Karyam Nissaram | Malayalam Comedy Full Movie | Prem Nazir & Lakshmi

Sdílet
Vložit
  • čas přidán 26. 01. 2014
  • Directed by Balachandra Menon,Music by Johnson,Kannur Rajan,Starring Prem Nazir,Balachandra Menon,Lakshmi,Poornima Jayaram,K.P. Ummer,Sukumari,Jalaja,Lalu Alex,Baiju,
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 349

  • @muhammadali.m9640
    @muhammadali.m9640 Před 3 lety +382

    പ്രേം നസീർ ഫാൻസ്‌ ഉണ്ടോ ആരെങ്കിലും 😍

    • @Lal1581
      @Lal1581 Před 3 lety +3

      Pinna allathe ...

    • @Ananya17271
      @Ananya17271 Před 2 lety +3

      Undallo

    • @MrNeelathamara
      @MrNeelathamara Před 2 lety +2

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

    • @beenagopinath2860
      @beenagopinath2860 Před 2 lety +1

      Njanum unde😍

    • @riyajames9314
      @riyajames9314 Před 2 lety +1

      Yes undu🙋

  • @roby-v5o
    @roby-v5o Před 3 lety +30

    ഈ സിനിമയൊക്കെ 😍😍കണ്ടിരിക്കാം പറ്റിയ നല്ലൊരു സിനിമയാണ്.. ബാലചന്ദ്രൻ മേനോൻ അഭിനന്ദനങ്ങൾ

  • @mahianimator
    @mahianimator Před 2 lety +17

    ഹൊ....ബൈജു നെ പെറ്റു ഇട്ടത് തന്നെ സിനിമയിൽ ആണല്ലോ...ഇത്ര പൊടിയിലെ വന്ന ആളാ....സാധാരണ അലമ്പൻ പൈയൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു role... നസീർ സാറിൻ്റെ light hearted movies കാണുമ്പോൾ ഒരു വല്ലാത്ത relief ആണ്...ബാലചന്ദ്രമേനോൻ ഒരു പുലി തന്നെ...ഏറ്റവും കൂടുതൽ സിനിമ സ്ക്രിപ്റ്റ് ചെയ്തു, ഡയറക്ട് ചെയ്തു, അതിൽ അഭിനയിക്കുകയും ചെയ്തതിൻ്റെ പേരിൽ പുള്ളീടെ പേരിൽ ഒരു റെക്കോർഡ് തന്നെ ഒണ്ട്...

  • @Mithuamira
    @Mithuamira Před 4 lety +131

    പ്രേം നസീർ, ഒരു നല്ല അഭിനേതാവ് എന്നതില് ഉപരി നല്ല മനുഷ്യൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്..
    അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യം..
    ജീവതത്തിൽ അഭിനയിക്കാത്ത ഒരേ ഒരു നടൻ...

    • @divyaindira1299
      @divyaindira1299 Před 4 lety +17

      മലയാള സിനിമ എക്കാലവും കണ്ട മഹനായ കലാകാരൻ ആണ് നസീർ സർ.

    • @ameernp4926
      @ameernp4926 Před 4 lety +5

      Ys

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ..

    • @ull893
      @ull893 Před 2 lety +2

      Yes💖

    • @pranavbinoy4405
      @pranavbinoy4405 Před 2 lety

      @@divyaindira1299 Podey eneettu.Angeru Oru Chukkumalla.KP Ummer and Sathyan Mash was best than Nazir always.

  • @rahulskumar65
    @rahulskumar65 Před 6 měsíci +22

    എന്നെപോലെ പഴയ പടങ്ങൾ തപ്പി പിടിച്ചു കാണുന്ന ആരേലും ഉണ്ടോ 😘😘എപ്പോ ടീവി ൽ വന്നാലും കാണുന്ന പടം 🥰🥰

    • @sabari5579
      @sabari5579 Před měsícem +1

      പഴയ നാട് കാണാൻ പഴയ പടം കാണുന്ന ഞാൻ

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 3 lety +17

    ശ്രീ. പ്രേംനസീറിന്റെ അത്യുജ്ജലമായ പ്രകടനം. സംഭാഷണമെല്ലാം സാധാരണക്കാരന്റെ രീതിയിൽ നന്നായി കൈകാര്യം ചെയ്തു. കൂടെ ലക്ഷ്മിയമ്മയും ഒപ്പത്തിനൊപ്പം. പാട്ടുകൾ എല്ലാം ഗംഭീരം. 23/05/2021. .

