Njan um oru lakh 5000 rupees nn spark 2011 eduthu...engine heating complaint indaarnnu...700 rupees mudakki temperature sensor switch replace cheythappol ok aayi..
Spark entaduthum und 2010 last 11 reg 80k eduth 25 k pani aayi iniyum pani balance kidakkunnund 🥲🥲 ignition coil okke maarri ippoozhum raise cheyth eduthillenkil off aakunnu
Long trip pokan poli vandi aaanu ith.swiftinekkal driving comfort und.mileage aaanu shogam ac ittal ottum mileage kitilla.Pinne throttle body ECM wiring problem kuduthal aaanu ithin.
എന്റെ 2010 സ്പാർക്കിൽ ac ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കി ന്യൂട്രലിൽ ഇടുമ്പോൾ കുറച്ചു കഴിഞ്ഞു വണ്ടി off ആകും. ഇടക്ക് വർക്ഷോപ്പിൽ പോയപ്പോൾ plug ഇളക്കിയിരുന്നു. അതിനു ശേഷമാണ് അങ്ങനെ കാണിക്കുന്നത്. എന്തായിരിക്കും കാരണം. ഓട്ടത്തിൽ കുഴപ്പമില്ല.
@@Aashish9467 nice vandi aanu , Altoyekal far better , but esukkumpol nalla vandi ano enn oru mechanicney kanichu oodichu nokkiyittey edukkavu , sparekittum kurach tight aanu , njaanum ithilanu padichath ,ippol njgal family use cheyyunnu
@@abijithmk478 engine under 1 lakh pani avum enna paryune family use oke kollavo ac cooling oke egne oru 6 month oke use chyyan vendi anu long alla just cheriya reethik
Ook ac പ്രോബ്ലം ആയ് വന്ന വണ്ടി ആണോ? ഞാൻ അപ്പോ എന്ത് ചെയ്തു കൊണ്ടിരുന്നത് ആണ് എന്ന് കണ്ടാരുന്നോ ബ്രദർ?ഞാൻ ബിൽ ചെയ്തു കൊണ്ടിരുന്നത് കണ്ട് കാണും. ഞാൻ ac വർക്ക് ചെയ്യുന്നില്ല.പ്രശ്നം പറഞ്ഞപ്പോ എന്ത് ചെയ്യണം എന്നും പറഞ്ഞു തന്നു നല്ല ac ഷോപ്പ് ഉമം പറഞ്ഞു തന്നു,വഴിയും പറഞ്ഞു തന്നു.ac ഷോപ്പ് നമ്പർ വേണോ എന്ന് ഞാൻ ചോദിച്ചു വേണ്ട എന്ന് പറഞ്ഞു നിങ്ങൾ പോയി.
എനിക്ക് ചെവർലറ്റ് Spark 2011 മോഡൽ ഉണ്ട് സാധാരണയായി എന്റെ വണ്ടിയിൽ മിസ്റ്റിംഗ് ഉണ്ട് അത് ചെറിയ ചിലവിൽ പരിഹരിക്കാൻ പറ്റുമോ ? ഇതു വരെയായി 56000 Km ഓടിയിട്ടുണ്ട്
ഇക്കാ എന്റെ ആൾട്ടോ 2006 മോഡൽ ആണ് ഇപ്പൊ ജ്ഞാൻ നാട്ടിൽ അല്ല എന്റെ വണ്ടി കുറച്ചു ദിവസമായി പവർ കുറഞ്ഞു എന്നു പറയുന്നു 50 km ന് മുകളിൽ സ്പീഡ് കിട്ടുന്നില്ല അത് എന്തായിരിക്കും കുഴപ്പം?
പൊളിച്ചു ഇക്ക❤️
ഹലോ
Hiii
സുഖമാണോ
വർക്ക് ഷോപ്പ് ഓപ്പൺ ആയോ
സുഖം അവിടെയോ???
Kollaam ikka.
