പ്രതിസന്ധികളിലും ചെറിയൊരു ആഘോഷം ❤️

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 414

  • @sudhasundaram2543
    @sudhasundaram2543 Před měsícem +32

    എനിക്ക് ഈ അച്ഛനേ ഇഷ്ടമാണ് എന്ത സഹകരണമാണ് എല്ലാ കാര്യത്തിനും♥️

  • @shajiphilip6366
    @shajiphilip6366 Před měsícem +59

    ഇനിയും ഇനിയും ധാരാളം wedding anniversary കൾ ഒന്നിച്ചു Cake മുറിക്കാൻ അനുഗ്രഹം ദെയ്‌വം തരും ❤👏🏻👏🏻👏🏻👏🏻

    • @shajiphilip6366
      @shajiphilip6366 Před měsícem +3

      അവൻ കണ്ണപ്പൻ അല്ല, പൊന്നപ്പൻ ആണു

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +27

    രണ്ടു മക്കൾക്കും എല്ലാവിധ ആശംസകളും പ്രാർത്ഥിക്കുന്നു ദൈവം നിങ്ങൾക്ക് നല്ല വഴി കാണിക്കട്ടെ ❤❤🙏🏻

  • @sreedevikv1565
    @sreedevikv1565 Před měsícem +37

    സുജിത്തുകുട്ടനും ലിജിക്കുട്ടിക്കും സന്തോഷം നിറഞ്ഞ വിവാഹവാർഷികാശംസകൾ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @anildajohnson7580
    @anildajohnson7580 Před měsícem +21

    സകലകലാ വല്ലഭൻ സുജിത് മേക്കപ്പ് സൂപ്പർ.. Happy wedding aniversary...❤❤❤..

  • @minivinod7263
    @minivinod7263 Před měsícem +10

    വിവാഹ വാർഷിക ആശംസകൾ❤❤❤ലിജി പറഞ്ഞപോലെ അടുത്ത പ്രാവശ്യം നടന്ന് വന്ന് കേക്ക് മുറിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤🎉🎉🎉🎉😂😂😂😂

  • @ashokansuryatv1657
    @ashokansuryatv1657 Před měsícem +11

    അടിപൊളി മേക്കപ്പ് മാൻ നിങ്ങളെ ഇഷ്ടമാ ❤️❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം തന്നെ ❤️👍🏾🙏🏽🙏🏽❤️❤️👍🏾🙏🏽❤️🙏🏼👍🏾 അഭിനന്ദനങ്ങൾ ആശംസകൾ

  • @sudhasundaram2543
    @sudhasundaram2543 Před měsícem +8

    കുഴപ്പമില്ല സുജിത്തേ ഇത്തിരി ലൂസ് നല്ലതാണ് വിവാഹ വാർഷികാശംസകൾ♥️♥️♥️♥️

  • @ajimolsworld7017
    @ajimolsworld7017 Před měsícem +11

    These 2ladies are so lucky in this world because two men in this house are wonderful caring people ❤❤😂

  • @kalakumari8459
    @kalakumari8459 Před měsícem +14

    മെക്കപ് അടിപൊളി സുജിത്തേ. 🎂👏👏🎁👏👏

  • @user-mp7of9bb2m
    @user-mp7of9bb2m Před měsícem +3

    ഹാപ്പി വെഡിങ് ആനിവേഴ്സറി ഇനി ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ❤❤❤👌👌👌👍👍👏🎉

  • @lovelyjohnson734
    @lovelyjohnson734 Před měsícem +4

    ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏. അമ്മ വേഗം സുഖം പ്രാപിക്കട്ടെ

  • @sreekumaris320
    @sreekumaris320 Před měsícem +9

    ഹാപ്പി.ആ നിവേഴ്സറി. അടുത്ത വാർഷികത്തിന് നിന്ന് കേക്ക് മുറിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

  • @divyanair5560
    @divyanair5560 Před měsícem +11

    Happy wedding anniversary dears beautiful video 💖💖💓🎊🎊🎉🎉❤️

  • @aleyammamathew2995
    @aleyammamathew2995 Před měsícem +6

    Happy anniversary both of u.god bless u

  • @vinthathekkaniyedath1062
    @vinthathekkaniyedath1062 Před měsícem +5

    Ethrayum snehamulla family.. Lijimole nee orupadu punyam cheydhavala..

