EP 91 ത്രിപുര ഗോത്രഗ്രാമത്തിലെ കല്ല്യാണ വീട്ടിൽ Traditional Marriege Raishabari Village Tripura

Sdílet
Vložit
  • čas přidán 18. 02. 2021
  • വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #ebulljet
    #avivlogz
    #mallutraveller
    Tripura is a cultural reservoir among all the northeastern states of India. Heritage and historical sites, temples going back hundreds of years, wildlife destinations and a thriving arts and crafts industry, these are the most popular tourism attractions in Tripura. Those looking for biodiversity hotspots during their Tripura holidays will not be disappointed, this state has plenty of those. Tripura is one of those travel destinations in India that attract families, friends, couples and solo travellers.
    Capital: Agartala Location: Northeast India
    BEST TIME TO VISIT TRIPURA:
    October to February are the best months to visit Tripura.
    WHY VISIT TRIPURA?
    You should visit Tripura for its landscape, culture, cuisine, palaces, heritage sites, sightseeing, viewpoints, temples, archaeological sites, wildlife, boating, waterfalls, handicrafts, birding, lakes and landscape.

Komentáře • 198

  • @aneeshkumar1694
    @aneeshkumar1694 Před 3 lety +10

    Fist comment ane

  • @SivaKumar-zp2gp
    @SivaKumar-zp2gp Před 3 lety +7

    സുധി....നിങ്ങളുടെയും അഷ്‌റഫ് എക്സൽ ലിന്റെയും വ്ലോഗുകൾ ആണ് ഇന്ത്യയുടെ ആത്മാവിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

  • @radhakrishnanks9835
    @radhakrishnanks9835 Před 2 lety

    നമ്മുടെ ഗോത്ര ഗ്രാമങ്ങളിലും കലൃാണത്തി൯െറ തലേദിവസം വൈകിട്ട് ഭജനയും കോലടികളി മുതലായ കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. ശ്രീധനസമ്പ്രദായം ഇല്ലായിരുന്നു.ഗോത്ര ഗ്രാമങ്ങളിലെ കല്ലൃാണങ്ങൾ മറ്റു കല്ലൃാണങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്ന ചടങ്ങാണ്. ത്രിപുരയിലെ കല്ലൃാണവും അതുപോലെ തന്നെ.ഗോത്രവ൪ഗ്ഗ ഗ്രാമങ്ങളിലെ ചടങ്ങുകൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ.

  • @mathewtjohn405
    @mathewtjohn405 Před 3 lety +7

    കിടു ❤❤❤❤👌
    വീഡിയോ കഴിഞ്ഞപ്പോ ബന്ധുവീട്ടിൽ കല്യാണം കഴിഞ്ഞു തിരിച്ചു വന്നപോലുള്ള ഫീൽ, ഇതുപോലെ നല്ല അനുഭവമുള്ള കാഴ്ചകൾ ഇനിയും ഉണ്ടാവട്ടെ 👍👍👍

  • @tisbindevasiakalladayil3804

    ഗ്രാമഭംഗി - ഇന്ത്യയുടെ സൗന്ദര്യം ഗ്രാമങ്ങളിലാണ്....❤️....

    • @nrsreeniwasan
      @nrsreeniwasan Před 3 lety

      Hindu. Aacharavumayi bnabdam undallo. Madyam is modern.. koova type is known as Mulli it's leaves can b also used Mulli is good for health as it contains lot of fibre. . Marriage is superb

  • @8a04angelalbert8
    @8a04angelalbert8 Před 3 lety +3

    നമ്മുടെ നാട്ടിൽ പണ്ട് ഇതുപോലെ തന്നെയായിരുന്നു. കല്യാണത്തിന് തലേന്ന് ഡാൻസും പാട്ടും ഒക്കെയുണ്ടായിരുന്നു. അതൊക്കെ ഒരുപിടി നല്ല ഓർമ്മകൾ.... ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു.. Thanks....

