ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ | Evergreen Malayalam Movie Song | K.J Yesudas & S Janaki | HD Video

Sdílet
Vložit
  • čas přidán 26. 07. 2020
  • Watch ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ | Evergreen Malayalam Movie Song | K.J Yesudas & S Janaki | HD Video
    Film Ninnistham Ennishtam
    Directed by Alleppey Ashraf
    Starring Mohanlal, Priya
    Music by Kannur Rajan
    Lyrics by Mankombu Gopalakrishnan

Komentáře • 1,6K

  • @user-gm7wf9im3i
    @user-gm7wf9im3i Před 5 měsíci +343

    2024 കാണുന്നവർ

  • @erikeby9965
    @erikeby9965 Před 3 lety +5083

    മോഹൻലാലിന്റെ പുതിയ സിനി മകളെക്കാൾ പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like❤️

    • @RoobisGingerGarlic
      @RoobisGingerGarlic Před 3 lety +26

      Yeh.... 👍👍👍

    • @erikeby9965
      @erikeby9965 Před 3 lety +18

      @@RoobisGingerGarlic ❤️❤️

    • @shamsudeenmm9560
      @shamsudeenmm9560 Před 3 lety +60

      yes old mohanlal is always very very best for ever

    • @ramaniparamannil21
      @ramaniparamannil21 Před 3 lety +7

      🙏👍👍

    • @vineethsatraveller6722
      @vineethsatraveller6722 Před 3 lety +43

      അന്നും എന്നും ഇന്നും ഇ മനുഷ്യനെ പെരുത്തിഷ്ട്ടം.❤❤❤❤🙏🙏💞💞♥♥♥

  • @djworks4700
    @djworks4700 Před 2 lety +253

    ഞാൻ ആരാധിച്ചത് ഈ മനുഷ്യനെ ആണ് ഇദ്ദേഹത്തിന്റെ സിനിമകളെ. Love you laletta♥️

  • @danyjoy6475
    @danyjoy6475 Před rokem +110

    ലാസ്റ്റ് ദാസേട്ടന്റെ ആ ഭാഗം...മോഹഭംഗമനസ്സിലെ😍😍കൂടെ ലാലേട്ടന്റെ ക്ലാസ്സ് അഭിനയവും...പോരേ ❤️❤️

  • @harihareesan2766
    @harihareesan2766 Před 3 lety +592

    മരണംവരെ ഒാര്‍മ്മിക്കാനും ആസ്വദിക്കാനും പറ്റിയ hit ഗാനം ,great കണ്ണൂര്‍ രാജന്‍sir

  • @anjanasb1665
    @anjanasb1665 Před 2 lety +232

    ഇന്നോളം തോന്നിയിട്ടില്ല മറ്റൊന്നിനോടും.. സ്നേഹത്തിന്റെ, ആരാധനയുടെ, ആവേശത്തിന്റെ അവസാന വാക്ക് എന്നും ഞങ്ങടെ സ്വന്തം ലാലേട്ടൻ😘💋love u laletta😘😘😘

    • @shakkeershakkeerkizhakkott5910
      @shakkeershakkeerkizhakkott5910 Před rokem +1

      ചിരിപ്പിക്കല്ലേ അളിയാ

    • @rahulkmohan963
      @rahulkmohan963 Před rokem +6

      Lalettan❤️

    • @abhijithabhi2631
      @abhijithabhi2631 Před rokem +5

      @@shakkeershakkeerkizhakkott5910 poda Naye

    • @vishnu-mfc
      @vishnu-mfc Před rokem

      ​@@shakkeershakkeerkizhakkott5910മതം നോക്കി ആരാധിക്കുന്ന മതയോളികൾക്ക് സിറി വരും സ്വാഭാവികം

    • @sathyabhamas5193
      @sathyabhamas5193 Před 11 měsíci +1

      Very nice

  • @leelan4581
    @leelan4581 Před rokem +17

    ജാനകിയമ്മ യുടെ സ്റ്റാർട്ട് ആലാപ് ഈ സോങ്ങ് ൻ്റേ ഫുൾ. Punch..മറ്റൊരാൾക്കും. ഈ ഫീൽ. പാടി പ്രതിഫലിപ്പിക്കാൻ പറ്റില്ല.... ജാനകിയമ്മയുടെ തുല്യം ജാനകി അമ്മ മാത്രം. തേൻസ്വരമൊഴി.വാനമ്പാടി എസ്.ജാനകി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍💯💯💯💯💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘 വളരെ മനോഹരമായി അഭിനയിച്ചു പുതിയ നടിയും..ലാലേട്ടൻ. Hearttouch സീൻ😢😢ദാസേട്ടൻ ഗാനഗന്ധർവൻ... എല്ലവരും ഈ സോങ്ങ്....ഗംഭീരമാക്കി

  • @pavildasp1951
    @pavildasp1951 Před 3 lety +612

    ജാനകിയമ്മയ്ക്ക് പകരം ജാനകിയമ്മ മാത്രം. എത്ര മനോഹരമായ ഗാനങ്ങളാണ് ഇതൊക്കെ . മലയാള സംഗീത ശാഖയ്ക്ക് കിട്ടിയ പുണ്യമാണ് ജാനകിയമ്മ എന്ന മഹാഗായിക🙏🙏🙏

    • @jayasreekishor2114
      @jayasreekishor2114 Před 3 lety +22

      സത്യമാണ്. ആ ശബ്‌ദം എനിക് ഒരു ഹരമാണ്.