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @mayamma2913
    @mayamma2913 Před 4 lety +31

    ഇജ്ജാതി ഫിലിംസ് 😍😍😍😍😍 എത്ര കണ്ടാലും മതി വരില്ല.... especially ആ song.... കണ്മണി പെണ്മണി 😍😍😍

  • @krishnanunni7745
    @krishnanunni7745 Před 4 lety +96

    1991ൽ ജനിച്ച ഞാൻ ഇപ്പോഴും ഇടക്ക് കാണുന്ന പടം.. നസീർ സാർ ഒരേ പൊളി 💕

  • @vishnurkanad3115
    @vishnurkanad3115 Před rokem +15

    "നിന്റെ മാണിക്യ മംഗലവും മാധവൻ നായരും...""""😄😄😄😄 നസീർ സാർ ❤️🔥

  • @aaradhyasworld1990
    @aaradhyasworld1990 Před 4 lety +70

    നിത്യഹരിത നായകന്റെ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടു എത്ര മനോഹരം ഇതുപോലെയുളള പഴയ സിനിമകള്‍ എന്നും വളരെ ഇഷ്ട്ടം ♥♥♥♥19.2.2020

  • @ananthumangalan8350
    @ananthumangalan8350 Před 2 lety +20

    ഈ സിനിമയിലെ ആരും കാണാത്ത കഥാപാത്രം മാണിക്ക മംഗലത്ത് മാധവൻ നായർ 😂

  • @jayapakashlaiden2963
    @jayapakashlaiden2963 Před 3 lety +20

    പ്രേംനസീർ എന്ന മഹാമനുഷ്യസ്നേഹിയിലെ
    ആ മഹാനടനെ കണ്ടെത്തി
    ഞങ്ങൾക്ക് സമ്മാനിച്ച
    BC Menon സർ...,നന്ദി
    അഭിനന്ദനങ്ങൾ💐🎻
    കാര്യം നിസാ....രം..😜

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @nandurohit0076
    @nandurohit0076 Před 3 lety +69

    2021..Still evergreen❤️❤️
    1:20:58 നസീർ സാറിന്റെ expression!!😂😂👌👌

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ...

  • @Zmza7
    @Zmza7 Před 3 lety +34

    ആരെങ്കിലും 2021ൽ കാണുന്നുണ്ടോ

  • @babydee1920
    @babydee1920 Před 6 lety +87

    Lakshmi is superb in this. Considering she is atleast 2 decades younger than the character she played, she did a wonderful job.

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ..

    • @kilimanorharshan
      @kilimanorharshan Před rokem

      സത്യമാണ് 1952ല്‍ ജനിച്ച ലക്ഷ്മി 30വയസ്സിലാണ് 20 വയസ്സിലധികം പ്രായമുള്ള മക്കള്‍ കഥാപാത്രങ്ങളുടെ അമ്മയായി അഭിനയിച്ചത്..
      അത് മഹത്തായ കാര്യമാണ്..
      ഇന്ന് 30 ത് വയസ്സ് നടിമാരുടെ വിവാഹപ്രായം പോലുമല്ല..പിന്നെയല്ലേ അമ്മയായി അഭിനയിക്കുന്നത്..
      ❤ലക്ഷ്മി ദ ഗ്രേറ്റ്..

  • @rajaaramam275
    @rajaaramam275 Před 2 lety +9

    40 വർഷം ഈ പടം വിട്ടുകളഞ്ഞത് വലിയൊരു നഷ്ടം ആയിപ്പോയി.... ഇന്ന് മേനോൻ സർ ഈ പടത്തിന്റെ മെമ്മേറിസ്‌ ഷെയർ ചെയ്‌പ്പോൾ വന്നു കണ്ട്... സൂപ്പർ സൂപ്പർബ്.. ❤❤❤❤❤❤🥰🥰🥰🥰🎉🎉🎉💖💖💖💖💖💖💖💖💖💖💖🔆🔆🔆🔆🔆💖💖💖💖💖💖💖👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯❇️❇️❇️❇️❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevis6894
    @sreedevis6894 Před 5 lety +33

    I watched it for more than 50 times. Loves prem nazir uncle, balachandran Menon uncle, Lekshmi aunty and the person who acted as their 2nd daughter and their neighbour and baiju uncle.😘😘😘😘😘😘😘😘😘😘😘😘

    • @alchemist436
      @alchemist436 Před 4 lety +4

      Sreedevi S 2nd daughter is Poorima Jayaram who debuted through Manjil virinja Pookkal ( also Mohanlal’s first released movie)...she’s married to Tamil actor / director Bhagyaraj ...
      she has acted in many good movies ...Olangal is one of them with great songs ...
      she was so good playing innocent lovable characters...
      Neighbors are Sukumari and Ummer both veterans with 100s of great performances to their credit...!

