ഒറ്റ യൂസിൽ മുടി കൊഴിച്ചിലും താരനും മാറി നല്ല നീളത്തിൽ വളരാൻ കറ്റാർവാഴ//Aloe Vera for Hair Growth

Sdílet
Vložit
  • čas přidán 2. 07. 2023
  • Hi Friends
    I’m Dr. Bindu . മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് കറ്റാർവാഴ. ഇതിന്റെ gel മാത്രം direct ആയിട്ടോ അല്ലെങ്കിൽ വേറെ ചേരുവകൾ mix ചെയ്തിട്ടോ മുടിയിലും scalp ലും apply ചെയ്യാവുന്നതാണ്. ഒറ്റയൂസിൽ തന്നെ മുടി കൊഴിച്ചിലും താരനും മാറി നല്ല കറുത്ത മുടി തഴച്ചു വളരും. ഇതിൽ വേറെ രണ്ടു മൂന്നു ചേരുവകൾ കൂടി ചേർത്തിട്ടാണ് ഞാൻ hairpack ഉണ്ടാക്കിയിട്ടുള്ളത്. എല്ലാം നമ്മുടെ അടുക്കളയിൽ ഉള്ള ചേരുവകളാണ്. ദിവസവും use ചെയ്യാവുന്ന ഒരു simple hair tonic ഉം ഉണ്ട്. ഇത് രണ്ടും ഉപയോഗിച്ചാൽ നല്ലൊരു result കിട്ടുന്നതാണ്.‪@BeQuickRecipes‬
    #aloevera
    #aloeveraforhair
    #hair
    #haircare
    #haircaretips
    #aloeveraforhairgrowth
    #aloeverahairpack
    #hairpack
    #hairtonic
    #aloeveraforhairfall
    #kattarvazha
    #simplehairpack
    #aloeveraegghairpack
    #easy
    #easyhairpack
    #bequickrecipes
    #naturalhaircare
    #chemicalfreehaircare

Komentáře • 184

  • @rubynoonu8265
    @rubynoonu8265 Před rokem +55

    തലമുടി കൊഴിച്ചിൽ മാറാനും അതുപോലെതന്നെ തലമുടി നല്ല അടിപൊളിയായിട്ട് വളരാനും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഒരു ഹോം റെമഡി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് തലയിൽ തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം മാറിയാൽ വീണ്ടും ഞാൻ ഈ ഒരു വീഡിയോയ്ക്ക് ഫീഡ്ബാക്ക് വരുന്നതാണ് തീർച്ചയായിട്ടും ഈ ചാനലിൽ എല്ലാ വീഡിയോയും ഞാൻ ട്രൈ ചെയ്തു നോക്കുന്നതാണ് ഇതിലും അതുപോലെതന്നെ ട്രൈ ചെയ്തു നോക്കാം

    • @asiyap1538
      @asiyap1538 Před rokem

      LnLn HK

    • @omanasudhesh1818
      @omanasudhesh1818 Před rokem

      😊

    • @SaiCreationMalayalam
      @SaiCreationMalayalam Před rokem

      😂

    • @soumyadevi9413
      @soumyadevi9413 Před 11 měsíci +1

      😊😊

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci +5

      ഇതിനെക്കൊണ്ട് മാറിയില്ലെങ്കിൽ നമ്മുടെ കയ്യിലുണ്ട്.100% അല്ല അതിനും മേലെ result ഉളള ഉൽപന്നം

  • @megham398
    @megham398 Před rokem +7

    Mudi nannayi valaran kattarvazha upayogichulla e oru tip valare useful ayirunu ..njn ithu try cheyunundu ..well presented..thanks for sharing

  • @zaraman997
    @zaraman997 Před rokem +5

    very useful video ..enikkum hair fall thudagheettud ..enthayallum try cheyyunundu ..thanks for sharing

  • @jasistr9909
    @jasistr9909 Před rokem +2

    hair packum hair toner randum nannayittuntu… well prepared and presented too…

  • @ayishasidheek9922
    @ayishasidheek9922 Před rokem +1

    Mudikozhichilum tharanum mari mudi thazhachu valaranulla hime remady valare nannayittund. Ethupole cheythu nokkanam. Thaks for sharing dear...