Ith upakarapettu.. ithupolathe undenkill video cheyuanel upakaram thanne.
💗💗💗✌️
വളരെ നല്ല വീഡിയോ ഇക്കാ.. 👌👌👌👍👍👍🌹🌹🌹🌹
വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട എല്ലാ കാര്യങ്ങളും വ്യക്തമാക്കിതന്ന ഇക്കാ നല്ല അവതരണം 🥰🥰❤💪💪
Thank u dear
Ikkaa Super Presentation 😍❤️
നന്നായി പണി ചെയ്യുന്ന ആളാണ് സബിൻ. ന്യായമായ റേറ്റ് ആണ്.
Speedometer inte ullil ulla display light on aakunnillaa...relay change cheythaal sheriyaakumo..plz reply
Njan um oru lakh 5000 rupees nn spark 2011 eduthu...engine heating complaint indaarnnu...700 rupees mudakki temperature sensor switch replace cheythappol ok aayi..
Sabin Bhai Adippoly Review👍👍👍👍👍. Chevrolet Beat petrolum, Chevrolet Spark petrolum first time car buyersinu pattiya vandikalaanu👍👍👍👍👍.
Yes nalla വണ്ടി ആണ്
Adhe petrol vandiye nokkaavu
Thumbnail ഫോട്ടോയിൽ കാറിന്റെ number കാണിച്ചിട്ട് വീഡിയോ ൽ മറച്ചുവച്ച ഇക്ക മാസ്സ് ആണ് 😊
Hahahaha.njan nokkiyella muthey
Ikka .... nissan micra onnu review cheyamo...pls
Thank u so much for this video iam using spark 2010 😍😍😍
Engine performance. Service engine
2011 Spark LT Owner here, and it's like it.........
Nmlk oru vandi set aaki taroo 2lc ullil
Allankil edukan patiya oru vandi petrol onu പറഞ്ഞു തരുമോ
Ritz automatic or Brio automatic? Which one is better? Market values?
Tata nanode oru review cheyyumo??2011 model
Ikka please help me
Chevrolet beat petrol coolentil oil mix aayi repair cheyth kazhinjapol engine nnil coolent keri enthayirikum preshnam preshnam gurutharam aayi kaanumo please replay😢
Super bro good message 😍😍👍👍
Ithinte backile wiper enghane aan on aakuka enn ariyan vazhi undo?
എനിക്ക് ഒരു Indica or zen Estilo 2010 above good condition please
ഇക്ക പഴയ tata winger നെ കുറിച്ച് video ചെയ്യാമോ
Toyota Etios Liva review ചെയ്യുമോ
ഞാൻ നോക്കിയിരുന്ന വീഡിയോ 😍
Thank🙏 you
Automatic car വിലക്കുറവിൽ കിട്ടുമോ?
Old model wagon r nte oru review ittukoode
Spark entaduthum und 2010 last 11 reg 80k eduth 25 k pani aayi iniyum pani balance kidakkunnund 🥲🥲 ignition coil okke maarri ippoozhum raise cheyth eduthillenkil off aakunnu
Throttil body ECM ok ano
Hai chettayi... sughamano... Manikandan kanyakumari
Kollallo ❤️
Tata venture , video ചെയ്യമോ
❤️ from Kanyakumari 👍💪
Hi sir
Chettaa corolla review please
Micra Petrol onnu cheyyuvoo ?
Spark good car
Video useful 👍
Super ❤️
njan spark tvm to chennai and back nonstop odichitund no problem
Nice review
❤👌
ഞാനും എടുത്തു 2012full ഓപ്ഷൻ
4പുതിയ ടയർ
മ്യൂസിക് സിസ്റ്റം.. 90ന് കിട്ടി
👌👌👌
Kidu car ikkaa
Work shop എവിടെയാണ്
Automatic car undo
ഓയിൽ ഗ്രേഡ് എത്ര ആണ് spark
👍
❤️
Parts available aano
Perfect ok
Long trip pokan poli vandi aaanu ith.swiftinekkal driving comfort und.mileage aaanu shogam ac ittal ottum mileage kitilla.Pinne throttle body ECM wiring problem kuduthal aaanu ithin.
