Sancharam | By Santhosh George Kulangara | Kyrgyzstan 01 | Safari TV

Sdílet
Vložit
  • čas přidán 7. 01. 2023
  • Santhosh George Kulangara | Sancharam | Malayalam | Kyrgyzstan | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 180

  • @rajasekharan-ckchevikkatho4068

    എങ്ങും വൃത്തി, എല്ലാ ആൾക്കാരും പറയുന്നത് വൃത്തിയെ കുറിച്ച് മാത്രം. നമ്മെ ഭരിക്കുന്നവർക്ക് ഈ വൃത്തി ഒരു പ്രശ്നമേ അല്ല, അവരുടെ മനസ്സ് പോലെ. Thanks SGK 🙏🙏🙏

    • @shihabjannah7981
      @shihabjannah7981 Před rokem

      ഉത്തരവാദിത്തപെട്ട , ആത്മാർത്ഥതയുള്ള ഭരണകർത്താക്കൾ ഇല്ലാത്തതാണ് നമ്മുടെയൊക്കെ ശാപം ! അങ്ങേയറ്റം നമ്മുടെ നഗരവും , വിനോദ സഞ്ചാര മേഖലകളും എങ്കിലും വൃത്തിയായിരിക്കാൻ ശ്രദ്ദിക്കാൻ ജനങ്ങളെ ബോധവൽകരിക്കേണ്ടേ ! പറഞ്ഞിട്ട് കാര്യമില്ല ! ഇവിടുത്തെ ജനതയ്ക്കുഃ വൃത്തിയായിരിക്കുക എന്ന സംസ്ക്കാരം അറിയില്ലല്ലൊ

    • @jexi195
      @jexi195 Před rokem +13

      AADYAM NATTUKAR NANBAVATTE

    • @shibikp9008
      @shibikp9008 Před rokem +24

      ഭരിക്കുന്നവരെ മാത്രം പറയല്ലേ നാട്ടുകാരും നന്നാവണ്ടേ.

    • @nikhilk2874
      @nikhilk2874 Před rokem +4

      Bro, we also need to change our attitude. Nammude veedu pole nammude nadum vrithiyai sookshikkan ooro aalkkarum sramichal matram mathi. Kuranja paksham vrithikedakkathirikkan ulla oru pothu bodham kanichal mathi. Adyam thudangedathu nammalil thanne..

    • @iamhappy6721
      @iamhappy6721 Před rokem +5

      @@shibikp9008 ഭരണാധികാരികളെ തന്നെയാണ് കുറ്റം പറയേണ്ടത് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഇവർക്ക് കഴിയുന്നില്ല എൻറെ ഒരു അനുഭവം പറയാം ഒരു കല്യാണത്തിന് പോയപ്പോൾ പായസം കുടിച്ച ഗ്ലാസും കൈ തുടച്ച ടിഷ്യൂ ചെറിയ കുട്ടികൾ വരെ നിലത്താണ് ഇടുന്നത് രണ്ടു waste box അടുത്തു ഉണ്ടായിട്ടുപോലും

  • @kL_12_Hasee
    @kL_12_Hasee Před rokem +81

    പുതിയ രാജ്യത്തിലേക്കു കാലെടുത്തു വെക്കുകയാണ് നമ്മൾ സഫാരി കുടുംബം 🥰🥰

  • @sabithsabith5703
    @sabithsabith5703 Před rokem +46

    ഒരു അപേക്ഷയുണ്ട് സഞ്ചാരം തിങ്കൾ മുതൽ വെള്ളിവരെ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം... അത് കാത്തിരിക്കുന്നതിന്റെ വിഷമം നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടാണ്...(SGK❤️🥰)