    • @sanjaykumar-ce4yy
      @sanjaykumar-ce4yy Před 4 lety

      Hai sreedevi

  • @user-ju3yb3mj7y
    @user-ju3yb3mj7y Před 3 měsíci +3

    സുകുമാരിയമ്മയുടെ കോസ്റ്റ്യൂം എല്ലാം അതിഗംഭീരം...സാരികളോട് മാച്ച് ചെയ്യുന്ന ഓണമെന്റ്സ്....നായികയ്ക്ക് പോലും ഇല്ല....ലക്ഷ്മിയുടെ സൗന്ദര്യം....!!!!ജലജയുടെ ശാലീനത....നസീര്‍ സാറിന്റെ മാസ്മരമായ ശബ്ദം..അഭിനയം....ഉമ്മറിന്റെ നര്‍മ്മം....!!!മനോഹരമായ സിനിമ

  • @Model-ii6nw
    @Model-ii6nw Před 4 lety +65

    ഇതൊക്കെ ആണ് സിനിമ... അല്ലപിന്നെ

  • @praveenradhakrishnan1384
    @praveenradhakrishnan1384 Před 3 lety +46

    ഉമ്മർ സാറൊക്കെ കിടിലൻ കോമഡി.. നസീർ സാർ തകർത്തു.. എജ്ജാതി അഭിനയം... ലക്ഷ്മി വേറെ ലെവൽ...... ബാലചന്ദ്രമേനോൻ ഇവരുടെയൊക്കെ യഥാർത്ഥ കഴിവ് പുറത്തു കൊണ്ടുവന്നു

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ...

    • @johnkattikkaran4062
      @johnkattikkaran4062 Před 2 lety

      Efgfgfhhhgggghte

  • @githing.s9932
    @githing.s9932 Před 3 lety +14

    കഥ,തിരക്കഥ,സംഭാഷണം,സംവിധാനം സിനിമകള്‍ സൂപ്പര്‍ഹിറ്റ്.കേരളത്തിലെ മലയാളികള്‍ അംഗീകരിച്ച ഒരേ ഒരാള്‍.ഇദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മറക്കാന്‍ കഴിയുമോ????????ഇദ്ദേഹത്തിന്റെ സിനിമകള്‍ പഴയ മലയാളികള്‍ക്ക് എന്നും ഗ്യഹാതുരത്വമാ

    • @ull893
      @ull893 Před 2 lety

      ഗ്രഹാതുരത്വം ഇത്‌ ഞങ്ങൾ കവികൾ ഉള്ള ഒരു feeling ആണ്...... Sudeesh😊

  • @seemaanil51
    @seemaanil51 Před 2 lety +7

    ബാലചന്ദ്രൻ മേനോൻ ഫിലിം എനിക്കു ഏറ്റവും ഇഷ്ട്ടംപ്പെട്ട സിനിമ.... അന്നത്തെ മേനോൻ എല്ലാം നല്ലതായിരുന്നു... 😍😍

  • @joyalxavier.r5779
    @joyalxavier.r5779 Před 4 lety +23

    Nazir Sir was the one & only super star in malayalam movie.what a handsome & versatile acting.

  • @alanpm9009
    @alanpm9009 Před 4 lety +32

    ജീവിതത്തെ എത്രയും ലാഘവത്തോടെ കാണാൻ കഴുയുന്നോ അവരാണ് ശരിക്കും ഇവിടെ ആസ്വദിച്ച് ജീവിക്കുന്നവർ.ഈ സിനിമ ഒരു സംഭവമാണ്.വെറുപ്പും വിദ്വേഷവും നിറഞ്ഞ ഇന്നത്തെ ലോകത്ത് ചെറുപ്പക്കാർക്ക് ഒരു പാഠമാണ് ഈ സിനിമ.

