വയനാട് യാത്രക്കിടെ ഭാര്യയെ കൊല്ലാൻ ഭർത്താവും,ഭർത്താവിനെ കൊല്ലാൻ ഭാര്യയും | The Real Story | EP 32

Sdílet
Vložit
  • čas přidán 18. 02. 2021
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #therealstory #dyspgilbert #kaumudy
  • Zábava

Komentáře • 175

  • @valsammageorge9482
    @valsammageorge9482 Před 3 lety +39

    Sir സാഹിത്യം പറയരുതെന്ന് പല comments കണ്ടൂ.പക്ഷേ sir Nye അവതരണം സന്തർഭോചിതം ആണ്.കേൾവിക്കാർ ക്കു അത്തരം വിവരണങ്ങൾ കിട്ടുമ്പോൾ അവ മണക്കന്നിൽ കാണാൻ കഴിയുന്നു ഉണ്ട്.എനിക്ക് അങ്ങിനെ ആണ് അവയൊക്കെ ഭാവനയിൽ.കാണാൻ കഴിഞ്ഞത്. Keep it up sir.

  • @vkvk300
    @vkvk300 Před 3 lety +41

    ഭാര്യഭർത്താക്കന്മാർ അകന്നാൽ
    ഉടൻതന്നെ രണ്ടുപേരും
    ഉടൻ പിരിയുക
    എന്നാൽപ്പിന്നെ ഇങ്ങനെയുള്ള ദുരന്തത്തിൽ നിന്നും മോചനമാകും
    വെള്ളക്കാരുടെ മാതൃകയാണ് ശരി
    സൗഹാർത്തതോടെ പിരിയുക
    നമ്മുടെ സംസ്‌കാര്യത്തെ വാനോളം പുകയിത്തുന്നവർ
    ഇങ്ങനെയുള്ള ദുരന്തം കാണുന്നില്ല

    • @ArnavSky
      @ArnavSky Před 3 lety +1

      Correct..jivitham muzhuvan enthinte perilayalum aarum arem chumakaruth

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety +1

      ശരിയായ കാര്യം.

    • @sreedevi6130
      @sreedevi6130 Před 2 lety

      samoohathil avarkku sthaanam nashtamaakunna avastha maaranam

  • @suheswaran.a.s7961
    @suheswaran.a.s7961 Před 3 lety +15

    ആ സ്ത്രീക്ക് സ്വയം പ്രീതിരോധത്തിന്റെ ആനുകൂല്യംപോലും കൊടുക്കാതെ സ്വന്തം കറിയർ ൽ ഒരു പൊൻതൂവൽ ചാർത്തിയ താങ്കൾക്ക് ഒരു പൊന്തൂവൽ 🤣🤣🤣🤣🤣

  • @georgeoommen846
    @georgeoommen846 Před 3 lety +2

    Your husky voice is very suitable for narration....well done ...pls continue dear sir
    But whatelse she can do?
    The prey was strengthened to become the hunter. The finishing notes regarding the son brought tears.Thanq

  • @bismisainudeen8099
    @bismisainudeen8099 Před 3 lety +17

    സ്വയരക്ഷക്ക് എന്ന് ചാർജ്‌ഷീറ്റ് ൽ എഴുതിയിരുന്നെങ്കിൽ ശിക്ഷ കാലയളവിൽ കുറവ് വന്നേനെ. സത്യത്തിൽ ആ സ്ട്രീയോട് ചെയ്തത് ക്രൂരത ആയിപ്പോയി. ആ സമയങ്ങളിൽ അവർ അനുഭവിച്ച ആ മാനസിക അവസ്ഥ ഉണ്ടല്ലോ. അതിനേക്കാൾ ശിക്ഷ വേറെന്ത്

    • @sukumarannair3588
      @sukumarannair3588 Před 3 lety

      സർ അവതരണം പൊതുവെ കൊള്ളാം എന്നാൽ സാഹിത്യം വേണോ ഈ വഹ കാര്യത്തിൽ.

