'ഒരു പിണക്കവുമില്ല, എല്ലാ പിന്തുണയും പിസി തരും" | Anil Antony | PC George

Sdílet
Vložit
  • čas přidán 3. 03. 2024
  • 'എല്ലാ പിന്തുണയും പിസി ഉറപ്പുനല്‍കി, ഒരു പിണക്കവുമില്ല'; അനില്‍ ആന്റണി
    #AnilAntony #PCGeorge #NDA
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 223

  • @user-lu2cx8os1p
    @user-lu2cx8os1p Před 2 měsíci +56

    ഒരു വലിയ ജന വിഭാഗം മൊത്തമായി പൊട്ടൻമാരായി മാറുന്ന അവസ്ഥ😢😢😢

    • @prashanthprashanth5765
      @prashanthprashanth5765 Před 2 měsíci

      70 varsham konde Europe nekal develop avanulla alla sources ulla ore state e gathiyel akki.. Anthe konde.. 50 years aye gulf money power ayettu.. Athe kude ninnal theernu

    • @RMN224
      @RMN224 Před 2 měsíci +6

      @user-lu2cx8os1p അത്, കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ കയറിയപ്പോഴേ കേരളത്തിലേ ജനങ്ങൾ പൊട്ടന്മാർ ആയിക്കഴിഞ്ഞു 😂 .

    • @rakn3263
      @rakn3263 Před 2 měsíci

      Sudapiiku kazhuki kodukanamayirikum

    • @prashanthprashanth5765
      @prashanthprashanth5765 Před 2 měsíci +3

      70 years baricha political party il thalayke velive ullavar udaerunegil Europe nekal develop avanulla alla natural source ulla ore state ane Keralam.. 50 years il kuduthal aye gulf money varan thudagiyetu.. Madanmar aye kanda Tamilnad polum last 8 year's konde vannathe 2.5 laksham kodiude investment ane.. Apple company ulpade... Kerala puttikal kammikal.. North nokki savanna avarna kuthi thiripe vanam vittu nadakunu.. Sndp anna vibagathine Kerala thinte e avasthayke karyam aya pange ude.. Etraum thalayke velive ellatha janagal mattore state lum udavilla 😀😂

  • @JollyThomas-hh2pt
    @JollyThomas-hh2pt Před 2 měsíci +23

    അമ്മ തുണ്ട് വച്ച് പ്രാർത്ഥിച്ചതല്ലേ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 2 měsíci +50

    PC ആരാ. മോൻ. നീ വഴിയേ മനസ്സിലാക്കി. കൊള്ളും.

  • @ShamimKhan-jl2mp
    @ShamimKhan-jl2mp Před 2 měsíci +8

    ഈ പൊട്ടൻ വന്നതോടെ UDF ൻ്റെ ജയം ഉറപ്പായി

  • @georgeavallil989
    @georgeavallil989 Před 2 měsíci +31

    PC യുടെ പറച്ചിൽ കേട്ടാൽ Bishop ഉം കത്തോലിക്കാ സഭയും ഇയാളുടെ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്നു എന്ന് തോന്നുന്നല്ലോ.... ഹാ കഷ്ടം തന്നെ....

  • @salambaseer
    @salambaseer Před 2 měsíci +38

    ചേച്ചി ചിരിച്ച് ചിരിച്ച് മട്ത്തു.

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 Před 2 měsíci +2

      😂😂നീ എന്നേം ചിരിപ്പിച്ചു

    • @shahnassf4003
      @shahnassf4003 Před 2 měsíci

      Ara bro ath ?

    • @hari23sree
      @hari23sree Před 2 měsíci +1

      കഴിഞ്ഞ തവണ ഇത് പോലെ കോൺഗ്രസ്സ് നേതാക്കളുടെ പുറകിൽ കാണാൻ പറ്റിയിരുന്നു അതെ ചിരി. ഇനി അടുത്ത തവണ എവിടെ കാണുമോ എന്തോ

  • @edachalil
    @edachalil Před 2 měsíci +11

    അന്തപ്പനെ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പറഞ്ഞയക്കണം...കാണാം അയാളുടെ ഉള്ളിലിരുപ്പ്