  • @binduu.b4397
    @binduu.b4397 Před měsícem +3

    Sreekuttan soo smart and lovable child, May God bless you mon🙏❤️🌹

  • @rejaniradha1480
    @rejaniradha1480 Před měsícem +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി ലിജി കൊച്ചേ, സുജിത്തേ 🥰🥰🥰🥰... ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shylatomy2638
    @shylatomy2638 Před měsícem +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി രണ്ടുപേർക്കും.🎉
    മേക്കപ്പ് അടിപൊളി ഡ്രസ്സ് അടിപൊളി ലിപ്സ്റ്റിക് ഇട്ടപ്പോൾ സൂപ്പറായി മുഖത്തിന് നല്ലൊരു തെളിച്ചം കിട്ടി❤❤ ഹായ് അമ്മയെ അച്ഛാ ❤️

    • @mgradhamoni3936
      @mgradhamoni3936 Před měsícem

      Wish you a happy wedding anniversary, may God bless your family ❤❤

  • @lakshmiikkara4760
    @lakshmiikkara4760 Před měsícem +6

    Happy wedding anniversary Lijji& Sujith🥳🥳🥳❤

  • @anjusoman2959
    @anjusoman2959 Před měsícem +4

    Happy wedding anniversary chetta &chechi

  • @kalakumari8459
    @kalakumari8459 Před měsícem +10

    പാവം അമ്മ ശിണിച്ചു. 🙏🪔🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před měsícem

    ലിജികുട്ടി സുന്ദരിയായി.happy wedding aniversary 🙏👍god bless🙏🙏🙏

  • @mathaconsultancy4534
    @mathaconsultancy4534 Před měsícem +2

    Super makeup ❤ Happy wedding anniversary ❤️❤️

  • @jacobsherly792
    @jacobsherly792 Před měsícem +3

    Wish u a happy wedding anniversary . May the Lord grand all the blessings upon you both.

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Před měsícem +3

    സുജിത് ലിജി ഹാപ്പി വെഡിങ്ങ് ആനിവേഴ്സറി അമ്മസുഗം പ്രാപിക്കട്ടെ 🌹🌹🌹🌹🌹❤️❤️❤️❤️😂

  • @sissilithomas702
    @sissilithomas702 Před měsícem +3

    Happy Wedding Anniversary . God Bless.,....

  • @puthiyaveettilthomasthomas443
    @puthiyaveettilthomasthomas443 Před měsícem +2

    Happy wedding anniversary,May God bless your family.

  • @mumthassalam7995
    @mumthassalam7995 Před měsícem

    വിവാഹ വാർഷിക ആശംസകൾ ലിജി സുജിത്തേ ❤️❤️❤️❤️മായ്ക്കപ് supar🥰🥰🥰🍰🍰🍰🍰💕💕💕🌹🌹🌹🌹

  • @user-ui1cc8wq6e
    @user-ui1cc8wq6e Před měsícem

    ലിജി മോളെ happy വെഡിങ് ആനിവേഴ്സറി ❤️❤️നല്ല ഫ്രോക്ക് സൂപ്പർ സുജിത് മോനെ ഹാപ്പി വെഡിങ്

  • @ajithaajitha8352
    @ajithaajitha8352 Před měsícem

    Happy. Anniversary dears ❤❤❤ aduthapravashyam nallapole akhhoshikkan pattatte,,,liji❤

