank-hb3zu Před rokem +1

      @@johnjafar Sudapi spotted

    • @johnjafar
      @johnjafar Před rokem +1

      @@JonasFrank-hb3zu സോറി ബ്രോ i am ex ഹിന്ദു 🤗

    • @stephen6644
      @stephen6644 Před rokem +2

      ​@@johnjafar congrats.hindu athiest i am proud of beef loving India's only Kerala hindu🔥

  • @Linsonmathews
    @Linsonmathews Před rokem +131

    സത്യം പറയുന്നത് കേൾക്കാൻ ഇത്രേം നാൾ നമ്മൾ കാത്തിരുന്നു 👌❣️❣️❣️

    • @user-hh2jc1id5i
      @user-hh2jc1id5i Před rokem +7

      സത്യ മാണ്, അദ്ദേഹത്തിന്റെ ആ കാലത്തിലെ ആ മൗനം എല്ലാവർക്കും വളരെ ആശ്ചര്യം ഉണ്ടാക്കിയിരുന്നു. ആരെയാണ് ഭയക്കുന്നതെന്നു എവെർക്കും തോന്നിയിരുന്നു. അതിന്റെ സത്യാവസ്ഥ കഴിഞ്ഞ എപ്പിസോഡുകളിൽ പറഞ്ഞു കഴിഞ്ഞപ്പോൾ മാത്രമാണ് മനസിലായതും, കണ്ണുകൾ നിറഞ്ഞതും. സാറിന്റെ വീട്ടുകാർ അനുഭവിച്ച യാതനകൾ 😔😔😔

  • @syesudas7891
    @syesudas7891 Před rokem +93

    സാറിന് നേരിട്ട എല്ലാ വിധ അനർത്ഥത്തിനും കാരണക്കാർ മാനേജുമെന്റും, സാറിന്റെ സഭയുമാണ്.

    • @LavaLava007
      @LavaLava007 Před rokem

      ഈ കെവെട്ട് വിഷയത്തിൽ സഭയുടെ നേരേ കല്ലെറിഞ്ഞ് യഥാർത്ഥ കാരണക്കാരായ മതതീവ്രവാദികളേയും കേരളത്തിൽ(ലോകത്തിലും) പടർന്ന് പന്തലിക്കുന്ന മതമൗലികതയെയും വെള്ള പൂശുന്ന ചില് “നിക്ഷ്പക്ഷരും” കപടനാമത്തിൽ കമൻ്റിടുന്ന ഈന്തപ്പഴം സ്നേഹികളുടേയും, പിന്നെ സ്വസമുദായത്തേ മാത്രം കുറ്റപ്പെട്ടുത്തുന്നതാണ് മതേതരത്വം എന്നു വിചാരിക്കുന്ന ഹിന്ദു/ക്രിസ്റ്റ്യൻ’ കൊണേതരൻമാരുടെയും ശ്രദ്ധയ്ക്ക്, ​ സഭയ്ക്കെതിരെ പറയുന്നതാണ് safe. പകരം കൈവെട്ടിയ മതതീവ്രവാദികളെയോ, ജോസഫ് മാഷിൻ്റെ പക്ഷം കേൾക്കാതെ കാളപെറ്റുന്നു കേട്ട് കയറെടുത്ത തൊടുപുഴയെ നെരിപ്പോടിൽ നിർത്തിയ ജാഥയും ഹർത്താലും നടത്തി, കോളേജ് കൈയ്യേറാനും ഒക്കെ മൗനസമ്മതം കൊണ്ട സമധാനമതക്കാരയോ, സത്യത്തിൻ്റെ കൂടെ നിക്കേണ്ട മന്ത്രി പുംഗവൻ ബേബിക്കെതിരേയോ, കമ്മി പാർട്ടിക്കെതിരേയോ, കുരയ്ച്ചാൽ കൈയും തലയും കാണില്ല. ഇത് സഭയാകുമ്പം സേഫാ, പണ്ടേ വിയർപ്പിന്റെ അസുഖം ഉള്ള സഭാധികാരികൾ അവരുടെ സ്ഥാപനങ്ങൾ നശിക്കപ്പെടാതിരിക്കാൻ ജോസഫ് മാഷിനെ കൈവിട്ടു എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെ. എന്ന് വച്ച് എങ്ങനെ ഒരു പേരിൻ്റെ പേരിൽ തങ്ങളുടെ മതപ്രകാരം പറയുന്ന വലതു കൈയും വലതുകാലും മഷിൻ്റെ വെട്ടിയ തീവ്രവാദികളോ, ആ തീവ്രമത ആശയത്തേക്കാളോ, ഒരു ഭീരുത്വമായ സഭാ നടപടികൊണ്ട് കൂട്ടിക്കെട്ടുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയമുണർത്തുന്നതു തന്നെ. വിവാദ ക്വസ്റ്റ്യൻ പേപ്പറിന്റെ സമയത്ത് കുറെ ബന്ധുക്കളും, സുഹൃത്തുകളും, പിന്നെ ചില നിരീശ്വരവാദികൾ ഒഴിച്ച് മാഷിനെ സപ്പോർട്ട് ചെയ്ത് ഒരു പ്രസ്ഥാനം, ഒരു മാധ്യമം, അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെ പേര് പറയാമോ? തൊടുപുഴയിൽ തുടങ്ങി തൊടുപുഴയിൽ അവസാനിക്കേണ്ട ഈ വിഷയം ഒരു നാഷണൽ ഇഷ്യൂ ആക്കി മാറ്റിയ അന്തം കമ്മി കിണറേഷിനെ ആരും വിമർശിച്ചു കണ്ടില്ല. ജാമ്യം കിട്ടിയ ശേഷം ജോസഫ്മാഷിൻ്റെ ഇൻ്റർവ്യു എടുത്ത് എടുത്ത ഏഷ്യാനെറ്റ് അദ്ദേഹത്തിന്റെ പേരിട്ടതിൻ്റെ പശ്ചാത്തലം മറച്ചു വെച്ച് ക്ഷമാപണം മാത്രം പ്രക്ഷേപണം ചെയ്ത അന്തിച്ചർച്ച ന്യായാധിപൻമാരെ വിമർശിച്ചു കണ്ടില്ല. ഇപ്പം മാഷിനെതിരെയുള്ള തീവ്രവാദ ആക്രമണത്തിൽ കുറ്റവാളി സഭ മാത്രം .. സേഫാ സേഫാണേ. വിയർപ്പിന്റെ അസുഖം ഉള്ള അച്ചൻമ്മാർപോട്ടേ, മാഷിനെ അനുകൂലിച്ച ഒരു കുഞ്ഞാടിൻ്റെ പേര് പറയാമോ? കുഞ്ഞാടുകൾ ബീഫും കഴിച്ച് അൽപ്പം മദ്യവും നുണഞ്ഞ് TV യിൽ മാഷിൻ്റെ വാർത്ത കണ്ട് മതേതരവാദി കളിച്ചു മിണ്ടാതിരുന്നിട്ട് വർഷം കുറെ കഴിഞ്ഞുള്ള ഇമ്മാതിരി കമൻ്റുകൾ സഭയെ താറടിച്ച് തീവ്രവാദിക്കൂട്ടങ്ങളെ വെള്ള പൂശാനേ ഉപകരിക്കു. ഒരു കാര്യം ആലോചിക്കണം കൈവെട്ട് തീവ്രവാദികളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ഒരു സമൂഹത്തെക്കാളും എത്രയോ നിസ്സാരമാണ് തങ്ങളിലെരുത്തനെ സംരക്ഷിക്കപ്പെടാതെ ചെന്നായ്ക്കൂട്ടത്തിനു വിട്ടുകൊടുത്ത സഭയുടെ പങ്ക്. സഭയെക്കാളും കൂടുതൽ തിരുത്തൽ ശക്തികളാവേണ്ട സഭയിലെ കുത്താടുകളുടെ മൗനമായിരുന്നു ഇതിലും കുറ്റകരം. എങ്കിലും ഇതൊന്നും വിമർശിക്കരുത് പകരം സഭയേ വിമർശിക്കണം. കാരണം അതാണ് സേഫ്.

    • @Libin_Jacob777
      @Libin_Jacob777 Před rokem +1

      അന്ന് സഭ മാഷിനെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരു കലാപമായിരുന്നു ഇവിടെ ഉണ്ടാകുക .