    • @anandhu8653
      @anandhu8653 Před 3 lety +3

      @@jayasreekishor2114 😂

    • @midhunm8800
      @midhunm8800 Před 3 lety +12

      മലയാളത്തിനു മാത്രല്ല indian music industry ക്കു തന്നെ ഭാഗ്യമാണ് ❤️❤️

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 2 lety +4

      അതെ👍

    • @c.knalinakshi3809
      @c.knalinakshi3809 Před 2 lety +1

      U

  • @prajeeshsk4599
    @prajeeshsk4599 Před 3 lety +582

    ഇനി എന്ത് പറഞ്ഞാലും പഴയ പാട്ടുകളുടെ ഏഴ് അയൽവക്കത്തു വരില്ല ഇപ്പോഴുള്ള പാട്ടുകൾ.... ഒരു പ്രാവശ്യം കേട്ടാൽ പിന്നെ തീർന്നു ഇന്നത്തെ പാട്ട്..... ആ കാലത്തെ പാട്ടുകൾ ഇന്നും ജനമനസുകൾ നെഞ്ചോടു ചേർത്ത് വെക്കും...

  • @anugrahohmz512
    @anugrahohmz512 Před 3 lety +832

    Anyone watching 2022( 👍)
    ഈ പാട്ടിനു ഒരിക്കലും മരണമുണ്ടാകില്ല... ഇനിയെത്ര തലമുറകൾ വന്നു പോയാലും ❤ലാലേട്ടൻ 😘😘😘

  • @neethuvelayudhan28
    @neethuvelayudhan28 Před rokem +48

    ലാലേട്ടന്റെ പഴയകാല സിനിമകൾ എന്നും മനസ്സിൽ കുളിർ നിറക്കുന്നതാണ് ❤ ജീവിച്ചു അഭിനയിച്ചു തകർത്ത നടൻ ❤😍

  • @layabiju1657
    @layabiju1657 Před 2 lety +23

    ചങ്കു പറിഞ്ഞു പോവുകയാണ് last സീൻ സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെയും സിനിമകൾ ഇത് സിനിമയോ ജീവിതമോ ഒന്നും പറയാനില്ല ഈ ഗാനം ഈ സിനിമ നമുക്ക് തരുന്ന വേദന ഇതാണ് കല നമിക്കുന്നു എല്ലാവരെയും നിങ്ങളാണ് പ്രതിഭകൾ 🌹

  • @cscsenter4683
    @cscsenter4683 Před 2 lety +189

    ജാനകി അമ്മയെ ഇഷ്ടമുള്ളവർമാത്രം ഇവിടെ ലൈക്ക് ചെയ്യൂ...

  • @leahgeorgeofficial7658
    @leahgeorgeofficial7658 Před 2 lety +706

    ആ പഴയ കാലത്തിന്റെ പട്ടിണി ഇന്നത്തെ സമൃദ്ധയിക്കാളും എത്രയോ നല്ലതായിരുന്നു. നല്ല ഓർമകളും, നല്ല പ്രകൃതിയും.

    • @chandralekhakumaran2369
      @chandralekhakumaran2369 Před 2 lety +8

      Yes✨️😔😔😔

    • @chandralekhakumaran2369
      @chandralekhakumaran2369 Před 2 lety +29

      യെസ് ഇന്ന് ആർക്കും സ്നേഹം ഇല്ല കാശ് മാത്രയും മതി 😔😔

    • @amaljudebabu9444
      @amaljudebabu9444 Před 2 lety +38

      അത് ചേട്ടന് ശരിക്കും പട്ടിണി എന്താണെന്നു അറിയാത്തതു കൊണ്ട് പറയുന്നതാണ്

    • @keerthuandkarthu3045
      @keerthuandkarthu3045 Před 2 lety +8

      ഓരോ സിനിമകൾ ഉണ്ടാക്കും മനുഷ്യനെ കരയിക്കാൻ...

    • @Football-cz6cw
      @Football-cz6cw Před 2 lety

      @@amaljudebabu9444 pattini ennalla ayaal uddheshichath

  • @riyaskallachal8333
    @riyaskallachal8333 Před 3 lety +359

    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
    മിഴിചെപ്പിൽ വിരഹ കദന കടൽ..
    ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം
    രാഗം ശോകം..ഗീതം രാഗം ശോകം..
    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
    മിഴിചെപ്പിൽ വിരഹ കദന കടൽ..
    ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം..
    രാഗം ശോകം..ഗീതം രാഗം ശോകം..
    ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
    ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
    നിഴൽ പടർന്ന നിരാശയിൽ..തരള മന്ത്ര വികാരമായ്..
    നീ എന്റെ ജീവനിൽ ഉണരൂ ദേവാ..
    [ഇളം മഞ്ഞിൻ..]
    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    തൊഴുതു നിന്നു പ്രദോഷമായ്..അകലുമാത്മ മനോഹരി..
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം..
    [ഇളം മഞ്ഞിൻ..]

  • @sajisajibucker
    @sajisajibucker Před 2 lety +191

    ഈ പാട്ടിലെ climax സീൻ കഴിഞ്ഞിട്ടും ഞാൻ അതിൽ ലയിച്ചിരിക്കുകയായിരുന്നു,അവസാനത്തെ ഇങ്ങേരുടെ അഭിനയം,ഹോ fantastic

  • @gireeshg2523
    @gireeshg2523 Před 3 lety +1430

    2024 ൽ വീണ്ടും കാണാൻ തുടങ്ങുന്നവരും ... ഓർമ്മകൾ ബാക്കിയായി വന്നവരും 👍 🙏

  • @anishmichael3166
    @anishmichael3166 Před rokem +46

    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    തൊഴുതു നിന്നു പ്രദോഷമായ്..അകലുമാത്മ മനോഹരി..
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം..❤❤❤😢