  • @saranyaks13
    @saranyaks13 Před 3 lety +1

    കിട്ടണ കിട്ടണ videos കണ്ടോണ്ടിരിക്കുവാ ബ്രോ..you are amazing... no one can replace you.keep going.. we will be with you.. 👍

  • @raveendranpk8658
    @raveendranpk8658 Před 3 lety +1

    മുഴുവൻ കണ്ടു -. റോഡുകളും വലിയ കെട്ടിടങ്ങളും മാത്രം കാണിയ്ക്കുന്ന ചില യാത്രാ വിവരണങ്ങളെ അപേക്ഷിച്ച് വളരെ ഹൃദ്യം. ഭാരതത്തിലെ വിവിധ സമൂഹങ്ങളെ പരിചയപ്പെടുത്തുന്നത് നല്ല കാര്യം. അവതരണവും, ക്യാമറയും നന്നായിട്ടുണ്ട് -

  • @USCREATION00
    @USCREATION00 Před 3 lety +6

    ഇന്ന് വ്യത്യസ്തമായ കാഴ്ച്ച ആണല്ലോ അടിപൊളി നമ്മൾ ഇതുവരെ കാണാത്ത കാഴ്ച്ച ♥️♥️🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      😍😍😍 കാണികൾ കുറയുന്നു അത് എന്താണ് എന്ന് മാത്രം മനസ്സിലാവുന്നില്ല

    • @USCREATION00
      @USCREATION00 Před 3 lety +1

      @@BACKPACKERSUDHI ഒക്കെ ശെരിയാകും ബ്രോ അതോർത്തു വിഷമിക്കണ്ട മുമ്പോട്ട് പൊയ്ക്കോളൂ ♥️♥️😜

    • @mathewtjohn405
      @mathewtjohn405 Před 3 lety +1

      @@BACKPACKERSUDHI തമ്പ്നയിൽ കുറച്ചൂടെ ക്യാച്ചിങ് ആക്കണം... ആൾക്കാർ ആദ്യം അതല്ലേ ശ്രദ്ധിക്കൂ

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      @@mathewtjohn405 അതാണ് എനിക്ക് set ആകാത്തത്

    • @mathewtjohn405
      @mathewtjohn405 Před 3 lety

      @@BACKPACKERSUDHI ഏത് സോഫ്റ്റ്‌വെയറിലാ തമ്പ്നയിൽ ചെയ്യുന്നേ

  • @samadkka820
    @samadkka820 Před 3 lety +13

    Route Recordട പറഞ്ഞു ഞാൻ വന്നു ,കൂടെയുണ്ടാവും

  • @tisbindevasiakalladayil3804

    You are so lucky sudhi bro.......❤️❤️❤️❤️..... Exploring India with village beauty.....😘

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      but i think പ്രൊഫ won't like this kind of stuff

    • @tisbindevasiakalladayil3804
      @tisbindevasiakalladayil3804 Před 3 lety +1

      @@BACKPACKERSUDHI Yes bro, you are right... You deserved more views..... I hope it will increase slowly... If you can meet e bull jet. That will help you to increase the suscribers as your video content is very good..

  • @krishnanravi7122
    @krishnanravi7122 Před 2 lety

    തൃപുര കല്യാണം കൂടിയ ഒരു പ്രതീതി. 😍

  • @vineed4634
    @vineed4634 Před 3 lety +3

    എത്ര ഭാഗ്യവാനാണ് ബ്രോ താങ്കൾ

  • @sajuzachariah8975
    @sajuzachariah8975 Před 3 lety +5

    സത്യത്തിൽ ഇതല്ലേ ഗ്രാമ ജീവിതം .... എത്ര ഭാഗ്യവാൻ മാർ . ...

  • @saheershapa
    @saheershapa Před 2 lety

    Tribal marriage function scenes polichu...

  • @sanojam9616
    @sanojam9616 Před rokem

    സുധി ബ്രോ എല്ലാം കാഴ്ചകളാണ് എല്ലാം അടിപൊളി! ഞാൻ സന്തോഷ് സാറിന്റെ സഞ്ചാരം ഫുൾ എപ്പിസോഡ് കണ്ടിട്ടുണ്ട്!

