Dr M M Basheer Malayalam speech-Peruva hindu mahasammelanam regarding hinduism

Sdílet
Vložit
  • čas přidán 25. 09. 2018
  • ഭാരതീയത എന്ത്? സംസ്കൃത പഠനത്തിന്റെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ തമാശ മേമ്പൊടി ചേർത്തുള്ള ഡോക്റ്റർ എം എം ബഷീർ പെരുവ ഹിന്ദുമഹാസമ്മേളന വേദിയിൽ അവതരിപ്പിച്ച പ്രസംഗം കേൾക്കേണ്ടത് തന്നെ..ഇത്തരം വീഡിയോകൾ തുടർന്നും കാണണമെന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ബട്ടണിലും നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി സമീപമുള്ള ബെൽ ബട്ടനിലും ക്ലിക് ചെയ്യുക.
  • Zábava

Komentáře • 418

  • @mujeebpullanipattambi
    @mujeebpullanipattambi Před 4 lety +79

    Dr.എംഎം ബഷീർ സാഹിബ്..
    കേരളം വേണ്ട പോലെ പരിഗണിക്കാതെ പോയ ഗുരു..
    മുസ്ലിം സഹോദരനായ ഞാനും അദ്ദേഹത്തിന്റെ സനാതന ധർമത്തിലെ ജ്ഞാനം അറിയാതെ പോയി..
    ലോക രക്ഷിതാവായ നാഥൻ അദേഹത്തിന്റെ സേവനം കേരളം കരക്ക് ദീർഘ നാൾ തരുമാറാകട്ടെ..
    ആമീൻ...🙏

    • @aromalajith1645
      @aromalajith1645 Před 4 lety +4

      👍

    • @vijayakumaribhargaviamma1141
      @vijayakumaribhargaviamma1141 Před 3 lety +3

      Angayudae jnanavum jeevithanubhavangalum vyakthiparamaya darsanavum ezhachertha athimamoharavum chinthodweepikavum aaya prasangam... karnamrutham....namikkunnu. kooppukaikalodae

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani Před 2 lety +5

      നന്ദി സഹോദരാ

    • @swalih105
      @swalih105 Před rokem +1

      @@Dr.M.M.BasheerSaarangavaani ഗുരുവേ എന്നെ അനുഗ്രഹിക്കണം സനാതന ധർമ്മം പഠിക്കണം എന്നുണ്ട് എന്താണ് വഴി

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 2 lety +4

    ആദരണീയ ബഷീർസാറി ന് നമസ്കാരം...സനാതനധർമവും,സംസ്കൃതഭാഷയും,പുന്താനവും,സ്വാമി ചിന്മയാന്ദയേയും,ശ്രീനാരായണഗുരുദേവനേയും, മഹാകവികുമാരനാശാനേയും മന്നത്ത്പത്മനാഭനാചാര്യനേയും നമ്മളെ എത്ര ആഴത്തിൽ സ്വാധീനിക്കണമെന്ന് സ്വന്തം ജീവിതത്തിലൃടെ ജീവിച്ച് നമ്മെ വിസ്മയപ്പിക്കുന്ന സാറിന്റെ കാൽപ്പാദങ്ങളിൽ നമസ്കരിക്കുന്നു....അഭിനന്ദനങ്ങൾ........!!!

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Před 2 lety +6

    കെട്ടിരുന്നുപോയി തുടക്കത്തിൽ ഇത്രയും ഗംഭീരമാകുമെന്ന് വിചാരിച്ചില്ല പക്ഷേ പിടിച്ചിരുത്തിക്കളഞ്ഞു നന്ദി എന്ന ഒരു വാക്കിൽ ഒതുക്കാൻ പറ്റില്ല അത്രക്കും ഇഷ്ടമായി

  • @hafshaddervishpm4908
    @hafshaddervishpm4908 Před 4 lety +62

    സനാതന ധർമത്തെ പറ്റി ഇത്ര ആതീകാരീകമായ ഒരു പ്രഭാഷണം വളരേ ഹൃദ്യമായിരുന്നു
    ഇത്‌ പോലെയുള്ള അറിവിന്റെ നിറകുടങ്ങൾ
    വരും തലമുറക്ക് അന്യമാവുമോ എന്നുള്ള
    ഒരു മനോവേദന യാണ്
    ഈ മഹത്തായ പ്രഭാഷണം കേട്ടതിന് ശേഷം എന്റെ മനസ്സിനെ നോവിച്ചത്
    പ്രണാമം സാർ 🌹🙏

