ലളിതഗാനം /Light music

Sdílet
Vložit
  • čas přidán 3. 10. 2023
  • Lyrics & Music : Bijukumar KB
    Singer : VS Latharani
    Orchestration : Johnson Mampally
    Mixed & Recorded at Keerthanam Audio Productions Karakkamandapam, Tvpm
    Technical Support : Murali Panaveli (Musician)
    pls watch male version
    • Ormmakal odiyethunnu ....
    #Lalithaganam #ലളിതഗാനം #albumsongs #nostalgicsongs #soulfulmelodies #coversongs #romanticmalayalamsongs #malayalamcoversongs #ormmakal #festivalsong #youthfestival #schoolfestival #lightmusic #yesudas #kschithra #filmsongs #classicalsongs #melodies #malayalammelodies #sweetclassical #schoolfestival
    ആ.......ആ..........
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ
    മലരുകളേ നിങ്ങളോർക്കുന്നുവോ..
    മലരുകളേ നിങ്ങളോർക്കുന്നുവോ
    നമ്മളൊരുപാട് മോഹിച്ച രാവുകളെ
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ
    മഴമേഘ വർണ്ണങ്ങൾ ചാലിച്ചൊരാ
    നറു മണമൂറും മലർവാക നീയെവിടെ
    മഴമേഘ വർണ്ണങ്ങൾ ചാലിച്ചൊരാ
    നറു മണമൂറും മലർവാക നീയെവിടെ
    നീയെന്റെയോർമ്മതൻ നീഹാര ബിന്ദുവിൽ
    നീർമിഴി നീർത്തുന്നൂ ദൂരെയെങ്ങോ
    നീയെന്റെയോർമ്മതൻ നീഹാര ബിന്ദുവിൽ
    നീർമിഴി നീർത്തുന്നൂ ദൂരെയെങ്ങോ
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ
    എവിടെയെന്നച്ഛനും അമ്മതൻ താരാട്ടും
    എവിടെഞാനാ, ശ്വാസ ചൂടേറുവാൻ
    എവിടെയെന്നച്ഛനും അമ്മതൻ താരാട്ടും
    എവിടെഞാനാ, ശ്വാസ ചൂടേറുവാൻ
    ഏതോ ചിത്തപഥ ത്തിന്റെ നിറുകയിൽ
    ഏകനായ്‌ ഞാനു മലഞ്ഞീടുന്നു
    ഏതോ ചിത്തപഥ ത്തിന്റെ നിറുകയിൽ
    ഏകനായ്‌ ഞാനുമലഞ്ഞീടുന്നു
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ
    മലരുകളേ നിങ്ങളോർക്കുന്നുവോ
    നമ്മളൊരുപാട് മോഹിച്ച രാവുകളെ
    ഓർമ്മകളോടിയെത്തുന്നൂ..ഈ
    മഴനിലാവലിയും രാവിൽ ...
  • Hudba

Komentáře • 81

  • @ajithanv3119
    @ajithanv3119 Před 10 měsíci +4

    നല്ല വരികൾ, ആലാപനം.
    ബിജുകുമാറിനും ലതാറാണി ടീച്ചർക്കും പിന്നണിയിലെ മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

  • @vijayakumarramanpillai988
    @vijayakumarramanpillai988 Před 10 měsíci +3

    Artful synchronisation of beautiful lyrics with a soothing tune to suit it. Excellent rendition gives it added charm
    Wishing both Shri Bijukumar and Smt Latharani more success in such ventures in the days to come.
    ❤❤❤❤❤

  • @sheejasuresh5149
    @sheejasuresh5149 Před 10 měsíci +3

    Superb latha rani❤

  • @sugamaks6723
    @sugamaks6723 Před 18 dny

    മനോഹരം 🥰👏👏👌👌👌

  • @Positivevibesoflife
    @Positivevibesoflife Před 10 měsíci +3

    മനോഹരം ബിജു...വളരെ nostalgic സുഖമുള്ള ഒരു പാട്ട്....ഇത്ര നല്ല വരികളും മനോഹരമായ സംഗീതവും ചെയ്ത ബിജുവിനും അതിനെ അതി മനോഹരമായ ആലാപനം mrs.latharani ക്കും അഭിനന്ദനങ്ങൾ ❤️ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ🙏🙏