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @beno591
    @beno591 Před 3 lety +19

    Prem Nazeer keep his handsome face upto his death.
    Most handsome Legend❤ for ever

  • @radiomedia131
    @radiomedia131 Před 2 lety +10

    40 സെന്റും 38 മൂട് തെങ്ങും 😂

  • @akhilsankar18
    @akhilsankar18 Před 5 lety +17

    Kidu family movie balachandhra Menon sir entta cinema kandukondirikkan oru feel Annu Nazir sir onnum parayan Ella marana mass Poornima um Lakshmium spr Jody Annu

  • @bibinpaul93
    @bibinpaul93 Před 2 lety +7

    പ്രേം നസിർ ലക്ഷ്മി ❤❤❤❤അവരുടെ ആക്ടിങ് കാണാൻ വേണ്ടി ❤️❤️❤️

  • @aswathykrishnakumar5718
    @aswathykrishnakumar5718 Před 2 lety +4

    ഏറ്റവും ഇഷ്ടപെട്ട ബാലചന്ദ്രമേനോൻ കഥാപാത്രം. നസീർ sir ലക്ഷ്മി mam അടിപൊളി. ഇത്തരം films ഒകെ new generation films ന്റെ പോരായ്മയാണ്.

  • @abhilashkrishnankutty5576
    @abhilashkrishnankutty5576 Před 5 lety +18

    The real feel good movie I should say, who else watching it in 2019?

  • @eldhopv8106
    @eldhopv8106 Před 3 lety +6

    Prem Nazir fans evide undu.
    Good film
    Prem Nazir super.

  • @navaneetvs8578
    @navaneetvs8578 Před 3 lety +35

    മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ നിന്നും സംസ്ഥാന, ഫിലിം ഫെയർ വാങ്ങിയ ഏക നായിക ലക്ഷ്മി 😍❤

  • @thusharz8892
    @thusharz8892 Před 4 lety +22

    Nazir sir ❤❤❤ any one 2020???????????

  • @kdarun1
    @kdarun1 Před 4 lety +26

    He pulled out the best in naseer . Balachara Menon ♥️

    • @MrNeelathamara
      @MrNeelathamara Před 2 lety

      czcams.com/video/8_HJjhTVAZo/video.html
      കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ

  • @user-dg4ej9cj5v
    @user-dg4ej9cj5v Před 4 lety +84

    20-02-2020 കാണാൻ വന്നവരുണ്ടോ?

  • @anushkats2777
    @anushkats2777 Před 2 lety +5

    പണ്ട് ഞാനും അമ്മയും കൊച്ചനിയനും കൂടി രാത്രി ചോറുണ്ടു കൊണ്ട് Asianet movies ഇൽ കണ്ട ചിത്രം ❤️

  • @abdulrahiman3429
    @abdulrahiman3429 Před 5 lety +12

    Balachandra menonte chithram
    Release cheyyunnath prekshakar
    Nokiyirikunnakalakhattam.1983 il
    Release cheytha ee chithram.oru
    Vamban hit aayirunnu.prem nazir
    Balachandramenone Aadhyamay
    Orumicha chithram.

  • @mahmoodpcmattul8176
    @mahmoodpcmattul8176 Před 4 lety +12

    നല്ല സിനിമ വയസ്സായ നാലുപേരും നന്നായി അഭിനയിച്ചു

  • @beno591
    @beno591 Před 3 lety +19

    Prem nazeer & Ummer
    Two legends ❤

  • @sarath5347
    @sarath5347 Před 3 lety +14

    Legendary Actoress Lakshmi Mam 🙏🔥❣️

  • @ariyaal00
    @ariyaal00 Před 3 lety +12

    നസീർ സാറിന് തുല്യം നസീർ സാർ മാത്രം

  • @rajanirajani8346
    @rajanirajani8346 Před 4 lety +21

    നല്ല സിനിമ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.

  • @aziznm8978
    @aziznm8978 Před 6 lety +29

    Premnazir acting isvery nice andvery good

  • @jpsworld108
    @jpsworld108 Před 4 lety +14

    പുതിയ സിനിമകൾ ഓകെ ഇതു പോലെ ഉള്ള സിനിമകളുടെ മുൻപിൽ എത്രയോ നിസാരം

  • @renjith1435
    @renjith1435 Před 2 lety +12

    Lakshmi mam outstanding performance ❤❤❤

  • @ganeshramaswamy1904
    @ganeshramaswamy1904 Před 5 lety +24

    Balachadra Menon 40 vayassinullil oru purushayussil cheythu theerkendathokke cheythu theertha vyakthiyaanu. Ee padam ippozhum kandirikyaam. Lakshmi Naseer Ummer ellaavarum super.