  • @drumadathansk
    @drumadathansk Před 3 lety +5

    സംസ്‌കൃതം പഠിക്കണം. സനാതന ധർമം എന്തെന്ന് അറിയണം എങ്കിൽ സംസ്‌കൃതം അത്യാവശ്യം. എന്റെ അച്ഛൻ ഒരു സംസ്‌കൃത അധ്യാപകൻ ആയിരുന്നു. Dr.ഉമാദത്തൻ (ഫോറെൻസിക് ) അദ്ദേഹത്തിന്റെ പിതാവിന്റെ ഒരു അടുത്ത സുഹൃത്തും ആയിരുന്നു. അച്ഛൻ പറയാറുണ്ട് സംസ്‌കൃതം പഠിക്കണമെന്ന്. തീരില്ല പഠിച്ചാലും പഠിച്ചാലും തീരാത്ത ഭാഷ. സാറിന് നന്ദി.

  • @jayarajank2762
    @jayarajank2762 Před 4 lety +44

    അങ്ങേയ്ക്ക് ആയുരാരോഗ്യത്തോടെ യുള്ള ജീവിതം ഒരു 100വർഷം കൂടി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

  • @thukaramashetty1155
    @thukaramashetty1155 Před 3 lety +5

    ഗുരു തുല്യനായ താങ്കൾ പറഞ്ഞത് പോലെ ശിവ ഭഗവാൻ്റെ വസനം ആനത്തോല് എന്നതു ശരി തന്നെ... ഗജാചർമാ മ്പറ ധര എന്നാണ് ശിവനെ പറ്റി പറയുന്നത്. ഞാൻ ഒരുപാട് ധാർമിക പ്രഭാഷണങ്ങൾ കെട്ട ഒരാളാണ്. പക്ഷേ ഇന്ന് വരെ കേട്ടതിൽ ഏറ്റവും മികച്ച ഒരു പ്രഭാഷണ മാണ് ഇത്. ഈ പ്രഭാഷണത്തിൽ ചൈതന്യ മുണ്ട്. അങ്ങേക്ക് എൻ്റെ സാഷ്ടാംഗ പ്രണാമം. 🙏

  • @swalih105
    @swalih105 Před rokem +3

    മുസ്‌ലിം ആണ് ഞൻ
    അങ്ങ് class edukkunnundo
    CZcams വീഡിയോകൾക്കിടയിൽ കണ്ടപ്പോ വെറുതെ ഒന്ന് കേട്ട് നോക്കിയതാണ്. അറിയാതെ മുഴുവൻ കേട്ടിരുന്നു പോയി
    ഗുരുവേ അങ്ങ് എന്നെ അനുഗ്രിക്കണം 🙏
    ഇപ്പൊൾ സനാതന ധർമ്മം പഠിക്കണം എന്നുണ്ട്

  • @unnikrishnantp9474
    @unnikrishnantp9474 Před 4 lety +15

    ഇത്രയും വികാരനിർഭയമായി ആവേശമായി ഹൃദ്യമായി 'വേറൊരു വിഞ്ജാന ഭാഷണം ജീവിതത്തിൽ കേട്ടിട്ടില്ല; ഭാരതീയ സംസ്കാരത്തിൻ്റെ ഉത്കൃഷ്ടത ഉച്ചൈസ്ഥരം വീറോടെ പ്രചരിപ്പിക്കുവാൻ അങ്ങ് ചിലവിടുന്ന സമയവും ഊർജ്ജവും വെറുതെയിവില്ല !

  • @canair1954
    @canair1954 Před 4 lety +39

    ഓരോ വാക്കുകളും ഹൃദയസ്പര്ശിയാണ്. നമിക്കുന്നു ഗുരോ.