  • @girishgirishneelathum1451
    @girishgirishneelathum1451 Před 3 lety +647

    🥰ജാനകി അമ്മ എത്ര സുന്ദരമായി ഇൗ പാട്ട് പാടിയിരിക്കുന്നു 🙏🙏 beautiful song 💞💞

  • @pratheeshkundathil243
    @pratheeshkundathil243 Před 3 měsíci +19

    പാടി കഴിഞ്ഞു വീണ്ടും പാടണമെന്ന് ജാനകി അമ്മ വാശി പിടിച്ചു പാടിയ പാട്ട്.. യേശുദാസ് പാടി പൈസ വേണ്ടാന്ന് പറഞ്ഞ പാട്ട് ❤❤❤❤

    • @uckp1
      @uckp1 Před 2 měsíci +1

      ആലപ്പി അഷറഫ് അഭിമുഖം കണ്ഡപാട് വന്നു സെർച്ച് ചെയ്തത് ആവും...എന്നെ പോലെ..😅അല്ലേ

    • @pratheeshkundathil243
      @pratheeshkundathil243 Před 2 měsíci

      @@uckp1 🥰❤️😜😜😃😃

  • @rajeevinchakkottu3855
    @rajeevinchakkottu3855 Před 2 lety +154

    അതിമനോഹരം
    പുതിയ പാട്ടുകൾ ,ഇതിൻ്റെ അയലത്ത് എത്തുക പോലും ഇല്ല .

  • @hyderksd5436
    @hyderksd5436 Před 3 lety +101

    ലാലേട്ടനോട്‌ ഇഷ്ടം തോന്നിത്തുടങ്ങിയ കാലം... മറക്കാൻ പറ്റാത്ത മൂവി ആയിരുന്നു നിന്നിഷ്ടം എന്നിഷ്ടം.. ഇന്നും ഒരു പാട് ഇഷ്ടം.... തമിഴിൽ തുള്ളാതെ മനവും തുള്ളും എന്ന പേരിൽ വന്നിരുന്നു സൂപ്പർ ഹിറ്റ് ആയിരുന്നു.....വിജയ് സ്റ്റാർ ആയതും ഈ മൂവി 👏അന്ന് അധികം ആരും അറിയില്ലായിരുന്നു ഇത് ലാലേട്ടൻ അവിസ്മരണീയമാക്കിയ കഥാപാത്രം ആണെന്നത്..

    • @vishnuvichus4522
      @vishnuvichus4522 Před 3 lety

      2um ore story aano.....vyathyasam und

    • @pramodkn1990
      @pramodkn1990 Před 2 lety

      Lalettan one and only

    • @sajansajansajan5470
      @sajansajansajan5470 Před 2 lety +1

      ഈ പടം ആദ്യം ഇറങ്ങിയത് ഹിന്ദി യിൽ ആയിരുന്നു,'സുനേന ' നസീറുദ്ദിൻ ഷാ അവിസ്മരണീയമാക്കിയ കഥാപാത്രമാണ് ലാലേട്ടൻ ന്റേതു

    • @user-hl4ek4yp5p
      @user-hl4ek4yp5p Před 2 lety

      czcams.com/video/AXIKfKucUhY/video.html,

    • @faisalmk368
      @faisalmk368 Před 2 lety +1

      ഇതിനൊക്കെ മുന്നെ ചാർളി ചാപ്ലിൻ അഭിനയിച്ചിട്ടുണ്ട് അവിടുന്ന് അടിച്ചു മാറ്റിയത ബാക്കിയെല്ലാം

  • @venug7906
    @venug7906 Před 2 lety +52

    🙏🙏🙏 ഹൃദയസ്പർശിയായ മങ്കൊമ്പിന്റെ വരികൾ....... നല്ല സംഗീതം..ഒരായിരം അഭിനന്ദനങ്ങൾ.

  • @umr4433
    @umr4433 Před 2 lety +36

    മോഹഭംഗമനസ്സിലെ..
    ശാപപങ്കില നടകളിൽ..
    തൊഴുതു നിന്നു പ്രദോഷമായ്..
    അകലുമാത്മ മനോഹരി..
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം..👌👌

  • @jameelatc9371
    @jameelatc9371 Před 3 lety +18

    ഞാൻ നിത്യവും ഓർക്കും എന്തിന് ഈ മഹാഗായിക പാട്ടു നിർത്തിയതെന്ന്. കേൾക്കാൻ കൊതിക്കുന്നു ആ സ്വരം . പഴയ പാട്ടുകളിൽ മാത്രം ആ ഇഷ്ടം ഒതുക്കട്ടെ.

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +14

    പണ്ട് nokia മുബൈലിൽ കേട്ട പാട്ട് ആണ് പിന്നെ കേട്ടില്ല പിന്നെ അറിയാവുന്ന രീതിയിൽ പടികൊണ്ട് നടക്കും. ഇപ്പളാണ് ഒന്നുകൂടി കേൾക്കുന്നത്. 💝💝💝ജാനകിയമ്മ പാട്ടുകൾ കേൾക്കാൻ പ്രതേക സുഖം ആണ് 💝💝💝

  • @shandasamuel621
    @shandasamuel621 Před 3 lety +387

    മോഹൻലാൽന്റെ പഴയ സിനിമ ഓർക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ്. ആ ലുങ്കി ഉടുത്തു വരുന്ന വരവ് സൂപ്പർ.