  • @azvlogs5805
    @azvlogs5805 Před 2 měsíci +20

    എല്ലാവരും കൂടി അനിലിന് ശരിയാക്കിത്തരും

  • @prashanthprashanth5765
    @prashanthprashanth5765 Před 2 měsíci +21

    Full support Anil sir 🌹🙏
    My vote for you

  • @josephkoshy7736
    @josephkoshy7736 Před 2 měsíci +6

    അമ്മച്ചിയോട് പറയണം കൃപസനതിൽ പോയി ഉടമ്പടി എടുക്കാൻ വിജയം ഉറപ്പായിരിക്കും

  • @user-ep7gn6nf9x
    @user-ep7gn6nf9x Před 2 měsíci +6

    അനിലയും പിസി ജോർജ്ജും സ്വപ്നം കണ്ടുകിടന്നോ ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വരുമ്പോൾ ബിജെപിക്കാർ എട്ടു നിലയിൽ പൊട്ടി പാളിസവും

  • @radhakrishnnan4223
    @radhakrishnnan4223 Před 2 měsíci +20

    പിസിജോർജിന്റെ ചക്കരകുട്ടി ഇപ്പോഴെവിടെയാ അനിൽ ആന്റ്ണി മൂവരും ചേർന്ന് പത്തനംതിട്ട ഒരുകലക്കുകലക്കും !

  • @unniag7019
    @unniag7019 Před 2 měsíci +4

    Very good ,Anil !Congrats !❤❤❤

  • @knowledgelab5023
    @knowledgelab5023 Před 2 měsíci +10

    150000 വോട്ട് കിട്ടും, പിന്നെ കുറച്ചു അപര votum - ആൻ്റോ ആൻ്റണിയുടേത്

  • @mahamoodkp245
    @mahamoodkp245 Před 2 měsíci +4

    ആദർശ. വീരന്റെ. പൊന്നു മോനെ. താങ്കൾ. ഈ വിധം. മാറിയതിൽ. മടുത്ത്. രാഷ്ട്രീയം. ഉപേക്ഷിക്കുന്നു

  • @azvlogs5805
    @azvlogs5805 Před 2 měsíci +14

    അനിലിന്റെ കാര്യം പി സി ഏറ്റു

  • @Kuppezhan
    @Kuppezhan Před 2 měsíci +3

    ഒരുത്തൻ വട്ടൻ പിന്നെ ഒരുത്തൻ പൊട്ടൻ 😂 പൊട്ടൻ മത്സരിച്ച്തോൾക്കട്ടേ എന്ന് നേതൃത്വം തീരുമാനിച്ചു അത്രതന്നെ

  • @user-uo5ky1je2s
    @user-uo5ky1je2s Před 2 měsíci +9

    PC വിട്ടിട്ട് നിങ്ങൾ പറയു ..
    ബാക്കി ശേഷം സ്ക്രീനിൽ

  • @moosachery4749
    @moosachery4749 Před 2 měsíci +3

    ഇതെല്ലാം കേട്ടിട്ട് ആന്റണിക്ക് എന്ത് തോന്നുന്നു പൈശാചികമായി തോന്നുന്നുണ്ടോ

  • @ranjitnair3702
    @ranjitnair3702 Před 2 měsíci +1

    very measured response. bright future ahead.

  • @satheeshadhu7212
    @satheeshadhu7212 Před 2 měsíci +14

    Anil👍👍👍

  • @arifabhas1845
    @arifabhas1845 Před 2 měsíci +29

    അപ്പൻ കുഴി കുത്തിയ തല തെറിച്ച ഒരു പുത്രൻ

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Před 2 měsíci +7

    Well said...