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před rokem +1

      Thank you ♥️ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    • @sanojam9616
      @sanojam9616 Před rokem

      @@BACKPACKERSUDHI അതെന്ത് ചോദ്യ ബ്രോ കൂടെ തന്നെ ഉണ്ടല്ലോ

  • @Rainbow-warriors
    @Rainbow-warriors Před 3 lety +5

    Good brother, you are going deep under the culture of each place, this makes u unique from others,keep going 👍

  • @johntk5940
    @johntk5940 Před 2 lety +1

    Good sudhi

  • @johncysamuel
    @johncysamuel Před 2 lety

    കലക്കി ഡിയർ ബ്രോ❤️👍

  • @sibintouchriver8209
    @sibintouchriver8209 Před 3 lety

    എന്റെ പൊന്നു മച്ചാനെ.... ഇത് പോരെ അളിയാ... ഒക്കെ ഫെറോകെ..... ഇനി എപ്പിസോഡ് എടുക്കുമ്പോൾ ഞാനും കൂടി വരാം കൂടെ വരാം

  • @faisalmuneer6769
    @faisalmuneer6769 Před 3 lety

    supper bro. first tim waching.

  • @jammudilshajammu8711
    @jammudilshajammu8711 Před 2 lety

    നല്ല സംസ്കാരമാണിവരുടേത് എന്ന് എനിക്കു തോന്നുന്നു.

  • @ashlinjacob1784
    @ashlinjacob1784 Před 3 lety

    Adipoli broo..arum innevare kanikatha northeast kazhchakal anu bro share cheyunnathu. sooper. inganathe oro aajarangalum gramangalum oke undennu kanichu tharunathaninu a biggg Thankzzz...

  • @shareefmohammed9996
    @shareefmohammed9996 Před 3 lety

    Route records paranju vannu🤟polii

  • @shijump9708
    @shijump9708 Před 3 lety

    നല്ലൊരു കല്ല്യാണത്തിൽ പങ്കെടുക്കാൻ പറ്റി.... haha.... അടിപൊളി

  • @USCREATION00
    @USCREATION00 Před 3 lety +3

    കാത്തിരിക്കുകയായിരുന്നു

  • @sajeenasajisajeena532
    @sajeenasajisajeena532 Před 3 lety +1

    Othiri ishettayyyy chettaaa poliii last oru rekshem illaaa poliii poliiii poliiii😍😍✌️✌️🔥🔥🔥

  • @sajeenasajisajeena532
    @sajeenasajisajeena532 Před 3 lety +1

    Last Paate poliyaruynnu😍✌️🔥

  • @santhoshkurup4253
    @santhoshkurup4253 Před 3 lety +1

    Rout records through vannathanu..Nice vedeo..

  • @bhavishmb6882
    @bhavishmb6882 Před 3 lety +1

    Humbai kalyanam, koode aghoshavum... With mmade swandham camera man sudhiyodoppam♥♥♥♥♥

  • @radamaniamma749
    @radamaniamma749 Před 2 lety

    അന്യ ദേശത്തു ചെല്ലുമ്പോൾ അവിടെ ഉള്ള മുതിർന്നവരെ നമസ്തേ പറഞ്ഞു സമീപിക്കണം എന്ന് എനിക്കൊരു അഭിപ്രായമുണ്ട് -

  • @bavamon745
    @bavamon745 Před 3 lety +1

    Hi..
    Ashraf exel paranjittu vannathaane..
    Route Records...
    Hehehehe...

  • @sreelayam3796
    @sreelayam3796 Před 3 lety

    Wowww super super what a beautiful merriage function !!! they are very co-operative culture..👍👍👍🙏🙏🙏

  • @Sh-fp2nr
    @Sh-fp2nr Před 3 lety +3

    Pwollliii

  • @sajeenasajisajeena532
    @sajeenasajisajeena532 Před 3 lety +1

    Poliiii superrrrrrrrrrrrrrrrrrrrrrrrrr 😍😍😘

  • @narayanankp7076
    @narayanankp7076 Před 3 lety +2

    അവിടെ ഒന്നും പോയി ഇത് കാണാനാവാത്ത നമ്മൾക്ക് ഇതെല്ലാം കാണിച്ച് തന്ന നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.🙏

  • @sudinapr3270
    @sudinapr3270 Před 3 lety +1

    Oru kalyanam koodi vannath pole aayiii🙂🙂😍 Adipoliii kazhchakal🤩🤩

  • @roykm6280
    @roykm6280 Před 3 lety +2

    നിങ്ങ പൊളിയാണ് മച്ചാനെ

  • @noushadraya391
    @noushadraya391 Před 3 lety +1

    Hampada..... Kalla.... Sudhikutta....