  • @francisp.a6151
    @francisp.a6151 Před 3 lety +55

    ജാനാകിയമ്മ പാട്ടിന്റെ ഒരു വസന്തകാലം നമുക്ക് നൽകി.... ഒപ്പം ദാസേട്ടനും ❤❤❤❤👍👍👍👍🙏🙏🙏🙏👌👌

  • @razakurukunnu
    @razakurukunnu Před 3 lety +53

    What a song....
    ജാനകിയമ്മ എന്തൊരു ഫീൽ... 🌹🌹

  • @ABINSIBY90
    @ABINSIBY90 Před 3 lety +48

    വരികൾ പൊളിച്ചു. കഥയുടെ ക്ലൈമാക്സിനെ ഒന്നൂടെ പിരിമുറുക്കത്തിലാക്കുന്ന സംഗീതം. ലാലേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രവും..

    • @Arathi2011
      @Arathi2011 Před 2 lety +1

      // വെല്ലെ മെല്ലെ മുഖപടം തെല്ല് ഒന് c

    • @Arathi2011
      @Arathi2011 Před 2 lety

      വെല്ല വെല്ല ...

    • @Arathi2011
      @Arathi2011 Před 2 lety

      വെല്ലെ മെല്ലെ മുഖപടം ഞ്ഞെല -

    • @Arathi2011
      @Arathi2011 Před 2 lety

      വെല്ല മ

    • @Arathi2011
      @Arathi2011 Před 2 lety

      മെ മെ മെല്ലെ മെല്ലെ മുഖ പാ

  • @sajusajup284
    @sajusajup284 Před 3 lety +191

    Ooohh എന്താ പാട്ട്, എന്തൊരു സീൻ!!
    ലാലേട്ടൻ ഇങ്ങനെയൊക്കെയാണ് സൂപ്പർ താരം ആകുന്നത്

  • @user-jy7ky5vt1l
    @user-jy7ky5vt1l Před 3 lety +142

    First stanza കഴിഞ്ഞുള്ള "മിഴിചെപ്പിൽ വിരഹ കദന കടൽ...." ന്റെ ജാനകിയമ്മോ 🙏🙏🙏🙏...

  • @AJ_SportsTalks-i8l
    @AJ_SportsTalks-i8l Před rokem +37

    ഒരു കാലത്ത് ലാലേട്ടൻ films & songs ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം❤️💯

    • @hemarajn1676
      @hemarajn1676 Před rokem +1

      റിയാസ്, ഈ വരികൾ കേൾക്കുമ്പോൾ മനസ്സിൽ കുളിരു കോരി നിറയ്ക്കുന്നതു പോലെയുള്ള ഒരു അനുഭവം. പക്ഷെ, എനിക്ക് ഈ മനോഹര ഗാനത്തിലെ വാക്കുകളും വരികളും കൃത്യമായി അറിയില്ലായിരുന്നു. ഈ വരികൾ വായിച്ചപ്പോഴാണ് ഈ അനശ്വര ഗാനം കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടത്. വളരെ നന്ദി റിയാസ്.

    • @MaheshKumar-rx4nj
      @MaheshKumar-rx4nj Před rokem +1

      ലാൽ ഏട്ടൻ അല്ല അതിലെ നടികൾ ഉണ്ടാക്കിയ ഓളം എന്ന് പറയുക

    • @AJ_SportsTalks-i8l
      @AJ_SportsTalks-i8l Před rokem +1

      @@MaheshKumar-rx4nj dasharatham, rajavinte makan, guru, kireedam, chenkol, spadikam etc... ഒക്കെ heroines എന്ത് ഓളമാണ് ഉണ്ടാക്കിയത്🙂😐
      മണിച്ചിത്രത്താഴ്, തൂവാനത്തുമ്പികൾ, കിലുക്കം, മിന്നാരം പോലെ കുറച്ചു സിനിമകളിലെ heroines-നെ മാത്രമേ ലാലേട്ടൻ സിനിമകളിൽ best roles എന്ന് പറയാൻ പറ്റൂ🤍

    • @MaheshKumar-rx4nj
      @MaheshKumar-rx4nj Před rokem

      @@AJ_SportsTalks-i8l അതിനെ പറയുന്ന പേരാണ് ആൺകോയ്മ

    • @AJ_SportsTalks-i8l
      @AJ_SportsTalks-i8l Před rokem +1

      @@MaheshKumar-rx4nj ശെടാ😐🤦‍♂️

  • @satheeshshaikh489
    @satheeshshaikh489 Před 2 lety +43

    ഈ കാലഘട്ടത്തിൽ ഉള്ള പാട്ടുകൾ എല്ലാം നമ്മുടെ മനസ്സിനെ touch ചെയ്തിരുന്നു.സിനിമയുടെ വിജയത്തിലും പാട്ടുകൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. ❤❤❤❤

  • @anjudavadas8556
    @anjudavadas8556 Před 3 lety +184

    ഈ മനുഷ്യന് ഒട്ടും അഭിനയിക്കാൻ അറിയില്ല... അങ്ങ് ജീവിച്ചു കളഞ്ഞുകളയും 😘ചുമ്മാ ആളെ karayikkan😪

  • @subairvga663
    @subairvga663 Před 3 lety +72

    പ്രഗത്ഭരായ
    പാട്ട് രചയിതാക്കളും
    ഗായകരും
    അഭിനേതാക്കളും
    കഥ,തിരക്കഥ എഴുത്തുകാരും
    സംവിധായകരും..
    അതിലുപരി സിനിമ
    കാണാൻ കൊതിച്ചിരുന്ന
    അനേകം പ്രേക്ഷകരും ഒന്നിച്ചു
    പോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് എത്ര കേട്ടാലും മതിവരാത്ത
    ഇതുപോലെയുള്ള
    നിത്യ ഹരിത ഗാനങ്ങൾ...