    • @manojcv8281
      @manojcv8281 Před 4 lety +5

      ജൻമംകെണ്ടല്ലാ കർമ്മം കെണ്ടാണ് -ബ്രഹ്മണർ ഇയാൾ ബ്രഹ്മജ്ഞാനി ശുദ്ധ ബ്രഹ്മണൻ ഈയാ

  • @manojgopalakrishnapanicker5231

    അങ്ങയെ ഒന്ന് തൊഴുവാൻ പോലുമുള്ള യോഗ്യത എനിക്കില്ലല്ലോ എന്ന സത്യം വളരെ ലജ്ജയോടും അതിലേറെ വിഷമത്തോടും കൂടി ഞാൻ തിരിച്ചറിയുന്നു ..😌 അറിഞ്ഞോ അറിയാതെയോ എന്റെ അമ്മയെ ഞാൻ വേദനിപ്പിച്ചുണ്ടെങ്കിൽ മാപ്പ് ... മാപ്പ്‌ ...ബഷീർ സാറിന് ഈശ്വരന്മാർ ആയുരാരോഗ്യ സൗഖ്യത്തെ നൽകുമാറാകട്ടെ .🙏🙏🙏🙏

  • @indian3475
    @indian3475 Před rokem +7

    എന്തൊരു മഹാനുഭാവൻ .
    ഈ ജന്മം സഫലമാക്കി അറിവു കൊണ്ട് ജനങ്ങളെ ധന്യമാക്കിയ
    പുണ്യാന്മാവ് ! മുൻ ജന്മ സുകൃതം തന്നെ!

  • @gafoorthaikkattu5800
    @gafoorthaikkattu5800 Před 4 lety +34

    സംസ്‌കൃതം ഇന്ത്യൻ ഭാഷ ആയാലും തെറ്റില്ല മനുഷ്യന്റെ നന്മ യാണ്‌ ജീവിക്കേണ്ടത് ഹിന്ദുവും മുസ്ലിം ക്രിസ്ത്യനും എല്ലാ മനസിലാക്കണം എല്ലാം വെറുപ്പും വിദ്വഷവും നാടു നീങ്ങണം

  • @pramodkumar-yy1sv
    @pramodkumar-yy1sv Před 4 lety +48

    പ്രിയ ഗുരു അങ്ങയുടെ മഹാജ്ഞാനമാകുന്ന പാര വാരത്തിലെ ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ് പ്രിയപ്പെട്ടതാണ് അമൃത സമാനമാണ് അത്യുജ്വല വിജ്ഞാന വിസ്ഫോടന പ്രഭാഷണത്തിന് ഒരായിരം നന്ദി

  • @mohananp5097
    @mohananp5097 Před rokem +4

    Sree MM. Basheer അവർകളെ താങ്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ഒരു ഹിന്ദു നാമധാരിയായ ഞാൻ. 🙏🙏🙏

  • @malinisubramanian3829
    @malinisubramanian3829 Před 4 lety +43

    ഒരു അവതാരം തന്നെ 👌👌👌👌🙏🙏🙏🙏

  • @anilmadhavan5006
    @anilmadhavan5006 Před 2 lety +3

    ഗുരുകടാക്ഷവും . മാതാവിന്റെ അനുഗ്രഹവും സംസ്കൃതത്തിൽ സംസ്കരിച്ച മനസുമുള്ള യോഗി അങ്ങേക്ക് ആയുരാരോഗ്യസുഖ്യം നേരുന്നു.

  • @prasadraghavan5286
    @prasadraghavan5286 Před 2 lety +5

    ഹൊ ,ഇദ്ദേഹം ഒരു മനുഷ്യൻ തന്നെയാണോ? അറിവാണ് ഈശ്വരൻ.
    അറിയാത കണ്ണുകൾ നിറഞ്ഞുപോയ
    സത് വചനങ്ങൾ.

  • @sabareesanambatt
    @sabareesanambatt Před 5 lety +109

    കർമയോഗി തന്നെയാണ്.
    അദ്ദേഹം നമ്മുടെ ഇടയിൽ ജീവിക്കുന്ന ഋഷി തന്നെയാണ്. സംശയം വേണ്ട.
    ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ!

  • @GreenStudioChannel
    @GreenStudioChannel Před 5 lety +50

    ഹൃദയ സ്പർശിയായി വാക്കുകൾ... അങ്ങേക്കെ ആയൂർ ആരോഗ്യവും നേരുന്നു ...

