ഭൂട്ടാനിലെ ലാമാ കുട്ടികളെ മതം പഠിപ്പിക്കുന്നത്‌ ഇങ്ങനെയെല്ലാമാണ്

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 72

  • @sureshkumarmn2909
    @sureshkumarmn2909 Před 8 měsíci +2

    സഞ്ചാരികൾക്ക് എന്ത് ജാതിയും മതവും..... നമുക്ക് അറിവുകൾ വർധിപ്പിക്കാനും കാഴ്ച്ചകൾ കാണാനും അല്ലെ യാത്ര ചെയ്യുന്നത്... നല്ല അവതരണം ദിൽഷാദ്.... Keep it up..... 👍👍👍👍

  • @Rinshad986
    @Rinshad986 Před 8 měsíci +12

    മല്ലു ട്രാവലറിൽ ദിൽഷാദിനേ കണ്ടപ്പോ വലിയ സന്തോഷം ആയി പറ്റുമെങ്കിൽ എന്നും വീഡിയോ പോസ്റ്റ്‌ ചെയ്യണം ഞങ്ങൾക്ക് വേണ്ടി ☺️🥰

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 8 měsíci +1

    ദിലു.... കുറച്ചു നാളായി ഞാൻ കണ്ടിട്ട്. കൊള്ളാം -നിഷ്ക്കളങ്കമായ എപ്പിസോഡ്.❤❤❤

  • @Jsnmpm
    @Jsnmpm Před 8 měsíci +1

    വീഡിയോസ് എല്ലാം 👌 പൂക്കോട്ടൂർ ബഡ്‌സ് സ്കൂളിലെ ആകാശയാത്രയിൽ വെച്ചു കണ്ടതിൽ സന്തോഷം 😍

  • @eajas
    @eajas Před 8 měsíci +1

    🥰✌️ welcome back again ✌️ithippo odenu bro oru pokk poyaal pinne kure kazhiyanam veedum kanan😊

  • @roanvlogs4655
    @roanvlogs4655 Před 8 měsíci +4

    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️

  • @rangithpanangath7527
    @rangithpanangath7527 Před 8 měsíci

    ദിൽഷാദേ ഭൂട്ടാൻ മുഴുവനായൊന്നും കാണിച്ചില്ലല്ലോ നിങ്ങൾ ഒരു കോമഡി വാർത്താനാണപ്പാ നിങ്ങളുടെ 👍👌👌👌👌

  • @kumarsugu1852
    @kumarsugu1852 Před 8 měsíci +1

    Hi dishad brother ❤😂😂 God bless you! 🙏🙏🙏🙏👍🤝

  • @Safvan122
    @Safvan122 Před 8 měsíci +2

    പവർ തന്നെ ❤😍

  • @Rinshad986
    @Rinshad986 Před 8 měsíci +2

    എന്നും നോക്കും പുതിയ വീഡിയോ വന്നോ എന്ന് പറ്റുമെങ്കിൽ എന്നും വീഡിയോ പോസ്റ്റ്‌ ചെയ്യാൻ ശ്രേമിക്കണം 🥰🥰

    • @georgemenachery9942
      @georgemenachery9942 Před 8 měsíci

      ഓനെ കൊണ്ട് നടക്കത്തില്ല.....

  • @black_pillion_
    @black_pillion_ Před 8 měsíci +3

    ഇത്രേം wait ചെയ്യിപ്പിക്കല്ലേ മുത്തേ 😢

  • @shanilkumar
    @shanilkumar Před 8 měsíci +4

    ആദ്യത്തെ 10 മിനിറ്റിൽ 1.5 to 3 k വ്യു ഉണ്ടായിരുന്ന യാത്രാടുഡേചാനൽ തന്നെ ആണോ ഇത് 😮😢

  • @user-ve8xj4pg8q
    @user-ve8xj4pg8q Před 8 měsíci +1

    യാത്ര ടുഡേയുടെ ഒരു ക്വാളിറ്റിയും ഈ വീഡിയോ തരുന്നില്ല
    എന്തു പറ്റി ദിൽഷാദ്....

  • @StairToFuture
    @StairToFuture Před 8 měsíci

    views ഒക്കെ കുറഞ്ഞല്ലോ ... പഴയ പവറിലേക്ക്‌ വരട്ടേ ❤

  • @sameersemi428
    @sameersemi428 Před 8 měsíci

    Dilshade ninnod yllavarkum snehamund ninde suhurtan ninde prashnam.ninakk samsirikan arya.pakshe avande karyam pookada.kude kutadirikunnadan ninakk nallad.yu best blogger

  • @muhammedkp3532
    @muhammedkp3532 Před 8 měsíci

    മുത്തെ നീ ഏവിടെ❤️❤️❤️🥰🥰🥰🌹🌹🌹

  • @najmumanjeri
    @najmumanjeri Před 8 měsíci

    കുറെ ആയല്ലോ കണ്ടിട്ട് മ്മനെ
    Najmu manjeri 🤗

  • @shainychalil4373
    @shainychalil4373 Před 8 měsíci

    Dilshadaka int name rafan pinna ini coldstart video illa pls
    Anike vandi onu reply plls

