Palakkadan Local Ticket
Palakkadan Local Ticket
  • 360
  • 1 175 882
കണ്ടാൽ കരിയില തൊട്ടാൽ ഇവനൊരു ഭീകരൻ #monster Dry Leaf Moth
കണ്ടാൽ കരിയില തൊട്ടാൽ ഇവനൊരു ഭീകരൻ #monster Dry Leaf Moth
#monsterhunter #monster #exotic insects
I am a Traveler, Videographer and CZcamsr who travels the world. I love sharing my experiences and travel through my videos. I’ve been to multiple states in India, all recorded on video over the last years. Subscribe to this channel, So you can join me on my journey as I discover first-hand the most amazing destinations worldwide!
For Business, Collaboration & Location guide/suggestions:
Email: contactlocalticket@gmail.com
What's app: +91 9995986100
zhlédnutí: 429

Video

കേരളത്തിലെ പ്രളയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Palakkad Thrissur #flood
zhlédnutí 74Před 28 dny
കേരളത്തിലെ പ്രളയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Palakkad Thrissur #flood വെള്ളപ്പൊക്കത്തിന് മുമ്പ് എന്തുചെയ്യണം വെള്ളപ്പൊക്കത്തിന് തയ്യാറെടുക്കാൻ, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം: നിങ്ങളുടെ വീട് ഉയർത്തി ബലപ്പെടുത്തുന്നില്ലെങ്കിൽ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ കെട്ടിടം പണിയുന്നത് ഒഴിവാക്കുക. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെങ്കിൽ ചൂള, വാട്ടർ ഹീറ്റർ, ഇലക്ട്രിക് പാനൽ എന്നിവ ഉയർത്തുക. നിങ്ങളുടെ വീ...
ഈ സാധനം വാങ്ങി ഇടാൻ അറിയാതെ പെട്ടു പോയവർ ഉണ്ടോ, ഞാൻ പെട്ടു! Fishing
zhlédnutí 1,5KPřed měsícem
ഈ സാധനം വാങ്ങി ഇടാൻ അറിയാതെ പെട്ടു പോയവർ ഉണ്ടോ, ഞാൻ പെട്ടു! Fishing #fishing #fishingvideo #fishinglife #fishingtips #fishingvideos #fishing_video #fishingislife #fishingtechniques #fishingadventure #fishingrod I am a Traveler, Videographer and CZcamsr who travels the world. I love sharing my experiences and travel through my videos. I’ve been to multiple states in India, all recorded on video ...
കോടമഞ്ഞ് പുതച്ച് ഇറങ്ങിയ കൊല്ലംകോട് മലനിര | Vellaramkadavu #kollengode
zhlédnutí 92Před měsícem
കോടമഞ്ഞ് പുതച്ച് ഇറങ്ങിയ കൊല്ലംകോട് മലനിര | Vellaramkadavu #kollengode #kollengode #kollengode_diaries #kollengode_pkd#palakkad#palakkadgram#palakkadan#palakkadanlocalticket#palakkadnews#palakkadtourism I am a Traveler, Videographer and CZcamsr who travels the world. I love sharing my experiences and travel through my videos. I’ve been to multiple states in India, all recorded on video over the...
ഭീമൻ കാറ്റാടി കളെ അടുത്തു കാണാം | Giant Windmills of Udumalpet Tamilnadu
