EP14 - ഞങ്ങൾ വണ്ടിയുമായി നേപ്പാളിൽ | Welcome to Nepal | Discover India

Sdílet
Vložit
  • čas přidán 12. 09. 2024
  • #sherinzvlog #discoverindia28_6 #nepal
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

Komentáře • 292

  • @sherinzVlog
    @sherinzVlog  Před rokem +15

    Download India's no 1 audio book platform:
    KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SHERIN200
    Feedback and suggestions please fill the google form
    Link: tinyurl.com/feedbackmalayalam

  • @renjitht.p3895
    @renjitht.p3895 Před rokem +16

    ചേരേണ്ടത് ചേർന്നിരിക്കുന്നു...
    നിങ്ങള് ആസ്വദിച്ചാണ് ട്രിപ്പ് നടത്തുന്നത്.
    അത് കാണുന്നവർ തീർച്ചയായും എങ്ങനെയായിരിക്കും ആസ്വദിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ
    സൂപ്പർ vdoz...
    ഇങ്ങനെതന്നെ പോകട്ടെ...👍

  • @Gokulam33
    @Gokulam33 Před rokem +5

    വളരെ നല്ല വീഡിയോസ്, വിവാദങ്ങൾ ഇല്ലാതെ ഇനിയും ഈ സൗഹൃദം മുൻപോട്ട് പോകാനും കൂടുതൽ യാത്രകൾ ചെയ്യാനും സാധിക്കട്ടെ.

  • @toonz2d
    @toonz2d Před rokem +95

    രണ്ടു മൂന്നു ദിവസം ആയിട്ട് എവിടെയായിരുന്നു....

    • @francisjohn9498
      @francisjohn9498 Před rokem +2

      Arinjittu endhu cheyanaaa

    • @toonz2d
      @toonz2d Před rokem +16

      @@francisjohn9498 സേട്ടൻ വായിച്ചത് തെറ്റാണ്....രണ്ടു മൂന്നു ദിവസം വീഡിയോ ഇല്ലാതിരുന്നത് എന്നാണ് അതിന്റെ സാരാംശം
      തെറ്റുധാരണ മാറി എന്നു പ്രതീക്ഷിക്കുന്നു....ok bie...

    • @rahulrnair2255
      @rahulrnair2255 Před rokem +2

      @@francisjohn9498
      ഡാ കുണ്ണാപ്പി വല്ലവന്‍റേയും കമന്‍റിനടിയില്‍ വന്ന് തൂറി മെഴുകാന്‍ നീ ഏതാടാ ഫുണ്ട മൈരേ ..
      ഒാടെട്രാ വന്നവഴി കാ പെറുകി പയലേ..

    • @jeevanss1
      @jeevanss1 Před rokem +1

      Nalla road onnum kandu kaanilla...

    • @akshayvenugopal6503
      @akshayvenugopal6503 Před rokem

      @@francisjohn9498 😂

  • @VSKPS80
    @VSKPS80 Před rokem +22

    This channel has the potential to become the top travel and explorer channel in Malayalam. Keep going. Quality matters over quantity. Emil is rocking with frequent driving tips. Both of you have lot of talents and all the best for future explorations 👏👏

  • @binyashmuhammed6946
    @binyashmuhammed6946 Před rokem +16

    driver suku sherin combo is dope!!💝

  • @abhijithpsubash4213
    @abhijithpsubash4213 Před rokem +10

    hi, Sherin
    a small suggestion from me...
    ninngalude videos unwanted cuts othiri varunnu... our sequence complete cheyathe ane next sequence kanikkunnathe. cheruthai continuity nashttamakunna pole unde. example: shirt dirt ayi ennu paranju athe avide sudden cut and next vere evidyo new sequence kanikkunnu. athe viewing experience affect cheyunnunde.... humble suggestion.....
    all the best for your trip

