കാക്കസസ് മലനിരകൾ കാവൽ നിൽക്കുന്ന സുന്ദരിയായ ഗബാല എന്ന ഹിൽസ്റ്റേഷനിലേക്ക് കേബിൾകാർ യാത്ര|Azerbaijan 3

Sdílet
Vložit
  • čas přidán 15. 06. 2022
  • കത്തുന്ന മലയും ചെളി തുപ്പുന്ന അഗ്നി പർവതവുമൊക്കെയായി അസർബൈജാൻ എന്ന രാജ്യം നമ്മളെ വിസ്മയിപ്പിക്കും.ബെന്നീസ് റോയൽ ടൂർസിനൊപ്പം ഇത്തവണ നമ്മൾ സന്ദർശിക്കുന്നത് അസർബൈജാൻ എന്ന സുന്ദര രാജ്യമാണ്...Azerbaijan Tour-Part 3
    ബെന്നീസ് ടൂർസിന്റെ അടുത്ത അസർബൈജൻ യാത്ര 24 sep പുറപ്പെടുന്നു Contact 8138999328
    ബെന്നീസ്‌ ടൂർസിന്റെ ലണ്ടൻ, സ്കോട്ലൻഡ്, അയർലൻഡ്, വെയിൽസ് സന്ദർശിക്കുന്ന GREAT BRITAIN TOUR Sep 14 പുറപ്പെടുന്നു
    സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, ഫ്രാൻസ് തുടങ്ങിയ 6 രാജ്യങ്ങൾ സന്ദർശിക്കുന്ന യൂറോപ്യൻ യാത്ര 8 sep നു പുറപ്പെടുന്നു..
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BennysRoyalTours#baijunnair#MalayalamReview#MalayalamAutoVlog #TravelVlogs#MalayalamReview#Azerbaijan#MudVolcano#Gabala#CableCar
  • Auta a dopravní prostředky

Komentáře • 87

  • @jairammenon27
    @jairammenon27 Před 2 lety +9

    കണ്ടയിടങ്ങളെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. നമുക്ക് കേരളത്തിന് അനുകരിക്കാവുന്ന ഒരു കാര്യം.

    • @sunujoji8888
      @sunujoji8888 Před rokem

      പക്ഷെ നടക്കില്ലല്ലോ

  • @jijesh4
    @jijesh4 Před rokem

    എത്ര മനോഹരമായ സ്ഥലങ്ങൾ മരങ്ങളും മലനിരകളും എല്ലാം പൊളി👍👍👍

  • @sudheerakp3895
    @sudheerakp3895 Před 2 lety +1

    ഞങ്ങൾ ഗബാലയിലണഞ്ഞപ്പോൾ പ്രകൃതി കൊടും മഞ്ഞിൻ്റെ വെള്ളപ്പുതപ്പണിഞ്ഞിരുന്നു. മഞ്ഞ് - എങ്ങും മഞ്ഞ് മാത്രം.
    മഞ്ഞില്ലാത്ത ഗബാലയെ ഓർക്കാനേ വയ്യ.
    ഗംഭീര വീഡിയോ

  • @yamamafarmacy3756
    @yamamafarmacy3756 Před 2 lety +1

    എത്ര സുന്ദരമായി അവ്ർ അവരുടെ നാടിനെ അണിയിച്ചുഒരുക്കുന്നു .,
    നമ്മളോ ??
    ഇന്നും ഓവ് ചാലും ഘട്ടറൂം കുഴികളും .. കുറെ ഇലട്രിക് ടെലിഫോൺപോസ്റ്റുകളും ..പിന്നെ കുറെ ചാനൽ ചർച്ചയും ...!!!
    ഓരോ രാഷ്ട്യ്കാരനും അവന്റെ വീട് ന് അപ്പുറം ഒരു ലോകവുമില്ല ..
    ജനാതിപത്യ ഉള്ളകൊള്ളാനും അതിന്റെ ഗുണവും നമ്മുക്കു എന്നെങ്കിൽ ഉപകാരപെടുമോ ??

