EP 114 Mechuka Malayalam | Menchuka China Boarder Town | The Hidden Queen Of India

Sdílet
Vložit
  • čas přidán 29. 08. 2024
  • For Homestay In mechuka : 9402821184
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #route records
    #ebulljet
    #avivlogz
    #mallutraveller
    #yes6vlogs

Komentáře • 461

  • @naughtynumbers6885
    @naughtynumbers6885 Před 3 lety +66

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഈ ചാനൽ കാണുന്നത് ഇത്രയും സാഹസികമായ യാത്ര ഒറ്റയ്ക്ക് ഇത്രയും മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഈയൊരു യാത്രയുടെ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😘

  • @cmuhammedcpalamcpalam184
    @cmuhammedcpalamcpalam184 Před 3 lety +35

    ഇവൻ കിടുവാണ് എല്ലാവരും ഷെയർ ചെയ്യൂ

    • @fasalfasal4987
      @fasalfasal4987 Před 3 lety +1

      സത്യം പൊളിച്ചു kodukka 👍👍👍

  • @sanassanas7845
    @sanassanas7845 Před 3 lety +26

    ഏത് നാട്ടിലുള്ള ആളുകൾ ആണെങ്കിലും ...അവരെത്ര ഗൗരവക്കാർ ആണെങ്കിലും ..
    അവരെയെല്ലാം ഫ്രണ്ട്‌ലി ആക്കാൻ കഴിയുന്ന ആ ചിരിയുണ്ടല്ലോ ..
    അത് മതി ബ്രോ ..
    സൂപ്പർ

  • @saleeshtt
    @saleeshtt Před 3 lety +7

    ബ്രോ, ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉള്ളത് ഇപ്പോൾ ആണ്‌ കണ്ടത്. യാത്ര ഒരുപാട്‌ ഇഷ്ടമുള്ളത് കൊണ്ട്‌ ഞാൻ സഫാരി ടിവി യുടെ സ്ഥിരം പ്രേക്ഷകന്‍ ആണ്‌. ഈ ചാനൽ ഒരുപാട്‌ ഇഷ്ട്ടപെട്ടു subscribe ചെയ്തു. അവതരണം, ഇടപഴകുന്ന രീതി വേറെ ലെവല്‍❤️❤️❤️😍
    ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ.
    ❤️❤️❤️❤️❤️😍😍😍😍😍👌👌👌

  • @jamsheedvp4019
    @jamsheedvp4019 Před 3 lety +28

    പറയുവാൻ വോയ്‌ലിൻ ടോണും അതിന്റെ കൂടെ ആ വിശ്വലും പൊളി വേറെ ലെവൽ

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +2

      🥰😍😍 നല്ല ഭംഗി ആണ് വെയിൽ കൂടി വന്നാൽ

  • @user-gj3ne2oj7y
    @user-gj3ne2oj7y Před 3 lety +31

    സുധി bro. സൂപ്പർ.നമസ്തേ പറഞ്ഞുകൊണ്ട് ഇന്ത്യയുടെ സ്നേഹം പിടിച്ചു പറ്റുന്ന ആൾ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +3

      😍🥰 നമ്മൾ അങ്ങോട്ട് കേറി പരിചയപ്പെട്ടാൽ മനസ്സിലാവും ഈ കാണുന്ന എല്ലാവരും സ്നേഹമുള്ളവർ ആണെന്ന് 🥰

  • @ancyjoseph4334
    @ancyjoseph4334 Před 3 lety +9

    ഒരു സോഷ്യൽ സയൻസ് അധ്യാപികയായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Thankyou so much

  • @fanboytrolls4006
    @fanboytrolls4006 Před 3 lety +11

    എന്റെമോനെ ഇന്നലെ പറഞ്ഞപ്പോ ഇത്രേം പ്രതിഷിച്ചില്ല. Its beautiful. ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു... ♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      വെയിൽ കൂടി ഉണ്ടായിരുന്നങ്കിൽ