  • @rejithkumar8193
    @rejithkumar8193 Před 5 lety +104

    കേട്ടുതുടങ്ങിയാൽ ആരും കേൾക്കാൻ മടിക്കില്ല👌👌👌🙏🙏🙏

  • @amramakrishnan5379
    @amramakrishnan5379 Před 4 lety +52

    മഹാ ഋഷെ നമസ്കാരം. ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണെങ്കിലും താങ്കളുടെ അത്ര ഹിന്ദുത്വം എനിക്കില്ല. താങ്കളുടെ ഒക്കെ സാന്നിധ്യം കൊണ്ട് ഒക്കെ കേരളത്തിന് നല്ല സംസ്കാരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jyothiskumar949
    @jyothiskumar949 Před 4 lety +24

    ധന്യമായ ജീവിതം എന്നല്ലാതെ ഒന്നും പറയാനില്ല. നമിക്കുന്നു സാർ 🙏

  • @d.v5811
    @d.v5811 Před 4 lety +16

    മഹാഗുരോ, നമസ്കാരം ! ഈ ജന്മം ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം . ഇത് കേട്ടിട്ടെങ്കിലും ബന്ധപ്പെട്ടവർക്ക് സംസ്കൃത പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു.

  • @unnikrishnannairk.s.2938
    @unnikrishnannairk.s.2938 Před 4 lety +10

    ബഹുമാന്യ എം.എം. ബഷീർ സർ അങ്ങയെ നമിക്കുന്നു.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před 4 lety +15

    വളരെ ഉത്തേജനം തരുന്ന ഈ അറിവുകളൊന്നും നമ്മുടെ കുട്ടികളെ രക്ഷാകര്‍ത്താക്കളും വിദ്യഭ്യാസരാഷ്ട്രീയവും നേടാന്‍ അനുവദിക്കില്ല.

  • @Bhaskaranmanammal1973
    @Bhaskaranmanammal1973 Před 5 lety +40

    ഹേ നവയുഗ ധർമാചാര്യ അങ്ങയുടെ തൃപ്പാതങ്ങളിൽ നമിക്കുന്നു👏 സ്രേഷ്ടമായ വാക്കുകൾ സരസമായ പദപ്രയോഗങ്ങൾ ഇവയെല്ലാം ഏതൊരുവനെയും സ്വാതന്ത്ര്യത്തിന്റെ പൂര്ണതയിലേക്കുള്ള വഴിയിലെത്തിക്കും.സനാഥനമെന്നൊന്നിനെ സ്വാംശീകരിയ്ക്കും.സ്വാദിഷ്ടമായ ഒരു പ്രഭാഷണം ഒരുക്കിതന്ന സംഘാടകരോട് വളരെയധികം നന്ദിയുണ്ട്

  • @Light-sc5dy
    @Light-sc5dy Před 4 lety +55

    സംസ്കൃതത്തെ ക്ഷേത്ര മുറ്റത്ത്‌ നിന്ന് പഠിപ്പിക്കാനുതകുന്ന രീതിയിൽ നിയനിർമാണം നടത്താൻ കേന്ദ്രത്തിലെ ഭരണാധികാരികൾ ശ്രമിക്കണം

    • @Sandhya7441
      @Sandhya7441 Před 4 lety +1

      @Kalidasan / എല്ലാം വേണമല്ലോ പുതുയുഗത്തിൽ ഓരോ കാറ്റഗറിക്കും ഓരോ ആവശ്യങ്ങളാന്നല്ലോ! എല്ലാം ഒന്നിപ്പിച്ചു കൊണ്ടു പോകാൻ സ്വല്പം പ്രയാസമാണ്. നമുക്ക് ഇവിടിരുന്നു പലതരം കമൻ്റുകളിട്ട് രസിച്ചാൽ പോരേ!!

    • @tknprasad
      @tknprasad Před 4 lety +1

      @Kalidasan ശക്തമായ ആവശ്യം ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് ഉണ്ടായാൽ മാത്രമേ അദ്ദേഹത്തിന് അതിനെ പറ്റി ചിന്തിക്കാൻ പോലും സാധിക്കൂ. അത് പോലെ ആണ് പണ്ട് ഭരിച്ചവർ ഭരണ ഘടനയിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത്.

    • @aromalajith1645
      @aromalajith1645 Před 4 lety

      Hindu viswasichu vote chiythavar sabarimala vishayattill edutta nilapadu nirasa janagamayirunnu. pinne engine ksheethrattill samskrithamo hindu samskara vishayangalo padippikkan valla uthsaham kaanikkumo???namall nmmude kuttikale sangadipichu azhchayill oru geetha class nadattiyaal mathi bhakki ellam pirake vanoolum .