  • @kmalatif5085
    @kmalatif5085 Před 2 měsíci +3

    ചിരിച്ച് ചിരിച്ച് 😂

  • @manus.pillai6296
    @manus.pillai6296 Před 2 měsíci +15

    ഈ പൊട്ടനെ സംസാരിക്കാൻ അനുവദിക്കാതിരുന്നാൽ 5 വോട്ട് കൂടുതൽ കിട്ടിയേനെ 🤭

    • @chemistryoflife3274
      @chemistryoflife3274 Před 2 měsíci

      Ayal nalla educated anu....kettittille,,, viryadhanam........... Sarva...... Pradhanam

  • @WALTERGAMING-0007
    @WALTERGAMING-0007 Před 2 měsíci

    ഈ പാർട്ടിയുടെ ശക്തി മറ്റു പാർട്ടിയിൽ നിന്നും ജനങ്ങളെ വലിക്കുക വഴിയാധാരമാക്കുക. പിച്ചക്കാരനാക്കുക, മൂടുതാങ്ങി കളാക്കുക

  • @capablitymedia8739
    @capablitymedia8739 Před 2 měsíci +1

    സ്വാമിയേ ശരണം അയ്യപ്പ

  • @viswanthvs9811
    @viswanthvs9811 Před 2 měsíci +1

    Let the youth come forward👌❤️‍🔥

  • @SIOCHEMIX
    @SIOCHEMIX Před 2 měsíci +13

    കൊണ്ഗ്രെസ്സ് ന്റെ ചെലവിൽ ജീവിച്ചു അവർ തളർന്നാപ്പോൾ അവരെ ഉപേക്ഷിച്ചു പോയി നന്ദി കെട്ടവൻ

    • @user-gg4ei8ei1v
      @user-gg4ei8ei1v Před 2 měsíci +1

      അതിന് വിലകൊടുക്കേണ്ടി വരും മോനെ

    • @RMN224
      @RMN224 Před 2 měsíci +1

      @SIOCHEMIX എന്തോന്ന് കോൺഗ്രസ്‌, കഴിവില്ലാത്ത കുറേ നേതാക്കൾ ഉള്ള ഒരു പാർട്ടി ആണ് കോൺഗ്രസ്‌ പാർട്ടി, അത് 2014 മുതൽ തന്നെ ഭാരതത്തിലേ ജനങ്ങൾക്ക് മനസ്സിലായി .

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Před 2 měsíci +1

    ശരിയാണ് അനിൽമോൻ പറഞ്ഞതു. ജനങ്ങൾ തിരിച്ചടിക്കുമെന്നുള്ള മോന്റെ അഭിപ്രായം.😅😅😅

  • @rameshanpk4441
    @rameshanpk4441 Před 2 měsíci +1

    തീർച്ചയായും ഞാൻ തോക്കും
    കേരളത്തിലെ എല്ലാ മന്ധലങ്ങളിലുo തോക്കും തീർച്ചയായo

  • @Lechuvelaudhan
    @Lechuvelaudhan Před 2 měsíci +5

    പി സി ജോർജ് ഇതിനേക്കാൾ വലിയ സ്ഥാനം നൽകും നോക്കിക്കോളൂ വെയ്റ്റ് 🤟🤟

    • @abdulatheef2805
      @abdulatheef2805 Před 2 měsíci

      Appoyakum ashan thdi thappum 😂😂pokumpol😂 jji 😂avida vachittun pookan parayanam vara arkankilum vannal kodukkalo 😂😂😂😂

  • @tpk2063
    @tpk2063 Před 2 měsíci +1

    തീർച്ചയായും
    തീർച്ചയായും

  • @Skumar27276
    @Skumar27276 Před 2 měsíci +7

    പത്തനംതിട്ടയുടെ...നിവാസികളുടെ.. പുരോഗതിക്ക്‌ അനിൽ ആന്റണിയെ വിജയിപ്പിക്കുക..

  • @homedesign9339
    @homedesign9339 Před 2 měsíci +2

    അനിൽ ആൻ്റണി❤

  • @unnikrishnan7696
    @unnikrishnan7696 Před 2 měsíci +2

    ചെക്കൻ മെച്ചപ്പെട്ടു.... സത്യം...

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 2 měsíci +3

    കർഷകർക്ക് കൊടുക്കുന്നാത് ഇവൻകാണുന്നില്ലേ ടോറിസ്റ്റ്ന് വന്നാരണ്ട്പേരെ എന്ത്‌ചെയ്യ്തു എന്ന്കണ്ട്അല്ലോ

  • @fonefone5629
    @fonefone5629 Před 2 měsíci +8

    Evanu.BJP.kkar.polum.Vote.cheyyilla.

