Chandanam | ചന്ദനം | Dr Jaquline
Vložit
- čas přidán 8. 09. 2020
- ചന്ദനം എന്നു കേള്‍ക്കുംബോള്‍ത്തന്നെ അതിന്‍റെ ഹൃദ്യമായ സുഗന്ധമാണ് നമ്മുടെ മനസിലേക്ക് വരുക. ലേകത്തിലെതന്നെ രണ്ടാമത്തെ വിലകൂടിയ മരമായിട്ടാണ് ചന്ദനം അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഔഷധഗുണങ്ങള്‍ എത്രപേര്‍ക്ക് അറിയാം?
മൂത്രാശയരോഗങ്ങള്‍, മൂലക്കുരു, അമിതനായ ചൂട്, വിയര്‍പ്പ്, ഉറക്കക്കുറവ്, ടെന്‍ഷന്‍, ബിപി മുതലായ രോഗങ്ങള്‍ക്ക് ചന്ദനം ഗുണപ്രദമാണ്.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ ചന്ദനത്തിന്‍റെ ആയുര്‍വേദ ഗുണങ്ങളെയും അത് എങ്ങനെ ഉപയോഗിക്കാമെന്നും പറഞ്ഞുതരുന്നു.
#healthaddsbeauty
#drjaquline
#chandanam
#ayurvedam
#allagegroup
#homeremedy
#ayurvedavideo
വളരെ ഉപകാരപ്രദമായ അറിവുകൾ..
നന്ദി നമസ്കാരം 🙏🌷
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെ ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു
വളരെ നല്ല അറിവുകൾ നന്ദി നമസ്തേ
Hamza. Kannur
Hi dr jaqulien good. Information
പിനെ ചേച്ചി സുദ്ദരിയുമാണ് കെട്ടേ സുപ്പർ
വളരെയധികം ഉപകാരപ്രദമായ അറിവുകള്‍..നന്ദി ഡോക്ടര്‍..
Thanks
നല്ല പ്രസന്റേഷൻ. താങ്ക്സ്
VERY Good INFORMATION DEAR
Good information Dr.
Useful video
Thanks doctor for ur detailed information. Could you please do a video for baby care?
Sure
Thank u Dr
🙏Thanks*Sister🙏
Tnq
Thank you doctor
Thanks
Thanks Mam
Thanks
Good
Dr,,, ee cheriya chandhanadhi oill thala chorichill ollavarkku theykkaamo,,, mudi kozhichill ondavumo thalayill thechaal,,,,, edhu sharirathu theykkaamo
Dr. Nalla original pure chandanathailam evite kittum, best product ethu co anu vilkkunnath.
Kerala and karnataka government nte chandana tailam aanu orginal avarice website I'll undu
Very useful 👍 video, Dr jaqualin.thank you.
Hi doctor please upload videos on baby care and post delivery care.. almost one year over but still I am facing burning knee pain and low back pain after delivery. Feel Body weakness. Please upload videos on how to overcome these problems..🙏
Sure Dhanya
Epidermoid cyst ഒരു വീഡിയോ ചെയ്യാമോ Dr.?
Sure
Nice video
Th
Hi nenju valuth avunnath .oru tipp parayumo piz
Exercise and oil massage
👍👍
👌👌👌
Babies n vendi oru video cheyyanim
Sure
thank u 4 ur information
mam i need a video about breast sagging plz maam
help me
Sure
Babies Ayurveda thil urramaranu undo ith engane kodukanam 4 months babyk kodukamo
Half gulika cheruthenil chalichu weekly one time
👍
Good veideo
Thanks
Urakkam Varanvetti. Video
Najn video ittittundu
Dr eniku nallam dry skin und pigmentationum,iru niramanu nalloru oil parayamo plz...
