Puzhayude Theerathu Light Music Melodious Nostalgic Song # യുവജനോത്സവ വേദികളിൽ സമ്മാനങ്ങൾ നേടിയ ഗാനം

Sdílet
Vložit
  • čas přidán 8. 09. 2024
  • Melodious Nostalgic Light Music by Chithra Arun
    പുഴയുടെ തീരത്ത് യുവജനോത്സവ വേദികളിൽ നിരവധി സമ്മാനങ്ങൾ നേടിയ ഗാനം # Melodious Nostalgic Light Music
    Singer : Chithra Arun
    Lyrics : Rajesh Athikkayam
    Music : Joji Johns
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Music Shack Entertainments You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / musicshackentertainments
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Komentáře • 314

  • @vinodkakkattu5216
    @vinodkakkattu5216 Před 8 dny +4

    നല്ല വരികൾ ,നല്ല ആലാപനം , നല്ല ശബ്ദം ...... വളരെ വളരെ നന്നായിരിക്കുന്നു

  • @unniramayai8147
    @unniramayai8147 Před 14 dny +4

    ഓണമുള്ള കാലം നിലനിൽക്കുമീ ഗാനം.

  • @ajayanrajan8325
    @ajayanrajan8325 Před 4 lety +19

    എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി🙏

  • @unnikrishnan8960
    @unnikrishnan8960 Před 5 měsíci +4

    ചിത്ര ചേച്ചിയുടെ അത്രയും നന്നായി പാടാൻ കഴിവുള്ള നിങ്ങളെ മലയാള സിനിമ എന്തു കൊണ്ട് പരിഗണിക്കുന്നില്ല എന്ന് ഓർത്തപ്പോൾ ദുഃഖം തോനുന്നു 🌹🌹🌹❤

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +2

    Oru soundum oppamethila chitra Arun.❤❤❤❤

  • @lalithavijay387
    @lalithavijay387 Před 2 lety +4

    ഒരുപാട് തവണ കേട്ടു. പിന്നെയും പിന്നെയും കേള്‍ക്കുമ്പോള്‍ വീണ്ടും കേൾക്കണം എന്ന തോന്നല്‍. ശബ്ദം അതിമനോഹരമായിട്ടുണ്ട്. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🏼 🙏🏼 🌹 🌹

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +3

    Thenn thenni pokunna pattu ....
    ❤❤❤❤

  • @thomastjthoppil3526
    @thomastjthoppil3526 Před 7 dny +1

    Very Beauuuutiful Songs.... Congratulations for All....🙏

  • @shymamv9494
    @shymamv9494 Před rokem +1

    എത്രകേട്ടാലും ആ ശബ്ദം.... 👌👌👌 വാക്കുകളില്ല 🎉🎉🎉🎉🎉🎉ഗ്രേറ്റ്‌...❤ വരികളും.... ഈണവും...... എല്ലാം......100 മാർക്ക്‌ തന്നെ... ❤❤❤❤❤.... വൈകി പോയി കേൾക്കാൻ... മോനു പാടാൻ ലൈറ്റ് മ്യൂസിക് സെർച്ചിലാണ് കിട്ടിയത് മോനെ കൊണ്ട് പഠിക്കുന്നുണ്ട് നിങ്ങളുടെ ടീമിന് ഡെഡിക്കേറ്റ് ആണ്

  • @vanajarajagopal2800
    @vanajarajagopal2800 Před 4 lety +3

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല... super.... എത്ര പറഞ്ഞാലും മതിയാകുന്നില്ല....love you chitra...

  • @jenirose1939
    @jenirose1939 Před 5 lety +20

    💕💕💕പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു💕💕💕
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    💕💕💕ചിരിക്കുന്നൊരരിപ്പൂക്കളേ ..ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ
    💕💕💕ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ
    ചില്ലുനിലാവും മണിമുല്ലയും
    എന്‍ കടക്കണ്ണുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    💕💕💕പ്രകൃതിമനോഹരി നീ...
    രാവില്‍ നിറപറയൊരുക്കുന്നുവോ
    പ്രണവമന്ത്രാക്ഷരത്താ..ല്‍ നിന്നെ
    ദിക്കുകൾ വാഴ്ത്തുന്നവോ
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടൽ ച്ചേലുമൊന്നല്ലേ
    ആ..ആ..ആ..ആ...💕💕💕
    💕💕💕💕പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു💕💕💕