  • @VarkkichanVlog23
    @VarkkichanVlog23 Před 3 lety +8

    നിന്റെ കഷ്ടപ്പാട് ഏതായാലും ഫലമുണ്ടായി ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റിയല്ലോ😘❤❤

  • @vishnudasmbmanalvayal6175

    ഞങ്ങൾക് ഇപ്പോളൊന്നും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലം കാണിച്ചു തരുന്നു സുധി machanu ഒരുപാട് നന്ദി...ഇനിയും ഇങ്ങനെയുള്ള കാഴ്ച്ചകൾ പ്രതിഷിക്കുന്നു കൂടെയുണ്ട് മച്ചാ ഞങ്ങൾ....

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      orupaad santhosham e support കാണുമ്പോൾ 🥰

  • @user-qz7wq7ef2i
    @user-qz7wq7ef2i Před měsícem +1

    You are always positive... Watching your smiling face will give confidence... Channel is good and your innocence is its highlights.. I also love journey. നിങ്ങളെപരിചയപ്പെടുത്തിയ അഷ്‌റഫ്‌ എക്സലിന് നന്ദി 🙏🙏🙏

  • @53539
    @53539 Před 3 lety +50

    തികച്ചും ഒരു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ പോലും കൈവിരൽ വേദനിക്കുന്ന എനിക്ക് ഇത്രയും കാലം ബൈക്കിൽ യാത്ര ചെയ്തു ഓരോ സ്ഥലവും കാണുകയും അത് ഞങ്ങളെപ്പോലുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന താങ്കളെപ്പോലുള്ള ബൈക്ക് യാത്രികരോട് ആരാധനയും ബഹുമാനവും മാത്രമേയുള്ളൂ

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +2

      ❤️🥰 ഒരുപാട് സന്തോഷം ഉണ്ട് ബ്രോ

  • @sheenakj8639
    @sheenakj8639 Před 3 lety +8

    11 വർഷം മുൻപാണെങ്കിലും ഈ സ്ഥലമൊക്കെ കാണാൻ ഭാഗ്യം ലഭിച്ച ഞാൻ, ഈ വഴികളിലൂടെ ഒക്കെ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ചവൾ, ഹോ! എനിക്ക് വയ്യാ, എന്നെക്കൊണ്ട് ഞാൻ തോറ്റു 😜😜😍😍

  • @Letzknow96
    @Letzknow96 Před 3 lety +5

    ഞാൻ ആദ്യമായിട്ട ഈ ചാനൽ കാണുന്നത്.... അടിപൊളി 😘

  • @fanboytrolls4006
    @fanboytrolls4006 Před 3 lety +10

    ഒരു സ്ഥലം എങ്ങനെ explore ചെയ്യണം എന്ന് നീ പഠിപ്പിച്ചു തന്നു.. Really intresting.. ♥️ keep going 💪

  • @Jacob-M
    @Jacob-M Před 3 lety +22

    Superb place with wonderful view of nature . Of course the background music excellent too . Aaap Achaa kaam kartha hai, hum , ho sudhi .⛅️🌲🌸💪👏👍

  • @hemarajn1676
    @hemarajn1676 Před 3 lety

    സുധീ , യാദൃച്ഛികമായാണ് ഏകദേശം 2 മാസം മുമ്പ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. പിന്നീട് ഒരു സ്ഥിരം കാഴ്ച്ചക്കാരനായി തീർന്നു. തികച്ചും അപരിചിതമായ, വിജനമായ സ്ഥലങ്ങളിലൂടെ നിങ്ങൾ നടത്തുന്നത് അതിസാഹസികമായ യാത്രയാണ് . പൊട്ടിപ്പൊളിഞ്ഞ, ആടുന്ന ആ മരപ്പാലത്തിലൂടെയുള്ള യാത്ര കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടും. തികച്ചും വേറിട്ടൊരു ശൈലി. ഹൃദ്യമായ അഭിനന്ദനങ്ങൾ!