Milage yathra und chetta ??
@@jobinjohnson5095with ac highway 18 city 8 to 10 kmpl.Without ac highway 22 above and 14 city.
Super 👍 👍 👍 👍
എന്റെ 2010 സ്പാർക്കിൽ ac ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കി ന്യൂട്രലിൽ ഇടുമ്പോൾ കുറച്ചു കഴിഞ്ഞു വണ്ടി off ആകും. ഇടക്ക് വർക്ഷോപ്പിൽ പോയപ്പോൾ plug ഇളക്കിയിരുന്നു. അതിനു ശേഷമാണ് അങ്ങനെ കാണിക്കുന്നത്. എന്തായിരിക്കും കാരണം. ഓട്ടത്തിൽ കുഴപ്പമില്ല.
Slow speed
2011 Spark eduthu ikkayudey video okky kandirunnu 90k kku kitti, 50k kilometres oodiyittullu , happy ❤️ that you ❤️
❤️
Eppol vandi egne ond nik oodich padikan vendi anu? Orupaad maintenance verunnondo spare kittumo?
@@Aashish9467 nice vandi aanu , Altoyekal far better , but esukkumpol nalla vandi ano enn oru mechanicney kanichu oodichu nokkiyittey edukkavu , sparekittum kurach tight aanu , njaanum ithilanu padichath ,ippol njgal family use cheyyunnu
@@abijithmk478 engine under 1 lakh pani avum enna paryune family use oke kollavo ac cooling oke egne oru 6 month oke use chyyan vendi anu long alla just cheriya reethik
Good 👌👌
👌👌👌👍
Kollalo ikka ha ha
ഇക്കാ ente innova ithupole oru വീഡിയോ ചെയ്യാനായി kond varatte... 2014 original kerala G4 SILVER
62820 87855 call this number
Hi ചേട്ടാ ഒരു സംശയം,engine ഓണാക്കി oil dip stick എടുത്ത് നോക്കുമ്പോൾ അതിലൂടെ oil പുറത്തേക്കു തെറിക്കുമോ
Which car
@@KERALAMECHANIC, toyota vitz
Super
ഇത്തരം വണ്ടി വേണം
when I came ur workshop with a complaint in my car today, u didn't even ready to see my car. my family was with me. Really I had utmost need.
ഇന്ന് എപ്പോൾ ആണ് വന്നത്
Ook ac പ്രോബ്ലം ആയ് വന്ന വണ്ടി ആണോ? ഞാൻ അപ്പോ എന്ത് ചെയ്തു കൊണ്ടിരുന്നത് ആണ് എന്ന് കണ്ടാരുന്നോ ബ്രദർ?ഞാൻ ബിൽ ചെയ്തു കൊണ്ടിരുന്നത് കണ്ട് കാണും.
ഞാൻ ac വർക്ക് ചെയ്യുന്നില്ല.പ്രശ്നം പറഞ്ഞപ്പോ എന്ത് ചെയ്യണം എന്നും പറഞ്ഞു തന്നു നല്ല ac ഷോപ്പ് ഉമം പറഞ്ഞു തന്നു,വഴിയും പറഞ്ഞു തന്നു.ac ഷോപ്പ് നമ്പർ വേണോ എന്ന് ഞാൻ ചോദിച്ചു വേണ്ട എന്ന് പറഞ്ഞു നിങ്ങൾ പോയി.
