BALOON | Malayalam Full Movie | Mammootty | Mukesh | Sobha | Jagathy | Jalaja others

Sdílet
Vložit
  • čas přidán 8. 06. 2017
  • BALOON - 1982 Indian - Malayalam movie , actor Mukesh first movie with Mammootty .
    This is family drama movie , Co stars : Sobha | Jalaja | Jagathy sreekmar | Thikkurissi Sukumaran
    Nair | T.G.Ravi | Kalaranjini Others , Music by : M.K.Arjunan | Produced by SreeLakshmi Priya | Directed by : Ravigupthan .
  • Krátké a kreslené filmy

Komentáře • 269

  • @jabirmk1853
    @jabirmk1853 Před 4 lety +537

    മുകേഷിന്റെ ആദ്യപടത്തില്‍ മുകേഷ് നായകനും മമ്മൂട്ടി സഹനടനും ആയിരുന്നു എന്നു മമ്മൂട്ടി അവാര്‍ഡ് ഷോയില്‍ പറയുന്നത് കേട്ടു വന്നവരുണ്ടോ ?

  • @safalrasheed4207
    @safalrasheed4207 Před 2 lety +119

    *മുകേഷ് ഏട്ടന്റെ കഥ കേട്ടിട്ട് വന്നതാണ് മമ്മൂക്കയുടെ മൂറിവ് മറക്കാൻ ഉള്ള idea കൊള്ളാം* 😀♥️

    • @Ambalappuzhakkaran
      @Ambalappuzhakkaran Před 2 lety +1

      ഈ കമന്റ്‌ ഇടാൻ വന്നതാ ഞാൻ. പക്ഷെ നടന്നില്ല. 😄😄😄😄

    • @nandhukrishna6216
      @nandhukrishna6216 Před 2 lety

      😂😂😂😂

  • @ashikhaidross6162
    @ashikhaidross6162 Před 2 lety +135

    മുകേഷേട്ടൻ കഥ കേട്ട് നേരെ ഇങ് പോന്നു 😀😁😘😗☺️😚😙😍😝🤗😑

  • @vishnugcdlm581
    @vishnugcdlm581 Před 3 lety +61

    കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും.. ശാസ്താംകോട്ടക്കും ഇടയിൽ..പുത്തൂർ, കുന്നത്തൂർ.. എന്നീ സ്ഥലങ്ങളിൽ..ഷൂട്ട് ചെയ്ത ചിത്രം, നൊസ്റ്റാൾജിയ

    • @bhagyaabisworld7261
      @bhagyaabisworld7261 Před 3 lety +3

      എന്റെ വീടിന്റെ അടുത്ത്

    • @kevingeorge584
      @kevingeorge584 Před 3 lety +2

      കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന സ്ഥലം...

    • @suryaletha7798
      @suryaletha7798 Před 3 lety +1

      Enthe veedinthe aduth❤️

    • @anandhuiverkala5196
      @anandhuiverkala5196 Před 2 lety +2

      From puthoor 😎

    • @unnimavady
      @unnimavady Před 2 lety +1

      ആറ്റുവാശേരി

  • @aslamasi3115
    @aslamasi3115 Před 2 lety +14

    9: 25. മുകേഷിന്റെ ചെറുപ്പകാലം വോയിസ് ഡബ്ബ് ചെയ്തത് നമ്മുടെ ബൈജു സന്തോഷാണ് അദ്ദേഹത്തിന്റെ ഫസ്റ്റ് മൂവി അതാണ്

  • @jojimonkp7431
    @jojimonkp7431 Před rokem +10

    മുകേഷിന്റെ സ്വാഭാവികമായ അഭിനയം മറ്റൊരു ചിത്രത്തിലും ഞാൻ ഇതുപോലെ കണ്ടിട്ടില്ല

  • @safeer6075
    @safeer6075 Před 5 lety +41

    മുകേഷിന്റെ സിനിമ പ്രവേശനം.. ഇ ഫിലിം വഴി മുകേഷ് വൻ സെലിബ്രിറ്റിയായി.. കൊല്ലം പോളയത്തോടു o. മാധവന്റെ മകൻ.. അങ്ങനെ ഹിറ്റും വിറ്റും. ഇപ്പോൾ m. L. A. യും.. കൊല്ലം കാളിദാസ കലാകേന്ത്രം.. സൂപ്പർ ഫിലിമും..