  • @sureshkwt1607
    @sureshkwt1607 Před 4 lety +3

    ഒത്തിരി ഒത്തിരി ഇഷ്ടമായി. പിന്നെയും പിന്നെയും കേൾക്കണമെന്ന തോന്നൽ

  • @rathakrishnan2444
    @rathakrishnan2444 Před 5 hodinami

    Sooooperrr..... Chitra Arun..... 👍👍👍🌹

  • @pushpakumarm6027
    @pushpakumarm6027 Před 2 lety +2

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ♥️♥️

  • @bindusivan4747
    @bindusivan4747 Před 3 lety +4

    ഒരു ദിവസം രണ്ടുതവണയെങ്കിലും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്.. ഒരുപാട് ഇഷ്ട മുള്ള പാട്ട്

  • @sajikochumolkochumol6736
    @sajikochumolkochumol6736 Před 3 lety +3

    എത്രരാമനോഹരമായ ശബ്‌ദം പിന്നയും പിന്നയും കേൾക്കാൻ തോന്നുന്നു

    • @somanpadmanabhan1984
      @somanpadmanabhan1984 Před rokem

      എന്താഗാനം. സൂപ്പർ 👌👌❤️❤️❤️🌹🌹💚

  • @thunderkiller7422
    @thunderkiller7422 Před 5 lety +28

    നല്ല ശബ്ദത്തിന്റെ ഉടമയാണ് പെങ്ങൾ...... നല്ല ഗാനം..... നന്നായി... പാടിയിട്ടുണ്ട്......

    • @rajeevk5559
      @rajeevk5559 Před 5 lety

      ithnu munbu e pattu ethramanoharamahi matoralum padiyathai kettitilla valara nannai molu padi kelkkan nalla sukamudahirunnu

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +1

    Ee sabdhathinte prethekathmata mattonium Ella ❤❤❤❤

  • @jenirose1939
    @jenirose1939 Před 5 lety +6

    രാജേഷ് അത്തിക്കയത്തിന്റെ വരികളിൽ ജോളി ജോൺസ് സംഗീതം നൽകി ചിത്ര അരുൺ ആലപിച്ച ഗാനം 👍👍👍👍

    • @vinodantk8123
      @vinodantk8123 Před 4 lety

      രചന സംഗീതം ആലാപനം....... മധുരം അതിമധുരം അതി മനോഹരം അല്ലാതെ എന്തുപറയാൻ..............................
      .വിനോദൻ തളിക്കുളം തൃശൂർ

    • @subramaniyankp706
      @subramaniyankp706 Před rokem

      KP subramanian alangad aluva by

  • @user-ws1xl4qo2o
    @user-ws1xl4qo2o Před dnem +1

    Othiri p oothaum...❤❤❤❤

  • @gireeshpb9482
    @gireeshpb9482 Před 4 lety +3

    Super
    ഇനിയും ഇതു പോലെ ഉള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @radhakrishnancv8505
    @radhakrishnancv8505 Před 5 lety +9

    ഈ ഗാനം ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ തങ്ങി നിന്നു. നല്ല വരികൾ, നല്ല മാധുര്യം ഉള്ള ശബ്ദം, നല്ല ആലാപനം. എത്ര കേട്ടാലും മതിവരില്ല.

  • @rajop1951
    @rajop1951 Před 4 lety +4

    വളരെ മനോഹരമായ ഒരു ഓണ ഗാനം. തെളിമയുള്ള ഗാനങ്ങളും മുഖവും

  • @shajisaadidev721
    @shajisaadidev721 Před rokem +1

    എത്ര മധുരമീ പാട്ട്..... എത്ര തവണ കേട്ട് എന്നു അറിയില്ല. എന്തൊരു ഫീൽ.🌷🌷😊😊❤️❤️❤️

  • @paulosecv6376
    @paulosecv6376 Před 2 lety +1

    ഹൃദയംഅത്രമേലാർദ്രമാകുന്നു..
    പ്രിയസോദരീ നല്ലഭാവുകങ്ങൾ
    നേരുന്നു.... ❤️ ❤️ ❤️

  • @kurianthoompumkal8080
    @kurianthoompumkal8080 Před 5 lety +8

    തേൻ തുളുമ്പുന്ന ആലാപനം തന്നെ....

