ഇന്ന് താസൂആ രാത്രി... ഈ പുണ്യ അമൽ ചെയ്യൂ.. ഇന്ന് നിങ്ങളുടെ അടുത്ത് ഒരു മലക്ക് വരും muharram 10

Sdílet
Vložit
  • čas přidán 8. 07. 2024
  • muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    360 Ayathul Kursi
    360 ആയത്തുൽ കുർസി
    first Day In Muharram
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്ന് മുഹറം 2 പകൽ
    ഈ പുണ്യ
    അമൽ
    ചെയ്തു നോക്കൂ....
    ഇന്നത്തെ രാത്രി
    നിങ്ങളുടെ അടുത്ത്
    ഒരു മലക്ക് വന്നിരിക്കും
    ഈ ആയത്ത് കൂടി ഓതിയാൽ
    മുഹറത്തിൽ നിങ്ങൾക്ക്
    അത്ഭുതം കാണാം
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024
    Allah Names
    Asmaul Husna malayalam
    Arshad Badri Vaduthala
    അസ്മാഉൽ ഹുസ്ന
    Asmaul Husna 99 Names of Allah
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna dua
    ഇന്നത്തെ ദിവസം 20 തവണ ചൊല്ലേണ്ട അത്ഭുത ഇസ്മ് ഇതാ...!!
    ഈ ഇസ്മ് സ്ഥിരമായി പറഞ്ഞാൽ വലിയ ധനികനാവും... ഉറപ്പ്
    സുജൂദിൽ കിടന്ന് ഈ ഇസ്മ് ചൊല്ലിയാൽ അനുഗ്രഹത്തിന്റെ കലവറ തുറക്കപ്പെടും
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #muharram10
    #muharram2024
    #മുഹറം
    #muharram_nombu
    #arshadbadrivaduthala
    #asmaulhusna
    #അസ്മാഉൽഹുസ്ന
    #arshadbadri
    #asmaulhusnamalayalam
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Komentáře • 186

  • @ramla2148
    @ramla2148 Před 14 dny +7

    ഉസ്താദേ എന്റെ ഇടതു കണ്ണ് പെട്ടന്ന് കയ്ച്ച തീരെ ഇല്ല ഈ മജ്ലിസ് ന്റെ ബർകത് കൊണ്ട് എന്റെ കണ്ണ് ന്റെ കയ്ച്ച പരിപൂർണ മായി തിരിച്ചു കിട്ടാനും മരണം വരെ ഈ മജിലിസ് ൽപങ്കെടുക്കാൻ തഓഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲ആമീൻ

  • @user-hk3uj9rh2v
    @user-hk3uj9rh2v Před 15 dny +12

    പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. അൽഹംദുരില്ല. ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ

  • @shibushibinashibushibina7640

    കുടുംബത്തിന് എല്ലാവിധ ഐശ്വര്യം ബർക്കത്തും ഉണ്ടാവാനും വീടുപണി പൂർത്തിയാകാൻ ദുആ ചെയ്യണം

  • @SameenaSiddique-mn2in
    @SameenaSiddique-mn2in Před 15 dny +5

    ഉസ്താദേ മക്കളുടെ പഠനനത്തിൽ പുരോഗതിയും ഖൈറായ വിജയവും കിട്ടാൻ വേണ്ടി ദുആ ചെയ്യണേ.

  • @NavalSherin
    @NavalSherin Před 14 dny

    മനസ്സിൽ ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട് ഉസ്താദിൽ എല്ലാം പൂർത്തീകരിച്ചു കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം

  • @SafooramuhsinMuhsin
    @SafooramuhsinMuhsin Před 14 dny +1

    കടത്തിൽ മുങ്ങിയ അവസ്ഥ യിൽ ആണ്. ഒരു രക്ഷയുമില്ല. പ്രത്യേകം dua ചെയ്യണം

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Před 14 dny +1

    മക്കൾ ക്ക് നല്ല ഇൽമ് കിട്ടാൻ dua🤲ചെയ്യണേ 🤲

  • @rahmunisa1601
    @rahmunisa1601 Před 14 dny

    അൽ ഹംദുലില്ലാഹ് ഉസ്താ ദേ ഞളെയും കുടുംബത്തോയും ദുഹാ ഹിൽ ഉൾപ്പൊടുത്തണം മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാനും എൻ്റെ ഭർത്താവിൻ്റെ അടുത്തോ ക്ക് ഗൾഫിൽ പോവാന്നും അജ് ഉംറ ചെയ്യാനും അൽഹംദുലില്ലാഹ്