  • @aslamashik8390
    @aslamashik8390 Před 4 lety +92

    2020 യിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @ajianandan7979
    @ajianandan7979 Před 2 lety +24

    മികച്ച നടൻ ജഗതി ശ്രീകുമാർ 👌👌👌💞💞❤❤

  • @pvgopakumar1428
    @pvgopakumar1428 Před měsícem

    ,, ശ്രീ മുകേഷ് ചേട്ടൻ ആദ്യമായി അഭിനയിച്ച ബലൂൺ എന്ന സിനിമ ഞാനിന്ന് 14.5.24 ൽ കണ്ടു നിഷ്കളങ്കരായ ഒരു പാട്ട നല്ല മനസുള്ള ആളുകളുടെ കഥയാണ് ഈ സിനിമ കണ്ടിരിക്കാൻ എന്തു ഹൃദ്യമാണ് ഓരോ രംഗങ്ങളും മമ്മുക്കാ ജഗതി, ശോഭ കവിയൂർ പൊന്നമ്മ,തിക്കുറുശ്ശി സാർ, ജലജ തുടങ്ങിയവരൊക്കെ ഉജ്ജ്വല അഭിനയം കാഴ്ചവെച്ചു. പുതു മുഖചിത്രമെന്നു തോന്നാത്ത സൂപ്പർ സിനിമ സംവിധായകൻശ്രീ രവിക്ക് അഭിനന്ദനങ്ങ ൾ ഈ സിനിമയിലെ മുൻപ കേട്ട മനോഹരഗാനങ്ങൾ കട്ട് ചെയ്യണ്ടായിരുന്നു മുകേഷേട്ടൻ പുതുമുഖമെന്നു തോന്നാതെ ഉജ്വല അഭിനയം കാഴ്ചവെച്ചു

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +6

    സൂപ്പർ മൂവി, മുകേഷിന്റെ ആദ്യ സിനിമയാണെന്ന് ഒരിക്കലും തോന്നുകയില്ല അദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ. മമ്മൂട്ടി, ജഗതി, ശോഭാമോഹൻ, t g രവി, കലാരഞ്ജിനി, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, etc എല്ലാവരും നന്നായിട്ടുണ്ട്, 👍🙏💕🎈🥰🧡💓❤️
    2021 സെപ്റ്റംബർ 9 വ്യാഴം : 2:45 pm

  • @jojimonkp7431
    @jojimonkp7431 Před rokem +6

    81 കാലഘട്ടത്തിലെ സിനിമ
    ആ സിനിമയിലൂടെ അന്നത്തെ കാലഘട്ടത്തിൽ ജയൻ എന്ന നടൻ ഉള്ള പ്രാധാന്യം കൂടി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു

  • @msd_kolathur
    @msd_kolathur Před 2 lety +12

    Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞

  • @muhammedharis7222
    @muhammedharis7222 Před 2 lety +11

    മമുട്ടി സഹനടാനാണന്ന് കേട്ട് വന്നവർ ഉണ്ടോ?

  • @swaminathan1372
    @swaminathan1372 Před 4 lety +18

    ഒരുപാട് നാളായി കാണണമെന്ന് വിചാരിക്കുന്ന സിനിമയാണ് ഇപ്പോഴാണ് സാധിച്ചത്...🙏🙏🙏

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      ഇത് എങ്ങനെ ഉണ്ട്????

    • @abinjoseph5040
      @abinjoseph5040 Před 2 lety

      മുകേഷിന്റെ ആ പ്രോഗ്രാം കണ്ടപ്പോഴല്ലേ ഇങ്ങനെ ഒരു പടം ഉണ്ടെന്ന് തന്നെ മനസിലായത്

  • @MirzaPmattil
    @MirzaPmattil Před 2 lety +11

    മുഖേഷേട്ടന്റെ കഥകേട്ട് വന്നവരുണ്ടോ 😉🤔❓

  • @SUNIL.vettam
    @SUNIL.vettam Před rokem +5

    🌹 ഇതിൽ ആരാണ് നായകൻ ? ഇതിൽ ആരാണ് നല്ല നടൻ ? വേർതിരിക്കാൻ പറ്റാത്ത വിധം @ 04 - 03 - 2023 🌹

  • @hggghh7705
    @hggghh7705 Před 5 lety +28

    Jegathi is great artists

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +5

    Lot more interested in watching the ever lost beauty of our state thru these films of past decades than life of characters of the film...

