'സ്ഥാനാര്‍ത്ഥിയുടെ പേജിലും എനിക്കെതിരായ ആക്രമണം വന്നിട്ടുണ്ട്, സംശയിക്കുന്നത് അതുകൊണ്ടാണ്‌'

Sdílet
Vložit
  • čas přidán 16. 04. 2024
  • 'സ്ഥാനാര്‍ത്ഥിയുടെ പേജിലും എനിക്കെതിരായ ആക്രമണം വന്നിട്ടുണ്ട്, സംശയിക്കുന്നത് അതുകൊണ്ടാണ്‌' K. K. Shailaja
    K. K. Shailaja, Vadakara, cyber attack, Loksabha election 2024, shafi parambil, congress

Komentáře • 99

  • @mohammadaliv5633
    @mohammadaliv5633 Před měsícem +13

    Kk രമ എന്ന സ്ത്രീയെ പറഞ്ഞതു് കേട്ടപ്പോ ഈ സ്ത്രീകൾക്കും ഒരു വേദനയുമില്ല.

  • @georgejoseph5873
    @georgejoseph5873 Před měsícem +15

    67 വയസ്സുള്ള ഈ സ്ത്രീ പാർലിമെന്റ് പോയിട്ട് എന്തു ചെയ്യാനാണ്.യുവത്വം വരട്ടെ

    • @das8810
      @das8810 Před měsícem +1

      Kannum kandooda
      Kadal kizhavi

  • @user-to2jy8so6z
    @user-to2jy8so6z Před měsícem +20

    ഇതു സിപിഎം ഇൽ തന്നെ ഉള്ളവർ വോട്ട് അടവ് ആണ് 😂😂😂😂😂😂😂

  • @MubarakP-re4vi
    @MubarakP-re4vi Před měsícem +11

    ഷാഫിക്ക് വോട്ട്

  • @saifudeenmusaliar442
    @saifudeenmusaliar442 Před měsícem +30

    K K രമയെ ആസ്ഥാനവിധവയെ ന്ന് ഒരു നാട്ടു ഭാഷക്കാരൻ വിളിച്ചപ്പോൾ അരുത് എന്ന് പറയാൻ മടിച്ചതെന്തേ .?

    • @hafeelabdulla7762
      @hafeelabdulla7762 Před měsícem +2

      ടീച്ചർ വല്ലാതെ കരയുന്നുണ്ടല്ലോ നല്ല സങ്കടം ഉണ്ടല്ലേ എന്തായാലും തോക്കും പിന്നെ ഇതിനൊക്കെ വല്ല ആവശ്യവും ഉണ്ടോ😂😂

  • @chank1689
    @chank1689 Před měsícem +7

    കേരള പോലീസ് അലസത കാണിച്ചിട്ടുണ്ടെങ്കിൽ അത് സംശയാസ്പദമാണ്.

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před měsícem +6

    ടീച്ചർ പാർട്ടിയുടെ ന്യായീകരണം ഏറ്റെടുത്താൽ കൂടുതൽ നാറും. ഇത് ഒരു തരം തോൽവി സമ്മതിക്കലായി പോയി. ഷാഫിക്കെതിരെ രാഷ്ട്രീയം പറയാൻ ധൈര്യം കാണിക്കൂ... അതാണ് അന്തസ്സ്.😊

  • @mkunneenmenakuth3170
    @mkunneenmenakuth3170 Před měsícem +12

    ശൈലജ കരഞ്ഞ് തീർക്കട്ടെ 😂😂😂😂

    • @mohammedaslam7557
      @mohammedaslam7557 Před měsícem

      Annu

    • @sujithmathewabraham9961
      @sujithmathewabraham9961 Před měsícem

      Shafi ammede kootikodukkate

    • @hafeelabdulla7762
      @hafeelabdulla7762 Před měsícem +1

      @@sujithmathewabraham9961 രാഷ്ട്രീയം പറയാനാണെങ്കിൽ രാഷ്ട്രീയം പറയാൻ എങ്ങനെ മോശം വർത്തമാനം ഒന്നും പറയല്ലേ

    • @das8810
      @das8810 Před měsícem +2

      ​@@sujithmathewabraham9961chakavu aayirikkum alle
      Ninte ummaye aarkka kodutharhu
      Pinarayi kko Jayarajanmarkko
      Atho lesbian shylajakko

  • @shakepareesulfikher3723
    @shakepareesulfikher3723 Před měsícem +4

    Mr shafi is a sincere leader. He knows all language and a youth. He is a apt candidate of Mp.