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +2

      അങ്ങനെ പറയരുത് ചില ആട്ടും തോലണിഞ്ഞ ചെന്നായ്ക്കളെ മനസ്സിലാക്കാനുള്ള ബുദ്ധി അവർക്ക് ഇല്ലാതായി പോയി.... ഒരൊറ്റ ആൾക്കാർ പോലും sir ന് sprt ഇല്ലായിരുന്നെന്ന് ഓർക്കണം... ഇന്ന് തന്നെ islamist terrorist നെ എതിർക്കുന്നവരുടെ അവസ്ഥ കാണുന്നതല്ലേ

  • @Shinuchaan
    @Shinuchaan Před rokem +13

    പഠിപ്പിക്കുന്ന കാലത്ത് വളരെ ശാന്തമായും, എല്ലാവരോടും സൗഹാർദ്രപരമായും ഇടപെട്ടിരുന്ന ഇദ്ദേഹത്തെ വളരെ നന്നായി ഞാൻ ഓർക്കുന്നു. Bad fate !!. സഹ പ്രവര്ത്തകര് പോലും ഇദ്ദേഹത്തെ വഞ്ചിച്ചു എന്നതാണ് സത്യം. ഒരു പൂർവ്വവിദ്യാർത്ഥി🙏

  • @user-fy1fy1lg8j
    @user-fy1fy1lg8j Před rokem +95

    ഇദ്ദേഹത്തെ ആക്രമിച്ച അന്ന്, എന്റെ നാട്ടിൽ (കണ്ണൂരിൽ ) സുടാപ്പികളുടെ സന്തോഷവും ആഹ്ളാദവും ഞാൻ നേരിട്ട് കണ്ടിരുന്നു,?

    • @YISHRAELi
      @YISHRAELi Před rokem +27

      Between Peravoor and Iritty many PFI sudus celebrated it.

    • @warrior-ql1wp
      @warrior-ql1wp Před rokem +41

      ഈരാറ്റുപേട്ടയിൽ പടക്കം പൊട്ടിച്ചിരുന്നു.... അന്ന് മനസിലായില്ല എന്തിനാ എന്ന്

    • @TM-jl7df
      @TM-jl7df Před rokem

      M

    • @neo3823
      @neo3823 Před rokem +30

      Verum 6 am nootandu Tribal Arabia mindset ulla vaanangal 🤢🤮

    • @ajithkrishnan23
      @ajithkrishnan23 Před rokem +27

      ഇന്ന് ഇവന്മാർ എന്ത് ചെയ്യും? എയറിൽ അല്ലെ മമ്മതും അവന്റെ പിമ്പ് മാമൻ അല്ലാഹുവും....
      സോഷ്യൽ മീഡിയ വഴി ഇപ്പോൾ എല്ലാർക്കും എല്ലാം അറിയാം

  • @Chakkochi168
    @Chakkochi168 Před rokem +74

    ളോഹയിട്ട സാറിന്റെ സന്തത സഹചാരികളായ അവർ ,യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിയതുപോലെ സാറിനേയും ഒറ്റി.😭😭😭

    • @LavaLava007
      @LavaLava007 Před rokem

      ഈ കെവെട്ട് വിഷയത്തിൽ സഭയുടെ നേരേ കല്ലെറിഞ്ഞ് യഥാർത്ഥ കാരണക്കാരായ മതതീവ്രവാദികളേയും കേരളത്തിൽ(ലോകത്തിലും) പടർന്ന് പന്തലിക്കുന്ന മതമൗലികതയെയും വെള്ള പൂശുന്ന ചില് “നിക്ഷ്പക്ഷരും” കപടനാമത്തിൽ കമൻ്റിടുന്ന ഈന്തപ്പഴം സ്നേഹികളുടേയും, പിന്നെ സ്വസമുദായത്തേ മാത്രം കുറ്റപ്പെട്ടുത്തുന്നതാണ് മതേതരത്വം എന്നു വിചാരിക്കുന്ന ഹിന്ദു/ക്രിസ്റ്റ്യൻ’ കൊണേതരൻമാരുടെയും ശ്രദ്ധയ്ക്ക്, ​ സഭയ്ക്കെതിരെ പറയുന്നതാണ് safe. പകരം കൈവെട്ടിയ മതതീവ്രവാദികളെയോ, ജോസഫ് മാഷിൻ്റെ പക്ഷം കേൾക്കാതെ കാളപെറ്റുന്നു കേട്ട് കയറെടുത്ത തൊടുപുഴയെ നെരിപ്പോടിൽ നിർത്തിയ ജാഥയും ഹർത്താലും നടത്തി, കോളേജ് കൈയ്യേറാനും ഒക്കെ മൗനസമ്മതം കൊണ്ട സമധാനമതക്കാരയോ, സത്യത്തിൻ്റെ കൂടെ നിക്കേണ്ട മന്ത്രി പുംഗവൻ ബേബിക്കെതിരേയോ, കമ്മി പാർട്ടിക്കെതിരേയോ, കുരയ്ച്ചാൽ കൈയും തലയും കാണില്ല. ഇത് സഭയാകുമ്പം സേഫാ, പണ്ടേ വിയർപ്പിന്റെ അസുഖം ഉള്ള സഭാധികാരികൾ അവരുടെ സ്ഥാപനങ്ങൾ നശിക്കപ്പെടാതിരിക്കാൻ ജോസഫ് മാഷിനെ കൈവിട്ടു എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെ. എന്ന് വച്ച് എങ്ങനെ ഒരു പേരിൻ്റെ പേരിൽ തങ്ങളുടെ മതപ്രകാരം പറയുന്ന വലതു കൈയും വലതുകാലും മഷിൻ്റെ വെട്ടിയ തീവ്രവാദികളോ, ആ തീവ്രമത ആശയത്തേക്കാളോ, ഒരു ഭീരുത്വമായ സഭാ നടപടികൊണ്ട് കൂട്ടിക്കെട്ടുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയമുണർത്തുന്നതു തന്നെ. വിവാദ ക്വസ്റ്റ്യൻ പേപ്പറിന്റെ സമയത്ത് കുറെ ബന്ധുക്കളും, സുഹൃത്തുകളും, പിന്നെ ചില നിരീശ്വരവാദികൾ ഒഴിച്ച് മാഷിനെ സപ്പോർട്ട് ചെയ്ത് ഒരു പ്രസ്ഥാനം, ഒരു മാധ്യമം, അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെ പേര് പറയാമോ? തൊടുപുഴയിൽ തുടങ്ങി തൊടുപുഴയിൽ അവസാനിക്കേണ്ട ഈ വിഷയം ഒരു നാഷണൽ ഇഷ്യൂ ആക്കി മാറ്റിയ അന്തം കമ്മി കിണറേഷിനെ ആരും വിമർശിച്ചു കണ്ടില്ല. ജാമ്യം കിട്ടിയ ശേഷം ജോസഫ്മാഷിൻ്റെ ഇൻ്റർവ്യു എടുത്ത് എടുത്ത ഏഷ്യാനെറ്റ് അദ്ദേഹത്തിന്റെ പേരിട്ടതിൻ്റെ പശ്ചാത്തലം മറച്ചു വെച്ച് ക്ഷമാപണം മാത്രം പ്രക്ഷേപണം ചെയ്ത അന്തിച്ചർച്ച ന്യായാധിപൻമാരെ വിമർശിച്ചു കണ്ടില്ല. ഇപ്പം മാഷിനെതിരെയുള്ള തീവ്രവാദ ആക്രമണത്തിൽ കുറ്റവാളി സഭ മാത്രം .. സേഫാ സേഫാണേ. വിയർപ്പിന്റെ അസുഖം ഉള്ള അച്ചൻമ്മാർപോട്ടേ, മാഷിനെ അനുകൂലിച്ച ഒരു കുഞ്ഞാടിൻ്റെ പേര് പറയാമോ? കുഞ്ഞാടുകൾ ബീഫും കഴിച്ച് അൽപ്പം മദ്യവും നുണഞ്ഞ് TV യിൽ മാഷിൻ്റെ വാർത്ത കണ്ട് മതേതരവാദി കളിച്ചു മിണ്ടാതിരുന്നിട്ട് വർഷം കുറെ കഴിഞ്ഞുള്ള ഇമ്മാതിരി കമൻ്റുകൾ സഭയെ താറടിച്ച് തീവ്രവാദിക്കൂട്ടങ്ങളെ വെള്ള പൂശാനേ ഉപകരിക്കു. ഒരു കാര്യം ആലോചിക്കണം കൈവെട്ട് തീവ്രവാദികളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ഒരു സമൂഹത്തെക്കാളും എത്രയോ നിസ്സാരമാണ് തങ്ങളിലെരുത്തനെ സംരക്ഷിക്കപ്പെടാതെ ചെന്നായ്ക്കൂട്ടത്തിനു വിട്ടുകൊടുത്ത സഭയുടെ പങ്ക്. സഭയെക്കാളും കൂടുതൽ തിരുത്തൽ ശക്തികളാവേണ്ട സഭയിലെ കുത്താടുകളുടെ മൗനമായിരുന്നു ഇതിലും കുറ്റകരം. എങ്കിലും ഇതൊന്നും വിമർശിക്കരുത് പകരം സഭയേ വിമർശിക്കണം. കാരണം അതാണ് സേഫ്.