  • @muhammadessa3252
    @muhammadessa3252 Před rokem +20

    വിജ്ഞാനവും വിനോദവും മലയാളി ക്ക്, സമ്മാനിക്കുന്ന, സന്തോഷ് സാർ, 👍👍👍

  • @ashrafpc5327
    @ashrafpc5327 Před rokem +29

    ഇനി കുറച്ചു ദിവസം കിർക്കിസ്ഥാനിലൂടെ സഞ്ചരിക്കാം.😍

  • @Linsonmathews
    @Linsonmathews Před rokem +41

    പുതിയ രാജ്യത്തേക്കുള്ള യാത്ര കാഴ്ചകൾ എത്തി 😍 സഞ്ചാരം ❣️❣️❣️

  • @panchus6454
    @panchus6454 Před rokem +22

    ഹബീബി വെൽക്കം ടു കിർഗിസ്ഥാൻ ❤️❤️

  • @shafvanek4301
    @shafvanek4301 Před rokem +10

    ഇനി കുറച്ച് നാൾ കിർഗിസ്ഥാനിൽ ❣️

  • @SKYMEDIATv
    @SKYMEDIATv Před rokem +12

    സഞ്ചാരം ഇനി കിർഗിസ്ഥാൻ എന്ന അതിമനോഹരമായ നാട്ടിലൂടെ ❤

  • @supriyap5869
    @supriyap5869 Před rokem +3

    വിദേശയാത്ര സ്വപ്നം കാണാൻപോലുംപറ്റാത്ത സാധാരണക്കാർക്ക് സഫാരിചാനൽഅനുഗ്രഹമാണ്പരിപാടികളെല്ലാംനല്ലനിലവാരമുള്ളതാണ്.വളരെപെർഫെക്ടായി സൂക്ഷ്മതയോടെഅവതരിപ്പിക്കുന്നു

  • @sujintlalettanmfckollamnad1259

    പുതിയ വർഷത്തെ പുതുമയായ സഞ്ചാരം സന്തോഷ് സാറിനൊപ്പം ഞാനും❤

  • @cisftraveller1433
    @cisftraveller1433 Před rokem +3

    സഞ്ചാരം ഒരു episode കണ്ടാൽ അ രാജ്യത്ത് പോകണ്ട . ഫുൾ details കാണും.👍👍

  • @prameelavsopanam3541
    @prameelavsopanam3541 Před rokem +3

    പുതിയ കാഴ്ചകൾ കാണാൻ സഞ്ചാരം എത്തി.Kyrghystan

  • @ishaquek1714
    @ishaquek1714 Před rokem +3

    Kyrgyzstan yethra bangiyulla rajyam😍 sir eee rajyathekkurich koodutalariyan njangal kathirikunnu👍

  • @ayishaayisha7974
    @ayishaayisha7974 Před rokem +4

    സഞ്ചാരം കുർകിസ്ത്താൻ വൃത്തി വൃത്തി എങ്ങും വൃത്തി ♥️♥️♥️

  • @hemands4690
    @hemands4690 Před rokem +2

    Ee rajyam kanan oru samadhaanam tharunna mood aanu 🩶😌

  • @itsmepk2424
    @itsmepk2424 Před rokem +20

    സൗദിക്ക് ശേഷം നമ്മൾ Kyrgyzstan നിലക്ക് പോകുവാണ് സുഹൃത്തുക്കളെ 💟💟

  • @nishadnishsd367
    @nishadnishsd367 Před rokem +4

    sancharam addicted😍😍 sir:sgk❤️

  • @vijithkp2540
    @vijithkp2540 Před rokem +2

    Next destination kyrgiztan ✈️🚙🚙🚙😍

  • @neorf9941
    @neorf9941 Před rokem +4

    യെലമാൻ എന്ന ടൂർ ഗൈഡ് 😍😍😍

  • @parve708
    @parve708 Před rokem +3

    Memories kyrgyzstan issykkul 😍😍😍

  • @jayachandran.a
    @jayachandran.a Před rokem +4

    When SGK leaves Sharjah he is sitting on the right side of the plane; when he is flying over Iran he is sitting on the left side. Maybe he changed seats midflight. He could have asked the driver to clean the windscreen before setting out from the airport.

  • @shamsudeenshamsudeen6404

    സന്തോഷ് സാറിനൊപ്പം ഞങ്ങളും സഞ്ചരിക്കുകയാണ്. ലോകം മുഴുവൻ ...നന്ദി സന്തോഷ് സർ ... ഇനി കിർഗിസ്ഥാനിലൂടെ നമ്മൾ സഞ്ചരിക്കും.

  • @manjuambrose1408
    @manjuambrose1408 Před rokem +2

    Yes now we are in another country 💕

  • @Cma2506
    @Cma2506 Před rokem +5

    Dropped just in time😍 was thinking of a trip through Pamir Highway (Bishkek-Osh-Korogh-Dushanbe) in the coming summer.