zhlédnutí 711Před měsícem
ഭീമൻ കാറ്റാടി കളെ അടുത്തു കാണാം | Giant Windmills of Udumalpet Tamilnadu I am a Traveler, Videographer and CZcamsr who travels the world. I love sharing my experiences and travel through my videos. I’ve been to multiple states in India, all recorded on video over the last years. Subscribe to this channel, So you can join me on my journey as I discover first-hand the most amazing destinations wo...
പഴനിമലയ്ക്കടുത്ത് ഒരു മനോഹരമായ മലയുണ്ട് ഇടുമ്പൻ മല | Idumban Mala#palani
zhlédnutí 850Před 2 měsíci
പഴനിമലയ്ക്കടുത്ത് ഒരു മനോഹരമായ മലയുണ്ട് ഇടുമ്പൻ മല | Idumban Mala#palani
ബജാജിന്റെ കുഞ്ഞൻ കാർ ഒരു കിടിലം തന്നെ | Bajaj Qute #bajaj
zhlédnutí 3,5KPřed 2 měsíci
ബജാജിന്റെ കുഞ്ഞൻ കാർ ഒരു കിടിലം തന്നെ | Bajaj Qute #bajaj
ഒരു പാലക്കാടൻ ഗ്രാമീണ കാഴ്ച | Palakkadan Video
zhlédnutí 120Před 2 měsíci
ഒരു പാലക്കാടൻ ഗ്രാമീണ കാഴ്ച | Palakkadan Video
Chakyar Kooth | വേദിയിൽ തമാശയുമായി ചാക്യാർ എത്തുന്നു
zhlédnutí 1,8KPřed 2 měsíci
Chakyar Kooth | വേദിയിൽ തമാശയുമായി ചാക്യാർ എത്തുന്നു
കൊച്ചു കൊച്ചു സന്തോഷങ്ങൾ 😍🥰
zhlédnutí 75Před 2 měsíci
കൊച്ചു കൊച്ചു സന്തോഷങ്ങൾ 😍🥰
ഡാമിലെ വെള്ളം വറ്റിയാൽ ഈ മനോഹരമായ സ്ഥലം പുറത്തുകാണും|Kava Malampuzha Dam
zhlédnutí 103Před 2 měsíci
ഡാമിലെ വെള്ളം വറ്റിയാൽ ഈ മനോഹരമായ സ്ഥലം പുറത്തുകാണും|Kava Malampuzha Dam
പാലക്കാട് വാമല മാത്രമല്ല കോട്ടമലയും നല്ല ഭംഗിയാ കാണാൻ | Kottamala Palakkadan LocalTicket
zhlédnutí 60Před 3 měsíci
പാലക്കാട് വാമല മാത്രമല്ല കോട്ടമലയും നല്ല ഭംഗിയാ കാണാൻ | Kottamala Palakkadan LocalTicket
പാലക്കാടൻ ഏറ്റു മീൻപിടുത്തം | Paral River Fishing
zhlédnutí 142Před 3 měsíci
പാലക്കാടൻ ഏറ്റു മീൻപിടുത്തം | Paral River Fishing
പുരാവസ്തുക്കൾ കൊണ്ട് ഒരു കല്യാണമണ്ഡപം പാലക്കാട്ടിൽ
zhlédnutí 52Před 3 měsíci
പുരാവസ്തുക്കൾ കൊണ്ട് ഒരു കല്യാണമണ്ഡപം പാലക്കാട്ടിൽ
Kerala Fishing | ചൂണ്ടിയും കുരുത്തിയും വെച്ച് പാലക്കാട് സ്റ്റൈൽ മീൻപിടുത്തം
zhlédnutí 1,3KPřed 3 měsíci
Kerala Fishing | ചൂണ്ടിയും കുരുത്തിയും വെച്ച് പാലക്കാട് സ്റ്റൈൽ മീൻപിടുത്തം
ഏറ്റു മീൻ പിടുത്തം | ഒരു പാലക്കാടൻ സ്റ്റൈൽ😍 #fishing
zhlédnutí 1,4KPřed 3 měsíci
ഏറ്റു മീൻ പിടുത്തം | ഒരു പാലക്കാടൻ സ്റ്റൈൽ😍 #fishing
അരളിപ്പൂവ് ഇനി കേരളത്തിലെ അമ്പലങ്ങളില്ല | അറിയേണ്ടതെല്ലാം
zhlédnutí 71Před 3 měsíci
അരളിപ്പൂവ് ഇനി കേരളത്തിലെ അമ്പലങ്ങളില്ല | അറിയേണ്ടതെല്ലാം
വേനൽ ആണെങ്കിലും നെല്ലിയാമ്പതിയിൽ നല്ല തണുപ്പാണ് | Neliyampathy New Travel Vlog😍
zhlédnutí 837Před 3 měsíci
വേനൽ ആണെങ്കിലും നെല്ലിയാമ്പതിയിൽ നല്ല തണുപ്പാണ് | Neliyampathy New Travel Vlog😍