  • @dileepottakomban6330
    @dileepottakomban6330 Před 2 lety +12

    ഇന്നും ഈ പാട്ടിന്റെ അവസാന സീനിൽ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ

  • @murukanmurukan8918
    @murukanmurukan8918 Před 2 lety +195

    ഈ പാട്ട് 2021ലും കേൾക്കുന്ന മലയാളികൾ അടി ലൈക് ❤

    • @sumodp.k2560
      @sumodp.k2560 Před 2 lety +2

      ഞാൻ ഇsയ്ക്കിടെ കേൾക്കുന്നതാ

    • @jwalacmakkukukku8090
      @jwalacmakkukukku8090 Před 2 lety +1

      ഈ പാട്ട് 2022 ലും കേൾക്കുന്നു....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @user-hl4ek4yp5p
      @user-hl4ek4yp5p Před 2 lety

      czcams.com/video/AXIKfKucUhY/video.html

    • @kadeejakabeer1681
      @kadeejakabeer1681 Před 2 lety +1

      2022

  • @muhammadshafeeque6733
    @muhammadshafeeque6733 Před 2 lety +24

    ഇത് മലയാളികൾക്ക് ഒരുവികാരം ആണ് no ജാതി മതം 🥰

    • @KadeejaPv-bv2qb
      @KadeejaPv-bv2qb Před rokem

      മലയാളി ക്കു മറക്കാൻ പറ്റാത്ത ഗാനം 👍👍🌹👌

  • @vincentgomez4605
    @vincentgomez4605 Před rokem +4

    എന്നെ ലാലേട്ടൻ ആരാധകൻ ആക്കിയ സിനിമ ❤️, still ഏറ്റവും best ആയിട്ട് എനിക്ക് ഇത് ആണ് 💯

  • @gireeshkumargangadharan5928

    ജാനകിയമ്മക്ക് പകരം ഇനി ആരേലും ഉണ്ടാകുമോ ♥

  • @shameermelethil2557
    @shameermelethil2557 Před 2 lety +28

    എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കെട്ടിരിക്കാവുന്ന ഗാനം ❤❤❤❤

  • @saranyamm1507
    @saranyamm1507 Před 3 lety +233

    എത്ര കേട്ടാലും മതിവരാത്ത മധുര ഗാനം

    • @sunilmk6993
      @sunilmk6993 Před 3 lety +1

      ഇയാൾ പറഞ്ഞതു വളരെ ശരിയാണ്....എന്റെയും ഇഷ്ട്ടപ്പെട്ട ഗാനമാണ്...ഇത്..
      ഈ സിനിമ എത്ര വട്ടം കണ്ടു..?

    • @thomastm5906
      @thomastm5906 Před 3 lety +2

      Very good

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety +1

      Hai ശരണ്യ പാടുമോ പാട്ടു പഠി ക്കണം
      അപാരമായ മാസ്മരിക ഒരു sngatiyau 🙏👌

  • @BTSARMY-mm9ik
    @BTSARMY-mm9ik Před 2 lety +133

    _എത്രകേട്ടാലും മതിവരാത്ത പാട്ട്, OLD IS GOLD💜💜💜_

    • @statusworld5584
      @statusworld5584 Před 2 lety +1

      Anik 16 age ulu but my fvrt movie kandila amma epolzum vekum Agne njn adt ayi 🥺🙂😌

  • @psoorian9236
    @psoorian9236 Před 2 lety +7

    ലാലേട്ടന്റെ കരിയറിലെ ഏറ്റവും നിഷ്കളങ്കമായ കഥാപാത്രം.
    പാട്ടിന്റെ മാസ്മരികതയും.

  • @Naveen-vo7ey
    @Naveen-vo7ey Před 2 lety +60

    2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    16 ജനുവരി 2022. സമയം 8. 10 Pm

  • @bindhugopan7776
    @bindhugopan7776 Před 2 lety +11

    ee manushyane engane ishtapedathirikkum love you laletta❤❤❤❤❤

  • @achuthanmohannadugdihellom4753

    ജാനകിയമ്മയുടെ ഹിറ്റ് ഗാനങ്ങളിൽ ഒരു മുത്ത്

  • @shijubnc8447
    @shijubnc8447 Před 3 lety +430

    കണ്ണ് കാണാത്ത പെണ്ണിനെ അവളുടെ സ്വപ്നലോകത്തിലേക്ക് പ്രണയത്തിലൂടെ കൊണ്ട് പോയ നായകൻ

    • @JP-bd6tb
      @JP-bd6tb Před 3 lety +9

      നീയാള് കൊള്ളാലോ...
      കിടിലൻ കമന്റ്...👍
      ഈ പാട്ടിന്
      ഞാനൊരു കമന്റും എഴുതുന്നില്ല..!!
      🙃
      By...ജയപ്രകാശ് താമരശ്ശേരി

    • @threebells
      @threebells Před 3 lety +7

      ജീവിക്കുന്ന പാട്ട്....

    • @priyalingam9241
      @priyalingam9241 Před 3 lety +2

      Correct 🤩

    • @smithashibu7602
      @smithashibu7602 Před 3 lety

      @@JP-bd6tb
      .

    • @smithashibu7602
      @smithashibu7602 Před 3 lety

      @@JP-bd6tb bb bbbbbb

  • @leowin869
    @leowin869 Před 8 měsíci +3

    കരയ്ക്കാതെ ലാലേട്ടാ ജാനകിയമ്മയുടെ പാട്ടും ലാലേട്ടന്റെ അഭിനയവും ഒരു രക്ഷയുമില്ല.