  • @udayakumaruday1884
    @udayakumaruday1884 Před 2 lety +2

    ബൈജു ചേട്ടാ..ചേട്ടൻ്റെ ബിരിയാണി ചെമ്പ് വൈറൽ ആയല്ലോ..ട്രോൾ മാമന്മർ പൊരിക്കുകയാണ്

  • @mujeebrahman9871
    @mujeebrahman9871 Před 2 lety +6

    20:45 me and my Co travellers at Gabala ….
    Thanks for your support 🥰

    • @as-kwt4744
      @as-kwt4744 Před 2 lety +1

      ഒരാളെവിടെ എന്ന് ചോദിച്ചപ്പോ രണ്ടുപേരും രണ്ടിടത്തേക്ക് കൈചൂണ്ടിയത് കോമഡി ആയി 😄

    • @mujeebrahman9871
      @mujeebrahman9871 Před 2 lety

      @@as-kwt4744 🤪

  • @Anuanas1
    @Anuanas1 Před 2 lety

    Thanks for a Great opportunity sir

  • @Bijualiyans
    @Bijualiyans Před 2 lety +1

    അടിപൊളി, കുപ്പിയിലെ ഭൂതം ഗ്രീൻടീ പോലിരിക്കുന്നു!♥️♥️♥️🎉

  • @nitheshnarayanan7371
    @nitheshnarayanan7371 Před rokem

    So nice and clean country!

  • @leelawilfred60
    @leelawilfred60 Před 2 lety +1

    Hi, I was there in 2019. I stayed in Fairmond hotel Amazing place. Ghabala was snowing. We stayed in that lake resort. Enjoy ur trip. Food was amazing.

  • @luxurycarstory1249
    @luxurycarstory1249 Před 2 lety

    I’m here now gabala city ☺️😊

  • @shihabnk3333
    @shihabnk3333 Před 2 lety

    have a funtastic trip.....

  • @dr.shanibc8861
    @dr.shanibc8861 Před 2 lety

    ബൈജു eatta സുന്ദരിയായ ഗബല എന്ന് thiruthumallo::: ❤️🤝👍

  • @tipsywolf5466
    @tipsywolf5466 Před 2 lety

    Waiting arunnu

  • @RoofusVrasilet
    @RoofusVrasilet Před rokem +1

    Ithrem yathra cheyyan pattum ath thanne valiya oru anugraham aanu

  • @knowtheindianlaws5703
    @knowtheindianlaws5703 Před 2 lety

    Super.Thank You

  • @Abdulbasith1153
    @Abdulbasith1153 Před 2 lety

    Nice interview

  • @mg.BLOGchange
    @mg.BLOGchange Před 2 lety

    Nice explaining 👌

  • @mohammedbatheri706
    @mohammedbatheri706 Před 2 lety

    അടിപൊളി 👍👌

  • @sudheerakp3895
    @sudheerakp3895 Před 2 lety

    wonderful video.. but we can't imagine Gabala without snow..

  • @albinsajeev6647
    @albinsajeev6647 Před rokem

    Kidu

  • @printochacko7479
    @printochacko7479 Před 2 lety

    Place ellam pre poli

  • @afsaronyasnet
    @afsaronyasnet Před rokem

    very nice video,

  • @riju.e.m.8970
    @riju.e.m.8970 Před 2 lety

    ആഹാ... ഉഗ്രൻ സ്ഥലം..