  • @sanjumanjus6501
    @sanjumanjus6501 Před 5 lety +11

    എത്ര തവണയാണ് ഒരു ദിവസം തന്നെ കേൾക്കുന്നത്.മതിവരുന്നില്ല...ആ ശബ്ദത്തിന്റെ മധുരം👌

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +1

    Without out the net problem I heard all the songs.thanks a lot
    ❤❤❤❤

  • @manojpillai5415
    @manojpillai5415 Před 5 lety +4

    Nalla lyrics + nalla music + nalla voice = nalloru swara virunu

  • @rajeevputhen5927
    @rajeevputhen5927 Před 6 lety +10

    സൂപ്പർ, നല്ല വരി, മികച്ച സംഗീതം, തേൻ തുളുമ്പുന്ന ആലാപനം . എല്ലാംകൊണ്ടും മികച്ചത് 👌

  • @JayapalMK
    @JayapalMK Před 5 lety +7

    നല്ല വരികൾ ,ഹൃദ്യമായ സംഗീതം ,മികച്ച ആലാപനം .Superb ,,...

    • @sajikollam159
      @sajikollam159 Před 3 lety

      beautiful selected singerverygoodgodbleseyou .

  • @bgopalakrishnan709
    @bgopalakrishnan709 Před 3 lety +5

    Thousand I heard the song
    Wonderful singing
    Congrats to Chitra Arun and all associated with the song
    It carried me to an unbelievable mental state
    Marvelous contribution to light music

  • @jayaraj586
    @jayaraj586 Před 5 lety +3

    വരികൾ, സംഗീതം, ശബ്ദം, ആലാപനം .... എല്ലാം വളരെ വളരെ സുന്ദരം ...!! സരസ്വതീ ദേവി കനിഞ്ഞനുഗ്രഹിച്ച ഭാവഗായിക ...!!!

    • @sajivarghese8770
      @sajivarghese8770 Před 4 lety

      നല്ല ശബ്ദം നല്ല വരികൾ. പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @akhilashbhaskaran4211
    @akhilashbhaskaran4211 Před 5 lety +3

    നല്ല വരികൾ, നല്ല സംഗീതം അതിലേറെ മാനഹാരമായ ആലാപനം

  • @sadanandancp2798
    @sadanandancp2798 Před 4 lety +5

    ഒരു തവണ ആദ്യം കേട്ടു .ഇപ്പോഴിടക്കിടെ ഞാൻ കേൾക്കും .അത്രയ്ക്കും ഇഷ്ടപ്പെട്ടു ഗാനം.
    ശ്രുതി മധുരമായ ശബ്ദം..!വരികളോ മനോഹരം.. ആലാപനം സൂപ്പർ..!

  • @kekabeer8751
    @kekabeer8751 Před 2 lety +1

    നല്ല നല്ല മാധുര്യമാർന്ന ഗാനങ്ങൾ

  • @kumarisaraswathy3808
    @kumarisaraswathy3808 Před 3 lety +1

    വളരെ നല്ല പാട്ടു. നന്നായിട്ടുണ്ട്

  • @babukoshy5115
    @babukoshy5115 Před 5 lety +6

    നല്ല സ്വരമാധുരി. അഭിനന്ദനങ്ങൾ

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem

    പണ്ട് യേശുദാസ് ആലപിച്ച ലളിത ഗാനങ്ങൾ എന്ത് കൊണ്ടോ ഓർമിച്ചുപോയി -എല്ലാം ഗൃഹാതുരമുണർത്തുന്നവ thanne

  • @radhakrishnapillai2492
    @radhakrishnapillai2492 Před 2 lety +1

    Ha.nalla voice
    God bless you very good 👍

  • @saranyae4336
    @saranyae4336 Před měsícem

    എത്ര മനോഹരമായ ആലാപനം., വരികൾ ♥️♥️... വീണ്ടും വീണ്ടും കേൾക്കാൻ എന്ത് രസം... 🥰

  • @sasidharanp.r8674
    @sasidharanp.r8674 Před 3 lety +2

    നല്ല ശബ്‌ദം

  • @mercyjoseph7720
    @mercyjoseph7720 Před 3 lety +2

    MalayalamsinimayilevarVenam.....👍👍👍👍

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +1

    Super sound....❤❤❤❤

  • @shibupillai5856
    @shibupillai5856 Před 4 lety +2

    സൂപ്പർ song 👌

  • @babuputhuvandi1339
    @babuputhuvandi1339 Před 3 lety +1

    ഹൃദ്യമായ ആലാപനം,വേറിട്ട മനോഹര ശബ്ദം.ഗാനരംഗത്തു നാളെയുടെ പ്രതീക്ഷ ഉറപ്പ്.

  • @viswanathanr8751
    @viswanathanr8751 Před 3 lety +1

    Congratulations

  • @asokanmam1052
    @asokanmam1052 Před 4 lety +1

    ചിത്രയുടെ സ്വരമാധുരി, ആലാപനം, രചന, സംഗീതം, എല്ലാം അതിമനോഹരം.