  • @shibu4331
    @shibu4331 Před rokem +2

    ജോർജേട്ടാ.... കാത്തിരിക്കുക യായിരുന്നു 👍😊😊

  • @arunnjose8123
    @arunnjose8123 Před rokem +3

    Sanjaram ❤️ safari ❤️ santhosh ❤️

  • @aswinnambiar
    @aswinnambiar Před rokem +1

    Njan aaru kollam jeevicha raajyam.....nostalgia ♥️♥️

    • @user-fn6dx9ob3h
      @user-fn6dx9ob3h Před 9 měsíci

      ഒരു driver ജോലിക്ക് അവസരം വന്നു. എങ്ങനുണ്ട് അവിടെ

  • @najmucholakkal8197
    @najmucholakkal8197 Před rokem +4

    Sanjaram♥️♥️♥️♥️

  • @ramzasmi1
    @ramzasmi1 Před rokem +3

    Was waiting for this

  • @Rani.S.7273
    @Rani.S.7273 Před rokem +4

    அருமை.👍👍👍👍👍

  • @vipinkl1444
    @vipinkl1444 Před rokem +29

    🙌SGK fans like adichhe ✌😍

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +4

    ഞാനും ഒരു സഫാരി കുടുംബംഗം 💪

  • @pratheeshramachanattu5673

    ദൈവം അനുഗ്രഹിക്കട്ടെ

  • @akhilvp299
    @akhilvp299 Před rokem +2

    ❤️❤️സഫരി💪❤️

  • @irshadhussain7312
    @irshadhussain7312 Před rokem +2

    Angane nammal Kyrgyzstan 🇰🇬 povukayanu suhrithukkale 😍😍

  • @Ifclause11
    @Ifclause11 Před rokem +1

    Iam ready

  • @prahladvarkkalaa243
    @prahladvarkkalaa243 Před rokem +2

    സഫാരി ❤️

  • @villagesafaribymeghanath

    great work

  • @jeenas8115
    @jeenas8115 Před rokem +4

    ❤️❤️❤️👌

  • @dileepdr1530
    @dileepdr1530 Před rokem +1

    സഞ്ചാരം ❤❤❤❤❤sgk 🙏🙏🙏

  • @radhakrishnann9096
    @radhakrishnann9096 Před rokem +1

    സഫാരി ❣️

  • @MankyTrader
    @MankyTrader Před rokem +5

    ഈ രാജാആംബുവിന്റെ ഒരു കാര്യം 🤣🤣

  • @kothu7440
    @kothu7440 Před rokem

    ❤️ safari ❤️

  • @jyothiprakash8340
    @jyothiprakash8340 Před 7 měsíci

    Ee voice aanu ishtam

  • @ashrafkallidumban1415
    @ashrafkallidumban1415 Před rokem +1

    SGK😍💙💚❤

  • @vishnumohan5813
    @vishnumohan5813 Před rokem +1

    🔥🔥🔥

  • @MadCyclist_
    @MadCyclist_ Před rokem +2

    😍😍😍

  • @abdulrazak3321
    @abdulrazak3321 Před rokem

    I love ur channel 👆👌👍👏👏👏🙏🙏🙏🙏🙏🙏

  • @shankarnetwork
    @shankarnetwork Před rokem

    Very nice vilage congratulations 🎉❤😊

  • @abdulsathar3438
    @abdulsathar3438 Před rokem

    👍 very nice place 👌😘

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @manojmjs2525
    @manojmjs2525 Před rokem +1

    ❤❤❤❤

  • @sanjaypp3844
    @sanjaypp3844 Před rokem +2

    ♥️💚💕💕

  • @anoop.leo.3907
    @anoop.leo.3907 Před rokem +3

    അങ്ങനെ പുതിയ രാജിയത്തെ കാഴ്ചകൾ. 👍💙

  • @radharamakrishnan6335
    @radharamakrishnan6335 Před rokem +3

    ❤💞👌👍

  • @a13317
    @a13317 Před rokem +1

    Air arabia യിൽ ഞാനും വന്നിക്ക് ഷാർജ to കോഴിക്കോട് 😍

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    ♥️♥️♥️

  • @sofiaouseph3343
    @sofiaouseph3343 Před rokem

    ❤️❤️❤️

  • @tinusai2919
    @tinusai2919 Před rokem

    💖💖💖

  • @farhadfighter165
    @farhadfighter165 Před rokem +1

    👏😍♥️👍

  • @madhukumarradhakrishnanunn3105

    👌👌👌👌

  • @rajeevmk8270
    @rajeevmk8270 Před rokem

    ❤️❤️❤️❤️❤️

  • @noushad2777
    @noushad2777 Před rokem

    👍👍👍🤩

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu Před 2 měsíci

    ❤❤❤❤❤❤

  • @adarshk2073
    @adarshk2073 Před rokem +1

    🖤

  • @Kalki0025
    @Kalki0025 Před rokem +2

    india nte gdp per capita Kyrgyzstante two times aannu but Kyrgyzstan looks developed