  • @dovedevil8415
    @dovedevil8415 Před měsícem +8

    KK രമയെ പറഞ്ഞപ്പോൾ താങ്കൾക് നൊന്തില്ല... അന്ന് മാളത്തിൽ ഒളിച്ചു... ഇപ്പോൾ സ്ത്രീ എന്ന് പറഞ്ഞു മോങ്ങുന്നു... അവർ സ്ത്രീ അല്ലേ... പേടി തട്ടിയതിനു ഇരുന്ന് മോങ്ങരുത്... അന്തസായി തെരഞ്ഞെടുപ്പിനെ നേരിടണം... അല്ലാതെ കോവിഡ് കാലത്തെ കൊള്ളയടി പോലെ ഉഡായിപ് കാണിക്കല്ലേ

  • @sjksskkm
    @sjksskkm Před měsícem +6

    ഇത്രത്തോളം തരം താഴ്ന്ന് ഇരവാദം ഉയർത്തുന്നത് നേട്ടങ്ങൾ ഒന്നും തന്നെ പറയാൻ ഇല്ലാത്തത് കൊണ്ടാണ്... സിപിഎം ന് ലോക്സഭയിൽ പ്രസക്തി ഇല്ല.... ശൈലജ ടീച്ചർ എങ്ങനെ എങ്കിലും ജയിക്കട്ടെ എന്നാണ് വിചാരിച്ചിരിക്കുന്നെന്ന് തോന്നുന്നു... ബഹുമാനം ഉണ്ടായിരുന്നു... ബട്ട്‌ ഇത് സ്വന്തം വില കളയാനെ ഉപകരിക്കു.... ഷാഫി ജയിക്കും..... ഷാഫി ജയിച്ചിട്ടേ പിന്നെയും ഉപകാരമുള്ളൂ

  • @georgejoseph5873
    @georgejoseph5873 Před měsícem +9

    ഇത്തരം തറ പണികൾ സിപിഎം കാർ മാത്രമേ ചെയ്യൂ.ഇത്രയും നാറിയ മനസ്സ് അവർക്കെ ഉള്ളൂ

  • @sathyantk8996
    @sathyantk8996 Před měsícem +6

    ഇങ്ങനെയുള്ള നുണ കഥകൾ cpm പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് അത് വീണ്ടും പരീക്ഷിക്കുകയാണ് സഹതാപംആസൂത്രണം ചെയ്ത് നടപ്പാക്കുക മാത്രമാണ്

  • @nazarrahiman5639
    @nazarrahiman5639 Před měsícem +18

    ടീച്ചർ നിങ്ങൾക്ക് T P യൂടെ ഭാര്യയെ അറിയുമോ!

  • @babujohn9387
    @babujohn9387 Před měsícem +25

    ഞങ്ങളുടെ വോട്ട് ഷാഫി ക്ക്

  • @Anilkumar-fe2hx
    @Anilkumar-fe2hx Před měsícem +4

    വാഴയുടെ പൊലീസ് 😢😢😢😢😢

  • @muhammedgafoor447
    @muhammedgafoor447 Před měsícem +7

    ഇത്രയും കാലത്തെ അനുഭവം വെച്ച് cpm ന് മാത്രമേ ഇത്രയും നാറിയ കളി കളിക്കാൻ അറിയൂ... ആ കാലം കഴിഞ്ഞു... സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ വോട്ട് ചെയ്ത് പ്രതിഷേദിക്കുക.. കേരള ജനത അത് ചെയ്യുക തന്നെ ചെയ്യും..ടീച്ചർ ഇപ്പോൾ തോൽവി മണക്കുന്നു... അതിന്റെ വെപ്രാളമാണ് ഇപ്പോൾ നടക്കുന്ന കഥ.. തിരക്കഥ.. സംഭാഷണം.. അഭിനയം.. പത്രസമ്മേളനം... ഇങ്ങിനെ പോയാൽ ഷാഫിയുടെ ഭൂരിപക്ഷം കൂടികൊണ്ടിരിക്കും.....