  • @radhakrishnnan4223
    @radhakrishnnan4223 Před 2 měsíci +9

    കെട്ടിവെച്ച കാശ്കിട്ടുമായിരിക്കും !

  • @melsonthomas965
    @melsonthomas965 Před 2 měsíci +1

    ആൻറണി ഇവനെ ജന്മം കൊടുത്ത ആ ദിവസത്തെ എന്താ പറയണ്ടേ. പൊട്ടൻ😢

  • @mohammadbasheer2384
    @mohammadbasheer2384 Před 2 měsíci +5

    പ്രസംഗം തന്നെ ബബ്ബബ്ബ തന്നെ

  • @sureshkolloly4405
    @sureshkolloly4405 Před 2 měsíci +4

    ലോകത്തിന്റെ നെറുകയിൽ തൊടുകുറിയായ് ലോകാരാധ്യനായ് നിൽക്കുന്നമോദിജിയെഅറിയാൻആരുടേയുംപരിജയപ്പെടുത്തലുകളുടെ ആവശ്യമില്ല ആരുടേയുംകുതി കാൽവെട്ടിയല്ലാതെ സ്വന്തംകഴവിനാൽ ഉയർച്ചയിലെത്താൻശ്രമിക്കു... അതെങ്ങിനെ: യഥോ പിതാ തഥോ പുത്രേ: എന്നാണല്ലോ ആപ്തവാക്യം....

  • @pranoyms4792
    @pranoyms4792 Před 2 měsíci

    ലെ ആന്റണി : രണ്ട് വാഴ വച്ചാൽ മതിയായിരുന്നു 🥴🤣

  • @wunderbar.medien
    @wunderbar.medien Před 2 měsíci +2

    പിസിയുടെ മുഖത്തുണ്ട് പിണക്കത്തിന്റെ കനം 😂😂 യൂദാസ് അത് കണ്ടില്ലേ 😂😂

  • @lalantk6475
    @lalantk6475 Před 2 měsíci +2

    ആൻ്റണി പ്രചാരണത്തിനു വരുമോ

  • @sidheeksidheek3983
    @sidheeksidheek3983 Před 2 měsíci

    മറിമായം കണ്ട ഒരു ഫീൽ 😂😂😂

  • @rabiarabi1541
    @rabiarabi1541 Před 2 měsíci +1

    ആ ചരിയിലും പോകറ്റിലും താമര എന്നേ വിരിഞ്ഞു വായതുറക്കുമ്പോൾ വല്ലതും പഠിച്ചിട്ട് ഇനി സമയമണ്ടൊ 😂😂

  • @kabeervavakunju1050
    @kabeervavakunju1050 Před 2 měsíci +3

    നല്ല കഴിവുള്ള ഒരു പയ്യനാണ് സംസാരം കേട്ടാൽ അറിയാം 🤭 രാവിലെ എട്ടു മണിക്ക് മുൻപ് തന്നെ തീരുമാനമാകും

    • @ARG69-hy4he
      @ARG69-hy4he Před 2 měsíci +2

      10 മണി ആകുമ്പോഴേക്കും നിന്റെ ആളുകൾ ഓരിയിടൽ തുടങ്ങും😂😂😂

    • @kabeervavakunju1050
      @kabeervavakunju1050 Před 2 měsíci

      ഇപ്പോഴേ ഓരിയിടുന്നതായിരിക്കും നല്ലത് 🤣

    • @ARG69-hy4he
      @ARG69-hy4he Před 2 měsíci

      @@kabeervavakunju1050 ഇപ്പോഴെ നീ ഓരിയിടണ്ട🤣

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne Před 2 měsíci +6

    PC: tharipp kerunundada..

  • @shanmughanm.r.8308
    @shanmughanm.r.8308 Před 2 měsíci +8

    പിസി, അങ്ങയുടെ അനുഗ്രഹം കിട്ടുന്നത് സ്ഥാനാർഥിയുടെ ഭാഗ്യം, you are ഗ്രേറ്റ് PC❤❤❤

  • @muhammedbasheer8311
    @muhammedbasheer8311 Před 2 měsíci +2

    കിട്ടും അനേകം ആനമുട്ട 🤩😊q

  • @shyjuch
    @shyjuch Před 2 měsíci +1

    അനിൽ ആന്റണി സംസാരിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു

  • @roshu5622
    @roshu5622 Před 2 měsíci

    നേരാവണ്ണം സംസാരിക്കാൻ പോലും അറിയില്ല.

