Kattarvazha | കറ്റാർവാഴ | Aloevera | Dr Jaquline
Vložit
- čas přidán 5. 09. 2020
- കറ്റാര്‍വാഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് വരുന്നത് സൗന്ദര്യസംരക്ഷണത്തിന് മുഖത്ത് പുരട്ടുന്ന അല്ലെങ്കില്‍ മുടിവളരുവാന്‍ തലയില്‍തേക്കുന്ന ഒന്നായിട്ടാണ്. എന്നാല്‍ ഒട്ടനവധി മറ്റ് ഔഷധ ഗുണങ്ങളും ഈ കറ്റാര്‍വാഴക്കുണ്ട്.
സ്ത്രീകളിലെ ഹോര്‍മോണ്‍ ഇംബാലന്‍സ്, ബ്രെസ്റ്റ് കാന്‍സര്‍, വന്ധ്യത തുടങ്ങിയ രോഗങ്ങള്ക്കും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ കറ്റര്‍വാഴയുടെ ഉപയോഗങ്ങളും അത് എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരുന്നു.
#healthaddsbeauty
#kattarvazga
#drjaquline
#aloevera
#ayurvedam
#ayurvedavideo
#allagegroup
#homeremedies
Dr. നിങൾ വളരെ കൃത്യമായി, കുറച്ചു സമയം കൊണ്ട് കാര്യങ്ങൽ പറഞ്ഞു തരാരുണ്ടു. അഭിനന്ദനങ്ങൾ.
Nanni
Good message Thank you Dr 🙏
Thanks dr. Good information
Good Information Thank you Dr
Thanku dr.. very useful video...
very useful information. Thanks
ഹായ് ഡോക്ടർ വളരെ മനോഹരമാണ് എല്ലാവിധ ആശംസകളും നേരുന്നു🍎🍅🍏🍉🍓
Doctor could you please do a video on how to make changalamparanda oil .many thanks
Very informative. Thank you doctor ❤
Thanks dr കറ്റാർ വാഴയെ കുറിച് ഒരുപാട് അറിവുകൾ തന്നതിന്
കറ്റാർവാഴ കൊണ്ട് തയ്യാറാക്കുന്ന കിടലൻ റെസിപ്പീസ് അറിയേണ്ടതിന് ഈ ഫ്ളവറിൽ തൊടു .
Useful information.. thanks
ഞാൻ ദിവസവും രാവിലെ വെറും വയറ്റിൽ alovera ജ്യൂസ് കഴിക്കാറുണ്ട്. എനിക്ക് കുറച്ചു മുമ്പ് അൾസർ problem ഉണ്ടായിരുന്നു. ഇപ്പോൾ അതിനെല്ലാം കുറവുണ്ട്. വയറിനു നല്ല സുഖം തോന്നുന്നു
Good
എങനെ anu കഴിക്കേണ്ടത്
czcams.com/video/jpnxr_9gg2Y/video.htmlsi=PehdmAdqMNDwxoTD
Thank you Dr.
🙏ThanksSister🙏
Thanks Dr. 👌😍
Good information madam.👍
ഡോക്ടർ നല്ലത് പോലെ മനസ്സിൽ ലക്കി തന്നതിൽ ഒരുപാട് നന്ദി
Thanks
thanks doctor for the useful information.
Thanks
Hi Doctor nanthi valare lalithamaya avatharanam
Ellavarkum ishttappedum
Thanks
Thanks dr
Alovera kayikal marappu, nirkettu eva undakumo? Ith nalla thanupelle thalayil thechal pls reply Dr
ഒരു മാന്ത്രിക സസ്യം ആൺ കറ്റാർവാഴ 'ഇത്രയധികം ഗുണങ്ങൾ പറഞ്ഞു തന്ന Drക്ക് അഭിനന്ദനം
Video istayitto jaqy doctor ❤❤👌👍😄
ഞാൻ വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം. നന്ദി
Thanks
Super vedio Dr Thanks
Thanks
Very useful information. Thanks.