  • @lifeismykitchen4399
    @lifeismykitchen4399 Před rokem +4

    Orupad alukal paranju ketitund ingane cheythapol nalla result undennuu..
    Orupad alkarude pbm anallooo tharan,mudikozhichil, akalanara angane palathum...ellarkum orupad upakarapedunna video ayirunnu

  • @diyakumar1770
    @diyakumar1770 Před rokem +2

    Hair maskum hair tonicum nannaytundu...Valare upkarapradamaya video aanu.... Nannayi paranju thannu...

  • @gigglest8701
    @gigglest8701 Před rokem +2

    Good share .. nalloru video anu kanichuthannath ente mudiyellam naravannittund mudi kozhiyunnum undu ith valare useful avum thanks for the great share

  • @pichipoo7652
    @pichipoo7652 Před rokem +2

    Mudi valaran ulla nalla oru home remedy aanu ithu.Sharikum natural ayittulla ee koott njan use cheythu nokunnund

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +1

    Akala naraye thadayanu mudi valarchakkum sahayikkunna hair pack um toner um, nalloru sharing ayirunnuto

  • @nishanoeld110
    @nishanoeld110 Před rokem +11

    Hair packum hair toner randum nannayittuntu… well prepared and presented too… nice share

  • @animecrazy9143
    @animecrazy9143 Před rokem +6

    അടിപൊളിയായിട്ടുണ്ട് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ലൊരു വീഡിയോ

  • @natureexplorer5802
    @natureexplorer5802 Před rokem +2

    ellavarum neridunna oru prashnanm anu hair problm nalla soloution anu share cheythath thanks for sharing dear

  • @soudhaniyaz5730
    @soudhaniyaz5730 Před rokem +1

    Idh poulla home remedy aan epolum healthy hair in nalladh,,,thanks for sharing,,,iniyum idh polulla useful videos pradheekshikunnu

  • @Dora-yd4lb
    @Dora-yd4lb Před rokem +8

    യാതൊരു കെമിക്കൽസും അടങ്ങാതെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @tvp2.0
    @tvp2.0 Před 10 měsíci +2

    നല്ല ഒരു hair മാസ്കിന്റെ വീഡിയോ ആയിരുന്നു. Hair ടോണിക്ക് നന്നായിട്ടുണ്ട്

  • @ramyavellara3511
    @ramyavellara3511 Před rokem +4

    muringayilayum karivepilayum kattarvazha ,mutta ,kattanchaya ellam thanne mudik valare nallath aanu..orupad prehnangalkulla hair tonik ,hair pack valare nannayittund...

  • @afrimol9955
    @afrimol9955 Před rokem +2

    Alovera kond hair growth chyyanulla tips kollam valare nannayitund ethupole onnu use chyyth nokanam thanks waiting next video

  • @amumunnu3565
    @amumunnu3565 Před rokem +1

    Nalla video aayirunnu kattarvazha ellathinum nalla oru remedy aanu

  • @jackandjill2839
    @jackandjill2839 Před rokem +4

    wow look really benefits hair growth mask with aloe veram seems so easy and effective

  • @geryworld9219
    @geryworld9219 Před rokem +2

    Valare useful ayittulla vedio epo yellaverkum ed upakaramavum. Thanks for sharing👍

  • @soufarpp8212
    @soufarpp8212 Před rokem +3

    Idh polulla natural solution thanneyan hair growth n epolum nalladh,,,njn ndhayalum try cheyyam,,,thansk for sharing

  • @ridwan1176
    @ridwan1176 Před rokem +11

    നല്ലൊരു വീഡിയോ ആയിരുന്നു ഇത് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ അവതരിപ്പിച്ച ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem +3

    Ende mudi valathe kozhiyunundu, kattarvazha mudikku nallathanalle, ee pack enthayalum try cheiythu nokkatee, nice sharing

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci +1

      ഇതില് മാറിയില്ലെങ്കിൽ തീ൪ച്ചയായും മാറുന്ന ഉൽപന്നം നമ്മുടെ കയ്യിലുണ്ട്.welcome

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem +1

    Valare upakaramaya video
    Ella cheruvayum mudik nalla gunagal tharunnathan mudi valaraan sahayikum njagal upayogikkaarund valare nallathaan
    Mutta aanenkilum mudik eetavum nallathaan ellavarkum upakaramakum ee video thanks dr