  • @gcsnair
    @gcsnair Před 4 lety +10

    ആരാധ്യനായ Dr. Basheer, അങ്ങയുടെ പാണ്ഡിത്യത്തെ ഞാൻ നമിക്കുന്നു.
    Chandrasekharan nair G

  • @ramadasd7083
    @ramadasd7083 Před 5 lety +60

    ഈ വിലപ്പെട്ട വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ramsunreman279
    @ramsunreman279 Před 2 lety +4

    അതി മനോഹരം അവർണനീയം. കൂടുതൽ എന്തെഴുതണം എന്നറിയില്ല. നമസ്ക്കരിക്കുന്നു.

  • @shynapradeep4875
    @shynapradeep4875 Před 2 lety +3

    ബഷീർ സാർ എന്ത് പറയണം എന്ന് അറിയില്ല. ദീർഘായുസ്സായിരിക്കട്ടെ. ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ ഗുരുദേവൻ ഇടവരുത്തട്ടെ. അങ്ങയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു,,🙏🙏🙏🙏🙏🙏🙏

  • @aboobackerp1302
    @aboobackerp1302 Před 4 lety +36

    ഇദേഹം അന്നും ഇന്നും മുസ്ലിം മും ബ്രാഹ്മണനും ആൺ. ഇത് അബലത്തിൽ പഠിപ്പിക്കണം

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 4 lety +7

      aboobacker p അറിവുള്ളക്കാണ് ബ്രാഹ്മണൻ. ജാതി മതങ്ങൾക്ക് അതീതനാണ് ബ്രാഹ്മണൻ.

    • @jagadeeshjagadeesh6742
      @jagadeeshjagadeesh6742 Před 4 lety +9

      ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ

  • @vineeshvk1339
    @vineeshvk1339 Před 4 lety +23

    അങ്ങ് മഹാനാണ് വാക്കുകൾ ഇല്ല പറയാൻ....... 🙏🙏🙏🙏🙏🙏🙏

  • @praveenphari8133
    @praveenphari8133 Před 3 lety +22

    കരഞ്ഞുലോണ്ടല്ലാതെ ഇത് കേൾകുവാൻ കഴിയില്ല..i love you my amma😭😭😭

  • @nijilak8427
    @nijilak8427 Před 2 lety +2

    സാറിന്റെ കൂടുതൽ പ്രഭാഷണം കാത്തിരിക്കുന്നു. 🥰🥰🥰

  • @RajeshRaj-kv6bn
    @RajeshRaj-kv6bn Před 4 lety +42

    ഇ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം

  • @noshadkb1477
    @noshadkb1477 Před 2 lety +4

    സാറിൻറെ പ്രഭാഷണം വർഷങ്ങൾക്കു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ഒന്നിന് ഒന്ന് വിഷയഭേദമന്യേ ഗംഭീരം 🙏🙏

  • @indianindian2002
    @indianindian2002 Před 3 lety +6

    സാറിന്റെ ഈപ്രഭാഷണം കേട്ട് ജന് സാഫല്യം ഉണ്ടായി.നന്ദി🙏🙏🙏🙏🙏👍

  • @prasannanpillair3153
    @prasannanpillair3153 Před 4 lety +50

    ഹിന്ദുകൾ ആയി ജനിച്ചവർ അങ്ങയെ കണ്ടു' പഠിക്കണം പ്രണാമം

    • @denk7189
      @denk7189 Před 4 lety

      കോഴിക്കോടുള്ള സന്ഘികൾ ഇയാളെ വീട്ടിൽ കേറി തെറി വിളിച്ചു എന്നു കേൾക്കുന്നല്ലോ?. എന്താണ് കാര്യമെന്ന് അറിയുമോ ചേട്ടാ??.

  • @ruparani7810
    @ruparani7810 Před 4 lety +20

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.നന്ദി.

  • @thajudeenahmmed9920
    @thajudeenahmmed9920 Před 4 lety +46

    മനുഷ്യന് ബുദ്ധിപരമായ അറിവ് എവിടെ നിന്നും കിട്ടുന്നു വോ അത് സ്വീകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല അത് മതമുള്ളവനായാലും ഇല്ലാത്തവനായാലും

  • @shafeeqhameed3817
    @shafeeqhameed3817 Před 5 lety +28

    Thank you

  • @mohananr
    @mohananr Před 3 lety +6

    പ്രണാമം ഗുരുജി.... അങ്ങയുടെ പാദ പദ്മങ്ങളിൽ കോടി കോടി പ്രണാമം...🙏🙏🙏

  • @abdussalamcmt4624
    @abdussalamcmt4624 Před 4 lety +79

    നവ ഭാരത മഹർഷിക്ക് നമസ്കാരം,
    സനാധനധർമ്മം ഭാരതത്തിനു ഇനിയും രക്ഷയാവട്ടെ !