  • @SuharaM-dx8yl
    @SuharaM-dx8yl Před 15 dny +9

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn Před 15 dny +1

    മക്കൾ നന്നാവാനും അവരുടെ ദീർഗായുസ് ന് വേണ്ടി യും ദുആ ചെയ്യണേ ഉസ്താദേ

  • @user-wd2gp5uc1p
    @user-wd2gp5uc1p Před 15 dny +3

    ആമീൻ ഉസ്താദ് ദുആയിൽ ചേർ ക്കണേ....

  • @ashiquegk1360
    @ashiquegk1360 Před 14 dny

    മകൻറെ വിസ എത്രയും പെട്ടെന്ന് അടിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-ut4bd9hd9u
    @user-ut4bd9hd9u Před 14 dny +1

    ഉസ്താദ് പ്രശ്നങ്ങളും പ്രയാസങ്ങളും നീങികിട്ടാൻ ദുആ ചൈയ്യണം

  • @user-tb5fq6fx1d
    @user-tb5fq6fx1d Před 15 dny +1

    കടം വീടാനും അസുഖങ്ങൾ മറാനും ദുആ ചെയ്യണം ഉസ്താദേ

  • @ashiquegk1360
    @ashiquegk1360 Před 14 dny +1

    ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ

  • @Asharaf-hm7uh
    @Asharaf-hm7uh Před 15 dny +3

    ഹൈറായ ഒരു ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @RaseenaMv-zs2zb
    @RaseenaMv-zs2zb Před 14 dny

    ഞാൻ എഴുതിവച്ചു. പഠിച്ചു. ജീവിതത്തിൽ കൊണ്ടുവരാൻ ദുആ ചെയ്യണം

  • @5cansin5c82
    @5cansin5c82 Před 15 dny +1

    അസ്സലാമു അലൈക്കും നമ്മുടെ മുറാദ് മാറാനും വിഷമം മാറാനും കടം വീട്ടാനും ദുഅചൊയണാഉസ്ദാത്

  • @SurprisedLoaferShoes-dm4it

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @richgmr2248
    @richgmr2248 Před 15 dny

    അൽഹംദൂലില്ല ❤ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനുംപഠിക്കാനും നല്ല പോലെ ജീവിക്കാനും നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹ ഭേഷൃം മാറാനും അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @mubashiraneduvally9293

    വീട് പണി തുടങ്ങാൻ ആഗ്രഹം ഉണ്ട് റബി ഉൽ അവ്വൽ ലിൽ ദുആ ചെയ്യണം

  • @ramla2148
    @ramla2148 Před 14 dny

    ഉസ്താദ് ഞാൻ ഒരു വീട് ന്തറ കെട്ടി അതിൽ നിന് കുറച്ചു ഭാഗം എടുത്ത് അതിൽ തനംസികുന്നത് ഒരുവർഷം കഴിഞ്ഞ ഇപ്പോൾ മൊത്തം പൊളിച്ചു mപ്പോൾ ഒരു മകൻ പെട്ടന്ന് മരണപെട്ടു പല ബുദ്ധി മുട്ട് കുറ്യാടിച്ചത് മുതൽ undayi

  • @Just_an10
    @Just_an10 Před 15 dny +1

    Examil പാസാവാൻ ദുആ ചെയ്യണേ

  • @kadeejaaboobacker3688
    @kadeejaaboobacker3688 Před 14 dny

    ഹലാലായ മുറാ ദുകൾ ഹാ സിലാക്കാൻ ദുഹാ ചെയ്യണം

  • @NashwanNas
    @NashwanNas Před 15 dny

    MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen superb

  • @muhammadlyfudeen2000
    @muhammadlyfudeen2000 Před 14 dny

    Enta ikkak gulfilanu nalloru joly agan dua cheyyane ellavarkkum deerkayusinum. arogyatinum makkalk padi

