Tissue culture വാഴ കൃഷി തുടക്കം മുതൽ ഇങ്ങനെ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്

Sdílet
Vložit
  • čas přidán 25. 08. 2022
  • namukkum krishi cheyyam
    vazhakrishi

Komentáře • 110

  • @josekaithayil321
    @josekaithayil321 Před rokem +1

    അറിയേണ്ടത് എല്ലാം പറഞ്ഞു.. നന്ദി മാം 🙏

  • @azeezaslamnooha3593
    @azeezaslamnooha3593 Před rokem +6

    വളരെ ഉപകാരപ്രദമായി വിശദമായി പറഞ്ഞുതന്നിട്ടുണ്ട് നന്ദി

  • @jagadp
    @jagadp Před rokem +3

    നല്ല വിവരണം 👍

  • @jayesh294
    @jayesh294 Před 4 měsíci

    ചേച്ചി നന്നായി പറഞ്ഞുതന്നു thankyou

  • @kichukichzz7838
    @kichukichzz7838 Před rokem +1

    Thanku so much Mam 👍👍👍👍👍

  • @sisily62
    @sisily62 Před 10 měsíci +1

    വളരെ ഉയോഗപ്രദമായ വീഡിയോ 🙏🙏

  • @geevarghesep.a3907
    @geevarghesep.a3907 Před 8 měsíci +1

    നന്ദി, മാഡം

  • @PradeepKumar-ss8cp
    @PradeepKumar-ss8cp Před rokem +1

    സൂപ്പർ

  • @anumolstanly5610
    @anumolstanly5610 Před rokem +3

    Thank you so much mam

  • @Mathewp007
    @Mathewp007 Před rokem +3

    ഉപകാരപ്രദമായിരുന്നു വിവരണം

  • @mohananam9849
    @mohananam9849 Před rokem +1

    Well said mam

  • @Rubies-TA2
    @Rubies-TA2 Před měsícem

    Thanks

  • @kpkolad
    @kpkolad Před rokem +1

    🙏👍

  • @ushakumari2548
    @ushakumari2548 Před rokem +2

    Good information Mam. Thank you

  • @sajidkp6187
    @sajidkp6187 Před rokem

    സുരക്ഷ ചൈന നോക്കിക്കൊള്ളും, ബാക്കി പറഞ്ഞ കാര്യം വളരെ ശരി തന്നെ

  • @gkv7590
    @gkv7590 Před rokem

    Super

  • @ponnammathankan616
    @ponnammathankan616 Před rokem +1

    Ee vivaram nerethe arinjirunnenkil ende 2 tissue vazha pokillayirunnu.anyway good information tku

  • @muhammedmisab4157
    @muhammedmisab4157 Před 8 měsíci +3

    മാഡം വോയ്‌സ് വിടുമ്പോൾ ഡേറ്റ് കൂടി പറഞ്ഞാൽ വളരെ നന്നായിരിക്കും

  • @bijupk4599
    @bijupk4599 Před rokem

    Good

  • @user-fd5cl5mo7f
    @user-fd5cl5mo7f Před 6 měsíci

    VERY GOOD BANANA KRISHI PALUKAL K K dist SREEKANDAN

  • @sakkeersakkeer2340
    @sakkeersakkeer2340 Před 8 měsíci

    👍👍👌

  • @FaizalKoladi
    @FaizalKoladi Před rokem +26

    ടിഷു കൾച്ചർ വാഴത്തൈ രണ്ടെണ്ണം കയ്യിൽ വെച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ

  • @sisily62
    @sisily62 Před 10 měsíci +1

    മാഡം, എനിക്കു ഒരു tissue culture മോറിസ് വാഴയുണ്ട്. 2014 ൽ വച്ചതാ. ഇപ്പോഴും നല്ല കുല കിട്ടുന്നുണ്ട്

  • @manuks3654
    @manuks3654 Před rokem +4

    very effective information, thanks a lot. Kindly give information regarding coconut saplings,how to apply manure

  • @satheesankallathsatheesank7203

    👌👏🏆🙏Super super super!

  • @user-if7ll4kt3u
    @user-if7ll4kt3u Před 9 měsíci +2

    Aattunetran 10 masam kondu vilav kittumo?

  • @johnsonkp2880
    @johnsonkp2880 Před rokem +6

    കുലയ്ക്കുന്ന സമയത്ത് 5 ഇലകളേ ഉള്ളൂവെങ്കിൽ ആ വാഴ വളരെ മോശമാണ്. 12 ഇലകളിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ നല്ല വാഴ എന്ന് പറയാൻ പറ്റൂ

  • @sirajkollamsirajkollla6496

    KOLAVETTL..KETTUTHENEKAL..PANAM.VALATHENU.CHALAVAKANAM..