  • @Gkm-
    @Gkm- Před 5 lety +28

    premnazir greatactor

  • @binshajabir4822
    @binshajabir4822 Před 5 lety +66

    പ്രേം നസീർ പവർ ഫുൾ ആക്ടർ

  • @ziyad4719
    @ziyad4719 Před 3 lety +11

    അമ്മ പൊളി 😂😂👍👌new gen അമ്മ

  • @Nimu779
    @Nimu779 Před 5 lety +69

    1:41:00 ഇത് lolf col. Retired avarachan🤣🤣
    What a movie👏🏻👏🏻.. anybody watching in 2019?

  • @pachupro957
    @pachupro957 Před 2 lety +10

    ഇത്രയും patriarchy നിറഞ്ഞൊരു സിനിമ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. Shame on you Balachandra Menon

  • @FayyasSakaf
    @FayyasSakaf Před 6 lety +32

    Prem Nazir❤️

  • @benjaminjkm
    @benjaminjkm Před 4 lety +34

    നസീർക്ക വേറെ ലെവെൽ 😍

  • @mobinbabu9658
    @mobinbabu9658 Před 4 lety +16

    PREMNAZEER Sir🥰🥰🥰🥰

  • @prathyush47
    @prathyush47 Před 4 lety +11

    sthree virudhamanu balachandran menon te nilapadu

  • @aswinkrishnaofficial
    @aswinkrishnaofficial Před 2 lety +4

    ഞങ്ങളുടെ നാട്ടിൽ ചിത്രീകരിച്ച സിനിമ.❤️

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +6

    The ultimate hero - only one Prem Nazir sir.

  • @beenababu7367
    @beenababu7367 Před rokem +2

    Premnazir sir nte ee movie okke kandillenkil athu valiya nashttam thanne .Kure pravasyam kandathu Premnazir sir nodulla aaradhana kaaranam ishttam karanam veendum kanunnu.

  • @srksrk8196
    @srksrk8196 Před 3 lety +16

    ക്ഷമ എന്നൊരു വാക്ക് ഇല്ലായിരുന്നു എങ്കിൽ ലോകത്തെ സ്ത്രീകൾ കഷ്ട്ടപെട്ടെനെ എന്ന്. ആ ക്ഷമ പലയിടത്തും പറയാൻ സ്ത്രീകൾ കാണിക്കുന്ന മനസ്സ് ആണിനും കൂടി ഉണ്ടെങ്കിലെ കാര്യം ഉള്ളൂ..

  • @sspeacocks2009
    @sspeacocks2009 Před 2 lety +5

    ഒരു രക്ഷയുമില്ല കിടുക്കി..

  • @prabhinar200
    @prabhinar200 Před 4 lety +11

    Prem naseer sir was great

  • @ebittaabraham443
    @ebittaabraham443 Před 4 lety +18

    2020 February ill kaanunaver undoo

  • @joyalxavier.r5779
    @joyalxavier.r5779 Před 4 lety +7

    What a great movie. hats off dear movie maker's.

  • @anandvk8790
    @anandvk8790 Před 3 lety +5

    Premnasir sir💘💘💘💘💘😘😘😘

  • @akhilkartha3103
    @akhilkartha3103 Před 4 lety +10

    Prem nazir valare natural aayi cheyyunnu lakshmi and sukumari amma ivarokke allathe aarum ee role cheyyan illa

  • @dhanyar5889
    @dhanyar5889 Před 4 lety +63

    Entha ithra sthree virodham? Balachandra Menon penmakkalundenkil avarodum ee attittude kanikkumo... Didn't like that.
    Apart from that salute the legendary actors Prem Nazir and Lakshmi

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 Před 4 lety +5

      Dhanya R sis balettan oru makanum bharthavumaanu. Ammayeppattiyum bharyayeppattiyum nalla abhiprayame paranju kettittullu. Cinemayile character kandu aa manushyane engane vilayiruthum. Ee cinemayile Lakshmi chechiye njan purushavirodhiyakkunnathu poleye thaangal balettane sthreevirodhiyaakkunnathu kaananaavoo.