  • @corporatecomrade7508
    @corporatecomrade7508 Před rokem +8

    സത്യം പറഞ്ഞ നിങ്ങളോടു അസൂയ തോന്നുന്നു.... but at the same time .... ഒരുപാട്‌ സന്തോഷം, സ്നേഹം ഇങ്ങനെ ഉള്ള സൂപ്പർ visuals കാണിച്ചു തരുന്നതിന്... You guys make an amazing duo team.... Thanks a lot for showing us such amazing places in our country

  • @prajoostech
    @prajoostech Před rokem +17

    ഷെറിൻ:മിട്ടായി എടുത്ത?
    നേപ്പാളി ചേച്ചിയെ tune ചെയ്യുന്ന Emil bro:nee aake നോക്കുന്നത് മിട്ടായി മാത്രം ആണല്ലേ😀😀😀.ഒരു മനുഷ്യൻ ഇവിടെ പാടുപെട്ടു tune ചെയ്യുന്നത് കാണുന്നില്ലേ😀😀😀😀😀😀

  • @pahussain6470
    @pahussain6470 Před rokem +3

    ചില സ്ഥലങ്ങൾ സ്വിറ്റ്ലർലണ്ടിനെ ഓർമിപ്പിക്കും.അടിപൊളി. 👌👌.👍👍

  • @anjanvijin7031
    @anjanvijin7031 Před rokem +2

    Ohh വീഡിയോ കാണാൻ കാട്ടിരിക്കുകയായിരുന്നു ഞാൻ എന്നും സേർച്ച്‌ ചെയ്തു നോക്കും പുതിയ വീഡിയോ വന്നോ എന്ന് 🙏🏻

  • @shafimb5583
    @shafimb5583 Před rokem +5

    നിങ്ങൾക്ക് രണ്ടുപേർക്കും ഞാനൊരു പേരിട്ടു ദാസിനും വിജയനും നല്ല കോമ്പിനേഷനല്ലേ 👍

  • @manujose3656
    @manujose3656 Před rokem +1

    എന്റളിയാ നേപ്പാളി ചേത്രി അപാപ്പനൊട് പറഞ ഹിന്ദി വേറേ ലെവൽ ആയിരുന്നു. 😍.
    നിങ്ങൾ രണ്ട് പേരും അടിപൊളി ആണ്
    Anyway nice trip and good videos. I have watched all episodes. All the best

  • @othertallguy
    @othertallguy Před rokem +2

    daily video upload cheyy bro...
    ithu last oru place and new video il vere etho oru place. oru continuation illatha pole...

  • @kumarsugu1852
    @kumarsugu1852 Před rokem +2

    ബ്രോ സൂപ്പർ vlog channel thanks 👍😂❤ God bless you 🙏👍

  • @ananthus5708
    @ananthus5708 Před rokem +1

    Oru continuation tharuu vedio iddumpol , thonnumpol iddathe

  • @rahulpr2863
    @rahulpr2863 Před rokem +3

    Daily video edu broii.. Atleast 2 days koodumbol enkilm

  • @nathkv1628
    @nathkv1628 Před rokem +1

    Real visual treat.. enjoyed watching this video.
    Keep going and take care

  • @DRUVA61
    @DRUVA61 Před rokem +1

    എമിൽ bro അങ്ങേരു ഒരേ പൊളി ആണ് 😊😊....