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem

      അന്നത്തെ ജൂതന്മാരെ പോലെ തന്നെ എല്ലാ ജനങ്ങളും അദ്ദേഹത്തെ ക്രൂശിൽ തറയ്ക്കാൻ ആക്രോഷിച്ചു... ഇപ്പൊ ആരും കൈ കഴുകണ്ട ആവശ്യമില്ല.. കുറെ fake മതേതര വാദികളാണ് പ്രധാന കാരണം

  • @Manoj_P_Mathew
    @Manoj_P_Mathew Před rokem +14

    സുഡാപ്പികൾ എത്ര ബഹളം വെച്ചിട്ടും ചരിത്രം തിരുത്താതെ ചരിത്രം എന്നിലൂടെ ജോസഫ് മാഷിനെ അനുവദിച്ച സന്തോഷ് ജോർജ് കുളങ്ങര നിങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു🎉🎉🎉❤❤

  • @sakkeertm8878
    @sakkeertm8878 Před rokem +143

    ഇദ്ദേഹത്തെ ആക്രമിച്ച സുഡാപ്പികളിൽ 6പേര് ഇന്ന് വീടും സ്വത്തും ഒക്കെ നഷ്ടപ്പെട്ടു ഇന്ന് വാടകത്തിണ്ണയിൽ അന്തിയുറങ്ങുന്നു

    • @Jippu725
      @Jippu725 Před rokem +28

      അവർക്ക് hurikale കിട്ടില്ലേ

    • @princyjo4321
      @princyjo4321 Před rokem +29

      അത് പോരാ നരഗിച്ചു ചാവണം

    • @Enteponneful
      @Enteponneful Před rokem +19

      സക്കീർ...താങ്കളെ ബഹുമാനിക്കുന്നു... താങ്കളുടെ കാഴ്ചപ്പാട് നല്ലതാണ്

    • @sreelathasugathan8898
      @sreelathasugathan8898 Před rokem +5

      നന്നായി

    • @28-January
      @28-January Před rokem +38

      ഇന്ത്യാവിഷൻ, മദനി, pfi ഒക്കെ ഇപ്പൊ എവിടെ ആണ്.

  • @success2075
    @success2075 Před rokem +92

    എല്ലാ മതങ്ങളും മനുഷ്യത്വത്തിനു എതിരാണെന്ന് തെളിയിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജീവിത അനുഭവം മനുഷ്യരെ പഠിപ്പിക്കുന്നത്.

    • @vishnu8440
      @vishnu8440 Před rokem +6

      ​@@scarias2 athe ..Islam mattu mathastharodu angane yaanu

    • @rinupm2731
      @rinupm2731 Před rokem

      @@scarias2 പഴയനിയമം ഒക്കെ വായിച്ചിട്ടാണോ ക്രിസ്തു മതത്തിനെ വെളുപ്പിക്കാൻ ഇറങ്ങിയത് ? ഇസ്ലാം തോറ്റു പോകും

    • @muhammedjasim8969
      @muhammedjasim8969 Před rokem

      ഇസ്ലാമിക വിശ്വാസികൾ ചെയ്തതിനേക്കാൾ വലിയ തെറ്റ് മാനേജ്മെന്റ് അഥവാ ക്രൈസ്തവ വിശ്വാസികൾ ചെയ്തതാണെന്ന് അദ്ദേഹം പല തവണ ആവർത്തിച്ചതാണ്. അപ്പോൾ പിന്നെ ഇസ്ലാമിനെ എന്തിന് പഴിക്കണം. എല്ലാത്തിനും കാരണം ക്രൈസ്തവരല്ലേ.... ഇസ്ലാമിക രാജ്യത്തല്ലാതെ, അതും ഭരണാധികാരികൾക്കല്ലാതെ ആർക്കും നിയമം കയ്യിലെടുക്കാൻ പാടില്ലെന്ന് പറയുന്ന മതമാണ് ഇസ്ലാം.അന്യായമായി ഒരു മനുഷ്യന്റെ കൈ വെട്ടിയവരെ ശിക്ഷിക്കണമെന്നതാണ് ഇസ്ലാമിക വിധി.

  • @drsanthidevi8282
    @drsanthidevi8282 Před rokem +131

    മനുഷ്യൻ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന രാജ്യങ്ങളുടെ പ്രത്യേകത - അവിടെ ഒരിടത്തും മതങ്ങളോ ആരാധനാലയങ്ങള ഇല്ല എന്നതാണ്.

    • @neelimack2093
      @neelimack2093 Před rokem +1

      അതെ ഞാനും വായിച്ചിട്ടിട്ടുണ്ട്

    • @abhishekjino3526
      @abhishekjino3526 Před rokem +13

      മണ്ടത്തരം പറയാതെ , പ്രാകൃത മതങ്ങൾ ഇല്ലന്നേയുള്ളു

    • @thaheera88125
      @thaheera88125 Před rokem +8

      അമ്മയി എന്താ പറയുന്നത് ?
      താങ്കൾ ഡോക്ട്ടറാണോ ?
      മതം ഇല്ലാത്ത രാജ്യമില്ല
      നോർവയും ഫിൻലാന്റും ആണ് താങ്ങൾ ഉദ്ദേശിച്ചതെങ്കിൽ തെറ്റാണ് അമ്മായി

    • @stephen6644
      @stephen6644 Před rokem +2

      Ammayi ettavum kudthal suicide evida

    • @santhoshvp7665
      @santhoshvp7665 Před rokem +3

      എവിടുന്ന് കിട്ടി അമ്മച്ചി ഈ വിവരം, മതമില്ല, ഡൈവമില്ല, എന്നൊക്കെ പറഞ്ഞ് നടക്കുന്ന രാജ്യങ്ങളിൽ, അവിടെ ആർക്കും എന്തും ആവാം, അച്ഛൻ, അമ്മ, മകൾ, മകൻ എന്നൊന്നും ഇല്ല, സദാചാരം ഇല്ല, പരസ്പരം സെക്സ് ചെയ്ത്, അച്ഛനും, മകളും, അമ്മയും, മകനും എല്ലാം കൂടി, മദ്യം, മയക്കു മരുന്ന്, എല്ലാം അടിക്കാം എന്നിട്ട് പറയും, പുരോഗമന രാജ്യം എന്ന് 😄😄😄

  • @muhammednezeem2643
    @muhammednezeem2643 Před rokem +78

    കണ്ണ് നിറയുന്നു ❤

    • @mahagumnaam
      @mahagumnaam Před rokem +4

      manasaakshi ippozhum maravichittilla..athu kondaanu

  • @gamowmaths6762
    @gamowmaths6762 Před rokem +35

    ഇത്തരം ഒരു സംഭാഷണത്തിന് അവസരം നൽകിയ സഫാരി ചാനലിന് എല്ലാ വിധ ആശംസകളും . ഇത് മനുഷ്യ മനസ്സുകളിൽ വലിയ മാറ്റങ്ങളുണ്ടാകും . ഇദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുന്നത് വരെ എന്റെ മനസ്സിലും ചെറിയ തെറ്റിദ്ധാരണ ഉണ്ടായിരുന്നു . ഇദ്ദേഹത്തിന്റെ കൈ വെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നുണ്ടായിരുന്നെങ്കിലും , ഈ സാറും ഒരു ക്രൂരനായിരുന്നു എന്നായിരുന്നു . (ഒരു പക്ഷെ എന്റെ പേര് അബ്ദുൽ ജലീൽ എന്നായത് കൊണ്ടാവാം ). ഇദ്ദേഹത്തിന്റെ ചിന്താഗതികളും ആശയങ്ങളും കേട്ടപ്പോൾ അത്ഭുതം തോന്നി . അല്ലെങ്കിലും ഇദ്ദേഹത്തെ പോലുള്ള വിവരമുള്ള ആളുകളെ അല്ല ഇപ്പൊ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യം . Syllubs ഇലുള്ള കാര്യങ്ങൾ ശർദിച്ചു അത് കുട്ടികളെ കൊണ്ട് കുടിപ്പിച്ചു ഉത്തരക്കടലാസിൽ വീണ്ടും ഛർദിപ്പിയ്ക്കാൻ കഴുവുള്ള മണ്ടന്മാരെയാണ് അവർക്കാവശ്യം .

