ഇന്ന് മുഹറം ആദ്യത്തെ ദിനം... ഇന്നത്തെ ദിവസം ചെയ്യേണ്ട മുഹറം സ്പെഷ്യൽ തൗബ ദുആ ഇതാ Muharram 1

Sdílet
Vložit
  • čas přidán 4. 07. 2024
  • Muharram
    113 ബിസ്മി
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #ബിസ്മി
    #113_bismi
    #മുഹറം
    #muharram2024
    #മുഹറം2024
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 196

  • @shailaali4017
    @shailaali4017 Před 4 dny +33

    ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഇനി വരുവരുന്ന വർഷം ഞങ്ങൾക് റാഹത് ആവാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭😭😭

  • @rasiyamajeed1490
    @rasiyamajeed1490 Před 4 dny +2

    ഉസ്താതെ എൻ്റെ മോന് മിൽ ട്രിയിലാണ് അവൻ ഇനി നാല് വർഷം കൂടിയുണ്ട് പതിനെട്ട് വയസിൽ പോയതാണ് ജീവിതത്തിൽ നല്ലക്കാലം നമ്മുടെ നാടിന് വേണ്ടി തൃ) ഗം ചെയ്യാൻ പോയതാണ് അവിടെ നിന്ന് ദീർഘായുസ്റ്റോട് കൂടെ പിരിഞ്ഞ് പോരാൻ ഇത് കാണുന്നവരും ഉസ്താദും പ്രത്യേഗം ദുആ ചെയ്യണെ ഉസ്താതെ എനിക്കി ഭയങ്കര പേടിയാണ് എൻ്റെ മോൻ്റെ കാര്യത്തിൽ തിരിച്ച് വരാൻ തൗഫീക്ക് നൽകണെ നാഥാ

  • @zainabaabdu5018
    @zainabaabdu5018 Před 4 dny +5

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവെ ഞങ്ങളുടെ ഈ തൗബയെ സ്വീകരിക്കേണമേ ..അല്ലാഹ്.🤲🤲😭😭 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.

  • @Ijas-lb7rg
    @Ijas-lb7rg Před 4 dny +1

    അൽഹംദുലില്ലാഹ് 🤲അള്ളാഹുതഹാല നമുക്ക് എല്ലാം ദീർഘായുസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @rameezazeem2398
    @rameezazeem2398 Před 4 dny +6

    ഉസ്താദ് ഇന്ന് രാവിലെ മുതൽ എനിക്ക് ഇടുപ്പ് വേദനിക്കുന്നു. വീട്ടിലെ കാര്യം ഒക്കെ 😢 ഏൻ്റെ കുടുംബത്തിന് പ്രയാസം ഉണ്ടാകും dua ചെയ്യണേ ഉസ്താ ദേ,കൂട്ടുകാരെ

  • @shahala4411
    @shahala4411 Před 2 dny

    പെട്ടന്ന് കടം വീട്ടിത്തരുവാൻ അള്ളാഹു വിനോട് ദുഹാ ചെയ്യണം. എൻടെ ഭർത്താവ് കേന്സിൽ ആക്കിട്ട് വന്നതാണ്. ഇനി വിസിറ്റിങ്പോയി ജോലിനോക്കണം. പെട്ടന്ന് ജോലി shariyaavaan. ഉസ്താദ് ദുഹാചെയ്യണണം

  • @razialetheefa6839
    @razialetheefa6839 Před 4 dny +2

    Alhamdulillah

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys Před 2 dny

    മരിച്ചുപോയ ഉമ്മാക്കും ഉപ്പാക്കും കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാവർക്കും 🤲🤲🤲🤲🤲വേണ്ടി പ്രത്യേകം ദുആ 🤲🤲🤲ചെയ്യണം 🤲🤲🤲🤲

  • @vavasworld2.046
    @vavasworld2.046 Před 4 dny +3

    ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @sabusabira2137
    @sabusabira2137 Před 4 dny +1

    duhayilulpeduthaanmarakkalle..usthaathe🤲🤲🙏😍🙌

  • @user-nt4nh5td1z
    @user-nt4nh5td1z Před 4 dny +10

    എൻ്റെ ഭർത്താവിന് നല്ല ഒരു ജോലി ശരിയവാനും എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാനും എൻ്റെ രോഗം ഷിഫയാവനും ഉസ്താദ് ദുഅ്ാ ചെയ്യണം