  • @viswanathanr8751
    @viswanathanr8751 Před 3 lety +1

    Nice song

  • @ncnair2083
    @ncnair2083 Před 5 lety +3

    Kettittum keattittum madiyaavunnilla superrrr song sung so sweet

  • @preethaanoop5859
    @preethaanoop5859 Před 3 lety +2

    Enthoru voice...👌👌👌❤️❤️❤️

  • @faisalkallayil8020
    @faisalkallayil8020 Před 4 lety +1

    superb chithra

  • @balakrishnannarimalam1727

    നല്ല ഓണപ്പാട്ട്

  • @harrymarur5277
    @harrymarur5277 Před 6 lety +34

    എത്ര പ്രാവശ്യം കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ,കൂടാതെ ഇതു പോലെ മനോഹരമായ അടുത്ത ഒരു ഗാനം ഈ സ്വരമാധുര്യത്തിൽ പ്രതീക്ഷിക്കാമോ

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 12 dny +1

    Thanks.. thanks... a lot..❤❤❤❤

  • @thankamaniviswanathan1811
    @thankamaniviswanathan1811 Před 3 měsíci

    ആദ്യമായിട്ടാണ് ഈ പാട്ടു കേട്ടത് മനോഹരം👌🏽👌🏽👌🏽👌🏽👌🏽🌹🌹🌹

  • @biju9444
    @biju9444 Před 5 lety +2

    സൂപ്പർ പാട്ട് എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു

  • @shyjunedumgattil7488
    @shyjunedumgattil7488 Před 3 lety +4

    Thanks for return us to the Tharangini Studio...hot bed of melody songs....All my wishes and blessings uuu ...

  • @savitasatish
    @savitasatish Před 5 lety +7

    Excellent performance ,music ,lyrics all are amazing......expecting such songs again from Chithra Arun....Thanks

  • @harrymarur5277
    @harrymarur5277 Před 6 lety +8

    Beautiful voice

  • @PraveenKumar-im9ev
    @PraveenKumar-im9ev Před 2 lety +1

    പുഴയുടെ തീരത്ത് ഞാൻ എങ്ങിയ പോലെ - നല്ല രചന ആലാപന സ്വരമാധുരി - നല്ല സംഗീതം - പഴയ കാലo തിരിച്ചു വരുന്ന പോലെ ......

  • @abduljaleel7111
    @abduljaleel7111 Před 4 lety +1

    Super song ..

  • @prakasprakasan8150
    @prakasprakasan8150 Před 3 lety +1

    Super song super voice best of luck

  • @spu3016
    @spu3016 Před 3 lety +1

    Super ❤️❤️👍👍👍

  • @reshmarekhuvaran5780
    @reshmarekhuvaran5780 Před 5 lety +1

    Super song chitchat polichu

  • @krishnakumari4354
    @krishnakumari4354 Před 6 měsíci

    നഷ്ടവസന്തങ്ങളെ കാതോർത്തിരുന്നു പോയി.അഴകുള്ള വാക്കുകൾ ഹൃദ്യമായി പാടി❤

  • @premjithcjithu3129
    @premjithcjithu3129 Před rokem +1

    Super

  • @jayanvakkayil1138
    @jayanvakkayil1138 Před 5 lety +5

    Super, അടുത്തൊന്നും ഇത്രയും മനോഹരമായി ആരും പാടിയത് കേട്ടിട്ടില്ല. ഇനിയും പ്രതീക്ഷിക്കുന്നു.

  • @vasanthagopalramankutty6424

    Excellent lyrics, music and singing! Best wishes to Chitra Arun!

    • @Cijimoncs
      @Cijimoncs Před 6 lety +1

      Vasanthagopal Ramankutty nice song

    • @ravindrancr645
      @ravindrancr645 Před 5 lety

      Super presentation. ..lyric. ...penetrating music. ....tender chords. ...