  • @mv2552
    @mv2552 Před rokem +10

    ജീവിക്കുന്ന രക്തസാക്ഷി ജോസഫ്മാഷിന് എഴുന്നേറ്റ് നിന്ന് ഒരു ബിഗ് സല്യൂട്ട് ❤️

  • @rajeshpk9245
    @rajeshpk9245 Před rokem +44

    ജോസഫ് മാഷ് അനുഭവിച്ച മാനസിക സംഘർഷം ഞാൻ തന്നെ അനുഭവിക്കുന്നത് പോലെ ആണ് അദ്ദേഹത്തിന്റെ വിവരണം.... ഓരോ ചെറിയ കാര്യവും അദ്ദേഹം ഓർത്തിരിക്കുന്നു ഇന്നും....... ബാക്കി ഇനിയുള്ള എപ്പിസോഡ് കണ്ടിട്ട്

  • @Sudhakaran-sk3on
    @Sudhakaran-sk3on Před rokem +18

    ജീവിച്ചിരിക്കുന്ന മാഷ് ഇതു പറയാനും കേൾക്കാനും ഞങ്ങൾക്ക് അവസരം നൽകി എന്ന് മാത്രം പറയെട്ടെ, മാഷിന്റെ ആത്മ കഥ വായിച്ചിരുന്നു 🙏🙏

  • @rajanveegee5588
    @rajanveegee5588 Před rokem +55

    എല്ലാ എപ്പിസോടും കേട്ടിട്ട് കമന്റ്‌ എഴുതാൻ തുനിഞ്ഞെങ്കിലും എഴുതുന്നില്ല കാരണം ഒരു ചെറിയ കുറിപ്പിൽ തീരില്ല, മനസ്സിൽ അത്രക്കും വേദന തോന്നി....

  • @rajanthampy9450
    @rajanthampy9450 Před rokem +55

    ളോഹ ഇട്ട ചതിയൻ മാർ സത്യം ഒരിക്കലും പറയില്ല എന്ന സത്യം ഇത്രയും അനുഭവിച്ചിട്ടും സാറിനു മനസ്സിലായില്ലല്ലോ.

  • @thomassebastian7596
    @thomassebastian7596 Před rokem +47

    സാറിന്റെ ഈ ജീവിതം ഒരുപാട് അൾക്കാരുടെ കണ്ണൂം ബുദ്ധിയും മനസ്സും തുറക്കട്ടെ

    • @thomassebastian7596
      @thomassebastian7596 Před rokem +1

      @@universalmirror-mh1kr ഇസ്ലാം എന്ന ആഗോള വിപത്തിനെതിരെ പല കണ്ണൂക്കളും തുറന്ന് കഴിഞ്ഞു😀

  • @indiradevi2512
    @indiradevi2512 Před rokem +43

    മാന്യരിൽ മാന്യൻ. പരമസാത്വികൻ. ഗുരുവിനു പാദനമസ്കാരം. 🙏🙏🙏

  • @jomyjose9400
    @jomyjose9400 Před rokem +9

    ഇദ്ദേഹത്തിന്റെ വിവരണം കേട്ടിട്ട് ഹൃദയഭാരം കൊണ്ട് ഉറങ്ങാൻ പോലും സാധിക്കുന്നില്ല ……ഇതൊക്കെ എന്റെ നാട്ടിലാണെല്ലോ നടക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ഖേദം മാറുന്നില്ല 😢

  • @ushalm
    @ushalm Před rokem +21

    ഇത്രയും നല്ല ഒരു അദ്ധ്യാപകനെ ദ്രോഹിക്കാൻ മാനേജ്മെന്റിന് എങ്ങനെ കഴിഞ്ഞു 😢

    • @leenajames3045
      @leenajames3045 Před rokem +2

      Avarkke athinu kazhiyu vere arkkum kazhiyilla ennathaanu sathyam

  • @sajithpratap
    @sajithpratap Před rokem +52

    See how polite and cultured he is even when describing about people who let him down badly. Such a nice man....

  • @sajanleyam1710
    @sajanleyam1710 Před rokem +24

    ലാഭം നോക്കി സത്യത്തെ ഇല്ലാതാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിനു നടുവിരല്‍ നമസ്‌കാരം

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +1

      ആരും കൈ കഴുകണ്ട... കേരളത്തിൽ ഒരാളും അദ്ദേഹത്തെ support ചെയ്തിട്ടില്ല

  • @johncysamuel
    @johncysamuel Před rokem +30

    ജോസഫ് മാഷിനെ അന്നും ഇന്നും ഇനിയും സ്നേഹം മാത്രം ❤👍

  • @abdulbasith679
    @abdulbasith679 Před rokem +96

    ഇപ്പോഴും ഇതൊന്നും അറിയാതെ ജോസഫ് സർ തെറ്റുകാരൻ ആണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ ഇപ്പോഴും ഇവിടെ ഉണ്ട്.കുറച്ചു നാൾ മുൻപ് വരെയുള്ള ഞാൻ അടക്കം.ഇദ്ദേഹത്തിന്റെ വൈഫ് suicide ചെയ്ത കഥകൂടി ഒക്കെ കേട്ടപ്പോ ...🙏

    • @jainsunny7418
      @jainsunny7418 Před rokem +13

      Jihadikslkk enthu manassakshi ..just waiting for 72 hoorizz…

    • @JonasFrank-hb3zu
      @JonasFrank-hb3zu Před rokem

      നിൻ്റെയൊക്കെ വർഗ്ഗത്തോട് തന്നെ വെറുപ്പു തോന്നുന്നു. ചമാധാന കൊതം

    • @bees8107
      @bees8107 Před rokem +3

      ഭീകരൻ മദനി എണ്ണ ഒഴിച്ചു. സീറോ അബ്ദു തീ ഇട്ടു

    • @geogeorge103
      @geogeorge103 Před rokem

      ENTHE THETTE
      PUVACHAKANE VIMARSHICAL IPPO ENTHA😊

    • @santhoshvp7665
      @santhoshvp7665 Před rokem +2

      @@geogeorge103, ആ കാട്ടറബി ഇപ്പോൾ എന്നും, എയറിൽ ആണ് 😄😄😄
      പോക്സോ മമ്മദ് 😄😄😄

  • @dominicchacko6416
    @dominicchacko6416 Před rokem +9

    ഞാൻ മതതീവ്ര വാദത്തെ ഇത്രത്തോളം വെറുത്തത് ഈ നിഷ്ടൂരത കാരണമാണ്.... എല്ലാ മതങ്ങളും മനുഷ്യരുടെ മനസ്സിൽനിന്നും മാഞ്ഞുപോകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്....😢

  • @omanaroy1635
    @omanaroy1635 Před rokem +50

    മനസ്സ് കരയുന്നു സാർ...

  • @jrjr1890
    @jrjr1890 Před rokem +54

    പരാതി കൊണ്ട് വന്ന് ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണം ആയ ആ വിദ്യാര്‍ഥിനി കേരളത്തില്‍ തന്നെ ഉണ്ടോ അതോ സിറിയയില്‍ ആട് മേയ്ക്കാന്‍ പോയോ എന്തോ

    • @tittusabraham5075
      @tittusabraham5075 Před rokem +7

      എവിടെങ്കിലും ഇരുന്നിതുകാണുന്നുണ്ട്.

    • @abhitexas4765
      @abhitexas4765 Před rokem +11

      Panni farm nadathunnu

    • @SajiMuthuvila
      @SajiMuthuvila Před rokem

      ഹൂറി...

  • @sooryar2195
    @sooryar2195 Před rokem +8

    ഇത്രയും വേദന നിറഞ്ഞ അനുഭവങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ പറയുന്ന സാറിനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. സാറിന്റെ സഹപ്രവർത്തകർ ഇതെല്ലാം കേൾക്കുന്നുണ്ടല്ലോ.