Thanku madam ❤️❤️
Good information Dr. Thank you.
Thanks
ഒരുപാട് ഗുണകരമായ അറിവാണ്.എൻ്റെ അനുഭവം പറയട്ടെ എനിക്ക് പൈൽസ് എന്ന അസുഖം ഉണ്ട് ഇടകൊക്കെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും ഒരു ദിവസം നല്ല വേദന വന്നപ്പോ ഞാൻ കറ്റാർ വായയുടെ ലീഫ് എടുത്ത് രണ്ട് സൈഡിലെയും മുള്ള് കളഞ്ഞു പിന്നെ ഒരു ഭാഗത്തെ തൊലിയും നീക്കം ചെയ്ത് കളഞ്ഞു ബാക്കി വന്ന ജെല്ലിൻ്റെ ഭാഗം കത്തി കൊണ്ട് കുഞ്ഞിതായി വരഞ്ഞു കൊടുത്ത് അത് കൊണ്ട് തന്നെ പൈൽസുള്ള ഭാഗത്ത് തേച്ച് കൊടുത്ത് അദ്ഭുതം തോന്നി .5 മിനുട്ട് കൊണ്ട് വേദന മാറി .വേദന വരുമ്പോൾ ഒക്കെ ഞാൻ അങ്ങനെ ചെയ്യാറ്.കൈ കൊണ്ട് തേച്ചാൽ ചൊറിയാൻ സാധ്യതയുണ്ട് അത് കൊണ്ടാണ് അങ്ങനെ തേച്ചത് .❤❤❤❤ 6:47
Thank you doctor
Thanks
കറ്റാർവാഴ ഇഷ്ട്ടംപോലെയുണ്ട് അതിന്റെ ഫലങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് അറിയുവാൻ ആഗ്രഹിച്ച വിഷയം ഡോക്ടർ മുത്താണ് thaaks
Thanks 😊
It is very helpful for piles, we can get relief within one day
No
Thanks dr❤
Very nice
Good information Tks. Dr.
Thanks
താങ്ക്സ്. D
Thanks Dr, Useful video.
Kattarvazha +kasthoori manjal + rose water mix cheythe upayogikkammo
Yes upayogikkam
Dr Adipoli Try ചെയ്യാം Tq 😍👏🏻👏🏻👏🏻🌹🌹
Ok.
Thanks
Thank u dr jaqulin ,, almost all information are not generally known,,but ur narration in this case are presious knowledge,,
Thanks
Good information. Njan 14 varsham mube ethe thalayil usecheyumayirunu, anne thalamudikke oru pretyaka bhangiyane, pineyane rasam Jaladhosham varume,Pine allergiyayi ange marum., eppole allergiyumila onumila. "Polalinu best medicinane thekinthe kuruneduth enna kachanam oru pathu minutes pine vedanayudakila".
Òk..thanks for sharing your experience
Doctor piles ulla remedy parayamo
Thank you mem🌹💕
Good message
Thanks dr.ethu thanuppu allergy kku problem undo
Ella
Thank you🙏.
Thanks
Thank you Doctor
Thanks
Good information,
Thku maam❤
Best
Good video madam
Hai doctor thank you for the information pinne nan daily kattarvaza juice 3 spoon half litre vellathil mix cheythu kudikunnund daily kazikunathu kond kuzappam undo
Daily paadilla
Thanks Dr
Thanks
Hormon problem mattan angana eth use cheyyan. Mensus angana use cheyyum
Age parayanam
Pinne vere hormonal tablets entengilum kazhikkunnundo
Puthiya arivu... thanks for your valuable information :(chenninayagam prepairing)madathine yethra thanks parangaalum mathiyaavilla
Thanks
Hi,Dr, Thanks
Thanks
Good information 🌹
👌👏
PCOD problem ullavarkk engane aanu use cheyyandath. Juice ayit ano?
Yes.