  • @pmnandan
    @pmnandan Před rokem +1

    How much time we have to wait for each video atlest post some photos to fill the time gap the flow is going I forget were your in this gap Sherin is doing well but the gap is making bad please if there is no video put some photos and give some voice over tell the difficulty

  • @JERIN1963
    @JERIN1963 Před rokem +3

    സൂപ്പർ മച്ചാനെ ❤❤❤
    എമിൽ ഇഷ്ടം ❤❤❤

  • @Angel-qj4fs
    @Angel-qj4fs Před rokem

    Sherin nte movie kandu tto..voice sherin തന്നെ koduthal മതിയായിരുന്നു..artificial dialogue ഡെലിവറി ayit തോന്നി..acting super...കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ☺️

  • @sanoojdevk872
    @sanoojdevk872 Před rokem +1

    22:03 chechide varthanam kettappo avarkk njn oru Nepali ahn enn parayunnadhinekaalum ishtam Indian ahn ennu parayunnadhan enn thonunnu😁

  • @balusivadasan6106
    @balusivadasan6106 Před rokem +1

    Happy journey bros...❤️
    trip kazhinju summary therane..,skippable states..and must visit states

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +1

    Waiting ആയിരുന്നു...✨ അടിപൊളി❤🔥 🚙

  • @ananthus5708
    @ananthus5708 Před rokem +1

    Daily vedio idaan nokku , view okke kuranj varuva

  • @priyankapriya3615
    @priyankapriya3615 Před rokem +1

    Beautiful ❤

  • @arunpj8765
    @arunpj8765 Před rokem +1

    ബ്രോ അടിപൊളി ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ❤️

  • @shafimb5583
    @shafimb5583 Před rokem +2

    ഷെറിൻ ബ്രോ തീര് വണ്ടിയോടിക്കുന്നത് കാണുന്നില്ല ഫുൾടൈംമില്‍ എമിൽ ബ്രോ ആണല്ലോ ഓടിക്കുന്നത്

  • @muhsinvk9959
    @muhsinvk9959 Před rokem +1

    Ente ponnu chetta...
    Videokk katta waiting ann
    Plz 🙏 upload videos daily

  • @gamesfood
    @gamesfood Před rokem

    2days തിരക്കിലായി..2 വീഡിയോ യും ഒരുമിച്ചു കാണട്ടെ 😍😍😍

  • @aneeshkumar9513
    @aneeshkumar9513 Před rokem +1

    Waiting ayirunnu. Super.

  • @abhiram2588
    @abhiram2588 Před rokem

    Video kanumbo ariyathe thanne mukhath happiness nirayunnu🥰🥰

  • @rageshkr1365
    @rageshkr1365 Před rokem +3

    എന്താ ഷെറിൻ ചേട്ടാ വീഡിയോ വരാൻ ഇത്രനേരം 😭😭😭😭

  • @newwave...vlogz....4436

    Wait cheythu maduthu bro..സ്ഥിരം പ്രേക്ഷകൻ ഹാജർ

  • @mashokealeee4499
    @mashokealeee4499 Před rokem +1

    എമിൽ ഇവടെ ഒകെ പോയ പഴയ videos ഓർമ വരാണ് ❤️‍🔥❤️

  • @vibhubhasker
    @vibhubhasker Před rokem +1

    Protection വച്ചില്ല sherin അതാ,, വീഡിയോ എടുക്കാൻ സമ്മതിക്കാതിരുന്നേ🤣🤣.... Emil ❤

  • @arun2133
    @arun2133 Před rokem

    Beautiful visuals Sherin and awesome place. Would love to visit this place. As Emil said we should visit this places to enjoy the drive and nature.

  • @ammuponnu.welltips8003
    @ammuponnu.welltips8003 Před rokem +3

    ദാസനും, വിജയനും 😁😁

  • @muhammedasif8666
    @muhammedasif8666 Před rokem

    Emil bro garage parking inganeyaano cheyyal 😘😝India ishtam

  • @hareeshhari2986
    @hareeshhari2986 Před rokem

    ആഹാ എത്ര മനോഹരമായ കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട്

  • @MrSreeharisreekumar
    @MrSreeharisreekumar Před rokem +1

    വീഡിയോ എടുക്കാൻ സമ്മതിക്കാതിരുന്നത് മലയാളികൾ ആയതിനാലാണ് ...
    കാരണം എല്ലാ ബോംബിന്റെ അറ്റത്തും മലയാളി ഉണ്ടല്ലോ ....
    പട്ടാളത്തിലെ മലയാളികളെയും (സെൻസിറ്റീവ് ഏരിയകളിൽ ) നിരീക്ഷിക്കാൻ ഓർഡർ ഉണ്ട്