  • @vijayanc.p5606
    @vijayanc.p5606 Před 7 měsíci +1

    Ghoraghoram visadeekarichu, sappling evide kittumennu paranjilla.

  • @cochin1100
    @cochin1100 Před rokem +1

    Tissu culture vazha nattu ilayil black brown color

  • @Gracethomas-nt3cf
    @Gracethomas-nt3cf Před rokem +4

    നിങ്ങൾ കാണിച്ചത് ടിഷു കൾച്ചർ വാഴ ആണെങ്കിയിൽ നടൻ വഴക് ഇതിയിലും നല്ല കുല കിട്ടുമല്ലോ

  • @kraftyfarmer
    @kraftyfarmer Před rokem +1

    Hi Mam
    trayil ulla tissue culture vazha kann kittumo

  • @user-if7ll4kt3u
    @user-if7ll4kt3u Před 9 měsíci

    Tisu kalchar vazha kuzhichidunnathinu etra dhivasam munne kummayam edanam

  • @sajina5817
    @sajina5817 Před 6 měsíci

    Tissue vazhayude ilayil black color varunnathinu enth cheyyanam pls replay

  • @sijomonjoseph3774
    @sijomonjoseph3774 Před 10 měsíci

    19.19.19, കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ ഫലം കിട്ടുമോ?

  • @chinjuchinju-nw6bi
    @chinjuchinju-nw6bi Před rokem +2

    ഏത്തവാഴയുടെ തൈകൾ എവിടെ കിട്ടും

  • @hameedpk8375
    @hameedpk8375 Před 8 měsíci +2

    'ഏത് മാസമാണ് വീഡിയൊ ഇട്ടത് എന്ന് കൂടി പറഞ്ഞാൽ ഉപകാരം:

  • @vjjohnynambiaparambilvjjoh3936

    ടിഷ്യു കൾച്ചർ തൈകൾ എവിടെ കിട്ടും .... ചെങ്ങാലി കോടന്റെ ടിഷ്യു എവിടെ കിട്ടും

  • @_Beautiful_nature303
    @_Beautiful_nature303 Před 6 měsíci

    വാഴ വിത്ത്/ ടിഷ്യൂ കൾച്ചർ തൈകൾ കൃഷിഭവനിൽ എപ്പോഴും ലഭ്യമാണോ....ആർക്കും ചെന്ന് വാങ്ങാമോ?

  • @fathimathzuhra6093
    @fathimathzuhra6093 Před rokem

    Vazh a Thaikal Vilkkunnundo Suhra

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před rokem +1

      Please contact nearest krishi bhavan

    • @sharafsimla985
      @sharafsimla985 Před rokem

      വഴക്കാന്നുകൾ തൃശൂർ വിയ്യൂർ ജയിൽ ഗേറ്റ്.. അവിടെ കിട്ടും..
      ശക്തൻസ്റ്റാന്റ് തെക്കു ഭാഗം ഒരു ചേച്ചി വില് ക്കുന്നുണ്ട്..
      മൈൻലി നേന്ത്രൻ-20, റോബസ്റ്റ്-20, ചെങ്കദാലി-20, ചങ്ങളികോടൻ-വില 40,
      Poojakathali -50.

  • @jimmyp3338
    @jimmyp3338 Před 9 měsíci +1

    Bunch പൊട്ടി തെറിച്ചു പോകാൻ കാരണം എന്താണ്

  • @kcjosephveluthadathukalathil

    Madam എനിക്ക് കുറച്ചു വഴവിതുത്. Venanm

  • @rajeevebabu8825
    @rajeevebabu8825 Před rokem

    തിരിമുട്ടുന്നതിനു എന്താ ചെയ്യാ മേഡം.

  • @abdulnazeer6663
    @abdulnazeer6663 Před rokem

    ടി ഷു. കൾച്ചർ കൾ ചർ. വാഴകളിൽ... പൂവൻ എത്തൻ.. ഞാലി പൂവൻ. പാളയം കോടൻ. അങ്ങനെ. എല്ലാ. ഇനങ്ങളും. ലഭ്യ മാണോ... എങ്ങനെ. യാണ്. വില നിലവാരം.. കൃഷി.......ഭവനിൽ. ലഭ്യമാണോ

  • @gopinatht2451
    @gopinatht2451 Před 2 měsíci

    ഇതു ഏതു മാസമാണെന്ന് പറയണം

  • @prasadc6803
    @prasadc6803 Před 6 měsíci

    വളം ചേർക്കുന്നത് ഒരിടത്തു ഒരു അടി അകലെ എന്നും മറ്റൊരിടങ്ങു 2.5അടി എന്നും പറയുന്നു?