Thanks doctor good information
Thanks
Ethinnte tholli use cheyamo
Thank s doctor
Thanks
Blood le platelat count koottan sahayakamakumo
Valare upagaram
Thanks
Great Ma'am
Doctor,
Underarm darkness maaran alovera eganeyanu use cheyyuka???
Plss replay tharamo madam...
Aloe vera I'll vitE capsule pottichu mix cheyythu purattuka
One hour kazhinju kazhukam
Thanks
Thanks
Alhamdulillah
Mam, we have seen different types of Aloe Vera leafs. Which leaf's gel or juice will help reduce blood sugar level and will Aloe Vera gel help to eradicate piles?
Aloe barbidensis
Pilesnu nallathano concipation kuraumo?
Feeding motherinnu uses chaiyamo. Mam. Reply please
No
excellent 👍🏻😊 me Already usually
hair & face👌🏻
Thanks
😊 Good result
Good presentation, dressing 👌
Thanks
GOOD. INFORMATION
Thanks
Mam vayar kurayan alkenlil vannam kurayan kattarvazha juice nallathano
Alla
Thanksalot dr
Thanks
Mam, aloevera cut cheyth .purath room temperature il 3 4 day vekumbol.athinte gel consume cheyyan kuzhapam undooo????
Maximum one day I'll upayogikkuka
👍👍
🙏👌
Endometriosisinu kattarvazha use cheyyamo effective ano
Athe
ഡോക്ടർ, എന്റെ ശബ്ദം നഷ്ടപ്പെട്ടപ്പോൾ Kims -ലെ ഡോക്ടർ പറഞ്ഞത് കറ്റാർവാഴയുടെ ജെൽ എടുത്ത് ഗാർഗിൾ ചെയ്യാനും വോയ്സ് റെസ്റ്റ് എടുക്കാനും ആണ്. സൂപ്പർ
Yes
Ma'm enik pcod und.... Aloe vera use chythal mensus regular avumo..... Engane aanu use chyyande...(age-- 25)
Ayurveda medicines nte koode kazhikkumbol aanu poorna effect undavoo
👌👌👍👍👍
Dr lipsin chutumulla dark povan kattarvaza use cheyamo
Yes upayogikkam
Vellapok maaran kattarvaazha with honey juice alle dr.ath raavile verum vayattilano kudikandath.pls rply
Alla after breakfast
Leafil vella kuthulla Aloevera edible aano plss reply
Krimikadikku enganeyanu upayogikkendad dr pls rply
Kutti aano valiyavar aano
Nalla arivu
Do more uploads like dis
Sure
Thankes.mmam
Nice.
Thanks
Ok, good❤
എന്നും kazhikkunnund dr...
Dr. ന്റെ vdo കണ്ടതിനു ശേഷം.. Thank you...
Ennum paadilla
Is it OK to drink aloe Vera juice daily? Does it have any side effects?
Not recommend daily
@@healthaddsbeauty can I take aloe Vera juice daily for fibroid? If not how should I take with gap?
ee juice peptic ulcer ullwarku use chaiyyamo.pls reply
Yes
Will you please do a video on warts
Sure
Aloe vera apply cheytaal girlsnte mughath hair growth undakumo??
No
Platlitcount koottan sadhikkumo
Vilwadi ഗുളിക യുടെ ഉപയോഗത്തെ കുറിച്ച് പറയാമോ...
ആയുർവ്വേദ ഡിസ്‌പെൻസറി യിൽ നിന്ന് വീട്ടിൽ എത്തിക്കുന്നുണ്ട്
Video aayi cheyam
Visha Tinu nallathani
Vayarile problem Tinu
Angane pala upayogangal
Mam kattarvazha gel mugath purattiyal facial hair valarumo pls rply
Ella
Good mesege Thakudoctor
Thanks
Dr ante mknte thalayl oru pottapole varunnu...ath anth kondan....thalayl kattarvaya thekkn patuo..plz rply dr
Yes pattum
@@healthaddsbeauty atra day apply chynm
Ath thaaran ano dr...plz rply