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      ഒരുപാട് സന്തോഷം. എന്നും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🥰

    • @hemarajn1676
      @hemarajn1676 Před 3 lety

      @@BACKPACKERSUDHI തീർച്ചയായും

  • @sonygeorge8818
    @sonygeorge8818 Před 3 lety +6

    ആരും കാണാത്ത സ്ഥലങ്ങളിലേക്ക് യാത്ര തുടരൂ കൂടെ ഞങ്ങളും ഉണ്ട് കാഴ്ചകൾ കണ്ടു കൊണ്ട്

  • @njr0073
    @njr0073 Před 2 lety

    Jayadevan Master
    Pariyaram
    - നല്ല അവതരണം
    യാത്ര വളരെ ഇഷ്ടമാണ് എനിക്ക്.
    ടudhi യുടെ യാത്ര കാണുമ്പോൾ
    ഞാൻ യാത്ര ചെയ്ത അനുഭവമാണ് തരുന്നത്.super!

  • @user-ph1ws2br9r
    @user-ph1ws2br9r Před 3 lety +3

    തുടക്കം ബിജിഎം.. പൊളിച്ചു ചേട്ടാ... കിടിലൻ വീഡിയോ ❤️❤️❤️

  • @sureshsankar4256
    @sureshsankar4256 Před 3 lety +7

    ആ വെള്ള പൂ ഉള്ള മരം aapricot ആണ് മാഷേ.

  • @monishthomasp
    @monishthomasp Před 3 lety +1

    Sudhi.. " main kerala se aaya hoon"
    Mechuka chechi " ath beveraginu munpil kandappozhe manasilaayi.."
    Super video bro.. ♥️

  • @vipinettiyadathu157
    @vipinettiyadathu157 Před 3 lety +1

    ബ്രോ ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ നോക്കുന്നത് അടിപൊളി അവതരണം....

  • @thahirsm
    @thahirsm Před 3 lety +1

    മെൻ ച്ചു ക ഇന്ത്യയുടെ പ്രകൃതി സൗന്ദ്യര്യം ആവാഹിച്ചിരിക്കുന്ന മലനിരകൾ..... ഒപ്പം മനോഹരമായ വിവരണവും.... എനിക്ക് ഒന്ന് രണ്ട് നിർദേശങ്ങൾ ഉണ്ട്
    1. ആളുകളുടെ വിഡിയോ എടുക്കുന്നതിനു മുന്നേ അവരോട് അനുവാദം വാങ്ങുക (കാരണം മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക എന്നത് യാത്രയോളം പ്രാധാന്യമുള്ള കാര്യമാണ് )
    2. പ്രകൃതി ഭംഗി കുറച്ചു കൂടി ദിർഘമായി കാട്ടുക അത്ര മനോഹരമാണ് ആ ഫ്രെയിമുകൾ
    എല്ലാ ഭാവുകങ്ങളും ♥️♥️♥️♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      Thank You visadhamaayaa അഭിപ്രായങ്ങൾക്ക് 🥰🥰😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      പൊതു ഇടങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ maximum അവിടെ ഉള്ളവരുടെ അനുവാദം വാങ്ങി ആണ് ഷൂട്ട് ചെയ്യാറുള്ളത്.

  • @Abbyramrosy
    @Abbyramrosy Před 3 lety +5

    Good presentation. You are taking us to pristine and unpolluted lands of our diverse country...❤️ Stay safe, and take care while traveling through difficult roads...

  • @suryaanoop3782
    @suryaanoop3782 Před 3 lety

    Adyamayittanu ee channel kanunnathu.orupadu ishttapettu..kandappol thanne subscribe cheythu....good job.....😍😍

  • @krishnanpb7906
    @krishnanpb7906 Před 3 lety

    യാത്ര സൂപ്പർ ആവുന്നുണ്ട് സുധീ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sreelayam3796
    @sreelayam3796 Před 3 lety

    സൂപ്പർ... നല്ല യാത്രാ വിവരണം ... നേരിട്ട് കണ്ടതുപോലെ👍👍👍🙏🙏

  • @aneeshudheen9031
    @aneeshudheen9031 Před 3 lety +3

    മെച്ചുക വേറെ ലെവൽ. സുധി കുറെ മെച്ചപ്പെട്ടു. 👍👍👍nice video.❤❤

  • @sreepriyasivadasan3418

    നിങ്ങൾ വളരെ നല്ല ഭാഗ്യവാനാ.... സ്വത സിദ്ധ മായുള്ള അവതരണം...

