Arante Mulla Kochu Mulla Malayalam Full Movie | Balachandra Menon, Shankar, Rohini | Evergreen Movie

Sdílet
Vložit
  • čas přidán 17. 06. 2021
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Welcome to Lallu Movie World You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / lallumovieworld
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Krátké a kreslené filmy

Komentáře • 103

  • @roby-v5o
    @roby-v5o Před měsícem +11

    ആരുമില്ലേ 2024ഈ സിനിമയൊന്നും കാണാൻ..??
    പണ്ട് കൈരളി ടിവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ ❤❤

  • @kumarsajilesh7778
    @kumarsajilesh7778 Před rokem +20

    ലക്ഷ്മി എന്ന അതുല്യ നടിയുടെ പ്രകടനം മേവനീയം തന്നെ. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലോ വേഷവിധാനത്തിലോ യാതൊരു കടുംപിടുത്തവും കാണിക്കാത്ത അഭിനേതാവ്. ഈ സിനിമയിൽ ശങ്കറിന്റെ അമ്മയുടെ പ്രായമുള്ള റോൾ ചെയ്ത അവർ, തൊട്ടടുത്ത സിനിമയിൽ ശങ്കറിന്റെ നായികയായി അഭിനയിച്ചു. മറ്റൊരു സിനിമയിൽ സോമന്റെ അമ്മയായും പെങ്ങളായും.

    • @AnnaAnna-oi7bw
      @AnnaAnna-oi7bw Před rokem +2

      Nayika ayi abhinayicha movie Etha... Onnu parayamo

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 Před 2 lety +20

    ബാലചന്ദ്ര മേനോൻ സർ .... മാജിക്ക് .... ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം

  • @zeena9754
    @zeena9754 Před rokem +20

    ബാലചന്ദ്രൻ സാറിന്റെ സിനിമകൾ എന്റെ ചെറുപ്പകാലങ്ങളിൽ എല്ലാം. ഞാൻ കാണുമായിരുന്നു.. എനിക്ക് വളരെയിഷ്ടമാണ്

    • @Aaziyan
      @Aaziyan Před rokem

      ഞാനും ❤❤

  • @sreelathas6246
    @sreelathas6246 Před 2 lety +79

    Sri Balachandramenon sir , സാറിന്റെ സിനിമകൾ എല്ലാം വളരെ വളരെ നല്ലതാണ് മനോഹരമാണ്👍👍👍🙏🙏🙏

  • @vanajakumari2244
    @vanajakumari2244 Před rokem +6

    ബാലചന്ദ്രമേനോൻ സാറിന്റെ സിനിമ കൾക്കെല്ലാം ഒരു നൊസ്റ്റാൾജിക് ഫീൽ, 💕👍👍👍🙏

  • @amalsing2074
    @amalsing2074 Před 10 měsíci +11

    ബാലചന്ദ്രമേനോൻ സർ നല്ലൊരു മൂവി വർഷങ്ങൾക്ക് ശേഷം ഞാൻ കാണുന്നു. സാറിന്റെ എല്ലാ മൂവികളും എനിക്കിഷ്ടമാണ്

  • @behindvoice
    @behindvoice Před 3 lety +27

    ലക്ഷ്മിയുടെ voice കോട്ടയം ശാന്ത എന്ത് അനുയോജ്യം ആണ്!

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

    • @antup.d3712
      @antup.d3712 Před 2 lety +5

      Seemakku mathramalla as voice cherunnathennu theliyichu thannu

  • @rajeshsmusical
    @rajeshsmusical Před 2 lety +28

    Srividya what a natural actress. wonderful

  • @fathimabeeviabdulsalim6070

    Lakshmi mamum srividya mamum മത്സരിച്ചു അഭിനയിച്ച പടം superb 🙏🙏🙏

  • @saraswathyamma1205
    @saraswathyamma1205 Před 2 lety +7

    Athra kandalum madukkatha cinema. Congrats Balachandra menon👏

  • @albatross2677
    @albatross2677 Před 8 měsíci +6

    Iakshmi ശ്രീ വിദ്യ സൂപ്പർ നല്ല സിനിമ ❤❤❤❤❤

  • @soumyavg6894
    @soumyavg6894 Před rokem +3

    Lakshmi acting very beautiful ❤️❤️❤️😍😍😍 balachandra Menon sir ❤❤❤❤

  • @lathachandrasekharan2359
    @lathachandrasekharan2359 Před 3 měsíci +1

    സാറിന്റെ സിനിമകൾ എല്ലാം എനിക്ക് ഇഷ്ടം.

  • @jamsheerkainikkarasinger4875

    എത്ര സത്യം ആയിട്ട് ആണ് അന്ന് ബാല ചന്ദ്ര മേനോൻ സർ ചിട്ട പെടുത്തിട്ടുള്ളത് അനാഥ കുഞ്ഞുങ്ങളെ ചാരിറ്റിമേഖലകളിൽ 20രൂപ സമ്പവനാ പേരെടുക്കാൻ 100രൂപ ചിലവാക്കുന്ന എത്രയോ സമ്പന്ന മാർ ഉണ്ട് ഈ ലോകത്ത് ഇന്നത്തെ കാലം അന്ന് തന്നെ വരച്ചു കാട്ടി ഈ സിനിമ

    • @usmanpk1438
      @usmanpk1438 Před rokem

      തീർച്ചയായും

    • @lilly123pushpam4
      @lilly123pushpam4 Před rokem

      😢😅😮😮😅7😮😮

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 4 měsíci

      നീന്റെ ബാപ്പയായിരിക്കും അത്.