  • @BabinKBabin-vw8qt
    @BabinKBabin-vw8qt Před 2 měsíci

  • @firoskhan4804
    @firoskhan4804 Před 8 měsíci

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഫിലോസപ്പി ആണ് ബുദ്ധന്റെ വളരെ സമാദാനം ആയ ജീവിതരീതി പിന്നെ എന്താ മ്യാന്മാർറിൽ അവർ രോഹിങ്കിയകളെ അടിച്ചു ഓടിച്ചു എന്നത് ഒരു ചോദ്യം ആണ് ബുദ്ദാനോട് ദൈയ്‌വം ഒണ്ടോ എന്ന് ചോദിച്ചപ്പോൾ എനിക്ക്‌ അറിയില്ല എന്ന് പറഞ്ഞു ആ ബുദ്ധനെ പിന്നെ ദൈയ്‌വം ആക്കി ഒരു ജാതി ഒരു മതം എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ ഈഴവൻ ആക്കിയ പോലെ

    • @philipmervin6967
      @philipmervin6967 Před 8 měsíci

      സത്യം, ശ്രീബുദ്ധൻ, മതം സ്ഥാപിച്ചിട്ടില്ല... ഒരു ഗ്രന്ഥവും എഴുതിയില്ല!

  • @user-bs2yy2dx7n
    @user-bs2yy2dx7n Před 8 měsíci

    പുതിയ taar ടിപ്പ് ഫ്ലാഗ് ഓഫ് കഴിഞ്ഞില്ലേ അതെന്താണ് വീഡിയോ

  • @anjusurendran7562
    @anjusurendran7562 Před 8 měsíci +1

    ഇക്കാ ഒരു വർഷമായി ഇക്കായുടെ യാത്ര കണ്ടിട്ട് ഇന്ന് മുതൽ പിന്നെയും കാണാൻ തുടങ്ങി 🥰🥰

  • @abdullahfia3119
    @abdullahfia3119 Před 8 měsíci

    Super 💝❤️💖

  • @sgermany7690
    @sgermany7690 Před 6 měsíci

    Thumbnail is too bad...takecare....

  • @muhsinkc5933
    @muhsinkc5933 Před 8 měsíci

    Nthan boss vandi shipp chythille vedio onnum ilalthe ❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před 8 měsíci

    Best wishes 🎉

  • @user-dy3ho5zt6d
    @user-dy3ho5zt6d Před 8 měsíci

    😘😘😘😘

  • @user-wf7wp2jf1q
    @user-wf7wp2jf1q Před 8 měsíci

    Bro 👍👍❤️

  • @fayisfayis6842
    @fayisfayis6842 Před 8 měsíci +5

    ന്തായ് വീഡിയോ ഇത്ര വേഗം ഇട്ട് 😂

  • @farhadfighter165
    @farhadfighter165 Před 8 měsíci +1

    👍👍👍👏👏👏❤

  • @ismailch8277
    @ismailch8277 Před 8 měsíci

    👍👍👌👌

  • @subairking5086
    @subairking5086 Před 8 měsíci

    ❤❤❤

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 8 měsíci +1

    തമ്നൈയിൽ വളരെ മോശം .
    വീഡിയോ ഗംഭീരം .
    ദിൽഷാതിൽ നിന്നും പ്രതിക്ഷിക്കാത്തതാണ് ആദ്യം പറഞ്ഞത്.
    സാരമില്ല , മനുഷ്യരല്ലെ തെറ്റ് പറ്റാം. ആവർക്കില്ല എന്ന് കരുതുന്നു.

  • @mujeebrahman5491
    @mujeebrahman5491 Před 8 měsíci

    ❤❤👍👍

  • @ubaisromeo4551
    @ubaisromeo4551 Před 8 měsíci

    Bro❤❤❤

  • @mohamedshihab5808
    @mohamedshihab5808 Před 8 měsíci

    ഭൂട്ടാൻ 👌👌👌👌

  • @sivanisivani6859
    @sivanisivani6859 Před 8 měsíci

    ഹായ് ❤️❤️❤️

  • @FSVlogz
    @FSVlogz Před 8 měsíci

    0:02 അവിടെ ഇപ്പളും സോഡാ കുപ്പി മുടി കറക്കുന്നത് കണ്ടോ 🥺🥺🥺🥺🥺🥺🥺🥺

  • @travelhistorybyansil6657
    @travelhistorybyansil6657 Před 8 měsíci

    Full planigill Anu wait ❤

  • @babuct7337
    @babuct7337 Před 8 měsíci

    ഈ ബ്ലോഗിൽ ഒത്തിരി യേറെ തെറ്റുകൾ താങ്കൾ പറയുന്നുണ്ട് ഇവരുടെ കറൻസി ന്യൂൾ ട്രം ആണ്. 1-1 തന്നെ. അതുപോലെ നിലവിലെ രാജാവിൻ്റെ പിതാവും ജീവനോടെയുണ്ട്. കുട്ടികൾ പഠിക്കുന്ന സ്കൂൾ മികച്ച സൗകര്യങ്ങൾ ഉള്ളതാണ് .മതപഠനം നടത്തുന്ന കുട്ടികളെ ഗോംച്ചൻ എന്ന് വിളിക്കും.'പുരുഷൻമാർ ധരിക്കുന്ന വേഷത്തിന് ഖോ എന്നും സ്ത്രീകൾ ധരിക്കുന്നതിന് ഥേ ഗോ എന്നും പറയും.