  • @Rosybilss
    @Rosybilss Před 3 lety +7

    Super intro😍😍🤩
    ഇജ്ജാതി feel 😍

  • @sreejithtksreejithtk8775
    @sreejithtksreejithtk8775 Před 3 lety +2

    നമസ്തേ സുധി പൊളിച്ചു ട്ടോ ഇഷ്ടായി

  • @anandakuttan9870
    @anandakuttan9870 Před 3 lety +7

    15K congratulations🎉👏.. Views amazing👍 🙏

  • @jithujames091
    @jithujames091 Před 3 lety +3

    All the best bro .so glad that CZcams recommended your video. Nice visuals and presentation . Keep it up 👏👍🏻

  • @meenuk3869
    @meenuk3869 Před 3 lety +1

    Chetta I have become a huge fan of yours.Wat a gutts man..... awesome yaaaaar. I wanna be a traveller like u.

  • @ckrajitha553
    @ckrajitha553 Před 3 lety

    ആദ്യമായി കാണുന്നതാണ് , very good presentation,subscribed,Big Salute

  • @sachinchampu9709
    @sachinchampu9709 Před 3 lety +1

    Nice starting........(the song and visuals)..... Village onnumkoodi set aaki arrange cheythal serikkum Switzerland pole aaakam .... Athupole adipowli landscape alle 👍👍👍👍❤️❤️ 😎

  • @shamnanisarshamnanisar296

    സുധി ബ്രോ തുടക്കത്തിലുള്ള ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @muralik.t
    @muralik.t Před 3 lety +2

    സൂപ്പർ 👍👍കിടിലൻ... Thanks ഫോർ the effort

  • @preethaabilash1617
    @preethaabilash1617 Před 3 lety

    ആദ്യമായി ചാനൽ കണ്ടു.. സൂപ്പർ.. സംസാരം,ചിരി, visuals എല്ലാം അടിപൊളി..ചാനൽ subscribed 😍

  • @indudinesh406dinesh3
    @indudinesh406dinesh3 Před 3 lety

    E bhoomiye vari punaran thonnunnu...
    Ethellam namukke kannichu thannathinnu.... Lot of thanks

  • @ARUNKARI001
    @ARUNKARI001 Před 3 lety

    Bro I watch very less number of CZcamsrs videos and I follow very less number of them..I follow Avi for the last 2 years for obvious reasons..Now I follow u for a simple fact ur simplicity..u r genuine and there is a freshness in ur content..Keep the good work...May u have the best of cyber world and go places in ur life..love respect
    Arun

  • @nikhilapm5763
    @nikhilapm5763 Před 3 lety +1

    Beautiful place&very good people.especially the teacher

  • @vocalforlocal4K
    @vocalforlocal4K Před 3 lety +2

    ഞാൻ പറഞ്ഞിരുന്നില്ലെ ബ്രോ ഒരു ദിവസം ചാനൽ വ്യൂസ് ഉയർന്നു വരും എന്നത്... ബ്രോ ഡേ വീഡിയോസ് കാണാറുണ്ട്... ട്രാവൽ എനിക്കും ഒത്തിരി ഇഷ്ടമാണ്... സാമ്പത്തികം ആണ് പ്രശനം... എന്നെ പോലുള്ള കുട്ടി CZcamsrs ഉയർന്നു വരുന്നത്... viewer support വരുമ്പൊഴാണ്...ഇപ്പൊ എനിക്ക് ചാനലിൽ വരുമാനം ഇല്ല... ബ്രോ കയ്യിൽ ഉള്ള പൈസ വെച്ച് Travel നോടുള്ള ഇഷ്ടം Viewers ലേക്ക് എത്തിച്ചു... ഇനിയും മുന്നോട്ട്.... Hats off Bro❤❤❤ Lots of Love Tech master❤❤❤🔥🔥🔥🥰😘