  • @amnafathima4340
    @amnafathima4340 Před 4 dny +1

    അസ്സലാമു അലൈകും കടങ്ങൾ വീടാനും രോഗങ്ങൾ ശിഫ ആകാനും ദുആ ചെയ്യണം.🤲🏻

  • @fathimasabina-a5300
    @fathimasabina-a5300 Před 4 dny +2

    ഹലാലായ എല്ലാ muradhukalum ഹാസിലാവാൻ ദുആ ചെയ്യണേ

  • @user-wc8ws2gx8w
    @user-wc8ws2gx8w Před 4 dny +2

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @FathialiAli-pf1hl
    @FathialiAli-pf1hl Před 3 dny +1

    ഉസ്താദ് എന്റെ മകൻ ഹാഫിള് ആകാൻ ദുഹാ ചെയ്യണം. എന്റെ മകൻ ഹിഫുൾ പഠിക്കുന്നു.

  • @asiyaashi
    @asiyaashi Před 4 dny +1

    ഉസ്താദിന്റെ ദുആയിൽ നിന്ന് എന്റെ മക്കളെ എന്റെ കുടുംബത്തിന് ഉൾപ്പെടുത്തും

  • @ummerpadakulam963
    @ummerpadakulam963 Před 4 dny +1

    എൻ്റെ മകൻ വിദേശത്താണ് .പോയിട്ട് ഒരു മാസമായി. കിട്ടിയതൊഴിൽ മോശമാണ്. ഹോട്ടലിൽ കിച്ചനിൽ ക്ലീനിംഗ് ആണ് ഹലാലത്താത്ത മാംസവും അതിൽ വരുന്നുണ്ട് അതിൻ്റെ വെയിസ്റ്റ് കൈകാര്യം ചെയ്യണം. മാനസികമായി മകനും ഞങ്ങളും വളരെ വിഷമത്തിലാണ്. ശരീര വേദനയും പനിയും വന്നിട്ടിട്ട് മാറിയിട്ടില്ല. അവിടെ ജോലിയ്ക്ക് ചെന്നപ്പോൾ കിട്ടിയത് ഐസ് ക്രീം പാർലറിലായിരുന്നു. മൂന്നുനാലു ദിവസത്തെ പണിയ്ക്ക് ശേഷം കിച്ചനിലേക്ക് മാറ്റി. ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണം. നല്ല ജോലി കിട്ടുവാൻ ദുആ ചെയ്യണം. അവിടെ ചെന്നപ്പോൾ ആദ്യം കിട്ടിയ പണി ഫ്രൂട്ട് പറിക്കലായിരുന്നു ദുആ ചെയ്യണമെന്ന് വസ്വിയ്യത്തോടെ

  • @ajsalaju5647
    @ajsalaju5647 Před 4 dny

    بسم الله ✨ الحمد الله 🤲🤲جزاك الله خيرا ✨ شكرا الله 🤲🤲

  • @sanhafathima3858
    @sanhafathima3858 Před 4 dny +1

    ഹലാലായ മുറാദ്യം ആ സിലാക്കാൻ ദുആ ചെയണം

  • @SabiP-oq2ym
    @SabiP-oq2ym Před 4 dny

    Alhamdhulillah....njangalude thouba sweekarikane nadhaa aameen...

