തോൽവിയും വെല്ലുവിളിയും ..പിസി പറയുന്നു .. I Exclusive Interview with pc george

Sdílet
Vložit
  • čas přidán 5. 05. 2021
  • ''ഏതവനാ തല്ലാൻ വരുന്നത് ... ചുണയുണ്ടേൽ അവനൊന്ന് തല്ലി നോക്കട്ടെ ....''
    തോൽവിയും വെല്ലുവിളിയും ..പിസി പറയുന്നു ..
    #pcgeorge #exclusive #marunadanmalayalee

Komentáře • 1,8K

  • @sujaramesh58
    @sujaramesh58 Před 3 lety +229

    താങ്കളുടെ ധൈര്യം ::: അഭിനന്ദനങ്ങൾ!! നൻമ തിരിച്ചറിയാനുള്ള വകതിരിവ് മലയാളിക്ക് നഷ്ടമായി. പണം എന്ന ഏക ലക്ഷ്യത്തിനായി എന്തും ചെയ്യുന്ന ആൾക്കാരുടെ എണ്ണം കൂടി വരുന്നു. ഭയക്കണം !!

  • @renjithkumar2573
    @renjithkumar2573 Před 3 lety +238

    എന്ത് വന്നാലും PC ആൺകുട്ടി-തന്നെ

  • @anvarkk7874
    @anvarkk7874 Před 3 lety +116

    Sir തോറ്റാലും ജയിച്ചാലും ഞാൻ സാറിന്റെ ഫാൻസ്‌ ആണ് തിരഞ്ഞെടുപ്പിലെ sir തൊറ്റി ട്ടൊള്ളൂ ജനങ്ങളുടെ മുന്നിൽ sir പുലി തന്നെ sir എല്ലാം തുറന്നു പറഞ്ഞു

  • @1praveen123
    @1praveen123 Před 3 lety +27

    വോട്ട് ബാങ്ക് നോക്കാതെ സത്യം തുറന്നു പറഞ്ഞ Pc George സാറിന് അഭിനന്ദനങൾ.

  • @SugamCSaju
    @SugamCSaju Před 3 lety +132

    PC George ❤️🔥🔥🔥❤️

  • @nibinm6581
    @nibinm6581 Před 3 lety +121

    നിങ്ങൾക്കെതിരെ നിന്നവർ തന്നെ നിങ്ങളുടെ വില മനസിലാക്കും....

  • @mujeebtekkil9203
    @mujeebtekkil9203 Před 3 lety +86

    പിസി യുടെ നിലപാട് നോക്കി ജയിപ്പിക്കാനും തോൽപിക്കാനും ഒക്കെ ജനങ്ങൾക്ക് അവകാശം ഉണ്ട്, പക്ഷെ തെറി വിളിക്കാനും തിരഞ്ഞെടപ്പ് കഴിഞ്ഞ ശേഷവും ശല്യ പ്പെടുത്തുന്നതും ശരിയല്ല.

  • @skyeskey7412
    @skyeskey7412 Před 3 lety +9

    മുസ്‌ലിംകൾക്കെതിരെ സംസാരിച്ചാൽ ചെരുപ്പ് നക്കികൾ ഒന്നിച്ചു കൂട്ടും എന്ന് വിചാരിച്ചു നല്ലവരായ ഹിന്ദു സഹോദരങ്ങളും കൃസ്ത്യാനികളും കൂടി അദ്ദേഹത്തെ തറപറ്റിച്ചു അതാണ് കേരളം 👍

  • @thomasdevassy3723
    @thomasdevassy3723 Před 3 lety +125

    Dont worry Sir this is not the end of the world. Definitely they will realize.

  • @vishnuprasad2685
    @vishnuprasad2685 Před 3 lety +128

    PC George 🔥😍😘

  • @sujithkrishna2655
    @sujithkrishna2655 Před 3 lety +182

    PC തോറ്റതാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും സങ്കടം 😥

  • @vijayanvnair6526
    @vijayanvnair6526 Před 3 lety +63

    PC George needs support. He is a simple and reliable man

  • @sharonvarghies1200
    @sharonvarghies1200 Před 3 lety +275

    അയാളെ കളിയാക്കുന്നവർ ഒന്ന് അറിയുന്നത് നല്ലതാ ഒരു എം എൽ എ എന്ന നിലയിൽ അയാളോട് ഏത് പാർട്ടിക്കാർ എന്ത് ആവശ്യവുമായി ചെന്നാലും സാധിച്ചു തരും .പിന്നെ ഇപ്പോൾ വന്ന ഭീഷിണി അത് അയാക്ക് മാത്രമല്ല എല്ലാവരും അത് ഓർത്താൽ നന്ന്.

  • @peterk9926
    @peterk9926 Před 3 lety +48

    ജിഹാദികളെ ഭയക്കാത്ത നട്ടെല്ലുള്ള ഏക ക്രിസ്ത്യൻ നേതാവ് പിസി ജോർജ് .❤️🔥🔥🔥❤️

  • @aabaaaba5539
    @aabaaaba5539 Před 3 lety +106

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്, പക്ഷെ sdpi ക്കാരുടെ പോക്രിത്തരങ്ങൾ നിർത്തിയില്ലെങ്കിൽ അടി എരന്നു വാങ്ങും.PC ഒരു മനുഷ്യ സ്നേഹിയാണ് ജനങ്ങൾക്ക് ഉപകാരിയാണ്. നന്മ ഉള്ള വ്യക്തിയാണ്.

  • @jayarajrnair8430
    @jayarajrnair8430 Před 3 lety +70

    Sri.P.C GEORGE WILL COME BACK WITH THUMBING MAJORITY.

  • @nandakumarcv2903
    @nandakumarcv2903 Před 3 lety +327

    PC പൂഞ്ഞാറിന്റെ സിംഹം തന്നെയാണ്, പാവപെട്ടവൻ ഒരു കാര്യം ചോദിച്ചാൽ അതു നടത്തിക്കൊടുക്കും, അത് പണക്കാരന്റെതായാലും...

  • @pratheepgnair1204
    @pratheepgnair1204 Před 3 lety +113

    അച്ചായാ നിങ്ങളാ പുലി.... നമിച്ചു :

  • @justuskoyanleyo5909
    @justuskoyanleyo5909 Před 3 lety +26

    തീവ്രവാദങ്ങൾ ഏത് സഘടനയിൽ നിന്നുമായാലും അത് വെച്ച് പൊറുപ്പിക്കാൻ പാടില്ലാത്തതാണ് , തുറന്നു പറയാൻ സർ കാണിച്ച തൻറെടം സൂപ്പർ......... സല്യൂട്ട് സർ.

  • @albingeorgevalummel3650
    @albingeorgevalummel3650 Před 3 lety +30

    തല്ലിയാൽ തിരിച്ചു തല്ലാൻ ആൾകാർ ഉണ്ട് ഇവിടെ