  • @dineshch8909
    @dineshch8909 Před rokem +18

    സന്തോഷ്‌ സർ എന്ന ലോകം കണ്ടിട്ടുള്ളതും ലോകത്തെ കണ്ടിട്ടുള്ളതും ആയ ധീരനായ ഭാരത പുത്രൻ 🙏

  • @ANTONY........
    @ANTONY........ Před rokem +161

    ഇസ്ലാം എന്ന സാത്താനിക് മതം എന്ത് എന്നു പഠിപ്പിച്ച സാർ നു ഒരായിരം നന്ദി ❤️❤️❤️❤️

    • @dreamtravellerkerala.2129
      @dreamtravellerkerala.2129 Před rokem +17

      മത മല്ല സാത്താൻ.

    • @naveenjames9154
      @naveenjames9154 Před rokem +19

      ളോഹ ഇട്ടവന്മാർ ചെയ്‌തത്‌വളരെ നല്ല കാര്യം ആണല്ലോ

    • @jomyjose3916
      @jomyjose3916 Před rokem +1

      ളോഹ ഇട്ട സാത്താന്മാരാണ് പ്രശ്നം ഉണ്ടാക്കിയത്. ചോദ്യത്തിലെ മുഹമ്മദ്, മുഹമ്മദ് നബി അല്ല എന്ന സത്യം അവർ സാക്ഷ്യപ്പെടുത്തണമായിരുന്നു.

    • @SajiSaji530
      @SajiSaji530 Před rokem

      @@gamowmaths6762 👍👍

    • @syedshaas
      @syedshaas Před rokem

      This is what they want. To Breed hatred. Every true human is ashamed now. No religion teaches to harm any one. Every religion do have fringe elements.We need to change this mindset. We all need to be human first.

  • @sureshkumarn8733
    @sureshkumarn8733 Před rokem +19

    SGK: കേരളത്തിന്റെ യഥാർത്ഥ ഇരട്ട ചങ്കൻ.....

  • @mithunmathew9446
    @mithunmathew9446 Před rokem +95

    പൗരധർമ്മത്തിൽ ഡോക്ടറേറ്റ് ഉള്ള പ്രിൻസിപ്പാൾ😂😂😂

  • @swapnakrishna1283
    @swapnakrishna1283 Před rokem +12

    അന്നത്തെ പ്രിൻസിപ്പൽ ഒരു ഭൂലോക തോൽവി ആയിരുന്നു... നിസ്സാരമായി തീർക്കാമായിരുന്ന പ്രശ്നത്തെ വഷളാക്കിയതിൽ അയാൾക്ക് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.....

  • @sasimon8630
    @sasimon8630 Před rokem +31

    ഇവിടെ കണ്ടതിൽ വെച്ച് രസമുള്ള ഒരു കമന്റ്‌ " ഇതൊക്കെ കണ്ടിട്ടാണ് ഞാൻ യേശുവിൽ ഉള്ള വിശ്വാസം ഉപേക്ഷിച്ചത് "... യൂസർ id എടുത്ത് നോക്കിയപ്പോ ഒരു sameer..😂😂

    • @jineeshmoothedath7209
      @jineeshmoothedath7209 Před rokem

      😂😂😂😂😂😂

    • @jaimonjoseph794
      @jaimonjoseph794 Před rokem

      How can we find the user I'd?

    • @sasimon8630
      @sasimon8630 Před rokem +4

      @@jaimonjoseph794 just touch on the photo/icon on left side of the comment..

    • @abygeorge8351
      @abygeorge8351 Před rokem +2

      പല വിധത്തിൽ വരും

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem

      എന്നിട്ടും അവന് കൈ വെട്ടിയ മമ്മദോളികളോട് ബഹുമാനം മാത്രം 😆

  • @rajupg9149
    @rajupg9149 Před rokem +8

    സഫാരിയുടെ ജോർജ്ജ് സാറിനു അഭിനന്ദനങ്ങൾ സത്യസന്ധമായ അവതരണമാണ് നടത്തുന്നത് ❤

  • @krishnakumarkp7714
    @krishnakumarkp7714 Před rokem +13

    I am sixty plus... Before my last day, l wish to meet,....shake hand,....and listen to the one and only Santhosh whom l have been keenly following since my retirement from state service.
    Santhosh meets my expectations like none else around... he deserves national awards for his philosophical, steadfast adhererence to things which he believes right...
    On the hapless Professor here, what to say !
    His eyes, his composure, his truthfulness to himself while narrating his life story.....
    really really touching... Just a casual, unintentional slip cost him so dearly is hard to imagine.

    • @TomTom-yw4pm
      @TomTom-yw4pm Před rokem

      Hapless!!
      He is playing victim card.
      You too got mesmerized. Your sixty plus years of existence is no better than 'T J's ' ignorance. You surrendered to dramatic presentation.

  • @varghesevp5139
    @varghesevp5139 Před rokem +15

    " ഇതാണ് ആ മനൂഷൃൻ" എന്ന വിശുദ്ധ വേദപുസ്തകവാകൃം ഓർത്തുപോയീ....
    "പിതാവേ ഇവരോടു ക്ഷമിക്കണേ....."

  • @princyjo4321
    @princyjo4321 Před rokem +19

    Mr.. Raju തനിക്കുള്ളത് കാലം കരുതി വെച്ചിട്ടുണ്ട്

  • @techzonemalyalam2855
    @techzonemalyalam2855 Před rokem +33

    സാറിനെ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചവർ പുറകിയിൽ നിന്ന് കുത്തിയവർ കുതികാൽ വെട്ടിയവർ ഇവരുടെക്കെ കുടുംബത്തിൽ അസുഖങ്ങൾ അനർത്ഥം കുടുബത്തകർച്ചകൾ നേരിട്ട് കാണാൻ പോവുന്നതെ ഉള്ളൂ

    • @chandhu2488
      @chandhu2488 Před rokem

      ഷിന്റോയുടെ യും ഉവൈസ് ന്റെയും തലമുറകൾ അംഗവൈക കല്യമുള്ളവരും തെണ്ടി കളുമായി തീരട്ടെ

  • @jesjojohn599
    @jesjojohn599 Před rokem +14

    സന്തോഷേട്ടന് ഇരിക്കട്ടെ ഒരു 'safari suite'🤩

  • @ammalayalamvlogs3962
    @ammalayalamvlogs3962 Před rokem +10

    സന്തോഷ്‌ സാർ safari യിലൂടെ ഇത് ജനങ്ങളുടെ മുന്നിൽ എത്തിച്ചതിനു നന്ദി 🙏🏻ഇത്രയും സാധു ആയ ഒരു മനുഷ്യനെ പരിചയപെടുത്തിയതിനു നന്ദി 🙏🏻മാപ്പ് സാർ... മാപ്പ്..

  • @georgeoommen5418
    @georgeoommen5418 Před rokem +24

    Best Principal and Best Catholic management, Praise Franko,kottoor,Stephy Lord

  • @madhavmadhav6410
    @madhavmadhav6410 Před rokem +7

    സന്തോഷ് gerorge കുളങ്ങരയോട് സ്നേഹം കൂടി നമ്മുടേ സാറിന് മനസ്സ് തുറന്നു സംസാരിക്കാൻ ഇതിൽ പരം ഒരു പ്ലാറ്റഫോമിന്റെയും ആവശ്യം ഇല്ല ഇത് മതി ചരിത്രത്തിൽ രേഖപ്പെടുത്തട്ടെ ❤❤❤❤

  • @ilnebibob
    @ilnebibob Před rokem +13

    “In the end, we will remember not the words of our enemies, but the silence of our friends.” - Dr Martin Luther King Jr

  • @tux008
    @tux008 Před rokem +33

    പവർഫുൾ ആയ ആഭ്യന്തര മന്ത്രി എന്നാല് ഒക്കെ എന്താണ് എന്നും, അവരുടെ പ്രസക്തി എന്താണ് എന്നും ഇപ്പൊൾ വീണ്ടും മനസ്സിലാവുന്നു ❤🙏

  • @Zaibaksworld
    @Zaibaksworld Před rokem +2

    വല്ലാത്ത ഒരു വിങ്ങലാണ് ഇതൊക്കെ കേൾക്കുമ്പോൾ .....