  • @shameerheinz8838
    @shameerheinz8838 Před 2 měsíci +1

    പൂരത്തെറിയോടെ നിന്നെ പിന്തുണക്കുന്നുണ്ട് pc

  • @rajagopalank3832
    @rajagopalank3832 Před 2 měsíci +8

    അനിൽ മാന്യനാണ് വിദ്യാ സമ്പന്നനാണ് മലയാളത്തിൽ ഒരു വാഗ്മിയല്ല ക്രമേണ അയാൾ അതും നേടിയെടുക്കും..

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq Před 2 měsíci +1

    Assign a governor post to p.c to strengthen b.j.p
    .

  • @GeorgeThomaskottayam
    @GeorgeThomaskottayam Před 2 měsíci +1

    പിസി മത്സരിച്ചിരുന്നെങ്കിൽ ആദ്യമായി ബിജെപി കുത്തണം എന്ന് കരുതി വിഷമിച്ചിരിക്കയായിരുന്നു... ഹാവൂ ആശ്വാസമായി ഇനിയത് വേണ്ടല്ലോ..!.

  • @johnytn13
    @johnytn13 Před 2 měsíci +5

    പിസി... വിഷമിക്കണ്ട നിങ്ങളെ കേരളത്തിൽ ആവശ്യമുണ്ട്.. കേന്ദ്രത്തിൽ പോയി എന്നാ ചെയ്യാനാ... ഇവിടെ യുള്ള kinkong unnine പ്രതിരോധിക്കാൻ പിസി ❤

    • @abhijithosho7405
      @abhijithosho7405 Před 2 měsíci +1

      സത്യം പൂഞ്ഞാറിൽ ബിജെപി സ്ഥാനാർതിയായി പിസി വരണം.. ജയിക്കണം

    • @salameranholi
      @salameranholi Před 2 měsíci

      ​@@abhijithosho7405😂

    • @mohamedmanu5693
      @mohamedmanu5693 Před 2 měsíci

      ​@@abhijithosho7405ethu nalla nadkkath agraham

  • @abrahamkoshy1598
    @abrahamkoshy1598 Před 2 měsíci +2

    ആദ്യം ഇവനെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് രണ്ടാം ക്ലാസ് വരെ ഒന്ന് പഠിപ്പിച്ചിട്ട് അവിടെ ജയിപ്പിച്ചിട്ട് പിന്നെ കൊണ്ടുപോകാം

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +4

    മണിപ്പൂർ എന്താ സംഭവിക്കുന്നു എന്ന് ഓർക്കണേ. സിലിണ്ടർ, പെട്രോൾ ഡീസൽ കൂടി ഓർക്കണേ....

  • @shyamalanair9804
    @shyamalanair9804 Před 2 měsíci +1

    Ella veetilum pokuka sri anil antony best of luck

  • @ananthasivans2404
    @ananthasivans2404 Před 2 měsíci +1

    ഇപ്രാവശ്യം 3 to 4 seats കേരളത്തിൽ ഉറപ്പു. Pinney അങ്ങോട്ട് not less than 15Jai hind.Jai Modiji.

  • @jabbarmaliyil7016
    @jabbarmaliyil7016 Před 2 měsíci +3

    സകല ജ്ജി കളും കൂടി നീർക്കോലി അനിലിൽ ജ്ജി യുടെ ആഗ്രഹം സാധിച്ചുകൊടുക്കേണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sureshkolloly4405
    @sureshkolloly4405 Před 2 měsíci +2

    അനുഭവ സമ്പത്ത് എന്നു പറയുന്നതു് അങ്ങ് ഡൽഹിയിൽവില കൊടുത്ത് വാങ്ങാൻ കിടന്ന ഒന്നല്ല അത് ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച് നേടണ്ടഒന്നാണ് വചനത്തിങ്കലല്ല പ്രവർത്തിയിങ്കൽ കാണിക്കു