    • @ayona7926
      @ayona7926 Před 4 lety +7

      Dhanya R Annathe kaalathe sthreekalude life style angane aarunnallo for example nammude ammamaar okke ..annu purushan aanallo veettilottu sambadhikkunnathu sthreekal house wife aayittu othungi koodum.. ennirunnalum jolikku pokunna sthreekal undu.. innu kaalam maari sthreeyum purushanum orumichu joli cheythu cash undakkunnu dat is the difference allathe sthree virodham onnum alla..Oro time periodilum story telling different aayrikkum dats all...1983 le relevant subject aathavaam athu 2019 aayi compare cheyyande kaaryam undo??

    • @Sangeetha_CV
      @Sangeetha_CV Před 4 lety +5

      Dhanya R... Agree with you

    • @Ajay-ph1ei
      @Ajay-ph1ei Před 4 lety +3

      @@ayona7926 Well said Rakhee! It is so easy to find fault in history. Changes happen in the course of time. If only everything was perfect from the beginning, the adventure of change would have lost.

    • @ayona7926
      @ayona7926 Před 4 lety +1

      @@Ajay-ph1ei 🙏🙏

  • @myvoice5412
    @myvoice5412 Před 4 lety +7

    Mind cooling film....watching in 2020 ....great

  • @devanganashajitys1610
    @devanganashajitys1610 Před 4 lety +7

    adipoli padam .....super annu....like adiku

  • @namikhalid5139
    @namikhalid5139 Před 4 lety +9

    Spr movie 2020 il kandavarudo

  • @kidsstudyingworld9982
    @kidsstudyingworld9982 Před 4 lety +11

    കണ്മണി പെണ്മണിയെ...👌(സബിത )

  • @alanbiju1665
    @alanbiju1665 Před 4 lety +15

    Nazir sir the great❤

  • @medlife9431
    @medlife9431 Před 5 lety +30

    Prem Nazeer acted several movies without any remuneration for directors because of the movies lead were flop.
    His humanity was unmatch compare with current super stars!!!

  • @sheelavs4243
    @sheelavs4243 Před 3 lety +6

    Nazeer sir🌹🌹🌹👏🥰👍🙏

  • @ikkzz1
    @ikkzz1 Před 4 lety +41

    58:30 aa kochu payyan namalude baiju chettan anenn etra perke manaslayi??

    • @anandak3936
      @anandak3936 Před 4 lety +3

      Shiva ശിവ 🤣🤣🤣

    • @ikkzz1
      @ikkzz1 Před 4 lety +6

      @Shiva ശിവ നീ കണ്ണും തിരുമ്മി അവിടെ ഇരുന്നോ..പടം തീർന്ന് 😊

    • @Aswathycg143
      @Aswathycg143 Před 4 lety

      @Shiva ശിവ 😁😁😁😜😜💃🏿💃🏿

    • @shant8693
      @shant8693 Před 4 lety +1

      Sathyathil baiju ithil arude magan an??

    • @ikkzz1
      @ikkzz1 Před 4 lety +1

      @@shant8693 sukumari

  • @ratheesharumugan964
    @ratheesharumugan964 Před 4 lety +11

    നല്ല. സൂപ്പർ. സിനിമ

    • @ratheesharumugan964
      @ratheesharumugan964 Před 4 lety +1

      ബാലചന്ദ്രൻ മേനോൻ. സൂപ്പർ.

  • @lsk1484
    @lsk1484 Před rokem +2

    Beautiful movie that brings smiles all along.. Love from Andhra

  • @arjunvincent7663
    @arjunvincent7663 Před 3 lety +8

    പൂർണിമ ജയറാമിനെ കാണാൻ ഇതിന്റെ അകത്ത് നല്ല എടുപ്പ് ഉണ്ട്.കൊള്ളാം.

  • @venkatanagarajay
    @venkatanagarajay Před 3 lety +4

    Nice story from Andhra.. saw it in telugu.. wonderful dialogues

  • @robinvarghese6420
    @robinvarghese6420 Před 2 lety +5

    Nalla cinima.pakshe karyamayittoru kadhayilla...