  • @elenaemma9601
    @elenaemma9601 Před rokem +2

    Nowadays my hair also fall, look really benefits hair growth mask with aloe vera, i would love to try it , thank you keep sharing

  • @passiontwistbysaira3423
    @passiontwistbysaira3423 Před rokem +1

    Mudi kozhichil maari mudi idathoornn valaraan ee tip valare useful aavum enn thonunnu

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      ഇല്ലെങ്കില്‍ നിങ്ങളെ ആഗ്രഹത്തിന് പറ്റിയ ഉൽപന്നം നമ്മുടെ കയ്യിലുണ്ട്❤

  • @lemoncandies6649
    @lemoncandies6649 Před rokem +1

    thalamudi kozhichil maran pattiya valare nalla oru remedy

  • @desiappu1
    @desiappu1 Před rokem +2

    wooowww look really benefits hair growth mask with aloe vera...seems so easy and effective..will try this way , thanks for the great share

  • @najiaslam6132
    @najiaslam6132 Před rokem +2

    ellavarum neridunna oru prashnanm anu hair problm nalla soloution anu share cheythatah

  • @foodbysarana1248
    @foodbysarana1248 Před rokem +2

    so perfect homemade hair mask by natural ways wo\ith aloe vera , thank you for sharing dear, great and best way use natural way, make hair look also healthy

  • @Ismyvlogss
    @Ismyvlogss Před 11 měsíci +3

    നല്ല ടിപ്സ് ഇതും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @redwings3449
    @redwings3449 Před 10 měsíci +1

    enik nalla mudi kozhichill und idh onn try cheydhu nokanam

  • @Vijay-ls9eq
    @Vijay-ls9eq Před rokem +5

    look really benefits hair growth mask with aloe vera well prepared and presented too… nice share

  • @artsywish143
    @artsywish143 Před rokem +1

    Well Explained ❤❤❤❤
    Tqsm

  • @sandhyamohan9721
    @sandhyamohan9721 Před rokem +1

    kattavazha konde nalloru hair tonic anu kanichathu edhu mudivalaranum nara maranum best anu nall oru video antto share cheythadhu

  • @user-bw8us6dh6q
    @user-bw8us6dh6q Před 10 měsíci +2

    Namaskaram . thankyou

  • @Beenaasok-zn6pu
    @Beenaasok-zn6pu Před rokem +1

    Good Message ❤

  • @sankarij3386
    @sankarij3386 Před rokem +5

    One solution for all hair problems..could know the benefits of each ingredient...seems so easy and effective..will try this way dear..worth watching

    • @ushaa9946
      @ushaa9946 Před rokem +1

      L

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      നമ്മള് വീട്ടിലുണ്ടാക്കാതെ തന്നെ home made പോലത്തെ hair oil നമ്മുടെ കയ്യിലുണ്ട്.പിന്നെന്തിന് നമ്മളുണ്ടാക്കണം.No chemical good result ❤

  • @jayareghu2097
    @jayareghu2097 Před 8 měsíci +2

    Thank u ❤️

  • @livedreams333
    @livedreams333 Před rokem +7

    Hair pack and toner very useful to me. നന്നായി മുടി കൊഴിച്ചിൽ ഉണ്ട്.use ചെയ്ത് നോക്കട്ടെ

    • @sirajelayi9040
      @sirajelayi9040 Před 10 měsíci

      സോപ്പ് ഒഴിവാക്കിയാൽ സൂപ്പർ റിസൽറ്റ്

  • @Daya--------
    @Daya-------- Před rokem +1

    വളരെ ഉപകാര പ്രദമായ വീഡിയോ ....

  • @shiniroysebastian
    @shiniroysebastian Před 10 měsíci +1

    Super

  • @susanrajan793
    @susanrajan793 Před 8 měsíci +1

    Super.🎉❤

  • @AlluLoydz
    @AlluLoydz Před 15 dny

    Chachi ente mudi netti bagathanu kuduthal narachirikkunnathu nittam vakkunnilla churunda mudiyanu

  • @SreejaT-fx5mp
    @SreejaT-fx5mp Před 15 dny +1

    Thank youchechi❤❤❤

  • @aflahv-ri7fw
    @aflahv-ri7fw Před 3 měsíci +2

    നല്ല ഒരു വീഡിയോ ആണിത് ശരിക്കും യൂസ്ഫുൾ ആയി

  • @georgejohn3939
    @georgejohn3939 Před 10 měsíci +1

    Good....