  • @drshreenie
    @drshreenie Před 2 lety +17

    Watched after a 30 year intervel I guess...VCP then, smartphone today.
    I am surprised at the simplicity abd serenity of the plot and screenplay....it so much feels like the old English romantic fictions and plays of 1920s and 30s.
    I am sure Menon would have been inspired from some of his readings of these plays. Either way ...a sweet movie

  • @n.r.mohanan9460
    @n.r.mohanan9460 Před rokem +6

    മലയാളികൾ അല്ല യിരുന്നിട്ടും ലക്ഷ്മിയും ശ്രീവിദ്യയുംഎന്ത് മനോഹരമായിട്ടാണ് മലയാളം പറയുന്നത്❤❤❤👍👍👍😍

    • @gopalkrishnan5674
      @gopalkrishnan5674 Před 10 měsíci +1

      ഡബ്ബിങ് ആ nasaane

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 9 měsíci +3

      @@gopalkrishnan5674but in real life, they speak good Malayalam

    • @userfrndly32
      @userfrndly32 Před 6 měsíci +3

      Lakshmi dubbing aan...srividya malayali Allen parayilla...nth nalla pole Malayalam samsarikunnu

  • @prakashmc2809
    @prakashmc2809 Před 3 měsíci

    ഞാനിത് വർഷങ്ങൾക്കുമുൻപ് കണ്ടതാണ്. ഇപ്പോഴും കാണുമ്പോൾ എന്താ ഒരു feel.

  • @sauparnikacreations5185
    @sauparnikacreations5185 Před 11 měsíci +1

    Super Classic Comody Entertainer of Balachandra Menon ❤️❤️❤️🔥🎉🙏👍

  • @bharathbharath5663
    @bharathbharath5663 Před rokem +3

    ஷங்கர் சார் ஒரு நல்ல மனிதர்

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Před rokem +2

    ലോകത്ത് സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് ഇതാണ്, പക്ഷെ ഇവിടുന്നു മാത്രമല്ലേ ചെറുപ്പക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുള്ളൂ ...../ എത്ര ദീർഘവീക്ഷണമായി, സത്യമായി വന്നിരിക്കുന്നു. ഒരു പക്ഷെ ലോകത്ത് നരകമുണ്ടെങ്കിൽ അതിതാണ് എന്നത് സത്യമാണോ

  • @bharathbharath5663
    @bharathbharath5663 Před rokem +3

    சங்கர் எனக்கு பிடித்த நடிகர்

  • @attherajeevporathala1638

    ബാലചന്ദ്രമേനോൻ മാജിക്‌ 🌹🌹🌹

  • @anjalisworld1113
    @anjalisworld1113 Před rokem

    Wow !! 😍 Nice movie

  • @farookpm8681
    @farookpm8681 Před 3 lety +4

    Supper movie

    • @nithinnitz1239
      @nithinnitz1239 Před 2 lety

      പറയത്തക്ക അങ്ങട് പോകപോക അറിഞ്ഞോളും

  • @subeshpalliyali9069
    @subeshpalliyali9069 Před rokem +1

    ബാലചന്ദ്രമേനോൻ സർ ❤♥️❤

  • @rolex7467
    @rolex7467 Před 2 lety +3

    നല്ല സിനിമ

  • @gauthamgopan1934
    @gauthamgopan1934 Před 2 lety +4

    2022❤️

  • @manubaby6131
    @manubaby6131 Před rokem +1

    Kidu

  • @easahajiraeasa5683
    @easahajiraeasa5683 Před 2 lety +1

    Kollam

  • @manubaby6131
    @manubaby6131 Před rokem +1

    Good

  • @abdusamad9727
    @abdusamad9727 Před 2 lety +1

    👍🏻

  • @lathamudapuram2317
    @lathamudapuram2317 Před rokem

    എത്ര ഹൃദയഹാരി ആവയലിനെ 1 ചർച്ചിനെ ഒക്കെ പറ്റി ്് പാടുന്നത്.

  • @rakhik223
    @rakhik223 Před 6 dny

    Super movie.

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 7 měsíci +1

  • @beenarani5928
    @beenarani5928 Před rokem

    👍🏻👍🏻

  • @sarathprakash4992
    @sarathprakash4992 Před 2 lety +1

    🙏

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 4 měsíci

    Good movie shankar sir adipoli

  • @renjloor
    @renjloor Před 11 měsíci

    Evergreen hit

  • @shashiKumar-ts9ft
    @shashiKumar-ts9ft Před rokem +5

    Lakshmi acting is super

  • @AmarnathN-mm8bv
    @AmarnathN-mm8bv Před 2 měsíci

    BALACHANDRA MENON🔥🔥🔥

  • @manuelscaria
    @manuelscaria Před měsícem

    Superb movie.