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 15 dny

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gamingwithhabis1808
    @gamingwithhabis1808 Před 15 dny +30

    ഉസ്താദേ., ധാരാളം കടങ്ങൾ, ജീവിതത്തിൽ പ്രശ്നങ്ങളും പ്രയാസങ്ങളും മാത്രം... കൂടാതെ സിഹ്റിന്റെ പ്രശ്നങ്ങളും.... എന്തു ചെയ്യും

  • @nishaasharaf1357
    @nishaasharaf1357 Před 15 dny +1

    Duayil ulppeduthane usthade ente molkku CMA exam kazhinju vijayikkan dua cheyyane

  • @Minnuminnuuuu
    @Minnuminnuuuu Před 14 dny

    ഉസ്താദേ ഷുഗർ മാറാൻ ദുഹാ ചെയ്യണേ 😞😞🥲🤲

  • @fousiyafousiya8820
    @fousiyafousiya8820 Před 14 dny

    Usthade duailulpeduthane🤲

  • @rahmathzameer7886
    @rahmathzameer7886 Před 14 dny

    halalaya ella muradukalum sheryakan dhua cheyyane

  • @ayishathalib7576
    @ayishathalib7576 Před 14 dny

    മകൾk മക്കൾ ഇല്ല 10വർഷം ആയി ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲😭😭😭😭

  • @ramlaabdullakutty
    @ramlaabdullakutty Před 15 dny

    Aameenyarabbalaalameen❤

  • @BROKEN_777
    @BROKEN_777 Před 14 dny

    Aameen usthathe

  • @noorjahankadhar3959
    @noorjahankadhar3959 Před 14 dny

    Oru paad buddimutukal ind usthade duaaa cheyyne🤲🤲🤲

  • @user-jl8zh8jq2k
    @user-jl8zh8jq2k Před 14 dny

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @zamarzain1346
    @zamarzain1346 Před 15 dny +1

    Ante makanu nalloru jyoliyum vivahavum nadakan duva cheyyane

  • @Sajitha2064
    @Sajitha2064 Před 15 dny

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ

  • @fthmm.minhaaa
    @fthmm.minhaaa Před 14 dny

    Nte molk full A+ kitan duaa cheyyane

  • @user-or7sg9qs7p
    @user-or7sg9qs7p Před 15 dny +1

    മക്കൾ സാലിഹതവാൻ ദുഹാ ചെയ്യണം

  • @abdurahmanum4687
    @abdurahmanum4687 Před 14 dny

    Duail ulpaduthanam usthade

  • @jemsheedakottammal7449

    Insha Allah please including dua for me and my family., wishes for all muslims happy new year

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj Před 15 dny

    Valarevishamathilan duail ulpeduthane usthade 🤲🤲🤲

  • @RafeenaSaif-v6j
    @RafeenaSaif-v6j Před 15 dny

    Ente mole swabavam nannavan dua cheyyane usthade bharthavinte kachavadathil barkath kittan dua cheyyane usthade

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn Před 15 dny

    ഉസ്താദ് മോന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ

  • @fthmm.minhaaa
    @fthmm.minhaaa Před 14 dny

    Enik hairaaya joli kitaan duaa cheyyane

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg Před 14 dny

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi Před 14 dny

    Duailulpeduthane usthade,,🤲🤲🤲🤲🤲🤲🤲

  • @ShareefaPKP
    @ShareefaPKP Před 14 dny

    ഉസ്താദേ എല്ലാകാര്യത്തിനും തടസ്സം എന്തെങ്കിലും ദുആ പറഞ്ഞു തരുമോ ഉസ്താദേ

  • @rahmunisa1601
    @rahmunisa1601 Před 14 dny

    അൽ ഹംദുലില്ലാഹ്

  • @sgametv3356
    @sgametv3356 Před 15 dny

    മക്കൾ സ്വാലിഹായ മക്കളാവാൻ ഉസ്താദ് ദുആ ചെയ്യണം സ്ഥലം നല്ല വിലക്ക് വിറ്റുപോവാനും ഉസ്താദ് ദുആ ചെയ്യണം

  • @rinshananidha2249
    @rinshananidha2249 Před 15 dny

    Aameen yaa rabbal aalameen alhamdulillah molkk hyraaya veed undaavan duha cheyyane usthade kadam illathe jeevikkan Allahu ennum oru vazyi kanich tharane duhayil ulpedutthane usthade