    • @prakashbhat8614
      @prakashbhat8614 Před 4 lety +1

      സനാതന ധർമ്മം, അക്ഷര തെറ്റുണ്ട്. ധനം എന്നാൽ അർത്ഥം വേറേയ.

    • @tamiltricks8259
      @tamiltricks8259 Před 4 lety

      @@prakashbhat8614
      അദ്ദേഹം ബഷീർ സാറിനെ കളിയാക്കിയതാവാം

    • @ucapindia5689
      @ucapindia5689 Před 4 lety

      No comments 🙏🕉️🇮🇳

    • @gopalakrishnan4614
      @gopalakrishnan4614 Před 4 lety

      Covidw

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani Před 2 lety

      വിശാലഹൃദയത്തിന് നന്ദി

  • @sujathajnaneshwar9793
    @sujathajnaneshwar9793 Před 4 lety +19

    കേട്ടാലും കേട്ടാലും മതി വരുന്നില്ല അങ്ങയെ സാഷ്ടാംഗം നമസ്കരിക്കുന്നു

  • @arunn.s6800
    @arunn.s6800 Před 4 lety +92

    ജാതിയും മതോം ഒന്നും നോക്കണ്ട അറിവ് ആരുപറഞ്ഞുതരുന്നോ അത്‌ ഗുരുവാണ്

  • @sivandooth
    @sivandooth Před 4 lety +10

    ഒരുപാട് അറിവുകൾ പകർന്നു തന്ന ഒരു പ്രഭാഷണം. കോടി പ്രണാമം

  • @vileeshvijayan3174
    @vileeshvijayan3174 Před 5 lety +31

    ഹൃദയ സ്പർശിയായി വാക്കുകൾ

  • @sureshnarayanan8975
    @sureshnarayanan8975 Před 4 lety +15

    What a beautiful speech! Very inspiring!

  • @surendrankv9680
    @surendrankv9680 Před 5 lety +65

    പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ

  • @basheerqureshy1472
    @basheerqureshy1472 Před 4 lety +18

    എം എം ബഷീർ മൗലവിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Harihapm
    @Harihapm Před 2 lety +3

    മഹാഗുരോ, നമസ്കാരം, മതമല്ല കർമ്മമാണ് വലുത് എന്നറിഞ്ഞ കർമ്മയോഗി.ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ!
    97
    YatrikaN യാത്രികൻ

  • @govindannampoothiri2644
    @govindannampoothiri2644 Před 4 lety +42

    സാഷ്ടംഗപ്രണാമം.
    മതമല്ല കർമ്മമാണ് വലുത് എന്നറിഞ്ഞ കർമ്മയോഗി.
    ദേവഭാഷക്കും പ്രണാമം

  • @valsalaip3241
    @valsalaip3241 Před rokem +10

    ഭാരതത്തിന്റെ മഹത്വം, സനാതനധർമത്തിന്റെ മഹത്വം,, സംസ്‌കൃതത്തിന്റെ വ്യാപ്തി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇങ്ങനെയെങ്കിലും കേൾക്കാൻ സാധിച്ചു. സന്തോഷം. ആവേശം!!!!ഒരുകോടി പ്രണാമങ്ങൾ അങ്ങേക്കായി 🌹🌹🌹🌹🌹

  • @theerthampurification9857
    @theerthampurification9857 Před 5 lety +112

    ഋഷി തുല്യനായ കർമ്മയോഗി

  • @venugopalan5311
    @venugopalan5311 Před 4 lety +7

    എന്തു നല്ല പ്രഭാഷണം 🙏🙏🙏

  • @sreedevip1101
    @sreedevip1101 Před rokem +2

    Pranamam Pranamam Mahaprabhu🙏🙏🙏

  • @koodalazhagarperumal7213
    @koodalazhagarperumal7213 Před 4 lety +9

    It is really very heartening to hear about Sanathana Dharma and it's greatness, the greatness of Sanskrit, the greatness of Swamy Chinmayananda etc.from Sri.Dr.M.M.Basheer. May Lord Guruvayurappa bless him long and peaceful life!

  • @sambhas999
    @sambhas999 Před 4 lety +7

    Sir, Let me Salute you.... You live amongst us.... A renaissance GURU foreseen... We feel the sensitivity of Arshabharatham.....