  • @fathimahamna0.2
    @fathimahamna0.2 Před 4 dny +1

    Aameen🤲🏻🤲🏻

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 4 dny +1

    ഇൻഷാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ😥🤲🏻🤲🏻🤲🏻🤲🏻🤲🏻💚🕋❤️🤍

  • @user-mc1tx2du2z
    @user-mc1tx2du2z Před 4 dny

    Duayil ulpeduthaneeee

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 4 dny

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Před 4 dny +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹ്‌രഹ്‌മാനേരഹീം അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ദുൽ ഹജ്ജിനു മാസം 29Am Raave കൂടുബം എലാവരും പൂർണ്ണമായും ആരോഗ്യം ആഫിയത്തും ദീര്ഗായുസും ബർക്കത്തും തൗബയും ഹല്ലാല്ലാ മുറതുകേൾ ഹാഷിലാക്കാൻ ദുആ Allaahu സ്വീകരിക്കട്ടെ റഹ്മാനെ മദീനയിൽ റൗല ശരീഫ് ഷിയാറാത്ത് രസുലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ദുആ ബുധിമുട്ട് ഇല്ലാദേ തൗഫീഖ് നെൽക്കട്ടെ ഉസ്താഡിന് ദുആ കാബൂലകമാട്ടെ ആമീൻ യാഹ് റബ്ബുൽ ആലമീൻ ആമീൻ 🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ യാഹ് റഹ്മാനെ റഹീം ആമീൻ സ്വല്ലല്ലാഹു അലാഹ് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ യാഹ് റബ്ബുൽ Aalameen ആമീൻ !!! Wa അലൈക്കും സലാം war Wab ഉസ്തിന്റെ കടുബം എല്ലാവരും ദുആയും ആരോഗ്യം ആഫിയത്തും ദീര്ഗാസും ബർക്കത്തും ഹല്ലാല്ല മുരാധുകേളെയു. ഹാഷിലാഖാൻ ദുആ പൂർണ്ണമായും അല്ലാഹുസ്വികരിക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🎉🌺🌾☔🍀

  • @maimoonathmaimoonath7171

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲🌹🎄💚

  • @fathimaabdulrahman4716

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഞങ്ങളുടെ ദുആ സ്വീകരികേണമേ 🤲🤲🤲🤲🤲🤲😘😘😘ആമീൻ ആമീൻ ആമീൻ

  • @shareena-xk6nm
    @shareena-xk6nm Před 4 dny

    Duhayil ulpeduthane usthathe 🤲

  • @anasanu1265
    @anasanu1265 Před 2 dny

    ഉസ്താ ദേ എൻ്റെ പ്രസവത്തിൽ എനിക്കും കുട്ടിക്കും ഒരു കുഴപ്പം ഇല്ലാതിരിക്കാൻ ദുഅ ചെയ്യണം

  • @mubisherathulmeher1769

    എന്റെ മോൻ നന്നായിട്ട് പഠിക്കാൻ നല്ല കുട്ടിയായി വളരാൻ ദുആ ചെയ്യണം ഉസ്താദ്

  • @ShahanaShemeer555
    @ShahanaShemeer555 Před 4 dny +2

    മക്കൾക്ക് വീട് ആവാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @mehh777
    @mehh777 Před 4 dny

    അൽഹംദുലില്ലാഹ് 🤲🏻

  • @zbzb5720
    @zbzb5720 Před 4 dny +4

    അസുഖം ശിഫ യവാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @SuharaM-dx8yl
    @SuharaM-dx8yl Před 4 dny

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaFathima-zu7nl
    @FathimaFathima-zu7nl Před 4 dny +1

    😊😊😊😊😊

  • @FawazTp-rr7wx
    @FawazTp-rr7wx Před 4 dny +1

    Duhayilulpeduthannaammmmm

  • @naseemak9251
    @naseemak9251 Před 4 dny +1

    അൽഹഠദുലീലാഹ് ആമിൻ

  • @user-kd3hl2of3z
    @user-kd3hl2of3z Před 4 dny

    ഉസ്താദ് എനിക്കും കുടുംബത്തിനും ഹയറും വർഗ്ഗത്തിനും മക്കൾ നന്നാകാൻ

  • @safasulaikha4028
    @safasulaikha4028 Před 3 dny +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @asiya.n1747
    @asiya.n1747 Před 4 dny

    Ameenyarabbalalameen

  • @AfuAfthu
    @AfuAfthu Před 3 dny

    അമീൻ അമീൻ അമീൽ യാ റബ്ബൽ അലമീൻ

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys Před 2 dny

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 4 dny

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @amnaminnu1031
    @amnaminnu1031 Před 4 dny

    ഭർത്താവിന് സ്ഥിരമായുള്ള നല്ല ജോലി ശെരിയായിക്കിട്ടാനും വീടുപണി പൂർത്തിയായി കിട്ടാനും ദുഹാചെയ്യണേ ഉസ്താദേ