  • @user-cv8rv7bt4p
    @user-cv8rv7bt4p Před 8 měsíci

    ശബ്ദക്കുറവു മൂലം ഞാൻ F F അടിച്ച് കണ്ട് അവസാനിപ്പിച്ചു

  • @mohammedasher7419
    @mohammedasher7419 Před 8 měsíci

    Subtitles oyivaakaayirunnu. Mistakes Kure und

  • @haneefat7481
    @haneefat7481 Před 8 měsíci

    😢

  • @ameerpombra8075
    @ameerpombra8075 Před 8 měsíci

    ഹായ്

  • @anuamjadh1276
    @anuamjadh1276 Před 8 měsíci

    Amjad 👋

  • @philipmervin6967
    @philipmervin6967 Před 8 měsíci

    അത് monastery ആണ്. School അല്ല

  • @shoukathalia7184
    @shoukathalia7184 Před 8 měsíci +1

    വല്ലപ്പോഴുമായല്ലോ വീഡിയോ

  • @sarathbabumedia9827
    @sarathbabumedia9827 Před 8 měsíci

    11.59 enthu patti🫣

  • @mufaasasnallu508
    @mufaasasnallu508 Před 8 měsíci +1

    Yenthe ഇത്രയും വൈകെ

  • @sunildamodarsunildamodar5878

    ദിൽഷാതെ എവിടെ ആയിരുന്നു

    • @georgemenachery9942
      @georgemenachery9942 Před 8 měsíci

      ആറ് മാസം ജയിലിൽ ആയിരുന്നു..... അതുകൊണ്ടാണ് കാണാഞ്ഞത്....😢

    • @sunildamodarsunildamodar5878
      @sunildamodarsunildamodar5878 Před 8 měsíci +1

      നിങ്ങളെ കാണാനുള്ള കൊതി കൊണ്ട് അല്ല എവിടാ എന്ന് ചേദിച്ചത് നിങ്ങളുടെ വിഡിയെ കാണാനുള്ള ഇഷ്ട്ടം കൊണ്ടാ പക്ഷെ നിങ്ങളുടെ മറുപടി വളരെ മോശം

  • @shanuthekid
    @shanuthekid Před 8 měsíci

    രോഹിങ്യകാരെ കൊന്നു തിന്നുന്നത്, നാട്ടിൽ നിന്ന് ഓടിക്കുന്നത് ഈ ശാന്തി സമാധാനക്കാരാണോ?

  • @muhammedshafi6397
    @muhammedshafi6397 Před 8 měsíci

    യൗടേനി
    എരപ്പ

  • @hemachandranmp8234
    @hemachandranmp8234 Před 8 měsíci

    ഇടത്തോ ണാണ് കറക്കേണ്ടത

  • @mohamedrafi495
    @mohamedrafi495 Před 8 měsíci

    Don't use the word chmpanzi they are humen it's applicable to your family

  • @ramachandrant2275
    @ramachandrant2275 Před 8 měsíci

    👍🙋👌♥️......

  • @xuv500lover2
    @xuv500lover2 Před 8 měsíci

    തിരക്കാണോ..

    • @georgemenachery9942
      @georgemenachery9942 Před 8 měsíci

      കളവാണ് മെയിൻ വരുമാന മാഗ്ഗം .... വല്ല പണിയും എടുത്ത് ജീവിയ്ക്കട....

  • @Prashob2198
    @Prashob2198 Před 8 měsíci

    🇧🇹

  • @ebraheemebraheem2826
    @ebraheemebraheem2826 Před 8 měsíci

    ഇത് എത്ര അക്കോസേട്ടമാരാ 😃😃😃

  • @sameersemi428
    @sameersemi428 Před 8 měsíci

    👌👌👌🚩🚩🚩🚩🚩

  • @basheer_bachi_kasargod
    @basheer_bachi_kasargod Před 8 měsíci

  • @NOUFALMAMPADVLOGS
    @NOUFALMAMPADVLOGS Před 8 měsíci

    ❤❤❤

  • @naseernaseernaseer3104
    @naseernaseernaseer3104 Před 8 měsíci

    ❤❤❤

  • @navyapavithran7584
    @navyapavithran7584 Před 8 měsíci

    ❤️❤️❤️

  • @shijuvattoli4311
    @shijuvattoli4311 Před 8 měsíci

    ❤❤❤