  • @gopiharigovindhsharma9361

    മുനി ശ്രേഷ്ടാ ദീർഘായുഷ്യം ആരോഗ്യവും നേരുന്നു ശിവ ശിവ..

  • @radharanjankrishnadas2144
    @radharanjankrishnadas2144 Před 4 lety +26

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !

  • @reghupk7277
    @reghupk7277 Před 4 lety +18

    സർ ഖുറാൻ, ബൈബിൾ, ഈ രണ്ട് ഗ്രന്ഥങ്ങൾ രണ്ട് മതങ്ങൾക്ക് പക്ഷേ ഭാരതത്തിന് 4 വേദം 6 ശാസത്രം 108 ഉപനിഷത്ത് ഭാഗവതം ഭഗവത് ഗീത മഹാഭാരതം ect

  • @haneefa14
    @haneefa14 Před 4 lety +12

    മനസ്സിനെ ഏതോ ഒരു ലോകത്തിലെത്തിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ നമ വരുത്തുവാൻ പ്രയേ ജനം ചെയ്യും.

  • @AbdulAzeezKazzy
    @AbdulAzeezKazzy Před 4 lety +21

    എന്നാലും നല്ല അറിവുകൾ Thanks.

  • @vijayalakshmig7772
    @vijayalakshmig7772 Před 5 lety +24

    What a great blessing for me to have chanced upon this wonderful speech on Sanatana Dharma by Dr.M.M.Basheer! He must have been a Rishi in his previous birth! No wonder he has given up his medical practice to spread the greatness of Sanatana Dharma to those who care to listen! We're indeed fortunate to hear so much from a blessed soul like him!

  • @anoopchirammal8490
    @anoopchirammal8490 Před 5 lety +24

    great sir,

  • @shailajachandran8506
    @shailajachandran8506 Před 4 lety +9

    Namikkunnu sir 🌹 no words

  • @sundarinatrajan4392
    @sundarinatrajan4392 Před 2 lety +3

    Thank u so much for introducing me the great M M Basheer ji. First time I am listening his speech on sanathanadharma.

  • @vinodbaskaran1571
    @vinodbaskaran1571 Před 2 lety +3

    ഈ വാക്കുകൾ മറ്റുള്ളവർക്കും ഫലപ്രദം ആകട്ടെ 🙏🏻🙏🏻🙏🏻❤❤❤

  • @thilakampiravam3107
    @thilakampiravam3107 Před rokem +3

    Pranamam guruji🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lenyjohn9108
    @lenyjohn9108 Před 4 lety +6

    Really great speach
    Thank u sir

  • @satheesanchirayil2300
    @satheesanchirayil2300 Před 5 lety +13

    അറിവിന്റെ മഹാസാഗരം നമസ്തേ

  • @subramonyr1906
    @subramonyr1906 Před 4 lety +6

    I have heard with tears⚘⚘⚘

  • @johnmarangattu8580
    @johnmarangattu8580 Před 4 lety +5

    നമസ്കാരം വന്ദ്യ ഗുരോ

  • @rajeshrajirajeshraji138
    @rajeshrajirajeshraji138 Před 5 lety +43

    അറിവിന്റെ മഹാസാഗരം.. നമിക്കുന്നു ശിരസ്സാൽ

  • @sreejithenanu8837
    @sreejithenanu8837 Před 3 lety +6

    ഗംഭീരം.🙏🙏🙏

  • @mathswithvalsala15
    @mathswithvalsala15 Před 3 měsíci +2

    നമസ്ക്കാരം ഗുരുജി

  • @ekkatraman
    @ekkatraman Před 2 lety +1

    Great great Dr Basheer Sir I whole heartedly prostrate on your feet as you are equal to a Hrishi !!! I have heard more than 100 times . Learnerd many many things from you. Am from Hyderabad

  • @ramankuttyak9153
    @ramankuttyak9153 Před 2 lety +4

    A big salute guru

  • @shyamalasasidharan905
    @shyamalasasidharan905 Před rokem +3

    പ്രണാമം Sir!!!

  • @ugsankar5048
    @ugsankar5048 Před 4 lety +4

    I have no words to express my feelings towards you. I salute you, Sir.

  • @kesavankuttypalassery1374
    @kesavankuttypalassery1374 Před 5 lety +11

    I never knew this great man hidden gem of Kerala hail him,

  • @krishnankuttykkandarampott2587

    പ്രണാമം. സാർ.
    നമസ്കാരം.