  • @gayathrikishor4710
    @gayathrikishor4710 Před 3 lety +4

    Salute Indian Army🇮🇳

  • @aneeshkdmbry
    @aneeshkdmbry Před 3 lety +21

    ആരാ ഇതൊക്കെ unlike ചെയ്യുന്നത്. സുധി 😍

    • @valsalavijayan6900
      @valsalavijayan6900 Před 3 lety +2

      അതെ സഹോദര. ചൈന സ്നേഹികളായിരിക്കും 👏😂

    • @dileepravidileepravi7060
      @dileepravidileepravi7060 Před 3 lety

      വിവരം ഇല്ലാത്തവരാകും

    • @yoursbrutal
      @yoursbrutal Před 3 lety

      Assooya kondu mathrama athu

  • @rajeevthannikal6769
    @rajeevthannikal6769 Před 3 lety

    അടിപൊളി ഒരു രക്ഷയുമില്ല ബ്രോ നല്ല അവതരണം ഈ വീഡിയോ കണ്ടിട്ട് മനസിന് നല്ലരു ഫീൽ കിട്ടി

  • @miniroy8736
    @miniroy8736 Před 3 lety +3

    Verygood video sudhi.😍😍😍😍😍😍😍

  • @vichukerala4334
    @vichukerala4334 Před 3 lety +1

    Super bro 👌Nice vloging🖒😙

  • @SureshKumar-zk9xj
    @SureshKumar-zk9xj Před 3 lety +1

    ഹായ് സുധി..... നന്നായിട്ടുണ്ട്

  • @Gopan4059
    @Gopan4059 Před 3 lety

    നല്ല അവതരണം
    മച്ചാൻ പോളിയാണ്💓💓💓

  • @sudinapr3270
    @sudinapr3270 Před 3 lety +1

    Beautiful visuals, U ne sammathikkanam ithra dhoore.....Adipoliii

  • @muraledharanmura2307
    @muraledharanmura2307 Před 3 lety +1

    👍👍👍അടിപൊളി

  • @sunofsunof1764
    @sunofsunof1764 Před 3 lety +6

    Laughter is the fireworks of the soul.

  • @rajasreekr4062
    @rajasreekr4062 Před 3 lety

    കൊള്ളാം സൂപ്പർ, 👏👏👏

  • @alappuzha9
    @alappuzha9 Před 3 lety

    മോനെ സുധീ, ഈ ചാനലിൽ എത്താൻ വൈകി പോയി... അടിപൊളി... തുടരുക

  • @Isolated_soul_Angel
    @Isolated_soul_Angel Před 3 lety +2

    ഒരു രക്ഷയും ഇല്ലാ പൊളി വൈബ് ബ്രോ 🥰🥰🥰🥰

  • @sadiq509
    @sadiq509 Před 3 lety +3

    ഫാസ്റ്റ് അടിച്ചേ 👍♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      ഇന്നത്തെ സമ്മാനം കൊണ്ടു പോയി

    • @judevm26
      @judevm26 Před 3 lety

      Fast alla first😉

    • @Rosybilss
      @Rosybilss Před 3 lety

      @@BACKPACKERSUDHI 😅

  • @sadiq509
    @sadiq509 Před 3 lety +4

    15k Congratulations 🔥👍♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      congrats നമുക്ക് എല്ലാവർക്കും കൂടി ഉള്ളതാ

    • @judevm26
      @judevm26 Před 3 lety

      @@BACKPACKERSUDHI 🥰

  • @navyadas6979
    @navyadas6979 Před 3 lety

    Risk eduthu video cheyyunna rider....❤️ Adipwoli videos aan...ethrayonnum subscribers poorallooo...🖤