  • @famisworld2804
    @famisworld2804 Před 2 měsíci

    ഹോട്ട് ചൈയുമ്പോൾ േഹാട്ടർമാർ ചിന്തിക്കു മണിപൂർ

  • @abdulnazzar1203
    @abdulnazzar1203 Před 2 měsíci

    അതെ PC പറഞ്ഞത് പോലെ BJP നിർത്തിയത് ഒരു ചൂലിനെയാണല്ലോ..
    ആ ചൂലിനുവേണ്ടി pc പണിയെടുക്കും😅😅😅😅😅😅

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 Před 2 měsíci +1

    You will be win

  • @ytmjk
    @ytmjk Před 2 měsíci +1

    With current situations created by Kerala Government, PC George is the best candidate to become the Kerala Governor, since Mr. Arif term getting over soon, we need a strong and bold person to keep a check on the Kerala Government, PC is the right guy. I hope that is the Central team plan.

  • @mrvs7307
    @mrvs7307 Před 2 měsíci +1

    ഇതേതാ ഇവൻക്ക്‌ പ്രസംഗിക്കാൻ കഴിയില്ല സോസം മുട്ടുന്നുണ്ട്;ആസ്തമാ രോഗിയാണ് - ഇവനെക്കാൾ നല്ലത് BJP ക്ക് PC തന്നെയായിരുന്നു?

  • @capablitymedia8739
    @capablitymedia8739 Před 2 měsíci

    നിന്നെ തോൽപ്പിക്കും…ഇത് ഞങ്ങളുടെ ഗ്യാരന്റി 😂

  • @ashrafvattappilly600
    @ashrafvattappilly600 Před 2 měsíci

    😂പത്തനംതിട്ടയിൽ നിന്നും തീ യും പിന്നെ . . കിട്ടും

  • @amalanandamal5016
    @amalanandamal5016 Před 2 měsíci +2

    Pc യൂടെ പുതിയ ചക്കര കുട്ടി കളി കളി 😂😂😂

  • @ajithbungalowil6804
    @ajithbungalowil6804 Před 2 měsíci +2

    അപ്പൊ ഇനി B J P ൽ ഒരു കോൺഗ്രസ്‌ ഗ്രൂപ്പ്‌ ഉണ്ടാവും

  • @sree1010
    @sree1010 Před 2 měsíci +8

    Anil Antony is a great candidate of BJP. നന്നായി കാര്യങ്ങള് അവതരിപ്പി8ക്കാൻ കഴിവ് ഉണ്ട്. English ലും Malayalam ത്തിലും

  • @balagopalanm.k5079
    @balagopalanm.k5079 Před 2 měsíci +1

    All the best

  • @avinashmd7188
    @avinashmd7188 Před 2 měsíci +1

    Mr. PC George is a great and mature politician as against the other petty politicians propagate. He might have compromised certain controversies in the past just to solve some problems of conflicts for which he had already paid the price good for nothing ....but he is an honest and people service oriented politician and never cheated the public and made corruption losses to the public exchequer, which the other so called gentle men politicians did. He is a politician for the common men cause and we should be given due respect to his services to the people as a senior and experienced Member in his tenure in the Kerala Assembly . Anil Antony, son of Mr. Akantony-our earst while kerala CM., and Indian Indian Dfence Minister in his political debut through BJP is a young promising Politician under Modi's political platform and sure he will achieve his target as per the expectation of BJP leadership at the center and the state through his LS candidature in Pathanamthitta. BJP followers and workers should take this opportunity to support Anil Antony in this challenging electoral scenario and try to woo maximum votes for him from the constituency voters. All best wishes to Anil Antony for a color full victory in the LS election. Show less reply

  • @AliAli-dn8mh
    @AliAli-dn8mh Před 2 měsíci +12

    പിസി സഹായം വാഗ്ദാനം ചെയ്തു നീ തീർന്നു മോനെ നീ തീർന്നു

  • @sumesh86
    @sumesh86 Před 2 měsíci +1

    He is a corruption free leader i hope he wins.But big thing is whether he wins or not pm modi is going to win again so it doesn't Matter whether he wins or not...The fanatic minorities in Kerala dont have the power to choose who there pm is...