  • @user-gw3yb8qh2d
    @user-gw3yb8qh2d Před 14 dny

    Ameen yarabbal Alameen

  • @hafsarasheed3216
    @hafsarasheed3216 Před 15 dny

    ഉസ്താദെ എന്റെ മോൻക്ക് ഹൈ റിയ ജോലി കിട്ടിൻ ദുഹാ െചയ്യണം

  • @haseenav.p4518
    @haseenav.p4518 Před 15 dny +1

    Alhamdulillah

  • @harizk7945
    @harizk7945 Před 14 dny

    ദുആ ചെയ്യണേ ഉസ്താദ്🤲

  • @sarjilakunhahammed2005

    എന്റെ ഭർത്താവിന്ന് ആയിസും ആരോഗ്യം വും പ്രധാനണിയംചെയ്യണേ

  • @haseenasidheek1748
    @haseenasidheek1748 Před 14 dny

    Usthathe ente vappa chila kudumba preshnam karanam sahodariyod mindilla...... Pinakkam mari avar onnavan dua cheyyane🥲🥲🤲🤲🤲

  • @AnvarRahila
    @AnvarRahila Před 15 dny

    Masha. Allah

  • @AkbarAliK-cr3py
    @AkbarAliK-cr3py Před 13 dny

    ഉസ്താത് കടവിടാനുപ്രയാസം നിങ്ങനും ദുഹാഹ് ചെയ്യാണമോ

  • @aboothahir3389
    @aboothahir3389 Před 14 dny

    Usthade nagalk oru veed unda van ulla vay eluppa mavan dua chyyanam usthade 😢😢😢😢

  • @jemsheedakottammal7449
    @jemsheedakottammal7449 Před 15 dny +4

    Brother ന് യോജിച്ച ഇണയെ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @kunjannukunju5043
    @kunjannukunju5043 Před 15 dny

    Ustade dua cheyyane ee punya divasathil ella barkathum namuk labikatty.prayasangal Mari murad haasil akuvanum murad haasil akuvanum kazjiyatty

  • @al-ameenkurinchilakad340
    @al-ameenkurinchilakad340 Před 15 dny +3

    മരണപ്പെട്ട സഹോദരിയുടെ മഗ്ഫിറത്തിന് വേണ്ടിയും പ്രിയപ്പെട്ട അബ്ദുന്നാസിർ മഅദനി ഉസ്താദിന്റെ പരിപൂർണ്ണ ശിഫായിനും ആഫിയത്തിനും, എനിക്ക് ഖൈറായ ജോലി ശെരിയാകാനും ദുആ ചെയ്യണെ ഉസ്താദെ.

  • @jemsheedakottammal7449

    Masha Allah please including dua for me and my family insha Allah.

  • @asmisj4329
    @asmisj4329 Před 14 dny

    Usthade 2 varshamaayi pareeksha ezhuthi kaathirikkunnu pettennu nalla dept ilekku keran dua cheyane

  • @allaahallaah9239
    @allaahallaah9239 Před 15 dny

    വീട് പണി ഈ മാസത്തിന്റെ ബർകത് കൊണ്ട് തുടങ്ങാൻ ദുആ ചെയ്യണേ

  • @hairunneesack3692
    @hairunneesack3692 Před 15 dny

    ഉസ്താതെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @Zayan___mu
    @Zayan___mu Před 15 dny