    • @amnaminnu1031
      @amnaminnu1031 Před 4 dny

      സ്വന്തം വീട്ടിൽസന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽകണേ

    • @ArshadBadriTalks2.0-or1yy
      @ArshadBadriTalks2.0-or1yy  Před 3 dny

      ഇൻശാ അല്ലാഹ്

  • @iqbalahmed7145
    @iqbalahmed7145 Před 4 dny

    Halaalaya muraad hassilaavan duaa mee

  • @rasheedanassar7107
    @rasheedanassar7107 Před 4 dny

    കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muhammedcheerathadayan2667

    Inshaallah

  • @NusaifaAshraf
    @NusaifaAshraf Před 4 dny

    Alhamdulillah Alhamdulillah Alhamdulillah

  • @FathimaAshikFathimaAshik

    എൻ്റെ മോൻ ഹൈറയാ ജോലി നല്ക്കണെ അല്ലാഹ്

  • @habeebak6557
    @habeebak6557 Před 4 dny

    Usthade eñte angalkke oru nalla joli kittan dua cheyyane

  • @sulaikhakabeer2216
    @sulaikhakabeer2216 Před 3 dny

    Aameen aameen yarabbalalameen d usthadae 🤲 🤲 🤲 😭 😭 😭

  • @user-lc5bx4gp9d
    @user-lc5bx4gp9d Před 4 dny

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @sajnakc7791
    @sajnakc7791 Před 4 dny

    Manasilula muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey

  • @seenathus4337
    @seenathus4337 Před 4 dny

    മക്കൾക്കു ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw Před 4 dny +1

    Assalamualaikum dua osiathu aameen aameen ya rabblalameen❤❤❤

  • @KK-yb4wh
    @KK-yb4wh Před 3 dny

    Alhamdulillah Usthade Ella asugagnalum shifayakan duacheyanam, 🤲🏻🤲🏻 muradukal hasilakandua cheyanam, 🤲🏻🤲🏻

  • @asiyaashi
    @asiyaashi Před 4 dny

    അത് എന്നെ എന്റെ കുടുംബത്തിന് ഉസ്താദിന്റെ ദുബായിൽ ഉൾപ്പെടുത്തണം

  • @mubisherathulmeher1769

    മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണം

  • @jammeelajavad7167
    @jammeelajavad7167 Před 4 dny

    Alhamdulillah enteumkudumbathinteumpapangalellamporuthukit5anum amalukalellam allahusweekarikkanum enteumkudumbathinteum swalihaya saduuddeshangalellam safaleekarichukittanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @shareena-xk6nm
    @shareena-xk6nm Před 4 dny

    Aameen 🤲

  • @user-ir2pj2ve7l
    @user-ir2pj2ve7l Před 4 dny

    ദുആയിൽ ഉൾ പെടുത്തണേ ഉസ്താദേ

  • @nehrinharoon4509
    @nehrinharoon4509 Před 4 dny

    ആമീൻ

  • @safiyapk3618
    @safiyapk3618 Před 4 dny

    അൽഹംദുലില്ലാഹ്

  • @ayshaasharuf3150
    @ayshaasharuf3150 Před 3 dny

    Barthavinu joli aavanum. kadangal veedanum duaayil ulpeduthane

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx Před 4 dny

    Aameen ya rabbal Alameen

  • @MuhammedThuvvur-uv3dw

    ANDY.. MAKKELDY. JOOLIYIL.. BARKETHU. UNDAGAN. Prthagem duwa CHAYYANEM🥦🥦🥦🥦

  • @shabnasaffu
    @shabnasaffu Před 4 dny

    Alhamdulillah...

  • @dowlathneesa4943
    @dowlathneesa4943 Před 4 dny

    ആമീൻ 🤲u🤲🤲🤲🤲🤲u🤲🤲🤲🤲🤲🤲🤲🤲uuu

  • @bfathi5108
    @bfathi5108 Před 3 dny

    അൽഹംദുലില്ലാഹ്.