    • @miniramakrishnan541
      @miniramakrishnan541 Před 3 lety

      Haw kettittum kettittum mathivarunnilla super song 🙏👍👌

  • @prasadpriya4565
    @prasadpriya4565 Před rokem

    ഇത് പോലുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു മനോഹരം

  • @rubyreji2706
    @rubyreji2706 Před 4 lety +1

    I love this sing beautiful sound very veryvthankyou 💓💓💓💓💓💓💓💓💓💓💓💓💓💓god bless you chitrachechi

  • @anthonyakash6530
    @anthonyakash6530 Před 4 lety +2

    Superb voice ... Gift of Almighty she is. Being a Punjabi I don't know what she is singing but Sooooooooooo sweet

  • @sabithaea6677
    @sabithaea6677 Před 3 lety +3

    👌👌

  • @ramesanthankappan8418

    രണ്ടുപേരുടേയും ആകർഷണമായ സ്വരമാധുര്യം ആംശകൾ

  • @gopakumara3272
    @gopakumara3272 Před rokem

    എത്ര കേട്ടാലും മതി വരുന്നില്ല ഈ ഗാനം.

  • @shaniahamed3422
    @shaniahamed3422 Před 5 lety +2

    ഈ നേരം ഇല്ല നേരത്ത് , വരികൾ ക് അർത്ഥം ഉണ്ടെന്നു തെളിയിച്ചു.... ഞാൻ അറിയാതെ ഒഴുകി poyiii

  • @satheeshtb2475
    @satheeshtb2475 Před 2 lety

    ഉറങ്ങാൻ നേരം മോൻ ഈ പാട്ടു കേൾക്കണം. അത്ര ഇഷ്ടം. എനിക്കും

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 4 lety +1

    ഹൃദ്യമായ ആലാപനം....അഭിനന്ദനങ്ങൾ.....!!!!

  • @vargheseki2645
    @vargheseki2645 Před rokem

    Chelinotha paattu....Manoharam....

  • @sureshel8256
    @sureshel8256 Před 4 lety +1

    സൂപ്പർ

  • @maneeshramkp4405
    @maneeshramkp4405 Před 6 lety +7

    സൂപ്പർബ്....

  • @rajasekharanpillai4002

    ചിത്രയുടെ ഈ മനോഹര ഗാനം എത്ര കേട്ടാലും മതി വരുന്നില്ല.

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 5 měsíci

    മനോഹരം 🌹

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 26 dny

    Wow... super sound ❤❤❤❤

  • @joseabraham4453
    @joseabraham4453 Před 5 měsíci

    One of the sweetest songs I listened to for quite some time. ❤

  • @sureshchalakkandi9128
    @sureshchalakkandi9128 Před 5 lety +1

    Manoharamaaya gaanam.Nice singing with sweet voice by Chitra Arun. Best wishes

  • @user-zp8rv7jm2j
    @user-zp8rv7jm2j Před rokem

    സൂപ്പർ എത്ര കേട്ടിട്ട് മതിയാവുന്നില്ല

  • @sukumaranaelekha1545
    @sukumaranaelekha1545 Před 5 lety +4

    It is 41st times listening this song
    So beautiful.

  • @RajanRajan-ft1fs
    @RajanRajan-ft1fs Před 5 lety +1

    kette aasyadikyan pattunna super music, sabdavum adi manoharam

  • @user-gb1te3cy8q
    @user-gb1te3cy8q Před 2 lety

    എത്രയോ കാലമായി കേൾക്കുന്നു.. ഇപ്പോഴും ഹൃദ്യം ❤️❤️❤️❤️

  • @indirajayan88
    @indirajayan88 Před 3 lety +1

    Super song. You sang it. from the heart

  • @thomaskurian883
    @thomaskurian883 Před rokem

    Beautiful song, lovely blessed Voice, Very good beautifully singing, Nalla feeling better daivam anugrahikkette malakha sunnarichechi, enikku orupadu orupadishtamayi super, ethrakettalum kandalum mathiyakilla kothitheerathilla, God bless you sister congratulations like by Thomas kurian

  • @shaijiajith8853
    @shaijiajith8853 Před 6 lety +7

    awesome

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 29 dny

    Enna sound....❤❤❤❤

  • @suneshsahadevan7919
    @suneshsahadevan7919 Před 3 lety +1

    What a feel super hats off 👏👏👏👏👍👌

  • @user-ws1xl4qo2o
    @user-ws1xl4qo2o Před měsícem

    Beautiful sound..❤❤❤❤

  • @girijamohandas1837
    @girijamohandas1837 Před 2 lety

    അതിമനോഹരം

  • @nandakumart.r.4684
    @nandakumart.r.4684 Před 6 lety +6

    very nice lyrics as well as music. sweet and clear voice

  • @bijupbaby9661
    @bijupbaby9661 Před rokem

    Super song, super voicce, super feel 👍👏🌹🙏 God bless you

  • @janardanand.b9637
    @janardanand.b9637 Před 6 lety +5

    WOW