Eladi coconut oil
Colour vekumo
Ethu brand aanu nallathu bodyilum facilum pigmentationum ,dry aan ,
Frist ✌️
എന്നാ ശരി അപ്പൊ ഞാൻ സെക്കൻഡ്
😍😍👍
Mam vitamin d3 kuravund enik ithin ayurveda marunnu kittumo 2mnths kzikn dr paranju. Ayurvedam marunnu kittumo ethinu pls reply
Ethra yanu level
@@healthaddsbeauty 23
Dr.enik white discharge und..othri marunnoke kazhichittum oru kuravumiilla. Iniyenthu cheyyanam Dr.oru marunnu paranju tharaamo? Ente delivery kazhinjitt 5 month ayatheyullu. H.b.um kuravanu..
Udan thanne oru video varunnundu
Ok.mam.thanks
Please reply maam 💖
Chathanasam medicine pati onnu parayavo
Ok
👍👍👌👌
Thanks
Chandhanam face il idumbol neettal undakumo?
Ella
അൾസറിനെ പറ്റി (വൻകുടൽ ) ഒരു വീഡിയോ ചെയാമോ ??
Sure
Dr: എനിക്ക് 45 വയസ്സ് ഉണ്ട് എൻ്റ മുഖത്ത് Brown Sports ഉണ്ട് പിന്നെ കണ്ണിന് താഴെ നല്ല കറുപ്പു ഉണ്ട് ഇത് രണ്ടും മാറാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരാമോ P1Z
Kumkumadi tailam puratti 0ne hour kazhinju thudakkam
3 months engilum cheyyanm
Colour fade aayal 3 months cheyyanam
Ma'am... Enik oru doubt und... Yennum kulich kazhinjal udane dheham mothoom chorichill ann.. Kulich kazhinj oru 10 to 20 minutes vare chorichill varum... Oroo soap um matti nokki.. Ennittum chorichill marunnilla.. Pinne oru thavana hot water I'll manjal itt kulicchu, appol yente chorichill ellam Mari ayirunn.. Njan higher studies nu vendi Vere sthalathek pokuvannu, hostel I'll anu nokkune. avide cheynnal ingne yennum choduvelathil kulikkan onnum pattillalo.. Kulich kazhinj ulla eee chorichill marana yentho cheyan pattum ma'am....
Divasavum manjal podi and honey kazhikkoo
@@healthaddsbeauty njan ithvare angne kazhinjatila. Angne kazhinjal kulikkumbo ulla chorichill marumo?
@@healthaddsbeautyith yeppozha kazhikkande? Food kazhich kazhinj ano atho athinu mumbh ano ma'am?
ചന്ദനലേപ സുഗന്ധം...
👍👍😄❤
Dr പഞ്ചസാരക്ക് പകരം പനം കൽക്കണ്ടം ഉപയോഗിക്കാൻ പറ്റുമോ പാലിലും മറ്റും pls rply
Sure
@@healthaddsbeauty thanks
Epidermoid cyst ന് medicine ഉണ്ടോ doctor ?
Yes
ഒരു വീഡിയോ ചെയ്യാമോ? അത്യാവശ്യമായിരുന്നു
Dr ente husband inu 29 yr und weight 84, uae yil anu thaamasam . Ipol cholesterol,(ldl 153)BP and sugar cheriya reethiyil und. Epozhum left thuda da avide maravipp pola aanennu parayunnu angana dr na consult cheyth Kure test nu paranju athoka cheythu results normal ayrunu. Pina next day fasting il kurach test koodi Dr cheyan paranju athil cheriya alavil cholesterol, BP and sugar und. Consult cheytha Dr paranjath tablets onum edukendat ila food control cheythal mathy koodathe exercise um cheyan paranju.
Daily two times moril kunj ulli, kurriveppila, inji, kantharimulak kudichal cholesterol kurayumo? Elavarum parayunnu ariaaharam kazhichal Cholesterol koodumennu. Idili, dosa, appam, idiyappam, putt enniva ozhivakanm uchak vella ari choru ozhivaki kuthari kazhikanm enu parayunnu break fast nu chappathi, oats nta palatharam oka anu nallathenu, cholam ragi etc.
Vera enthe lum ottamooli paranj tharuo Effective aytula
Cholesterol inu oru food diet chart paranj tharuo please.