    • @shijuraman7012
      @shijuraman7012 Před 3 lety +1

      100% right

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +2

    Sad story

  • @UKS4899
    @UKS4899 Před 2 lety +3

    ഇയാൾ കഥ ഉണ്ടാക്കുന്ന പോലെ ഒരു ഫീൽ 😄
    Kg സൈമൺ സാറിന്റെ അവതരണം നിഷ്കളങ്കവും സത്യസന്തവുമാണ് എന്ന് കേൾക്കുമ്പോൾ തന്നെ തോന്നും. ഇത് ഒരു മാതിരി കഥ മെനയുമ്പോലെ

  • @syamalavijayansyamalavijay9881

    Very good explanation.

  • @reghuraman9719
    @reghuraman9719 Před 2 lety +1

    He is expert in questioning and spotting lies. He must be utilized. Get his help to educate new police recruits

  • @ivanssam7736
    @ivanssam7736 Před 3 měsíci

    നല്ല അവതരണം

  • @ayshaashraf9447
    @ayshaashraf9447 Před 3 lety

    Keep it up sir

  • @vishnupr3263
    @vishnupr3263 Před 3 lety

    Sooper ❤❤❤

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +4

    Always i am waiting for next CD file

  • @rakeshkasaragod7653
    @rakeshkasaragod7653 Před 3 lety

    Super sir

  • @abdulkareemkk9542
    @abdulkareemkk9542 Před 2 lety +2

    എല്ലാം ശരിതന്നെ എങ്കിലും താങ്കൾക്കും കോടതിക്കും തെളിവുകളുടെ വെളിച്ചത്തിൽ ശിക്ഷിക്കാൻ കഴിഞ്ഞു , സത്യത്തിന്റെ കൂടെ നിന്ന്‌ നീതി നടപ്പാക്കാൻ കഴിഞ്ഞോ എന്ന്‌ സംശയമാണ്.
    ഇല്ല ഈ കേസിൽ താങ്കൾക്ക് നീതി നടപ്പാക്കാൻ കഴിഞ്ഞില്ല

  • @kishorkumar9989
    @kishorkumar9989 Před 3 lety +40

    ഒരു കേസ് ഡയറിയുടെ അവതരണത്തിനപ്പുറം
    പലപ്പോഴും വെറും സാഹിത്യ കഥാകഥനം പോലെ യാവുന്നത് അരോചകമാകുന്നു.

    • @vinodesthappan5068
      @vinodesthappan5068 Před 3 lety +3

      പുള്ളിക്ക് സാഹിത്യപരമായി സംസാരിക്കാൻ അറിയില്ല എന്നാൽ അതിനു ശ്രമിക്കുകകയും ചെയ്യുന്നു അപ്പോൾ ഒരു പൈങ്കിളി സ്റ്റൈൽ

    • @bilarosbilaros3119
      @bilarosbilaros3119 Před 2 lety

      Case inte oppamulla sahithyam valare nannakunnund

  • @shijinkumar3381
    @shijinkumar3381 Před 3 lety

    Good

  • @faisal-iu1ip
    @faisal-iu1ip Před 3 lety +2

    Nalla avatharanam

  • @visalsasi1912
    @visalsasi1912 Před 3 lety +1

    Sir i think that u are also a poet.

  • @sureshc_v6335
    @sureshc_v6335 Před 3 lety

    Is it true.

  • @user-pv4gr7xb4j
    @user-pv4gr7xb4j Před 3 lety +4

    തീർത്തും ആസ്വഭാവികത... വിശ്വ സിക്കാൻ കഴിയില്ല സർ

  • @maryisaac3528
    @maryisaac3528 Před 3 lety +2

    Listening to these crimes committed by ppl who are married taking me to a.really strange world beyond my imagination.

  • @humanbeing8059
    @humanbeing8059 Před 3 lety +2

    നല്ല കഥ 👍

  • @kshajiqatar
    @kshajiqatar Před 3 lety +1

    എന്താ ആ സ്ത്രീ..സല്യൂട്ട്‌

  • @Krishnakumar-fp3tl
    @Krishnakumar-fp3tl Před 3 lety +19

    താങ്കൾ പറഞ്ഞ സംഗതികൾ എങ്ങനെ വിശ്വസിക്കും? പറഞ്ഞതൊക്കെ താങ്കൾക്ക് ബോദ്ധ്യമുണ്ടായിരുന്നെങ്കിൽ കൊലക്കുറ്റത്തിനുള്ള വകുപ്പ് എന്തിന് ചാർജ്ജ് ഷീറ്റിൽ ഉൾപ്പെടുത്തി? IPC യിലെ self defence നുള്ള വകുപ്പ് വച്ച് ചാർജ്ജ് കൊടുക്കാമായിരുന്നല്ലോ!