  • @vishnudasmbmanalvayal6175

    Machaanns poliiii

  • @rajannair9444
    @rajannair9444 Před 3 lety +1

    സൂപ്പർ 👍 സുധി ബ്രോ 💐

  • @lijojohn444
    @lijojohn444 Před 3 lety +1

    Power 😍

  • @sajinasaju500
    @sajinasaju500 Před 3 lety

    Superb😍😍

  • @rameshanpv3725
    @rameshanpv3725 Před 3 lety +2

    Bro
    Molude
    Vivaha
    Nichayamanu
    25 .2 .2021.nu
    Kannur
    Jilalakarana
    Karivelur
    11.to
    12
    Sudhiyude
    Manasu
    Evideyundavane

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      😍 തീർച്ചയായും ഉണ്ടാവും 🥰

  • @Nerampokkfamily1
    @Nerampokkfamily1 Před 3 lety

    നന്നായി..സൂപ്പർ

  • @nishadaroor
    @nishadaroor Před 3 lety

    Ashraf excel nte koode kandu vannatha.. ini ivide kaanum

  • @Rincyrincy-eg6so
    @Rincyrincy-eg6so Před 3 lety

    Polimhann🤩🤩

  • @anzarkarim6367
    @anzarkarim6367 Před 3 lety +1

    Njangalum kalyanam koodiya pole ayi...bro.....nice

  • @jayalaln.b6269
    @jayalaln.b6269 Před 3 lety +2

    Super ...👌 👌

  • @jishilcvr6270
    @jishilcvr6270 Před 3 lety

    പൊളി 🤩🤩

  • @kingnaattalan6941
    @kingnaattalan6941 Před 3 lety +1

    പ്രഭാകര........

  • @sajeenasajisajeena532
    @sajeenasajisajeena532 Před 3 lety +1

    Chettan superrrrrrrrr 😍😍😘

  • @sobhas3454
    @sobhas3454 Před 3 lety

    Nice video bro

  • @rahmanmanuppa7134
    @rahmanmanuppa7134 Před 3 lety

    Neepolikk mutthe

  • @WALKSWITHGOPSBYSGOPAKUMAR

    ബ്രോസുപ്പെർ

  • @krishnanravi7122
    @krishnanravi7122 Před 2 lety

    Super👌👌

  • @sajeenasajisajeena532
    @sajeenasajisajeena532 Před 3 lety +2

    Poliiii

  • @cmcm2510
    @cmcm2510 Před 3 lety +1

    Super kalyanam

  • @bkjstonebridge
    @bkjstonebridge Před 3 lety +1

    Super👌👌👌😍😍

  • @aravindsreekumar1093
    @aravindsreekumar1093 Před 3 lety

    Nyzzzzzzzzzzzzzzz.... .... .

  • @geethabalan3856
    @geethabalan3856 Před 3 lety

    Nannayittund

  • @vinayapp7505
    @vinayapp7505 Před 3 lety +1

    Naattil oru kalyanam polum koodaan kayyandirikkunna le njan🙄
    Enthaayaalum Thripura kallyaanam ushaaraayittangu koodi😁😁 thanks bro😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      ഇവിടെ കൊറോണ ഒക്കെ വരാൻ വർഷങൾ എടുക്കും

    • @vinayapp7505
      @vinayapp7505 Před 3 lety

      @@BACKPACKERSUDHI hi hi ath seriyaa..

  • @ANANTHITHA
    @ANANTHITHA Před 3 lety

    Super chetta

  • @dudezone7562
    @dudezone7562 Před 3 lety +1

    Dish tv ഞാൻ കണ്ടേ 😂

  • @dileepkalappat9221
    @dileepkalappat9221 Před 3 lety

    Good job

  • @pravasi955
    @pravasi955 Před 3 lety +2

    ♥️♥️😍😍

  • @sintoanto2877
    @sintoanto2877 Před 3 lety +2

    Nyc ❤️❤️❤️

  • @francisp.s283
    @francisp.s283 Před 3 lety +1

    V - good

  • @akhilachandran9587
    @akhilachandran9587 Před 3 lety

    മച്ചാനെ ഈ വീഡിയോ അവർക്കു കൊടുക്കണം pls റിക്വസ്റ്റ് ആണ്

  • @siyabiji1331
    @siyabiji1331 Před 3 lety +3

    You need more views and subscribers

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      Don't know why it's happening to my channel sub increasing. Views decreasing