    Asugam maran duha chyyne 🤲🤲🤲🤲

  • @user-gj9yb1jn2v
    @user-gj9yb1jn2v Před 15 dny

    എന്റെ മകൻ ഹിഫ്ള് പഠിക്കുവാണ്, അവന് വേണ്ടി ദുആ ചെയ്യണേ,

  • @sajidsabith1064
    @sajidsabith1064 Před 15 dny

    Duayil ulpeduthane usthade

  • @mumthazmumthazt
    @mumthazmumthazt Před 15 dny

    Allamuradukalhasilakan. Duachayyanam

  • @shajithanasar1842
    @shajithanasar1842 Před 14 dny

    Makante vivaham shriyakuvan dua cheyyane usthade

  • @ShamilTt
    @ShamilTt Před 15 dny

    ആമീൻ

  • @HsjhjsHshhd
    @HsjhjsHshhd Před 15 dny

    ദുആ ചേയ്യണേ ഉസ്താദ്

  • @subaidahameed4259
    @subaidahameed4259 Před 15 dny

    Insha allah

  • @sameerasoth9720
    @sameerasoth9720 Před 15 dny

    Alhamdulillah muradukal hasilakan duha cheyyane usthade

  • @SainabaKunju-zi6xy
    @SainabaKunju-zi6xy Před 15 dny

    ആമീൻ യാ റമ്പൽ ആലമീൻ

  • @sabnaea7281
    @sabnaea7281 Před 15 dny

    Usthathe vallathe vishamathilane dua cheyyane

  • @AHSAN-wy5cn
    @AHSAN-wy5cn Před 15 dny

    സസാരിക്കാത്ത മകൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Izavlogz
    @Izavlogz Před 15 dny

    അൽഹംദുലില്ലാഹ് 👏👏👏

  • @mhaneefa
    @mhaneefa Před 15 dny

    Usthadite duyail ulpeduthanam

  • @fathimasidhik
    @fathimasidhik Před 15 dny

    ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @RaniRani-jb7ym
    @RaniRani-jb7ym Před 15 dny +1

    ദുഹാ യിൽ ഉൾപെടുത്തണം

  • @aneesharahim9237
    @aneesharahim9237 Před 15 dny

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @shameenashame2501
    @shameenashame2501 Před 15 dny

    അൽഹംദുലില്ലാഹ് 🤲

  • @RasoolShah-tq9hv
    @RasoolShah-tq9hv Před 15 dny

    Ustate mole samsarikanum molku bhudhi varanum dua cheyane

  • @raihanathlatheef8416
    @raihanathlatheef8416 Před 15 dny

    അൽഹംദുലില്ലാഹ് 🥰

  • @user-tb5fq6fx1d
    @user-tb5fq6fx1d Před 15 dny

    ഉസ്താഉസ്താദേ

  • @MumthazMumthaz-qu3dw
    @MumthazMumthaz-qu3dw Před 15 dny

    Ente husband ennod pinakkathilan..adhehathite pinakkam maari enne thirike vilikkan dua cheyyane usthade.njangalk orumich raahathil nalla jeevitham undavanum dua😢😢😢😢😢😢😢

    • @allaahallaah9239
      @allaahallaah9239 Před 15 dny

      17തവണ അലമ്നശ്‌റഹ് സൂറത്ത് സുബ്ഹി നിസ്കരിച്ചു ആരോടും സംസാരിക്കാതെ ഭർത്താവിന്റെ പിണക്കം മാറാൻ ആത്മാർത്ഥയോടെ ദുആ ചെയ്യ് പിണക്കം മാറി സ്നേഹം ഉണ്ടാവും ഇന്ഷാ അല്ലാഹ്

  • @afsarafeeque1980
    @afsarafeeque1980 Před 15 dny

    Alla kadangalum theeran dua cheyyany usthady

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 15 dny

    Allhamdhurella

  • @user-mc1tx2du2z
    @user-mc1tx2du2z Před 15 dny

    Dua cheyyaneeee

  • @user-wj2jd4ys9c
    @user-wj2jd4ys9c Před 14 dny

    Ennum albudam ningalkumaagam kodishoran

  • @kadeejak6207
    @kadeejak6207 Před 15 dny

    Veed panni poorthi yagaan 🤲🤲🤲

  • @KadheejaK-pi3gy
    @KadheejaK-pi3gy Před 15 dny +4

    ഉസ്ക്കാത് എന്റ മകൻ ഗൾഫിൽ വലിയ്യ പ്രയാസത്തിലാണ് വിസ അടിച്ചു കിടനും കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ദുഹാചെയ്യണ് ഉസ്താത്

  • @nishamol6665
    @nishamol6665 Před 15 dny

    Alhamdulillah❤

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 14 dny

    🤲🏻🤲🏻🤲🏻🤲🏻🤲🏻💚🕋❤️🌹

  • @Mariyummu
    @Mariyummu Před 14 dny

    Bharthavinte joli sheriyavan dhuha cheyane