  • @NaksjNsnsjsj-wo6le
    @NaksjNsnsjsj-wo6le Před měsícem +1

    തോൽക്കുമെന്ന് ഉറപ്പായപ്പോൾ വന്ന് മോങ്ങുന്നു കഷ്ട്ടം 😂😂😂...

  • @mohammedaslam7557
    @mohammedaslam7557 Před měsícem +2

    Need to investigate

  • @shijokoonakkadan8661
    @shijokoonakkadan8661 Před měsícem +6

    Teacher ❤❤❤❤

  • @user-cl4jy7ku2c
    @user-cl4jy7ku2c Před měsícem +4

    ഷാഫി റെക്കോർഡ് ഭൂരി പക്ഷത്തിൽ വിജയിക്കും

  • @user-of9cp6qu4g
    @user-of9cp6qu4g Před měsícem +2

    തോൽക്കും എന്ന് ഉറപ്പ് ആയാൽ ഇത് എപ്പോഴും ഉള്ളതാ സഖാതികൾ ഒന്ന് മനസിലാക്കുക കൊടുത്താൽ കൊല്ലത്തും കിട്ടും

  • @arishmashoor5946
    @arishmashoor5946 Před měsícem +3

    കേരളത്തിലെ ജനങ്ങൾക്കു അറിയാം ആരെ ജയിപ്പിച്ചു വിടണം എന്ന് എത്ര കള്ള കരച്ചിൽ നടത്തിയിട്ടും കാര്യം ഇല്ല. ഇത് 2024 ആണ്
    നിങ്ങൾ (cpim )ഇപ്പോഴും 1980ലെ അടവുകൾ മാറ്റം വരുത്തിയില്ലേ 😂

  • @user-bw5cv8zu3m
    @user-bw5cv8zu3m Před měsícem +2

    അല്ല ശൈലജേ നിങ്ങളുടെ ഇരട്ട ചങ്കന്റെ പോലീസ് അല്ലെ ഭരിക്കുന്നത് എന്നിട്ടു എന്തേ പിടിക്കാത്തത് പോലീസ് പരാജയം ആണോ

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Před měsícem

    Teachare love you❤❤❤ente vote teacherkuu

  • @shafilamars8876
    @shafilamars8876 Před měsícem +2

    ആ കപ്പലിൽ ഒട്ട വീഴുന്ന് കാണും

  • @ershadkk2311
    @ershadkk2311 Před měsícem +9

    എന്തു നാടകം കളിച്ചാലും വടകര ഷാഫി ജയിക്കും 💪🏻💪🏻

  • @rajeshbk9990
    @rajeshbk9990 Před měsícem +3

    Pavam tholkumennu manasilayi…atha engane..

  • @nasheednash4444
    @nasheednash4444 Před měsícem +4

    Teachere soha

  • @rajaneeshvv3864
    @rajaneeshvv3864 Před měsícem

    Ethra paavam

  • @mdmubassirmp1410
    @mdmubassirmp1410 Před měsícem +1

    നുണ പറഞ്ഞൊന്നും ഷാഫിയുടെ മുൻപിൽ അധികനേരം പിടിച്ചുനിക്കാനാവില്ല അതൊക്കെ പൊളിക്കാനുള്ള മിടുക്ക് അയാൾക്കുണ്ട്.
    രണ്ട് ദിവസത്തിന് ശേഷം ടീച്ചർ ആരോപണത്തിൽ നിന്നും സ്വയം പിറകോട്ടുപോയി .ഷാഫി പറമ്പിൽ ബഹുദൂരം വടകരയിൽ മുൻപോട്ടും
    ഷാഫി പറമ്പിൽ ജയിക്കണം കള്ള പ്രചരണത്തിന് എതിരെയും ആവട്ടെ നിങ്ങളുടെ വോട്ട്