  • @SinjuPk
    @SinjuPk Před měsícem

    Happy wedding anniversary sujithliji kutti 🥰🥰🥰🥰🥰🥰🥰🥰 sundhari ayittundu

  • @beenapradeep4198
    @beenapradeep4198 Před měsícem

    ലിജിക്കും സുജിത്തിനും സ്നേഹം നിറഞ്ഞ വിവാഹ ദിനാശംസകൾ 🥰🥰❤️❤️

  • @fathimazuhra5674
    @fathimazuhra5674 Před měsícem +1

    Happy wedding aniversary ❤❤❤

  • @meghamanoj.r6955
    @meghamanoj.r6955 Před měsícem +1

    Happy anniversary ❤❤

  • @mideenmoideen8068
    @mideenmoideen8068 Před měsícem

    അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് വിഷമം ലിജികുട്ടി വേഗം നടക്കട്ടെ അടുത്ത വർഷം ആവുമ്പോഴേക്കും എല്ലാം ശരി ആവട്ടെ തുടർന്ന് ഒരുപാട് ഒരുപാട് വർഷങ്ങൾ ആഘോഷിച്ചു ജീവിക്കാൻ നിങ്ങൾക്ക് ദൈവം സഹായിക്കട്ടെ അമ്മ വല്ലാതെ ക്ഷീണിച്ചു എല്ലാം മാറട്ടെ അച്ഛനും അമ്മയും സുജിത്ത് ലിജി 🌹 🌹 🌹 🌹 🌹 🌹

  • @AmbikaAnilkumar-y9c
    @AmbikaAnilkumar-y9c Před měsícem

    ആശംസകൾ രണ്ടുപേർക്കും 🎂❤️

  • @Anilkumarremani
    @Anilkumarremani Před měsícem +1

    Wedding wishes to my dears...ennathe thaaram kuttathiyanee❤...achanteyum ammayudem manassinte nanma aanu makkalilekkum pakarnnu kittiye.

  • @seejahakim2402
    @seejahakim2402 Před měsícem

    ഇനി അങ്ങോട്ട് ഓരോ വർഷവും സന്തോഷങ്ങളും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @Thilusworld
    @Thilusworld Před měsícem +1

    Makeup super.Happy wedding anniversary dears ♥️♥️♥️🙏🥰♥️🥰

  • @pushpakl2200
    @pushpakl2200 Před měsícem

    ലിജി മോൾ നീ ഭാഗ്യ വതി sathiyam❤️അമ്മയും അച്ഛനും എല്ലാവർക്കും നന്മ ഉണ്ടാവട്ടെ

  • @alicesebastian2750
    @alicesebastian2750 Před měsícem

    Many more happy returns of the day. God bless you ❤🎉🎉

  • @preethaab8795
    @preethaab8795 Před měsícem

    ഹാപ്പി ആനിവേഴ്സറി. ദൈവം അനുഗ്രഹിക്കട്ടെ

  • @JoiceDcunha
    @JoiceDcunha Před měsícem

    Happy wedding anniversary 🎉💞 God bless you both 🙏🏾🙏🏾❤️❤️

  • @sugunabalu5409
    @sugunabalu5409 Před měsícem +1

    Lijikkutty Sujith വിവാഹ ദിന ആശംസകൾ നേരുന്നു ❤🌺🌺👏👏

  • @krishnavibin7406
    @krishnavibin7406 Před měsícem

    Happy wedding anniversary dears ❤❤❤ God bless

  • @seejahakim2402
    @seejahakim2402 Před měsícem

    Lijikkuttyyy........ Dress um make up um.... Polichuuu......

  • @rojaramesh8401
    @rojaramesh8401 Před měsícem +5

    Happy wedding aniversary മക്കളെ ❤❤❤

  • @sindhuskitchenramakkalmedu6000

    Happy anniversary 🎉 💗

  • @elizabethmathew5754
    @elizabethmathew5754 Před měsícem

    Happy Wedding Anniversary makkale♥️🌹

  • @JomonRaju-c9m
    @JomonRaju-c9m Před měsícem

    Lijikutty super. Happy wedding anniversary❤❤❤❤❤

  • @smithanair1976
    @smithanair1976 Před měsícem

    Happy anniversary both of you 🌹🎁🎉❤.... ലിജിക്കുട്ടിയുടെ മുടി ചീകി വെക്കുവാ ഭംഗി... മുടി ചീകണേ ലിജികൊച്ചേ... ❤❤❤