ഇത്ര എളുപ്പമാണോ നേപ്പാളിൽ നിന്ന് കേരളത്തിലോട്ട് ട്രെയിനിൽ വരാൻ | Nepal to Kerala Train Journey
zhlédnutí 765Před 3 měsíci
ഇത്ര എളുപ്പമാണോ നേപ്പാളിൽ നിന്ന് കേരളത്തിലോട്ട് ട്രെയിനിൽ വരാൻ | Nepal to Kerala Train Journey
How to Cross Nepal Border without Passport | Tips for Cross Country from India #nepal
zhlédnutí 31Před 4 měsíci
How to Cross Nepal Border without Passport | Tips for Cross Country from India #nepal
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ശ്രീബുദ്ധൻ ജനിച്ച വളർന്ന കൊട്ടാരം | Birthplace of Buddha in Lumbini Nepal
zhlédnutí 271Před 4 měsíci
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ശ്രീബുദ്ധൻ ജനിച്ച വളർന്ന കൊട്ടാരം | Birthplace of Buddha in Lumbini Nepal
നേപ്പാളിലെ ലുമ്പിനി തടാകത്തിലൂടെ 50 രാജ്യങ്ങൾ പണിത മോണാസ്ട്രീസ് കാണാം | Lumbini Park Nepal
zhlédnutí 54Před 4 měsíci
നേപ്പാളിലെ ലുമ്പിനി തടാകത്തിലൂടെ 50 രാജ്യങ്ങൾ പണിത മോണാസ്ട്രീസ് കാണാം | Lumbini Park Nepal
ബുദ്ധൻ ജനിച്ച ഗ്രാമത്തിലെ ഇപ്പോഴത്തെ കാഴ്ചകൾ | Lumbini Park Nepal | Part 1
zhlédnutí 44Před 4 měsíci
ബുദ്ധൻ ജനിച്ച ഗ്രാമത്തിലെ ഇപ്പോഴത്തെ കാഴ്ചകൾ | Lumbini Park Nepal | Part 1
Kathmandu to Lumbini in Most Luxurious Bus of Nepal | Bus with Sofa Sakura Green | Nepal Travel vlog
zhlédnutí 85Před 4 měsíci
Kathmandu to Lumbini in Most Luxurious Bus of Nepal | Bus with Sofa Sakura Green | Nepal Travel vlog
നേപ്പാളിലെ ഒരു കിടിലൻ റേസിംഗ് ബൈക്ക് ഷോറൂം കണ്ടാലോ #palakkadanlocalticket
zhlédnutí 70Před 4 měsíci
നേപ്പാളിലെ ഒരു കിടിലൻ റേസിംഗ് ബൈക്ക് ഷോറൂം കണ്ടാലോ #palakkadanlocalticket
ഒറ്റരാത്രികൊണ്ട് അനാഥമായ നേപ്പാൾ കൊട്ടാരം | Royal Palace Massacre | Narayanhiti Palace Travel vlog
zhlédnutí 52Před 4 měsíci
ഒറ്റരാത്രികൊണ്ട് അനാഥമായ നേപ്പാൾ കൊട്ടാരം | Royal Palace Massacre | Narayanhiti Palace Travel vlog
നെന്മാറ വേലയുടെ പന്തൽ ഇഷ്ടമായവരുണ്ടോ?
zhlédnutí 30Před 4 měsíci
നെന്മാറ വേലയുടെ പന്തൽ ഇഷ്ടമായവരുണ്ടോ?
Nemmara Vela 2024 Vedikettu | Nemmara vela firework | Live
zhlédnutí 51Před 4 měsíci
Nemmara Vela 2024 Vedikettu | Nemmara vela firework | Live
Cycle Rickshaw Ride through Nepal Royal Palace Road | Nepal Travel guide
zhlédnutí 28Před 4 měsíci
Cycle Rickshaw Ride through Nepal Royal Palace Road | Nepal Travel guide
ചൂടുവെള്ളം ഒഴിച്ചാൽ ഇത് കള്ളായി മാറും നേപ്പാൾ സ്പെഷ്യൽ വീഡിയോ|Thongba-Traditional Millet Wine Nepal
zhlédnutí 621Před 4 měsíci
ചൂടുവെള്ളം ഒഴിച്ചാൽ ഇത് കള്ളായി മാറും നേപ്പാൾ സ്പെഷ്യൽ വീഡിയോ|Thongba-Traditional Millet Wine Nepal