  • @faisalrahman5584
    @faisalrahman5584 Před rokem

    3.48..ejjathi glamor 😍

  • @sunilkumar-wd1un
    @sunilkumar-wd1un Před rokem +1

    ഷെറിനെ... ആ എമിലിനെ ആണോ നീ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്നത്??

  • @remasreejith55
    @remasreejith55 Před rokem

    One of the best videos in this series.
    Beautiful views and commentry.

  • @rehishnanu3627
    @rehishnanu3627 Před rokem

    സൂപ്പർ വീഡിയോ.. നേപ്പാളിൽ ഒന്നു കേറൂ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před rokem +2

    Awesome place. Thank you ❤

  • @arunjay_offl
    @arunjay_offl Před rokem +5

    ❤❤❤ from calicut kerala 😍😍😍😍

  • @92arjunlal
    @92arjunlal Před rokem

    Super. Safe journey.
    Could you please mension the camera details/settings as well while capturing awesome landscape views

  • @shefinbasheer2479
    @shefinbasheer2479 Před rokem

    ഷെറിൻ ബ്രോ കാഴ്ചകൾ അടിപൊളി 👍👍👍❤️❤️❤️❤️

  • @prasoooo
    @prasoooo Před rokem

    വീഡിയോ ഒക്കെ പോളിആണു..
    അടുത്ത വീഡിയോ ഇനി ഏതു നൂറ്റാണ്ടിൽ ആയിരിക്കും ബ്രോ...

  • @seat13a35
    @seat13a35 Před rokem

    22:04 ദാസാ നമ്മുടെ ജോലി വീഡിയോ എടുക്കലാണ് .. :)

  • @akhilkrishnan9153
    @akhilkrishnan9153 Před rokem +1

    Waiting ayirinu.. ❤🌈

  • @smithinsmithin8397
    @smithinsmithin8397 Před rokem

    Sujithettan videoil kanda athe sthalangalil again emil bro

  • @liosajan1998
    @liosajan1998 Před rokem

    Ithu evida ayirinnu....evide ellam anneshichu nn ariyo ...pathrathill kodukan poyatha🤷🏽‍♂️

  • @manikuttysvlogmanikeelathu3484

    മോനെ ഷെറിനെ, നിന്റെ videos എന്നും കാണുമായിരുന്നു 🌹

  • @aswinunni4092
    @aswinunni4092 Před rokem

    21.32 bakki nilkkunna kutti kollam....

  • @meowster169
    @meowster169 Před rokem

    18:10 ഇജാതി 🤣🤣🤣

  • @yadhukrishna9277
    @yadhukrishna9277 Před rokem

    superb.................keep going....waiting for good videos

  • @faijasfaijas3877
    @faijasfaijas3877 Před rokem

    Emil bro evide und avide njanum und sherinz ur so nice to amazing

  • @rajendhrankp3857
    @rajendhrankp3857 Před rokem

    കേരളവും മാഹിയും റോഡിന്റെ അപ്പുറവും ഇപ്പറവും ആണ്.

  • @salimmilas9169
    @salimmilas9169 Před rokem +1

    നേപ്പാൾ അതിർത്തി കണ്ടു അല്ലെ, അവിടെ ഉള്ള ടൌൺ ഏതാണ്

    • @sherinzVlog
      @sherinzVlog  Před rokem

      അവിടെയുള്ള ടൗൺ വീഡിയോയിൽ ഉണ്ട്

  • @arjunam7163
    @arjunam7163 Před rokem

    Bro ഗ്ലാസ്സിൽ Rainx use ചെയ്യു

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Beautiful congratulations hj Best wishes thanks

  • @anashamza7297
    @anashamza7297 Před rokem +2

    Njan nirthi ningalde kanal wait cheyyunnathinu oru paridhi ille njangalil ethikkanano ningal yathra povunnath…. Atho swayam nirvithikkano all india teip ennoke parayumbo ath athpole njangalil ethikkanm allathe oru video ittu avidnn orazhcha kaynj njangal nepalil ethi ennum paranj thonnumbole vidalaano….