  • @suneer-so7jf
    @suneer-so7jf Před 2 měsíci +1

    ഹ ഹ ഹ .....good

  • @jhemshimperod6344
    @jhemshimperod6344 Před 2 měsíci

    ഇപ്പോഴല്ല, ഇനി എന്നെങ്കിലും ഈ രണ്ടു കിഴങ്ങന്മാർ കേരളത്തിൽനിന്ന് എവിടെനിന്നെങ്കിലും ജയിച്ചു കയറിയാൽ അന്ന് കേരളം വിട്ട് ഞാൻ യുപിയിൽ പോയി താമസിക്കും😂

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 2 měsíci

    തോൽ പ്പിക്കാൻ എല്ലാ പിന്തുണയും നൽകുന്നു. പുസ്സി ചാർജ് 😂😂😂

  • @ayyappadasdas516
    @ayyappadasdas516 Před 2 měsíci

    P. C. രാജ്ജ്യസഭാ മെമ്പറാകുമോ.? വി. മിരളീധരനും, ഓ. രാജാഗോപാലും തിരഞ്ഞെടുക്കപ്പെട്ടപോലെ?

  • @muhammedkunhi9416
    @muhammedkunhi9416 Před 2 měsíci +1

    നിരവധി
    സീറ്റുകൾ
    ലഭിക്കും😅😊😅

  • @baburajnair5304
    @baburajnair5304 Před 2 měsíci +2

    ബിജെപിക്ക് വലിയ കവറിങ്ങ് കിട്ടി

  • @dfrnt1154
    @dfrnt1154 Před 2 měsíci +2

    Anil ❤

  • @alithnaintechcont8171
    @alithnaintechcont8171 Před 2 měsíci

    PC യുടെ ഭാര്യ കേരളത്തിലെ എല്ലാ പാർട്ടികാർക്കും ചായ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് 😂😂

  • @nibuphilip9397
    @nibuphilip9397 Před 2 měsíci

    ഇവന് നേരെ ചൊവ്വേ സംസാരിക്കാൻ പോലും അറിയില്ലല്ലോ

  • @Sidheek-qt1kz
    @Sidheek-qt1kz Před 2 měsíci +5

    ഏതാ പുറകിൽ ഒരു പൂതന 😂

  • @shajicm8296
    @shajicm8296 Před 2 měsíci +1

    Forest area holly Hill of sabrimala😊

  • @neenarajesh3606
    @neenarajesh3606 Před 2 měsíci

    മിടുക്കൻ

  • @achushaan9403
    @achushaan9403 Před 2 měsíci

    2014...2019നെ കാളും പരാജയം...😂😂😂😂😂

  • @ashiqueup9317
    @ashiqueup9317 Před 2 měsíci

    ok G

  • @ShajipalakkalCpy786
    @ShajipalakkalCpy786 Před 2 měsíci

    ചേച്ചി......😂😂😂

  • @chinthucpillai5392
    @chinthucpillai5392 Před 2 měsíci

    Anil kollam ..jayikum❤

  • @manumathew1352
    @manumathew1352 Před 2 měsíci +1

    2014 അല്ല 2024 എന്ന് പറയൂ 🤔

  • @radhakrishnanbhaskarapanic3216

    പത്തംതിട്ട മറ്റൊരു അയോധ്യാ ആക്കും.. മോദി യുടെ സഹായത്തിൽ..😮😮😮.. അപ്പൊ പള്ളികൾ ഒക്കെ പൊളിച്ച് മാറ്റേണ്ടി വരും ഓ????😮😮😮.. മോദി യുടെ കൂടെ യോഗിയും.. ഓക്കെ വടുമോ 😮😮??.. Kerala മറ്റൊരു മണിപ്പൂർ ആകുമോ????

  • @georgephilip9988
    @georgephilip9988 Před 2 měsíci +1

    😂😂😂

  • @swethak547
    @swethak547 Před 2 měsíci

    AkAntonyAgainstTerarisam

  • @explorethewould1990
    @explorethewould1990 Před 2 měsíci

    പറയുമ്പോ pc ഭാവം ശ്രദ്ധിച്ചോ 😂😂😂😂😂😂😂അല്പൻ

  • @user-oh2yd3ct2c
    @user-oh2yd3ct2c Před 2 měsíci +1

    Keralathill kakoos vendaa😂😂😂