Athupole kaalile tharup maaran enthengilum oil suggest cheyumo 2 months ago enik kai kizhap vanapol kottakal arya vaidyasala yil consult cheyan irikuna dr ne kanichapol 4 type oil dr ezhuthy thannirunu 50 ml each angana 4 type oil 200 ml il ath Nala oil ayrunu. Athupole oru oil suggest cheyumo peruppinum vedanakum ulla. Oil use cheyth normal hot wateril chood koduthal mathy yo
Enik elaathinum valuable aaya oru rep thanu help cheyanam.
Sure pink lotus I can help you
For cholesterol seperate diet plan is not needed
Avoid deep fried food and fast food
Add more fibre rich food
Pinne ningal paranja diet plan is ok
Cholesterol nu oru ottamooli
Adhikam puli Ella tha butter milk (no curd)I’ll oru thandu curry veppila and oru cheriya ulli oru kanthari adichu with out salt ennum kudikkuka morning
Karpooradi tailam purattam
@@healthaddsbeauty husband nu left thudayil maravipp pola enthenkilum oru oil suggest cheyumo. And wrinkles nu enthengilum ayurvedic cream undo (eladi or satadhouthagritham) ithil etha use cheyendath
@@healthaddsbeauty ithinum koodi rep tha
വില കുറഞ്ഞ തടിയെ കുറിച്ച് കൂടി ഒരു വീഡിയൊ ചെയ്യാമൊ? [നമ്മൾ നിത്യവും കാണുന്നതും ആയ ഒരു വിർഷത്തെക്കുറിച്ച് ]
Sure
Dr. വേറെ ഒരുസംശയം... സർവ സുഗന്ധി ഇല യിട്ട് പതിവായി ചായ കുടിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇത് ഉണക്കി പൊടിച്ചു കേടാകാതെ സൂക്ഷിച്ചു വെക്കാൻ വല്ല മാർഗവും ഉണ്ടോ ഉപയോഗ എളുപ്പത്തിന് വേണ്ടിയാണ്. Pls. Rply
Thnalattu unakkuka
Kedakathe erikkum
ഞവരെ അരിയെ പറ്റി ഒരു വീഡിയോ ചെയ്യമോ? ചന്ദനത്തെ പറ്റി വിശദീകരിച്ചു തന്നതിൽ നന്ദി നമസ്കാരം
Sure
@@healthaddsbeauty Thank u Dr
👍👍👍
Vetigo തലചുറ്റലിന് ഏതെണ്ണയാണ്നല്ലത്
Bhramanthu enna oru oil undu
Valare nallathanu
👍🖐️
Thanks
@@healthaddsbeauty 143🌹😰
@@healthaddsbeauty enik onnu msg ayakkan kazhiyunnilla🖐️
ചന്ദനത്തിൻ്റെ കായ എന്തിനെങ്കിലും ഉപയോഗിക്കാമോ?
Ella
ചന്ദനത്തിന്റെ ത്രിദോഷഗണന എന്താണ്? ആയുർവേദത്തിൽ എനിയ്ക്കുള്ള താത്പര്യംകൊണ്ടു ചോദിയ്ക്കുന്നതാണ്. ചന്ദനത്തിന്റെ പ്രഭാവം എന്താണ്? ചന്ദനത്തിന്റെ കയ്പുരസം അതു വാത-വർദ്ധകമാണെന്നാണോ കാണിയ്ക്കുന്നത്? ചന്ദനത്തിൽ തോന്നുന്ന തണുപ്പ് അതിന്റെ വാത-കഫവർദ്ധകഗുണമല്ലേ കാണിയ്ക്കുന്നത്? ഞാൻ ഒരു സാധാരണക്കാരൻ. ചിന്തിയ്ക്കുവാനാഗ്രഹിയ്ക്കുന്നു...
ONE WEEK NETTIYIL THODUNNATHUKONDU THALAVEDHANA VARARILLA
Good
അപ്പോൾ ചന്ദനസവം അരിഷ്ടം ഉണ്ടോ
ചന്ദനം എവിടുന്നു വാങ്ങും
Ayurveda kadakalil
വെള്ള ചന്ദനം ആണോ
Yes
എൻ്റെ കഴിച്ചപ്പോൾ എൻ്റെ കഫക്കെട്ട് മാറി
Ok
Good
Thanks