  • @tressajohntressajohn
    @tressajohntressajohn Před 3 lety +1

    Hiii sir..

  • @Doritoofficial69
    @Doritoofficial69 Před 3 lety +31

    Sir, you go ahead with your style of narration. The people who don’t like your way are not forced to watch it.

  • @Onlyu-kr3jg
    @Onlyu-kr3jg Před rokem

    Good girl❤🙌

  • @Sharon-cm2os
    @Sharon-cm2os Před 3 lety +17

    സർ, പ്രതികാരം എന്നു പറയാതെ സ്വയരക്ഷയ്ക്കായുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു വാദിച്ചിരുന്നെങ്കിൽ ശിക്ഷ കുറയുമായിരുന്നില്ലേ? അല്ലെങ്കിലും യഥാർത്ഥത്തിൽ അതല്ലേ സംഭവം?

    • @aneeshjoseph3130
      @aneeshjoseph3130 Před 3 lety

      May be there is something more than that otherwise she wouldn't get life impresonment

  • @deviparameswar4676
    @deviparameswar4676 Před 3 lety

    Manushyanekaal visham vere ethu genus il undu !!!!!!

  • @vishnuzayn4766
    @vishnuzayn4766 Před 3 lety +57

    നിങ്ങൾ സാഹിത്യം പറയല്ലേ പ്ലീസ് 🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Supppprrr

  • @jamaalkeeram9764
    @jamaalkeeram9764 Před rokem +1

    നല്ല അവതരണം . തണുത്ത കാറ്റ് അടിച്ചു വീഴുന്നത് പോലെ തോന്നുന്നു. । like your presentation

  • @kollaparambilsantharam1418

    Thangal valare nannayi parayunnu. Ee reethi thudarane🙏

  • @ss8295
    @ss8295 Před 3 lety

    Sir good presentation.🙏

  • @thomsonchakramakkil3014
    @thomsonchakramakkil3014 Před 3 lety +3

    സാഹിത്യം ........

  • @user-bf6rf9ck7z
    @user-bf6rf9ck7z Před 10 měsíci

    Valicha saahithyam parayathe kochatta.

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 Před 2 lety +1

    She was not at fault as she killed him in self defence. This is not justice. Poor lady. I admire her courage and quick thinking.

  • @nanmalala.s4026
    @nanmalala.s4026 Před 2 lety

    🙏sir

  • @user-pt6et9ns8v
    @user-pt6et9ns8v Před 3 lety +5

    കോട്ടയം പുഷ്പനാഥിനു പഠിക്കുകയാണോ....

  • @anianiarnd8325
    @anianiarnd8325 Před rokem +1

    🧡💛❤️❤️💛💛😭😭😭

  • @sivadasang5816
    @sivadasang5816 Před 2 lety

    EthupoleAayrikkanamSreekal

  • @mohammedrafeeq8937
    @mohammedrafeeq8937 Před 2 lety +2

    ഈ യാളെ ആരാ പോലീസിൽ എടുത്തദ് 😭😭😭🙏🙏🙏🙏

  • @tressajohntressajohn
    @tressajohntressajohn Před 3 lety

    Kalil valli thattiyathu nannayi..allegil ayal avare kathichene..

  • @SuperBose10
    @SuperBose10 Před 3 lety +2

    Plastic കയറു കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കുക ശേഷം അടച്ചു വച്ചിരിക്കുന്ന can തുറന്നു Petrol ഒഴിക്കുക Lighter കത്തിക്കുക( പ്രത്യേകിച്ചും ഒരു സ്ത്രീ) കാര്യങ്ങൾ അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ

    • @aravindakshanm2705
      @aravindakshanm2705 Před 3 lety +1

      അയാള് സ്നേഹം കാണിച്ചപ്പോൾ തന്നെ കത്തി എടുത്ത് മടിയിൽ സ്വയ രക്ഷിക്കൂ വെച്ചപ്പോൾ തന്നെ അയാളുടെ മനസ്സിൽ ഇരിപ്പ് മനസ്സിലാക്കിയ അവർ അയാളെ ശരിക്കും മനസ്സിലാക്കിയ വൾ തന്നെ.ചാവണ്ടത് അയാള് തന്നെ.ഒരു ബലപ്രയോഗം കൂടാതെ തന്നെ ആയാൽ അവളുടെ മുൻപിൽ വീണു കൊടുത്തില്ല? അവൾക്ക് ഒരു സഹായിയോ,കാമുകനോ ഉണ്ടായിരുന്നോ എന്നായിരിക്കും നിങ്ങളുടെ സംശയം. വിവരണത്തിൽ നിന്നും ഇല്ലന്ന് തോന്നുന്നു.കാരണം അതിനുള്ള സാഹചര്യങ്ങൾ ഇല്ല.

  • @anishkumaru7732
    @anishkumaru7732 Před 3 lety +2

    Police lum ithokkethanneyayirunno pani

  • @basheerk7644
    @basheerk7644 Před rokem

    Hi

  • @dr.ummermasood1486
    @dr.ummermasood1486 Před 3 lety +2

    എന്റെ ഒരു സംശയമാണ്..
    കത്തിക്കരിഞ്ഞ ശവശരീരത്തിൽ ലിഗാചർ മാർക്ക്‌ എങ്ങനെ കാണും?

  • @gafoork342
    @gafoork342 Před 3 měsíci

    നിങ്ങൾ വലിയ പരാചയമായിരുന്നു, sir. കേരള പോലീസിൽ ഇത്രവലിയ പൊട്ടന്മാർ ഇപ്പോഴുണ്ടോ, എന്തോ 🙏🏻🙏🏻🙏🏻

  • @peelipeeluus5356
    @peelipeeluus5356 Před 3 lety +8

    ഇതിനും മാത്രം കാറ്റ് അടിക്കുവോ സാര് പൊന്നിടത്തെല്ലാം...

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💢💢💢

  • @ayshaashraf9447
    @ayshaashraf9447 Před 3 lety

    Sir sahithyam parayanam . Enthu venankilum mattullavar paranhotte

  • @shobrajcalicut1162
    @shobrajcalicut1162 Před 3 lety

    Sherlock homes തന്നെ,ഒരു മാറ്റവും ഇല്ല

  • @vijofrancy8489
    @vijofrancy8489 Před 3 lety +1

    ചോര തളം കെട്ടി നില്ക്കുനത് കണ്ടപ്പോൾ, ചെന്തമര കുളത്തിൽ കണ്ണ് മിഴിച്ചു നിൽക്കുന്നത് പോലെ എനിക്ക് തോന്നി

  • @user-ux5cz9jm4m
    @user-ux5cz9jm4m Před 3 lety +1

    കഥ നന്നായിരിക്കുന്നു. മുമ്പേ തുടങ്ങിയിരുന്നുവെങ്കിൽ നല്ല കഥാകൃത്ത കാമായിരിന്നു ?

  • @motherslove686
    @motherslove686 Před 3 lety +1

    Sirinte vivaranam enikyu ishtamaamu

  • @Mallu_shorts_
    @Mallu_shorts_ Před 2 lety +1

    അപസർപ്പക കഥയാണ് സാറേ ഇവന്റെ മെയിൻ 😆കോട്ടയം പുഷ്പനാഥ്‌ lite

  • @shantydaniel5937
    @shantydaniel5937 Před rokem

    Kashtam,AA chechiyude jeevitham sirmarokke koodi nnashippichu nnaranakalleduppichu alle,swayareksha annoru sambavam und k to sire