ആദ്യം പരഞ്ഞ spark nalla maintinece cost varunu പറഞ്ഞു. ഇതിൽ കുറവാണെന്ന് പറഞ്ഞു ശെരിക്കും മെൻ്റൈൻസ് കൂടുതൽ അണോ
ikka place evda
Ikka ente car Chevrolet spark 2010 model anu athil enginte adiyil oil leak ondu athu enthu kondu anu
ചെക്ക് ചെയ്യണം
മ്മ്‌ടെ മുത്ത് സബിൻ ഇക്ക 💓💓
ലബ് u
♥️♥️♥️
👍👍👍👍
8:39 dewoo matis thanne aaa
Athinte windshield water tanknte porath dewoo ennu ezhutittund
അതെ
Throttle body ilm Daewoo symbol aaanu.
Ikka 2010 toyota corolla altis diesel enganeya nalla vandiyano eduthal pani kittumo
Diesel കുറച്ചു നോക്കി എടുക്കണം
@@KERALAMECHANIC njan kurach munb vilichirinnu last 5989 aanu number oru car eduthu nalla pani kitiyalanu njan onnu arinj help cheyyanam please
Ook bro.
@@KERALAMECHANIC ❤
✌️👍
ചേട്ടാ nissan micra or nissan sunny petrol version used car കിട്ടുമോ
sthalam evideya
@@sabinkb1512 Trivandrum ( Pothencode )
TATA TIAGO MALAYALAM REVIEW
AFTER 8000KM
ENGINE ISSUES
Let`s travel!
🚙🚗🚕✈
🌍🌎🌏🌍
czcams.com/video/gGRcpQv7piU/video.html
💖💖💖💖💖
ഇക്ക honda amaze 2015 petrol ഇന്റെ വീഡിയോ ചെയ്യാമോ
ചെയ്യാം
TATA TIAGO MALAYALAM REVIEW
AFTER 8000KM
ENGINE ISSUES
Let`s travel!
🚙🚗🚕✈
🌍🌎🌏🌍
czcams.com/video/gGRcpQv7piU/video.html
10വർഷമായി ഞാൻ ഉപയോഗിക്കുന്നു...... നല്ല വണ്ടി ആണ്...... കംപ്ലയിന്റ് വളരെ കുറവാണ്
Service എങ്ങനെ കമ്പനി ഇന്ത്യയിൽ നിർത്തി പോയല്ലോ
@@prasadp.s.8912 ഞാൻ ലോക്കൽ വർക്ക് ഷോപ്പിൽ ആണ് സർവീസ് ചെയുന്നത്
*Biju chetta number tharumo njan onnu edukkan niliunnnund doubt choykan aanu*
Mailege ethra കിട്ടും
@@mubashirvlog8803 16 to 18
Nyc
ഈ വണ്ടിയെ ഭയങ്കര complaint ആണ് എൻറെ വീട്ടിൽ ഇതുപോലെ ഒന്ന് കിടക്കുന്നുണ്ട് മൈലേജ് കുറവാണ്
Entelu 2009 spark und.. But vandi acceleration koduth release cheytha 2 second rise aayinilkkunnu.... Rpm variationum und... Mattaan pattumo
പറ്റും
TATA TIAGO MALAYALAM REVIEW
AFTER 8000KM
ENGINE ISSUES
Let`s travel!
🚙🚗🚕✈
🌍🌎🌏🌍
czcams.com/video/gGRcpQv7piU/video.html
Same problem vannu ECM wiring uuri ilaki onnude ittapol ok aaayi
Vandi eppam edtheth annu
Vandi eduthal pettu pokumo orupaad ootam onnum illa valre light travelling?
എനിക്ക് ചെവർലറ്റ് Spark 2011 മോഡൽ ഉണ്ട് സാധാരണയായി എന്റെ വണ്ടിയിൽ മിസ്റ്റിംഗ് ഉണ്ട് അത് ചെറിയ ചിലവിൽ പരിഹരിക്കാൻ പറ്റുമോ ? ഇതു വരെയായി 56000 Km ഓടിയിട്ടുണ്ട്
Pattum
TATA TIAGO MALAYALAM REVIEW
AFTER 8000KM
ENGINE ISSUES
Let`s travel!