Komentáře

  • @gopinathansamassya1765

    🎉ഒരു പുതിയ അറിവ്. അഭിനന്ദനങ്ങൾ.

  • @GirijakChand
    @GirijakChand Před 2 dny

    Njgalude stalam cheramangalam ✨

  • @ghanadasghanam888
    @ghanadasghanam888 Před 2 dny

    കഴിഞ്ഞ ദിവസം പോയിരുന്നു

  • @user-mq6bd1gz8g
    @user-mq6bd1gz8g Před 3 dny

    Pooja book cheytha day avde pokan patiyilenkil kozhapammindo

    • @palakkadanlocalticket
      @palakkadanlocalticket Před dnem

      Eyy ellaa , Enteyum Thettikidakunnu ,, eni 3rd poy cheyyanam enna avar paranjath🥰

  • @gopika.kgopika5228
    @gopika.kgopika5228 Před 4 dny

    Hi, ee videoyil parayuna information evidena kittiye . Pls reply

    • @palakkadanlocalticket
      @palakkadanlocalticket Před dnem

      Kure refer cheythu,, Books, manorama paper, videos angane kure munpaa cheythe

  • @Dhiyag9h
    @Dhiyag9h Před 7 dny

    Njan nemmara kariyaa❤

  • @user-st5xk3hi6m
    @user-st5xk3hi6m Před 13 dny

    Ammadevi❤🙏🙏🙏🙏

  • @ashokkumarkamath-ki3wp

    വിലകുറക്കുവാൻ സാധ്യതയില്ല സിഎൻജി വണ്ടികളാണ്.. സിഎൻജി കിറ്റിന് ഒരുപാട് പൈസ വരുന്നുണ്ട്.. ഓട്ടോറിക്ഷകൾക്ക് തന്നെ 3.30രൂപ കൊടുക്കണം.... കൃത്യമായ സർവീസിൽ മെയിന്റനൻസ് കൊണ്ടുപോയാൽ വളരെ ലാഭമാണ്... എല്ലാരും മാരുതി കാറിന്റെ വില പറയും മാരുതി കാർ എസി ഓപ്ഷൻ 6 ലക്ഷം രൂപ അടുത്ത് വരും.,... പുറമേ കാറെടുത്ത് കഴിഞ്ഞാൽ റേഷൻ കാർഡ് റദ്ദ് ചെയ്യുവാനുള്ള സാധ്യത ഉണ്ട്.... 50 55 കിലോമീറ്റർ സ്പീഡിൽ ഓടാ... അല്ലെങ്കിൽ എൻജിന്റെ കളസം കീറും..,.. എനിക്ക് തോന്നുന്നു ബജാജ് ns ബൈക്കിന്റെ എൻജിൻ ആണെന്ന് തോന്നുന്നു👍👍👍

  • @surendranp8227
    @surendranp8227 Před 19 dny

    ഞങ്ങൾ, തൃശൂർക്കാരനായ ഞാനും, എന്റെ സുഹൃത്തും കൂടി കഴിഞ്ഞ പത്ത്പതിനഞ്ച് വർഷമായി ഇടയ്ക്കിടെ പോകാറുള്ളതാണ്. ചുള്ളിയാർ ഡാമിന്റെ അവസാനഭാഗത്ത് നല്ലൊരു ആൽമരമുണ്ട്. വിശാലമായി തണൽ വിരിച്ച്, ഭൂമിയിലേക്ക് നിറയെ വേരുകൾ താഴ്ത്തി ഭംഗിയിൽ അതങ്ങിനെ തണൽ വിരിച്ച് നിലകൊള്ളുന്നു. അത് കൂടി കാണിക്കണമായിരുന്നു.

    • @palakkadanlocalticket
      @palakkadanlocalticket Před 18 dny

      ആണോ സൂപ്പർ എന്തായാലും നെക്സ്റ്റ് ടൈം കാണിക്കാം

  • @Konthanmalayali
    @Konthanmalayali Před 19 dny

    Palakkad ❤

  • @user-yk3zj2xm4p
    @user-yk3zj2xm4p Před 20 dny

    ഷോളയർ Dam എത് ജില്ല യിൽ അണ്

  • @indulekhaknr3453
    @indulekhaknr3453 Před 24 dny

    എവിടുന്നാണ് വാങ്ങിയത്? എല്ലാം കൂടി എത്ര പൈസ ആയി

  • @ebraheemebraheem2826
    @ebraheemebraheem2826 Před 24 dny

    ഹൈദരാലി ടിപ്പു സുൽത്താൻ്റെ വാപ്പായാണ് ഇവിടെത്തെ രാജാവിനെ സൈനികമായി സഹായിച്ചു എന്ന് ചരിത്രം .♥️ പക്ഷെ സങ്കി വിശ്വസിക്കില്ല കാരണം അവന് തമ്മിൽ തെറ്റിനിന്നാലെ ഗുണമുള്ളു അത്താണ്😃😃