  • @user-nk3ss7dk1b
    @user-nk3ss7dk1b Před měsícem +2

    Happy anniversary ❤❤❤

  • @rahulrp5477
    @rahulrp5477 Před měsícem

    എൻ്റെ ലിജി കൊച്ചേ നീ ഒന്ന് എഴുന്നേറ്റ് നടന്നു കാണാൻ കൊതിയാ പാവം അമ്മയെയും അച്ഛനെയും ലിജി. വേണ്ടേ നോക്കാൻ അതുകൊണ്ട് വേഗം എഴുന്നേറ്റു ഓടി നടക്കാൻ ശ്രമിക്കണം k tto happy wedding anniversary 🎉

  • @salilasadanand4548
    @salilasadanand4548 Před měsícem

    സുന്ദരി ആയി സൂപ്പർ. Happy wedding anniverssary

  • @angelajim469
    @angelajim469 Před měsícem

    Happy wedding anniversary both of u❤

  • @leenalino5268
    @leenalino5268 Před měsícem

    വിവാഹവാർഷിക ആശംസകൾ 🌹🥰🙏

  • @user-il8fr4sm8x
    @user-il8fr4sm8x Před měsícem +1

    മേക്കപ്പ് അടിപൊളി 🔥, സൂപ്പർ, സൂപ്പർ, 🔥🔥🔥🔥🔥

  • @vijithavishnu9658
    @vijithavishnu9658 Před měsícem

    Happy Wedding Anniversary ❤❤❤❤❤Liji & Sujith ❤️❤️❤️❤️Yella Annugahaum Undavutto Muthee ❤❤❤❤❤❤❤❤❤❤❤Loveu All Family ❤❤❤❤❤

  • @cooking.channel4332
    @cooking.channel4332 Před měsícem +1

    Happy Wedding Anniversary

  • @user-wc9go6uz1e
    @user-wc9go6uz1e Před měsícem +1

    ആശംസകൾ❤

  • @deepaksfamily8561
    @deepaksfamily8561 Před měsícem +1

    Happy wedding anniversary dears❤️❤️❤️🙏❤️🙏🙏🙏

  • @snehavasudevan18
    @snehavasudevan18 Před měsícem

    ലിജിക്കുട്ടിക്കും സുജിത്തിനും hppy wedding anniversary 🫂❤️🥰🫶🏻😚😚

  • @bincyullas1070
    @bincyullas1070 Před měsícem +1

    Happy anniversary dear❤❤

  • @evadavis8932
    @evadavis8932 Před měsícem

    Profile Pic super❤
    Happy Anniversary to you both ♥️ ❤️

  • @soumyroy5608
    @soumyroy5608 Před měsícem

    Happy wedding anniversary dears ❤️❤️❤️❤️

  • @prasanakumari9635
    @prasanakumari9635 Před měsícem

    ഒര് പെട്ടും കൂടി വേണമായിരുന്ന് 🥰

  • @lizzyfrancis2031
    @lizzyfrancis2031 Před měsícem

    Happy Anniversary both of you ❤❤makeup super❤❤

  • @vimalal8664
    @vimalal8664 Před měsícem

    Happy Wedding Anniversary 👍❤️സുജിത്തേ ഇവിടെയും കടന്നു പോകും,,, എല്ലാ വിഷമങ്ങളും മാറും,,, OK all the best ❤️🥰

  • @sujabiju5971
    @sujabiju5971 Před měsícem

    Happy wedding anniversary Sujith and Liji
    God bless both of you

  • @vasanthakumarym3152
    @vasanthakumarym3152 Před měsícem

    Happy wedding anniversary dears🎉🎉❤❤

  • @ratnamnair4137
    @ratnamnair4137 Před měsícem

    Wishing u both a healthy N wealthy life throughout ur life........