  • @yathra8069
    @yathra8069 Před rokem +3

    കഥ ഒന്നും, ആട്ടം മറ്റൊന്നും. പറയുന്ന കാര്യങ്ങളുമായി ബന്ധമുള്ള ഫോട്ടോ or വീഡിയോ ഉൾപ്പെടുത്താൻ ശ്രെമിക്കുക

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 Před 11 měsíci

    നല്ല വിവരണം, ടിഷു കൾചർ വാഴ കുലച്ച ശേഷം തൈകൾ ഒഴിവാക്കി വീണ്ടും ടിഷു കൾചർ തൈകൾ വെക്കുന്നതാണോ നല്ലത്.

  • @joykp7137
    @joykp7137 Před rokem

    Koombadappu rogam sad

  • @sivaramanv1145
    @sivaramanv1145 Před rokem

    തൈ എവിടെ കിടടും

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před rokem

      Please watch my youtube video in full

    • @sharafsimla985
      @sharafsimla985 Před rokem

      വിവിധ തരം വഴക്കാന്നുകൾ തൃശൂർ വിയ്യർ ജയിൽ ഗേറ്റ് ന്റെ ഓപ്പോസിറ്റ് ലഭ്യമാണ്..
      Vender.. ഡേവിസ്

  • @surejkallal2828
    @surejkallal2828 Před 11 měsíci

    കോസ്റ്റ് കൂടുതൽ അണലോ എങ്ങനെ മുതലാകും... 10 എണ്ണം വച്ചു...😊

  • @ktcousins2315
    @ktcousins2315 Před 9 měsíci

    Oru vazhak 500g venao kummayam

  • @sajirsaji8626
    @sajirsaji8626 Před rokem

    ഈ വാഴക്കുന്ന് എവിടെ കിട്ടും കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @sureshps.2157
    @sureshps.2157 Před 3 měsíci +1

    പരസ്യം കാണിച്ച ഏത്തവാഴക്കുല കണ്ടാൽ ആരും കൃഷി ചെയ്യില്ല എത്ത വാഴക്കാല എത്ര കിലോ ഉൽപ്പാതിപ്പിക്കാം നേഴ്‌സാറി എവിടാണ് phone No എഴുതു

  • @narayananc5639
    @narayananc5639 Před rokem +1

    കന്നു കിട്ടാനുള്ള വഴി എന്താണ്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před rokem

      Please watch my youtube video in full

    • @sharafsimla985
      @sharafsimla985 Před rokem

      വിവിധ തരം വഴക്കാന്നുകൾ തൃശൂർ വിയ്യർ ജയിൽ ഗേറ്റ് ന്റെ ഓപ്പോസിറ്റ് ലഭ്യമാണ്..
      Vender.. ഡേവിസ്

    • @sharafsimla985
      @sharafsimla985 Před rokem

      വിവിധ തരം വഴക്കാന്നുകൾ തൃശൂർ വിയ്യർ ജയിൽ ഗേറ്റ് ന്റെ ഓപ്പോസിറ്റ് ലഭ്യമാണ്..
      Vender.. ഡേവിസ്

  • @jayakrishnankurungott183

    ഇപ്പം ഇപ്പം എന്ന് പറയാതെ മാസം തിയ്യതി പറയണം ഏത് സമയത്ത് യൂട്യൂബ് കണ്ടാലം

  • @deepash4853
    @deepash4853 Před 10 měsíci

    വളത്തിന് ചിലവ് കുലയിൽ കിട്ടില്ല

    • @jayakrishnankurungott183
      @jayakrishnankurungott183 Před 28 dny

      യൂറിയ 1 kg 6.20ps രാജ് ഫോസ് 10 RS പൊട്ടാഷ്34 മെഗ്നിഷ്യം 30 ബോറോൺ 90 അയർ50

  • @aksquad1654
    @aksquad1654 Před rokem

    കൃഷിഭവനിൽ നിന്ന് ഇന്ന് 10 ടിഷ്യൂ വാഴ തൈകൾ കിട്ടി. ഇപ്പോൾ നന്നായി മഴ പെയ്യുന്ന സമയമല്ലേ നട്ടാൽ തൈ ചീഞ്ഞു പോകുമോ

  • @Hari-iz4tu
    @Hari-iz4tu Před 2 měsíci

    ഇത്തരം വാഴൾക്ക് പൊക്കം കുറവാണോ

  • @abdulkader152
    @abdulkader152 Před 8 měsíci

    വാഴയുടെ ഇലകൾ ചെറുതായിവരുന്നത് എന്തുകൊണ്ടാണ്

  • @subaidaali5596
    @subaidaali5596 Před rokem

    Super