  • @ahammed_
    @ahammed_ Před rokem +3

    Ini kyrgysthan💝

  • @mruthiunjayanramachandran8908

    Please give at least the album name and artist name in sancharam episodes. They are merged in the episodes rightfully

  • @riyask85
    @riyask85 Před rokem

  • @jamshijamsheer7553
    @jamshijamsheer7553 Před rokem +2

    സൗദി കഴിഞ്ഞു ഇനി ഇവിടെ കൂടാം

  • @pratheeshkumar3194
    @pratheeshkumar3194 Před rokem

    👍👍

  • @Achayan53
    @Achayan53 Před rokem

    👌😘👍

  • @abdulkareemmattamthadam7495

    👍

  • @Thumban
    @Thumban Před rokem

    👍👍👍

  • @lekshmiappukuttan108
    @lekshmiappukuttan108 Před rokem

    👍👌👏👏👏

  • @anniyan8709
    @anniyan8709 Před rokem +1

    🙋‍♂️🙋‍♂️

  • @MuhammadShakkirTp
    @MuhammadShakkirTp Před rokem +1

    🌹

  • @anwarlanaz
    @anwarlanaz Před rokem

    nice

  • @najimibrahim6195
    @najimibrahim6195 Před rokem

    🌹🌹🌹

  • @9605643453
    @9605643453 Před rokem +3

    Regular fan for 20 years o😁,,if safari available then only would choose a dish tv or cable operator

  • @saleenakt7154
    @saleenakt7154 Před rokem

    🌹🌹✈️

  • @sarathsdas5187
    @sarathsdas5187 Před rokem

    👍🏻

  • @augustinekj9765
    @augustinekj9765 Před rokem

    👍✋

  • @Sunilkumar-sn2qc
    @Sunilkumar-sn2qc Před rokem

    👍👍👍👍

  • @gopinathrao01
    @gopinathrao01 Před rokem +2

    വൃത്തിയായി സൂക്ഷിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ലേ? Fine ഇട്ടാൽ അതിനെതിരെ സമരം ചെയ്യുന്നവരാണ് നമ്മൾ. എല്ലാത്തിനും മറ്റുള്ളവരെ പഴിചാരുന്ന സമൂഹം 😢. SGK സാർ പറയുന്നതുപോലെ നമ്മൾ കുട്ടികളെ civic sense, law & order, പല വിധത്തിലുള്ള പെരുമാറ്റ മര്യാദകൾ എന്നി വിഷയങ്ങൾ വളരെ serious ആയി പഠിപ്പിച്ചു കൊടുക്കണം.

  • @Mr.jinn007
    @Mr.jinn007 Před rokem

    Kia optima ❤❤❤

  • @cgbooi
    @cgbooi Před rokem

    എലമാൻ 🔥

  • @Indxxxind
    @Indxxxind Před rokem

    Petten petten upload cheyyu…..

  • @tomijoseph8064
    @tomijoseph8064 Před rokem +1

    Sir നിങ്ങൾക്കു ഒരു 🌹🙏👍

  • @horizonx0x0
    @horizonx0x0 Před rokem +1

    Tajikistan video idooo

  • @zaheerkm1770
    @zaheerkm1770 Před rokem +2

    അടുത്തത് ഇതിലേതെലും ചെയ്യോ അൽജീരിയ മോരോക്കോ ജോർദാൻ

  • @abuziyad6332
    @abuziyad6332 Před rokem

    Hai sir

  • @floccinaucinihilipilification0

    10:36 പഴേ സ്പൾബ൪😜😆😆😂

  • @Rightforrightright
    @Rightforrightright Před rokem

    6:20 kalitta air cargo Boeing 747-300. Painting പൂർത്തി ആയിട്ടില്ല , headquartered at Willow Run Airport, Ypsilanti Township, Michigan

  • @kavithasaleesh
    @kavithasaleesh Před rokem

    Uae resident nu visa engine anavo?

  • @shuhaibalanallur2399
    @shuhaibalanallur2399 Před rokem

    Now let's hangout the Kyrgyzstan

  • @adamcriz6980
    @adamcriz6980 Před rokem +1

    06:19 is it america's Janet aircraft?

  • @noufalvlpr
    @noufalvlpr Před rokem

    6:15 That’s Boeing 747

  • @artist6049
    @artist6049 Před rokem

    18:15😍