  • @ambilymo1455
    @ambilymo1455 Před rokem +7

    ഇതുപോലൊരു സിനിമ ചെയ്ത എല്ലാവർക്കും നന്ദി. Old movie ഏറ്റവും പ്രിയം

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +22

    സൂപ്പർ ആണ് സിനിമയും ഗാനവും
    ഒത്തിരി ഇഷ്ടമാണ് ❤️👌💐👍🙏🏻

  • @misfalapearl7038
    @misfalapearl7038 Před 2 lety +10

    ഈ നടി എന്തൊരു സുന്ദരിയാ...

  • @lechunarayan
    @lechunarayan Před 3 lety +379

    മോഹൻലാൽ ജീവിച്ച സിനിമ ആര്യൻ ചിത്രം വഴിയോരകഴിച്ചകൾ താളവട്ടം താഴ്‌വരാം ഭ്രമരം ദൃശ്യം കിരീടം എന്നിഷ്ടം നിന്നിഷ്ടം കണ്ടു കരയാത്തവർ മലയാളകരയിൽ ആരും ഉണ്ടാകില്ല

    • @athiraponnu7479
      @athiraponnu7479 Před 3 lety +7

      Polichu

    • @vishakhmons9108
      @vishakhmons9108 Před 3 lety +23

      Pavithram also.....

    • @LM-fv3wx
      @LM-fv3wx Před 3 lety +22

      തന്മാത്ര

    • @erikeby9965
      @erikeby9965 Před 3 lety +7

      ഇട്ടിമാണി 😁😝

    • @vineeshnair9678
      @vineeshnair9678 Před 3 lety +18

      പവിത്രം പോലെ ക്ലൈമാക്സ്‌ ഉള്ള പടം ഇല്ല ചേട്ടാ

  • @nimisha8364
    @nimisha8364 Před 2 lety +5

    തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 😘👌👌എന്താ ഫീൽ ഈ പാട്ടിനു. ഇതൊക്കെ ആണ് പാട്ട്... ഓരോ വരികൾ ക്ക് ജീവനുണ്ട്.

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před rokem +2

    ജാനകി അമ്മ സോങ് 👍👍👍👍👍ഈ അഭിനയം ഒക്കെ എവിടെ പോയി ഇന്ന് എന്റെ ലാലേ. സങ്കടം ഉണ്ട് ഇന്ന്...😢😢.

  • @anaswarass7752
    @anaswarass7752 Před 2 měsíci +17

    2024 il kelkunavarundo😜

  • @musaap4667
    @musaap4667 Před 2 lety +2

    അന്നത്തെ മനുഷ്യരെ പോലെത്തന്നെ
    നിർമലമായ ഗാനങ്ങൾ
    പരസ്പരം സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യരായിരുന്നുവല്ലോ അന്നത്തെ ആളുകൾ
    ഇന്നത്തെപ്പോലെ വേർതിരിവില്ലാത്ത കാലം എല്ലാരും ഒന്നായിരുന്ന കാലം
    അന്നത്തെ പാട്ടുകൾ കേൾക്കുമ്പഴേ നമ്മള് എവിടേക്കോ എത്തിപ്പോവും
    വല്ലാത്തൊരു നല്ല കാലം ആയിരുന്നു
    ഇനിയും ഉണ്ടാവുമോ അങ്ങനൊരു നല്ല കാലം

  • @anniesaju1136
    @anniesaju1136 Před 3 lety +132

    Ethra. കേട്ടാലും. മതി വരാത്ത. Song. എത്ര. കണ്ടാലും. മതി. വരാത്ത. Vishual

  • @prathibhababu3893
    @prathibhababu3893 Před rokem +7

    അല്ലെങ്കിലും മോഹൻലാലിന്റെ പുതിയ സിനിമകൾ എന്തിന് എനിക്കിഷ്ടമല്ല എനിക്ക് ഇപ്പോഴും പഴയ ലാലിനെ ആണ് ഇഷ്ടം

  • @broadband4016
    @broadband4016 Před 2 lety +3

    Ente കണ്ണിൽ ഈറൻ അണിയിച്ച ഒരേ ഒരു song situation.മോഹൻലാലിൻ്റെ കുത്തൂ കൊണ്ട് വരുന്ന അ വരവ്..കരഞ്ഞു പോകും..അഭിനയം. കണ്ടാൽ...

  • @theendisnear..4634
    @theendisnear..4634 Před 3 lety +79

    ഹൃദയ മുരളി കള്‍ തകർന്ന് പാടും ഗീതം..👌👌😘

  • @ashokansuluashokan9172
    @ashokansuluashokan9172 Před 3 lety +6

    എന്റെ ഇഷ്ട ഗാനം - ഞാൻ മൊബൈൽ റിംഗ്ടോൺ ആക്കിവെച്ചു . ഇടയ്ക്ക് കേൾക്കാലോ - അത്രക്ക് ഇഷ്ടമാ. ഈ സീനും

  • @santhoshks2255
    @santhoshks2255 Před 3 lety +28

    സംഗീത സരസ്വതിയുടെ സ്വരമാധുരി....

  • @user-uo2ml1lo8e
    @user-uo2ml1lo8e Před rokem +4

    പഴയ കാലത്തേക്ക് ഒന്ന് പോയപോലെ.. ആ സമയത്തെ സിനിമകൾ അതിലെ സുന്ദരങ്ങൾ ആയ പാട്ടുകൾ ❤️.. വരികൾ..💓ആഹാ... ഇപ്പഴത്തെ പാട്ട് കേട്ടാൽ... ☹️..