  • @deepaksyriac644
    @deepaksyriac644 Před rokem +4

    ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാമിൽ ഒന്നുപോലും മുടങ്ങാതെ കാണാൻ തോന്നിയ എപ്പിസോഡുകൾ. 🙏🏼🙏🏼

  • @travellteam6555
    @travellteam6555 Před rokem +110

    ചിലപ്പോ രാഷ്ടീയമാണെന്ന് തോന്നാം എന്നാലും പറയാതെ വയ്യ 2014 ൽ എങ്കിലും കേന്ദ്രത്തിൽ BJP കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലാരുന്നെങ്കിൽ ഈ നാട് മുടിഞ്ഞേനെ അന്ന് നിരോധിക്കാമായിരുന്ന PFI യെയും SDPI യെയും വെള്ളവു വളവും കൊടുത്ത് വളർത്തിയത് ഇടതും വലതും കൂടിയാണ്

    • @creationskerala
      @creationskerala Před rokem +5

      Vote Bank

    • @laxmanakayyanni4577
      @laxmanakayyanni4577 Před rokem

      How many cristian brothers will accept ur feeling? Someone will send suicide attack letter to P. M. whose Govt. grilled these jihadis.

    • @chandhu2488
      @chandhu2488 Před rokem +8

      തീർച്ചയായും

    • @harryakv
      @harryakv Před rokem

      സുടാപ്പികളെ പലപ്രാവശ്യം Congress Government ഉം നിരോധിച്ചിട്ടുണ്ട് Simi നിരോധിച്ചപ്പോൾ ,ndf ഉണ്ടാക്കി Ndf നിരോധിച്ചപ്പോൾ pfi ഉണ്ടാക്കി ഇനി അടുത്ത ഉടായിപ്പിമായി വരും മതപ്രാന്ത് ഇല്ലാതാക്കാതെ ഇത് തടയാനാവില്ല

    • @JacobAlexander1000
      @JacobAlexander1000 Před rokem +2

      Sathyam

  • @goldenera1461
    @goldenera1461 Před rokem +98

    ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത് ശരിക്കും സഭക്കാണ് കൂടുതൽ പണി കിട്ടാൻ പോകുന്നത്...and they deserve it...

    • @yunusak3526
      @yunusak3526 Před rokem +10

      കൂടെ പൊലീസിനും ജയിലധികൃതർ ക്കും,

    • @MsSam1954
      @MsSam1954 Před rokem

      സംശയം എന്താ. ബോധമില്ലാത്ത കാട്ടറബിയോട് ക്ഷമിക്കാം. അവനു അത്രയേ ബോധമുള്ളൂ. അതുപോലാണോ വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന ഈ ളോഹയിട്ട യൂദാസുമാർ ? ഇവർ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് ? അറിവിലും വിവേകത്തിലും തീകച്ചും "ശിശു" (ബേബി) വായൊരു വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നു നമുക്ക് . അദ്ദേഹമായിരുന്നു എരിതീയിൽ എണ്ണ ഒഴിച്ചത്.ഇപ്പോൾ ശരിക്കും അനുഭവിക്കുന്നു !

    • @LavaLava007
      @LavaLava007 Před rokem

      ഈ കെവെട്ട് വിഷയത്തിൽ സഭയുടെ നേരേ കല്ലെറിഞ്ഞ് യഥാർത്ഥ കാരണക്കാരായ മതതീവ്രവാദികളേയും കേരളത്തിൽ(ലോകത്തിലും) പടർന്ന് പന്തലിക്കുന്ന മതമൗലികതയെയും വെള്ള പൂശുന്ന ചില് “നിക്ഷ്പക്ഷരും” കപടനാമത്തിൽ കമൻ്റിടുന്ന ഈന്തപ്പഴം സ്നേഹികളുടേയും, പിന്നെ സ്വസമുദായത്തേ മാത്രം കുറ്റപ്പെട്ടുത്തുന്നതാണ് മതേതരത്വം എന്നു വിചാരിക്കുന്ന ഹിന്ദു/ക്രിസ്റ്റ്യൻ’ കൊണേതരൻമാരുടെയും ശ്രദ്ധയ്ക്ക്, ​ സഭയ്ക്കെതിരെ പറയുന്നതാണ് safe. പകരം കൈവെട്ടിയ മതതീവ്രവാദികളെയോ, ജോസഫ് മാഷിൻ്റെ പക്ഷം കേൾക്കാതെ കാളപെറ്റുന്നു കേട്ട് കയറെടുത്ത തൊടുപുഴയെ നെരിപ്പോടിൽ നിർത്തിയ ജാഥയും ഹർത്താലും നടത്തി, കോളേജ് കൈയ്യേറാനും ഒക്കെ മൗനസമ്മതം കൊണ്ട സമധാനമതക്കാരയോ, സത്യത്തിൻ്റെ കൂടെ നിക്കേണ്ട മന്ത്രി പുംഗവൻ ബേബിക്കെതിരേയോ, കമ്മി പാർട്ടിക്കെതിരേയോ, കുരയ്ച്ചാൽ കൈയും തലയും കാണില്ല. ഇത് സഭയാകുമ്പം സേഫാ, പണ്ടേ വിയർപ്പിന്റെ അസുഖം ഉള്ള സഭാധികാരികൾ അവരുടെ സ്ഥാപനങ്ങൾ നശിക്കപ്പെടാതിരിക്കാൻ ജോസഫ് മാഷിനെ കൈവിട്ടു എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെ. എന്ന് വച്ച് എങ്ങനെ ഒരു പേരിൻ്റെ പേരിൽ തങ്ങളുടെ മതപ്രകാരം പറയുന്ന വലതു കൈയും വലതുകാലും മഷിൻ്റെ വെട്ടിയ തീവ്രവാദികളോ, ആ തീവ്രമത ആശയത്തേക്കാളോ, ഒരു ഭീരുത്വമായ സഭാ നടപടികൊണ്ട് കൂട്ടിക്കെട്ടുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയമുണർത്തുന്നതു തന്നെ. വിവാദ ക്വസ്റ്റ്യൻ പേപ്പറിന്റെ സമയത്ത് കുറെ ബന്ധുക്കളും, സുഹൃത്തുകളും, പിന്നെ ചില നിരീശ്വരവാദികൾ ഒഴിച്ച് മാഷിനെ സപ്പോർട്ട് ചെയ്ത് ഒരു പ്രസ്ഥാനം, ഒരു മാധ്യമം, അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെ പേര് പറയാമോ? തൊടുപുഴയിൽ തുടങ്ങി തൊടുപുഴയിൽ അവസാനിക്കേണ്ട ഈ വിഷയം ഒരു നാഷണൽ ഇഷ്യൂ ആക്കി മാറ്റിയ അന്തം കമ്മി കിണറേഷിനെ ആരും വിമർശിച്ചു കണ്ടില്ല. ജാമ്യം കിട്ടിയ ശേഷം ജോസഫ്മാഷിൻ്റെ ഇൻ്റർവ്യു എടുത്ത് എടുത്ത ഏഷ്യാനെറ്റ് അദ്ദേഹത്തിന്റെ പേരിട്ടതിൻ്റെ പശ്ചാത്തലം മറച്ചു വെച്ച് ക്ഷമാപണം മാത്രം പ്രക്ഷേപണം ചെയ്ത അന്തിച്ചർച്ച ന്യായാധിപൻമാരെ വിമർശിച്ചു കണ്ടില്ല. ഇപ്പം മാഷിനെതിരെയുള്ള തീവ്രവാദ ആക്രമണത്തിൽ കുറ്റവാളി സഭ മാത്രം .. സേഫാ സേഫാണേ. വിയർപ്പിന്റെ അസുഖം ഉള്ള അച്ചൻമ്മാർപോട്ടേ, മാഷിനെ അനുകൂലിച്ച ഒരു കുഞ്ഞാടിൻ്റെ പേര് പറയാമോ? കുഞ്ഞാടുകൾ ബീഫും കഴിച്ച് അൽപ്പം മദ്യവും നുണഞ്ഞ് TV യിൽ മാഷിൻ്റെ വാർത്ത കണ്ട് മതേതരവാദി കളിച്ചു മിണ്ടാതിരുന്നിട്ട് വർഷം കുറെ കഴിഞ്ഞുള്ള ഇമ്മാതിരി കമൻ്റുകൾ സഭയെ താറടിച്ച് തീവ്രവാദിക്കൂട്ടങ്ങളെ വെള്ള പൂശാനേ ഉപകരിക്കു. ഒരു കാര്യം ആലോചിക്കണം കൈവെട്ട് തീവ്രവാദികളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ഒരു സമൂഹത്തെക്കാളും എത്രയോ നിസ്സാരമാണ് തങ്ങളിലെരുത്തനെ സംരക്ഷിക്കപ്പെടാതെ ചെന്നായ്ക്കൂട്ടത്തിനു വിട്ടുകൊടുത്ത സഭയുടെ പങ്ക്. സഭയെക്കാളും കൂടുതൽ തിരുത്തൽ ശക്തികളാവേണ്ട സഭയിലെ കുത്താടുകളുടെ മൗനമായിരുന്നു ഇതിലും കുറ്റകരം. എങ്കിലും ഇതൊന്നും വിമർശിക്കരുത് പകരം സഭയേ വിമർശിക്കണം. കാരണം അതാണ് സേഫ്.