  • @ronyskitchen7598
    @ronyskitchen7598 Před rokem +3

    Very nice tips for hear care .... looking very nice

  • @Jamalu786
    @Jamalu786 Před rokem +6

    മുട്ട add ചെയ്ത ജെല്ല് എങ്ങിനെ use ചെയ്യണം? അത് പറയാൻ വിട്ടു

  • @divyat5612
    @divyat5612 Před 2 měsíci +1

    super video

  • @alee3174
    @alee3174 Před rokem +3

    ഇത്രയും ഗുണങ്ങൾ ഉണ്ടല്ലൊ ഞാൻ അറിഞ്ഞില്ല ഇട്ടോ ഇനി ഇത് പോലെ നോക്കട്ടെ

  • @Sharmiszedsvlog
    @Sharmiszedsvlog Před rokem +1

    Enikkum chorichil anu ketto athinentha cheyyendath mugath thekkunboza chorichil ullath mudiyil thekkan pattumo

    • @BeQuickRecipes
      @BeQuickRecipes  Před rokem

      Just oru spot il thechu try cheyyu. Kuzhappam illenkil full apply cheyyam

  • @beenathomas7137
    @beenathomas7137 Před rokem +3

    നല്ല voice & നല്ല അവതരണം

  • @ragiragi3019
    @ragiragi3019 Před 10 měsíci +1

    Hi super Tip

  • @backup3974
    @backup3974 Před 11 měsíci +2

    സൂപ്പർ 👍💕💕നല്ല മെസേജ് 💪

  • @harshaachu29
    @harshaachu29 Před 10 měsíci +1

    Adipoli maam i will try❤❤😂

  • @santhisthuthi5669
    @santhisthuthi5669 Před rokem +1

    Hi. enikum molkum nalla pole hair koyichil unde molkum ethe hairil apply chayamo marupadi tharane

  • @salhamilu3009
    @salhamilu3009 Před rokem +5

    Hair pack try ചെയ്യാൻ വളരെ ഈസി ആണെല്ലോ. ഞാൻ ഒന്ന് ഉണ്ടാക്കട്ടെ. നല്ല മുടി കൊഴിച്ചിൽ ഉണ്ട്

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      ഇതിനെക്കൊണ്ട് മാറിയില്ലെങ്കിൽ തീ൪ച്ചയായും മാറുന്ന ഉൽപന്നം നമ്മുടെ കയ്യിലുണ്ട്❤

    • @shafeena7676
      @shafeena7676 Před 11 měsíci

      ​@@786-Mixed-Vlogsഅത് എന്താണ് ഒന്ന് പറഞ്ഞു തരുമോ

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      @@shafeena7676
      അതു തടയാനുളള ഓയിലാണ്

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      @@shafeena7676
      100% result aann

    • @sr.salirosechanganacherry561
      @sr.salirosechanganacherry561 Před 11 měsíci

      ​@@shafeena76766:12

  • @Riyamehrin04
    @Riyamehrin04 Před rokem +12

    എന്റെ വലിയൊരു പ്രശ്നമാണ് തല മുടി കൊഴിയുന്നത്... എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci +1

      മാറിയില്ലെങ്കിൽ നമ്മുടെ ഉൽപന്നം കൂടി ഉപയോഗിച്ച് നോക്കുക

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci +1

      മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങള്‍
      താരൻ,വെളളം,കാത്സ്യത്തിന്‍റെ അഭാവം, അസിഡിറ്റി...etc.അപ്പോള്‍ കാരണങ്ങള്‍ കണ്ടെത്തി ചികിൽസിക്കുക

    • @riyasop1920
      @riyasop1920 Před 11 měsíci

      ​@@786-Mixed-Vlogsആയുർവേദം ആണോ അലോപ്പതിയാണോ നല്ലത്

    • @786-Mixed-Vlogs
      @786-Mixed-Vlogs Před 11 měsíci

      @@riyasop1920
      ആയു൪വേദമാണ് നല്ലത്
      പറ്റിയ ഉൽപന്നം എൻ്റെ കയ്യിലുണ്ട്

    • @sonashiju8849
      @sonashiju8849 Před 11 měsíci

  • @gracyjose5433
    @gracyjose5433 Před 11 měsíci +1

    Adi poli

  • @sreeharin4688
    @sreeharin4688 Před 3 měsíci

    Netti kayttam thadayumo
    ... Ullinte neeru theechal mathiyo

  • @craftideasbyniru6265
    @craftideasbyniru6265 Před 3 měsíci

    Optional for egg?