  • @princyjose6721
    @princyjose6721 Před měsícem

    Happy wedding anniversary both of you God bless you 🛐

  • @lalithak2592
    @lalithak2592 Před měsícem

    Happy Wedding Anniversary. God bless you.❤

  • @vasanthisevasadanam367
    @vasanthisevasadanam367 Před měsícem

    വിവാഹ വാർഷിക ദിനാശംസകൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰👌🏻👌🏻👌🏻

  • @user-md3el7vi4j
    @user-md3el7vi4j Před měsícem +1

    Happy Wedding anniversary Liji and Sujith ❤❤

  • @julievincent1684
    @julievincent1684 Před měsícem

    സുജിത് നും, ലിജി കുട്ടിക്കും, വിവാഹ വാർഷിക ആശംസകൾ, എല്ലാ വിധ അനുഗ്രഹഗംങ്ങളും ദൈവം നൽകട്ടെ ❤️❤️

  • @sreedevir6768
    @sreedevir6768 Před měsícem +1

    Happy anniversary dears🎉❤️❤️😘

  • @nishavijayan94
    @nishavijayan94 Před měsícem

    Happy wedding anniversary to sujith and liji ❤❤❤🎉🎉🎉🎉🎉

  • @udayanudayan2086
    @udayanudayan2086 Před měsícem

    Happy wedding anniversary dears❤️🥰

  • @Marykutty-ls6pl
    @Marykutty-ls6pl Před měsícem +1

    Happy wedding anniversary

  • @sandhyavinod5879
    @sandhyavinod5879 Před měsícem

    കുട്ടനും ലിജിയ്ക്കും വിവാഹ വാർഷിക ആശംസകൾ🎂💐💐💐💐💑

  • @manjuanil3555
    @manjuanil3555 Před měsícem

    Happy Anniversary both of you. God bless u ❤❤

  • @Starpsc
    @Starpsc Před měsícem

    Happy wedding Anniversary dears

  • @aushanair7630
    @aushanair7630 Před měsícem

    Happy wedding anniversary dears❤🎉

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem

    Happy wedding anniversary 🎂🎂🎂🎂💞💞💞

  • @user-gc9kz7yx7r
    @user-gc9kz7yx7r Před měsícem

    Happy Wedding Anniversary Sujith. Lijikutti ❤❤❤❤🎉🎉🎉🎉🎉

  • @user-hb4cu7jd6c
    @user-hb4cu7jd6c Před měsícem

    Happy
    Anniversary Dears🎉🎉🎉❤❤❤

  • @AnuAnu-wp4di
    @AnuAnu-wp4di Před měsícem

    Happy wedding anniversary dears

  • @sushmaanandan1122
    @sushmaanandan1122 Před měsícem

    Happy wedding anniversary🎉🎉🎉🎉❤❤❤❤❤

  • @sreejav3809
    @sreejav3809 Před měsícem

    Makeup super. സുന്ദരിയായിട്ടുണ്ട് 👌👌

  • @jessyvarghese519
    @jessyvarghese519 Před měsícem

    Happy wedding Anniversary. God bless you both 🙏❤️

  • @jacobsherly792
    @jacobsherly792 Před měsícem

    Pavam amma.praying for complete healing and soon recovery.

  • @psabut4099
    @psabut4099 Před měsícem

    Happy wedding anniversary liji and sujith.may God bless both of you

  • @shinymathew4705
    @shinymathew4705 Před měsícem

    Happy Wedding Anniversary ❤🎉

  • @nirmalak8673
    @nirmalak8673 Před měsícem

    എന്തു പറയു മ്പോ ളും, സുജിത്,,, കാര്യങ്ങ ളും കൂടെ, കാര്യങ്ങളും,......
    കാര്യങ്ങളും..
    പറയു ന്നു... അത് വേണ്ടാ

  • @DaNi-eo1gd
    @DaNi-eo1gd Před měsícem

    Happy wedding anniversary 💖💖

  • @safiyasafiyakm8661
    @safiyasafiyakm8661 Před měsícem

    Happy Wedding aniversary❤❤ ലിജി സുജിത്ത്❤❤ മെക്കപ്പും ഡ്രസ്സും അടിപൊളി❤❤❤

  • @ushavijayan7467
    @ushavijayan7467 Před měsícem +2

    ആശംസകൾ 🥰❤️

  • @reenavarughese5170
    @reenavarughese5170 Před měsícem

    Happy anniversary to both of you. Super