  • @ROBY804
    @ROBY804 Před 7 měsíci +2

    മുകേഷിന്റെ ആദ്യ സിനിമ എന്നെ പോലെ ആരൊക്കെ ആദ്യമായിട്ട് കാണുന്നു

  • @jsmedia2460
    @jsmedia2460 Před 2 lety +3

    Mukeshettante kadha kanditt vannavarundo? Mammookka yude thale kett kanan 🥰🥰

  • @leriodecafe8116
    @leriodecafe8116 Před 3 lety +8

    ഇമ്പിച്ചി, അമ്പിളി ചേട്ടൻ ❤️

  • @nasrinbanu1451
    @nasrinbanu1451 Před rokem +5

    Jagathi acting arumai 👌👌👌

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +6

    Good movie mukesh,.mammootty,jagathi, shobha mohan,jalaja kalaranjiny,kaviyoorponnamma, thikkurissi,T.g Ravi super excellent movie.... mukesh first filim

  • @kevingeorge584
    @kevingeorge584 Před 3 lety +13

    കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ..അല്ലേ ലക്ഷ്മി എന്ന കഥാപാത്രം

  • @safeshoeskarimba
    @safeshoeskarimba Před rokem +5

    2022 ൽ ഞാൻ കണ്ട സിനിമ 👍

  • @saleemabdul1613
    @saleemabdul1613 Před 2 lety +5

    🔥mammookka ❤❤

  • @nithairine6386
    @nithairine6386 Před 4 lety +19

    ജഗതി ശ്രീകുമാർ ❤️

  • @pradeepkrishnan176
    @pradeepkrishnan176 Před rokem +4

    Mammookka ♥️♥️♥️

  • @youtubereact_v1
    @youtubereact_v1 Před 3 lety +10

    31:00 നടൻ ബൈജു Dubbing voice

  • @AmeghakAmeghak
    @AmeghakAmeghak Před 4 lety +7

    Old is gold.

  • @mehul_anilkumar
    @mehul_anilkumar Před 8 měsíci +2

    മമ്മുക്ക 💕💕💕💕

  • @suleksh
    @suleksh Před 2 lety +5

    Mukesh kadhakal kettit vannathaanu😆

  • @sureshnp82
    @sureshnp82 Před 2 lety +5

    8 ജനുവരി 1982, 40 വർഷം കഴിഞ്ഞു റിലീസ് കഴിഞ്ഞിട്ട്......

  • @jesnacottage5737
    @jesnacottage5737 Před 4 lety +4

    fighting scene kaala bhardran with mammootty

  • @djdj3195
    @djdj3195 Před 4 lety +19

    അല്ലേലും മമ്മൂക്ക പോളിയാണ് 💥💥

  • @subhasongssundar419
    @subhasongssundar419 Před 3 lety +5

    Nice movie....jagathis character done so well..

  • @kevingeorge584
    @kevingeorge584 Před 3 lety +2

    ജഗതി ശ്രീകുമറിൻ്റെ ഒരു ആരാധ്കൻ അദ്ദേഹത്തോട് പറഞ്ഞു ... ഈ സിനിമയെ കുറിച്ച്.

  • @user-yn6vc2ft9p
    @user-yn6vc2ft9p Před 3 měsíci

    ❤❤❤❤❤ love you Mammootty movie's

  • @rejusudhakar7990
    @rejusudhakar7990 Před rokem

    Nalla moove 👌👌👌🌹 Mukesh ettan ❤❤❤❤❤❤❤❤❤

  • @saleemabdul1613
    @saleemabdul1613 Před 2 lety +4

    മുത്തുകോയ ❤👍

  • @madhupanekattil17
    @madhupanekattil17 Před 5 lety +4

    good movie

  • @vinodkalavally4791
    @vinodkalavally4791 Před 2 lety +2

    After mukesh speaking :)

  • @babeeshkaladi
    @babeeshkaladi Před 7 měsíci +2

    മുകേഷ് ഏട്ടന്റെ ഫസ്റ്റ് പടം ആണെന്ന് ഒരിക്കലും പറയില്ല.🙏

  • @shameermammootty2193
    @shameermammootty2193 Před 5 lety +4

    Supeer movie

  • @sadasivankp6632
    @sadasivankp6632 Před 3 lety +4

    Nice movie

  • @entertainmentbox7180
    @entertainmentbox7180 Před 5 lety +40

    നായിക വിനുമോഹന്റെ അമ്മ 🙂

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 4 lety +11

      Entertainment Box
      കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ
      സായ്കുമാറിന്റെ പെങ്ങൾ
      മോഹൻകുമാറിന്റെ ഭാര്യ
      വിനുമോഹന്റെയും അനുമോഹന്റെയും 'അമ്മ
      ഫാമിലി മൊത്തം 👌🏻