    • @gops66
      @gops66 Před rokem +2

      Onnum indavan ponillaa nammde nadallee

  • @hareek3745
    @hareek3745 Před rokem +3

    ഈ രാജ്യത്തെ ഭൂരിപക്ഷ മതസ്ഥർക്ക് മതരാജ്യവാദം പോലത്തെ ഒരു സാംസ്കാരീക പാപ്പരത്വം ഇല്ലാതിരിക്കുന്നത് കൊണ്ടൊന്നുമാത്രം, നമ്മൾ ഈ യാഥാർത്ഥ്യങ്ങൾ അറിയുന്നു..
    🙏 നന്ദി മാഷേ

  • @jesyaj4068
    @jesyaj4068 Před rokem +16

    ജോസഫ് മാസ്റററുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ എന്നെ കൊണ്ട് ചെന്നത്തിച്ചത് നീറോ ചക്രവർത്തിയുടെ കാലതേക്കാണ്.സിംഹത്തിന് മനുഷൃരെ എറിഞ്ഞുകൊടുത്ത് വീണ വായിച്ച നീചൻ.

    • @santhoshvp7665
      @santhoshvp7665 Před rokem

      അതെ, അന്നത്തെ മന്ത്രി എം എ ബേബി

  • @binoyjoseph8383
    @binoyjoseph8383 Před rokem +4

    ഈ കമൻ്റ് നോക്കുമ്പോൾ മനസ്സിലാകും ഇപ്പോളും ഒരുവിഭാഗം സൈലൻ്റ് ആണ്.

  • @ushabalu1852
    @ushabalu1852 Před rokem +2

    വല്ലാത്ത അവസ്ഥ... എങ്ങിനെ ഇതെല്ലാം സഹിച്ചു... Hats off... 🙏

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +1

    ഇത്രയു ഹൃദയസ്പർശിയായ ഈ സംഭവങ്ങൾ സഫാരി ചാനലിലൂടെ പ്രക്ഷേപണം ചെയ്തതിന് അതിയായ നന്ദി 💙😢

  • @pearlreji6636
    @pearlreji6636 Před rokem +13

    Anxiously waiting everyday to be 5 o clock in israel to see the next episode..but very sad to hear the bad activities of the sons of satans

  • @shibinsreedhar.k
    @shibinsreedhar.k Před rokem +5

    Finished watching all episodes in a stretch.. Lots of love and respect for you sir.. Stay blessed!

  • @daisyjm4805
    @daisyjm4805 Před rokem +2

    ഇങ്ങനെയുള്ള സഹപ്രവർത്തകർ ആർക്കും ഉണ്ടാകാതിരിക്കട്ടെ ഇവർ എല്ലാവരും അനുഭവിക്കും

  • @subashb418
    @subashb418 Před rokem +25

    ഇദ്ദേഹത്തിന്റെ ജീവിതാനുഭങ്ങൾ മനസിനെ വല്ലാതെ കീറി മുറിക്കുന്നു. യാദൃച്ഛികമായി വന്ന ഒരു പേരിന്റെ പേരിൽ വർഗീയ കോമരങ്ങൾ ഇളകി അടിയപ്പോൾ ഇദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കാതെ ഇദ്ദേഹത്തെയും എന്തിനായി നിങ്ങൾ ക്രൂശിച്ചു.വല്ലാത്ത വേദന തോന്നുന്നു. വിവരം കെട്ട ആധാർമ്മികളോടൊപ്പം നിൽക്കുന്നതലും ഭേദമയിരുന്നു തോൽവിയാണെങ്കിലും ഈ കുഞ്ഞാടിനു പിൻതുണ നൽകുന്നത്. അദ്ദേഹത്തിനോട് ഇനിയെങ്കിലും പരസ്യമായി മാപ്പ് പറയുക.

  • @vsn2024
    @vsn2024 Před rokem +11

    സഫാരി ടിവി ജോസഫ് മാഷിന്റെ കഥ പ്രേക്ഷകർക്കെത്തിച്ചു കൊടുക്കാനെടുത്ത തീരുമാനം സ്തുത്യർഹമാണ്. പുസ്തക രൂപം വായിക്കാത്ത ജനലക്ഷങ്ങളിൽ ഈ യാഥാർത്ഥ്യം എത്തിച്ചേരും. അത് ചരിത്രത്തിന്റെ ഭാഗമായി തീരും.

  • @jayK914
    @jayK914 Před rokem +3

    Best episode of Charitram Enniloode... Joseph sir❤️

  • @jessyjoseph4388
    @jessyjoseph4388 Před rokem +26

    ഫാദർ രാജു യൂദാസ് ആണ്

  • @ajir.s7318
    @ajir.s7318 Před rokem +3

    യൂദാസുകൾ ഇന്നും സമൂഹത്തിൽ ഉണ്ട് എന്ന് മനസ്സിലായി സർ, ഈ നരാധമന്മാരുടെ എല്ലാം മുഖംമൂടി വലിച്ചു കീറാൻ ഒരു അവസരം സഫാരി ചാനൽ ഒരുക്കിയതിന് നന്ദി

  • @georgeabraham5532
    @georgeabraham5532 Před rokem +5

    Safari channel has provided a good platform to understand this incident. T.J.Joseph is also a good story teller and has provided his version in a beautiful manner. There is so much to analyse. It will become a great case study for handling such sensitive cases.

  • @AjoyAnto
    @AjoyAnto Před rokem +4

    വെള്ളയിട്ട കുഴിമാടങ്ങൾ അഴിഞ്ഞാടുന്ന ഇടം ആണ് നിർമല സ്കൂളും കോളേജും
    നിക്രഷ്ട ജീവികൾ നിയത്രിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്
    നേരിട് അനുഭവം ഉണ്ട്

  • @SunilKumar-kg1tw
    @SunilKumar-kg1tw Před rokem +28

    രാജു വാണ് ഇതിൽ വില്ലൻ. അവൻ ഇപ്പോഴും ഉണ്ടോ

  • @gowriganesh827
    @gowriganesh827 Před rokem +1

    സഫാരി ചാനെൽ ന് ഒരു ബിഗ് സല്യൂട്ട്. Shri ജോസഫ് സാർ നല്ല ദിവസങ്ങൾ ഇനി വരാൻ പോകുന്നതേയുള്ളു.. വേദനയുടെ ദിവസങ്ങൾ കടന്നു പോകും. സാറിനെ ചതിച്ചവർ ഒക്കെയും ചതിക്കപ്പെടുന്ന ദിവസങ്ങളും വരും. ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമുക്ക് ചുറ്റും ഉള്ളവരെ തിരിച്ചറിയാനുള്ള അവസരങ്ങൾ മാത്രം ആണ്.. നന്മയുടെ കൂടെ ദൈവം ഉണ്ടാകും 🙏🙏🙏

  • @raghurampnb
    @raghurampnb Před rokem +17

    ജോസഫ് മാഷ് ജയില്മോചിതനയത്തിനുശേഷം കൊടുത്ത ഇന്റർവ്യൂ ഏഷ്യാനെറ്റ് ചോദ്യപേപ്പർ ഇടുമ്പോൾ സാർ എന്താണ് ഉദ്ദേശിച്ചതെന്ന് ജനങ്ങൾക്കുമുന്നിൽ കാണിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് മനസ്സിലായേനെ .എന്നാൽ ക്ഷമാപണം മാത്രം കാണിച്ചപ്പോൾ അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തപോലെയായി .എല്ലാവരും കൂടി മാഷെ പറ്റിച്ചു .