  • @Mallu_shorts_
    @Mallu_shorts_ Před 2 lety +2

    ഇങ്ങേരുടെ സാഹിത്യമാണ് സഹിക്കാൻ പറ്റാത്തത്...🤷‍♂️🙆‍♂️

  • @vinodesthappan5068
    @vinodesthappan5068 Před 3 lety +36

    ദയവ് ചെയ്ത് സാഹിത്യത്തെ കൊല്ലരുത് 🙏🙏

    • @shamsheershammu4098
      @shamsheershammu4098 Před 3 lety

      സർ,
      ദയവായി 50 കൊല്ലം മുമ്പത്തെ സാഹിത്യം ഉപയോഗിക്കരുത്. അങ്ങ് കഥ പറയുക. അത് ഇപ്പോഴത്തെ കാലഘട്ടത്തിനനുയോജ്യമായ വിധത്തിൽ എങ്ങിനെ പറയാം , എങ്ങിനെ ശ്‌രോദ്‌ധാ ക്കളെ ആകർഷിക്കാം എന്നുള്ള കാര്യങ്ങളൊക്കെ പഠിക്കാൻ ഇപ്പോൾ proffenal ഉണ്ട്. Please contact them. Your stories are amazing! please do needy things.
      Thank you. Keep going.

    • @sreedevi6130
      @sreedevi6130 Před 2 lety +1

      nalla rasam aanu sir vivarkkunnathu kelkkaan. kushumpan aanalle

  • @huzainhuzain9887
    @huzainhuzain9887 Před rokem

    മലയാളി. എല്ലാവരെക്കാളും. അതിബുദ്ധി
    . തനിക്കാനെന്ന്. അഹങ്കരിക്കുന്ന. വിവരതോഷി. വിമർശിക്കും അവരെക്കാളും. ലോകവിവരമുണ്ട്. അയാൾക്ക്.

  • @prajithjayaprakash5355
    @prajithjayaprakash5355 Před 3 lety +4

    ചരിത്രം എന്നിലൂടെ അനുകരിക്കാൻ ഉള്ള ശ്രമം...... But അങ്ങോട്ടു ഏൽക്കുന്നില്ല..........

  • @usthavittal8320
    @usthavittal8320 Před 3 lety

    Sahithyam parayatte. Kelkan rasaman

  • @reality1756
    @reality1756 Před 3 lety +1

    ഇതൊക്കെ എപ്പോൾ നടന്ന കാര്യങ്ങൾ!ഈശ്വര ഇപ്പോഴും അങ്ങനെ തന്നെ യല്ലേ എത്ര ക്രൂരമായ ജീവിതങ്ങൾ.. വൃത്തികെട്ട ജീവിതങ്ങൾ... ഭാര്യ ഭർത്താവ്, വേണ്ടെങ്കിൽ ഒഴിവാക്കിയാൽ പോരെ.

    • @SusanthCom
      @SusanthCom Před 3 lety +1

      സമുഹം കൂടി മാറണം. വേർപിരിയുന്നത് കുടുതൽ നല്ല തിനാണ് എന്ന് തിരിച്ചറിയണം. അംഗീകരിക്കണം.

    • @vijayanev6554
      @vijayanev6554 Před rokem

      ഒഴിവാക്കിയാൽ rahsyghal പുറത്ത് വന്നാൽ പെന്നിട് കുടിഗിയലോ .

  • @anishkumaru7732
    @anishkumaru7732 Před 3 lety

    Iyalitenthonnu parayanath

  • @sureshbabuvu
    @sureshbabuvu Před 3 lety

    Sahitiam??????

  • @ncsumayya
    @ncsumayya Před 3 lety

    Samsaram bayankara slow

  • @user-zq6wo6re5k
    @user-zq6wo6re5k Před 3 lety +5

    ഡോക്ടർ Bഉമദത്തനെപ്പോലുള്ള ഒരു ഫോറൻസിക് സർജനെക്കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയാൽ വളരെ നല്ലതാണ്.ഗിൽ ബർട്ട് സാർ പറയുന്നതിൽ കൂടുതൽ കാര്യങ്ങൾ അവർക്ക് പറയാൻ ഉണ്ടാവും

    • @aruna8928
      @aruna8928 Před 3 lety +1

      Dr Umadathan ippol jeevichirippilla enna arinjath.

    • @user-zq6wo6re5k
      @user-zq6wo6re5k Před 3 lety +2

      @@aruna8928 അദ്ധെഹം തന്നെ വേണം എന്നല്ല പറഞ്ഞത് അതുപോലെ മിടുക്കൻമാരായ ഫോറൻസിക് സർജൻമാർ ധാരാളം ഉണ്ടല്ലോ

  • @acsajanpeermade7764
    @acsajanpeermade7764 Před 3 lety

    രാത്രിയുടെ അന്ത്യയാമത്തിൽ പാദസ്വര കിലുക്കവും , വാവ്വാലിൻ്റെ ചിറകടിയും സുഖമായി ഉറങ്ങാം.