  • @ramachandranpillai6816
    @ramachandranpillai6816 Před 4 lety +7

    Very sincere speech from a clear hearted person.

  • @vijayann1273
    @vijayann1273 Před 4 lety +4

    I bow my head sir to your knowledge

  • @indianbhaijaihind6425
    @indianbhaijaihind6425 Před 4 lety +11

    താങ്ക്സ് 🙏..സാർ

  • @conectwel1
    @conectwel1 Před 5 lety +8

    You're A Great Example For Others!You are an inspiration.

  • @rajaninambiar6444
    @rajaninambiar6444 Před 4 lety +4

    After Sri M now I am glad I hear Dr. Basheer sir.🙏🙏🙏.

  • @RajPisces
    @RajPisces Před 4 lety +5

    Superb speech..many many points covered..thank you respected dear MM Basheer sir...thank you for speaking for my dharmic nation..my pranams...

  • @ekprabha8543
    @ekprabha8543 Před 4 lety +5

    രാഷ്ട്രഭാഷ ഭാരതത്തിൽ സംസകൃതം ആവണമായിരുന്നു.... ഭാഷണം സുന്ദരം വൈജ്ഞാനികം...

  • @sasikumarp8839
    @sasikumarp8839 Před 4 lety +31

    ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര ഭരണകര്‍ത്താക്കൾ മനപ്പൂര്‍വ്വം സംസ്കൃത ഭാഷയെ അവഗണിക്കുകയായിരുന്നു.

  • @indianbhaijaihind6425
    @indianbhaijaihind6425 Před 4 lety +31

    നമ്മുടെ നാട്ടിൽ ഓണത്തിന് മാറ്റ് മതസ്ഥരുടെ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്ന ..മനുഷ്യൻ ന് ഓർത്തു ലജ്ജിക്കുന്നു 🧟‍♀️

    • @psyzaak-
      @psyzaak- Před 4 lety

      Ambalakulathil ahindhukalk preveshanamilla

    • @rrassociates8711
      @rrassociates8711 Před 3 lety

      @@psyzaak- പ്രവേശനമുള്ള ധാരാളം അമ്പലങ്ങളുണ്ട്. സന്ദർശിക്കൂ..

    • @shameer996
      @shameer996 Před 2 lety +1

      ഈ അടുത്ത സമയത്ത് പോലും എഴുതി വെച്ചിരുന്ന കുളങ്ങൾ ഞാൻ കണ്ടിട്ടുണ്ട് സുഹൃത്തേ, യേശുദാസിനെ ഗുരുവായൂർ അമ്പലത്തിൽ കയറ്റത്തിരുന്നത് അദ്ദേഹം ഹിന്ദുവല്ല എന്നതായിരുന്നില്ലേ
      ഇവിടെ വേണ്ടത് എല്ലാ മതങ്ങൾക്കും അവരുടെ ആചാര പ്രകാരം ജീവിക്കാൻ സൗകര്യം ചെയ്യലും എന്നാൽ മാനുഷികമായി പരസ്പര സഹകരിക്കുകയുമാണ് .

  • @Light-sc5dy
    @Light-sc5dy Před 4 lety +21

    M Mബഷീർ സാർ നമിക്കുന്നു ഭാരത oഎന്താണെന്ന് ,സംസ്കൃതം എന്താണെന്നും ഇത്ര മാത്രം വിശദമായി വിശദീകരിച്ചത് കേട്ടപോൾ കോരിത്തരിച്ചു പൊയി സാർ നമോവാകം

  • @guruprasathguruprasath6200
    @guruprasathguruprasath6200 Před 5 lety +17

    നമിച്ചു ഗുരോ

  • @sreelathansns2155
    @sreelathansns2155 Před 4 lety +8

    പ്രണാമം !!!! !!!!! !!!!!!

  • @subashchandran9546
    @subashchandran9546 Před 3 lety +3

    What an educative and wonderful and powerful speech. 🙏🙏

  • @pratheeshlp6185
    @pratheeshlp6185 Před 4 lety +4

    Exclllllllllllllllllllllllllllllllllllllllllllllllllnt speech ........wowww .... amaizzzzxing knowledge....great sir ....

  • @sivadasedakkatte9722
    @sivadasedakkatte9722 Před 2 lety +1

    Good presentation 🙏🙏

  • @Yogi_Ram
    @Yogi_Ram Před 4 lety +8

    പ്രണാമം ബഷീർ സാർ..🙏🧡