ബിരുദ കോഴ്സുകളുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ | GOVERNOR

Sdílet
Vložit
  • čas přidán 29. 06. 2024
  • അവസാനമില്ലാതെ ഗവർണർ സർക്കാർ പോര്. സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയതായി തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും ഗവർണറെ ഒഴിവാക്കി സർക്കാർ. വിജ്ഞാനോത്സവം ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്‍റി വൈസ് ചാൻസലർക്ക് ക്ഷണമുള്ള വേദിയിലാണ് ഗവർണർക്ക് അവഗണന.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 9

  • @mallikamallika7505
    @mallikamallika7505 Před 2 dny +2

    ധാർഷ്ട്യത്തിന് ജനം മറുപടി പറയും കമ്മിണി ബിന്ദൂ - 2026 ആവട്ടെ

  • @user-mre40n
    @user-mre40n Před 2 dny +2

    കേന്ദ്ര പദ്ധതി നടപ്പിലാക്കി തുടങ്ങി.

  • @jcadoor204
    @jcadoor204 Před 2 dny +2

    CPM കാരുടെ എന്തോ ഒരു ചടങ്ങ്😂😂😂😂

  • @sreekumarv4499
    @sreekumarv4499 Před 2 dny +2

    നാലുവർഷകോഴ്സ് കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ ബിന്ദു ,കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെങ്കിൽ പറഞ്ഞത് നടപ്പാക്കും, ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും....😂😂😂

  • @user-mh2vt9nw6n
    @user-mh2vt9nw6n Před 2 dny +2

    എന്താണ് ഉന്നത മന്തി????

  • @ajayakumarajay6819
    @ajayakumarajay6819 Před dnem +1

    ഉന്നത വിദ്യാഭ്യാസ ശിഥിലീകരണ മന്ത്രിണി 😂

  • @krishnangovindan1827
    @krishnangovindan1827 Před 2 dny

    ഗവർണ്ണർക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമുണ്ടോ ?

  • @viswanathannairp1685
    @viswanathannairp1685 Před 2 dny

    Nonsense
    Stay cheyyanem

  • @thomaskuttianil
    @thomaskuttianil Před 2 dny +1

    ലോകത്തിൽ എങ്ങും ഇല്ല. 2വിദ്യാ ബസ് മന്ത്രിമ്മാർ ..1തലയിൽ.വീട് ചുമക്കും... മറ്റൊന്ന്..കാക്കത്തൊള്ളായിരം മൂവായിരത്തി മുന്നൂറ്റി എന്നൂറ്റി പതിനാറ്