  • @tmharihari8072
    @tmharihari8072 Před 26 dny

    Very good

  • @krishnanp9569
    @krishnanp9569 Před 28 dny

    Why you are not showing the streets

  • @krishnanp9569
    @krishnanp9569 Před 28 dny

    3rd lamp street can youshow the streets

  • @user-et7sv5xr4s
    @user-et7sv5xr4s Před měsícem

    Arinju vangiyathu kondu athu sambavichilla mattupalathum padikkaanum kooduthal ariyaanum patti thaalparyam athalle ellaam 😊😊

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      എവിടെയോ കുത്തി പറഞ്ഞതുപോലെ ഉണ്ടല്ലോ

  • @shellymf5394
    @shellymf5394 Před měsícem

    കേരളത്തിൽ ദുരിതം സാധാരണക്കാർക്ക് മോചനം ഉണ്ടോ

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      അതെ കേരളത്തിലെ ജനങ്ങൾ എന്തൊക്കെ അനുഭവിക്കണം😮‍💨മനുഷ്യരൂപത്തിലും പ്രകൃതിദുരന്തം ആയിട്ടും അങ്ങനെ എന്തൊക്കെ!

  • @prasanthkurupartz3246
    @prasanthkurupartz3246 Před měsícem

  • @RiyasPunnakkadan
    @RiyasPunnakkadan Před měsícem

    Antiq ടൈംപിസ് ഉണ്ടോ

  • @BindhuJackson
    @BindhuJackson Před měsícem

  • @yathrikan8215
    @yathrikan8215 Před měsícem

    Reel handleil kai vech support cheyth cast cheyyuuu

  • @ushab5300
    @ushab5300 Před měsícem

    Kottaram super roomil tiles kanan beautiful anallo ❤

  • @shellymf5394
    @shellymf5394 Před měsícem

    മീൻ പിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ മീൻ പിടിക്കാൻ താല്പര്യമില്ല

  • @shellymf5394
    @shellymf5394 Před měsícem

    Nice video

  • @star2starworld904
    @star2starworld904 Před měsícem

    Trissur nu eganeya varuka? Trissur to Nenmara bus ano

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      Yes, Nemmara Palakkad route laa ee place, Also Kunissery - Pallavur busum varum

  • @Aiswaryaammu-jn4qv
    @Aiswaryaammu-jn4qv Před měsícem

    Nammuku ivarude number kittumo

  • @BabyLatha-ws3jt
    @BabyLatha-ws3jt Před měsícem

    Karkida sankrathi eppozhm undu hindukaluda acharamanu pudu thalamurakar ethonnum chayyunnilla ee vidio kandathil nlla santhosham thoni😊❤❤

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      Thank You Soo much... സപ്പോർട്ട് ഉണ്ടാവണം.

  • @comradeleppi2000
    @comradeleppi2000 Před měsícem

    Vasudevav rajavinte pic... Thumbnail kanikamayirunu.. Athupole kurachoode kanikam ayirunu..

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      അവിടെ ഇത്രയൊക്കെ ഉള്ളൂ ചേട്ടാ ഞാൻ പിന്നെ എന്ത് കാണിക്കാനാ

  • @comradeleppi2000
    @comradeleppi2000 Před měsícem

    Ithupolath videos idu bro

    • @palakkadanlocalticket
      @palakkadanlocalticket Před měsícem

      ഇടുന്നുണ്ട് വീഡിയോസ് ഒക്കെ ഒന്ന് കണ്ടു നോക്കൂ ചേട്ടാ

  • @comradeleppi2000
    @comradeleppi2000 Před měsícem

    Njan endhoru mandeeaanu.. Enik kollamkodu rajavinu pati ariyila😢

  • @afromallus
    @afromallus Před měsícem

  • @sivanataraj468
    @sivanataraj468 Před měsícem

    ശംഭോ മഹാദേവ 🙏

  • @ragasadasivan5645
    @ragasadasivan5645 Před měsícem

    ✌️✌️

  • @kavithank2395
    @kavithank2395 Před měsícem

    നെയ്യപ്പവും കോഴിക്കറിയും ആണ് ഇവിടെ 😜

  • @shellymf5394
    @shellymf5394 Před měsícem

    ഒരു അത്ഭുതം തന്നെയാണ്

  • @madhumadhu-dd2de
    @madhumadhu-dd2de Před měsícem

    ❤❤

  • @lakshmimagesh3298
    @lakshmimagesh3298 Před měsícem

    Family varan pattuo

  • @Maryjolly1
    @Maryjolly1 Před 2 měsíci

    തമിഴ്‌നാട്ടിലെ ചെട്ടിനാട് കൊട്ടാരങ്ങളിൽ ഉപയോഗിച്ചിരുന്ന ടൈൽസ് ഇങ്ങനെ തന്നെയാണ് ..ഇപ്പോഴും .അവിടെ കുടിൽ വ്യവസായം ആയി ഈ ടൈൽസ് നിർമാണം കാണാൻ സാധിക്കും ..വിവിധ യാത്ര വീഡിയോകളിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്