  • @sabin1600
    @sabin1600 Před měsícem +3

    പോലീസ് ചില കേസുകൾക്കും ചില ആളുകൾക്കും വേണ്ടി മാത്രമാണ് ആത്മാർത്ഥത കാണിക്കുന്നത്. പാലത്തായി,വാളയാർ കേസ് മാത്രം മതി.ബാക്കി കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

  • @shihabudheen6842
    @shihabudheen6842 Před měsícem +1

    വിജയൻ പോലീസ് എഡിന

  • @shakepareesulfikher3723
    @shakepareesulfikher3723 Před měsícem +1

    Shafi will win.

  • @user-il5lp8hs8n
    @user-il5lp8hs8n Před měsícem

    Enthore sankadam....keralthilee elavarkum nithi vennam...

  • @yahiyathennala
    @yahiyathennala Před měsícem

    തോൽക്കാൻ പോകുമ്പോൾ മോങ്ങുന്ന ടീച്ചർ😂

  • @naveenp3625
    @naveenp3625 Před měsícem

    Shafi jayikum

  • @safneedcheppu7688
    @safneedcheppu7688 Před měsícem

    5:58 athonnu teachere sradayil pettitilla..

  • @bijilal5979
    @bijilal5979 Před měsícem

    വിമാനത്തിൽ പ്രതിഷേധിച്ചിട്ട് അവസാനം എന്തായി ഷാഫിക്ക. ഇതും കാത്തിരുന്നു kanam

  • @nahmae4909
    @nahmae4909 Před měsícem +3

    എന്തൊരു പുതുമ വാട്ട്സപ്പിൽ വരുന്നത് ഷെയർ ചെയ്യുന്നത് കുറ്റമാണോ ഞാനും ഷെയർ ചെയ്യാറുണ്ട് അപ്പോ ഷെയർ ചെയ്ത ആൾ എങ്ങനെ കുറ്റക്കാരാകും യഥാർത്ഥ പ്രതിയെ കണ്ട് പിടിക്കു എന്നിട്ട് പറയൂ ഷാഫി ജയിക്കുമെന്നുറപ്പാണ് പിന്നെ ഈ മോർഫിങ്ങിൻ്റെ ആവശ്യമില്ല അപ്പോ സി പി എമ്മിന് തന്നെയാണ് തോറ്റുപോകുമോ എന്നുള്ള ഭയത്തിലുള്ള നാടകം

  • @ABDULSALAM-of4ol
    @ABDULSALAM-of4ol Před měsícem

    സീസറമ്മേ രാഷ്ട്രീയം പറയൂ. ഇല്ലാ കഥകൾ പറയാ തേ😅😅😅

  • @user-tc5fo6iv9t
    @user-tc5fo6iv9t Před měsícem +1

    Shafi,tholkum

  • @mohammedmushadiq6088
    @mohammedmushadiq6088 Před měsícem +1

    avasanathe adavu

  • @nasheednash4444
    @nasheednash4444 Před měsícem +1

    Teachere karayalli

  • @mohammadaliv5633
    @mohammadaliv5633 Před měsícem +1

    പുതിയ അടവുകൾ!?

  • @user-of9cp6qu4g
    @user-of9cp6qu4g Před měsícem

    എന്നിട്ട് എന്തെ ടീച്ചറുടെ കേസ് എവിടെയും എത്താതെ നിക്കുന്നത്

  • @rajaneeshvv3864
    @rajaneeshvv3864 Před měsícem +1

    Shailaja 😂😂😂tholkkumennurappaayi

  • @prasilanp3378
    @prasilanp3378 Před měsícem

    Shafe. Ramaude. Veettil.