    • @mediacentralinfo1754
      @mediacentralinfo1754 Před 3 lety +2

      Also saikumar elder sister

    • @kevingeorge584
      @kevingeorge584 Před 3 lety +1

      Yes

  • @afnas9148
    @afnas9148 Před 3 lety +5

    32 mammootty

  • @vishnunk5320
    @vishnunk5320 Před 11 měsíci

    Extra ordinary performance in actress and actors

  • @ajk4400
    @ajk4400 Před 2 lety +2

    Mukesh speaking!

  • @billabilla2248
    @billabilla2248 Před 2 lety +2

    Iverkala 💪💪💪

  • @kaippanplakkal
    @kaippanplakkal Před 3 lety +8

    Good movie, please add release date also!

  • @John-nf1wt
    @John-nf1wt Před 3 lety +3

    Good movie

  • @shakkuvaliyakath2938
    @shakkuvaliyakath2938 Před 3 lety +3

    Jagathi powlichu

  • @shakeerthayale9722
    @shakeerthayale9722 Před 5 lety +6

    Mukesh first film

  • @ramsisspokenenglish2199
    @ramsisspokenenglish2199 Před 2 lety +2

    Nice end 👏👏

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 4 lety +6

    2020 മാർച്ച്‌ 30

  • @user-ir9jg2vm9n
    @user-ir9jg2vm9n Před 4 lety +10

    _27:15__ Young mukesh_

  • @kannanb6779
    @kannanb6779 Před 2 lety +4

    Jagathi acting is wonderful

  • @user-hr5un8gr3t
    @user-hr5un8gr3t Před 2 měsíci +1

    Hero mukesh🎉🎉❤❤. Mammotty. Was. Mediocre actor.

  • @anakharejeesh4239
    @anakharejeesh4239 Před rokem +1

    ശോഭ മോഹന് അന്നും നല്ല age തോന്നും

  • @jayammageorge2033
    @jayammageorge2033 Před 2 lety +2

    ജയൻ സർ👍

  • @RamforDharma
    @RamforDharma Před 4 lety +8

    മമ്മൂക്ക😎

  • @myindia....5188
    @myindia....5188 Před 2 lety +3

    മുകേഷ് ഒരു നടൻ മാത്രമല്ല... ഹിപ്നോട്ടിക് കൂടി യാണ്... ഹിപ്നോട്ടീസം വഴി സംസാരത്തിലൂടെ ആളെ മയക്കി കിടത്തും.... സ്വന്തം ജീവിതത്തിൽ ഭാര്യ യോട് നീതി കാണിക്കാതെ അയാൾ മാറി മാറി വിവാഹം കഴിച്ചു!!!

  • @LifestyleMalayalam
    @LifestyleMalayalam Před 3 lety +9

    31:20 ബൈജു ചേട്ടൻ്റെ ഡബ്ബിംഗ്

  • @shellymerry3800
    @shellymerry3800 Před 3 lety +2

    Good move😋

  • @mahalekshmij5171
    @mahalekshmij5171 Před 4 lety +6

    Njanghalude puthoor gramavum unde ee cinemayil

  • @azeemn2015
    @azeemn2015 Před 3 lety +1

    Good filim

  • @saijukartikayen910
    @saijukartikayen910 Před 3 lety +1

    ജയൻ ചേട്ടൻ ❤❤❤❤❤😘😘😘😘😘💋💋💋💋💋

  • @shib1183
    @shib1183 Před 4 lety +2

    Nice moovi

  • @br2894
    @br2894 Před 7 lety +8

    pls upload oru maymasapulariyil

  • @shifanshifan5277
    @shifanshifan5277 Před 3 lety +10

    Nalla role jagathisreekumarinum mammoottykumanu

  • @shifana800
    @shifana800 Před 3 lety +4

    Pls upload thrshna

  • @sajimgab6784
    @sajimgab6784 Před 4 lety +2

    2020 may15

  • @catsclips1734
    @catsclips1734 Před 4 lety +16

    Mukesh ettende adya padam

  • @Yebi263
    @Yebi263 Před 4 lety +11

    Young mukesh reminds me of ramesh pishardoy

    • @Sojan8493
      @Sojan8493 Před 3 lety

      Athyavashym aayit oru doctre kananm thankal

    • @Yebi263
      @Yebi263 Před 3 lety

      @@Sojan8493 entha thanikk ottakk pokan pediyano

    • @deadpool0.o319
      @deadpool0.o319 Před rokem

      @@Sojan8493adyam ni poyi kaaanu

  • @arjunsr1338
    @arjunsr1338 Před 3 lety +2

    Movie is not .bad.once any one can see.

