നേര്‍ച്ചപ്പെട്ടികളില്ല, ചുറ്റുമതിലുകളില്ല.. എന്തിന് ക്ഷേത്രമേ വേണ്ടാത്ത അമ്മദൈവം | Theyyam

Sdílet
Vložit
  • čas přidán 5. 09. 2024
  • എനിക്ക് ക്ഷേത്രം വേണ്ട, അങ്ങനൊരു ചിന്തയേ വേണ്ടെന്‍റെ ചെറുമനുഷ്യരേ..' ആളലങ്കാരങ്ങളും ആരവങ്ങളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത നങ്ങാളങ്ങര ഭ​ഗവതി എന്ന അമ്മ ദൈവത്തിന്റെ കഥ. | Nangalangara Bhagavathi Theyyam
    #NangalangaraBhagavathi #Theyyam #HumanGod #TheyyamsOfMalabar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 29

  • @ponnuunny6407
    @ponnuunny6407 Před rokem +10

    ഭക്തരുടെ മനസ്സാണ് ദേവാലയം അതിനുള്ളിലാവണം ദൈവചെയ്തന്യം 🙏. എന്തിനാണ് ഇത്രയും ആഡംബരമുള്ള ക്ഷേത്രങ്ങളും ചുറ്റുമതിലുകളുടെ വേർതിരിവുകളും?

    • @b4badris582
      @b4badris582 Před rokem +3

      വളരെ ശെരിയായ കാര്യമാണ് പറഞ്ഞത്. പക്ഷെ ഇവിടെ ഇന്ന് എല്ലാത്തിലും മത്സരം ആണ്ഏറ്റവും വലുത് ആരു നിർമ്മിക്കുന്നുവോ എന്നുള്ളത്

    • @ponnuunny6407
      @ponnuunny6407 Před rokem

      @@b4badris582 👍😊

    • @ponnuunny6407
      @ponnuunny6407 Před rokem

      @@b4badris582 അതെ. എല്ലാം നിർമിക്കാൻ പിരിവ് നടത്തും, നിർമിച്ചു കഴിഞ്ഞാൽ അവിടുള്ള നിത്യ ചിലവുകൾക്ക് വീണ്ടും പിരിവും സംഭാവന വാങ്ങലും നടത്തും. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യവും വിളക്ക് കത്തിക്കാനുള്ള എണ്ണ വാങ്ങാനുള്ള വരവ് പോലും കാണില്ല, ചിലവിന് ഭക്തർ കൊടുക്കേണ്ടി വരും

    • @pkbabu108
      @pkbabu108 Před rokem +1

      ക്ഷേത്രങ്ങൾ പള്ളികൾ മസ്ജിദുകൾ നേർച്ച എന്ന പേരിൽ ഭംഗിയായി ബിസിനസ് നടത്തുന്നു ദൈവത്തിന് പണത്തിന്റെ ആവശ്യം ഇല്ല

    • @b4badris582
      @b4badris582 Před rokem

      👍

  • @sureshkumar-fj1jj
    @sureshkumar-fj1jj Před rokem +7

    നമ്മുടെ അയൽ വക്കത്തു ദേവി 🙏🌹

  • @ShanClub262
    @ShanClub262 Před rokem +5

    നങ്ങോളങ്ങര ഭഗവതി 🙏🏻

  • @arj2263
    @arj2263 Před rokem

    Good presentation, nalla script , nalla camera , background ...

  • @sarathvisionvlogs9657
    @sarathvisionvlogs9657 Před rokem +1

    നമ്മുടെ നാട്ടിലാണ്. ഇതിനെക്കുറിച്ച് ഞാൻ ഒരു ബ്ലോഗ് ചെയ്തിട്ടുണ്ട്.

  • @swethadamodaran1208
    @swethadamodaran1208 Před rokem +1

    👌💪👌

  • @ijhupzj7450
    @ijhupzj7450 Před rokem +2

    ❤️👍🏻

  • @ijhupzj7450
    @ijhupzj7450 Před rokem +1

    ❤️👌

  • @vijesh7833
    @vijesh7833 Před rokem +1

    👍🏻

  • @unnikrishnan8679
    @unnikrishnan8679 Před rokem +1

    ഇതിൻ്റെ റിപ്പോർട്ടർ ആരാണ്

  • @kselvaraj2252
    @kselvaraj2252 Před rokem +1

    Nice

  • @World.of.Artistic.Adventures21

    ❣❣❣❣

  • @airavatham878
    @airavatham878 Před rokem +3

    എന്തുകൊണ്ട് തെയ്യക്കോലങ്ങൾ സ്ത്രീകൾ കിട്ടുന്നില്ല

    • @sayoojpk1787
      @sayoojpk1787 Před rokem +6

      സ്രീ കെട്ടുന്ന ഒരു തെയ്യമുണ്ട് ദേവക്കൂത്ത്

    • @theyyamvlogs
      @theyyamvlogs Před rokem +5

      കഥകളി, ഓട്ടൻതുള്ളൽ പോലെ ഉള്ള കലാരൂപം അല്ല തെയ്യം. തെയ്യം ഒരു അനുഷ്ഠനം ആണ് അതിന് ശാരീരിക അധ്വാനം വളരെ അധികം ഉണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാർ ആണ് കെട്ടുന്നത്

    • @airavatham878
      @airavatham878 Před rokem

      @@theyyamvlogs സ്ത്രീ ദൈവങ്ങളോട് ശക്തി പോലും സ്ത്രീകൾക്ക് താങ്ങാൻ കഴിയില്ല . ശിവനെ പോലും അകത്താക്കിയ ഭദ്രകാളി സ്ത്രീയല്ലേ.

    • @kannanmavila3433
      @kannanmavila3433 Před rokem +3

      sthreekal kettunna theyyam ind drva kooth

  • @Akhil-gp5xk
    @Akhil-gp5xk Před rokem +2

    ❤️❤️❤️

  • @vijesh7833
    @vijesh7833 Před rokem +1

    👍🏻

  • @sivadasanMONI
    @sivadasanMONI Před rokem

    👌👌👍❤️❤️❤️

  • @soyasoya7175
    @soyasoya7175 Před rokem +1

    ♥️

  • @vijesh7833
    @vijesh7833 Před rokem +1

    👍🏻

  • @drfarzanapurveen7946
    @drfarzanapurveen7946 Před 7 měsíci