    • @fasilk123
      @fasilk123 Před rokem +3

      Oru yathra pokhumbo palabudhimuttikhalum indakhoole bro?.. Health issue ayittum, mattu paladhum .

    • @anashamza7297
      @anashamza7297 Před rokem

      Athokke care cheyth nammalil ethikendath ethikkanm ath utharavadhithamaan athil ninn ozhinj mararuth

  • @hanokjoby
    @hanokjoby Před rokem

    Thr is pasupathi market.. famous for electronic items…

  • @akhilkrishnan8670
    @akhilkrishnan8670 Před rokem

    Orupad wait chythu.😥😁

  • @shoukupmnaali6483
    @shoukupmnaali6483 Před rokem

    എന്താണ് ഭായ്! ആഴ്ച്ചയിൽ ഒരു ദിവസം ആക്കിയോ വീഡിയോ

  • @ravikumarak8215
    @ravikumarak8215 Před rokem

    കാത്തിരുന്നു മടുത്തു. എപ്പോഴെങ്കിലും വരും എന്ന് അറിയാം. ഇനി വൈഗിക്കേണ്ട

  • @mamatham8626
    @mamatham8626 Před rokem

    Mittayi kandapoo randuperrudeyum kuttitham purathu vannu😄

  • @riyasmuhammed6064
    @riyasmuhammed6064 Před rokem

    Naakku slip aakaruth counter..... enike venam...Emil enike tharanam...njan athingu edukkuva.

  • @abidpareed8200
    @abidpareed8200 Před rokem

    Daily lag illathe video idan Max try cheyyuu,, allel oru continuation kittillaa. Nalla lag adikkuum

  • @febinpaul8639
    @febinpaul8639 Před rokem

    Sherin bro and Emil bro....ചെറുതായി കോഴി കൂവുന്നുണ്ട് എന്നു തോന്നിയത് എനിക്ക് മാത്രം ആണോ

