അറിയാത്തവർക്ക്പോലും ഉണ്ടാക്കാം ബിരിയാണി || chicken biriyani || ദം ബിരിയാണി || eid special biryani

Sdílet
Vložit
  • čas přidán 29. 08. 2024
  • #biriyani #eidspecialrecipe #chicken
    #chickenbiryani #ബിരിയാണി #പെരുന്നാൾസ്പെഷ്യൽ #gheerice #dumbiryani #rosekaima #eidmubarak

Komentáře • 27

  • @nishannishu8328
    @nishannishu8328 Před 4 měsíci

    Super aayittund.enik biriyani cook cheyyaan ariyilla.njan enthayalum try cheyyum.thank you
    ❤❤❤

  • @binduvasudevan6875
    @binduvasudevan6875 Před 4 měsíci

    ചിക്കൻ ബിരിയാണി വളരെ നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു. കുട്ടികൾക്ക് പോലും ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള ഈ ബിരിയാണി എല്ലാവർക്കും വളരെ നല്ല ഉപകാരപ്രദമാവും. Good sharing

  • @yummy2250
    @yummy2250 Před 4 měsíci

    നല്ല കിടിലൻ ബിരിയാണി റെസിപ്പി. പെട്ടന്നുണ്ടാക്കാൻ പറ്റിയ അടിപൊളി ബിരിയാണി ആണല്ലോ

  • @jobjob2649
    @jobjob2649 Před 4 měsíci

    chicken biriyani super,egane onnu try cheiyanum.good sharing

  • @teenasrasoimasala
    @teenasrasoimasala Před 4 měsíci

    Wow yummy chicken briyani

  • @appu6156
    @appu6156 Před 4 měsíci

    Chicken biriyani ellavarkkum mansilakum vidham explained , thanks super biriyani

  • @anamikaanamika8257
    @anamikaanamika8257 Před 4 měsíci

    Chicken biriyani valare nannaayittund. Nalla recipe. Well explained

  • @geethaakp5749
    @geethaakp5749 Před 4 měsíci

    Biryani valare nannayittundu , thanks for sharing

  • @raynajestin8420
    @raynajestin8420 Před 4 měsíci

    ചിക്കൻ ദം ബിരിയാണി വളരെ അടിപൊളിയായിട്ടുണ്ട്.. ഇത്ര എളുപ്പത്തിൽ വളരെ അടിപൊളി ആയിട്ടുള്ള ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പറ്റും എന്ന് കരുതിയില്ല ..തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടമായി🎉🎉

  • @amazingworld7803
    @amazingworld7803 Před 4 měsíci

    Chicken biriyani adipoli really loved it

  • @aliyazain7435
    @aliyazain7435 Před 4 měsíci

    ബിരിയാണി കുക്ക് ചെയ്യുന്ന രീതി തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ല അടിപൊളി ബിരിയാണി ആണല്ലോ

  • @HamzaShahid247
    @HamzaShahid247 Před 4 měsíci

    Delicious 😋 like 389 ❤ 🇵🇰 11:25 ❤ healthy food ❤

  • @shalushalu5418
    @shalushalu5418 Před 4 měsíci

    പ്രവാസികൾക്ക് വളരെ ഉപകാരം ❤❤

  • @hehhdhdhhehe2628
    @hehhdhdhhehe2628 Před 4 měsíci

    Adi poli video
    Super ayittund ❤❤❤

  • @Ramviews754
    @Ramviews754 Před 4 měsíci

    Looks yummy

  • @rahnailyas1817
    @rahnailyas1817 Před 4 měsíci

    ചിക്കൻ ബിരിയാണി ഈ രീതിയിൽ ഇനി ഒന്ന് ഉണ്ടാക്കി നോക്കണം

  • @nafeesumoidu3554
    @nafeesumoidu3554 Před 4 měsíci

    Nalla adipoli biriyani

  • @sheelasrecipee
    @sheelasrecipee Před 4 měsíci

    Yummy❤️❤️❤️

  • @rlrvlogs7253
    @rlrvlogs7253 Před 4 měsíci

    Perunnalinu undakki nokkum

  • @aaru3059
    @aaru3059 Před 4 měsíci

    ചിക്കൻ ദം ബിരിയാണി അടിപൊളി ആയി തയ്യാറാക്കി അല്ലോ. Ithu കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്ന് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @sheelasrecipee
    @sheelasrecipee Před 4 měsíci

    Yummy👍🏻 super video❤️

  • @abctrending8238
    @abctrending8238 Před 4 měsíci

    Yummy, it's soo tempting, I lik all ur videos, ur just amazing ❤. Advance Eid Mubarak

  • @Shenuzmakeover
    @Shenuzmakeover Před 4 měsíci

    Poliii🎉😂

  • @familykitcheneverything
    @familykitcheneverything Před 4 měsíci

    "ഓഹോ! ഇത് പോലുള്ള ഒരു അടിപൊളി ബിരിയാണി റെസിപ്പി! ഈദ് സ്പെഷ്യൽ ബിരിയാണി നിരീക്ഷിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരു മികച്ച എഴുത്തുകാരന് വേണ്ടിയുള്ളതാണ്! ചിക്കൻ ബിരിയാണി, ദം ബിരിയാണി എന്നീ സാധ്യതകളൊന്നും അറിയാത്തവര്‍ക്ക് ഇത് തന്നെ കൊടുത്ത് തരും! ഈദില്‍ നിങ്ങളുടെ മികച്ച സുഹൃത്തുക്കളെ അത് സ്വാദിച്ചു കൂടുതല്‍ സ്പെഷ്യൽ ആക്കാം! ഈസയില്‍ ആസ്വദിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും ധന്യവാദം!" 🍗🍚🌙

  • @shafworld
    @shafworld Před 4 měsíci

    Njanum pand try cheydirunnu biriyani undakan.. But ann pani paalipoyi.. Ithonn try cheyd nokanam👍🏻👍🏻enthayalum sangathi kalakki👍🏻👍🏻