  • @lintojisha3420
    @lintojisha3420 Před 5 lety +12

    Naseer is a grate

  • @starwander369
    @starwander369 Před 7 dny

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ? ❤️

  • @arjunvincent7663
    @arjunvincent7663 Před 4 lety +5

    Poornima jayaram is beautiful and pretty in this movie

  • @nishanichu2842
    @nishanichu2842 Před měsícem

    അമ്മ കഥാപാത്രം outstanding performance ❤🥰

  • @bigb9322
    @bigb9322 Před rokem +2

    മമ്മുക്ക കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടം nazeer സാറിനെ 😍

  • @shamiathi1894
    @shamiathi1894 Před 4 lety +9

    Manikya mangalam mathavan nair😄😄

  • @jitheshak6954
    @jitheshak6954 Před 2 lety +4

    Nazeer Sir ❤️❤️❤️❤️

  • @n1london258
    @n1london258 Před 4 lety +6

    superb
    from london

  • @memoriesneverdie828
    @memoriesneverdie828 Před 6 lety +11

    My favorite

  • @GireeshKumarmm
    @GireeshKumarmm Před 4 lety +27

    കൊറോണ കാലത്ത്, സമയം ചിലവാഴിക്കാൻ കാണുന്നവർ ആരേലും ഉണ്ടോ..?

  • @mohmedmansooor488
    @mohmedmansooor488 Před 4 lety +20

    നമ്മുടെ ഇന്നത്തെ സൂപ്പർ സ്റ്റാറിന്റെയും മെഗാസ്റ്റാർ മാരുടെയും പഴയ പടത്തിലെ അഭിനയം കണ്ടാൽ പോരായ്മകൾ എടുത്ത് പറയാൻ കഴിയും..... എന്നാൽ ബാലചന്ദ്രമേനോന്റെ പഴയ പടത്തിെലെ അഭിനയം ഇന്നത്തെ മെഗാസ്റ്റാറുകളോട് കിടപിടിക്കുന്നത് തന്നെ...!!

    • @FRM477
      @FRM477 Před rokem +1

      സത്യം അദ്ദേഹം മികച്ച നടൻ ആണ് ❤അന്നും ഇന്നും 👍

  • @Sujinasvibes22081995
    @Sujinasvibes22081995 Před 3 lety +6

    26:29 ബൈജു 😄😄😄

  • @hemascreativestudio3711
    @hemascreativestudio3711 Před 6 lety +10

    Good movie.

  • @dillus170
    @dillus170 Před 8 lety +12

    Nice movie

  • @alchemist436
    @alchemist436 Před 4 lety +21

    beautiful movie....
    the new gen directors who claim to be masters in their own right should learn from Balachandra Menon the art of simple story telling

  • @murukadasmadavandas688
    @murukadasmadavandas688 Před 4 lety +7

    സൂപ്പർ ഫിലിം...

  • @anupamaunnithan253
    @anupamaunnithan253 Před 6 lety +11

    beautfl film

  • @elsymathew8311
    @elsymathew8311 Před 2 lety +4

    Nalla movie

  • @JohnPaul-vv6vz
    @JohnPaul-vv6vz Před rokem +2

    28.35 : ultimate thuggggggggggg.. Nazeer Sir

  • @kavigurumaniprakash2409
    @kavigurumaniprakash2409 Před 3 lety +2

    In tamil this movie hero is visu I like soo much in tamil but first time I watch malayalam it's also nice 🙂

  • @ANATOMY832
    @ANATOMY832 Před 4 lety +26

    Lekshmi mam, nazir sir ഇവരുടെ ആക്ടിങ് വളരെ നന്നായി. അവരെ കാണാൻ മാത്രം ആണ് ഈ സിനിമ കണ്ടത്. പക്ഷെ, ബാലചന്ദ്രമേനോൻ ,over smart ആണ്. പുള്ളിടെ, character നെ തള്ളി തള്ളി, മറിക്കും., സ്വന്തം script യിൽ..

    • @ANATOMY832
      @ANATOMY832 Před 3 lety +2

      When u go through his movies, you could see, his character is being excellent in all elements.he is boasting himself.in this movie, in one way or other, he is illustrating male dominance., as well as hurting the feelings of women.lakshmi's character is bold and beautiful.she had to run the family, so she had a feeling that she is superior to others.however ,balachandramenon's character has no right to insult her.

    • @FRM477
      @FRM477 Před rokem +1

      അങ്ങനെ ഒന്നുമില്ല അദ്ദേഹം സ്വാഭാവിക അഭിനയം ആണ് ❤