  • @TheViva890
    @TheViva890 Před měsícem

    Nyan araanu avar araanu cyber aanu😂

  • @saluvalanchery
    @saluvalanchery Před měsícem

    You have yr police system.. Then why you don't go that way

  • @ashrafuv623
    @ashrafuv623 Před měsícem

    Cpm capsules

  • @ameerca5986
    @ameerca5986 Před měsícem

    Police samardhamaakanamenkil prathikal attamillaathavaraakanam. 😂😂😂😂😂 5:38

  • @saluvalanchery
    @saluvalanchery Před měsícem

    You fear yr failure

  • @das8810
    @das8810 Před měsícem +1

    Ingane nuna parayaan teacher kku naanam ille.
    Oh sorry cpim aanallo... kallam mathram alle parayoo

  • @ashrafuv623
    @ashrafuv623 Před měsícem

    Bomb raashtreeyam charchacheyyu

  • @user-tc5fo6iv9t
    @user-tc5fo6iv9t Před měsícem

    Manasudhiillathavar,u,d,f,

  • @rajaneeshvv3864
    @rajaneeshvv3864 Před měsícem

    Sympathy vote aakkaanulla adavalleee😂😂😂😂

  • @rejibanchamin3735
    @rejibanchamin3735 Před měsícem

    teacher avide aanu prathikarichathu… veruthe thallimarikalle

  • @user-zu1qc3gg5x
    @user-zu1qc3gg5x Před měsícem +1

    Shafi Enna Manyanaya Vyakthiykkethirae Akshepam Parayaruth .Shafiyudae Manyatha Ningalkku. Orikkalum. Kittilla Ningal. shafiykkethirae Parayunna Oro KalluvachanNunàyum. Shafiyudae Bhooripaksham. Koottum.

  • @arishmashoor5946
    @arishmashoor5946 Před měsícem

    PR ഏജൻസി പറഞ്ഞു കള്ള കരച്ചിൽ നടത്തിയിട്ടു ഒരു കാര്യവും ഇല്ല ടീച്ചറെ. ഷാഫി ജയിക്കും

  • @Abraham-vargheese
    @Abraham-vargheese Před měsícem

    Sreeelaja tholkkum

  • @prasadkarunakaran1368
    @prasadkarunakaran1368 Před měsícem

    Shafi cyber veeran thanneyanu.

  • @sujithmathewabraham9961
    @sujithmathewabraham9961 Před měsícem

    Teach jayikkanom ee kanicha tharavazhiku janom shafi pooriye adichodikum❤❤❤

  • @prasilanp3378
    @prasilanp3378 Před měsícem

    Shaffe. Remaude. Kamukan

  • @kmd2433
    @kmd2433 Před měsícem

    Drama teacher 😂😂😂

  • @nasheednash4444
    @nasheednash4444 Před měsícem

    AP votte ningalkk kitoola teaceramma

  • @user-zt7lc7kn6v
    @user-zt7lc7kn6v Před měsícem

    മൂന്ന് പേർ CPM ൽ നിന്ന് ആണെങ്കിൽ ചർച്ച നന്നായെനെ.

  • @akashgchandran3617
    @akashgchandran3617 Před měsícem

    E KIT TEACHER nte ororo tricks 😂😂😂. Kurachu bomb undakki bheekshanippeduthu, vote cheyyathavare kollum ennu ningade gundakale vittu parayikku. Vaaya thurannal kallam mathrame parayunna ivareyokke Teacher ennu vilikkunnathu Teachers ne apamanikkalanu.

  • @user-tc5fo6iv9t
    @user-tc5fo6iv9t Před měsícem +1

    U,d,f,chadhiyanmar

  • @user-mv9dm7ih5k
    @user-mv9dm7ih5k Před měsícem

    Pottum....

