Video není dostupné.
Omlouváme se.

ഡച്ചുകാർ കൊച്ചി രാജാവിന് സമ്മാനിച്ച കൊട്ടാരത്തിൻ്റെ കാഴ്ചകൾ കാണാം | Dutch Palace Kochi

Sdílet
Vložit
  • čas přidán 22. 04. 2023
  • ഡച്ചുകാർ കൊച്ചി രാജാവിന് സമ്മാനിച്ച കൊട്ടാരത്തിൻ്റെ കാഴ്ചകൾ കാണാം | Dutch Palace Kochi
    kochi palace
    kochi palace
    kochi palace history
    kochi hill palace
    kochi bolgatty palace
    kochi mattancherry palace
    kochi hill palace museum
    kochi tourist places
    cochin royal palace
    bolgatty palace kochi wedding
    tripunithura palace kochi
    bolgatty palace kochi entry fee
    arabian palace kochi
    chittoor palace kochi
    bolgatty palace

Komentáře • 3

  • @Ahambrahmasmi015
    @Ahambrahmasmi015 Před rokem +3

    00:40 ദ്രാവിഡ സംസ്ക്കാരത്തിൽ പെടുന്ന യാതൊന്നും അവിടെയില്ല. ആ ക്ഷേത്രം ഹൈന്ദവ സംസ്ക്കാരത്തിൽപെടുന്നതാണ്.

    • @palakkadanlocalticket
      @palakkadanlocalticket  Před rokem +1

      കേരളത്തിലെ എല്ലാ അമ്പലങ്ങളും പലവിധ മാറ്റങ്ങൾ ചെയ്തിട്ടുണ്ട്

    • @Ahambrahmasmi015
      @Ahambrahmasmi015 Před rokem +1

      8-ാം നൂറ്റാണ്ടിലാണ് ഹൈന്ദവ സംസ്ക്കാരം ഹിന്ദു മതമായി മാറുന്നത്. അതോടൊപ്പം തന്നെ ചാതുർവർണ്യ വ്യവസ്ഥിതി നിലവിൽ വന്നു. അതുവരെ നിലനിന്നിരുന്നതിൽ ഏറ്റവും പ്രചാരം നേടിയ മതങ്ങൾ ജൈനമതവും,ബുദ്ധമതവുമായിരുന്നു.അന്നത്തെ ജൈനരുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നാണ് പറഞ്ഞിരുന്നത്. ഹിന്ദുമതത്തിൻ്റെ വരവോടെ ക്ഷയിച്ച ജൈനമതത്തിൻ്റെ ആരാധനാലയങ്ങളെല്ലാം ഹൈന്ദവ ആരാധനാലയങ്ങളായി മാറി.ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം അതിന് ഉദാഹരണമാണ്. എന്നാൽ ഇതിനൊക്കെ മുൻപ് തെക്കേ ഇന്ത്യയും, ശ്രീലങ്കയും ( മറ്റ് ചില പ്രദേശങ്ങളും) ഉൾപ്പെടുന്നയിടങ്ങളിൽ നിലനിന്നിരുന്ന സംസ്ക്കാരമാണ് ദ്രാവിഡ സംസ്ക്കാരം.നമ്മുടെ പുരാതനവും,പ്രാചീനവുമായ ദ്രാവിഡ സംസ്ക്കാരം AD 5 നൂറ്റാണ്ട് വരെയാണ് ഏകദേശം ഉണ്ടായിരുന്നതെന്ന് അന്നത്തെ തെളിവുകൾ പറയുന്നു. സംഘം കൃതികളിൽ അത് വ്യക്തമാണ്. (അകനാനൂറ്, പുറം നാനൂറ്, ചിലപ്പതികാരം, പതിറ്റുപത്ത്, ) നിലവിൽ കേരളത്തിൽ പ്രധാനമായും ദ്രാവിഡ സംസ്ക്കാരത്തിൻ്റെ തെളിവുകൾ ഉള്ളത് കൊടുങ്ങല്ലൂർ പട്ടണം പ്രദേശത്താണ്. അവിടെ ആർക്കിയോളജിക്കൽ വിഭാഗം ഭൂമിക്കടിയിൽ നിന്ന് ധാരാളം തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അവ അവിടെ മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. ഖനനം ഇപ്പോഴും തുടരുന്നുമുണ്ട്. ക്ഷേത്രങ്ങൾ എന്നത് ജൈനമതത്തിൻ്റെ തുടർച്ച മാത്രമാണ്.
      എന്നാൽ ഹിന്ദുമതത്തിൽ ആരാധിക്കുന്ന പല ദേവതകളും ദ്രാവിഡ സംസ്ക്കാരത്തിലും ഉണ്ടായിരുന്നു.മായോൻ, ചേയോൻ. കൊറ്റവൈ, എന്നിവർക്ക് പുറമേ ദ്രാവിഡരുടെ പ്രധാന ആരാധനാമൂർത്തി മുരുകൻ ആയിരുന്നു.