  • @VK-Singer
    @VK-Singer Před 10 měsíci +3

    ബിജു ഭായ്.. നല്ലൊരു സംഗീത സംവിധായകൻ ആകേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്... തുടക്കത്തിലെ ആലാപ് ശ്രീമതി ലതാ റാണി പാടി തുടങ്ങിയപ്പോൾ തന്നെ അതി ധന്യമായി.... ആ സ്വരമാധുര്യത്തിന് മുന്നിൽ നമിക്കാതെ എന്തു പറയാൻ.... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ആർട്ടിസ്റ്റിനും അഭിനന്ദനങ്ങൾ.... ഇതിലെ വിശ്വൽസ് ഏതോ ഓർമ്മകളിൽ നമ്മളെ കൊണ്ടെത്തിക്കും പോലെ❤❤❤❤

  • @valorantachu7336
    @valorantachu7336 Před 10 měsíci +2

    What a nostalgic song..goose bumbs..thanks for the treat👌👌👌🥰🥰🥰

  • @raasmediavision
    @raasmediavision Před 10 měsíci +2

    മനോഹരമായ ലളിത ഗാനം 👌 നന്നായി പാടിയിട്ടുണ്ട് 👍👌💞 ചിത്രീകരണവും നന്നായിട്ടുണ്ട് 👌👍❤️💞

  • @supriyaov4339
    @supriyaov4339 Před 10 měsíci +2

    ആഹാ, സുന്ദരം ഈ ഗാനം. മനസ്സിൽ തങ്ങുന്ന വരികൾ, അതിനു മഴവില്ലിന്റെ ചാരുതയേറുന്ന സംഗീതം. ഹൃദ്യമായ ആലാപനം. ദൃശ്യങ്ങളും ഗംഭീരം. ബിജു ഭായ് വളരെ നന്നായിട്ടുണ്ട്.ഇനിയും മുന്നോട്ട് പോകുക. പിന്നണിയിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ 👌👌👌👍👍👍

  • @sheebacc5452
    @sheebacc5452 Před 10 měsíci +2

    മനോഹരമായ വരികൾ 🙏
    അതിമനോഹരമായ സംഗീതം 🙏
    ഇമ്പമാർന്ന ആലാപനം 🙏
    ഗംഭീരമായ ഒരു സംഗീത സദ്യ🙏🙏
    ലത ടീച്ചറിനും ടീമീനും ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🙏🙏

  • @vineeshpothuval8696
    @vineeshpothuval8696 Před 10 měsíci +2

    ഗംഭീരം .......!!👏👏👏👏മനോഹരമായ വരികൾ 👌👌👌👌സുന്ദരമായ ആലാപനം 👍👍👍👍എല്ലാം കൂടി പൊളിച്ചു ❤️😍🌹.

  • @rinoldadventures
    @rinoldadventures Před 10 měsíci +2

    ലതാ റാണി ടീച്ചർ മനോഹരമായി പാടി
    ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരവും
    ലഭിക്കട്ടെ
    പ്രാർത്ഥനാപൂർവ്വം

  • @sindhumohan9504
    @sindhumohan9504 Před 10 měsíci +2

    ബ്യൂട്ടിഫുൾ സോങ് 👌👌👌👌❤❤❤
    വരികളും , സംഗീതവും , ആലാപനവും എല്ലാം സൂപ്പർ 🙏🙏❤❤

  • @VinodKumar-fv5gq
    @VinodKumar-fv5gq Před 10 měsíci +2

    നല്ല രചന, നല്ല സംഗീതം നന്നായിട്ടുണ്ട് 👍👍

  • @rinoldadventures
    @rinoldadventures Před 10 měsíci +2

    കാതുകൾക്ക് ശ്രുതി മധുരം പകർന്നു നൽകിയ ഗാനം
    ഇമ്പമാർന്ന വരികൾ
    ആലാപനം സൂപ്പർ
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
    💞💞💞💞💞💞

  • @deepakkg2796
    @deepakkg2796 Před 10 měsíci +2

    വളരെ മനോഹരമായ വരികളും,സംഗീതവും,ദൃശ്യങ്ങളും 👍👍👍👌👌👌👏👏👏🌈🌹🌈അതിലേറെ ഹൃദ്യമായ ടീച്ചറുടെ ആലാപനം👌👍👏😍🌈💐🙏🏻

  • @bhagistalks9297
    @bhagistalks9297 Před 10 měsíci +2

    Excellent team work...... 👌👌👌

  • @jayanm3146
    @jayanm3146 Před 10 měsíci +2

    ഗംഭീരം ...💐 നല്ല ഒരു മെലഡി.👍👍👍 ബിജുവിന് എല്ലാ ഭാവുകങ്ങളും ... സംഗീത സരണിയിൽ ഇനിയും മുന്നേറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏

  • @bindupspachicodu6374
    @bindupspachicodu6374 Před 10 měsíci +2

    അർത്ഥവത്തായ വരികൾ നല്ല ഈണം സൂപ്പർ

  • @kingboy-zm7et
    @kingboy-zm7et Před 10 měsíci +3

    Excellent👍

  • @sreekanthk.r8344
    @sreekanthk.r8344 Před 10 měsíci +2

    Excellent rendering 🙏👍👌

  • @lakshmiscookingstories8214
    @lakshmiscookingstories8214 Před 10 měsíci +3

    Excellent…All the best🥰🥰🥰🥰

  • @user-pz3gq8ll6e
    @user-pz3gq8ll6e Před 10 měsíci +2

    ഹൃദ്യം മനോഹരം
    സ്നേഹം
    ❤️🧡💙

  • @radhakrishnansreemandiram3480
    @radhakrishnansreemandiram3480 Před 10 měsíci +2

    അഭിനന്ദനങ്ങൾ ഇത്രയും മനോഹരമായ ഗാനം ഒരുക്കിയ എല്ലാ കലാകാരന്മാർക്കും. യുവജനോത്സവ വേദികളിലെ മത്സരാർദ്ധികൾക്ക് ആലാപന മികവ് കാട്ടാൻ പ്രയോജനപ്പെടുത്തേണ്ട ഒരു ലളിത ഗാനം ❤

  • @SureshKumar-yz5ws
    @SureshKumar-yz5ws Před 10 měsíci +2

    ഹൃദയ സ്പർശിയായ വരികൾ സൂപ്പർ

  • @Haridasan.M.N.
    @Haridasan.M.N. Před 10 měsíci +2

    ഹൃദയ സ്പർശിയായ ആലാപനം. ❤❤❤

  • @seemajs8530
    @seemajs8530 Před 10 měsíci +3

    മനോഹരമായ പാട്ട് 👍👍♥️

  • @manikuttankanayi2943
    @manikuttankanayi2943 Před 10 měsíci +2

    നല്ല വരികൾ ആലാപനം അതിമനോഹരം.. 🥰👍

  • @MrAlsatheesh
    @MrAlsatheesh Před 10 měsíci +2

    വളരെ നന്നായിരിക്കുന്നു❤👏👏👏 All the very best 💐

  • @sindhurnair9088
    @sindhurnair9088 Před 10 měsíci +2

    സൂപ്പർ ♥️♥️🙏♥️

  • @fredericdcruz3404
    @fredericdcruz3404 Před 10 měsíci +2

    Super rendering Lata👌👌👌👍❤and good lyrics and music. Super💐❤️

  • @ambujakshipuklath8700
    @ambujakshipuklath8700 Před 3 měsíci +1

    സൂപ്പർ നന്നായ് വരും🤚

  • @chithraraghavan3086
    @chithraraghavan3086 Před 2 měsíci +1

    Manoharam

  • @sivanandacreations6585
    @sivanandacreations6585 Před 10 měsíci +2

    നല്ല ഗാനം ❤

  • @EXPNAZRO
    @EXPNAZRO Před 10 měsíci +1

    Beautiful lyrics, nostalgic musical treat..excellent singing..Congrats to the whole team❤❤❤❤❤❤

  • @deepakdelights7357
    @deepakdelights7357 Před 2 měsíci +1

    നല്ല വരികൾ, നല്ല സ്വരം, നല്ല സംഗീതം❤

  • @user-im4vy8ov5x
    @user-im4vy8ov5x Před 9 měsíci +1

    ❤👏👏👏👏👏👏👏👏👍👍👍

  • @binasss9830
    @binasss9830 Před 10 měsíci +1

    Super song

  • @anshuvr9115
    @anshuvr9115 Před 10 měsíci +1

    Super 👍👌👌👌

  • @pradeepshyams8747
    @pradeepshyams8747 Před 10 měsíci +1

    ❤️‍🔥❤️‍🔥❤️‍🔥

  • @shakkeelasubair130
    @shakkeelasubair130 Před 10 měsíci +1

    Super ❤.......👏👏👏

  • @malavikaponnuzz2243
    @malavikaponnuzz2243 Před 10 měsíci +1

    Super

  • @devanjanam.8472
    @devanjanam.8472 Před 10 měsíci +1

    സൂപ്പർ

  • @ushamenonmahe7417
    @ushamenonmahe7417 Před 10 měsíci +1

    ഇഷ്ട്ടം..

  • @harikumargs
    @harikumargs Před 10 měsíci +1

    Super Biju 👏👏👏👏

  • @latharanivsofficial
    @latharanivsofficial Před 10 měsíci +1

    എല്ലാ ഭാവുകങ്ങളും...