  • @ronusvlogmomme7554
    @ronusvlogmomme7554 Před 3 lety +95

    സൂപ്പർ songs old song ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്‌ ❤

  • @sunilkumarparambath6842
    @sunilkumarparambath6842 Před 2 lety +8

    ഇനിയുള്ള പാട്ടുകളും സിനിമകളും ഈ രീതിയിൽ ഉണ്ടാവില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്... അത്രക്ക് കഥകൾ ഉള്ള സിനിമകളാണ് അന്നൊക്കെ വന്നിരുന്നത്, ഇനിയെല്ലാം ഓർമ്മകൾ മാത്രം 😭😭

  • @rahulradhu1029
    @rahulradhu1029 Před 3 lety +159

    എനിക്ക് ലാലേട്ടൻ്റ അഭിനയത്തിൽ ഇഷ്ട്ടപ്പെട്ട ഒരു സീൻ ഇതാണ്

  • @shanmuganandam674
    @shanmuganandam674 Před 2 lety +75

    I’m Tamil. I see this song with tears every times since 2010…till date. My heart Melting ..

    • @harijith9840
      @harijith9840 Před 2 lety

    • @user-hl4ek4yp5p
      @user-hl4ek4yp5p Před 2 lety

      czcams.com/video/AXIKfKucUhY/video.html

    • @broadband4016
      @broadband4016 Před 2 lety

      Yes.I too have tears in eyes in the last

    • @JP-bd6tb
      @JP-bd6tb Před 2 lety

      இந்த படத்தின் கதை தா ஏழில் சார் டயறக்டு பன்னிபோட்ட வெச்ச துள்ளாத்த மனவும் துள்ளும் என்ற ஹிட்டு பட்ம்....

  • @sijithmk2665
    @sijithmk2665 Před 3 lety +41

    Laletta എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കണേ, ഞങ്ങടെ ഹൃദയ മുരളിക തകർന്ന് പോകും 🤣

  • @army12360anoop
    @army12360anoop Před 2 lety +23

    അന്ധതയ്ക്ക് പ്രണയം കോരികോരി തണുപ്പിച്ച കാമുകൻ ഒപ്പം ഈ ഗാനവും'

  • @rajeevr4101
    @rajeevr4101 Před 3 lety +40

    ലാലേട്ടൻ മലയാള സിനിമയുടെ മഹാ വിസ്മയം ❤❤❤

    • @sujiannangadan6210
      @sujiannangadan6210 Před 2 lety

      4

    • @mecherimahajewells7431
      @mecherimahajewells7431 Před 2 lety

      അമ്മയുടെ ഈ മനോഹര ശബ്ദംഇനിയും മലയാളിക്കു കേൾക്കാൻ കഴിയണെ

  • @ajaygosh2987
    @ajaygosh2987 Před 3 lety +5

    ഇന്നത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം.. കൊടിപ്പോയാൽ 2 വട്ടം കേൾക്കാൻ തോന്നും 😒 love old songs❤

  • @sonuroopesh5204
    @sonuroopesh5204 Před rokem +5

    ചിറകിടുന്ന കിനാക്കളിൽ
    ഇതൾ വിരിഞ്ഞ സുമങ്ങളിൽ...
    ചിറകിടുന്ന കിനാക്കളിൽ
    ഇതൾ വിരിഞ്ഞ സുമങ്ങളിൽ...
    നിറമണിഞ്ഞ മനോജ്ഞമാം
    കവിത നെയ്‌ത വികാരമായ്...
    നീയെന്റെ ജീവനിൽ.... ഉണരൂ ദേവാ......
    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
    ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
    ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
    ഭാവം താളം...
    രാഗം...ഭാവം താളം..

  • @msmedia264.
    @msmedia264. Před rokem +5

    കുട്ടിക്കാലം എത്റ മനോഹരം ....അല്ലയോ...റോഡിയോയിൽ ഒരുപാട് ആസ്വദിച്ച ഗാനം...

  • @subramanian.p.pnianpp9767

    അന്ന് ഹൃദയത്തിൽ റിക്കാർഡ് ചെയ്ത ഗാനം ,അന്നും ഇന്നും ഇപ്പോഴും ആസ്വദിക്കുന്നു ഒരു തരി പോലും മങ്ങലേൽക്കാതെ ,

  • @kavyamohankumar-geo1821
    @kavyamohankumar-geo1821 Před 3 lety +47

    കണ്ണൂർ രാജന്റെ ശ്രദ്ധേയമായ ഗാനം
    ജാനകിയുടെ ശബ്ദത്തിൽ

  • @jayakrishnanjkrrish9311
    @jayakrishnanjkrrish9311 Před rokem +1

    തമ്മിൽ ഒരിക്കലും പ്രണയം തോന്നിയിട്ടില്ലാത്ത ,ഇപ്പൊൾ എവിടെ എന്ന് അറിയാത്ത പ്രിയ സുഹൃത്ത് പ്രിൻസി തോമസ് എൻ്റെ തോളിൽ കിടന്നു പാടി കേൾപ്പിക്കാറുണ്ടായിരുന്ന....ഓർമയിൽ നിന്നും ഒരിക്കലും മാഞ്ഞു പോവാത്ത കുറെ നിമിഷങ്ങൾ ഓർമിപ്പിക്കുന്ന ഗാനം❤❤❤❤❤❤❤😊

  • @noorajamnasjazimon4195
    @noorajamnasjazimon4195 Před 3 lety +123

    നീയെന്റെ ജീവനിൽ.. ഉണരു ദേവ....