  • @roughbookajothomas6394

    Swaya reksha kku veendi alle sir, shiksha kurachu vangi kodukkanayirunnu.

  • @dhfhd1306
    @dhfhd1306 Před 3 lety +2

    അതികവും വയനാട് വൈത്തിരി

  • @amaljoseph1894
    @amaljoseph1894 Před 3 lety +1

    Oru kariyam paraumbol athire rethike parauva allate sahithyam veda

  • @ajiaravindan4733
    @ajiaravindan4733 Před 3 lety +122

    സർ .. ദയവ് ചെയ്ത് സാഹിത്യം പറയരുത്

    • @Jay-iw1xw
      @Jay-iw1xw Před 3 lety +13

      Njaan ath kelkkaan vendiyaa kaanaarullath 😃😃

    • @leninreen1189
      @leninreen1189 Před 3 lety

      Njanum athu parayanam yennu palavattam vijarichathanu sahithyam athu venda

    • @manojthomas5367
      @manojthomas5367 Před 3 lety +1

      😀😀😀

    • @RDi6003
      @RDi6003 Před 3 lety

      😁😁😁😁

    • @babulekshmananlekshmanan5333
      @babulekshmananlekshmanan5333 Před 3 lety +3

      ഇത്തിരി പറഞ്ഞോട്ടെ, സാറിന്റെ ആഗ്രഹം അല്ലേ? സാറ് യക്ഷിക്കഥകളും ഡ്രാക്കുള നോവലും ഒക്കെ വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

  • @meenakshi.k.c93
    @meenakshi.k.c93 Před rokem

    Appozum a...thadakathile kunhu velli meenukal onnumariyathe odikkondirunnu

  • @asheemanissar608
    @asheemanissar608 Před 3 lety +1

    First view

  • @anishkumaru7732
    @anishkumaru7732 Před 3 lety +1

    Ningal kanakonannu parayathe ulla kaaryam mnusyanu manasilakunna reethiyil para

  • @satheeshn2721
    @satheeshn2721 Před 3 měsíci

    Kavi bavana venda sir

  • @arungopi1092
    @arungopi1092 Před měsícem

    SOME HINDHU WOMENS OVER RILULE HINHU INDELECTUAL LAW .BUT I AM THANKS EXPRESS OUR CHRISTYAN BROTHERS TO

  • @ViswamMPM
    @ViswamMPM Před 3 lety +6

    കോട്ടയം പുഷ്പനാഥ്.

  • @sivadasang5816
    @sivadasang5816 Před 2 lety

    SankadamayaSampavamAvatharanamSupper

  • @ameerst1
    @ameerst1 Před 3 měsíci

    Her version of the incident is not believable

  • @worldofmusic6700
    @worldofmusic6700 Před 3 lety

    Ellam jujupi cases.....

  • @kvsugandhi9921
    @kvsugandhi9921 Před rokem

    ശരിക്കും ഇതെല്ലാം നടന്നാതാണോ അല്ലാ ചുമ്മാ കഥകളോ

  • @rajeshpalamthuruthil1434

    ഞാൻ വെറുക്കുന്നു

  • @UnniUnni-ow4nl
    @UnniUnni-ow4nl Před rokem

    എല്ലാം സൂപ്പറാണ് '
    പക്ഷേ, മലയാളം അക്ഷരത്തിന് ഉച്ചാരണം മാറ്റരുത് '
    ഭംഗി എന്നാണ്. _ ഫംഗി എന്ന് പറയരുത്. :
    .ഭ, എന്ന അക്ഷരം 'ഫ, എന്ന് പറയരുത്.

  • @rajeshpalamthuruthil1434
    @rajeshpalamthuruthil1434 Před 3 lety +1

    ടോ:

  • @henryxavier2366
    @henryxavier2366 Před 2 lety

    Narration is really boring

  • @jamesjoseph9309
    @jamesjoseph9309 Před rokem

    ഒരാൾ എന്തിന് സ്വയം പെട്രോൾ ഒഴിച്ച് തീ വച്ചിട്ട് ഓടുന്നു?