  • @nandhanam2282
    @nandhanam2282 Před 3 měsíci +4

    ഏകനായ് അല്ല ഏകയായ്
    പെൺ ശബ്ദത്തിൽ ആണല്ലോ പാടിച്ചത്
    അതുകൊണ്ട്
    എന്തായാലും പറയാതിരിക്കാൻ വയ്യ
    അതിമനോഹരമായിട്ടുണ്ട്
    ഈ മനോഹര കാവ്യം...
    💦👏👏👏💯💯💯👏👏👏💦

  • @poornimaraj495
    @poornimaraj495 Před 10 měsíci +1

    👌👌👌

  • @jyothimon8943
    @jyothimon8943 Před 9 měsíci

    👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️ മനോഹര സംഗീതം ,മനോഹര ആലാപനം 🥰🥰🥰🥰🥰

  • @user-dn6qs5kh2j
    @user-dn6qs5kh2j Před 8 měsíci

    മനോഹരം.. വരികളും ആലാപനവും സംഗീതവും 🙏🙏🙏🙏

  • @akashachu2091
    @akashachu2091 Před 10 měsíci

    അതിമനോഹരം വരികളും ഈണവും ആലാപനവും👌👌👌👌👍👍👍💖💖

  • @ajinshacp1584
    @ajinshacp1584 Před 10 měsíci +1

    Super ❤

  • @santhoshkumar-mh9tr
    @santhoshkumar-mh9tr Před 10 měsíci +1

    excelent❤

  • @fasilmerani
    @fasilmerani Před 9 měsíci

    കലക്കി 👌👌👌👌👌

  • @podimonnair1299
    @podimonnair1299 Před 4 měsíci

    🎉🎉🎉🎉👍👍👍

  • @Fsociety454
    @Fsociety454 Před 10 měsíci

    Beautiful song👌👌👍👍👍❤️

  • @kavithar535
    @kavithar535 Před 9 měsíci

    സൂപ്പർ song 👍🏻👍🏻
    നന്നായി പാടി

  • @SangeethaRamesh-zt5bl
    @SangeethaRamesh-zt5bl Před 8 měsíci

    Super Aayittund Chechi

  • @Lanulanus
    @Lanulanus Před 9 měsíci

    കൊള്ളാം നല്ല സോങ് 🥰

  • @npgireesan688
    @npgireesan688 Před 2 měsíci

    മനോഹരം 💖🌺

  • @shyjachandran2740
    @shyjachandran2740 Před 2 měsíci

    🥰🥰🥰👍

  • @staliyastarlin2192
    @staliyastarlin2192 Před 9 měsíci

    മനോഹരം ❤❤അഭിനന്ദനങ്ങൾ 🎉🎉🎉

  • @greenfolder8422
    @greenfolder8422 Před 7 měsíci

    മനോഹരം🎉

  • @Shenucheppu
    @Shenucheppu Před 9 měsíci

    Orupadu eshtapettu❤

  • @Itravel04
    @Itravel04 Před 9 měsíci

    Kollam🎉❤

  • @COMEQ208
    @COMEQ208 Před 9 měsíci

    ഗുഡ്

  • @aayubaby4914
    @aayubaby4914 Před 9 měsíci

    Keep going.... Nalla voice

  • @ShashidharanPt
    @ShashidharanPt Před 3 měsíci

    Good

  • @srivishakamvibes465
    @srivishakamvibes465 Před 10 měsíci +1

    Very Good

  • @Lanulanus
    @Lanulanus Před 9 měsíci

    👌👍

  • @ZulaiSaju
    @ZulaiSaju Před 8 měsíci

    Dear frnd aann

  • @user-hn8vr1zw5x
    @user-hn8vr1zw5x Před 9 měsíci +4

    നല്ല ഗാനം :ഇത്രയേറെ ഹാഷ് ടാഗും ടാഗും വെക്കരുത് ... അതാണ് ആൾ കാണാത്തത് ..ലളിത ഗാനം എന്നു മാത്രം വെക്കുക ....

  • @gitrusy
    @gitrusy Před 10 měsíci

    👌👌👌👍👍

    • @johnichanmt5915
      @johnichanmt5915 Před 3 měsíci

      Bijubhai adutha albathil njanum ente shabdhavum

  • @VinodKumar-fv5gq
    @VinodKumar-fv5gq Před 10 měsíci +2

    നല്ല രചന, നല്ല സംഗീതം നന്നായിട്ടുണ്ട് 👍👍

  • @Dhannumedia
    @Dhannumedia Před 10 měsíci +1

    സൂപ്പർ