  • @hahahaams1368
    @hahahaams1368 Před 3 lety +9

    ഈ ഗാനം എന്റെ ജീവനാണ്. പ്രാണനാണ് ഈ പാട്ട് കേട്ടാൽ വേറെ ഏതോ ലോകത്താണ് മനസ്

    • @devudevu143
      @devudevu143 Před 3 lety

      Super🌹🌹🌹🌹🌹😂😂😂😂

    • @silentwally8154
      @silentwally8154 Před 2 lety

      എന്റെയും.😗😗😗🙄🙄🙄

  • @vijayakumar9188
    @vijayakumar9188 Před 2 lety +18

    ഇത്രയും നല്ല ഒരു ഗാനം മലയാള സിനിമയിൽ ഞാൻ കേട്ടിട്ടില്ല.
    ഈ ഗാന രചയിതാവിനും സംവിധായകനും ആശംസകൾ നേരുന്നു.

  • @nandana1045
    @nandana1045 Před 3 lety +5

    അവസാന സീൻ കാണുമ്പോൾ കുളിരു കോരും അമ്മാതിരി musicum

  • @oshiencisil645
    @oshiencisil645 Před 3 lety +8

    ചാർലി ചാപ്ലിന്റെ city lights. എങ്കിലും മലയാളീകരിച്ചതിനും, ലാലേട്ടനും ഒരുപാട് സ്നേഹം.

  • @biker9374
    @biker9374 Před 2 lety +6

    എൻ്റെ ലാലേട്ടൻ കരഞ്ഞാൽ ഞാനും കരയും 😭😭😭

  • @kakaz5597
    @kakaz5597 Před rokem +30

    മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ശക്തമായ ഒരു കഥാപാത്രം ❤🙄തീയറ്ററിൽ ഇരുന്ന് കരഞ്ഞ സിനിമ 🙄🙏🏾

    • @afsalshah1642
      @afsalshah1642 Před rokem +2

      സത്യമാണത്. ഈ ചിത്രത്തിൽ ലാൽ അഭിനയിക്കുകയല്ല,ജീവിക്കുകയാണ്. അത്രക്ക് സ്വാഭാവിക അഭിനയം

  • @arunvs9731
    @arunvs9731 Před 2 lety +28

    Janakiyamma voice... 😍

  • @gracymichael6271
    @gracymichael6271 Před rokem +4

    എത്ര കേട്ടാലും മതിവരാത്ത ഇഷ്ട ഗാനം😀😀😀❤️❤️❤️🎉🎉🎉🙏🙏🙏👍👍👍👍

  • @jthnll6901
    @jthnll6901 Před 3 lety +32

    എന്തുകൊണ്ടാ ഇത്ര ഫീലിൽ ഇപ്പോ സിനിമ വരാത്തത്...😍 മനസിൽ ഒരു വലിയ മുറിവേൽപ്പിച്ചു ലാലേട്ടാ നിങ്ങൾ😥😥😥😥

    • @SPYDEXGAMING
      @SPYDEXGAMING Před 2 lety

      ഇപ്പോൾ അദ്ദേഹത്തിൻറെ തലയിൽ സൂപ്പർസ്റ്റാറിന്റെ മുൾക്കിരീടം ഉണ്ട്..

  • @shakeerchalad1132
    @shakeerchalad1132 Před 3 lety +11

    നല്ല film ആയിരുന്നിട്ടും വലിയ വിജയം ആവാതെ പോയി പക്ഷെ ഇത് തമിഴിൽ തുള്ളത മനവും തുള്ളും എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ വൻ വിജയമായി വിജയ് നായകൻ

  • @malavikabiju5312
    @malavikabiju5312 Před 2 lety +30

    No words to describe the feel these old songs give ♥️♥️🥰🥰 Even if I am just 13 years I am addicted to old songs 👌👌👌

  • @farooqmm4383
    @farooqmm4383 Před 3 lety +103

    2021 ൽ വിരഹ കടൽ ഉള്ളിൽ പേറുന്നവർ ഇവിടെ🤗

  • @athira3610
    @athira3610 Před 2 lety +4

    Supper Song Supper എന്നു പറനാലും supper ആണ് ഈ song ❤️❤️👌👌👌👌👌👌👌😘

  • @nithathom5803
    @nithathom5803 Před 3 lety +9

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട എത്രകേട്ടാലും മതിവരാത്ത ജാനകിയമ്മയുടെ പാട്ടാണിത് ഇനി ഇതുപോലെ ഒരു സോങ്ങ് ഒരിക്കലും വരില്ല😭

  • @akhilks3464
    @akhilks3464 Před rokem +7

    India kandthil vache ettavum mikacha gayikamaril orle janaki amma Indian music inta ratnam, sangeethathintea amma janaki amma, natural acting inta meaning mohanlal ettan, India kandthil vache ethrykum realistic ayyite abinayikuna mahanadan and gangndharavn Yesudas sir 3 legends in Indian film and music industry

  • @rajuantony8440
    @rajuantony8440 Před 3 lety +83

    Lalettan"s acting 100% natural

  • @rajeshpr7407
    @rajeshpr7407 Před 3 lety +47

    അമ്മയുടെ ഈ മനോഹര ശബ്ദംഇനിയും മലയാളിക്കു കേൾക്കാൻ കഴിയണെ

  • @kunjatta_world.
    @kunjatta_world. Před 3 lety +9

    ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഗാനവും അതിലെ രംഗവും

  • @abhilashpc9765
    @abhilashpc9765 Před 3 lety +72

    2021 ആരെങ്കിലും കേൾക്കുന്നുണ്ടോ

  • @shyamshyamkumar5575
    @shyamshyamkumar5575 Před 3 lety +5

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിഞ്ഞുകൂടാ അത്രയും സൂപ്പർ ആണ്

  • @user-oz2sr3zb4w
    @user-oz2sr3zb4w Před 2 lety +5

    ഇതു കണ്ടു എനിക്ക് മാത്രമേ
    കണ്ണ് നിറഞ്ഞു ഒഴുകി ഉള്ളോ