  • @Kichusworld786
    @Kichusworld786 Před 3 lety

    🤭ആ pink colour പൂവിന്റെ പേര് blossom എന്നാണ് 😁ഞാൻ കണ്ടിട്ടുണ്ട്

  • @vijeeshkumar2177
    @vijeeshkumar2177 Před 3 lety +2

    Bro superb... adipoli...bro nte vedio de bhangi aswadhikan vendi njan vere nalla mobile vangendi varullo

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      😁😍 ഒരു TV തന്നെ വാങ്ങിക്ക് ബ്രോ 😁

  • @bijubiju6742
    @bijubiju6742 Před 3 lety

    പെർഫെക്ട് ഓക്കേ 🥰🥰🥰 മച്ചാനെ അത് പോരെ അളിയാ 🥰❤🥰🥰

  • @saheershapa
    @saheershapa Před 3 lety

    Kidukaachi sthalavum kaazhchakalum...

  • @aaspeaks2188
    @aaspeaks2188 Před 3 lety +1

    Adipoli videos go on njan ottu mikka travel vlogs kanunnayalan but ethuvara bro yuda kandittilayirunnu avi vlogz vannilla etram nalla videos miss aayanna

  • @MediaTechKerala
    @MediaTechKerala Před 3 lety +1

    കഷ്ടപ്പെട്ടാണ് മെച്ചുക എത്തിയത് ,അതിനുള്ള കാഴ്ചകൾ ഈ വീഡിയോയിൽ ഉണ്ട്

  • @sadiq509
    @sadiq509 Před 3 lety +5

    അടിപൊളി സ്ഥലം

  • @midhunaproudindian9247
    @midhunaproudindian9247 Před 3 lety +2

    Namasthey... incredible india.. incredible video

  • @namithap2331
    @namithap2331 Před 3 lety +4

    Songs ellam suparatto❤️

  • @TravelDiariesMalayalam
    @TravelDiariesMalayalam Před 3 lety +1

    യാസീൻ ഇവിടെ കറങ്ങുന്ന കണ്ടാരുന്നു ബ്രോ....പക്ഷെ നിങ്ങടെ ഹായ് കേക്കണേൽ ഇവിടെ വരണ്ട

  • @sintoanto1990
    @sintoanto1990 Před 3 lety +2

    സുധി ബ്രോ ❤️❤️❤️നിങ്ങൾ നമ്മുടെ ചങ്ക് ആണ് 💞

  • @sandhyarani.s9739
    @sandhyarani.s9739 Před 3 lety +1

    White flower appricot ayirikkum bro.

  • @windytravellerbysanthosh7677

    Looks like you are somewhere in Europe village. Very nice . Thanks for sharing this experience. 👍👍👍👍

  • @thathsath3451
    @thathsath3451 Před 3 lety +2

    നന്നായിട്ടുണ്ട്,വെറുപ്പിക്കൽ ഇല്ല

  • @vishnukumar-bd8hd
    @vishnukumar-bd8hd Před 3 lety

    Kanan kazhinjathu valiya bhagym ayi karuthunnu.. munnootu thanne povuka.. 🥰

  • @johnsonnj3629
    @johnsonnj3629 Před 3 lety +2

    First like എൻ്റേതാണ്

  • @sreelakshmi7780
    @sreelakshmi7780 Před 3 lety

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ😘🙏🙌.big salute✌️💪god bless you dearr