  • @nithinkrishna4660
    @nithinkrishna4660 Před 2 lety

    The view is super

  • @arjunajith4160
    @arjunajith4160 Před rokem

    Fantastic

  • @dishonclement2351
    @dishonclement2351 Před rokem

    Nice video

  • @achuzzworld6079
    @achuzzworld6079 Před 2 lety

    സൂപ്പർ placesss💗💗

  • @mohandas6871
    @mohandas6871 Před 2 lety

    Glass bridge kollam 😍

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    നല്ല അടിപൊളി സ്ഥലം 🥰👌

  • @princekoshy9954
    @princekoshy9954 Před 2 lety

    Powli 🔥

  • @medoxygens442
    @medoxygens442 Před 2 lety

    ചങ്ങനാശ്ശേരിക്കാരന് ചില്ലറ ദുശീലങ്ങൾ ഒന്നും ഇല്ല 👏👏👍

  • @midhuns6613
    @midhuns6613 Před 2 lety +1

    Super,place,

  • @anandubraj1975
    @anandubraj1975 Před rokem

    Adipoliiii🔥🔥🔥

  • @Mr3xj
    @Mr3xj Před 2 lety

    Nice

  • @Nexusmotors9853
    @Nexusmotors9853 Před rokem

    👌👌👌

  • @crackerspirit5769
    @crackerspirit5769 Před 2 lety

    Ethu nammal welcome to ooty nice to meet you annu parayana pole indallo

  • @vinayant3681
    @vinayant3681 Před rokem

    Good

  • @greenlandorganickerala
    @greenlandorganickerala Před 2 lety +1

    Adipoli

  • @nirmalk3423
    @nirmalk3423 Před 2 lety +4

    Awesome ❤️ കഴിയുമെങ്കിൽ ഒരു തവണ Turkmenistan യാത്ര ചെയ്യണേ 🙏

  • @manumadhavan504
    @manumadhavan504 Před 2 lety

    Poli👍

  • @yourshowtime009
    @yourshowtime009 Před 2 lety +1

    Nice place

  • @sudheerkumar.s9332
    @sudheerkumar.s9332 Před 2 lety +1

    💕💕💕Happiness 💕💕💕💕

  • @DeolJoMathews
    @DeolJoMathews Před 2 lety

    👍👍👍

  • @MrEapensajimathew
    @MrEapensajimathew Před 2 lety

    Please show more about the local food..

  • @noushad2777
    @noushad2777 Před 2 lety

    👍👍

  • @noufal2322
    @noufal2322 Před 2 lety

    👍😍🥰

  • @abhijith8315
    @abhijith8315 Před 2 lety

    ഉയരം കൂടും തോറും ചായയുടെ സ്വാത് കൂടും എന്ന് പറഞ്ഞ പോലെ ബൈജു ചേട്ടന്റെ സൗണ്ടും മാറിയല്ലോ

  • @alwinsebastian9966
    @alwinsebastian9966 Před 2 lety

    🤩

  • @salmanfaris4150
    @salmanfaris4150 Před 2 lety

    😻✨️

  • @alannjoo
    @alannjoo Před rokem

    ❤️

  • @bijiabrahamthankachan9980

    ❤️❤️❤️❤️

  • @shahrukhaadilabdullah6477

    🔥🔥🔥

  • @manojpadmanabhan5537
    @manojpadmanabhan5537 Před 2 lety +3

    Great Videos of Azerbaijan. Thanks much for this share. Like your presentation style and the Videos that you post. I’m traveling to Azerbaijan in 10 days time. Can you please share Amit’s contact. Thank you

    • @athulr27
      @athulr27 Před 2 lety

      www.caucasiantraveldreams.com/contact.html
      Amith Mobile +994553398653
      WhatsApp +994506090435

    • @manojpadmanabhan5537
      @manojpadmanabhan5537 Před 2 lety +1

      Thanks dear

    • @Irfangreenoasis
      @Irfangreenoasis Před rokem

      I am. In Azerbaijan pls give me Amit contact

  • @binuvarghese3186
    @binuvarghese3186 Před 2 lety +1

    കേരളത്തിൽ അഴിമതി മുഖ്യം

  • @DNCreationwayanad
    @DNCreationwayanad Před rokem

    👍👍👍👍👍👍👍👍👍👍

  • @akhilmanohar8421
    @akhilmanohar8421 Před 2 lety

    New Venue video?? ..........waiting

  • @binubobian
    @binubobian Před 2 lety +1

    അങ്ങനെ പറയരുത് നമ്മൾ Kറെയിൽ ഉണ്ടാക്കുന്നുണ്ടല്ലോ ഇപ്പോ കാസർകോഡ് ജരിക്കുന്ന ഒര് ആൾക്ക് തിരുവനന്തപുരം സൂ4 മണിക്കുറ് കൊണ്ട് പോയി കണ്ടിട്ട് വരാലോ ബാക്കി സമയം ഉണ്ടെങ്കിൽ മറയിൻഡ്രയിലും ഇറങ്ങാം