    • @thms037
      @thms037 Před rokem

      Avr cut chyth anu video ittath. Athinepatti mumbathe episode il paranjitund.

  • @Nevatheyas
    @Nevatheyas Před rokem +3

    Very touching! Respect you Sir🙏

  • @joblepaul4499
    @joblepaul4499 Před rokem +7

    ഒരു അദ്ധ്യാപകൻ പോയാൽ,,, വേറെ അദ്ധ്യാപകരെ കിട്ടാനാണോ പ്രയാസം.. പക്ഷേ ഒരു കോളേജ് പോയാലോ.... എല്ലാം തീർന്നു.... കേരളത്തിലെ ആളുകൾ എല്ലാവരും ഒറ്റകെട്ടായി ഒരു തീരുമാനം എടുത്താൽ തീരാവുന്നതേ ഉള്ളൂ... മതങ്ങളുടെ സ്വാധീനം അതിന് ഈ സ്ഥാപനങ്ങൾ എല്ലാ ബഹിഷ്കരിക്കുക.. നമ്മൾ ഇവരുടെ സ്കൂളുകളും കോളേജ് കളിലും പഠിക്കാതിരിക്കുക, അവിടെ ജോലി ചെയ്യാതിരിക്കുക ഹോസ്പിറ്റലുകളിൽ ചീകിത്സക്ക് പോകാതിരിക്കുക.... ഇങ്ങനെ കുറേ കാര്യങ്ങൾ കേരളത്തിലെ മൊത്തം ജനങ്ങളും ചെയ്താൽ അടുത്ത പത്തു വർഷം കൊണ്ട് എല്ലാം റെഡിയാക്കി എടുക്കാം....

  • @prajeeshpp3836
    @prajeeshpp3836 Před rokem +8

    ഒരു പ്രശ്നം വരുമ്പോൾ കൂടെപഠിച്ചവരും ആദർശം വിളമ്പുന്നവരും കാണില്ലെന്ന് മാഷിൻ്റെ അനുഭവം തെളിയിക്കുന്നു.

  • @sebastianks9983
    @sebastianks9983 Před rokem +10

    ബിജെപി ഇഷ്ടം ഇത് കേട്ട് കഴിഞ്ഞപ്പോൾ

    • @anilnair3064
      @anilnair3064 Před rokem +3

      ക്രിസ്ത്യൻസ്- സഭ, പട്ടക്കാർ & സമൂഹം- ഒരു ക്രിസ്ത്യാനിയെ കുരുതി കൊടുത്തതിനിടയിൽ ബിജെപി എവിടെ ആണ് വരുന്നത്.

    • @simple6767
      @simple6767 Před rokem

      BJP കേന്ദ്രത്തിൽ മോഡിയുടെ കീഴിൽ ശക്തമായ ഭരണം നടത്തുന്ന തുകൊണ്ടാണ് സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഇങ്ങനെ ഒരു അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്യാൻ സാധിച്ചത്. സിപിഎമ്മുമായി കൂട്ടു ഭരണം നടത്തുന്ന സുഡാപ്പികൾ ചാനൽ അടിച്ചു തകർത്തേനെ. പ്രതികരിച്ചാൽ തീഹാർ ജയിൽ ഉറപ്പാണ് എന്ന് അവർക്കറിയാം അല്ലാതെ അവർക്ക് മാനസാന്തരം വന്നതല്ല മോഡി /RSS ഭയം അതാണ് അവരുടെ നിശബ്ദത.

    • @jaimonjoseph794
      @jaimonjoseph794 Před rokem

      ​​@Anil Nair ban of a root cause evil movement

    • @anilnair3064
      @anilnair3064 Před rokem

      @@jaimonjoseph794
      Root cause of evil movement is Quran. ... So Quran needs to be banned.

  • @renither5000
    @renither5000 Před rokem +11

    Hats-off to you my Good Sir 🙏

  • @sajinikumarivt7060
    @sajinikumarivt7060 Před rokem +2

    Joseph sir kanneerodu kooti ....hridayamidippodu kooti an oro episode um kanunnath🙏🙏😢😢

  • @marajend6100
    @marajend6100 Před rokem +3

    മനുഷ്യൻ... ഒരു ഭീകരജീവി!...

  • @pkm2577
    @pkm2577 Před rokem +43

    ന്യൂമൻസ് കോളേജന്റെ പേര് ആൽ സുടാപ്പി കോളേജ് എന്നു മാറ്റന്നതായിരിക്കും നല്ലത്

  • @satheesh7951
    @satheesh7951 Před rokem +18

    സഫാരി ❤❤👍

  • @clbiju
    @clbiju Před rokem +14

    What to say when a innocent man is betrayed by his own people? Looks like crucifixion repeated in history every time.

  • @zain8509
    @zain8509 Před rokem +10

    കമ്മിഷന് മുന്നിൽ കള്ളസാക്ഷി പറഞ്ഞ പ്രിൻസിപ്പലിൻ്റെയും, ആ സഹപ്രവർത്തകൻ്റെയും, ക്രൂരമായി ഉപദ്രവിച്ച DYSP യുടേയുമൊക്കെ മക്കൾ, ഭാര്യമാർ, ബന്ധുക്കൾ ഒക്കെ ഇത് കാണുന്നുണ്ടെങ്കിൽ എന്തായിരിക്കും അവരുടെ മനസ്സിനുള്ളിൽ എന്നാണ് ഞാൻ ഓർക്കുന്നത്..

    • @NGKolari
      @NGKolari Před rokem +6

      അവർക്കു എന്ത് തോന്നാൻ.. ഇവറ്റകളുടെ കൂടെ ജീവിച്ചു അവരൊക്കെ ഈ കാടന്മാരേക്കാളും വൃത്തികെട്ട സ്വഭാവം ആയിട്ടുണ്ടാകും 👍

    • @zain8509
      @zain8509 Před rokem

      @@NGKolari that's also true..

    • @soniaanilkumar9824
      @soniaanilkumar9824 Před rokem

      ​@@NGKolariസത്യം...

  • @jayamohan7632
    @jayamohan7632 Před rokem +10

    Man with a brave heart

  • @rahilarahman5245
    @rahilarahman5245 Před rokem +2

    Namude koode undakum enn vicharikkunnavar onum koode nilkila Oru difficult time varumbo.. sir nte experience namuk ellavarkum ulla Oru lesion koodiyan.. areyum kanadachu viswasikaruth.. it is good to keep in mind always that every one has another face other than what they shows us.

  • @kochuthrissa7334
    @kochuthrissa7334 Před rokem +2

    Great br. God bless

  • @thomasrijo
    @thomasrijo Před rokem +7

    T j joseph sir ❤❤❤

  • @aswathyprashobh7498
    @aswathyprashobh7498 Před rokem

    Sir nte shabdham idarunnathil ninnum aa kannukalil ninnum vaayikkan pattunnu aa mansinte vishamam...hats off to safari channel...safari illayirunnenkil sir ne innum namukku Kai vetti maattiya sir ennu maathramey karuthukayollu...ingane okke aanu nadannathu ennu ariyaan sadhichello njangalkku...

  • @rahulbk1610
    @rahulbk1610 Před rokem +1

    ഇത്രയും ഉദ്ദ്വേഗത്തോടെ കാണാൻ കാത്തിരുന്ന ഒരു പ്രോഗ്രാം ഇവരെ ഉണ്ടായില്ല ...

  • @manojpachat5659
    @manojpachat5659 Před rokem +10

    സർ ജീവിതത്തിൽ കുറച്ചു കാലം അപമാനവും അക്രമവും മാരകവുമായ അവസ്ഥ സഹിച്ചു ഭാരൃക്ക് സ0ഭവിച്ച ദുരന്തം അത് സഹിക്കാവുന്ന തിൻെറ അപ്പുറമാണ് എന്നാൽ സാറിനെതിരെ സാക്ഷി പറഞ്ഞവരു0 ദ്രോഹിച്ചവരു0 അവരുടെ ജീവിത കാലം മുഴുവനും മരിച്ചു കഴിഞ്ഞാലും അനുഭവിക്കയും ചെയ്യും

  • @rrr-mo3pk
    @rrr-mo3pk Před rokem +4

    Tj Joseph ❤️

  • @jobymathewu
    @jobymathewu Před rokem +1

    Thanks to Safari TV for bringing the truth out.

  • @me-ff8hh
    @me-ff8hh Před rokem +7

    sir...❤❤❤❤🙏