  • @thampi0071
    @thampi0071 Před rokem +1

    Finally. Nice 👍🙂

  • @anjoissacgeorge3917
    @anjoissacgeorge3917 Před rokem

    Full erakkam ayiranna konda deisel cheluva kuravayirikkum alle

  • @adith-ne6xf
    @adith-ne6xf Před rokem

    Sherin bro petttannn videos idann sremikkkk

  • @muhammedasif8666
    @muhammedasif8666 Před rokem

    Driver sugu tuning aanallo neppali kochinode 😀

  • @tfortrips
    @tfortrips Před rokem

    അടിപൊളി കട്ട വെയ്റ്റിങ് ആയിരുന്നു

  • @Gishalizbeth
    @Gishalizbeth Před rokem

    28:52 laughed so hard 🤣🤣 Ur combo is just ✨️

  • @black_vibe9985
    @black_vibe9985 Před rokem

    Nammal katta waiting aannu for next vdo upload fast

  • @farisrahman5294
    @farisrahman5294 Před rokem

    Visual Beauty ❤✨

  • @SahadCholakkal
    @SahadCholakkal Před rokem

    അചഞ്ചലവും ദൃഡപുളകിതവുമായ യാത്ര 🥰👌

  • @antonyf2023
    @antonyf2023 Před rokem

    Darjeeling is famous for its traffic jam. Its better you avoid visiting d'ling

  • @RajeshStephanArinalloor
    @RajeshStephanArinalloor Před rokem +14

    ഇത് ശരിയായയ പരിപാടി ആണെന്ന് നിങ്ങള്‍ക്ക് തോനുന്നുണ്ടോ......? ഒരു വീഡിയോ്ക് വേണ്ട എത്ര ദിവസം ഞങ്ങള് കാത്തിരിക്കണം ....
    ഒരോ ടിങ്ങ് ടിങ്ങ് വരുമ്പോഴും വന്ന് നോക്കും ...... കഴിവതും രണ്ട് ദിവസം കൂടുമ്പോഴെങ്കിലും വീഡിയോ ഇടാന്‍ ശ്രമിക്കുക....

  • @mohammedfazilkk1584
    @mohammedfazilkk1584 Před rokem +1

    1:18 😂😂😂 Nepal l poya pinne neppali chaya allathe keralathile chaya kittuo

  • @shelvinjoseph77
    @shelvinjoseph77 Před rokem

    You two guys are good combo…….❤😊

  • @abhiram2588
    @abhiram2588 Před rokem

    Videos ingane delay aakathirikkan patumo bro...

  • @vaisakhj5868
    @vaisakhj5868 Před rokem

    കുറെദിവസമയേല്ലാ കണ്ടിട്ട് എവിടെയായിരുന്നു

  • @prejithp677
    @prejithp677 Před rokem +1

    Pls upload videos without Delay🎊🎊

  • @ajaykrishnan2413
    @ajaykrishnan2413 Před rokem

    16:49 നാണ് പ്രിത്വിരാജ്, അനുപ് മേനോൻ 🤣🙌🏻

  • @Sunilpbaby
    @Sunilpbaby Před rokem +1

    പഴയ സുഹൃത്ത് പുറകെ വരുന്നുണ്ട് രണ്ടുപേരും കണ്ടുമുട്ടുമോ

    • @saidalavikunjukutty9807
      @saidalavikunjukutty9807 Před rokem

      ഇവർ പത്ത് ദിവസം ബേക്കിലെ വീഡിയൊ യാണ് സുഹൃത്തെ ഇടുന്നത് പഴയ സുഹൃത്ത് daly വീഡിയൊ യാണ് അവർ ബൂട്ടാനിലേക്കാണ് പോകുന്നത് കണ്ടുമുട്ടാൻ സാധ്യത കുറവാണ് Bro

  • @basilsukumaran6077
    @basilsukumaran6077 Před rokem

    Emil Antifreeze upayogikunnundo

  • @princedsatr6339
    @princedsatr6339 Před rokem

    അളിയന്മാരെ സൂപ്പർ 👍

  • @arjunsnair1908
    @arjunsnair1908 Před rokem

    ഈ എപ്പിസോഡ് പൊളിച്ചു 🥰

  • @tablet-ab3172
    @tablet-ab3172 Před rokem

    video kanumbol thanne entha feel :-D

  • @sselectronics1
    @sselectronics1 Před rokem +1

    videos കൊള്ളാം പക്ഷേ അത് കാണുമ്പം രസിക്കണമെങ്കിൽ .condinuty വേണം വല്ല കാലത്തും video ഇട്ടാൽ കാത്തിരിപ്പ് ഉണ്ടാവില്ല എപ്പഴേലും കാണും അങ്ങനെ മതിയോ

  • @lijoabrahamjose
    @lijoabrahamjose Před rokem +1

    Adipoli episode ❤

  • @jubinantony2655
    @jubinantony2655 Před rokem

    കുറേ ദിവസം ആയല്ലോ കണ്ടിട്ട്.....

  • @actionsofachu1726
    @actionsofachu1726 Před rokem

    വീഡിയോ ഇത്രക്ക് Delay ആക്കാതെ ഇടാന്‍ ശ്രമിക്കൂ.

  • @syam8593
    @syam8593 Před rokem

    സൂപ്പർ കാഴ്ചകൾ 👍