  • @amrithas5085
    @amrithas5085 Před 3 lety

    Vaikipoiiii eee channel kaanan bro❤️❤️❤️❤️❤️ super videos....👍👍👍👍

  • @pearlsongeorge8946
    @pearlsongeorge8946 Před 3 lety +1

    Dharyammayi mupottu pote wish you all the best

  • @pravasi955
    @pravasi955 Před 3 lety +2

    15k Congratulations bro😍😍

  • @MagicHandkitchenTraveling

    ഇന്ന് കുറച്ച് നിരാശയാക്കി ടോട്ടൽ മൂടലായത് കൊണ്ട്😉😉💪🏻💪🏻💪🏻

  • @Rosybilss
    @Rosybilss Před 3 lety +4

    ക്യാ കർ രഹാ ഹെ ഹോ ഹൈ 😁
    അതാണ് correct 😅
    എന്ത് ചെയുന്നു

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety +1

      😜😁😁 ഒരുനാൾ ഞാനും ഹിന്ദി പണ്ഡിറ്റ് ആവും

    • @Rosybilss
      @Rosybilss Před 3 lety

      @@BACKPACKERSUDHI hehe😜

    • @ravindraneyyani3223
      @ravindraneyyani3223 Před 3 lety

      സുധി ഇപ്പോൾ തന്നെ ഹിന്ദി പറയുന്നുണ്ടല്ലോ. മടി കൂടാതെ എല്ലാവരെയും സ്നേഹം കൊടുത്തു കൂട്ടു koodunnu👍

  • @traveltime1173
    @traveltime1173 Před 2 lety

    Sudhi bro ngalude adhiyamai Kanda vidio ennu sudhibroude stiram kaHichakaran. Ngan kazhinga episodil. Camentil parangille mechuka baki cheyan with arunachal predhesum

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 2 lety

      തീർച്ചയായും നമുക്ക് ചെയ്യാം 🥰❤️ ഒരുപാട് സ്നേഹം സന്തോഷം

  • @aninanoo5527
    @aninanoo5527 Před 3 lety

    ഒറ്റക്കുള്ള യാത്ര Super അനിയ

  • @sumimanoj9284
    @sumimanoj9284 Před 3 lety

    കാണാൻ കുറെ വൈകി ❤️❤️❤️❤️

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Před 3 lety +1

    Superb.....Big salute to your courage...

  • @heldenku4289
    @heldenku4289 Před 2 lety

    ആ മരത്തിന്റെ പേര് വിക്കി സ് എന്നാണ് അതിന്റെ പഴം ഭയങ്കര വൈറ്റമിൻ ത്തണ്ട്

  • @aachu9538
    @aachu9538 Před 3 lety +3

    കിടു 😍😍👍

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp Před 3 lety +3

    Adipoli views 👍

  • @talentartcreations
    @talentartcreations Před 3 lety

    Machane oru rakshayum illato enikkum valare ishtamaa yatra orupad karangeetund baikil pakshe annonnu youtube enna sambavathe kurich arivillayirunnu ippo id kandappol onnu koode vittalo enn alojikkaa ❤❤❤🌹 riski yatrakalaa nammadem maine❤❤🌹🌹🌹 ella vida bavugangalum enikkum undtto oru channal arts an

  • @ninanchackokadambukattil359

    Good സുധി

  • @krprasanth2007
    @krprasanth2007 Před 3 lety

    മനോഹരമായ യാത്ര വിവരണം ❤❤

  • @rockygaming5151
    @rockygaming5151 Před 3 lety

    Wonderful view and Nice presentation, through the heart of nature

  • @anugravenu5391
    @anugravenu5391 Před 3 lety

    Peach blossoms 🌸

  • @MrShayilkumar
    @MrShayilkumar Před 3 lety +2

    ജീവൻ മരണ പോരാട്ടമാണല്ലോ മോനേ .....

  • @prakashphilip7531
    @prakashphilip7531 Před 3 lety +1

    What a risk you are taking bro your videos are beyond comments I like your videos

  • @shajoyshajoy6060
    @shajoyshajoy6060 Před 3 lety +2

    മ്യൂസിക്ക് സൂപ്പർ

  • @siyabiji1331
    @siyabiji1331 Před 3 lety +5

    School മാഷ് കിട്ടിയ സമയം കൊണ്ട് നിനക്കൊരു ക്ലാസ് എടുത്തൂലേ...😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 3 lety

      😁😁 കണ്ടാ കണ്ടാ ഹിസ്റ്ററി

  • @laijeshraju4018
    @laijeshraju4018 Před 3 lety +1

    Neram pularunna time and asthamayam time koodi parayanatta Oro vediosilum plz

  • @saheshmathews1195
    @saheshmathews1195 Před 3 lety

    Oru rekshemilllaaaa