  • @p.k.jagannathan5602
    @p.k.jagannathan5602 Před 3 lety

    Sahithyam mosamonnu malla sir. Nerittu kanunna pratheethi unde

  • @sanuab7515
    @sanuab7515 Před 3 lety

    അരോചകമായിത്തുടങ്ങി.

  • @indiraep6618
    @indiraep6618 Před 3 lety +5

    ഇയാൾ സാഹിത്യം പറയുമ്പോൾ വളരേ ആരോചക്‌്മായി തോന്നുന്നു.

    • @shereenashameer2416
      @shereenashameer2416 Před 3 lety +1

      അതങ്ങ് ശീലമായിപ്പോയി സാറിന്

    • @Mrsrj9899
      @Mrsrj9899 Před 3 lety

      Yes

    • @aravindakshanm2705
      @aravindakshanm2705 Před 3 lety +1

      മറ്റു ഉണ്ണാ ക്കന്മാർ ചാനലിൽ വന്നു വള വള പറയുന്നത് പോലെ അല്ലല്ലോ.ഹൃദയ സ്പർശയായ അന്വേഷണ റിപ്പോർട്ട് അല്ലേ? കുറച്ചു സാഹിത്യം ചേർക്കുന്നതിൽ തെറ്റില്ല. ആഹാരം കഴിക്കുമ്പോൾ അച്ചാർ തൊട്ടു നൽകുന്നത് പോലെ.

  • @heven1239
    @heven1239 Před 2 lety

    ആ സ്ത്രീ തെറ്റ് കാരിയാവും അവൻ സ്വയം മരണം എരന്ന് വാങ്ങിയതാണ്

  • @muhammedajmal1784
    @muhammedajmal1784 Před 3 lety

    First comment

  • @djmaratt135
    @djmaratt135 Před rokem

    വന്ന് വന്ന് ഇങ്ങനെ ഒക്കെ അണ് മലയാള സാഹിത്യം കേൾക്കുന്നുത്... ഇപ്പൊൾ എല്ലാം ബ്രോ അല്ലേ...

  • @reghuraman9719
    @reghuraman9719 Před 2 lety

    വലിയ വീട്ടിലെ കൊച്ചമയായത് കൊണ്ട് കൂടെ കരഞ്ഞു

  • @faizanbabu2822
    @faizanbabu2822 Před 2 lety +1

    'കിഷോർ' ഒരു വീക്നെസ് ആണെന്ന് തോന്നുന്നു

  • @kareemck9803
    @kareemck9803 Před rokem

    കുറച്ചു ചുരുക്കി പറഞ്ഞു കൂടെ ?

  • @kawazakininja3959
    @kawazakininja3959 Před 3 lety

    Over akalleee sir....

  • @Pravi8246
    @Pravi8246 Před rokem +5

    സർ നമ്മക് വേറെയും പണി ഉണ്ട്.. സാഹിത്യം കുറച്ചു പെട്ടന് തീരത്തിരുന്നേൽ...
    🙂
    കേൾക്കണ്ടു ഇരിക്കാനും പറ്റുനില 😬

  • @gafoork342
    @gafoork342 Před 3 měsíci

    Sir, താങ്കളുടെ കഥക്ക് കാലഘട്ടം ഇല്ലേ ഡെയ്റ്റ് ഇല്ലേ? ഡെയ്റ്റ് പറഞ്ഞ കഥ( 1982) യിൽ മൊബൈൽ ഫോണും 🤣മൊത്തത്തിൽ എവിടെയോ എന്തോ തകരാറുപോലെ 😂😂പിന്നെ കുറേ തഴുകി വരുന്ന കാറ്റും 😅😅😅😅Sp മാർക്കൊന്നും പേരില്ല, കേരളത്തിൽ എവിടെ ജോലി ചെയ്താലും സുന്ദരനും സുകുമാരനും മാത്രം കൂടെയുണ്ട് 🤣🤣കേരത്തിൽ പോലീസുകാരായിട്ട് നിങ്ങൾ 3 പേർ മാത്രം???😢