  • @jayasreep5712
    @jayasreep5712 Před rokem +2

    👍👍

  • @SobhanaAnandan
    @SobhanaAnandan Před rokem +2

    😊

  • @divyat5612
    @divyat5612 Před 2 měsíci +1

    rosmerry water veetil thayyatrakki upayogikunnath nallathano.mudi valarumo.reply tharane please❤

  • @sowmyachandu4224
    @sowmyachandu4224 Před rokem +2

    Anybody tried?

  • @noufia5188
    @noufia5188 Před 7 dny +1

    👍👍👍

  • @leelamohan8740
    @leelamohan8740 Před 23 dny +1

    Hallo when you explain 1st specify required incrediants.
    ie.1.alovera s
    2.tea powder
    3.murigaila etc.....
    then the method
    better for us to write the resepee

  • @Vlogyblogs
    @Vlogyblogs Před 10 měsíci +1

    Henna leaf cherkamo

  • @divyat5612
    @divyat5612 Před 2 měsíci +1

    9age ulla molku upayogikamo e hair pack

  • @threekings6338
    @threekings6338 Před rokem

    Chechi. Hairlossinu pattumo. Reply

  • @majidakappoorath5093
    @majidakappoorath5093 Před 9 měsíci

    Soap upayogikano kazhukumbo

  • @fathimanaser6288
    @fathimanaser6288 Před 7 měsíci +1

    Mudik ullu vekumo ithu..? Pls reply

  • @asnafaizal6186
    @asnafaizal6186 Před 3 měsíci

    Hair tonic kulikkunnathinte 4 manikkoor munb use cheyyaan allleee paranjee.... Appol kulikaaan nerath velichenna thekkunnadh kond kuzhappam undoooo🤔

  • @marythomas2838
    @marythomas2838 Před 3 měsíci +1

    Hair tonic fridgil വെക്കണോ?

  • @sruthyajith8103
    @sruthyajith8103 Před 4 měsíci

    Hair tonic um fridge l vekano?? Ilel kedakumo????

  • @mydreamz1751
    @mydreamz1751 Před rokem +4

    എൻ്റെ മുടിയും നരക്കുന്നുണ്ട്.dye ഒന്നും use ചെയ്യാറില്ല.ഹെന്ന,ഇൻഡിഗോ, പിന്നെ ചില hair tonics,mask എന്നിവയാണ് use ചെയ്യുന്നത്. മുരിങ്ങ ഇലക്ക് പകരം vere option ഉണ്ടോ? നല്ലൊരു informative video ആയിരുന്നു.Hair mask and Tonic ട്രൈ ചെയ്തു നോക്കട്ടെ

    • @rajasreekr8774
      @rajasreekr8774 Před rokem +3

      Kaiyunnyom.....perayude kiluthu leaf okke cherkkaam....njanum chemical dye use chayyarilla..chembarathi poove cherkkaam

  • @divyaprashant2264
    @divyaprashant2264 Před 11 měsíci +1

    Hair mask apply cheyyunnathinu munp mudiyil oil apply cheyyano?

  • @sobhagopakumar4642
    @sobhagopakumar4642 Před 10 měsíci +1

    തലവേദന ഉള്ളവർക്ക് ഇത് ചെയ്യാമോ

    • @BeQuickRecipes
      @BeQuickRecipes  Před 10 měsíci

      starting ൽ ഒരു 5 മിനുട്ട് apply ചെയ്തിട്ട് കഴുകി കളഞ്ഞു നോക്കൂ. ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ next time മുതൽ കൂടുതൽ time വെച്ചിട്ട് കുളിക്കാം.