  • @sanalrs2495
    @sanalrs2495 Před měsícem

    Idhehathinte ettavaum istapetta filmsil onnanj ith......ente ammakkum

  • @ithedespiser
    @ithedespiser Před 2 lety +4

    Melodious songs

  • @shaijas7655
    @shaijas7655 Před 2 lety +1

    Nce filim

  • @evamaria1112
    @evamaria1112 Před rokem +5

    ശാലീന സൗന്ധര്യമേ.. ഇന്ന് ഈ 2022 il.. ഈ പാട്ട് ഒക്കെ കേക്കുന്നത് ഒരു ഭാഗ്യം ആണ്...നന്മകളുടെ ഓർമ....ഹൃദയത്തോട് ചേർത്ത് വെക്കുന്നു....

  • @Explorekerala2311
    @Explorekerala2311 Před 2 lety +4

    Pls upload 1984 movie Vikatakavi

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @sujithathilakakumar3070
    @sujithathilakakumar3070 Před 2 lety +4

    Super move 👌👌

  • @unknownking6291
    @unknownking6291 Před 9 měsíci

    മേനോന്‍ chettan🌟

  • @Nejlaneju
    @Nejlaneju Před měsícem

    ❤❤❤

  • @unnithalam3990
    @unnithalam3990 Před 5 měsíci

    ❤❤❤❤❤❤❤

  • @manubaby6131
    @manubaby6131 Před rokem +1

    Big boss

  • @manubaby6131
    @manubaby6131 Před rokem +1

    Hvy

  • @santhoshkumar.k829
    @santhoshkumar.k829 Před 2 lety +2

    നല്ലയൊരു സിനിമാ- 2021 അവസാനിക്കാൻ ഇനി 3 ദിവസം കൂടി മാത്രം.

  • @nooriyanoori7274
    @nooriyanoori7274 Před rokem

    10/10/2022

  • @ranjith56850
    @ranjith56850 Před 3 měsíci

    അർത്ഥവത്തായ സിനിമ

  • @prasaddamodaran9250
    @prasaddamodaran9250 Před rokem

    🎉

  • @antomathew9507
    @antomathew9507 Před rokem

    Oldamovi good

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +1

    Beautiful movie 🙏❤️

  • @Straightforward098
    @Straightforward098 Před rokem

    27/11/2022 ഇൽ കണ്ടു.

  • @asifvtp4049
    @asifvtp4049 Před rokem +2

    Kandal bhoradikkatha cinema🎦🎦🎦

  • @rajeshsmusical
    @rajeshsmusical Před 2 lety +3

    who dubbed for lakshmi ? seema?

    • @kumarsajilesh7778
      @kumarsajilesh7778 Před rokem +5

      Kottayam Santa - Santamma is dubbing artist for Seema & Lakshmi for all of their movie

    • @rajeshsmusical
      @rajeshsmusical Před rokem

      @@kumarsajilesh7778 thank you seema dubbed her own in few movies alle

  • @suja9961
    @suja9961 Před rokem

    2023❤

  • @sonyjohnjoseph305
    @sonyjohnjoseph305 Před rokem

    Aluva settlement high school is song shooting site u know?

  • @nykk812
    @nykk812 Před 11 měsíci

    Enthu sundarana shankar

  • @muralidharanie4689
    @muralidharanie4689 Před rokem

    Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔

  • @rasiyanizar5868
    @rasiyanizar5868 Před 3 lety +2

    Good movie

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

    • @prasoonkumar7845
      @prasoonkumar7845 Před 2 lety

      🔥🔥🔥🔥🔥🙋🙋🙋🙋🙋🙋👌👌👌👌👌👌👌😜

    • @jessysudhakaran1891
      @jessysudhakaran1891 Před 8 měsíci

      Super,love you Balachandra menon.

  • @mnp3981
    @mnp3981 Před rokem

    Where is the karnavar of those families?

  • @rajeshkoikal4470
    @rajeshkoikal4470 Před 7 měsíci

    BCM.. 👌👌👍🏻👍🏻

  • @priyas3242
    @priyas3242 Před rokem +1

    നല്ല സിനിമ ....14/12/2022 ബുധൻ രാത്രി 10:40

  • @vallimolvalli2782
    @vallimolvalli2782 Před 2 lety +2

    P

  • @aneesaanish7230
    @aneesaanish7230 Před rokem +1

    രോഹിണി സിസ്റ്റർ അല്ലെ ബാലചന്ദ്രൻ മേനോന്റെ 🙄

    • @albinraj404
      @albinraj404 Před rokem

      അല്ല.... സോമൻ എടുത്തു വളർത്തുന്നതാണ് രോഹിണിയെ... No blood relation

    • @manuelscaria
      @manuelscaria Před měsícem +1

      അല്ല . അച്ഛൻ വളർത്തിയ കുട്ടി .

    • @sanalrs2495
      @sanalrs2495 Před měsícem +1

      Rohini valarthu makal aaanu she is an orphan

  • @muralidharanie4689
    @muralidharanie4689 Před rokem

    Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