  • @devathi...5501
    @devathi...5501 Před 2 měsíci

    Ayalur Panchayat

  • @shellymf5394
    @shellymf5394 Před 2 měsíci

    ഇന്ന് നമ്മുടെ നാട്ടിൽ പ്രായമുള്ളവർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ലോട്ടറി വിൽപ്പനയും സെക്യൂരിറ്റി പണി

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      🤐❣️🙏

    • @yathrakadhavlogs4142
      @yathrakadhavlogs4142 Před 2 měsíci

      ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലൊ😂 Prithiraj😂

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      @@yathrakadhavlogs4142 അതെന്റെ അല്ല പൃഥ്വിരാജ് തന്നെയാണ്😀🤣

    • @shellymf5394
      @shellymf5394 Před 2 měsíci

      @@yathrakadhavlogs4142 ഇത് നമ്മുടെ നാട്ടിൽ കാണുന്ന കാഴ്ച മാത്രം. ഒരു കാര്യം കൂടി ഇവരിൽ ഭൂരിഭാഗവും ഈ ജോലികളിൽ ഏർപ്പെടുന്നത് വീട്ടുകാരെ ആശ്രയിക്കാതെ കുറച്ചു മദ്യം സേവിക്കാനാണ്

  • @JayaramNair-w9f
    @JayaramNair-w9f Před 2 měsíci

    Contact number theruvo bro

  • @aadharshinijayaprakash1250
    @aadharshinijayaprakash1250 Před 2 měsíci

    Pathiel tharavad

  • @karunakarankp3736
    @karunakarankp3736 Před 2 měsíci

    ചെട്ടിനാട് ബന്ധം ഉണ്ട് വീടിന്റെ നിർമിതിയിൽ 🙏🏼

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      അതെ അതെ എനിക്ക് അത് തോന്നി ഫ്ലോർ ടൈൽസ് കാണുമ്പോൾ ചെട്ടിനാട് ഒരു ടച്ച് ഉള്ളതായിട്ട് ഒരു ഫീൽ ചെയ്തു. പക്ഷേ അത് അവിടെ ചോദിച്ചപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതെന്ന് പറഞ്ഞു പിന്നെ ഞാൻ അന്വേഷിച്ചില്ല🤔✌️

  • @artist.vinod4226
    @artist.vinod4226 Před 2 měsíci

    ഈ അടുത്ത കാലത്താണ് ഇത്രയും ഡെവലപ്പ് ആയത്. അതിനും മുമ്പ് ഞങ്ങൾ അവിടെ കയറിയിട്ടുണ്ട്. അന്ന് വെറും പട്ടിക്കാട് ആയിരുന്നു. പടികൾ പോലും പണിയുന്നതേ ഉണ്ടായിരുന്നുള്ളൂ.

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      ശരിയാണ് ഞാനും അത് കേട്ടിരുന്നു. ഒരുപാട് പേര് പറഞ്ഞതും അത് തന്നെയാണ്✌️🙏

  • @balasubramanianiyer1312
    @balasubramanianiyer1312 Před 2 měsíci

    Thank u for shwng this video. I am frm kollengode. I seen Raja many times.

  • @rajpadoor
    @rajpadoor Před 2 měsíci

    Thanks

  • @vinoob25
    @vinoob25 Před 2 měsíci

    location please

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      Pallavur Palakkad dist<Nemmara - Koduvayur Road>

    • @vinoob25
      @vinoob25 Před 2 měsíci

      @@palakkadanlocalticket do u have any google coordinate...pls

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      @@vinoob25 wikimapia.org/1577872/Pallavur-Sivan-Temple

    • @vinoob25
      @vinoob25 Před 2 měsíci

      @@palakkadanlocalticket thanks

    • @palakkadanlocalticket
      @palakkadanlocalticket Před 2 měsíci

      @@vinoob25 Welcome bro and Please Do Subscribe and support 🙏

  • @anuzzzbees1610
    @anuzzzbees1610 Před 2 měsíci

    Thirumandhamkunnukshethram angadippuram my place arattukadavu kallupalam😊

  • @TheEnforcersVlog
    @TheEnforcersVlog Před 2 měsíci

    Quadricycle