  • @hadhiyahaseebhaseeb3209

    Very good

  • @shibuprabhakaran9224
    @shibuprabhakaran9224 Před 3 lety +1

    ഒളിച്ചോട്ടം. ഇല്ലയോ

  • @sachinchampu9709
    @sachinchampu9709 Před 3 lety +1

    Nammude kurach songs vech pollikayirunnnu ta

  • @madhusudhananpk316
    @madhusudhananpk316 Před 3 lety +2

    🎉🙏👍

  • @sanojkg2878
    @sanojkg2878 Před 2 lety

    I love suthi

  • @santhoshram1978
    @santhoshram1978 Před 3 lety

    👌😍💯👍

  • @cinimadhavan6093
    @cinimadhavan6093 Před 3 lety

    super...putiya kazhchakal

  • @sdgamer4302
    @sdgamer4302 Před 3 lety +2

    Uploaded our Saint Andre school vedio
    Love from Tripura
    Saint Andre school

  • @lalsankar7328
    @lalsankar7328 Před 3 lety

    Nice

  • @Vijinkv100
    @Vijinkv100 Před 3 lety +1

    Poli

  • @adarshsubash1417
    @adarshsubash1417 Před 3 lety +1

    ♥️♥️♥️♥️♥️

  • @sureshvc8704
    @sureshvc8704 Před 3 lety

    ഹം ബായി

  • @shermiladevi.m.k8766
    @shermiladevi.m.k8766 Před 3 lety

    Nice villagers

  • @Njn529
    @Njn529 Před 3 lety +1

    😍

  • @thankav6808
    @thankav6808 Před 2 lety

    👍👏👏👏👏

  • @johntk5940
    @johntk5940 Před 2 lety

    Goo

  • @samadkka820
    @samadkka820 Před 3 lety

    suuuuper ,

  • @adarshsubash1417
    @adarshsubash1417 Před 3 lety +1

    👌👌👌👌

  • @rejijm4637
    @rejijm4637 Před 3 lety

    Hello super

  • @rejijm4637
    @rejijm4637 Před 3 lety

    Hello super super

  • @aneeshkumar1694
    @aneeshkumar1694 Před 3 lety +1

    North East il പോയി കല്ല്യാണം കൂടാനും വേണം ഒരു ഭാഗ്യം

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      ❤️ ചുമ്മാ അങ്ങ് കേറി പോകുവാ

    • @aneeshkumar1694
      @aneeshkumar1694 Před 3 lety +1

      @@BACKPACKERSUDHI പോക്കോ ഞങ്ങൾ കൂടേ ഉണ്ട്

  • @rajeshnelliyot7116
    @rajeshnelliyot7116 Před 3 lety +1

    Kidilan onnu parayanilla poli♥️♥️♥️

  • @rejijm4637
    @rejijm4637 Před 3 lety

    Reji George kuwait

  • @vishnusnath8762
    @vishnusnath8762 Před 3 lety +2

    ❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      ❤️ kure ayit kanane illallo

    • @vishnusnath8762
      @vishnusnath8762 Před 3 lety +1

      @@BACKPACKERSUDHI എല്ലാം നോം ഇവിടിരുന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു....

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      ഹായ് ഹായ് കൊള്ളാം 😁

  • @aneeshkumar1694
    @aneeshkumar1694 Před 3 lety +2

    Hai bro

  • @prashanthas7278
    @prashanthas7278 Před rokem

    Oh no

  • @laymans3097
    @laymans3097 Před 3 lety

    😇😇😇😇

  • @rasheedtkp5720
    @rasheedtkp5720 Před 3 lety +1

    പൂപറിക്കാൻ പോരുമോ എന്ന മ്യൂസിക്

  • @sureshbabu9897
    @sureshbabu9897 Před 3 lety +1

    ഏതു ഗ്രാമമാണ്

  • @user-th9di5li1o
    @user-th9di5li1o Před 3 lety

    Urjampora,staminakuravanu,vidiyograbhionnukudinannakanam,orupravashamkandal,pinnakananthonilla,adukondanu,biyukuraunnadu,