🚙🚗🚕✈
🌍🌎🌏🌍
czcams.com/video/gGRcpQv7piU/video.html
Ignition coil prblm ayirikum
👍🥰🥰🥰
Onnu paranju tharumo ikkaa
Aveo onnu cheyyumoo
Spark upayogikkunnund update cheythu aveo eadukkan aagraham ind athaa
aveo uva 1.2 ekadesham spark same aanu engine and parts okke.beat edukku athan pinnem better.better technology aaanu.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Daewoo matiz തന്നെ ആണ് spark. Daewoo കമ്പനി ഇപ്പോൾ Chevrolet വാങ്ങി.
ഇക്കാ എന്റെ ആൾട്ടോ 2006 മോഡൽ ആണ് ഇപ്പൊ ജ്ഞാൻ നാട്ടിൽ അല്ല എന്റെ വണ്ടി കുറച്ചു ദിവസമായി പവർ കുറഞ്ഞു എന്നു പറയുന്നു 50 km ന് മുകളിൽ സ്പീഡ് കിട്ടുന്നില്ല അത് എന്തായിരിക്കും കുഴപ്പം?
Cheack cheyyanam
Clutch ???
ഇക്ക 2009വാഗൺ r എത്ര കൊടുക്കാം ..മെയിന്റനൻസ് ..ക്ലച് ,ഗിയർ ബോക്സ് ഇതിനൊക്കെ പണി വന്നാൽ എന്ത് ചിലവ് വരും ..
5500to13000
Bro alto 800 2017 model വണ്ടിക്കു ഏതുതരം exhuast manifold gasket ആണ് വരുക
അത് ആയിച്ചുമാറ്റാൻ ഏതു സൈസ് spanner ആണ് വേണ്ടത്
Video super spark car te spare kittan bhudhimuttundo
No
Boodmo a to z kittum I'm buying from ot
A star review cheiyoo ikka
ചെയ്യാം
Ikkaaa ❤️
Hii
60 അന്നേ ടൈമിംഗ് ബെൽറ്റ് marrandathe
Allathea 1 ലക്ഷം km allea
75 range Alto undo
🤗🤗🤗
🤩😍🤩🤩
നുമ്മ നാനോ ഫാൻ 👍👍😃
Same
Nano twist is guddd
ഇക്ക alto സസ്പെന്ഷന് axle ഒക്കെ ഇതിനു പറ്റുമോ
ഇല്ല
@@KERALAMECHANIC ഞാൻ ഉദ്ദേശിച്ചതു എല്ലാ കാറുകൾക്കും mcpherson strut അല്ലെ അപ്പൊ അത് പറ്റില്ലേ അല്ലെങ്കിൽ അതിന്റെ മേക്കിങ് വ്യത്യാസമുണ്ടോ
Yes size മാറും
enikk um oru vandi venm below 1 lakh
Sabin ikka 2012xuv 1 ലാക്ക് ഓടിയ വണ്ടി എത്ര രൂപയ്ക്ക് എടുക്കാം നമ്മൾ എടുത്തിട്ട് മേജർ സർവീസ് ചെയണം
വില പറയുന്ന കാര്യത്തിൽ ഞാൻ പിറകോട്ട് ആണ്.
@@KERALAMECHANIC ഏകദേശ വില
3.95 to 4.10 lak കൊടുക്കാൻ
@@KERALAMECHANIC thank you ikka
Enjoy ടൈമിംഗ് ചെയിൻ എത്ര കിലോമിറ്ററില മാറുക ഇക്ക ഒന്ന് പറയോ
1lak
എത്ര പൈസ വരും
Door nte beeding varunna sthalathu full thurimbichitund..athu engne redy akkam ennu engne paranjutharou?
വർക്ക് ഷോപ്പിൽ കാണിച്ചോ
Ikka super ace nte mechanic vvideo cheyyane
Ook
@@KERALAMECHANIC tnk u 😍
Allegil comment box il paranju thannaalum madhi