  • @arandomuser1834
    @arandomuser1834 Před 4 dny

    ❤❤

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh Před 4 dny

    AmeenAmeenAmeenYarabbalalameen

  • @mubisherathulmeher1769

    എന്റെ ഉമ്മാന്റെ അനിയന്റെയും അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം

  • @FasilaFasila-wh4nn
    @FasilaFasila-wh4nn Před 4 dny

    🤲

  • @LegendaryTitan69
    @LegendaryTitan69 Před 4 dny

    Dua cheyyane usthade

  • @LailaNazar-gx2ty
    @LailaNazar-gx2ty Před 4 dny

    Usthadea,,,,,,,,,jadamveedanvendi,,,,,,,,,,,,duacheyyanam,,,,,,,alhamdulillah

  • @user-gw3yb8qh2d
    @user-gw3yb8qh2d Před 4 dny

    Ameen yarabbal Alameen

  • @zidanzidan205
    @zidanzidan205 Před 3 dny

    🤲🤲🤲🤲

  • @vvvbbbh4633
    @vvvbbbh4633 Před 4 dny

    ഉസ്താദ് എൻറെ മകൻറെ കാൻസർ രോഗത്തിന് ചെയ്യണം ആർസിസിയിൽ ആണ്

  • @noushalk3499
    @noushalk3499 Před 4 dny

    നസീമ, ആമീൻ 🤲🏻🤲🏻🤲🏻

  • @NajuTheyyiba
    @NajuTheyyiba Před 4 dny

    Insha Allah. Ameen ya rabbal alameen

    • @ArshadBadriTalks2.0-or1yy
      @ArshadBadriTalks2.0-or1yy  Před 3 dny

      ഇൻശാ അല്ലാഹ്

    • @NajuTheyyiba
      @NajuTheyyiba Před 3 dny

      @@ArshadBadriTalks2.0-or1yy usthade Rogam maran vishamam maran manasile khair aaya muradhukal agrahangal hassilakan dua cheyyane

  • @dowlathneesa4943
    @dowlathneesa4943 Před 4 dny

    ആമീൻ ആമീൻ ആമീൻ

  • @HamiHado-c5r
    @HamiHado-c5r Před 4 dny

    Manassile sangagadam maran dua cheyyanam usthath😢😢😢🤲🤲🤲

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi Před 4 dny

    എന്റെ സഹോദരനെ കുട്ടികളില്ല ദുആ ചെയ്യണേ 🤲🤲

  • @hamidha_hamsherin3319

    Ummante.shasmmuttzll.maran.duhaceyyane

  • @user-cp4si5ks3k
    @user-cp4si5ks3k Před 4 dny

    Makkal nannavan dua cheyyane

  • @AbuThahir-lk6km
    @AbuThahir-lk6km Před 3 dny

    Asalamualikoume barthavetea bessaselhairumebarkattumelabekaneustaduhachaynea veedelabekaneustaduhachaynea alkarougagloumemaraneustaduhachaynea allapryasagloumemaraneustaduhachayneaaameenaameen🤲

  • @user-sh8qs5pj6u
    @user-sh8qs5pj6u Před 4 dny

    ആമീൻ 😭😭

  • @beevicompany2215
    @beevicompany2215 Před 4 dny

    Vallatha prayasathilanullath, dua cheyyanam
    Bharthavinte khabar jeevitham rahathakuvanum

  • @nishaasharaf1357
    @nishaasharaf1357 Před 4 dny

    Ente ummayude rogam maaran dua cheyyane

  • @user-rb3om1wl9u
    @user-rb3om1wl9u Před 4 dny

    ആമീൻ🤲🤲🤲🤲🤲😭😭😭😭😭

  • @aleemapk6897
    @aleemapk6897 Před 4 dny

    Ameen🤲🤲

  • @muhammedshareefek4593

    Ameen

  • @__Fizahh__
    @__Fizahh__ Před 3 dny

    Enneyum kudumbathineyum ulpeduthane usthade

  • @RazakRazak-tq9po
    @RazakRazak-tq9po Před 4 dny

    Ente uppa kabarilan muhatam 18n

  • @afsarafeeque1980
    @afsarafeeque1980 Před 4 dny

    Kodutha panam vegam therich kittan dua cheyyany usthady

  • @user-zj2cd3zh8d
    @user-zj2cd3zh8d Před 4 dny

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം

  • @kmcdark2596
    @kmcdark2596 Před 4 dny

    ദു ആ യിൽ ഉൾപെടുത്തണേ

  • @jasmisubair1214
    @jasmisubair1214 Před 4 dny

    duhayilulpaduthanam

  • @althafalthaf-ibrahim1863

    Duhailulppaduthanyausthatya.

  • @ShyniNoushad
    @ShyniNoushad Před 4 dny

    Ante.makan. july6.en.nadakkunna..mci.exam.passakan.dua.cheyyne