  • @rasheedtkabdul6833
    @rasheedtkabdul6833 Před měsícem +1

    K. K. രമ മാന്യ വനിത ആണെന്ന് തെളിയിച്ചു. അവരുടെ നിലപാടിൽ

  • @shinilkp8441
    @shinilkp8441 Před měsícem

    Teacher തന്നെ പ്രതികരിക്കാൻ വന്നതിൽ സന്തോഷം.... പക്ഷെ നിങ്ങളുടെ പാർട്ടിയ്ക്ക് വേണ്ടി അല്ലെങ്കിൽ വോട്ടിനു വേണ്ടി ഉണ്ടാക്കിയ പതിനെട്ടാമത്തെ അടവാണെന്നാൽ പറഞ്ഞാൽ അതു വടകര ക്കാർക്ക് നിഷേധിക്കാൻ പറ്റില്ല..... It will creat negative publicity for you.... നിങ്ങളെ ക്കാൾ മോശമായി ചിത്രീകരിക്കപ്പെട്ട ഒട്ടനവധി പേർ ഇന്നും നാട്ടിലുണ്ട്...അതും ചിത്രീകരിച്ചത് നിങ്ങളുടെ പാർട്ടി തന്നെ.... പിന്നെ എന്താടിസ്ഥാനത്തിലാണ് നിങ്ങൾക്കു കരയാൻ കഴിയുന്നത്.......ഇതു വെച്ചൊന്നും ഒരിക്കലും നിങ്ങൾ ജയിക്കാൻ പോകുന്നില്ല.....സിപിഎം നു ഇല്ലാത്ത എന്ത് സഹതാപം ആണ് നിങ്ങൾക്ക് വടകരക്കാർ തരാൻ കഴിയുക.....

  • @kmd2433
    @kmd2433 Před měsícem

    Pode kallathi

  • @skk8281
    @skk8281 Před měsícem +1

    പുതിയ അടവ്

  • @user-do4hb8kx9k
    @user-do4hb8kx9k Před měsícem +1

    ടീച്ചര്‍ സൊന്തം കാര്യം വരുമ്പോൾ വന്ന്kanneranijitt കാര്യമില്ല സൊന്തം parttikkar ചെയ്യുമ്പോള്‍ മൗനം പാലിക്കുന്നത് അന്തസ്സുള്ള പെണ്ണുങ്ങള്kk ചേര്‍ന്നതല്ല

  • @bhagyarajraju829
    @bhagyarajraju829 Před měsícem

    ഭരിക്കുന്നത് നിങ്ങൾ അല്ലെ... മേഡം. പിന്നെ. പിണറായി നിങ്ങളെ. വേട്ടയാടുന്നു

  • @samsonsanthosh5109
    @samsonsanthosh5109 Před měsícem

    കമ്മ്യൂണിസ്റ്റ്‌ വടകര സ്ഥാനാർത്ഥിക്ക് സ്വന്തം അനുഭവത്തിൽ വന്നപ്പോൾ മാത്രമാണ് സൈബർ അക്രമം മനസ്സിലായത്. നന്നായി ആദ്യം കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരെ തന്നെ ഉപദേശിച്ചു കൊടുക്കുക. പോലീസ് മന്ത്രി ക്ക്‌ അന്വേഷണം നടത്താലോ ഈ ചാനലിൽ വന്നു വിഷമിച്ചിട്ടു കാര്യമില്ല. കുറ്റം ചെയ്ത ആരായാലും ശിക്ഷിക്കപ്പെടണം. അത് ഒരു പാർട്ടിക്ക് വേണ്ടി മാത്രം പോരാ എല്ലാ പാർട്ടിയുടെ വനിതാ നേതാക്കളിലും സാധാരണ അമ്മ പെങ്ങന്മാർക്കും കൂടി ആവണം. ഇത് ആര് ചെയ്താലും അത് ഏപ്രിൽ 26 ന് വടകരയിൽ നല്ലവരായ വോട്ടർമാർ തീരുമാനിക്കും

  • @safeervm6080
    @safeervm6080 Před měsícem

    മുസ്ലിം കൾ അങ്ങനെ ആണ് കളവ് ചതി ഒക്കെ ആണ് മെയിൻ 😂