  • @fathimathulafeefa7884
    @fathimathulafeefa7884 Před rokem +1

    ❤❤

  • @nishachandran1745
    @nishachandran1745 Před rokem

    Chechi, aloe vera use chaithal pettannu mudi narakkum ennu paranju kettu correct ano? Please reply

  • @shabur5896
    @shabur5896 Před rokem +1

    Hi ചേച്ചി സ്മൂത്തനിംഗ് ചെയ്ത hair ൽ apply ചെയ്യാമോ സ്മൂത്തനിംഗ് ചെയ്തിട്ട് 1yr കഴിഞ്ഞു

  • @simijosesimijose2066
    @simijosesimijose2066 Před 10 měsíci +1

    സ്‌ട്രെയിറ്റ് ചെയിത മുടിയിൽ ഉപയോഗിക്കാമോ

  • @jayanthipk839
    @jayanthipk839 Před 11 měsíci +2

    Hair mask etra samayam vekanam

  • @prameelamohanan1187
    @prameelamohanan1187 Před rokem +3

    Hair pack ഫ്രിഡ്ജിൽ വെച്ച് use ചെയ്യാൻ പറ്റുമോ.

  • @leenamathew5364
    @leenamathew5364 Před 11 měsíci +1

    Anybody tried

  • @hari3658
    @hari3658 Před 8 měsíci +1

    ഇനി ഇതു കൂടിയേ പരീക്ഷിക്കാനുള്ളൂ..😭

    • @BeQuickRecipes
      @BeQuickRecipes  Před 8 měsíci

      പരീക്ഷിക്കൂ. നല്ലതാണ്. chemicals അല്ലല്ലോ

  • @bhavyasarath3645
    @bhavyasarath3645 Před rokem +1

    കുളിക്കുന്നതിനു 4 മണിക്കൂർ മുൻപ് അത്ര നേരം വെക്കണോ? നീരിറക്കം ഉള്ളവർക്കു പറ്റുമോ

    • @naseenanaseem8140
      @naseenanaseem8140 Před rokem +1

      വേണ്ട 1 മണിക്കൂർ വച്ചാൽ മതി

  • @marythomas2838
    @marythomas2838 Před 3 měsíci +2

    ഞാൻ ഈ വീഡിയോ കണ്ട ഉടനെ തന്നെ ഇത് ഉണ്ടാക്കി. അതിൽ പറഞ്ഞിരിക്കുന്ന എല്ലാ items എൻ്റെ വീട്ടിൽ ഉണ്ട്. ഉപയോഗിക്കാൻ തുടങ്ങിയ ഉള്ളൂ. One month ഉപയോഗിച്ചിട്ടും result പറയാം .

  • @sirajelayi9040
    @sirajelayi9040 Před 10 měsíci +3

    ട്രൈ ചെയ്തവര് റിസൽറ്റ് ഒന്ന് പറയൂ

  • @anilar7849
    @anilar7849 Před rokem +1

    🎉☘️🍃

  • @greenchilli1982
    @greenchilli1982 Před 8 měsíci +1

    നര മാറുമോ

    • @BeQuickRecipes
      @BeQuickRecipes  Před 8 měsíci

      നരമാറില്ല. അകാലനര വരാതിരിക്കും

  • @mercychacko4315
    @mercychacko4315 Před rokem

    നാല് മണിക്കൂർ വെക്കാൻ ബുദ്ധിമുട്ട് അല്ലേ

  • @karthoosworld8008
    @karthoosworld8008 Před rokem +2

    ഉണ്ടാക്കി use ചെയ്തിട്ട് result പറയാം മുടി മുഴുവൻ നരച്ചു, ഡൈ use ചെയ്യുന്നുണ്ട്, അപ്പോൾ ഇനി result കിട്ടുമോ, 😔😔😔😔

    • @BeQuickRecipes
      @BeQuickRecipes  Před rokem +1

      Regular ആയിട്ട് use ചെയ്താൽ നല്ല result കിട്ടും

    • @uservyds
      @uservyds Před 11 měsíci

      ​@@BeQuickRecipes1 yr use chyano?

  • @user-ll9oo4wm4y
    @user-ll9oo4wm4y Před 10 měsíci

    ഇത് യൂസ് ചെയ്യുബോൾ എണ്ണ തേക്കണോ?

  • @beenamathew2789
    @beenamathew2789 Před 10 měsíci +1

    Super

  • @sinimg8834
    @sinimg8834 Před rokem +1

    👍👍

  • @navasakbarsha5214
    @navasakbarsha5214 Před 13 dny +1

    Njhanum ithu undaki thalayil thechu aadeyam thechappol mudi ഭയങ്കര kozhichil ഉണ്ടായി runu

  • @Hairstyles8748
    @Hairstyles8748 Před rokem +2

    Super