  • @thesketchman306
    @thesketchman306 Před rokem

    ♥️♥️♥️♥️♥️♥️

  • @leelawilfred60
    @leelawilfred60 Před 2 lety

    U should have stayed in ghabala.

  • @sreejiths6889
    @sreejiths6889 Před 2 lety

    Chetta
    Kushaq Monte Carlo 1.5 Automatic
    Review chiyan veno ?
    10 days aie eduthitt

  • @shamsudheenkms5223
    @shamsudheenkms5223 Před 2 lety

    ഇന്നത്തെ ചോദ്യോത്തര പക്തിക്ക് 100 മാർക്ക് ...

  • @kalnair8103
    @kalnair8103 Před 2 lety

    I had studied the pronunciation of this word as "Caucausus' not as Cacasus.

  • @joseperukarot9267
    @joseperukarot9267 Před 2 lety

    മൂലമറ്റം to നാടുകാണി ഐഡിയൽ സ്ഥലം

  • @joseperukarot9267
    @joseperukarot9267 Před 2 lety

    മൂലമറ്റം to ഇല വീഴ പൂഞ്ചിര ബെസ്റ്റ് site

  • @najmaltcbabutc1689
    @najmaltcbabutc1689 Před 2 lety

    Amith my friend

  • @rajugeorge4549
    @rajugeorge4549 Před 2 lety

    വൃത്തി 👍🏻 coonoor ലാമ്പ് റോക്ക്, മൂന്നാറിലെ ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങിളിലൊക്കെ ഇതു പോലൊരു കണ്ണാടി പാലം, മുണ്ടക്കയത്തു നിന്നു കുട്ടിക്കാനം വരെ ഒരു cable car ഇതൊക്കെ വരുമായിരിക്കും അല്ലേ?

  • @riju.e.m.8970
    @riju.e.m.8970 Před 2 lety

    ഹൈബോഫാബിയ ( *ഉയരിത്തിൽ കയറിയാൽ ഉള്ള പേടി* ) ഉണ്ടായോ

  • @alameenn8118
    @alameenn8118 Před 2 lety

    Give away enikk kittuvo 🤭😇

  • @Vimod_Kottappuram
    @Vimod_Kottappuram Před 2 lety

    ശബ്ദത്തിൽ എന്തോ മാറ്റമുണ്ടല്ലൊ....ബൈജു ചേട്ടാ ....Voice recording problem ആണോ അതൊ editing ൽ വന്നിട്ടുള്ള mistake ആണോ എന്ന് അറിയില്ല ...

  • @sharathsasi5738
    @sharathsasi5738 Před 2 lety

    Sancharam kandirunuu

  • @muhammedbilal9388
    @muhammedbilal9388 Před rokem

    Vrithiyaan main alle

  • @joseperukarot9267
    @joseperukarot9267 Před 2 lety

    അടുത്ത റഷ്യൻ ടൂർ എന്ന് ആണ്?

  • @najmaltcbabutc1689
    @najmaltcbabutc1689 Před 2 lety

    Ramada

  • @joseperukarot9267
    @joseperukarot9267 Před 2 lety +1

    ഇന്ത്യയിൽ പല സ്ഥലത്തും കേബിൾ കാർ ഉണ്ട്. ബിഹാറിൽ പല സ്ഥലത്തും. കേരളം backward

  • @aj-gd1bq
    @aj-gd1bq Před 2 lety

    Sandari 🤣

  • @abhisheka1028
    @abhisheka1028 Před 2 lety

    Nice

  • @samrocx4295
    @samrocx4295 Před 2 lety

    ❤️❤️❤️❤️