  • @si_k_6531
    @si_k_6531 Před 2 lety +3

    🔥✌️

  • @jijithVadavannur
    @jijithVadavannur Před 7 lety +8

    video nte beginning il logo undallo ...
    pinnethina padam full aayi , athum valuthaayi logo vakkunnath !!!
    Just oru watermark pole set cheythal porey ...
    athakumbo ningade company ellarkkum ariyukayum cheyyum kaanunnavarkk irritation undaakukayum illa ...

  • @sreejith_kottarakkara
    @sreejith_kottarakkara Před 24 dny

    കൊട്ടാരക്കരയിലെ പരിസരത്തുമായിരുന്നു ഷൂട്ടിങ്ങ്

  • @antomathew9507
    @antomathew9507 Před 8 měsíci

    Super olda movi

  • @rathakrishnan7894
    @rathakrishnan7894 Před 6 lety +3

    GoodFilm

  • @sijisiju
    @sijisiju Před 2 lety +1

    നല്ല പടം

  • @jayamohanj6408
    @jayamohanj6408 Před 7 měsíci

    ക്ലൈമാക്സിൽ മുകേഷ് കിലോമീറ്ററുകൾ ഓടി വന്നിടത്തു മുത്തച്ഛൻ ഇത്രയും പെട്ടെന്ന് അവിടെ പറന്നെത്തിയോ 😃

  • @Heshan-tg9tr
    @Heshan-tg9tr Před 3 lety +1

    2021 feb 1

  • @hareezr
    @hareezr Před 6 lety +2

    Please upload sphodanam,ahimsa,ithiri poove chuvanna poove

  • @padmakumar9390
    @padmakumar9390 Před 7 lety +6

    nostalgic

  • @Megastar369
    @Megastar369 Před 6 lety +14

    nammude kollam puthoor full loctin

    • @safeer6075
      @safeer6075 Před 5 lety +1

      Eppol e spisokke orupadumari mammookka.. Njan kollam kannanalloorkkarana..

    • @ajinalex1715
      @ajinalex1715 Před 5 lety +1

      Seriously ith kollam puthoor anoo location full

    • @dairymilkmilk5359
      @dairymilkmilk5359 Před 2 lety +1

      Kollathe malayora pradeshangalkku enna soundaryama Kottarakkara thottangott

  • @nahasms19
    @nahasms19 Před 3 lety +2

    mamookka

  • @arjunsr1338
    @arjunsr1338 Před 3 lety +5

    Jagathty chattanta interview kandu ethu vazi vannavarundo..????

  • @gamingdonz2398
    @gamingdonz2398 Před rokem

    Sayikumarinte katha keeting ponnu❤

  • @midhunchandran8762
    @midhunchandran8762 Před 4 lety +2

    2020 മെയ്‌ 10

  • @jijithVadavannur
    @jijithVadavannur Před 7 lety +33

    Dear admin ...
    ningalude Ella videos lum UEI logo valuthaayi kaanikkunnundu ...
    athu film kaanunnavare irritate cheyyyum !!!

  • @jowinjose1729
    @jowinjose1729 Před 2 lety +2

    1:44:37 nokiyal kanam mukesh paranja kadhayile mamootty murivumaracha kadha

  • @kalloosmedia7510
    @kalloosmedia7510 Před 3 lety +1

    20.11.2020 😁😁😁

  • @jamsheermlpm726
    @jamsheermlpm726 Před 6 lety +10

    mugesh first filim

  • @gamingdonz2398
    @gamingdonz2398 Před rokem

    Mukeshinte nadi❤❤❤

  • @sreekumariammas6632
    @sreekumariammas6632 Před 9 měsíci

    Jegathy , mammookka , mukesh supper. More than jegathi.

  • @sulfathmon4348
    @sulfathmon4348 Před měsícem

    ❤❤

  • @ml7687
    @ml7687 Před 3 lety +1

    പൊന്നോ ഇതാ നമ്മുടെ മല sir